ബാബരി മസ്ജിദ് പൊളിച്ച് രാമക്ഷേത്രം പണിതു..!! സംഘികൾ പിന്നിൽ നടത്തിയ കുതന്ത്രങ്ങൾ ഇതാ.. Ram Mandir

  Рет қаралды 414,187

Musiland Islamic Channel New Islamic Speech

Musiland Islamic Channel New Islamic Speech

Күн бұрын

Пікірлер: 755
@rubyoffice9732
@rubyoffice9732 8 ай бұрын
എന്തൊരു.... നല്ല മനസ്സ്... തിരിച്ചറിഞ്ഞ സത്യം പച്ചയിൽ... വിളിച്ചു പറയുന്നു... ഭാഗം നോക്കാതെ ന്യായം തുറന്നടിക്കുന്ന... നല്ല മനസ്സിന് നന്ദി ❤
@jabbarmarangattu2998
@jabbarmarangattu2998 8 ай бұрын
Good👍👍👍
@yousufajjikumer
@yousufajjikumer 8 ай бұрын
1mins ​@@jabbarmarangattu2998
@anupinkumar7398
@anupinkumar7398 8 ай бұрын
Koppanu...fake. Ambalam polichu palli panithathu ival mindunjilla.
@JaleelPp-vp5lr
@JaleelPp-vp5lr 8 ай бұрын
Ja leel​@@jabbarmarangattu2998
@assism6813
@assism6813 8 ай бұрын
👍👍👍👍👌​@@jabbarmarangattu2998
@MuhammedAshraf-rj5iw
@MuhammedAshraf-rj5iw 8 ай бұрын
സത്യം ജനങ്ങൾക്ക് സത്യസന്ധമായി പറഞ്ഞു കൊടുക്കുന്ന നല്ല മനസ്സിന്റെ ഉടമകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ🌹
@anupinkumar7398
@anupinkumar7398 8 ай бұрын
Arabi thonnal
@georgimathew
@georgimathew 8 ай бұрын
​@@anupinkumar7398poda oolla chette
@lissythomas158
@lissythomas158 8 ай бұрын
ആദ്യമ്മായിട്ടാണ് മടത്തെ കുറിച്ച് അറിയുന്നതും speach കേൾക്കുന്നതും good mam നന്നായി ധൈര്യം മായിട്ടു പറയുന്നു 🎉🎉🎉🎉🎉🎉🎉
@navyblue8372
@navyblue8372 8 ай бұрын
മാന്യമായ വസ്ത്രവും ജനാധിപത്യപരമായ നിലപാടും സമൂഹത്തിന് മനസിലാക്കി കൊടുക്കുന്ന ബുദ്ധി മതിയായാ ഒരു നല്ല വക്കീൽ. Very good speach❤❤❤
@user-oc3fy4sd6n
@user-oc3fy4sd6n 8 ай бұрын
രശ്മി രാമചന്ദ്രൻ ഇവരാണ് യഥാർത്ഥ രാമന്റെ മകൾ, രശ്മി സൂര്യന്റെ കിരണം, എല്ലാവർക്കും ഒരു വെളിച്ചമാണ് ഇവർ, എന്ത് നല്ലൊരു മനസ്സ് ♥️♥️♥️
@muhammedcp6293
@muhammedcp6293 8 ай бұрын
Evarani shariyaya hindu veshasi thangalki abenadagal
@muahmmadsajeer6880
@muahmmadsajeer6880 8 ай бұрын
അൽഹംദുലില്ലാഹ്.. ഈ നല്ല മനസ്സുള്ള പ്രിയ സഹോദരിക്ക് ആഫിയത്തോടെയുള്ള ദീർഘായുസ്സ് നാഥൻ പ്രധാനം ചെയ്യട്ടെ.... 💚💚🌹🌹❤️‍🔥🤝❤
@t.narayanannair8497
@t.narayanannair8497 8 ай бұрын
തെറ്റായ കാര്യങ്ങൾ ശരിയായ രീതിയിൽ പറയുന്ന പാവം സഹോദരി.
@asokanmt6307
@asokanmt6307 8 ай бұрын
എത്ര പ്രാവശ്യം കേട്ടാലും മടുപ്പ് തോന്നാത്ത, മാന്യമായ സത്യസന്ധമായ രാഷ്ട്രീയ പ്രസംഗം. സ്നേഹഭിവാദ്യങ്ങൾ.
@anupinkumar7398
@anupinkumar7398 8 ай бұрын
Nee commi aayirikkum
@Nnbb24
@Nnbb24 8 ай бұрын
സത്യം ❤️
@Rafeequetk-ex7px
@Rafeequetk-ex7px 8 ай бұрын
അർത്ഥ ഗർഭം സത്യം തുറന്നടിച്ചു പറയുമ്പോൾ കേൾക്കുന്നവരിൽഅത് ഉൾകൊ ള്ളുന്നവരുംഅല്ലാത്തവരും ഉണ്ടാകാം ശത്രുവും മിത്രവുമുണ്ടാകാം قل الحق وإن كان مرا കൈപാണെങ്കിലും സത്യം പറയുക. എന്നപ്രവാചക വചനം അറിയാതെ സ്മറിച്ചുപോയി. അഭിനന്ദനങ്ങൾ
@arifabeevi2272
@arifabeevi2272 8 ай бұрын
Sir,DeergaysnalkatAlla
@mussaifabeevi3977
@mussaifabeevi3977 8 ай бұрын
നിങ്ങൾ സത്യം പറയാൻ ധൈര്യം കാണിച്ചു ബിഗ് സല്യൂട്ട്
@majeedmohammedkunju7476
@majeedmohammedkunju7476 8 ай бұрын
പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരു സമൂഹത്തിൽ ഇനിയും പലതും നടക്കും.. 👍❤️❤️❤️
@manuck9388
@manuck9388 8 ай бұрын
സത്യം തുറന്നു പറഞ്ഞ സഹോദരിക്ക് അഭിനന്ദനങ്ങൾ
@regimanayil7558
@regimanayil7558 8 ай бұрын
കൊള്ളാം സോദരീ .. ഫാസിസ്റ്റ് ഭരണകൂട ഭീകരതയും, സംഘപരിവാറിന്റെ രാഷ്ട്രീയ കാപട്യവും അർജ്ജവത്തോടെ ജനങ്ങളുടെ മുമ്പിൽ തുറന്ന് പറഞ്ഞ താങ്കൾക്ക്‌ ഒരു ബിഗ് സല്യൂട്ട് ... 👍👍👍
@suchethakumari387
@suchethakumari387 8 ай бұрын
വളരെ ആകർഷകവും ഉറച്ച തുമായ പ്രസംഗം ,ഇതുപലരുടേയും കണ്ണു തുറപ്പിക്കും.❤
@sudhanchuzhali4188
@sudhanchuzhali4188 8 ай бұрын
100 രശ്മിതമാർ ഇനിയും ഉയർന്നുവരും
@anupinkumar7398
@anupinkumar7398 8 ай бұрын
Angine ....keralam....Begalum..Tripurayum polakumo settaaaaaa?
@suryastudio1154
@suryastudio1154 8 ай бұрын
അതിന് അവരുടെ അച്ഛൻ വിചാരിക്കണം
@faseela.mmalavattath3844
@faseela.mmalavattath3844 8 ай бұрын
Rashmitha mam GREAT
@abdulrafeeq6929
@abdulrafeeq6929 8 ай бұрын
സത്യം മനസ്സിലാക്കുന്ന നിങ്ങളെ പോലെ ഉള്ള ഹിന്ദു സഹോദരങ്ങൾ ഉള്ളത് കൊണ്ടാണ് രാജ്യം ഇങ്ങനെ നിലനിൽക്കുന്നത് 👌👌
@prasanthkr9929
@prasanthkr9929 8 ай бұрын
സത്യം അത് കൊണ്ടാണ് ഇസ്ലാമിക തീവ്രവാദികൾ ഇത്രയൊക്കെ കാട്ടിക്കൂട്ടിയിട്ടും ഇന്ത്യ നിലനിൽക്കുന്നില്ലേ
@shaninousha
@shaninousha 8 ай бұрын
തുറന്നു പറയാൻ മനസ്സ് കാണിച്ച നല്ല ധീര വനിത 👍🏻👍🏻❤️❤️
@ayshabeevi7726
@ayshabeevi7726 8 ай бұрын
രശ്മി നിങ്ങൾ പുലിയാണ് 💞🙏🏽💞🙏🏽💞💞💞💞💞💞💞💞💞💞💞
@muhammedsalimmsl4322
@muhammedsalimmsl4322 8 ай бұрын
മാന്യമായ വസ്ത്രം ധരിച്ചും പൊതു സമൂഹത്തെ അഭിസംബോധന ചെയ്യാൻ കഴിയുമെന്ന് തെളിച്ച ശുദ്ധ ഹിന്ദു സ്ത്രീ ! അഭിനന്ദനങ്ങൾ !
@baijurajc9538
@baijurajc9538 8 ай бұрын
comunisam thalakupidichaa ഹിന്ദു സ്ത്രീ
@muhammedsalimmsl4322
@muhammedsalimmsl4322 8 ай бұрын
@@baijurajc9538 കമ്മ്യൂണിസത്തിൽ തുണി ഉടുക്കലും സദാചാരവും ഇല്ല ബ്രോ !
@safamarva2040
@safamarva2040 8 ай бұрын
​@@baijurajc9538ഏതായാലും ദുഷിച്ച സങ്കിസം തലക്ക് പിടിച്ചില്ലല്ലോ ഭാഗ്യം
@mohammedniaz6655
@mohammedniaz6655 8 ай бұрын
​@@baijurajc9538ninte thallayada poori mwone
@shameenashemi6773
@shameenashemi6773 8 ай бұрын
എന്തായാലും ബുദ്ധി യുണ്ടല്ലോ.. അത് തന്നെ വല്യ കാര്യം
@അബ്ദുൽalslam
@അബ്ദുൽalslam 8 ай бұрын
മതേതരത്വം തീരെ പറയാതിരിക്കുക എന്നതാണ് കേന്ദ്ര ഗവർമെന്റ് ശൈലി. അത് പറഞ്ഞാൽ പിന്നെ ഭരണം ഇല്ലല്ലോ. തികച്ചും മതേതരത്വം പറഞ്ഞ അഡ്വാക്കറ്റ് രശ്മിത മാഡത്തിന് ഒരായിരം അഭിവാദ്യങ്ങൾ 🌹👍
@NisamPIsmail
@NisamPIsmail 8 ай бұрын
ഇതാണ് യഥാര്‍ത്ഥ ഹൈന്ദവ മൂല്യങ്ങൾ മുറുകെ പിടിച്ച് ജീവിക്കുന്ന ജനാധിപത്യപരമായ നിലപാടുമായി സമൂഹത്തെ അഭിസംബോധന ചെയ്യുന്ന ബുദ്ധിമതിയായ നല്ല ഒരു വക്കീൽ സ്ത്രീ ......അഭിനന്ദനങ്ങൾ 🔥🔥❣️❣️
@ibrahimkutty7217
@ibrahimkutty7217 8 ай бұрын
സത്യം സത്യമായി സംസാരിക്കുന്ന സഹോദരിക്ക് 1000 ആശംസകൾ
@abdulnasir8407
@abdulnasir8407 8 ай бұрын
ഒരായിരം രശ്മിമാർ വളർന്നു വരട്ടെ രാജ്യത്തിന് മുതൽക്കൂട്ടാവാൻ
@t.narayanannair8497
@t.narayanannair8497 8 ай бұрын
വിഷരശ്മിയുടെ പേരിൽ എന്ത് കൊണ്ടാണ് കേസെടുക്കാത്തത്?
@sobhanasarada8005
@sobhanasarada8005 8 ай бұрын
Very good speech. Reshmitha mam നു നുറു വിപ്ലവാഭിവാദനങ്ങൾ ♥️
@Sameer-g4f
@Sameer-g4f 8 ай бұрын
അഭിനന്ദനങ്ങൾ രശ്മി
@subaidaabdulla-p8x
@subaidaabdulla-p8x 8 ай бұрын
പവർഫുൾ വോയിസിൽ സ്ട്രോങ്ങായി സത്യം ഉറക്കെ വിളിച്ചു പറയാനുള്ള ചങ്കുറ്റം കാട്ടിയ താങ്കൾക്ക് ബിഗ് സല്യൂട്ട്❤❤❤❤ ഇനിയും നിശ്പക്ഷതയും ധാർമ്മികതയും കൈവിടാതെ സത്യംഉറക്കെ വിളിച്ചു പറയാനുള്ള കഴിവ് ദൈവം നൽകട്ടെ
@saidumuhammed7844
@saidumuhammed7844 8 ай бұрын
ജനാധിപത്യം തകർന്ന നിമിഷം
@ashrafkpmuhammed8918
@ashrafkpmuhammed8918 8 ай бұрын
മാഡം, അഭിനന്ദനങ്ങൾ, ഐ ക്യ ദാർഢ്യം 👍
@sethumadhavan-cg5cs
@sethumadhavan-cg5cs 8 ай бұрын
ഒരുപാട് ഇഷ്ടമായി രശ്മി, ഉയർന്നുവരുന്ന ഇത്തരം വാർത്തമാനങ്ങൾ മാറിനിന്നു കേൾകുകുന്ന ഞങ്ങളെ പോലുള്ളവരെ ഉത്തേചിപ്പിക്കുന്നുണ്ട് , നമുക്ക് ഒന്നായി പോരാടം
@bhaskarangopalan5672
@bhaskarangopalan5672 8 ай бұрын
അടുത്ത. റസ്മിതയെ കേൾക്കുന്ന മതേതര വാദികൾ. ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിയണം നെല്ലും പതിരും തിരിച്ചറിയണം
@bhaskarangopalan5672
@bhaskarangopalan5672 8 ай бұрын
കമ്സന്റെ പണ്ടത്തെ പണി തിരിച്ചു വരുകയില്ല എന്ന് എന്താണ് ഉറപ്പു
@kkar8167
@kkar8167 8 ай бұрын
എന്താ പറയാ... ഇന്ത്യയിലെ അയോദ്യ പള്ളി കള്ള തീവ്രവാദികൾക്കെതിരെ ഇത്പോലെ ആർജ്ജവത്തോടെ സംസാരിക്കുന്ന നല്ല മനസ്സുകളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല... Big Saloot Madam...🙌🙌🙌
@sidhiquekk7177
@sidhiquekk7177 8 ай бұрын
ഇത്ര സത്യസന്തമായി വസ്തുതകൾ വ്യക്തമായി പറയുന്ന ബഹുമാന്യയായ രശ്മിത മേഡതിന്ന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സും സർവ്വ നന്മകളും നല്കി ദൈവം അനുഗ്രഹിക്കട്ടെ. 👐🏻
@subaidhamoothedath8846
@subaidhamoothedath8846 8 ай бұрын
Meedam ❤❤❤❤❤❤❤❤❤❤❤
@kingofazkaban
@kingofazkaban 8 ай бұрын
Very powerful speech, Rashmita. Bless you for always speaking the truth.
@AyyoobCh-e2k
@AyyoobCh-e2k 8 ай бұрын
അങ്ങയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ.
@seenakb4145
@seenakb4145 8 ай бұрын
ബിഗ് സല്യൂട്ട് 👌❤️
@DhavoodAhmmed
@DhavoodAhmmed 8 ай бұрын
മാടത്തെപോലെ മതേതരത്വം നിലനിൽക്കണം എന്ന് കരുതുന്ന നല്ല മനസിന്‌ ഉടമകൾ സംസാരിക്കുന്നത് കേൾക്കുമ്പോൾ സന്തോഷം thanks 👍
@darshanahmed455
@darshanahmed455 8 ай бұрын
വളരെ നല്ല പ്രസംഗം എല്ലാ വിധ ആശംസകൾ
@mksaqafi2567
@mksaqafi2567 8 ай бұрын
പഴയതെങ്കിലും ഇന്ത്യയുടെ പുതിയ സാഹചര്യത്തിൽ ഇന്ത്യൻ മണ്ണിൽ പിറന്ന ഓരോ മനുഷ്യനും കേൾക്കേണ്ട മനസ്സിലാക്കേണ്ട വാക്കുകൾ... ... വിപ്ലവം നല്ലതിനാവട്ടെ.
@salisalie8793
@salisalie8793 8 ай бұрын
സത്യസന്ധമായ വാക്കുകൾ..🎉
@FahadFahadFa-z4b
@FahadFahadFa-z4b 8 ай бұрын
കേരളത്തിന്റെ അഭിമാനവനിത രശ്മിത 🌹🌹🌹🌹🌹
@KhairaTahsin2023
@KhairaTahsin2023 8 ай бұрын
Adv. രശ്മിതയെ ഉൽബുദ്ധരാണെന്ന് അഭിമാനിക്കുന്ന കേരള ജനത ഇതുവരെയും വേണ്ടവിധത്തിൽ തിരിച്ചരിയാത്തതിലാണ് അത്ഭുതം
@AneefMk
@AneefMk 8 ай бұрын
000
@anupinkumar7398
@anupinkumar7398 8 ай бұрын
PottathAram...kallathRam...fake
@ibrahimkuttysherifa7977
@ibrahimkuttysherifa7977 8 ай бұрын
Jamithayeyum jabbarineyum pole alle
@shamsuak5035
@shamsuak5035 8 ай бұрын
അഭിനന്ദനങ്ങൾ 🌹🌹🌹
@shajimitkwt
@shajimitkwt 8 ай бұрын
❤ സൂപ്പർ❤ Congratulations❤
@pramodpanangad
@pramodpanangad 8 ай бұрын
രശ്മിത രാമചന്ദ്രൻ.. ഒരു വലിയ വിപ്ലവ നക്ഷത്രം..💝👏👏👏💝👏👏👏🎊... നുണക്കഥകൾ കൊണ്ട് ഭാരതമെന്ന വലിയ രാജ്യത്തിന്റെ സർവ്വനാശം ലക്ഷ്യം വെച്ചു നീങ്ങുന്ന ഈ ക്യാൻസർ സംഘ പരിവാർ ഒരു നാൾ നിലം പതിയ്ക്കും. ശ്രീരാമൻ തന്നെ അവരെ കൊന്നോളും👏👏🎁👏👏
@muhammadfaizel1386
@muhammadfaizel1386 8 ай бұрын
സ്വാതന്ത്ര സമരം അവസാനിച്ചിട്ടില്ല.
@AxiomTelecom-c5k
@AxiomTelecom-c5k 8 ай бұрын
ബിഗ് സലൂട്ട് മാഡം 🌹🌹🙏🏻
@joharam2758
@joharam2758 8 ай бұрын
Big Salute
@Abdulmajeedkurbana-di8ie
@Abdulmajeedkurbana-di8ie 8 ай бұрын
ലോകനിയമ വ്യവസ്ഥമുഴുവൻ താളം തെറ്റിയിരിക്കുന്നു സമൂഹം ഉണർന്നുപ്രവർത്തിക്കണം
@abdulsalam5067
@abdulsalam5067 8 ай бұрын
ജനാധിപത്യ മതേതര വിശ്വാസികളെ കേൾക്കൂ... പ്രതികരിക്കൂ.. രാജ്യം അപകടത്തിൽ...
@chandrasekharanet3979
@chandrasekharanet3979 8 ай бұрын
ഈ വാക്കുകൾ എന്നും പ്രപഞ്ചത്തിൽ നില നിൽക്കട്ടെ ഒരായിരം രശ്മിതാമാർ ജനിക്കട്ടെ ഇലരെയാണ് നാടിനാവശ്യം
@Hshjjdk
@Hshjjdk 8 ай бұрын
ബുദ്ധി ഉളളവർ ഇത് കേക്കുബോൾ ചിന്തിക്കും ഇല്ലത്തവർ ചൊറിയും 😂
@abdul_vahab
@abdul_vahab 8 ай бұрын
ഇത്തരത്തിലുള്ള ആളുകളാണ് നമ്മുടെ നാടിന്നഭിമാനം
@anupinkumar7398
@anupinkumar7398 8 ай бұрын
Apamanam
@RavindranPillai-u5q
@RavindranPillai-u5q 8 ай бұрын
Ee sthree avarude abhiprayam paranju, athreyullu. Kalpa commiyanu ennathil tharkamilla. Thettu cheythavar sikshikkanam enkil aadyam pinu vum therttakandiyil veenayum aadyam jail il pokanam alle commi....
@shaan5370
@shaan5370 8 ай бұрын
Actually avar facts alle parayane things happened though​@@RavindranPillai-u5q
@bipi6155
@bipi6155 8 ай бұрын
പ്രീയ സഖാവ് രശ്മിതക്ക് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ ലാൽസലാം....💪
@sidheeqparakkal8482
@sidheeqparakkal8482 8 ай бұрын
അഭിനന്ദനങ്ങൾ
@josephvazhakoottathil4281
@josephvazhakoottathil4281 8 ай бұрын
അഭിനന്ദനങ്ങൾ 👏👏👏👏🙏🏿🙏🏿🥰💘💘🥰💘💘💘🌹🌹🌹❤️❤️❤️❤️
@Haeylh
@Haeylh 8 ай бұрын
Big salute maam 💪💪💪💪💪💪💪👍👍👍👍👍👍👍 🙏🙏🙏🙏🙏🙏
@abrahammanimala457
@abrahammanimala457 8 ай бұрын
ഇതുപോലുള്ള വരാണ് നാടിന് ആവശ്യം ജനത്തിന് ആവശ്യം
@fyroozk.p4706
@fyroozk.p4706 8 ай бұрын
ഈ ഒരു കാലഘട്ടത്തിൽ ഇത്രയും അറിവ് ഉള്ള സഹോദരി..... ശരിക്കും സന്തോഷം.... കേട്ട് തുടങ്ങിയപ്പോ സ്റ്റോപ്പ്‌ ചെയ്യാൻ പറ്റിയില്ല. സൗഹാർധ്ദത്തിന്റെ ഏറ്റവും നല്ല മൂർത്ത രൂപം ആണ് സിസ്റ്റർ.
@k.n.g.pillai1898
@k.n.g.pillai1898 8 ай бұрын
Thank u madam. Let us awake and arise.
@mumthasabdulrasheed5254
@mumthasabdulrasheed5254 8 ай бұрын
അഭിനന്ദനങ്ങൾ 👌🏻👌🏻👌🏻👌🏻
@drjosephpaulpaul2915
@drjosephpaulpaul2915 8 ай бұрын
Beautifully performed.Hats off.👏
@mepran2543
@mepran2543 8 ай бұрын
E V M നെ പ്രതിരോധിക്കാൻ ചങ്ങല എന്തേ ഇല്ല .
@anupinkumar7398
@anupinkumar7398 8 ай бұрын
Athu veruthe irakkiya mattoru fake news alle?
@rajanraman1727
@rajanraman1727 8 ай бұрын
നായിൻ്റെ മോനെ കോലീബി ചങ്ങല പിടിക്കാൻ ആളെ കൂട്ടാൻ നിങ്ങൾക്ക് കഴിയുന്നില്ലല്ലേ
@lethalekshmy79
@lethalekshmy79 8 ай бұрын
Madamthinta speech mikkavarum kelkarunde, ethrayum nallathupola allavarkum manasilaki thannathine madathine oru big salute, thank you
@nishanvp8869
@nishanvp8869 8 ай бұрын
ബുദ്ധിയുള്ള സ്ത്രീ. 👍💯
@abubacker3203
@abubacker3203 8 ай бұрын
സിസ്റ്റർ പണ്ടത്തെ പോലെ സാമൂഹ്യ മാധ്യമങ്ങളിൽ ഇടപെടുന്നില്ലല്ലോ. ആവുന്ന ഉച്ചത്തിൽ ഈ ഇടപെടൽ ആവശ്യമാണ്. അത് ഈ നാടിന് അനിവാര്യമാണ് ഒരായിരം നന്ദി
@majithamaji3067
@majithamaji3067 8 ай бұрын
പറയാൻ വാക്കുകളില്ല ♥️♥️♥️♥️♥️👌👌👌👌👌👏👏👏👏
@AmeenAmeenp-i6z
@AmeenAmeenp-i6z 8 ай бұрын
ഇതുപോലൊരു പ്രസംഗം മുമ്പു കേട്ടിട്ടില്ല വ്യക്തമായി, വസ്തുതാപരമായി സധെെദ്യം : ! ഈ കെട്ടകാലത്ത് !!!
@fmsafacreation2519
@fmsafacreation2519 8 ай бұрын
👍👍good സത്യം വിളിച്ചു പറയാൻ ഒരാളെങ്കിലും ഉണ്ടല്ലോ.. 👌👌
@muhsimuhsinapp3831
@muhsimuhsinapp3831 8 ай бұрын
സത്യം സത്യം അനിയത്തിക്ക് 1000സല്യൂട്ട്
@NaufalPK
@NaufalPK 8 ай бұрын
Hats off Mam...you dared to say the truth, and you are consistent on what fact...
@umaiba-dn2hd
@umaiba-dn2hd 8 ай бұрын
ബിഗ് സല്യൂട്ട്
@jameelap9581
@jameelap9581 8 ай бұрын
സുനി സുനിതാ മേടം സത്യസന്ധമായി സംസാരിക്കുന്നു അഭിനന്ദനങ്ങൾ
@anupinkumar7398
@anupinkumar7398 8 ай бұрын
Kallatharam....full
@leelammathomas9864
@leelammathomas9864 8 ай бұрын
Good speech ❤
@VarghesSamuel
@VarghesSamuel 8 ай бұрын
അഭിനന്ദനങ്ങള്‍
@thajudheeny2755
@thajudheeny2755 8 ай бұрын
അഭിവാദ്യങ്ങൾ സഹോദരി👍👍👍
@bhaskarangopalan5672
@bhaskarangopalan5672 8 ай бұрын
100%ശരിയാണ് മേഡം
@kunjumuhammed4409
@kunjumuhammed4409 8 ай бұрын
രശ്മി രാമചന്ദ്രന് ഒരു നൂറായിരം അഭിവാദ്ധിങ്ങൾ
@dinnerpoint-ov4wj
@dinnerpoint-ov4wj 8 ай бұрын
💎💎💎💎💎🌲🌲🌲🌲🌲🌷🌷🌷🌲🌲🌲🌲🌲👌👌👌👌👌👌👌
@asyavp7141
@asyavp7141 8 ай бұрын
Bigshaloot
@kabeermoopan3644
@kabeermoopan3644 8 ай бұрын
Verygood
@anupinkumar7398
@anupinkumar7398 8 ай бұрын
Endinu...kallam parayunnathino?
@dinnerpoint-ov4wj
@dinnerpoint-ov4wj 8 ай бұрын
@@anupinkumar7398 sathyam..Thuranne..Parayumbo..Sangike..Tention..🤣🤣🤣🤣🤣
@lisflos1983
@lisflos1983 8 ай бұрын
hats of madam. excellent speech!
@ShahinaJ
@ShahinaJ 8 ай бұрын
My dear sister Ad, Rashmi love you thank ypu
@Fearless......
@Fearless...... 8 ай бұрын
Amazing lady… Salute to you mam
@minnalmurali9596
@minnalmurali9596 8 ай бұрын
Well Said Mam
@Aneeshashaji-i8j
@Aneeshashaji-i8j 2 ай бұрын
👍🏻👍🏻👍🏻👍🏻ഇങ്ങനെ വേണം സത്യം തുറന്നു പറയുന്നു ❤❤❤
@mbasheer1413
@mbasheer1413 8 ай бұрын
സത്യം
@YunusBossYunusBoss-tj6kj
@YunusBossYunusBoss-tj6kj 8 ай бұрын
ഇതാണ് ധീരത വനിത❤❤❤👍👍
@mohamedp1607
@mohamedp1607 8 ай бұрын
സത്യം പറയുന്നവര്‍ എണ്ണത്തിൽ ഏറെ കുറവ് വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും ബാക്കിയുണ്ട് !.സമാധാനം.
@thakabalallaah..vaminkum.6294
@thakabalallaah..vaminkum.6294 8 ай бұрын
Ithaanu sathyam very beuttifu speech mem👍👌
@Nuh_Uh_hu
@Nuh_Uh_hu 8 ай бұрын
Big salute maam
@philipcherry4876
@philipcherry4876 8 ай бұрын
Excellent oration, Congrats.
@sweetyjacob7882
@sweetyjacob7882 8 ай бұрын
നമ്മുടെ ഭരണഘടന നമുക്ക് തിരികെ വേണം.. ഗാന്ധി സ്വപ്നം കണ്ട ഇന്ത്യ
@sanilkumar7326
@sanilkumar7326 8 ай бұрын
അഭിവാദ്യങ്ങൾ
@ValsalaTk-p3d
@ValsalaTk-p3d 8 ай бұрын
Super mam🙏🙏🙏🌹 eniyemkilum jathi matha bethamillathe manushyrayi jeevikan agrahikunna oruputhiya thalamura udayamkondemkil mathabrandilakki manushiane manushianallathaki mattunna e matha brandanmare chamgalakidan,.. we r proud of u❤
@farijasubeer5048
@farijasubeer5048 8 ай бұрын
പ്രതികരിക്കുന്ന പുലിക്കുട്ടികൾ ഇവിടുണ്ട് ഒന്നും നടക്കില്ല മക്കളേ ❤
@anverjeddah-bx1we
@anverjeddah-bx1we 8 ай бұрын
Adv.❤❤❤.Good.❤❤❤ ❤❤❤...❤❤❤....❤❤❤
@samarCp
@samarCp 8 ай бұрын
കിടിലൻ.പ്രസംഗം
@latheefnoor8870
@latheefnoor8870 8 ай бұрын
എന്റെ സഹോദരീ ജെഡ്ജ് വിധിക്കുന്ന വിധി ഇന്ത്യയിലെ മുസ്ലീം സമൂഹം അംഗീകരിക്കുന്നു കാരണം ഈ രാജ്യത്തിന്റെ അഘ ണ്ടതാ തകരരുത് എന്ന് മുസ്ലീം സമൂഹത്തിനു നിർബന്ധമുണ്ട്. ഈ വിശ്വാസത്തെ ഇവിടെത്തെ rss ബിജെപി സംഘ പരിവാർ രാഷ്ട്രിയ തെമ്മാടി രാജ്യ ദ്രോഹികൾ ചൂഷണം ചെയ്യുകയാണ് ഇത്തരം പ്രവർത്തികൾ ഇനിയും എത്ര കാലം ഉണ്ടാവും എന്നാർക്കറിയാം എല്ലാത്തിനും ഒരന്ത്യം ഉണ്ടാവും തീർച്ച അത് വരെ മുസ്ലീം സമൂഹം ക്ഷമിച്ചിരിക്കും ഈ നാടിന്റെ നന്മക്ക് വേണ്ടി മാത്രം
@babytv9100
@babytv9100 8 ай бұрын
❤❤❤ prethikkarikkan shakthayaya vanitha big salute
@pazhanim8717
@pazhanim8717 8 ай бұрын
പള്ളിക്കള്ളന്മാർ നല്ല പ്രയോഗം.👏
@zeenaiqbal3441
@zeenaiqbal3441 8 ай бұрын
ആർജ്ജവമുള്ള ശബ്ദം
@usk9ak
@usk9ak 8 ай бұрын
ഇങ്ങിനെയുള്ള ഹിന്ദു സഹോദരിമാർ ഉണ്ടായത് കൊണ്ടാണ് സങ്ക പരിവാർ ഇസ്ലാമിനെ അപകീർത്തി പെടുത്തുമ്പോൾ മിണ്ടാതെ ഇരിക്കുന്നത് ഒരുപാട് നല്ല ഹിന്ദു സഹോദരന്മാർ ഉള്ളത് കൊണ്ടാണ് മറ്റുള്ള മതത്തെ ബഹുമാനിക്കുന്നത് ❤❤
@lucyphilip4881
@lucyphilip4881 8 ай бұрын
Areum phayapedathe sathiyathinu veandy nilakollunna advokate. Aphinandanagal God bless you and Jesus loves you I too am love u and apreciate you ella mathavphagangaleaum manusiyarayi Eaka Deivathinte makkalayikanunnathinu nanni
@bijujohn4515
@bijujohn4515 8 ай бұрын
Adipoli teaching God bless you good luck thanks maam
@anilkumarn.m3252
@anilkumarn.m3252 8 ай бұрын
അത്ഭുതമില്ല...... എവിടെയും ഭരണവ൪ഗ്ഗ൦ തങ്ങൾക്ക് അനുകൂലമായി കരുക്കൾ നീക്കുന്നു എന്നതാണ് വസ്തുത......
@johntkishore3605
@johntkishore3605 8 ай бұрын
മതമാണ് അവരുടെ ശക്തി
@ajithdl1756
@ajithdl1756 8 ай бұрын
നല്ലോരു പ്രസംഗം. വളരെ നല്ലത്
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 13 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 37 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26