ബോബനും , മോളിയും //boban moli // മധുരിയ്ക്കും പഴമകൾ //Madhurikkum Pazhamakal

  Рет қаралды 1,075

മധുരിയ്ക്കും പഴമകൾ

മധുരിയ്ക്കും പഴമകൾ

Күн бұрын

ബോബൻ & മോളി // മധുരിയ്ക്കും പഴമകൾ// boban & moli//madhurikkum pazhamakal
ആശയം, വര, സംവിധാനം - ശ്രീഹരി ആറ്റൂർ
9847133183 - mob

Пікірлер: 52
@sankuvellithiruthy
@sankuvellithiruthy 3 жыл бұрын
വളരെ നല്ല ഒരു എപ്പിസോഡ് പറയാൻ വാക്കുകളില്ല എങ്കിലും പറയട്ടെ അതി ഗംഭീരം ബഹുകേമം തകർത്തു കിടുക്കി തിമർത്തു
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you for your support
@abdulrasheedmannengal9379
@abdulrasheedmannengal9379 3 жыл бұрын
സൂപ്പർ. വളരെ ishtama
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you
@AthemarsWorld
@AthemarsWorld 3 жыл бұрын
മധുരിക്കും പഴമ യുടെ ഭാഗ്യം..... വളരെ നല്ല episode 🙏
@sruthitn1684
@sruthitn1684 3 жыл бұрын
Thanks
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thanks
@aabha7478
@aabha7478 3 жыл бұрын
Bobanum molium awsome..nalla oru episodes
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you
@sreekalaramesh
@sreekalaramesh 3 жыл бұрын
👏👏👏👌👌👌❤❤❤
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thanks
@rpoovadan9354
@rpoovadan9354 3 жыл бұрын
1962 ൽ മനോരമ വാരികയിൽ ബോബനും മോളിയും പ്രസിദ്ധീകരിച്ചു തുടങ്ങിയ കാലത്തു ആസ്വദിച്ച കുട്ടികളായിരുന്നവർ വളർന്നു വലുതായി മുത്തശ്ശന്മാരു൦ മുത്തശ്ശിമാരു൦ ആയിട്ടും പണ്ടത്തെ അതേ ആവേശത്തോടെ വായിച്ചു രസിച്ച ഏക മലയാളം കാർട്ടൂൺ പ൦ക്തിയാണ് ഇതു. ഈ കാർട്ടൂണിന് വേണ്ടി മാത്രം മനോരമ വാങ്ങിയ ആളാണ് ഞാൻ. ഇന്നും യു ടൃൂബിലു൦ മറ്റും ഈ കാർട്ടൂൺ സജീവമാണ്. പ്രിയപ്പെട്ട ബോബനേയു൦ മോളിയേയു൦ വീണ്ടും ഓർമ്മയിൽ കൊണ്ടു വന്നതിനു അഭിനന്ദനങ്ങൾ👍 🙏
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
ഒരു പാടു സന്തോഷം , ശരിയ്ക്കും ഒരു പാടുപേർക്ക് നല്ല ഓർമ്മകൾ ആയി എന്നറിഞ്ഞതിൽ
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Once again a big thanks for your support
@vishnuworld3257
@vishnuworld3257 3 жыл бұрын
👍👍
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thanks
@thulasimanoj8038
@thulasimanoj8038 3 жыл бұрын
Super👍
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thanks
@RajeshMullurkara
@RajeshMullurkara 3 жыл бұрын
Super
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thanks rajeshettaa
@sailajasasimenon
@sailajasasimenon 3 жыл бұрын
നല്ലൊരു eppisode. ബോബനും,മോളിയും cartoon ഒരു nostalgia തന്നെയാണ്.മനോരമ കിട്ടിയാൽ ആദ്യം വായിക്കുക ബോബനും മോളിയും ആണ്.അതിലെ ഓരോ കഥാപാത്രങ്ങളും മികവുറ്റതാണ്.അതിലെ ഹിപ്പി കഥാപാത്രമായ ഈശോ സാറിനെ ഇതിലൂടെ കാണാൻ സാധിച്ചതിൽ സന്തോഷം.നന്ദി ശ്രുതി😊
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you 💞💞💞
@sindhubaburajan9662
@sindhubaburajan9662 3 жыл бұрын
👍👌👌nice
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you
@saveri..
@saveri.. 3 жыл бұрын
Superb👌👌🥰
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thanks dear
@deviharidas8752
@deviharidas8752 3 жыл бұрын
amo ഇപ്പോഴും ഞാൻ Last Page നോക്കിയിട്ടെ front page ൽ വായിയ്ക്കാ രുചിയുള്ളു
@F2FILMSTUDIO
@F2FILMSTUDIO 3 жыл бұрын
Very informative episode. Superb episode 😍😍😍❤❤❤❤👍👍👍
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you dear
@sreekumarmuduvamburam5881
@sreekumarmuduvamburam5881 3 жыл бұрын
Good work 👍
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Sreeyetta.. thanks
@ashtamoorthympazhiyottu9686
@ashtamoorthympazhiyottu9686 3 жыл бұрын
ചിതം വരക്കുള്ള കഴിവും, ഹാസ്യവും ചേർന്ന നല്ലൊരു കാർട്ടൂണിസ്റ്റ് റ്റോംസ്
@sruthitn1684
@sruthitn1684 3 жыл бұрын
അതെ
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thanks
@rasamvineethkumar
@rasamvineethkumar 3 жыл бұрын
കുട്ടിക്കാല ഓർമകൾ വീണ്ടും മനസ്സിൽ വന്നു
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thanks
@beenadileepan2477
@beenadileepan2477 3 жыл бұрын
😂😂😂😂😂😂 ബോബനും മോളിയും👏👏👏 ഒരിക്കലും മരിയ്ക്കാത്ത ഓർമ്മകൾ ...... പഴയ കാലത്തേക്ക് തിരിച്ച് പോയി ........... സന്തോഷം : അസ്സലായി
@sruthitn1684
@sruthitn1684 3 жыл бұрын
അമ്മേ😘
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
🙏🙏
@qualitycontroldivisionkozh5597
@qualitycontroldivisionkozh5597 3 жыл бұрын
സൂപ്പർ ആയി ശ്രുതീ .. മൂത്രമൊഴിക്കാൻ മുട്ടി Toilet നോക്കി വട്ടം തിരിഞ്ഞ ടൂർ പാർട്ടിക്ക് ബോബനും മോളിയും കാണിച്ചു കൊടുത്തത് To LET എന്നെഴുതിയ (കുട്ടികളോട് ശണ്0 ഉണ്ടായിരുന്ന ഒരു കാരണവരുടെ )വീട് .... തിരുത്തിയപ്പോൾ To let Toilet ആയി
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
😀😀😀😀😀
@medhamadhavi6707
@medhamadhavi6707 3 жыл бұрын
Gratifying 👌🏻👌🏻
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thanks
@roshanpk104
@roshanpk104 3 жыл бұрын
വാരികയിൽ ആദ്യം വായിക്കുക ബോബനും മോളിയും ആയിരുന്നു 👌👌
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Yes
@ashtamoorthympazhiyottu9686
@ashtamoorthympazhiyottu9686 3 жыл бұрын
വാരിക കയ്യിൽ കിട്ടിയാൽ പിന്നാംപുറത്തു നിന്നും വായന തുടങ്ങിയിരുന്ന ഏക വാരിക.
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
😀😀😀athe
@vkokkurirajan
@vkokkurirajan 3 жыл бұрын
This episode is very nice and give insight into our nostalgic childhood favourite cartoon series. Best wishes.
@sruthitn1684
@sruthitn1684 3 жыл бұрын
Thanks alot
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thanks alot
@sinimangot3021
@sinimangot3021 3 жыл бұрын
👌👌👌👌
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 3 жыл бұрын
Thank you for your support
പ്രസവ ശുശ്രൂഷ. // മധുരിയ്ക്കും പഴമകൾ
15:30
മധുരിയ്ക്കും പഴമകൾ
Рет қаралды 1,9 М.
How Strong is Tin Foil? 💪
00:26
Preston
Рет қаралды 100 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
olappamannayile Sangeetham
45:29
മധുരിയ്ക്കും പഴമകൾ
Рет қаралды 2,1 М.
പഴമയിലെ അറിയാക്കൂട്ടുകൾ//മധുരിക്കും പഴമകൾ
31:19
മധുരിയ്ക്കും പഴമകൾ
Рет қаралды 2,1 М.
PNES and Meditation
17:22
JRHlavaty1
Рет қаралды 544
തളപ്പ് // thalappu// മധുരിയ്ക്കും പഴമകൾ //madhurikkum pazhamakal
9:21
മധുരിയ്ക്കും പഴമകൾ
Рет қаралды 1,3 М.