ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രം തുറന്നു...പ്രതികരണവുമായി നവാസ് മന്നാനി | Babari Musjid

  Рет қаралды 180,731

MFIP

MFIP

Күн бұрын

Navas Mannani
Navas Mannani About Babari Musjid
Navas Mannani Adipoli Speech
Navas Mannani Super Speech
Navas Mannani New Speech
Navas Mannani Speech
#Babari_Musjid
#ayodhya
#indianmuslim
#ramakshethram
#2024january22
#dua
#duasweekarikkan
#house
#Barkath
#NavasMannani
#mayyath
#muslim
#janaza
#PravajakaNindha
#Dheen
#Islam
#Muslim
#Islamic
#Quran
#Dau
Assalamualaikum,
Welcome to MFiP Official
This is the Perfect Place for those who are seeking Islamic Knowledge. This channel is dedicated to everyone Who are far distance from Islamic Knowledge,Insha Allah video will be updated in daily basis if Allah grants me the permission.
.....................................................................................................................
ഇസ്ലാമിക പ്രഭാഷണങ്ങളും അറിവുകളും മദ്ഹ് ഗാനങ്ങളും അതുപോലെ എല്ലാ ഇസ്ലാമികമായിട്ടുള്ള പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുവാൻ കഴിഞ്ഞ പന്ത്രണ്ടു വർഷമായി സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം പ്രവർത്തകരുടെ കൂട്ടായ്മയാണ് MFiP
നൗഷാദ് ബാഖവി, കബീർ ബാഖവി, അബൂബക്കർ ഖാസിമി , നവാസ് മന്നാനി തുടങ്ങി ഒരു കൂട്ടം ഉസ്താദുമാരുടെ സപ്പോർട്ടാണ് ആദ്യമായി ഞങ്ങൾക്ക് ജന മനസ്സുകളിൽ ഇടം നേടി തന്നത്
പരിശുദ്ധ ദീനിന് കോട്ടം വരാത്ത എല്ലാ പ്രവർത്തങ്ങൾക്കും ഞങ്ങൾ ഇന്ഷാ അള്ളാഹ് സോഷ്യൽ മീഡിയയിൽ മുന്നിൽ തന്നെ ഉണ്ടാകും
എല്ലാ സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നു
.................................................................................................................
വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111
.............................................................................................................................
#IslamicSpeech #MFiP #IslamicKnowlege #noushadbaqavibestspeech #noushadbaqviislamicspeech #noushadbaqavispeechmalayalam #noushadbaqavivaalu #KabeerBaqavi #SirajudheenQasimi #noushadbaqavihearttochingspeech #noshadbaqavichirayinkeezh #noushadbaqavi #noushadbaqavitopspeech #noushadbaqavimostpoppularspeech #NOUSHADBAQAVICRYINGSPEECH #NOUSHADSAQAVIRAMALANSPEECH #noushadbaqavilatestspeech #baqavinoushad #noushadbaqavispeech #noushadbaqavilatestspeech #malayalamislamicspeech #islamicclassmalayalam
#IslamicSpeech|#Mathaprasangam|#IslamicVideos|#Mathaprabhashanam|#IslamicClass|#Islamic| #Muslims|#NoushadBaqavi|

Пікірлер: 246
@hajarakp5734
@hajarakp5734 8 ай бұрын
ഉസ്താദ് നു അല്ലാഹു afiyathulla ദീർഘായുസ്സ് കൊടുക്കട്ടെ..❤
@muhammedashraf9593
@muhammedashraf9593 7 ай бұрын
Aameen
@nadeerabeegum7770
@nadeerabeegum7770 8 ай бұрын
ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ
@BUTTERFLY-d1m
@BUTTERFLY-d1m 8 ай бұрын
ഉസ്താദിന് അള്ളാഹു 72 ഹൂറിമാരെ എഴുപത്തിരണ്ട് ഹൂറൻ മാരെയും നൽകി അനുഗ്രഹിക്കട്ട. അൽഫാം വെന്തില്ലഹ
@jalaltailor8691
@jalaltailor8691 8 ай бұрын
ഉസ്താദ് അതിനുമുമ്പ് ഈ മുസ്ലീങ്ങൾ തമ്മിലടിക്കുന്ന സംഘടനകൾ ഒന്നിച്ചു നിൽക്കാനും കൂടി പറയുക അല്ലാഹു അതും പറഞ്ഞിട്ടുണ്ട് അതു നേരെയാക്കി കഴിഞ്ഞാൽ എല്ലാം നേരെയാവും ഉസ്താദ് അല്ലാഹു ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ
@gangadharank5742
@gangadharank5742 8 ай бұрын
നല്ല പ്രസംഗം അഭിനന്ദനങ്ങൾ
@jasminnizar6670
@jasminnizar6670 8 ай бұрын
2000 ത്തോളം മുസ്ലിം കളെ ചുട്ട് എരിച്ച് പള്ളിക്ക് മീതെ അവരുടെ ആത്മാക്കൾക്ക് മേൽ കെട്ടി പൊക്കിയ ക്ഷേത്രത്തിൽ റബ്ബിന്റെ ശിക്ഷ ഇറങ്ങില്ല എന്ന് ആരറിഞ്ഞു സംഘികളുടെ grand father ആയിരുന്ന farawo യെ പോലും റബ്ബ് കുറച്ച് വളർത്തി പിന്നീട് ആണ് ചെങ്കടലിൽ മുക്കി കൊന്നത് ഇന്നും അവന്റെ dead body വിശുദ്ധ ഖുർആൻ പറഞ്ഞ പ്രകാരം ജനങ്ങൾക്ക് ഒരു evidence ആണ്
@jabirjabir1569
@jabirjabir1569 7 ай бұрын
ഉസ്താദ്‌ ന്ന് ആയുസ്സ് കൂടി നൽകട്ടെ ആമീൻ.... നല്ല രീതിയിൽ ഉള്ള മറുപടി യാണ്
@rahoofp4573
@rahoofp4573 8 ай бұрын
ഇന്ഷാ അള്ളാഹ് ബാബറിയും മദനി ഉസ്താതും തീരാ വേദനയാണ്
@muhammednihas1204
@muhammednihas1204 8 ай бұрын
അല്ലാഹുഅക്ബർ അല്ലാഹുഅക്ബർ അല്ലാഹുഅക്ബർ
@saibunk7540
@saibunk7540 8 ай бұрын
10 ഏക്കർ തന്നിട്ടും എന്താ കാര്യം....പള്ളി പൊളിച്ചിട്ടല്ലേ അമ്പലം ഉണ്ടാക്കിയത്... നേരെമറിച്ച്.. അമ്പലം പൊളിച്ചു അവിടെ ഒരു പള്ളി ഉണ്ടാക്കിയാൽ... ഇവരുടെ റിയാക്ഷൻ എന്തായിരിക്കു..... ചിന്തിക്കുന്നവർക്കും ബുദ്ധിയുള്ളവർക്കും മനസ്സിലാകും....
@ShaukathAli-h2f
@ShaukathAli-h2f 8 ай бұрын
Ennum eppoyum subhaanallahu alhamdulillahu laailaaha illallahu allahu akbar...
@NafeesaNafeesa-i8d
@NafeesaNafeesa-i8d 8 ай бұрын
ഇതിനെല്ലാം കാലം സാക്ഷിയാണ് എല്ലാം തിരിച്ചു വരും.
@ashrafsdpicoorg4958
@ashrafsdpicoorg4958 8 ай бұрын
Allhau akbar.. Insha allha
@sulthankasargod8903
@sulthankasargod8903 8 ай бұрын
Masha Allah supper spichi 🌷
@sideequepalakkad2439
@sideequepalakkad2439 8 ай бұрын
Mashaallah. Usthadinu. Afiyathullah. Thergayussu. Naddan. Nalgatte. Ameen. 🤲🤲🤲
@ummerkp1011
@ummerkp1011 7 ай бұрын
Insha allh babriyil Njangl sujood cheyyum
@SaidalaviParakkal-l4f
@SaidalaviParakkal-l4f 8 ай бұрын
Mashaalla
@azumoncreation563
@azumoncreation563 8 ай бұрын
കഹ്‌ബാവരെ പൊളിക്കും എന്ന് മുത്ത് നബി പറഞ്ഞിട്ടുണ്ട് pinnalle
@BUTTERFLY-d1m
@BUTTERFLY-d1m 8 ай бұрын
അമേരിക്കൻ പട്ടാളം സൗദി അറേബ്യയിൽ നിന്നും ഒന്ന് മാറി കൊടുത്താൽ മതി. അടുത്ത മണിക്കൂറിൽ കഅ്ബ പൊളിഞ്ഞ് വീഴും😂😂 .... കൂടാതെ ഇസ്രയേലിൻ്റെ ഐയെൻ ഡോം കഅ്ബക്ക് മുകളിൽ നിന്നും എടുത്ത് ഒഴിവാക്കുകയും ചെയ്യുക....
@mohdshanib5182
@mohdshanib5182 8 ай бұрын
@@BUTTERFLY-d1mninthe amma arku kednudayanu chodike ennit vaa
@HamzaAli-i7t
@HamzaAli-i7t 8 ай бұрын
Allahukakkattay
@RashiNM-f5u
@RashiNM-f5u 8 ай бұрын
Allahu usthadhin aarogyathod koodiyulla dheerkhayus nalkumarakkate🤲
@JumayilaJumu-es8qh
@JumayilaJumu-es8qh 8 ай бұрын
Bismillahi thavackalthu valallah ellam allaahu theerumanikateay aameen
@supersilver7606
@supersilver7606 8 ай бұрын
അല്ലാഹു അക്ബർ
@jamshijamsheer618
@jamshijamsheer618 8 ай бұрын
ദുബായിൽ കണ്ടില്ലേ അമ്പലം പണിയാൻ സ്ഥലം കൊടുത്തത്, ഇതാണ് സ്നേഹ സൗഹർത്ഥം, ആരെയും വ്രണ പെടുത്തുന്ന ഒരു പ്രവർത്തി ചെയ്യരുത്, എല്ലാവരും സ്നേഹിതന്മാർ
@SaidalaviParakkal-l4f
@SaidalaviParakkal-l4f 8 ай бұрын
Usthad hafil avan dua chayana
@basheerkerala3618
@basheerkerala3618 8 ай бұрын
അടുത്ത ഇലക്ഷനോടെ ഈ വർഗ്ഗീയ വിഷങ്ങൾ നശിച്ചുപോട്ടെ, കോണ്ഗ്രസ്സിന്റെ നേതൃത്വത്തിൽ ഒരു മതേതര സർക്കാർ അധികാരത്തിൽ വരട്ടെ,
@irfanaramshi2421
@irfanaramshi2421 8 ай бұрын
Aameen 🤲
@shihabkt1787
@shihabkt1787 8 ай бұрын
Ameen
@Krishna-fv2zw
@Krishna-fv2zw 8 ай бұрын
Rss💪
@armedia1127
@armedia1127 8 ай бұрын
ബാലറ്റ് പേപ്പർ വരാതെ ഒന്നും നടക്കൂല
@najmudheenkp4638
@najmudheenkp4638 8 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ 😭😭🤲🏻🥹🥹🤲🏻🤲🏻
@AnwarAnwar-pi4xr
@AnwarAnwar-pi4xr 8 ай бұрын
👍👍💯
@Roshanmohammad2865
@Roshanmohammad2865 8 ай бұрын
Good speech
@FathimaBeevi-vk1of
@FathimaBeevi-vk1of 8 ай бұрын
പിന്നെ ഒരു കാര്യം ഉണ്ട് ഉസ്താതെ മുസ്ലിങ്ങൾക്ക് മുസ്ലിങ്ങൾ തന്നെ പാര. അവർക്കുള്ള പേര മുസങ്കി
@nahasyoosuf5213
@nahasyoosuf5213 8 ай бұрын
ഇതേപോലുള്ള ഉസ്താദ് വേഷധാരികള്ക്കു പിന്തുണ കൊടുക്കാൻ നാണമില്ലേ
@gulmohar3766
@gulmohar3766 8 ай бұрын
❤❤
@muneersaeed8675
@muneersaeed8675 8 ай бұрын
ഇത് അവന്മാരുടെ സമയം ആണ് വ്യക്തമായ അവധി വരെ ആടട്ടെ
@nahasyoosuf5213
@nahasyoosuf5213 8 ай бұрын
ഇതേപോലുള്ള ഉസ്താദ് വേഷധാരികള്ക്കു പിന്തുണ കൊടുക്കാൻ നാണമില്ലേ
@AbdulaseesAsees-t8k
@AbdulaseesAsees-t8k 8 ай бұрын
ഉസ്താദേ ഇൻശാഅല്ലാഹ്‌ മോഡി കൊലയാളിക്കും പള്ളി പൊളിക്കാൻ കൂട്ട് നിന്ന ആരൊക്കെ ഉണ്ടോ അവർക്കെല്ലാം അല്ലാഹുവിന്റെ കടുത്ത ശിക്ഷ ഉണ്ടാകും m
@sugathand4397
@sugathand4397 8 ай бұрын
ഭാരതത്തിൽ ആദ്യ പള്ളി എവിടെ ഉണ്ടായി, എങ്ങനെ ഉണ്ടായി?
@basheerm3305
@basheerm3305 8 ай бұрын
സുപ്രീംകോടതി പറഞത് അവിടെ ക്ഷേത്രം ഉണണ്ടായിരുന്നതിനു തെളിവ് ഇല്ല പള്ളിയുണ്ടായിരുന്നതിനു തെളിവുണ്ട് പള്ളിപൊളിച്ചത് തെറ്റ് എന്നാലും അവിടെ ക്ഷേത്രം പണിയുവാൻ അനുമതികൊടുത്തു അതെ സമയം പള്ളിനിന്ന സ്ഥലത്ത് പള്ളിതന്നെ പണിയണം ആയോധ്യയിൽ എവിടെ ഏകിലും 5ഏകർ സ്ഥലത്തു ക്ഷേത്രം പണിയണം എന്ന് സ്പ്പ്രീംകോടതി പറഞു എന്ക്കിൽ നമ്മുടെ ഇന്ത്യ ഇൽ എത്ര നിരപരാതികൾ മരിക്കും മായിരുന്നു എന്ന് സഘികൾക്കു അറിയാമോ മുസ്ലീം ങൾ സമാധാനം ആഗ്രഹിക്കുന്നവരാണ് അതാണ് കോടതിയിൽ നിന്നും ഈവിധി വന്നിട്ടും ഒരു അനിഷ്ട സംഭവും നടക്കാത്തത്
@ajithaashokan472
@ajithaashokan472 8 ай бұрын
Pray 🙏 aanu ningalude prasnamenkil kodathi anuvadhicha place il palli paniyuka. Allathe illatha karyam undaki veruthe matha spardha valarthadhe. Matham valarthan vendi kola nadathal hindukkalil illa. Islamil allahu paranju vittathu pole( mattullavarodu maranam vare yudham cheyyanum aahwanam).
@Cp-qg3uc
@Cp-qg3uc 8 ай бұрын
ഇവറ്റകളോട് എന്തിനു ഇങ്ങനെ കുമ്പിടുന്നു..😂😂😂
@rashidhaddad5857
@rashidhaddad5857 8 ай бұрын
Kodathi judge maranm asannamavumbol bhargeeya vaadhikl bheeshanipedthi nediyedthathenn aa judge paryum angane thanne pallii polichavarum anubavichath
@AbdulRasheed-ut4cs
@AbdulRasheed-ut4cs 8 ай бұрын
👍👍👍
@kunhaidrukunhippa7633
@kunhaidrukunhippa7633 8 ай бұрын
Adam Nabi annathe India innathe srilanka.
@shihabudheenp8903
@shihabudheenp8903 8 ай бұрын
Supper 🌹
@fazalvt5462
@fazalvt5462 8 ай бұрын
ماشاء الله... جزاك الله خير
@Muhamedhaneefa
@Muhamedhaneefa 8 ай бұрын
Ini ethra small dajjaal varanund usthad lahathulla
@razalahammad
@razalahammad 8 ай бұрын
അല്ലാറ്റിനും കാരണം മുസ്‌മീങ്ങൽ ദീൻ അനുസരിച്ച ജീവിക്കുന്നില്ല
@shafivakkayil7088
@shafivakkayil7088 8 ай бұрын
👏👏👏..ഹമീൻ
@rajithanbrchandroth4043
@rajithanbrchandroth4043 8 ай бұрын
Aadhyam thanokke charithram padikkoo😊😊ethu rajyakkarana babar😊😊
@miyyahabeeb2995
@miyyahabeeb2995 8 ай бұрын
ഇവിടെ പല തട്ടുകളാ ക്കിയത് ആരാ.....
@sideequekeee5660
@sideequekeee5660 8 ай бұрын
Oru. Musliminum. Mattullavere. Aaradanalayam. Takarkkan. Pattilla
@LuyaBeegum
@LuyaBeegum 8 ай бұрын
❤❤❤❤😭😭😭😭🤲🤲🤲🤲
@shivaraman5396
@shivaraman5396 8 ай бұрын
Ramante...sthalam Kayeram...annu...vijaricho Kalla
@Jamsheed345
@Jamsheed345 7 ай бұрын
Congrasvaratta
@4l967
@4l967 8 ай бұрын
500 വർഷം ടെന്റിൽ കിടന്ന രാമൻ അവസാനം പള്ളിപറമ്പിൽ അഭയം പ്രാഭിച്ചു ഓരോ മുഹമ്മദിനും അഭിമാനിക്കാം.... ജയ് പള്ളിയിലെ റാം 😂
@abdulsalammuhammed1453
@abdulsalammuhammed1453 8 ай бұрын
ഭാര്യയുടെ ചൂണ്ടുവിരലിൻ്റെ അങ്ങേയറ്റത്ത് ഭർത്താവിൻ്റെ ചൂണ്ടുവിരലിൻ്റെ അങ്ങേയറ്റം കൊണ്ട് സ്പർഷിച്ചാൽ ഭാര്യയുടെ വുളു മുറിയുമോ? അതോ ഭർത്താവിൻ്റെ വുളു മുറിയുമോ? അതുമല്ലെങ്കിൽ രണ്ട് പേരുടെയുംവുളു മുറിയുമോ? തക്ബീറത്തുൽ ഇഹ്റാമിൽ കൈ കെട്ടുമ്പോൾ വലതുകയ്യിലെ കുഞ്ഞി വിരലും കുഞ്ഞാച്ചി വിരലും തമ്മിലുള്ള കോണളവ് 30 ഡിഗ്രി വേണോ അതല്ല 32 ഡിഗ്രി വേണോ......... എന്നിത്യാദി ചർച്ചകളും തെറി വിളിയും, LCDയും, കത്തിക്കുത്തുമായി ഇനിയുംമുന്നോട്ട് പോകാനാണ് ഭാവമെങ്കിൽ സമുദായം ഇവിടെ 'കഅസ് ഫിൻ മഹ്കൂലാ'യി മാറും - സംശയമില്ല
@ebrahimmoosakoothalil947
@ebrahimmoosakoothalil947 7 ай бұрын
Aniy.Adduo.paranittuo.kareyamilla Iyaalk Youthubil Varumaanam
@sinoj609
@sinoj609 8 ай бұрын
തുർക്കിയിലും ഇന്ത്യയുടെ വേറെ ഒരു മുഖം ആണുള്ളത്. 😊
@vasudevannamboothirip44
@vasudevannamboothirip44 8 ай бұрын
പ്രസംഗം കേൾക്കുമ്പോൾ വായുവിൻ്റെ തടസ്സമുണ്ടെന്നു തോന്നുന്നു ലോകത്തുനോക്കിയാൽ ഇവരുമായി ബന്ധം പുലർത്തിയ വരെല്ലാം നശിപ്പിക്കപ്പെട്ടതായി കാണുന്നു അടുപ്പിക്കാൻ കൊള്ളാത്ത ഒരു വിഭാഗമായി മാറിയിരിക്കുന്നു ഇവരിൽ യഥാർത്ഥ നന്മയുള്ളവർ ഒരു ചെറിയരതമാനം മാത്രം
@AbdhurhmnT
@AbdhurhmnT 8 ай бұрын
ജയ് ശ്രീ ram വിളിപ്പിച്ചാൽ അല്ലാഹ് അക്ബർ തിരിച്ചു വിളി പ്പിക്കണം
@sreekumar.ksreekumar.k2208
@sreekumar.ksreekumar.k2208 8 ай бұрын
കേരളത്തിലും കുറെ അമ്പലങ്ങൾ തകർത്തത്
@devidjone9295
@devidjone9295 8 ай бұрын
ആര് 🤔🤔
@shereefrtcc6049
@shereefrtcc6049 8 ай бұрын
ഏത് അമ്പലം ആണ് പൊളിച്ചത്..
@Khamaroli
@Khamaroli 8 ай бұрын
ഓൻ്റെ കുഞ്ഞമ്പ ലം😅
@ABDULAZEEZMC
@ABDULAZEEZMC 8 ай бұрын
ഒരിക്കലും മുസ്ലിങ്ങൾ അബലം പൊളിക്കില്ല - അബലം പൊളിച്ച സ്ഥലത്ത് പള്ളിയും നിർമ്മിക്കില്ല -
@radhakrishnans9418
@radhakrishnans9418 8 ай бұрын
1528 BABUR ENNA KOLLA KARAN IVIDE RAMAYANAM VAYIKAN ALLA VANNATHU. NEHRU. MOTILAL. ARANU.
@nivedp25
@nivedp25 7 ай бұрын
Jai sree ram ❤❤
@Sareenasaji-r6t
@Sareenasaji-r6t 8 ай бұрын
,,sondamayitjanichamannildaivathinumirikanvidiyilla,n,r,c
@vishakcalicut4856
@vishakcalicut4856 8 ай бұрын
🧡🧡🧡🧡🧡🧡🧡🧡🧡🕉️..😄🤣🤣
@renjuv2746
@renjuv2746 8 ай бұрын
Enthina kuthithiruppu? Masjid panithath kshethrathinte mannilanu, archiologists paranjittund. Allahu akbar ennu vilich lakshakanakkinu hindukkale konnum matham mattiyum aanu ningalokke muslim aayath.
@ashokanyou
@ashokanyou 8 ай бұрын
🤣🤣🤣🤣
@vishakcalicut4856
@vishakcalicut4856 8 ай бұрын
🥴
@udayakumarb4081
@udayakumarb4081 7 ай бұрын
Babari masjith symbol of invaders
@MohammadKunji-m1d
@MohammadKunji-m1d 8 ай бұрын
പള്ളിപ്പറമ്പിൽ രാമൻ. ശരിയോ.
@hamuzvlog7856
@hamuzvlog7856 8 ай бұрын
പള്ളിസ്മസ്മശാ നത്തിൽ അല്ലെ 😂
@vishnus7314
@vishnus7314 8 ай бұрын
രാമക്ഷേത്രത്തിനു മുകളിൽ പള്ളി സാരിയോ?
@vishakcalicut4856
@vishakcalicut4856 8 ай бұрын
😡
@JazhaffarTp
@JazhaffarTp 8 ай бұрын
😂muslim cultur ellathaakuka ennan r s s lashiam
@davis.k.jdavis.k.j9801
@davis.k.jdavis.k.j9801 8 ай бұрын
😅😅😅😅😅😅
@vasudevannamboothirip44
@vasudevannamboothirip44 8 ай бұрын
ക്ഷേത്രം പൊളിച്ച് പള്ളി ഉണ്ടാക്കിയ എന്നു പറഉസ്താദേ കളവ് പറഞ്ഞുകൂട്ടല്ലേ ജനങ്ങൾ നിങ്ങളുടെ സ്വഭാവം അറിയാം
@ABDULAZEEZMC
@ABDULAZEEZMC 8 ай бұрын
ഉസ്താത് പറഞ്ഞത് കളാവാണെന്ന് തെളിയിക്കാൻ നിൻ്റെ പക്കൽ ഉള്ള തെളിവ് എന്താണ്. തെളിവുകൾ നിരത്തിയാണ് ഉസ്താത് സംസാരിച്ചത്. _ ഒരിക്കലും കളവു് പഞ്ഞിട്ടില്ല - ഉത്തരം മുട്ടുമ്പോൾ ചരിത്രം വളച്ചൊടിക്കുന്നു '-' ഉസ്താത് പറഞ്ഞ പോലെ തന്നെയാണ്. ചരിത്രം. ഖുർആൻ തന്നെ തെളിവ്.- ഖുർആന് പകരമായി ഒന്ന് ഉണ്ടാക്കാൻ എത്ര ജന്മം മനുഷ്യൻ ശ്രമിച്ചാലും കഴിയില്ല - ലോകം ആരംഭം മുതൽ ലോകാവസാനം വരെ അതിൽ പ്രതിപാദിച്ചിട്ടുണ്ട് - ( കഴിഞ്ഞതും വരാനിരിക്കുന്നതും) ഇതര ഗ്രന്ധങ്ങൾ അങ്ങിനെ അല്ല - ഒരു പരിധി വരെ ബൈബിൾ പറയുന്നുണ്ട്. '
@shibliragesh3486
@shibliragesh3486 8 ай бұрын
വെറുതെ കിടന്നു പറയെടാ
@muthupv9119
@muthupv9119 8 ай бұрын
Poda
@vineeshd45
@vineeshd45 8 ай бұрын
അല്ലാക്കു അറിയാതെ ഒരു ഇല പോലും അനങ്ങില്ലല്ലോ അങ്ങനെ ആണെങ്കിൽ അള്ളാ തന്നെ ആ സ്ഥലം ഹിന്ദുക്കൾക്ക് വിട്ടു കൊടുത്തത് ആണ് എന്ന് വിശ്വസിച്ചാൽ പോരെ.. പിന്നെയും പിന്നെയും ഇങ്ങനെ ചൊറിഞ്ഞു നടക്കണോ.. നിന്നെ പോലെ ഒരു പണിയും ഇല്ലാതെ പ്രസംഗിച്ചു നടക്കുന്ന എല്ലാം ഉസ്താദ് മാരെയും നാട് കടത്തിയാൽ ലോകം നന്നാകും
@lalcheriyan3973
@lalcheriyan3973 8 ай бұрын
വിവരമില്ലങ്കിൽ മിണ്ടാതിരിക്കൂ ഉസ്തൂ. അതു ബാബറുവരുന്നതിനു മുമ്പു അമ്പലമായിരുന്നു. മാത്രമല്ല മുസ്ലീം മതം ഉണ്ടാക്കുന്നതിനു മുമ്പു്. അതു ഹിന്ദുക്കളുടെ താ യി രു ന്നു. അന്നു നിങ്ങളുടെ പൂർവികരും ഹിന്ദുക്കളായിരുന്നു' അതു മറക്കരുത്. പിന്നെ നിങ്ങളുടെ ചരിത്രം പരിശോദിച്ചാലും മറ്റു മതങ്ങളുടെ അമ്പലവും പള്ളിയും തട്ടിയെടുത്തു മസ്ജിദാക്കുന്ന സ്വഭാവം നിങ്ങളുടൊതാണ്.' ഉദാഹരണം ഹാദിയ സോഫിയാ പള്ളിയും', യഹൂദരുടെ ജറുസലേം ദോ വാലയവും നിങ്ങളുടെ യോനിക്കല്ലിരിയ്ക്കുന്ന കബ ഉൾപ്പെടെ. ചുമ്മാ ലഹളയുണ്ടാക്കാതെ പോയി ചരിത്രം പഠിക്കൂ. അള്ള അറിഞ്ഞാണ് ഇതു തിരിച്ചുപിടിക്കുന്നതു്. അള്ളാ ഒരു ചുക്കും ചെയ്യില്ല. ഇനി അൽ അക്സാ പള്ളിയും യഹൂദർ തിരിച്ചുപിടിക്കും
@ayshashana4445
@ayshashana4445 8 ай бұрын
Poda
@ABDULAZEEZMC
@ABDULAZEEZMC 8 ай бұрын
സുഹൃത്തെ - നിങ്ങളെ പോലെ - പറയാൻ നാണമുണ്ട് - പുരുഷന്‌ റെയോ സ്ത്രീയുടെ സ്വകാര്യ ഭാഗമല്ല - ഞങ്ങളുടെ കഅബ യോ - ഇതര പുണ്യകേന്ദ്രമാ- വെച്ചാരാധിക്കുന്നത്. ചരിത്രം നോക്കാം - സ്വർഗത്തിൽ നിന്ന് ആദ്യ മനുഷ്യർ ( ആദമും ഹവ്വയും) ആദം നബി എത്തിയത് ഇന്ത്യയിൽ- ഹവ്വ എത്തിയത് സൗദിയിൽ - അവർ തമ്മിൽ കണ്ടുമുട്ടുന്നത് അറഫാ ഭൂമിയിൽ - ചരിത്രം - ഇവർക്ക് മുമ്പ് ഇസ്ലീസ് ( സാത്താൻ) ഉണ്ട് - അവൻ ദൈവത്തെ നിന്ദിച്ചു - മനുഷ്യരെ പറ്റിച്ച് നടക്കുന്നു. (മനസ്സിൽ വർഗിയതയും അഹങ്കാരവും) സ്നേഹവും ബഹുമാനവും അവനറിയില്ല -കുതന്ത്രം മാത്രം. അറിയാത്തവർ വഞ്ചിതരാവുന്നു. ഉസ്താത് ശരിക്കും ചരിത്രം പഠിച്ച് തന്നെയാണ് സംസാരിച്ചത് - അസൂയപ്പെട്ടിട്ട് കാര്യമില്ല - സത്യം മാത്രം വിജയിക്കും. എല്ലാം നല്ലതിനാവട്ടെ. തെറ്റിദ്ധാരണ തിരുത്തുക - അറിവില്ലാത്തത് കൊണ്ടാണ് മുകളിൽ പറഞ്ഞ രഹസ്യ അവയവമാണ് മക്കയിൽ എന്ന് എഴുതാൻ(ശൈതാൻ ) താങ്കളെ പ്രേരിപ്പിച്ചത്.- നിങ്ങൾക്ക് നിങ്ങളുടെ മതം - ഞങ്ങൾക്ക് ഞങ്ങളുടെ മതം.-പരസ്പരം ബഹുമാനത്തോടെ സ്നേഹിക്കാൻ ശ്രമിക്കുക - ഉള്ളിൽ കാപട്ട്യമില്ലാത്ത സ്നേഹം - എല്ലാം നല്ലതിനാവട്ടെ.
@mujeebpullanipattambi
@mujeebpullanipattambi 8 ай бұрын
ശ്രീരാമൻ പള്ളിപ്പറമ്പിൽ വീട് ബാബരി പുരം അയോധ്യ ഉത്തർപ്രദേശ്... അടുത്ത് തന്നെ ഒരു റേഷൻ കാർഡിന്നുള്ള അപേക്ഷ പൊതുവിതരണ ഓഫീസിൽ ലഭിച്ചേക്കാം 🤣🤣🤣🤣🙏🙏🙏🙏
@BUTTERFLY-d1m
@BUTTERFLY-d1m 8 ай бұрын
മുഹമ്മദ് നബി അല്ലെങ്കിൽ കുത്ത് നബി ഖുറൈശി പറമ്പിൽ ഹൗസ് കഅ്ബ പി ഓ സൗദി അറേബ്യ
@mujeebpullanipattambi
@mujeebpullanipattambi 8 ай бұрын
@@BUTTERFLY-d1m 🤣🤣🤣🤣 കൊണ്ടു, കുരു പൊട്ടി.. ലത് മതി.. 🤣🤣🤣🤣🤣
@BUTTERFLY-d1m
@BUTTERFLY-d1m 8 ай бұрын
തിരിച്ചും കുരു പൊട്ടി....ലത്തും മതി
@BUTTERFLY-d1m
@BUTTERFLY-d1m 8 ай бұрын
എന്തും സഹിക്കാൻ പറ്റും. കള്ള വെടിവെച്ചും കൊള്ള നടത്തിയും നടന്ന മമ്മൂഞ്ഞിനെ പറമ്പിലാണ് രാമൻ എന്ന് പറയുന്നത് സഹിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്.
@mujeebpullanipattambi
@mujeebpullanipattambi 8 ай бұрын
@@BUTTERFLY-d1m ഉവ്വേ.... ഉവ്വേ 🤣🤣🤣🤣🤣
@vishnus7314
@vishnus7314 8 ай бұрын
ബഹുമാനപ്പെട്ട ഉസ്താദേ... നിങ്ങളുടെ ഖുർ ആനിൽ എവിടെയെങ്കിലും അയോദ്ധ്യ എന്ന ഒരു വാക്കുണ്ടോ? പോട്ടെ, അയോധ്യ വേണ്ടാ, ഭാരത രാഷ്ട്രത്തിലെ ഏതെങ്കിലും ഒരു സ്ഥലത്തിന്റെ പേര് നിങ്ങളുടെ ഖുർ ആനിൽ കാണിച്ചുതരാമോ? നിങ്ങളുടെ കാൽ ലക്ഷത്തോളം നബിമാരിൽ ഏതെങ്കിലും ഒരു നബി ഭാരതത്തിൽ ജനിച്ചതായിട്ടുണ്ടോ? ഉണ്ടെങ്കിൽ പറയു? എന്തുകൊണ്ട് ഇല്ല? എല്ലാവരും അറേബ്യ, ഈസ്രായേൽ, പലസ്തീൻ തുടങ്ങിയ രാജ്യക്കാരല്ലേ? മുഹമ്മദ്‌ നബിയാണെങ്കിൽ മക്ക, മദീനക്കാരനും.മുഹമ്മദ്‌ മക്കയിൽനിന്ന് മദീനയിലേക്കല്ലേ ഓടിപ്പോയത്? അല്ലാതെ മക്കയിൽനിന്ന് അയോദ്ധ്യയിലേക്കൊന്നുമല്ലല്ലോ. അതിനു ശേഷം നബിമാരില്ല താനും. നിങ്ങളുടെ ഖുർ ആൻ അറബിഭാഷയിലല്ലേ എഴുതിയിട്ടുള്ളത്? അത് നിങ്ങളുടെ ഇടയിൽതന്നെ എത്ര പേർക്ക് അർത്ഥം അറിഞ്ഞു വായിക്കാൻ കഴിയും? ഭാരതത്തിൽ ഏതെങ്കിലും ഒരു സംസ്ഥാനത്തിന് അറബി മാതൃ ഭാഷയായുണ്ടോ? ഭാരതത്തെ സംബന്ധിച്ച് അറബി തികച്ചും അന്യ രാഷ്ട്ര ഭാഷയല്ലേ? നിങ്ങളുടെ പടച്ചോന്റെ പുസ്തകത്തിൽ ഒരിടത്തും അയോദ്ധ്യ യില്ല. ഭാരതത്തിലെ ഒരു സ്ഥലവുമില്ല.നിങ്ങളൊക്കെ അപ്പോൾ ഇസ്ലാം എങ്ങനെ ഭാരതത്തിൽ ഉണ്ടായി എന്ന് ഞാൻ പറയേണ്ടതില്ലല്ലോ. ഹിന്ദുക്കളാരെങ്കിലും മക്കയിലോ മദീനയിലോ പലസ്തീനിലോ ഈസ്രയേലിലോ പോയി ഇതു രാമ രാജ്യമാണെന്ന് പറഞ്ഞിട്ടില്ലല്ലോ. എല്ലാ ഹിന്ദു പുരാണങ്ങളിലും അയോദ്ധ്യ രാമ രാജ്യമാണെന്ന് പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ ഖുർ ആനെ നിങ്ങൾ വിശ്വസിക്കുന്നതുപോലെ ഞങ്ങളുടെ പുരാണ, ഇതിഹാസംങ്ങളെ ഞങ്ങൾ വിശ്വസിക്കുന്നതിൽ എന്താണു തെറ്റ്? അയോദ്ധ്യ ശ്രീരാമൻ ജനിച്ചു വളർന്ന കൊട്ടാരം നില കൊള്ളുന്ന ഭൂമിയാണ്. ശ്രീരാമൻ ഭരിക്കുന്ന കാലത്ത് അവിടെ ഒരു മുസ്ലീം പള്ളി പോയിട്ട് ഭാരതത്തിൽ ഒരു ഇസ്ലാം പോലുമില്ല.അവിടെ രാമ രാജ്യം മാത്രമേ ഉള്ളൂ. ശ്രീരാമൻ ശരീരം വെടിഞ്ഞതിനുശേഷം അവിടെ അദ്ദേഹത്തിന്റെ പുത്രന്മാരായ ലവ, കുശാന്മാരാൽ നിമ്മിക്കപ്പെട്ട ശ്രീരാമക്ഷേത്രം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. കലാന്തരത്തിൽ അധിനിവേശ ശക്തികളാൽ ആ പാവനമായ ക്ഷേത്രം തകർക്കപ്പെട്ട് ആ സ്ഥാനത്തു ഒരു മസ്ജിദ് പണിയപ്പെട്ടതല്ലേ? പുരാവസ്തു ഗവേഷകരായ മുസ്ലിം സഹോദരങ്ങൾ നേരിട്ട് ഗവേഷണം ചെയ്ത് പള്ളിയുടെ അടിയിൽ നിന്നും ക്ഷേത്രത്തിന്റെ തൂണുകളും ദേവീ ദേവന്മാരുടെ ശിൽപ്പങ്ങളും കണ്ടെടുത്ത് സുപ്രീം കോടതിയിൽ സമർപ്പിച്ചതിന്റെ ഫലമായല്ലേ രാമ രാജ്യം സുപ്രീം കോടതി ഹിന്ദുക്കൾക്ക് വിട്ടുനൽകിയത്. ഭഗവത് ഗീതയിലും ശ്രീരാമന്റെ വംശമായ ഇക്ഷ്വാകു വംശത്തെ പ്പറ്റിയും അവിടെ ഭരിച്ചിരുന്ന മനു, ശ്രീരാമന്റെ അച്ഛനായ ദശരഥൻ, ശ്രീരാമൻ എന്നിവരെ ക്കുറിച്ച് പറയുന്നുണ്ട്. ഇസ്ലാമിന്റെ ഒരു ഗ്രന്ഥത്തിലും ഭാരതത്തിലെ ഒരു രാജവം ശത്തെ പ്പറ്റി പറയുന്നില്ലല്ലോ. എങ്കിലും ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണെന്നല്ലേ നമ്മളേവരും പറയുന്നത്? പിന്നെ അടിസ്ഥാനമില്ലാതെ ഇങ്ങനെ സഹോദരങ്ങൾക്കിടയിൽ വിദ്വേഷം ഉണ്ടാക്കുന്നതെന്തിനാണ്?
@gramabanghi7266
@gramabanghi7266 8 ай бұрын
Adham
@mohdshanib5182
@mohdshanib5182 8 ай бұрын
Thanthe veedinthe adiyilenthanu nook Chelapo kakaosayirikum appo Nee avaode kakaose panaiyo
@ABDULAZEEZMC
@ABDULAZEEZMC 8 ай бұрын
എന്താണ് കോടതി വിധി - ക്ഷേത്രം പോളിച്ച് പള്ളി പണിതു എന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. പള്ളി പൊളിച്ചു. പൊളിച്ചത് തെറ്റ്. എന്നിട്ട് പൊളിച്ചവരെ ശിക്ഷിക്ഷോ- ഇല്ല - വിധി പറഞ്ഞ ആൾ പിന്നീട് BJP 🎉MP .ആയി - പൊളിക്കാൻ പോയി ആദ്യം പള്ളിക്ക് മുകളിൽ കയറിയ ആൾ - തെറ്റ് മനസ്സിലാക്കി -മുസ്ലീം ആയി. പുരാവസ്തു ഗവേഷകർ കോടതിയിൽ എന്താണ് സമർപ്പിച്ചത്.- കോടതിക്ക് ക്ഷേത്രമാണെന്ന് ബോധിപ്പിക്കാൻ പറ്റിയ തെളിവ് കൊടുത്തിട്ടില്ല - പിന്നെ. കെ.കെ.മുഹമ്മദ് പറയുന്നതും സ്വപ്നം കാണുന്നതും ' അബ്ദുല്ലക്കുടിയെ പോലെ ഒരു ദേശിയ മുസ്ലീം പട്ടം - കിട്ടുക - ഒരു ഗവർണറോ- മറ്റോ ആവുക - അയാൾക്ക് ഇസ്ലാമിനെ പറ്റിയോ വക്ക ഫിനെ പറ്റിയോ ദൈവത്തെ പറ്റിയോ ഒന്നും അറിയില്ല. ശൈത്താൻ എന്ന അയാളുടെ ദൈവം കാണിക്കുന്ന സ്വാധീനം ചെലുത്തൽ - മാത്രം. അലീ അക്ബറിനെ പോലെ നരസിംഹമെന്ന് പേരു് മാറ്റുന്നതായിരിക്കും - കൂടുതൽ ഉയരാൻ കഴിയുക
@vishnus7314
@vishnus7314 8 ай бұрын
അയോദ്ധ്യയിലെ ഉസ്താദുമാരും ഇമാമുകളും സ്വയം മനസ്സിലാക്കി സമ്മതിക്കുന്നു ബാബറിക്കടിയിൽ രാമക്ഷേത്രമായിരുന്നു എന്ന്. അത് ഹിന്ദുക്കൾക്ക് വിട്ടുകൊടുത്തത്തിൽ അയോദ്ധ്യയിലുള്ള മുസ്‌ളീംകൾ അഭിമാനിക്കുന്നു. എത്രയോ ഉസ്താദുമാരാണ് ചാനലിൽ വന്നു പറയുന്നത്. രാമക്ഷേത്ര ത്തിൽ അഭിമാനിക്കുന്നുവെന്ന്.. രാമ രാജ്യത്തു കിടക്കുന്ന അവർക്കറിയാം അത് രാമ രാജ്യമാണെന്ന്. പിന്നെ എന്തിനാണ് ഇവിടെ കിടന്നിങ്ങനെ മനുഷ്യർക്കിടയിൽ വിദ്വേഷം ഉണ്ടാക്കാൻ പ്രയത്നിക്കുന്നത്? സഹോദരങ്ങളായ ഹിന്ദു -മുസ്ലീങളെ തമ്മിലടിപ്പിക്കാൻ നോക്കുന്നതെന്തിന്?
@skmathew8829
@skmathew8829 8 ай бұрын
കഷ്ടം..... ഏത് മതം ആയിക്കോട്ടേ വർഗിയത് തുപ്പുന്ന ഇത്തരം ചാനലുകൾ ഡിസ് ലൈക്ക് ചെയ്ത് സഹായിക്കണം
@sreejithsreedharan2514
@sreejithsreedharan2514 8 ай бұрын
ഗ്യാൻ വാപിയും പോയി 🤣😊
@ahammedkutty1228
@ahammedkutty1228 8 ай бұрын
മോദി യുഗം തീർന്നാൽ തിരിച്ചു പിടിക്കും 👍❌❌❌❌❌💪💪💪💪💪
@Safarmedia666
@Safarmedia666 8 ай бұрын
Athu urappalle lokham avasaanikuvoolam BJP onnum athikaarathiil irikkilla cpm BJP congress okke maari maari varum athinidayil njammal nalla othuramayoode jeevikkukka
@jayakumarkc7159
@jayakumarkc7159 8 ай бұрын
കോപ്പ് പിടിക്കു൦.മോദിയല്ല ഹിന്ദു.അവൻ ഉണർന്നുകഴിഞ്ഞു.
@raihanaths5593
@raihanaths5593 8 ай бұрын
Mahdhi imam varumbol palli paniyum...
@Cp-qg3uc
@Cp-qg3uc 8 ай бұрын
500 വർഷം വിചാരിച്ചിട്ട് നടന്നില്ല 😊😊😊
@shibliragesh3486
@shibliragesh3486 8 ай бұрын
ഒലത്തും
@hannathsakeer5386
@hannathsakeer5386 8 ай бұрын
അല്ലാഹ് അക്ബർ
@jasminnizar6670
@jasminnizar6670 8 ай бұрын
2000 ത്തോളം മുസ്ലിം കളെ ചുട്ട് എരിച്ച് പള്ളിക്ക് മീതെ അവരുടെ ആത്മാക്കൾക്ക് മേൽ കെട്ടി പൊക്കിയ ക്ഷേത്രത്തിൽ റബ്ബിന്റെ ശിക്ഷ ഇറങ്ങില്ല എന്ന് ആരറിഞ്ഞു സംഘികളുടെ grand father ആയിരുന്ന farawo യെ പോലും റബ്ബ് കുറച്ച് വളർത്തി പിന്നീട് ആണ് ചെങ്കടലിൽ മുക്കി കൊന്നത് ഇന്നും അവന്റെ dead body വിശുദ്ധ ഖുർആൻ പറഞ്ഞ പ്രകാരം ജനങ്ങൾക്ക് ഒരു evidence ആണ്
@soudathlikhavudheensoudath3133
@soudathlikhavudheensoudath3133 8 ай бұрын
❤❤❤
@jaleelneeliyat992
@jaleelneeliyat992 8 ай бұрын
Masha allah
@mohammadaslamaslam4087
@mohammadaslamaslam4087 8 ай бұрын
👍🏻👍🏻
@ayishakutty5933
@ayishakutty5933 8 ай бұрын
സർവ്വശക്തനായ നാഥൻ നമ്മെ കാത്തു രക്ഷിക്കട്ടെ😢
@jafarc4415
@jafarc4415 8 ай бұрын
Aameen. Ya rabbal alameen
@Cp-qg3uc
@Cp-qg3uc 8 ай бұрын
ആദ്യ ബോംബ് പൊട്ടിയപോഴേ നാഥൻ ഓടി 😂😂😂
@FathimaKm-vv5mt
@FathimaKm-vv5mt 8 ай бұрын
Àd 31:59 ​@@jafarc4415
@jasminnizar6670
@jasminnizar6670 8 ай бұрын
​@@Cp-qg3ucRavan എന്ന ക്രിസ്ത്യൻ സംഘി വർഗീയ ഭ്രാന്തൻ ഇവിടെയും അവന്റെ പേര് മാറ്റി വന്നിട്ട് ഉണ്ട്‌ വർഗീയ ഭ്രാന്ത നിനക്ക് ചേർന്ന State U P ആണ് ഇവൻ palestene കുഞ്ഞുങ്ങളെ ചുട്ട് എരിക്കുന്നതിൽ വളരെ സന്തോഷിക്കുന്നവൻ ആണ്
@BUTTERFLY-d1m
@BUTTERFLY-d1m 8 ай бұрын
പടച്ചവൻ പലസ്തീനികളെ അനുഗ്രഹിച്ച് അനുഗ്രഹിച്ച് മുപ്പതിനായിരം എണ്ണം ചത്തു കിട്ടി.30000*72=2160000 ഹൂറി മാരെ അല്ലാഹു പത്തിരി ചുട്ട പോലെ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്.
@masboobajebin5448
@masboobajebin5448 8 ай бұрын
الله أكبر الله أكبر الله اكبر🤲✨💚
@shylabeegumj3770
@shylabeegumj3770 8 ай бұрын
ماشا الله الحمدالله الله اكبر
@Vms3027
@Vms3027 8 ай бұрын
മുസ്ലിങ്ങൾക്കും. ക്രിസ്ത്യാനികൾകുമൊരു. Màതഗ്രന്ഥമുണ്ട്. ഖുർആൻ. ബൈബിൾ. Hindukkalkmathagrandhamillà.
@adammk8960
@adammk8960 8 ай бұрын
അള്ളാ ഉ വിനീ വേണ മെന്നു ഉണ്ടാടക്കിൽ പളളി അവിടെ നില നിറുത്തു മായി രുന്നു. കഴ്ബ നില നിർത്തി അതും റബ്ബി te🌹
@rukkiyabeevimm
@rukkiyabeevimm 8 ай бұрын
Masha allahu Alhamdulillah Allahu Akbar 🤲🏻🤲🏻🤲🏻
@nahasyoosuf5213
@nahasyoosuf5213 8 ай бұрын
ഇതേപോലുള്ള ഉസ്താദ് വേഷധാരികള്ക്കു പിന്തുണ കൊടുക്കാൻ നാണമില്ലേ
@SaidalaviParakkal-l4f
@SaidalaviParakkal-l4f 8 ай бұрын
Mashaalla
@noushadh537
@noushadh537 8 ай бұрын
Ameen
@abdulla4012
@abdulla4012 8 ай бұрын
pallippuram bill ramankutty
@Salman-jv2bw
@Salman-jv2bw 6 ай бұрын
Allah Hu Akbar
@Salman-jv2bw
@Salman-jv2bw 6 ай бұрын
Supar
@AbdulHameed-fu3mz
@AbdulHameed-fu3mz 8 ай бұрын
സുബ് ഹാനല്ലാഹ്! അല്ലാഹുവേ നീ അദ്ദേഹത്തി എല്ലാ തെറ്റ് കുറ്റങ്ങ !ളുംപൊറുത്ത് മാപ്പ് നൽകേണമെ
@ajithaashokan472
@ajithaashokan472 8 ай бұрын
Jai shree ram vilikkathathithinu aaru aare kollan pokunnathu...? veruthe irikkunnavare veruppikkan oronnu paranju channel rating koottanum thammiladippikkanum ....😅😅😅 Vere paniyonnum illa le...?😅😅😅
@ahamedansar961
@ahamedansar961 8 ай бұрын
Ne apo indial alle jeevikunnad . North india il noku
@ajithaashokan472
@ajithaashokan472 8 ай бұрын
@@ahamedansar961 prasnam undakkunnavarkku mathrame prasnamullu ,allathavarkkilla. 😅.athippo northilayalum southilayalum . Ithilippo muthaledukkunnathu rashtreeyakkarum meadia kkarum aanu. Avar kalakkuvellathil meen pidikkunna thirakkilanu.🤣🤣🤣
@AyshaThaira
@AyshaThaira 8 ай бұрын
Muthamme😢🎉😂 22:05
@kamarbeevi9056
@kamarbeevi9056 8 ай бұрын
Allahuakbar
@zubaidakareem7725
@zubaidakareem7725 8 ай бұрын
Alhamdulillah Allahu Akbar Mashallah Good speech
@vasilbasi3311
@vasilbasi3311 8 ай бұрын
Masjedenod jarn kura vesvasekal andya veseamam kollunu avaruda barzake yaya jevetham nathan tunakata
@viswambhrank4351
@viswambhrank4351 8 ай бұрын
Nallathupparayunallathenannavu
@shibis83able
@shibis83able 8 ай бұрын
Usthade paliku mubu amalam undayooo
@AshiqueOaggghghhffdggg
@AshiqueOaggghghhffdggg 8 ай бұрын
Crct
@AnsarMohmmed-bp3jy
@AnsarMohmmed-bp3jy 8 ай бұрын
Inna llaha ma' swabireen
@shafeequem1959
@shafeequem1959 8 ай бұрын
👍🏻
@baburajesh2162
@baburajesh2162 8 ай бұрын
😂😂😂
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 55 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,2 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,7 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 55 МЛН