പ്രിയ ഉസ്താതെ, നല്ല പ്രഭാഷണം. എനിക്കുറപ്പുണ്ട് നിങ്ങളെ പോലെ ഉള്ളവരുള്ളതുകൊണ്ട് ലോകം സമാധാന സമ്പൂർണമാകും...
@muhammedke3759 Жыл бұрын
*അല്ലാഹുവേ ഹുദവി ഉസ്താതിനെപ്പോലെയുള്ള മഹാത്മാക്കളാണ് നമ്മുടെ ഭാവിയിലെ പ്രതീക്ഷയും ആവേശവും അല്ലാഹു(സു:ത) അദ്ദേഹത്തിനും തത്തുയരായ ഉഗ്രവീ ആലീമീങ്ങൾക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ*
@najimonbabu8373 Жыл бұрын
@@muhammedke3759 A gwg c no yyyyuygyyu Yyyyuygyyu IFSC code no yyyyuygyyu Yyyyuygyyu IFSC Code is A gwg c no Yyyyuygyyu IFSC Code is
@najimonbabu8373 Жыл бұрын
A
@ummernediyan6222 Жыл бұрын
@@najimonbabu8373 0:53 😊
@insu-o4e11 ай бұрын
❤
@timmyjames1001 Жыл бұрын
ഒരു ദൈവദൂതൻ ആയ അങ്.... ഒരിക്കലും അങ്ങയുടെ ഈ പ്രബോധനം നിർത്തരുതേ എന്ന്.... അപേഷിക്കുന്നു... പരമ കാരുണ്യവാനായ അള്ളാഹു അങ്ങയെ അനുഗ്രഹിക്കട്ടെ....
@love78645 Жыл бұрын
🫂❣️
@josekantony70724 ай бұрын
ഇതുപോലുള്ള നന്മ മരങ്ങൾ നമ്മുടെ ഇടയിൽ ഉണ്ടാവട്ടെ.. ജാതി മത ഭേതമന്യേ.. ഹൃദയം തുറന്നു സംസാരിച്ച ഈ മത പണ്ഡിതനെ എത്ര പ്രശംസിച്ചാലും മതിയാകില്ല.. Hearty congrats.. dear. 👍🌹
@Mallublogviralvideo Жыл бұрын
വർഗീയത ചീട്ടികൊണ്ട് പലതും നേടാൻ മത്സരിക്കുന്ന ഈ ലോകത്ത് ഇതുപോലുള്ള ഉസ്താദുമാരും സ്വാമികളും അച്ഛനാമാരും വളർന്നുവരട്ടെ ❤️ഉസ്താദിന് ദീർഗ്ഗയിസ് നൽകട്ടെ 🤲🤲
@vasudevannambayil67032 жыл бұрын
ഉസ്താതെ നമിക്കുന്നു 🙏❤🙏 ജീവിച്ചിരിക്കുന്ന ദൈവങ്ങൾക്ക് ഉത്തമ ഉദാഹരണമാണ് അങ്ങയെപ്പോലുള്ള വ്യക്തിത്വങ്ങൾ.. കുഞ്ഞു കുട്ടികളിൽ ജാതിയുടെയും, മതത്തിന്റെയും വിഷവിത്തുകൾ പാകി വെറുപ്പും, വിദ്വേഷവും വളർത്തിയെടുക്കാൻ ശ്രമിക്കുന്ന ജാതികോമരങ്ങൾ കണ്ടുപഠിക്കട്ടെ.... ദൈവത്തിന്റെ സന്ദേശം സഹജീവികളുടെ ഹൃദയങ്ങളിലേക്ക് പകർന്നുകൊടുക്കുന്ന ദൈവദൂതനെ.. അങ്ങയെ നമിക്കുന്നു സാർ.. അങ്ങയെ നേരിൽകാണുവാൻ ആഗ്രഹിക്കുന്നു... അങ്ങയുടെ ദീർഗായുസ്സിനായി പ്രാർത്ഥിക്കുന്നു..🙏❤🙏
അല്ലയോ ഗുരുദേവാ, അങ്ങയെപ്പോലുള്ളവർ ചിരംജ്ജീവികളാകട്ടെ..! മതമെന്നൊരു മഹാവ്യാതിയിൽ വെന്തുനീറുന്ന ആയിരങ്ങളുണ്ടീനാട്ടിൽ. അവർക്ക് വെളിച്ചമാകട്ടെ, അങ്ങയുടെ ഈ തേൻമൊഴികൾ....!
@divakaranav26692 жыл бұрын
അങ്ങ് പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ കൃഷ്ണനും ക്രിസ്തുവും നബിയും ചിരിച്ചുകൊണ്ട് തോളിൽ കയ്യിട്ട് അങ്ങയെ പ്രശംസിച്ചുകൊണ്ട് നടന്നു പോകുന്നത് സ്വപ്നം കണ്ടു. അങ്ങയുടെ പാദങ്ങളിൽ ഒന്ന് തൊട്ടുണങ്ങാൻ ആഗ്രഹിച്ചുപോയി അങ്ങേയ്ക്ക് ദീർഘായുസ്സും നൽകട്ടെ ഈശ്വരൻ
@sanimonex19922 жыл бұрын
നല്ല വാക്കുകൾ
@blankwritters74692 жыл бұрын
❤️❤️❤️
@mirshumurshi92122 жыл бұрын
💕🥰🔥വാക്കുകൾ
@umarthotingal93942 жыл бұрын
♥️♥️♥️🥰🥰👍
@ajwamk21152 жыл бұрын
❣️
@tilakputhenpurackal2 жыл бұрын
താങ്കളെ പോലുള്ള യഥാർത്ഥ മുസ്ലിങ്ങൾ ഉള്ള ഈ മണ്ണിലാണല്ലോ തീവ്രവാദ ചിന്തകൾ വളർന്ന ഒരു സമൂഹം വളരുന്നത് .!! സമാധാനം ഈ മണ്ണിൽ കൊണ്ടുവരാൻ താങ്കൾക്ക് കഴിയട്ടെ....🙏 ആയുരാരോഗ്യം നൽകി അള്ളാഹു അനുഗ്രഹിക്കും..തീർച്ച..🌹
സ്നേഹ ബഹുമാന്യ ഉസ്താദ്.... അങ്ങ്... സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും... ഒരുമയുടെയും...പ്രതീകമാണ്.... ഞാൻ ഒരു ക്രിസ്ത്യാനി ആണ്.... ശനിയാഴ്ച... മട്ടാഞ്ചേരി കായീസ് ഇന്റെ ബിരിയാണി കുടുംബ സമേതം കഴിച്ചിട്ടു.... അടുത്ത കടയിൽ നിന്നും ഒരു സുലൈമാനീ കഴിച്ചപ്പോൾ ആണ് ആ ബിരിയാണിക്ക് പൂർണത വന്നത്...
@magicetask2 жыл бұрын
ഹിന്ദുവും മുസ്ലിമും കൃസ് ത്യാനിയും തോളോട് തോൾ ചേർന്ന് കഴിയുന്ന സ്വർഗം ആണ് കേരളം 🥰🥰🥰🥰🥰🤲🏻🤲🏻🤲🏻🤲🏻🤲🏻
@rahmankp92612 жыл бұрын
മാഷാ അള്ളാഹ് ആരെയും അതിശയിപ്പിക്കുന്ന ,, ചിന്തിപ്പിക്കുന്ന പ്രഭാഷണം 🌹ഉസ്താദ് അറിവിന്റെ പുതു പുത്തൻ പര്യായം 👌അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🌹
@parayiljaleel2 жыл бұрын
ameen
@suharabipc69952 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@muhammedkpm70092 жыл бұрын
أمين أمين أمين
@alavichalil45762 жыл бұрын
@@parayiljaleel s to
@Aflahvlog2 жыл бұрын
Aameen
@raghunathanpp54002 жыл бұрын
അറിവ് സ്നേഹ സന്ദേശമാക്കുന്ന അങ്ങയുടെ ഭാഷണം ഈ സമൂഹ മനസിനെ സമ്പുഷ്ടമാക്കട്ടെ.
@vivishkv72012 жыл бұрын
ഉസ്താദിൻ്റെ പ്രഭാഷണ ശകലങ്ങൾ മലയാള മനുഷ്യ൪ 75% മെങ്കിലു൦ മനസ്സിലാക്കി മനസ്സിലേക്കാവാഹിച്ച് ജീവിച്ചാൽ മലയാളക്കര സ്വർഗ്ഗമാകു൦ യാതൊരു സ൦ശയവുമില്ല🙏
@mujeebpm59082 жыл бұрын
മതം പറയുന്ന രാഷ്ട്രീയം നിർത്തലാക്കിയാൽ മതി
@Aysha_s_Home Жыл бұрын
Valare 👍👍👍👍
@majeedup898111 ай бұрын
ഉസ്താതെ ഏതൊരു സാധാരണക്കാർക്കു o മനസ്സിലാക്ന്ന പ്രഭാഷണo. താങ്കൾക്ക് എല്ലാവിധ ആശംഷകളും നേരുന്നു❤❤❤
@magicetask Жыл бұрын
ഒരു ഇന്ത്യക്കാരൻ ആയതിൽ അഭിമാനം ഇത് പോലെ ആഴത്തിൽ അറിവിന്റെ തിരമാലകൾ പോലെ ഒഴുകിയെത്തുന്ന സുന്ദരമായ പദ വിന്യാസങ്ങൾ എത്ര മനോഹരമാണീ വാക്കുകൾ കേട്ടാലും കേട്ടാലും മതിവരില്ല ഇത്രയും സുന്ദരമായ ഇന്ത്യയെ ആണ് ഫാസിസ്റ്റുകൾ തമ്മിൽ അടിപ്പിക്കാൻ ശ്രമിക്കുന്നത് 🥰🥰🥰
@anuninuvlogs2902 жыл бұрын
എന്തൊരു മാധുര്യം ഈ പ്രഭാഷണത്തിന് -... നാഥാ.... ആഫിയത്ത് നൽകണേ.....
@master_shorts1232 жыл бұрын
Salute... God bless ഉസ്താദ് ഇതുപൊലെ ഒരു പ്രഭാഷണം കേട്ടിട്ടില്ല, നല്ല ഒരു മെസേജ്... Big Salute
@salamcksalamck52732 жыл бұрын
Masha allah എന്തൊരറിവാണ് ഉസ്താദിന്ന് ' ആരോഗ്യത്തോടുള്ള ആയുസ്സും ആ ഫിയത്തും നൽകട്ടെ' ആമീൻ
@jasilfasil2612 жыл бұрын
😘😭🙄👀
@suhara6639 Жыл бұрын
യാ അള്ളാഹു നമ്മളെ ഉസ്താദ് പൂർണ ആയുസും ആഫിയത്തും ആരോഗ്യം നൽകനോ അള്ളാഹു 🤲🤲🤲
@aburayyan9402 Жыл бұрын
നകട്ടീവ് കമൻ്റ് ഇല്ലാത്ത പോസ്റ്റ്.. വല്ലാത്ത ജാതി സ്പീച്ച്.... മുനീർ ഹുദവി പവർ ❤
@വേറിട്ടകാഴ്ചകൾ-ഘ4ഭ2 жыл бұрын
അറിയാതെ കേട്ടിരുന്നു പോയി. ഇടക്ക് കണ്ണുകൾ ആർദ്രമായി. വിശാലമായി ചിന്തിക്കുന്ന ഇദ്ദേഹത്തെപ്പോലുള്ളവരാണ് നമുക്കാവശ്യം
മാഷാഅല്ലാഹ്.... അൽഹംദുലില്ലാഹ്...ഉസ്താദിന് ഇനിയും ഇത് പോലെ സംസാരിക്കാൻ അള്ളാഹു ആഫിയത്തോടെയുള്ള ദീർഘായുസ്സിനെ പ്രതാനം ചെയ്യട്ടെ.... നല്ല അറിവ് കിട്ടുന്ന പ്രസംഗം....
@salahudeenm89892 жыл бұрын
മുനീർ ഹുദവി ഇത്ര ഇത്ര അറിവുള്ള ഒരാളായിരുന്നോ ഞാൻ ശ്വാസമടക്കി കേട്ടുകൊണ്ടിരുന്നു
@gopinathanmambetta15732 жыл бұрын
Awesome. Continue the good work.
@renjinivijayan9099 Жыл бұрын
ഗംഭീരം. ദൈവം അനുഗ്രഹിക്കട്ടെ.
@ansaransar63242 жыл бұрын
അറിവിൻറെ നിറകുടം മുനീർ ഹുദവി വിളയിൽ ഉസ്താദ്
@salihrahman83992 жыл бұрын
🥰വാക്കുകൾ ഇല്ല നാഥൻ അനുഗ്രഹിക്കട്ടെ 🌹
@noushadma66782 жыл бұрын
പ്രമുഖരായ ചില പ്രഭാഷകർ ഈ ലോകത്തോട് വിട പറയുമ്പോൾ നമ്മൾ കരുതും ആ കണ്ണി അവസാനിച്ചുവെന്ന് പക്ഷേ അല്ലാഹു അതിനേക്കാൾ മികച്ച ഒരു പ്രഭാഷകനെ കൊണ്ടുവരുന്നു.
@muhammedke3759 Жыл бұрын
ഹുദവി ഉസ്താതിനെപ്പോലെയുള്ള ഉഗ്രവിയായ ഉസ്താതുമാർക്ക് അല്ലാഹുവേ നീ ആഫിയതുള്ള ദീർഘായുസ്സ് നൽകി ലോകത്തിന്റെ വെളിച്ചമാക്കണേ റബ്ബേ.. ആമീൻ
@raghunathanpp54002 жыл бұрын
നൂറു കൊല്ലം ആധുനിക വിദ്യാഭ്യാസ സില്ബസിന്റെ താളുകളിലൂടെ കടന്നു പോയാലും ഉസ്താദിന്റെ ഭാഷണത്തിലൂടെ ലഭിക്കുന്ന ധാർമിക സ്നേഹ സന്ദേശം ലഭിക്കുമെന്ന് തോന്നുന്നില്ല. a noble mind is always a noble mind.
@toto-gaming.236 Жыл бұрын
Grate comment.. Muneer Hudavi സാർ പലപ്പോഴും ഞെട്ടിച്ചിട്ടുണ്ട്
@shajivarghese64082 жыл бұрын
മനോഹരം 👌👌👌👌👌👌👌👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@FaisalFaisal-pp5mh2 жыл бұрын
💚💚💚💚
@rafimp8377 Жыл бұрын
തെളിഞ്ഞൊഴുകുന്ന പുഴ പോലെ ഒന്നും പറയാനില്ല, മനസ്സ് നിറഞ്ഞു
@krishnapriyaastroservice71562 жыл бұрын
വളരെ നന്നായിരുന്നു 🙏🙏🙏🙏🙏🙏🙏
@semeerkamarudeen1207 Жыл бұрын
ആഹാ ..!🥰 ശ്രാവ്യ മനോഹരം !.❣️ ചാരുതയാർന്ന വാക്ധോരണി കൊണ്ട് മനുഷ്യ മനസ്സുകളിൽ അറിവിന്റെ അദ്ഭുതാവേശം സൃഷ്ടിക്കുന്ന ഉസ്താദ് ... 🔥മുനീർ ഹുദവി🔥 അറിവിന്റെ നിറകുടം !🤩 നാഥൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ..ആമീൻ🤲
@jabbarmoideenpalakkad5021 Жыл бұрын
Maasha അള്ളാ എത്ര കേട്ടാലും മതി വരാത്ത ഒന്നാണ് ഉസ്താദിന്റെ ഈ വാക്കുകൾ അള്ളാഹു aaffiyathum ആയുസ്സും കൊടുക്കട്ടെ
@DeadPoint00710 ай бұрын
ഈ സമകാലീക ലോകത്ത് ഇതിലും മനോഹരമായി ഇനി എങനെ🗣️..??🫂❣️
മുനീർ ഉസ്താദ് ഇനിയും പഠിച്ച്കൊണ്ടിരിക്കൂ.. അനന്തമായ വിജ്ഞാന സാകരത്തിൽ നിന്നും ശേഖരിക്കുന്ന ആ തേൻള്ളികൾ ഞങ്ങളും നുകരാട്ടെ!! അങ്ങേക്ക് അല്ലാഹു(സു:ത) ആഫിയതുള്ള ദീർഘായുസ് നൽകുമാറാകട്ടെ.. ആമീൻ
@iqbalnm68292 жыл бұрын
എന്തൊരു ഹൃദ്യമായ പ്രഭാഷണം masha allah
@balkis9862 Жыл бұрын
Alhamdulillah
@nazimkhasab23662 жыл бұрын
മാഷാ അള്ളാഹ്..... ഉറങ്ങുന്ന മനസ്സുകളെ തട്ടിയുണർത്തുന്ന പ്രസംഗം. അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ, ആമീൻ യാ റബ്ബൽ ആലമീൻ. അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു..... 🌹🌹🌹
@ashraffathima52162 жыл бұрын
Aameen
@najadvn1410 Жыл бұрын
Aameen
@anwarmv4508 Жыл бұрын
Ameen
@ismailaboobacker2 жыл бұрын
മലയാള ഭാഷയുടെയും പ്രഭാഷണ ശൈലിയുടെയും വൈവിധ്യ അവതരണം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ വാക്കുകൾ ഒരക്ഷരം പോലും വിടാതെ എന്റെ മുഴു ശ്രദ്ധയും ഇതിൽ ആവാഹിച്ചു ! എന്തൊരു നയചാതുര്യം ! വിജ്ഞാന സാഗരം ഇനിയും പരന്ന് പരന്ന് ഈ ലോകത്തോളം ഇതിന്റെ സൗരഭ്യം പടരട്ടേ എന്ന് പ്രാർത്ഥിക്കുന്നു.
@abdulmajeedmabdulmajeedm6932 жыл бұрын
വളവും വെള്ളവും നൽകിയ ദാറുൽ ഹുദ : CH. mm - Bpty Haji - cherusshery - Nadvi ............... സാർത്ഥകമായി - അധ്വാനങ്ങൾ💥💥👌
@sugeshn83822 жыл бұрын
💕💕💕💕💕അർത്ഥവത്തായ വാക്കുകൾ..
@FaisalFaisal-pp5mh2 жыл бұрын
💚💚💚
@alikattuparaalikattupara32522 жыл бұрын
ഭാവി സമദാനി ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ നാഥൻ
@boxing0942 жыл бұрын
ആരാണോ ഭാവി മാധവിക്കുട്ടി 😂
@subaidathodengal20562 жыл бұрын
നല്ല പ്രഭാഷണം ഇങ്ങിനെയായിരിക്കണം അറിവിന്റെ സാഗരത്തിനെ നമിക്കുന്നു
@abdulraheem6112 жыл бұрын
Aranu eni isharan ninak kannichu thanollum
@joker-sh2fh2 жыл бұрын
@@boxing094 നിന്റെ മാതാവ്
@noushad482 жыл бұрын
@@boxing094 തന്റെവീട്ടിലുള്ള ആരുമാവട്ടെ 😂
@musthafahaji2822 Жыл бұрын
അറിവിന്റെ നിറകുടം. ദീർഗായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു 🤲
@RAINBOWVISIONS2 жыл бұрын
മലയാള ഭാഷയുടെ സൗന്ദര്യം അങ്ങയുടെ വാക്കിലൂടെ തുളുമ്പി നിൽക്കുന്നു . ❤️❤️❤️
@muhammedabdutty38502 жыл бұрын
മാഷാ അള്ളാഹ്. അറിവുള്ളവരെ....സത്യം തുറന്നുപറയുന്ന ഒരുപാട് പേർ എല്ലാ മതത്തിലും ഉണ്ട്. അറിവില്ലാത്ത എന്നെപോലുള്ളവർക് അറിവ് പറഞ്ഞു നൽകുന്ന നല്ലവരായ പണ്ഡിതന്മാരെ എല്ലാവരും ഒന്നിച്ചാൽ ഈ ഇന്ത്യ നല്ലവരായ നിങ്ങളുടെ കയ്യിൽ വരും. നമുക്ക് നല്ലൊരു ഇന്ത്യ പടുത്തുയർത്താൻ കഴിയും. നല്ലവരായ എല്ലാവർക്കും ആയുസ്സും ആരോഗ്യംവും സർവ്വശക്തനായ അല്ലാഹു നൽകട്ടെഎന്നു പ്രാർത്ഥിക്കുന്നു.
@ashraffathima52162 жыл бұрын
Aameen
@kasimtpkasim264 Жыл бұрын
ആമീൻ 🤲🤲🤲
@Aysha_s_Home Жыл бұрын
Aameen ya Rabbal Aalameen ❤️❤️❤️
@ravindrank19732 жыл бұрын
Amazing speach keep it on sir
@FaisalFaisal-pp5mh2 жыл бұрын
💚💚💚
@sameer2232 жыл бұрын
മനുഷ്യൻമാരെല്ലാം ഉസ്താദിനെ പോലെ ചിന്തിച്ചിരുന്നു എങ്കിൽ നമ്മുടെ നാട്ടിൽ എന്ത് സമാദാനം ആയിരുന്നു
@bobsfotoart2 жыл бұрын
താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്...........
@nazarkappoorath3226 Жыл бұрын
നമ്മളെപോലെ ഉസ്താദും നല്ലൊരു മനസിന്റെ ഉടമയാണ് എല്ലാ കാരിങ്ങളെ കുറിച്ചും നല്ല അറിവുണ്ട് ❤എത്ര കേട്ടാലും മതി വരാത്ത വാക്കുകൾ ❤
@Vsf752 жыл бұрын
ഈ കാലഘട്ടത്തിൽ അനിവാര്യമായ.. എല്ലാവർക്കും മനസ്സിലാക്കാവുന്ന രീതിയിൽ വാക്കുകൾകൊണ്ട് നമ്മെ അമ്പരപ്പിക്കുന്ന മലയാളഭാഷയുടെ ആ ഭംഗി നിലനിർത്തിക്കൊണ്ട് തന്നെ പറയുന്ന കാര്യങ്ങൾ കേട്ടിരിക്കാൻ കേട്ടുകൊണ്ടിരിക്കുവാൻ താൽപര്യം അവിടെയാണ് താങ്കളുടെ വിജയം.. അല്ലാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ🤲🤲🤲
@saleenasalee98042 жыл бұрын
ما شاء الله🌹❤️💖💗 അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🏻ജീവിതത്തിലുടനീളം റബ്ബിൻ്റെ കാവൽ ഉണ്ടാവട്ടെ🤲🏻🤲🏻
@aliadhour1114 Жыл бұрын
എന്തൊരു മനോഹരം, എല്ലാ മനുഷ്യരും ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നാകുമായിരുന്നു, ഉസ്താദിൻറെ ഓരോ വരികളും എത്രമാത്രം ആനന്ദം
@pkm.80382 жыл бұрын
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു പ്രഭാഷകനാണ് മുനീർ ഹുദവി.... ഒരിക്കൽവളാഞ്ചേരി ടൗൺ ജുമാ മസ്ജിദിൽ ജുമുഅക്ക് കൂടിയപ്പോൾ മനോഹരമായ ആ പ്രഭാഷണവും ഖുതുബയും കേട്ടു... 👌👌👌
@sidhiquep9956 Жыл бұрын
Malayalathil aano quthuba
@fuadmuhammedАй бұрын
ഖുതുബക്ക് മുമ്പായിട്ട് ഒരു പ്രഭാഷണം ഉണ്ടാവും, സമകാലീനമായ ഏതെങ്കിലും ഒരു വിഷയമായിരിക്കും, ഖുതുബ അറബിയിൽ തന്നെയാവും @@sidhiquep9956
മലയാള ഭാഷ എത്ര സുന്ദരം.. പലരും ഇന്ന് പറയാൻ മടിക്കുന്നത് ഇത്ര മനോഹരമായ നമ്മുടെ ഈ ഭാഷയാണല്ലോ...
@shameerpm25012 жыл бұрын
മാഷാ അല്ലാഹ്...നല്ല പോലെ മനസ്സിലാക്കാൻ കഴിയുന്ന പ്രസംഗം..
@shameervpshameer4711 Жыл бұрын
Keetirinnu poyi
@muhammedmanaf93752 жыл бұрын
നമ്മുടെ... നാടിന്റെ സാംസ്‌കാരിക പൈതൃകം അനുസരിച്ച്.... എല്ലാവർക്കും കേൾക്കാനും.. മനസ്സിലാക്കാനും.. ഉൾകൊള്ളാനും... കഴിയുന്ന ഇ രത്തിലുള്ള പ്രഭാഷണങ്ങൾ.... ആയിരിക്കണം എവിടെയും ഭാഷിക്കേണ്ടത്... ഏതൊരു വിശ്വാസിക്കും..അവന്റെ വിശ്വാസത്തോടപ്പം.. ഒന്നും തിരുത്താനില്ലാത്ത.... തെറ്റിദ്ധരിപ്പിക്കപ്പെടാനില്ലാത്ത... മറ്റു വിശ്വാസികളുടെ മനസ്സിനെ മുറിവേല്പിക്കാത്ത ഇദ്ദേഹത്തിന്റെ ഉദാത്തമായ വളരെ നല്ല പ്രഭാഷണം... സമദാനിയുടെ പ്രഭാഷണവും ഇതുമായി ഒരു സമാനത അനുഭവപ്പെടുന്നു...
@keralagreengarden80592 жыл бұрын
ഇദ്ദേഹത്തിൻ്റെ ഏതു പ്രസംഗവും ഞാൻ കേൾക്കും, കേട്ടുകെണ്ടോയിരിക്കുന്നു. കേട്ടു തുടങ്ങിയാൽ സമയ കുറവുണ്ടങ്കിൽ പോലും,ഒരിക്കലും skip ചെയ്യാനോ, ഫോർവേഡ് ചെയ്യാനോ മനസു വരുകയില്ല.
@FaisalFaisal-pp5mh2 жыл бұрын
👍👍👍
@ameerasalim75092 жыл бұрын
അളള ) അള്ളാ . കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ലാ ആയുസ് നല്കട്ടെ അള്ളാ
@ashrafpv25942 жыл бұрын
മാഷാള്ള കഠിന വാക്കും മലയാളറ്റിന്റെ മധുരം കൂടി കേൾക്കുമ്പോൾ എന്റെ മനസ്സിനെ ഏതോ ലോകത്തേക്ക് കൊണ്ട് പോയി മലയാളം സമാധാനം മാണ് എന്നും സൂപ്പർ 🌹🌹🌹❤️❤️❤️💕💕💕🥀🥀🥀
@ameenshadin96542 жыл бұрын
Ur right bro ..njanum Malayalam premi💝💝💝💝😍
@abdulkhaderv.k74462 жыл бұрын
Soooper
@rahmashan2 жыл бұрын
എത്രകേട്ടാലും മതിവരില്ല അൽഭുതകരം ഈ പ്രഭാഷണം
@spotlife2932 Жыл бұрын
30 മിനിറ്റ് മൂന്ന് മിനിറ്റുപോലെ കടന്നുപോയി ...അറിവിന്റെ ഭണ്ഡാരം ❤
@pookoyapandalpura11322 жыл бұрын
മാഷാ അല്ലാഹ്, പ്രസംഗം നിർത്തരുതേ എന്നാശിച്ചു പോയി. ആയിരം അഭിനന്ദനങ്ങൾ.
@msbabu84492 жыл бұрын
ഇടക്കൊക്കെ ഖുർആൻ മലയാള പരിഭാഷ വായിക്കുന്നത് നല്ലതാണ് പൗരോഹിത്യത്തിന്റെ പിറകെ നടക്കേണ്ടി വരില്ല
@ReshiAsh2 жыл бұрын
@@msbabu8449 ആരെഴുതിയതാ വായിക്കേണ്ടത് 🤔
@msbabu84492 жыл бұрын
@@ReshiAsh ഒഎൻവി കുറുപ്പ്
@ReshiAsh2 жыл бұрын
@@msbabu8449 ശരി അങ്ങുന്നേ...
@nadeera67193 ай бұрын
..
@Usman-gl4io Жыл бұрын
മനുഷ്യനെ മനുഷ്യനായി കാണാനുള്ള മനസ്സാണ് ഏറ്റവും വലിയ മഹത്വം. അത് തന്നെയാണ് എല്ലാ മതങ്ങളും നമ്മെ പഠിപ്പിക്കുന്നതും. നൊന്ത് പെറ്റ മാതാവിനെയും പിറന്നു വീണ മാതൃ ഭൂമിയെയും ഒരുപോലെ സംരക്ഷിച്ചാൽ ലഭിക്കും നമുക്ക് ആ മാതാ വിൻ കാൽകീഴിലും സ്വർഗം...! ഭാരതമാം ഒരമ്മതൻ സർവ്വ മക്കളായി നമുക്കീ ഭൂമിയിൽ ജീവിച്ചു മരിച്ചീടാം...! ഉസ്മാൻ പുലാക്കൽ കിഴായൂർ പട്ടാമ്പി 04,03,2023. 🇮🇳🇮🇳🙏🏼🙏🏼👍🏽
@Aboobackernv-p4b Жыл бұрын
wonderful. പഠനോപഹാരം. മനോഹരം. വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു. നാഥൻ ഉസ്താദിന് അനുഗ്രഹം നൽകട്ടെ
@SAYEEDKV-ml9uw Жыл бұрын
ഉസ്താത് ഈ അറിവ് മനുഷ്യരെന്ന ഐക്യവും സ്നേഹവും നമ്മളല്ലാം ഒരു ആണിൽ നിന്നും ഒരു പെണ്ണിൽ നിന്നും ഉണ്ടായതാണ് എന്ന് അറിയട്ടെ നമുക്ക് ഭൂമിയിൽ എല്ലാവർക്കും ദീർഗ്ഗ ആയുസും സ്നേഹവും ഉണ്ടാവട്ടെ
@abushakira19572 жыл бұрын
ഹുദവി ഉസ്താദിന് എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുകയാണ് അൽഹംദുലില്ല ഇനിയും ഉയരങ്ങളിലേക്ക് അല്ലാഹുത്താല എത്തിക്കും മാറാകട്ടെ
@niceworld6912 жыл бұрын
വിദ്യുത് സരണി പ്രവാഹമിയലും വിശുദ്ധ വചന പ്രഘോഷം വിനീത വിസ്മയ മണിയുമെൻ സ്നേഹ പ്രണാമം 🙏അൽഹംദുലില്ലാഹ് 👍
@kareemmtm1978 Жыл бұрын
ഉസ്താദ് ഇനിയും ഇനിയും ഉന്നതങ്ങളിൽ എത്തട്ടെ.....
@akbark4894Ай бұрын
ഉസ്താതിന്റെ വാക്കുകൾ വല്ലാതെ 🥰വല്ലാത്ത ഒരു ഫീൽ 🥰സ്നേഹം സൗഹൃദം 🥰മനുഷ്യൻ മനുഷ്യനെ സ്നേഹിക്കണം... ❤
@abidmahathma2 жыл бұрын
വളാഞ്ചേരി പള്ളിയിൽ വെള്ളിയാഴ്ച പോയാൽ നല്ല ഒരു അറബി ഖുതുബ കേൾക്കാൻ സാധിക്കും 💥❤️
അല്ലാഹുവിന്റെ വാക്കിനെ പുല്ലുവില കൽപ്പിക്കാത്ത അടിമയും സ്വഹബികളും!!. Sura 4/3 അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ( മറ്റു ) സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ ( അവര്‍ക്കിടയില്‍ ) നീതിപുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം ( വിവാഹം കഴിക്കുക. ) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ ( ഭാര്യയെപ്പോലെ സ്വീകരിക്കുക. ) നിങ്ങള്‍ അതിരുവിട്ട് പോകാതിരിക്കാന്‍ അതാണ് കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്. sura 4/129: നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല. അതിനാല്‍ നിങ്ങള്‍ ( ഒരാളിലേക്ക് ) പൂര്‍ണ്ണമായി തിരിഞ്ഞുകൊണ്ട് മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്. നിങ്ങള്‍ ( പെരുമാറ്റം ) നന്നാക്കിത്തീര്‍ക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു 🍌🍌🍌🍌🍌🍌❤❤❤ ഈ സൂറ ഇറങ്ങിയതിനു ശേഷം അനേകം ഭാര്യമാരോട് കൂടി ര സുഖിച്ചു ജീവിച്ചവനെ മാതൃക ആക്കാമോ?? 🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌❤🍌🍌 😁😁😁😁😁😁❤😁😁
@ismailcheppi91962 жыл бұрын
@@ഡിങ്കൻ-god അത് വഴിച്ചിട്ടും മനസ്സിലായില്ല അല്ലെ ?? അനാഥരുടെ കാര്യത്തിൽ നീതി പാലിക്കാൻ എന്നാണ് പറഞ്ഞത് . യുദ്ധത്തിൽ ആണുങ്ങൾ കൊല്ലപ്പെട്ടാൽ അവരുടെ ഭാര്യമാരും കുട്ടികളും അനാഥരാവും . അത് കൊണ്ട് വിവാഹമാണ് ഒരു പരിഹാര മാർഗം ..
@ഡിങ്കൻ-god2 жыл бұрын
@@ismailcheppi9196 തുല്യം നീതി പാലിക്കാൻ നിങ്ങൾക്ക് ഒരിക്കലും സാധിക്കില്ല എന്ന് അല്ലാഹ് പറഞ്ഞത് മനസ്സിൽ വച്ചു കൊണ്ട് ഒന്നു ചിന്ദിക്കുക!!! അപ്പൊ തന്നെ ഒന്നിൽ കൂടുതൽ ഭാര്യമാരെ പറ്റി ചിന്തിക്കാൻ കൂടി സാധിക്കില്ല!!! എന്തുകൊണ്ട്? അല്ലാഹ് പറഞ്ഞ കാര്യം തെറ്റാകില്ലല്ലോ? ജനിക്കുമ്പോൾ തന്നെ സണ്ണിത്തൊലി ഇല്ലാതെയാണ് അദ്ദേഹം ജനിച്ചത് എങ്കിൽ പോകെ പോകെ ആ ഭാഗം ഹാർഡ് ആയി തീർന്നിരിക്കാം!! അത് മൂലം മുഷ്ടി മൈഥുനം വേണ്ട പോലെ പ്രയോഗികമായിരിക്കില്ല,, അതിനാൽ അതിയായ ലൈംഗിക താത്പര്യം ഉണ്ടാകാം,, അപ്പൊ ചുരുങ്ങിയതും ഇടുങ്ങിയതുമായ ഭാഗങ്ങൾ അനിവാര്യം ആയി വരുന്നു!!! ഇക്കരണത്താൽ ഒന്നിൽ കൂടുതൽ ഭാര്യമാരെ വേണമെന്നും, ചെറിയ തുളകൾ വേണമെന്നും (അയി(ഷ 6) തോന്നൽ ഉണ്ടാകുക സ്വാഭാവികം!! ഈ സന്ദർഭത്തിൽ അല്ലാഹുവിന്റെ വാക്കുകൾ അദ്ദേഹം സൗകര്യപൂർവ്വം മറന്നിരിക്കാം ഇതൊക്ക മാതൃക ആക്കാൻ എങ്ങനെ സാധിക്കും!!!😁😁😁😁😁😁😁😁😁😁🍌🍌🍌 യുദ്ധത്തിൽ കൊല്ലപ്പെട്ട വരുടെ ഭാര്യമാർ കൊലയാളി ആയവന്റെ ഭാര്യ ആകുമെന്ന് തോന്നുന്നില്ല!!! വേറെ വഴിയില്ലാതെ അങ്ങനെ ചെയ്യും,,, അവരെ സഹോദരീ മാരെ പോലെയോ ഉമ്മയെ പോലെയോ കരുതുകയാണ് വേണ്ടത്?? അതല്ലേ മാന്യത!!! അത് കൂടാതെ ഇവരെല്ലാം വിധവ ആയാലും മറ്റുള്ളവരെ വിവാഹം കഴിച്ചു ജീവിക്കട്ടെ എന്നാണല്ലോ അവരോട് സ്നേഹം ഉള്ള ഒരു ഭർത്താവ് എന്ന നിലയിൽ അദ്ദേഹം ചെയ്യേണ്ടത്? അതും ചെയ്തില്ല!!! ഒരു നല്ല കൃഷിക്കാരൻ തനിക്ക് തന്റെ കൃഷിയിടത്തിൽ കൃഷി ചെയ്യാൻ സാധിക്കില്ല എങ്കിൽ,,, അത് മറ്റുള്ളവർക്ക് കൃഷി ചെയ്യാൻ കൊടുക്കുകയോ, കൃഷിയിടം തന്നെ മറ്റുള്ളവർക്ക് നൽകുകയോ ചെയ്യും,, ഒരിക്കലും തരിശിടുകയില്ല!!!! സ്ത്രീ പുരുഷന്റെ കൃഷിയിടം ആണെന്ന് അല്ലാഹുവിന്റെ പേരിൽ സന്ദേശം ഇറക്കിയ സൗദി സുഗുണൻ തന്നെ താൻ മരിച്ചാൽ പോലും തന്റെ കൃഷിയിടത്തിൽ ആരും കൃഷിയിറക്കരുത് എന്ന് സന്ദേശം ഇറക്കിയിരിക്കുന്നു!!! എന്ത് ചെയ്യാൻ പാടില്ല എന്നതിന് ഉദാഹരണം ആണ് മനോഹരൻ!!!😁😁😁😁😁😁😁😁😁 ചെക്ക്!!!
ഉസ്താദ് നിർത്തരുത് പ്രസാഗിക്കൂ അള്ളാഹു ദീർകയുസ് തരട്ടെ
@ashiqashiq75682 жыл бұрын
ഞങ്ങളുടെ ഖതീബ് 💚✨️🤲
@itsmeajshal99132 жыл бұрын
No. Kittuvo
@muhammedmv43892 жыл бұрын
ഒരു ചുള്ളിക്കോട്ടുകാരൻ ഞാൻ അയൽനാട്ടുകാരനായ താങ്ങളെ ഓർത്തു അഭിമാനിക്കുന്നു
@sumayyamk69412 жыл бұрын
എന്തോരു ഭാഷ ശുദ്ദി 👌👌👌 മാഷല്ലാഹ് 👍👍
@anvaranvar4676 Жыл бұрын
👍
@Shabees816Shabees-kb6cb Жыл бұрын
❤️👍
@alibhai46352 жыл бұрын
ഇദ്ദേഹത്തിന്റെ ബാല്യകാലത്ത് ഏകദേശം പത്തോ പതിനൊന്നോ വയസുള്ള സമയത്ത് ഒരു പ്രഭാഷണത്തിന് കൊണ്ട് വരികയും അത് കഴിഞ്ഞു ഒരു ബൈക്കിൽ ഞങ്ങള് മൂന്നു പേരും കൂടി രാത്രി ഇദ്ദേഹത്തിന്റെ വിളയിൽ വീട് വരെ പോയതും വര്ഷങ്ങൾ കഴിഞ്ഞതിന് ശേഷം ഈ അടുത്ത കാലത്ത് ബൈക്കിൽ ഇരുന്ന മൂന്നാമത്തെ ആളോട് (ഇന്ന് ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ) ഇദ്ദേഹം ഓർമപ്പെടുത്തി ,അതാണ് ഇദ്ദേഹത്തിന്റെ ഓര്മ ശക്തിയും വിനയവും
@Jino_Vlog2 жыл бұрын
Really he great... Well knowledge... Appreciate..
@rejithomas77292 жыл бұрын
This speaker is the owner of a " Beautiful Characters """ . All our religious leaders should spread such messages in this world. Even the good Politicians can also spread such good messages. "As highlighted "" Beauty of Character """. The main element of our life , main element of our community.
@aboobuckerap55852 жыл бұрын
9
@mohamedpena6839 Жыл бұрын
Exactly well said
@showkath2000able2 жыл бұрын
ശ്വാസം വിടാതെ കേട്ടിരുന്നു പോവും. അത്രക്കും അർത്ഥവത്തായ വാക്കുകൾ.
@shahafakpba15322 жыл бұрын
Masha Allah മനോഹരം Really amazing,നിങ്ങളെ പോലുള്ള പ്രഭാഷകരാണ് ഉണ്ടാവേണ്ടത്
@alicm9072 жыл бұрын
സർവ്വ ദിശയിലേക്കും കടന്നു ചെന്ന്..... ഉജ്ജ്വലമായ അറിവ് പങ്കുവെച്ച ഉസ്താദിന് ആഫിയത്തും ദീർഘായുസും പ്രധാനം ചെയ്യട്ടെ.... .
@aboobackerp95322 жыл бұрын
എല്ലാവർക്കും കേട്ടു മനസിലാക്കാൻ പറ്റിയ പ്രഭാഷണം 🌹🌹🌹
@muhammedkpm70092 жыл бұрын
🟢🌹 ماشا الله🌹🟢
@jasilfasil2612 жыл бұрын
😊😭🙄🥰👀
@basheerom42292 жыл бұрын
മാഷാ അല്ലാഹ് മാഷാ അല്ലാഹ് മാഷാ അല്ലാഹ്
@shibinann3818 Жыл бұрын
ഇത് പോലെ ഉള്ളു ഉസ്താദ് മാർ ആണ് ലോകത്തില് സമാധാനം 🤲🤲
@hyderalipullisseri45552 жыл бұрын
വിജ്ഞാനത്തിന്റെ ഭണ്ടാരം. ആശംസകൾ💐
@shafeequerahman6728 Жыл бұрын
എന്നെ പഠിപ്പിച്ച എന്റെ ഉസ്താദ് ആണ് 💚💚💚💚
@muttathekozhikaladukkalath75882 жыл бұрын
👌👌👌🤝🤝🤝നല്ല വാക്കുകൾ. നല്ല മനുഷ്യൻ ❤️❤️❤️.
@saidalavi13112 жыл бұрын
മുനീർഹുദവിയുടെ പ്രസംഗം കഴിയാ ദിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി
@stepup17612 жыл бұрын
ശ്രുതി മധുരം, പ്രിയ സഹോദരാ 👍
@sakeerhuzain69192 жыл бұрын
മാഷാ അല്ലാഹ് ഉസ്താദ് വളരെ വിഷനദ്ദമാമി വിശദീകരിച്ചു👍👍👏
@RaviKumar-vi9tb Жыл бұрын
ഉസ്താദ്.അര മണിക്കൂർ അന്വർത്വമായീ
@shajiattupuram4294 Жыл бұрын
ഉസ്താദ് സൂപ്പർ. ഇത്രയും നല്ലൊരു പ്രഭാഷണം പ്രതീക്ഷിച്ചില്ല.❤😊