തളപ്പ് // thalappu// മധുരിയ്ക്കും പഴമകൾ //madhurikkum pazhamakal

  Рет қаралды 1,339

മധുരിയ്ക്കും പഴമകൾ

മധുരിയ്ക്കും പഴമകൾ

Күн бұрын

തെങ്ങുകയറ്റവും തളപ്പും

Пікірлер: 40
@vbkris
@vbkris 2 жыл бұрын
ശ്രുതി വളരെ നന്നായി അവതരിപ്പിച്ചു. ശുദ്ധമായ ഗ്രാമീണഭാഷ. അക്ഷരശുദ്ധിയും. ഗൃഹാതുരത്വം നിറഞ്ഞ അവതരണം. മിടുക്കി 🌹 🙏 😊 ഇനിയും വരാം ട്ടോ അനിയത്തിക്കുട്ടീ ♥️
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Thank you for your support mashe
@rajagopal59
@rajagopal59 2 жыл бұрын
ശ്രുതിക്കുട്ടി മനോഹരം എന്ന വാക്ക് പോരാതെ വരും ട്ടോ. അസ്സലായി ചെയ്തു. എല്ലാ നന്മകളും നേരുന്നു....... 🌹🌹🌹🌹
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Thank you Raju uncle
@sailajasasimenon
@sailajasasimenon 2 жыл бұрын
നമസ്കാരം ശ്രുതി🙏എല്ലാം പുതുമയാർന്ന വ്യത്യസ്തതയുള്ള eppisodes ആണ്. ശ്രുതി പറഞ്ഞ പോലെ കുട്ടിക്കാലത്ത് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട് , തെങ്ങു കയറുന്നത്. നല്ല ഒരു exercise കൂടിയല്ലെ ഇത്😊
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Thanks chechee
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Athe oru nalla exercise koody anu
@abdulrasheedmannengal9379
@abdulrasheedmannengal9379 2 жыл бұрын
ഒത്തിരി ഇഷ്ടായി
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Sandosham
@vbkris
@vbkris 2 жыл бұрын
ഇതെവിടെയാ കൂറ്റനാട് ഭാഗം ആണോ? നല്ല രസം ആ തെങ്ങു കയറുന്ന ഏട്ടന്റെ വർത്താനം കേൾക്കാനും. ഈ ചേലക്കരക്കാരന്റെ അന്വേഷണം പറയൂ ട്ടോ. എന്താ ആ ഏട്ടന്റെ പേര്, ശ്രുതീ ? ഈ എപ്പിസോഡ് ശരിക്കും കരിക്കു തന്നെ 😊
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
ഒരുപാടു സന്തോഷം ഇത് ഇവിടെത്തന്നെ ആണ് , ആറ്റൂർ ചന്ദ്രേട്ടൻ എന്നാണ് ആളുടെ പേര്
@vbkris
@vbkris 2 жыл бұрын
അപ്പൊ ഇവിടെ വളരെ അടുത്താണല്ലോ. മുണ്ടയൂർ മന അറിയാം. ശ്രീഹരി ആറ്റൂരിനെ അറിയാം 😊
@aabha7478
@aabha7478 2 жыл бұрын
Ethu nalla use ful aya veediyo anu ariyathavarkkayi
@tricksofsanthan6417
@tricksofsanthan6417 2 жыл бұрын
അടിപൊളി ✌️✌️
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Thanks
@sindhumk3712
@sindhumk3712 2 жыл бұрын
പണ്ടത്തെ ഓർമ്മകൾ മനസിലൂടെ കടന്നു പോയി 🙏🙏
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Sandosham
@Ammu-ck6ic
@Ammu-ck6ic 2 жыл бұрын
Super opole....👍
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Thank you 🙏
@RajeshMullurkara
@RajeshMullurkara 2 жыл бұрын
Super
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Thanks
@deviharidas8752
@deviharidas8752 2 жыл бұрын
Super Sruthi
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Thanks
@muralidharkallil4385
@muralidharkallil4385 2 жыл бұрын
👍
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Thank you
@rasamvineethkumar
@rasamvineethkumar 2 жыл бұрын
രവി ഏട്ടൻ തെങ് കയറുന്ന അദ്ദേഹം ഇപ്പോൾത്തേ കുട്ടികൾക്ക്‌ കുറെ അറിവ് പറഞ്ഞു കൊടുത്തു 👍
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Yes
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
രവിയേട്ടൻ അല്ല ചന്ദ്രേട്ടൻ
@devi.o.n9592
@devi.o.n9592 2 жыл бұрын
നമസ്ക്കാരം
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Namaskaaram
@aju8960
@aju8960 10 ай бұрын
Thanks chechi🤗
@narayananavinjikkad6981
@narayananavinjikkad6981 2 жыл бұрын
തളപ്പ് കെട്ടുന്നത്(ഉണ്ടാക്കുന്നത്)ശ്രദ്ധിച്ചു വൊ.ആദ്യത്തേതിൽ നിന്ന് നേർ വിപരീതമായി കെട്ടണം.എന്നാലെ മുറുക്കം കിട്ടു.അതുപോലെ രണ്ടു കയറുകൾ കൂട്ടിക്കെട്ടുന്നതും ഇങ്ങനെയാണ്(ഒരു പണിക്കാരൻ പറഞ്ഞു തന്നത്). പനമ്പട്ടയുടെ നാരുകൊണ്ടും ഉണ്ടാക്കി കണ്ടിട്ടുണ്ട്. വീഡിയൊ പുതിയ തലമുറക്കും അറിയാത്തവർക്കും വിജ്ഞാനപ്രദം.
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Orupad sandosham ...ee arivu paranju thannathil...thank u
@ajithunair4740
@ajithunair4740 2 жыл бұрын
👏👏👍
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Thank you
@lachunandu276
@lachunandu276 2 жыл бұрын
Super sruthi ❤
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Thank you
@ashtamoorthympazhiyottu9686
@ashtamoorthympazhiyottu9686 2 жыл бұрын
പുതിയ തലമുറക്ക് അറിയാത്തതു തന്നെ. സംശയമില്ല...
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Athe
@മധുരിയ്ക്കുംപഴമകൾ
@മധുരിയ്ക്കുംപഴമകൾ 2 жыл бұрын
Athu manassilakkynkofukkan saadhichathil sandosham
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 50 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 987 М.
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 99 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 51 МЛН
പൂട്ട്  പൊട്ടിച്ചാലോ....????
5:08
പ്രസവ ശുശ്രൂഷ. // മധുരിയ്ക്കും പഴമകൾ
15:30
മധുരിയ്ക്കും പഴമകൾ
Рет қаралды 1,9 М.
പഴമയിലെ അറിയാക്കൂട്ടുകൾ//മധുരിക്കും പഴമകൾ
31:19
മധുരിയ്ക്കും പഴമകൾ
Рет қаралды 2,1 М.
പൂക്കുല ലേഹ്യം // pookkula lehyam// madhurikkum pazhamakal
10:08
മധുരിയ്ക്കും പഴമകൾ
Рет қаралды 590
ഓണവിശേഷങ്ങൾ//madhurikkum pazhamakal// മധുരിയ്ക്കും പഴമകൾ
11:05
മധുരിയ്ക്കും പഴമകൾ
Рет қаралды 2,6 М.
Toddy tapping method in kerala  ( coconut tree)
8:12
Village Real Life by Manu
Рет қаралды 1,5 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 50 МЛН