അഹങ്കാരിയാകാം അവിവേകിയാകാം ....പക്ഷെ കള്ളക്കടത്തും മതവും ചുമത്താൻ വേറിട്ട തന്തക്ക് പിറന്നവനാണവൻ

  Рет қаралды 135,159

Junctionhack

Junctionhack

Күн бұрын

Пікірлер: 529
@mohammedishak7547
@mohammedishak7547 Ай бұрын
സത്യം തുറന്ന് പറയുന്നവർ തീവ്രവാദികൾ😂 കൊള്ളാം🥰
@najeelas
@najeelas Ай бұрын
ശെരിയാണ്. ഡോ: സാകിർ നായക് തീവ്രവാദിയാവാൻ കാരണമെന്താ? അദ്ദേഹം സത്യം പറഞ്ഞ്, സകല വേദങ്ങളിൽ (ആ വേദങ്ങളുടെ ആളുകൾ ഒന്നും പഠിച്ചിട്ടില്ല, പഠിച്ചാൽ ഈയ്യം കലക്കി ചെവിയിൽ ഒഴിക്കും) നിന്നും എല്ലാ സത്യവും പുറത്ത് കൊണ്ടു വന്നു.. അങ്ങനെയാണവർ 'തീവ്രവാദി' ആയത്
@alavikalayath-rv6ru
@alavikalayath-rv6ru Ай бұрын
വിത്ത് ഗുണം 10 ഗുണം അതാണ് അൻവർ അഭിനന്ദനങ്ങൾ അൻവർ
@abduljabbarjabbarkb2865
@abduljabbarjabbarkb2865 Ай бұрын
അൻവർ സാഹിബ് !❤ താങ്കൾ 3 ആഴ്ച്ച കൊണ്ട് ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു ! താങ്കൾ സത്യത്തോടു കൂടി മുന്നോട്ടു പോവുക ! നീതിമാന്മാരുടെ ഹൃദയങ്ങളിൽ താങ്കൾ എന്നും ജീവിക്കും! താങ്കളുടെ എതിരാളികൾ ഉന്നതന്മാർ ആണെങ്കിലും താങ്കൾ സത്യത്തിനും ജനങ്ങൾക്കും വേണ്ടി മരണം വരെ പോരാടുക .ഇരുലോകത്തും താങ്കൾക്ക് നന്മകൾ ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു!❤
@vijayakrishnanp5536
@vijayakrishnanp5536 Ай бұрын
കോടതി വിധിപോലും ധിക്കരിച്ച നീതിമാനാണ്... 😜..
@Bajrij
@Bajrij Ай бұрын
അൻവർ ആരോ ആവട്ടെ. ഒരു തറവാട് മഹിമയും ഇല്ലാതെ, അദ്ദേഹം ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളിൽ പിണറായിയും സർക്കാരും പാർട്ടിയും പൊതുജനങ്ങൾക്ക് ബോധ്യപ്പെടും വിധം പരിഹാരം കാണേണ്ടി വരും.
@k.mabdulkhader2936
@k.mabdulkhader2936 Ай бұрын
Yes!
@alik.v3406
@alik.v3406 Ай бұрын
അന്ന് കോരൻ തെങ്ങിൽ ചെത്തുകയായിരുന്നു
@santhoshretnan374
@santhoshretnan374 Ай бұрын
അത് ഒരാളിൻ്റെ തൊഴിൽ അല്ലെ, തൊഴിൽ ചെയ്ത് വേണം ജീവിക്കാനും കുടുംബം പുലർത്താനും ഓരോരുത്തരുടെയും സാമ്പത്തികം വ്യത്യസ്തമായിരിക്കും. ആരുടെ തൊഴിലിനേയും ബഹുമാനത്തോടെ കാണാൻ കഴിയണം​@@alik.v3406
@muhammedkv5704
@muhammedkv5704 Ай бұрын
അൻവർ വാരിയൻകുന്നൻകുഞ്ഞഹമദ്ഹാജിയുടെ അതേആദർശംകാത്ത് സുക്ഷിക്കുന്ന ഏറനാടിൻ്റെ പുത്രൻ
@jayanarayanan6234
@jayanarayanan6234 Ай бұрын
ശരിയാണ് അതിൽ എല്ലാം ഉണ്ട് ഇവിടെ യുള്ള മതേതരകാഫിറുകൾ സംഘി ആവാതെ നിൽക്കുന്ന താണ് അവർക്ക് നല്ലത്
@shinammasebastian2298
@shinammasebastian2298 Ай бұрын
🤑
@joker-sh2fh
@joker-sh2fh Ай бұрын
​@@shinammasebastian2298കൃസങ്കി
@shajishaji3202
@shajishaji3202 Ай бұрын
അത്രക്ക് അങ്ങോട്ട് വേണോ
@muhammedkv5704
@muhammedkv5704 Ай бұрын
പിന്നെഅല്ലാതെഇതൊക്കെഇത്ര ധൈരത്തിൽമറ്റാർക്കാപറയാൻപറ്റുക
@salimparayil9779
@salimparayil9779 Ай бұрын
പൊതു ജനത്തിന്റെ അവശ്യമാണ് അൻവർ mla പറഞ്ഞത്… അതിൽ പാർട്ടി ജാതി,മതം നോക്കണ്ട..
@joymadavana879
@joymadavana879 Ай бұрын
Poda.kunna.sydappi
@maree-8822
@maree-8822 Ай бұрын
സംസ്കാരം ​@@joymadavana879
@shamima2946
@shamima2946 Ай бұрын
​@@joymadavana879താങ്കളുടെ പൈതൃകവും പാരമ്പര്യവും സംസ്കാരവും വെളിപ്പെടുത്തുന്ന ഉഗ്രൻ വാക്കുകൾ 😅😅.
@a.p8387
@a.p8387 Ай бұрын
​@@shamima2946🤣🤣🤣
@subairmuhamedkunju7087
@subairmuhamedkunju7087 Ай бұрын
ജോയി മണപ്പിച്ചു നോക്കുന്ന സ്വഭാവം ഉള്ള ആണെന്ന് തോന്നുന്നല്ലോ.​@@joymadavana879
@mansormohamed4808
@mansormohamed4808 Ай бұрын
കമ്മൂണിസ്റ്റ് rss കാർ പലതും പറയും അത് നേരിടാൻ അൻവർ കഴിയും മലപ്പുറത് കാർക് അറിയാം
@LathifLathi-z3v
@LathifLathi-z3v Ай бұрын
ഞാൻ സിപിഎം അനുഭാവി ആയിരുന്നു ,,, ഫുൾ സപ്പോർട് അൻവറിന് 👍👍👍
@weone603
@weone603 Ай бұрын
ഞാനും സിപിഐഎം അനുഭാവി തന്നെ യാണ് അൻവർ ന് സപ്പോർട് ആയിരുന്നു പക്ഷെ ഇപ്പോൾ അല്ല കാരണം അവൻ മതം കൊണ്ട് കളിക്കാൻ തുടങ്ങി
@alshafkaipady2147
@alshafkaipady2147 Ай бұрын
ഞാനും സിപിഐഎം അനുഭവിയാ, അൻവറിന്റെ തുടക്കത്തിൽ ഉള്ള കാര്യങ്ങളിൽ സപ്പോർട്ട് ആയിരുന്നു, പക്ഷെ ഇപ്പോൾ അദ്ദേഹം നല്ല ഉദ്ദേസ്യത്തിൽ നിന്ന് മാറി കാടടച്ചു വെടിവെക്കാൻ തുടങ്ജുകയും, മതം വച്ച് കളിക്കാനും തുടങ്ങി, അങ്ങ്ങിനെയുമുള്ള അൻവറിനെ വെറുപ്പാണ് 😡😡😡r
@koyakuttyk5840
@koyakuttyk5840 Ай бұрын
പിണറായ് മുസ്ലിം മതത്തെവേട്ടയാടാൻകൂട്ട്നിന്നു
@abdussalammelepidiyan5462
@abdussalammelepidiyan5462 Ай бұрын
ഞാൻ cpm അനുഭാവിയാണ്. PV യേ സപ്പോർട്ട് ചെയ്യുന്നു
@abdulazizch9822
@abdulazizch9822 Ай бұрын
അൻവർ തുടക്കത്തിൽ ഉന്നയിച ആരോപണങ്ങൾ സിപിഎം അനുഭാവികൾ എല്ലാവരും സപ്പോർട്ട് ആയിരുന്നു അത് പിന്നീട് ട്രാക്ക് മാറി മതത്തിനെ അൻവർ അവന്റെ വിജയത്തിന് വേണ്ടി വലിച്ചിഴച്ചു സംഘികൾക്കു അടിക്കുവാൻ വടി വെട്ടി കൊടുത്തു കള്ള കടത്തു സ്വർണം പോലീസ് ഉദ്യോഗസ്ഥർ പിടിച്ചു തിരിമറി നടത്തിയത് കള്ളകടത്തുകർക്കു സപ്പോർട്ട് ചെയ്യുന്ന രീതിയിൽ ആയി ആദ്യം കിട്ടിയ സപ്പോർട്ട് വെച്ചു വലിയ ഹീറോ ആകുവാൻ നോക്കി അവസാനം പിസി ജോർജിന്റെ അവസ്ഥ ആകുന്നു ഇപ്പോൾ ഏഷ്യാനെറ്റ് മറുനാടൻ മൂര്ധ ഒക്കെ അൻവറിന്റെ ഇഷ്ടക്കാർ ആയി മാറുന്നു അത്‌ അൻവറിനോടുള്ള സ്നേഹം കൊണ്ടല്ല അയാലോടുള്ള പഴയ പക ആണ്.
@ZakeerH-s7h
@ZakeerH-s7h Ай бұрын
അൻവർ നു ഒപ്പം
@Abduljabbar-e9l
@Abduljabbar-e9l Ай бұрын
❤️❤️അൻവറിനൊപ്പം ❤️❤️
@abdulkareem1276
@abdulkareem1276 Ай бұрын
നല്ല വിശദീകരണം.. സത്യം ഇതാണെൽ ജനം അറിയട്ടെ
@latheefpp5939
@latheefpp5939 Ай бұрын
അനുവദിന്റെ കുടുംബ ചരിത്രം പറഞ്ഞു തന്നതിന് അൻവർ നെ പറ്റി മനസ്സിലായി വളരെ നല്ല കാര്യം എന്നെപ്പോലെയുള്ള സാധാരണ ആൾക്കാർക്ക് മനസ്സിലാക്കട്ടെ നന്ദി ഇനിയും ഇങ്ങനെയുള്ള ആൾക്കാരെ പറ്റി വിവരങ്ങൾ ശേഖരിക്കണം
@abdhulrahman3466
@abdhulrahman3466 Ай бұрын
അനിൽ മുഹമ്മദ് ഉന്നത നിലവാരത്തിൽ ചർച്ച ചെയ്തു.
@shinammasebastian2298
@shinammasebastian2298 Ай бұрын
അടുത്ത വീഡിയോ ഒരു മദ്രസ പൊട്ടൻ നിലവാരം ആയിരിക്കും. പുള്ളി ഇത്തിരി സ്റ്റാൻഡേർഡ് ഉള്ള ഒന്നെങ്ങനും ഉണ്ടായാൽ അടുത്ത രണ്ടെണ്ണം വൃത്തികെട്ട മദ ബോധത്തിൽ നിന്ന് ആയിരിക്കും.
@shinammasebastian2298
@shinammasebastian2298 Ай бұрын
അടുത്ത വീഡിയോ മദ്റസ പൊട്ടന്റെ നിലവാരത്തിൽ ആയിരിക്കും മദം ആണ് പ്രശ്നം
@AbdulRahman-fz6nt
@AbdulRahman-fz6nt Ай бұрын
​@shinammas എടീ നിൻ്റെ മദം ആരും ചോദിച്ചില്ലebastian2298
@basheerpeema354
@basheerpeema354 Ай бұрын
നന്ദി സാർ നല്ല വിലയിരുത്തൽ നിഷ്പക്ഷമായ കാഴ്ചപ്പാട്.
@love_India
@love_India Ай бұрын
Pv അൻവർ പുത്തൻ വീട്ടിൽ.❤..അദ്ദേഹത്തിന്റെ വഴി ശെരിയായ പാതയിലൂടെയാണോ.. എങ്കിൽ അദ്ദേഹത്തിന്.പൂർണ്ണ സപ്പോർട് നൽകാം..✌️
@kaladharankk8727
@kaladharankk8727 Ай бұрын
അൻവറെക്കുറിച്ചുള്ള സമഗ്രമായ അവതരണം സാധാരണ ജനങ്ങൾക്ക് മനസിലാകുന്ന രീതിയിൽ മനോഹരമായി അവതരിപ്പിച്ച താങ്കൾ ക് ഒരായിരം അഭിനന്ദനങ്ങൾ ❤🌹🌹🌹🌺🌺❤️
@abdulrasheed9677
@abdulrasheed9677 Ай бұрын
പി വി അൻവർ പറയുന്നതിൽ കുറെയൊക്കെ കഴൻബുണ്ട്
@sheejasheeja628
@sheejasheeja628 Ай бұрын
Kureyokkeyalla... Completely true.... Muslim league nte sirakendrathil ajithkumar, sujithkumar,, sashi.... Thudangi rss karaya policekar thervazcha nadathiyittum league arinjilla... Kerala muslim nte attipper avakashappedunna league nte avasthayanu... Ithu. .chettakale cheruppi u adikkanam
@pkkpukayoor8943
@pkkpukayoor8943 Ай бұрын
കുറെയൊക്കെ യല്ല തൊണ്ണൂറ്റൊമ്പതും ശരി തന്നെയാണ്. ഇപ്പോഴെങ്കിലും അയാൾക്ക് തോന്നിയത് നന്നായി.
@ashraf1899
@ashraf1899 Ай бұрын
ഉമ്മർ കുട്ടി ഹാജി ഞങ്ങളുടെ അനാഥ കളുടെ സ്നേഹ പിതാവായിരുന്നു അദ്ദേഹതിന്നു അർഹമായ പ്രതിഫലം ലഭിക്കട്ടെ
@jagdishkumar6063
@jagdishkumar6063 Ай бұрын
ഇത്രയും പറഞ്ഞു തന്നതിന് നന്ദി . ശ്രീ. പി.വി. അൻവർ എന്ന വ്യക്തിയെ ഇപ്പോഴാണ് സഖാക്കൾ ഇത്രയും കുറ്റമുള്ള ആളായി കണ്ടെത്തുന്നത്.
@AbdurahimanAkKavanoor
@AbdurahimanAkKavanoor Ай бұрын
പൂർണ്ണമായും അൻവർ പറയുന്നത് വിശ്വസിക്കുന്നു അൻവർ സത്യം പറയുന്ന ഒരു നേതാവാണ്
@LahelVakkachan-d9l
@LahelVakkachan-d9l Ай бұрын
പിണറായി വിജയന് അതൊന്നുമല്ല പ്രശ്നം. മകളെയും മരുമകനേയും adgp യെയും ശശിയെയും സംരക്ഷിക്കണം.. അത്രയേയുള്ളു..
@noushadnoushad1724
@noushadnoushad1724 Ай бұрын
Theerchayayum,, ETHANU, Pinanariyude, Theerumanam
@mohanraghavann5226
@mohanraghavann5226 Ай бұрын
Nice and valuable informations. Big Salute Dr, Anil Mohammed
@rahmathullathodukuzhi8890
@rahmathullathodukuzhi8890 Ай бұрын
ജനങ്ങൾ അനുവറിൻ്റെ കൂടെ !.......❤❤❤❤❤❤❤
@UmmerkoyaKoya-w5w
@UmmerkoyaKoya-w5w Ай бұрын
ഞങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വ്യക്തികൾ ഇല്ല
@RoyalCkd-nn4ex
@RoyalCkd-nn4ex Ай бұрын
​@@UmmerkoyaKoya-w5w😂😂
@shihabudeenchelli8220
@shihabudeenchelli8220 Ай бұрын
എൻറെ വീട്ടിൽ 12 വോട്ടിന് അതിൽ ഒരെണ്ണം പോലും നീ എൽഡിഎഫിന് ഇല്ല ഐ സപ്പോർട്ട് അൻവർ❤❤❤❤❤❤❤
@alavikalayath-rv6ru
@alavikalayath-rv6ru Ай бұрын
ഡോക്ടർ മുഹമ്മദ് അനിൽ താങ്കൾ പറഞ്ഞത് സത്യമാണെങ്കിൽ pവി അൻവറിനു നമുക്കെല്ലാവർക്കും സത്യം പറയുന്ന അത് പ്രവർത്തിക്കുന്ന ഏവർക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ
@UsmanF-gm9ud
@UsmanF-gm9ud Ай бұрын
ഒഴുകുന്ന പുഴയുടെ മുകളിൽ മലർന്ന്‌ കിടക്കാൻ നല്ല സുഖമുണ്ടാകും ഒഴുക്കിനെതിരെ നീന്തുന്നവർ കുറച്ച് പ്രയാസപ്പെടും അവസാനം പരിശോധിച്ചാൽ വെള്ളത്തിന്റെ മുകളിൽ കിടന്ന് സുഖിച്ചവർ ഒരു വെള്ളച്ചാട്ടത്തിൽ അകപ്പെട്ട് മയ്യത്താകും ഒഴുക്കിനെതിരായി നീന്തിയവർ പച്ച തുരുത്തിൽ കര പറ്റും
@raihanaths5593
@raihanaths5593 Ай бұрын
👍
@cyberlog4647
@cyberlog4647 Ай бұрын
അത് ശരി. അപ്പോൾ ആ രക്തത്തിൻ്റെ ഗുണമാണ് കണ്ടത് അല്ലെ. ആരും ധൈര്യപ്പെടാത്ത ഒരു കാര്യം
@koyakadavath1585
@koyakadavath1585 Ай бұрын
അഴിമതിക്കെതിരെ നിൽക്കട്ടെ മതം ഒഴിവാക്കണം അൻവർ പോലുള്ളവർ കൂടുതൽ വരണം
@UmmerkoyaKoya-w5w
@UmmerkoyaKoya-w5w Ай бұрын
മതം കൂട്ടിയാൽ അല്ലേ ഒരു മൂർച്ചയുള്ള അബ്ദുള്ളക്കുട്ടി നിസ്കരിക്കാൻ പോയിരുന്നു ഇപ്പോൾ ഇതാ രണ്ടാമൻ ഇറങ്ങിത്തിരിച്ചിരിക്കുന്നു
@NasarullahKayamkulam
@NasarullahKayamkulam Ай бұрын
Pv അൻവർ തന്നെ ഇന്നിന്റെ ഹീറോ സകല കൊള്ളകളും അൻവർ പൊളിച്ചു അടുക്കി 😂😂
@shafeekshafeek9181
@shafeekshafeek9181 Ай бұрын
Mla കിടു ആണ് 😍
@firoskhanedappatta
@firoskhanedappatta Ай бұрын
ഇതിൽ പറഞ്ഞ ഉമ്മർ ഹാജി എന്റെ അയൽവാസിയാണ് ❤
@PhpneHi
@PhpneHi Ай бұрын
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് സഖാവേ 🙏🙏🙏👍👍👍👍🙏🙏👍👍👍👍👍🙏👍👍👍👍👍🙏🙏👍👍👍👍👍👍👍👍👍
@sajeebvattoly6401
@sajeebvattoly6401 Ай бұрын
നല്ല ഒരു അറിവ്... പറഞ്ഞ താങ്കൾക്... ഇരിക്കട്ടെ.. ഒരു കുദിര പവൻ..
@saygood5443
@saygood5443 Ай бұрын
PV anvar ഉന്നയിച്ച ആരോപണങ്ങള്‍ ആണ് അന്വേഷിക്കേണ്ടത്,,, അതിൽ എത്രമാത്രം സത്യം ഉണ്ടെന്ന് ജനങ്ങൾക്ക് അറിയേണ്ട അവകാശം ഉണ്ട്... അല്ലാതെ anvare മതവാതിയായോ ക്രിമിനൽ ആയോ കുറ്റപ്പെടുത്തുക അല്ല വേണ്ടത്... ഇപ്പോഴത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പിണറായി, വ്യക്തി അധിഷ്ഠിത പാര്‍ട്ടിയാക്കി മാറ്റി....
@muhammadanas3339
@muhammadanas3339 Ай бұрын
അൻവർ 🔥🔥🔥
@comment6567
@comment6567 Ай бұрын
വിശദീകരം വളരെ പ്രയോജനപ്പെട്ടു
@salam7114
@salam7114 Ай бұрын
PV അൻവർ MLA യുടെ കുടുംബ പശ്ചാത്തലം വളരെ വ്യക്തതയോടെ വിശദീകരിച്ചു തന്നതിൽ അഭിനന്ദനം അറിയിക്കുന്നു. എടവണ്ണയതീംഖാന യിലെ ഒരു പൂർവ്വ വിദ്യാർത്ഥിയെന്ന നിലയിൽ ഈ യാഥാർത്ഥ്യങ്ങൾ ബോധ്യമായിരുന്നെങ്കിലും Pv കുടുംബത്തിൻ്റെ ചരിത്ര പശ്ചാത്തലം ഇത്രമേൽ പ്രധാന്യമുള്ളത ണെന്നറിയുന്നത് താങ്കളുടെ വിവരണത്തിലൂടെയാണ്. രാജ്യപുരോഗതിക്കായി ഇത്രയധികംസംഭാവനകൾ നൽകിയ ഒരു കുടുംബത്തിലെ അംഗമെന്ന നിലയിൽ അൻവർ MLA യുടെ നിലപാടുകൾ ധീരവും മാതൃകാപരവുമാണ്.
@Abduljabbar-e9l
@Abduljabbar-e9l Ай бұрын
കള്ളനേതാക്കൾക്ക് തോന്നിവാസംചെയ്യാം ചോദ്യാ എം ചയ്ഡ്കൂടാ ❤️❤️അൻവറിനൊപ്പം ❤️❤️
@musthafaan9844
@musthafaan9844 Ай бұрын
സർ നന്ദി👍👌♥️
@2000fathima
@2000fathima Ай бұрын
അൻവർ ഉന്നയിച്ച ആരോപണങ്ങളോട് കോവിന്ദൻ പറഞ്ഞത് മത രാഷ്ട്രവാദം എന്നാണ്
@yasararafath6623
@yasararafath6623 Ай бұрын
Pv❤‍🔥ശ്വര്യം ഉള്ള നേതാവ്....
@cropcare1859
@cropcare1859 Ай бұрын
ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയൂ .....മലപ്പുറത് കാർക് അറിയാം
@mohamedshareef3361
@mohamedshareef3361 Ай бұрын
അൻവറിന്റ പക്വതയില്ലാത്ത രാഷ്ട്രീയ നിലപാടാണ് സിപിഎംനോട് കൂടെപോയത് ഇന്നദ്ദേഹം പത്രക്കാരോട് പറഞ്ഞത് അഞ്ച് സമയം നമസ്കരിക്കാനും വിശ്വാസപരമായി പോകാനും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി സംഘ് ചിന്തകനാണെന്നും പ്രതികരിച്ചു. ഇത്തന്നെ സംഘി സംഖാക്കൾക്ക് കിട്ടിയ നല്ലൊരു ആയുധമാണ് ഇനി ഒന്നുകൂടി മൂർച്ചകൂട്ടി ഈ മുസ്ലീംപേരിലെ നാമംവെച്ചു ഇദ്ദേഹത്തെ തീവ്രവാദ ചാപ്പയടിച്ചും കൂടെ ജമാഅത്തെഇസ്ലാമിയെ കൂടി വലിച്ചിട്ടും മദ്ധ്യ തിരുവിതാംകൂർ തെക്ക് ഭാഗം രാഷ്ട്രിയം പിണറായിസം ഹിന്ദു കൃസ്ത്യൻ ധ്രുവീകരണത്തിന് ഉപയോഗിക്കുമെന്നതിൽ സംശയമില്ല.ആ അലയൊലികൾ ഇതിനകം കേട്ടുതുടങ്ങി.ഇപ്പോഴത്തെ സാമൂഹിക പാശ്ചത്തല ചിന്താഗതികൾ ഇത്തരം ഇസ്ലാമോഫോബിയക്ക് കൂടെയാണുതാനും ഏതായാലും അൻവറിന്റ സാമൂഹിക സേവനത്തെ വിലമതിക്കാം.അദ്ദേഹത്തിന്റ ചരിത്ര സംഭവത്തെ പറ്റി ഈ വിവരിക്കുന്നതിലൂടെയാ മനസിലാക്കാനായത്. ആയതിനാൽ അറിയാതെ അദ്ദേഹത്തെ പറ്റി കേട്ട അപവാദംവെച്ചു കുറ്റംപറഞ്ഞു ഏതായാലും അദ്ദേഹം നല്ല പ്രവർത്തനവുമായി ജന സമ്മതി നിലനിൽക്കട്ടേ എന്ന് ആശംസിക്കുന്നു.
@KabeerVKD
@KabeerVKD Ай бұрын
എല്ലാ മുസ്‌ലിംകളെയും തീവ്രവാദി ചാപ്പയടിക്കൽ ഒരു അജണ്ടയാക്കി മാറ്റിയിട്ടുണ്ട് ചിലർ. അൻവർ പറഞ്ഞതിൽ അതിശയം ഇല്ല.
@fazilahameed8723
@fazilahameed8723 Ай бұрын
എല്ലാ മുസ്ലിമും നിവർന്നു നിന്ന് പറയുക . 'ഞാൻ തീവ്രവാദി ' എന്ന് . ഈ രാജ്യത്തെ നശിപ്പിക്കുന്ന എല്ലാ ഇതിൽ കാണികൾക്കും എതിരെ മനസ്സ് കൊണ്ടെങ്കിലും എതിർപ്പു പ്രകടിപ്പിക്കുന്ന തീവ്രവാദി തന്നെയാകണം നാം ഓരോരുത്തരും
@m.b3593
@m.b3593 Ай бұрын
100% ശരിയാണ്.. PV അൻവർ.. പറയുന്നത് തെറ്റാണെങ്കിൽ അതിനെ..100% ശരികൊണ്ട് മറക്കണം എതിർപക്ഷത്തുള്ളവർ.. അതല്ലേ ശരി..
@azeezakool2627
@azeezakool2627 Ай бұрын
അൻവറിനാണ് എൻ്റെ സ്പോട്ട്❤
@shajeerm9070
@shajeerm9070 Ай бұрын
എന്റെ വീട്ടിൽ 5 വോട്ടു ldf കൊടുത്തേ ഇതുവരെ ഇനി ഒരിക്കലും കൊടുക്കില്ല
@mlatheef7918
@mlatheef7918 Ай бұрын
njan..10.varshamayi.cheyyunnilla.c.p.m.enna.partikuvenddi..nniravathi..casehalil.prathiayittundu.jamiyam.illatha.casil..ente.pithavu..a.p.p.ikum..majistrettinum..panam.koduthu.enneyu.m.ente.koottalihaleyum..jamiyathilirakiyittunddu athil.enikku.innu..nashtta.botham.unddu.ithu.1982.il.anu.
@abduraheemraheem7619
@abduraheemraheem7619 Ай бұрын
ഓ വേണ്ടേ
@mammalchaalimammalcha703
@mammalchaalimammalcha703 Ай бұрын
ചെരുപ്പ് നക്കികൾ കരുതോടെ തിരിച്ചു വരുന്നു, എന്ത് സത്യം,എന്ത് നീതി.....
@jabirkp3409
@jabirkp3409 Ай бұрын
anwar is right
@Bushi-o7n
@Bushi-o7n Ай бұрын
ഇത്ര അവകാശവാദം ഒന്നും ഇല്ലങ്കിലും നമ്മുടെ മുഖ്യമന്ത്രിക്ക്‌ ഇരട്ട ചങ്ക് ഉണ്ട്.
@munnasstream8338
@munnasstream8338 Ай бұрын
അൻവർ ആണ് ശരി❤❤❤❤❤അൻവറിന് ഒപ്പം...പിണറായി എന്നഅഹങ്കാരി കാരണം ഈ പാർട്ടി ഉണ്ടാവില്ല
@khairabik7259
@khairabik7259 Ай бұрын
അനിൽ സാറേ, പെരകമണ്ണ എന്നാണ് ആ സ്ഥലത്തിന്റെ പേര്. ഇവിടെ അടുത്ത് ആയിട്ട് പോലും ഈ ചരിത്രങ്ങൾ ഞാൻ ആദ്യമായാണ് കേൾക്കുന്നത്.
@shafiriyadh7951
@shafiriyadh7951 Ай бұрын
സംഖികൾക്കെന്ത് സ്വാതന്ത്ര്യസമര സേനാനി ഈ അനാവശ്യം അറിയാതെ പറഞ്ഞു പോകുന്നതല്ല മനഃപൂർവ്വം അപമാനിക്കാൻ ശ്രമിക്കുന്നതാണ്
@aonetag1689
@aonetag1689 Ай бұрын
ഭൗതിക നഷ്ടങ്ങൾ ഉണ്ടെങ്കിലും സത്യം സത്യമായി തന്നെ പറയണം, ഏത് പാർട്ടിയാണെങ്കിലും അവർ ചെയ്യുന്ന വേണ്ടത്തരങ്ങൾ തുറന്നുകാട്ടാൻ കെല്പുള്ള അംഗങ്ങൾ ഉണ്ടാവേണ്ടതുണ്ട്, ഇപ്പോൾ ldf ഉം rss ഉം തമ്മിലുള്ള ബാണ്ഡവം ചില വാങ്ങൽ കൊടുക്കലാണ്, നില നിൽപ്പിന് വേണ്ടി.
@ansarhaneefa5474
@ansarhaneefa5474 Ай бұрын
ന്യൂന പക്ഷ സംരക്ഷകർ എന്ന് പറഞ്ഞു നടന്നവർ കീഴെ ക്കൂടെ rss കാർക്ക് സപ്പോർട് ആയിരുന്നു എന്ന യഥാർഥ്യം വെളിച്ചത്‌ കൊണ്ട് വന്ന അൻവർ ആയിരം അഭിനന്ദനം അർഹിക്കുന്നു
@SulaimanKK-p2c
@SulaimanKK-p2c Ай бұрын
അൻവർ സാർ അന്തസ്സും തറവാടിത്തവും വിവേകവുമില്ലാത്തവർക്കു ഇത് മനസ്സിലാകില്ല ഇവർക്കു വേണ്ടതും ഉള്ളതും മറ്റു പലതുമാണ് ദൈവമേ ഇവരോട് ക്ഷമിക്കണേ
@MkSidhe
@MkSidhe Ай бұрын
പിണറായിൻറ പാരബര്യം കുടി ഒന്ന് പറയണം DR സാർ
@manshad-b8s
@manshad-b8s Ай бұрын
Ayalku antuparammbaryam😅
@immuskitchen6249
@immuskitchen6249 Ай бұрын
തെങ്ങിൽ കേറ്റം അച്ഛന് പണി.
@moideenkutty1966
@moideenkutty1966 Ай бұрын
അത് സ : നായനാർ മുൻപേ തന്നെ 'വ്യക്തമായി' പറഞ്ഞിട്ടുണ്ട് 😃
@syedsainul3057
@syedsainul3057 Ай бұрын
അച്ഛന്ചാരയ വാറ്റായിരുന്നു
@abdulrasak6909
@abdulrasak6909 Ай бұрын
അൽ പന് ഐശ്വര്യം കിട്ടിയാൽ അർ ദ്ധരാത്രി സങ്കിക്ക് നക്കിക്കൊടുക്കുന്ന വർ
@kabeerpk6548
@kabeerpk6548 Ай бұрын
ഉമ്മർക്കുട്ടി ഹാജി അനാഥ മക്കളുടെ അതാണി ആയിരുന്നു പടച്ചവൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ
@faris4544
@faris4544 Ай бұрын
Anvarika thankalk allahu afiyathlladheerkaus nalki anugrahikumarakatte . Ellavitha saupportm🤲
@mrtvtr2165
@mrtvtr2165 Ай бұрын
അൻവറാണ് ശരി ❤
@Carefully-p7i
@Carefully-p7i Ай бұрын
VITH GUNOM PATHU GUNAM....ANVAR SUPER ❤
@ahammadkutty629
@ahammadkutty629 Ай бұрын
ഒരു അൻവർ നഷ്ടപ്പെട്ടാൽ എന്ത് പകരം ആയിരം സങ്ക് പുത്രമാർ കൂടെയുണ്ട്
@smoKing831
@smoKing831 Ай бұрын
Thank you for your generosity to our family. Elucidating facts in a very astute and professional manner, as well as serving food for thought to the general public. Indeed we do realize that the language involved in certain fields shown by my uncle are not up to par. But that is a necessity in todays political arena.
@mujeebrahman2254
@mujeebrahman2254 Ай бұрын
എടവണ്ണ മണ്ഡലം ഇല്ല. ഏറനാട് മണ്ഡലം എന്നതാണ് ശരി. അവിടെ നിന്നും പി.കെ ബഷീർ വിജയിക്കുകയായിരുന്നു.
@AbdullaBana
@AbdullaBana Ай бұрын
അതൊന്നും വല്ല്യ കാര്യമാക്കേണ്ട. അദ്ദേഹം കൊല്ലം ജില്ലയിലുള്ള ആളാണ്
@moosanmuhammad9645
@moosanmuhammad9645 Ай бұрын
PV Anvar സത്യം വിളിച്ച് പറയുന്നുവെങ്കിൽ നടപടിക്കെന്തിന് മടി കാണിക്കണം.
@sukumarannair2214
@sukumarannair2214 Ай бұрын
താങ്കൾ ശരിയാണ്.
@sayeduttymayankanakath7360
@sayeduttymayankanakath7360 Ай бұрын
ആദർശമൊക്കെ പണ്ട്, ഇപ്പോൾ കുടുംബകാര്യങ്ങൾ മാത്രം.ജനസേവനം ഹല്ലേലുയ.
@abdulrafeek8082
@abdulrafeek8082 Ай бұрын
എന്നാലും അതൊന്നും തെങ്ങ് കയറുന്ന രണ്ട് തളപ്പും ഒരു കുടവും ഒരു കൊട്ടുവടിയുടെ യും അത്ര വരില്ല അൻവറിനെ മതേതരത്വം പഠിപ്പിക്കാൻ വരുന്ന പലരുടെയും പിതാക്കളുടെ അന്നത്തെ അവസ്ഥയും അവരുടെ സംഭാവനകൾ വെറും ഒറ്റലും അട്ടത്ത് കേറി ഒളിക്കലും കിട്ടിയ സ്വാതന്ത്ര്യം ഇല്ല കിട്ടിയിട്ടില്ല എന്ന് പറയലുമായിരുന്നു എന്നതാണ് രസം
@nazarpindia
@nazarpindia Ай бұрын
anvar hero aanu
@yusufalingal647
@yusufalingal647 Ай бұрын
Very good
@abdulhameedhameed9740
@abdulhameedhameed9740 Ай бұрын
ഈ അറിവ് ഒരു പക്ഷെ എടവണ്ണ ക്കാർക്ക് പോലും അറിയില്ല, താങ്കൾക് അഭിനന്ദനങ്ങൾ
@noormuhammedibnu5226
@noormuhammedibnu5226 Ай бұрын
Thanks
@musthafam1004
@musthafam1004 Ай бұрын
Dr Angu V good Speech 👍 👌
@HudDha-l4p
@HudDha-l4p Ай бұрын
എന്റെ കുടുംബത്തിലെ 10. വോട്ട് ഇനിമുതൽ udfnu 👍🏻👍🏻👍🏻
@noushadvp1663
@noushadvp1663 Ай бұрын
1024ൽ ഏകഅദ്ധ്യാപക സ്കൂൾ ആരംഭിച്ചു
@Varunni123
@Varunni123 Ай бұрын
അൻവർ കോൺഗ്രസിലേക്ക് തിരിച്ചുവരണം തന്റെ പിതാവിന്റെയും പിതാമഹന്റെയും പാരമ്പര്യം കാത്തു സൂക്ഷിക്കണം 🙏
@santhammageorge407
@santhammageorge407 Ай бұрын
Good description, 🎉
@Ubaidkalady
@Ubaidkalady Ай бұрын
Anil sir.... Tony acchaayan enna oru nanma manushyane kuricchu video cheythaal nallathu ... Athrakku aathmaarthamaay ayaal matham nokkaatge help cheyyunnu.. Aareyum kooti pidikkaanum nilkunnilla
@mpabdulla6490
@mpabdulla6490 Ай бұрын
വയനാട് ലോക്സഭയിലേക്കും മത്സരിച്ചിട്ടുണ്ട്.
@AnvarvvAnvar
@AnvarvvAnvar Ай бұрын
ഇടതുപക്ഷം, കുറെ കാലങ്ങളായി, ഈ സമുദായത്തെ കൂടെ നിറുത്തിയും, അകറ്റിയും, നൂൽ ഇട്ടു പരിശോധന, തരം കിട്ടിയാൽ വർഗ്ഗീയമായി, അല്ലങ്കിൽ, സമൂഹത്തെ അപമാനത്തിന്റെ മുൾമുനയിൽ നിറുത്തി, അല്ലങ്കിൽ അവരെ ധൃവീകരണം, സമുദായങ്ങൾ കൂടി ചേർന്നാൽ, ഇവരെ അകറ്റുക, അതിന്റ ഒരു ഉദാഹരണം, മദനി, വഖഫ്, തുടങ്ങി....., അൻവറിനെതിരെ കെട്ടിലെ മുദ്രാവാക്യം, കയ്യും കാലും പിന്നെ നാവും, തെരുവിൽ തീർക്കും, മാഷാ അള്ളാഹു ഓർക്കുക, ഇവർ ഉയർത്തുന്ന മുദ്രാവാക്യം, എന്തിന്റെ പേരിൽ, കള്ളൻപച്ചയ്ക്ക്, ഉണ്ടാകുമ്പോൾ, അൻവർറിനെ നേരിടുന്ന രാഷ്ട്രീയത്തെ എന്തു വിളിക്കും, ഒരു കുട്ടി അവിലും, മലർ വിളിച്ചുഎന്നതിന് കേസ്സ് എടുത്തകേരളത്തിൽ, നാം പലതും കാണും പക്ഷെ!.. പാർട്ടി,ബംഗാൾ, ത്രിപുര പോലെ ഉണ്ടാകും, പേരിനു, ഈ പ്രസ്ഥാവന വന്നു ഏകദേശം 20 ദിവസം നീണ്ടു, മുതിർന്ന, നേതാക്കൾ കണ്ടില്ല ഇവർ ഇപ്പോൾ മഴത്തു, തവളകൾ കരയുന്നതുപോലെ അവിടെ ഇവിടെ ഇരുന്നു, ശബ്ദം ഉണ്ടാക്കുന്നു, സിപിഐ, dyfi, sfi, ഇവരിൽനിന്നു, മാറിനിൽക്കേണ്ട ആവിശ്യംവന്നിരിക്കുന്നു,
@ashrafnm2448
@ashrafnm2448 Ай бұрын
Good explanation.
@saidumuhammed7844
@saidumuhammed7844 Ай бұрын
നിലപാടിൽ ഉറച്ച് നിൽക്കുന്ന അഭിമാനിയായ രാഷ്ട്രീയ നേതാവ്
@Sulthnbabu.c
@Sulthnbabu.c Ай бұрын
Good message 🎉
@Uniquegirl757
@Uniquegirl757 Ай бұрын
കനല്‍ ഒരു തരി 😢😢😢😂😂😂ഇതാണോ ആ തരി കനല്‍ 😂❤
@kl23karan88
@kl23karan88 Ай бұрын
Anvar..❤
@najiyaa5660
@najiyaa5660 Ай бұрын
Super avadharanam
@rithwicreationspresents1970
@rithwicreationspresents1970 Ай бұрын
Ningal ariyatha pala karyavum und mr.
@RasheedIkka-d7i
@RasheedIkka-d7i Ай бұрын
അൻവർ 💪💪💪💪❤️❤️❤️
@dreemhomechanele6056
@dreemhomechanele6056 Ай бұрын
ഞാൻ സി പി എം 'വിത്ത് അൻവർ❤
@rafeequekottekatt5661
@rafeequekottekatt5661 Ай бұрын
Anwer 💯 correct
@muhammedhaneefa6938
@muhammedhaneefa6938 Ай бұрын
പിണറായി വിജയൻ്റെ പാരമ്പര്യം കൂടി വരട്ടെ.😂😂😂😂😂
@salimk2690
@salimk2690 Ай бұрын
മുൻകാലങ്ങളിൽ ജീവിച്ചിരുന്നവർക്ക് . ജനങ്ങളുടെ ക്ഷേമത്തിലായിരുന്നു താല്പര്യം. മറിച്ച് ഇ വർത്തമാന കാലഘട്ടത്തിൽ അധികാരത്തിൽ. ഇരിക്കുന്നവരിൽ പലർക്കും. എങ്ങനെയെങ്കിലും. തുടർ ഭരണം മാത്രം മതി. കൂടെ പാർട്ടിയും വളരണം. 🙏
@mohammedkutty8521
@mohammedkutty8521 Ай бұрын
അൻവർ ആരോ ആവട്ടെ അനിൽ സാർ ഒരു സംഭവം തന്നെ
@shajim9207
@shajim9207 Ай бұрын
140.തിൽ. നട്ടെല്ലുള്ള പുലിക്കുട്ടി
@unnikrishnangangadharan1212
@unnikrishnangangadharan1212 Ай бұрын
Super👍
@majeedmundodan586
@majeedmundodan586 Ай бұрын
അൻവറിന്റെ ആരോപണങ്ങൾ നിലനിൽക്കുന്നു പക്ഷേ മതം പറഞ്ഞുള്ള കളി കൈ വിട്ട കളിയായി പോയി
@alitm1843
@alitm1843 Ай бұрын
ഈ കാര്യത്തിൽ ആർ എസ് എസ് മുഖ്യമന്ത്രി ക്കൊപ്പമില്ല.അൻവരിൻ്റെ കൂടെയാണ്
@MujeebPavanna-qh1oj
@MujeebPavanna-qh1oj Ай бұрын
Perakamanna ennanu sir
@shuhaibahammed713
@shuhaibahammed713 Ай бұрын
അൻവർ ആദ്യം മത്സരിച്ചത് എടവണ്ണയിലല്ല ഏറനാട് സ്വതന്ത്രനായി മത്സരിച്ച് രണ്ടാം സ്ഥാനത്ത് വന്നു LDF ന് കെട്ടിവെച്ച കാശ് പോയി
@orurasathinu5064
@orurasathinu5064 Ай бұрын
സിപിഎമ്മിനെ എതിർക്കുന്നവർ പതിവായി ഉപയോഗിക്കുന്ന ഒരു പദമാണ് ഞാനൊരു സഖാവ് ആണെങ്കിലും ഈ നിലപാടിനെ എതിർക്കുന്നു എന്നൊക്കെ. അത് സിപിഎമ്മിനെ ഭയന്നിട്ടാണ് സത്യത്തിൽ അങ്ങനെയുള്ള കമന്റുകളും മറ്റും അവരെകൊണ്ട് എഴുതിപ്പിക്കുന്നത്
@aravindgnair8388
@aravindgnair8388 Ай бұрын
അൻവറിന് ഒപ്പം 👍🏻👍🏻
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 15 МЛН