ബാബരി വിധിയിൽ തൃപ്തർ എന്നവാദം പച്ചക്കള്ളം!! | V H Aliyar Moulavi | Islamic Speech 2019 Babri Masjid

  Рет қаралды 429,798

Musiland Islamic Channel New Islamic Speech

Musiland Islamic Channel New Islamic Speech

Күн бұрын

ബാബരീ മസ്ജിദിന്റെ പുതിയ വിധിയുടെ പശ്ചാത്തലത്തിൽ വി എച്ച് അലിയാർ ഖാസിമി ഉസ്‌താദിന്റെ വീരോജ്ജ്വല പ്രഭാഷണം!!!
Speech By V.H.Aliyar Qasimi
ഭാരതത്തിന്റെ പരമോന്നത നീതിപീഡത്തെ വീണ്ടും ആശ്രയമർപ്പിക്കാൻ ഒരുങ്ങുന്ന നമ്മുടെ നിലപാട് ഏവരിലേക്കുമെത്താൻ ഈ പ്രഭാഷണം ഷെയർ ചെയ്യാൻ ഓർക്കുമല്ലോ...
#latest_islamic_speech_in_malayalam
#babri_masjid
NEW ISLAMIC SPEECH MALAYALAM 2019
കടപ്പാട് : അമീൻ ഇസ്ലാമിക് മീഡിയ
Islamic Speech In Malayalam
Islamic Prabhashanam Malayalam
ayodhya verdict latest news
ayodhya verdict today
ayodhya verdict 2019
ayodhya verdict supreme court
This is Malayalam You Tube Channel (Musiland Islamic Speech Channel)
Content of this channel were having copyright for malayalam islamic speeches
Ayodhya Verdict
Ram Mandir-Babri Masjid
#RamTemple #BabriMasjid
Babri Masjid - Ayodhya Issue
അയോദ്ധ്യ വിധി
babri masjid case
babri masjid today
babri masjid case result
ayodhya verdict date 2019
ayodhya verdict next hearing
Says Asaduddin Owaisi
babri masjid photos
babri masjid demolition case
babri masjid issue
Babri
ayodhya verdict tomorrow
aliyar qasimi new speech
aliyar qasimi samvadam
aliyar qasimi
aliyar moulavi speech
vh aliyar moulavi new speech

Пікірлер: 472
@muhzinmuhzin8273
@muhzinmuhzin8273 4 жыл бұрын
അലിയാർ ഉസ്താദിന് അള്ളാഹു ദീർഘായുസ്സും ആഫിയത്തും കൊടുത്ത് അനുഗ്രഹിക്കട്ടെ
@sakeerali1
@sakeerali1 4 жыл бұрын
Aameen
@നാട്ടിൻപുറത്ത്കാരൻ-ധ7ന
@നാട്ടിൻപുറത്ത്കാരൻ-ധ7ന 4 жыл бұрын
ആമീൻ
@jafar0273
@jafar0273 4 жыл бұрын
യഥാർത്ഥ സത്യം ലോകത്തോടു വിളിച്ചുപറയുന്ന ഉസ്താദിന് അള്ളാ ഹുവേ ദീർഘായുസ്സും ആഫിയത്തും റഹ്മത്ത് കൊടുക്കണേ നാഥാ മാഷാ അള്ളാ
@noorudheennooru3448
@noorudheennooru3448 4 жыл бұрын
Aameen
@mohammedek8136
@mohammedek8136 4 жыл бұрын
👏👏👏👏
@abujumana4680
@abujumana4680 4 жыл бұрын
ഇനി ഒരു ദുരന്തം സംഭവിക്കാതെ നമ്മുടെ ഭാരതം സമ്പൂർണ്ണ സുരക്ഷിത raajiamaavattea.
@fathimathesnim7515
@fathimathesnim7515 4 жыл бұрын
Aameen aameen
@muthumon600
@muthumon600 4 жыл бұрын
Aameen
@sajarstalwart8828
@sajarstalwart8828 4 жыл бұрын
എല്ലാ ഉസ്താദുമാർക്കും അറിവ് ഉണ്ട് എന്നാൽ ഇദ്ദേഹത്തിന് അറിവു മാത്രം അല്ല ചങ്കൂറ്റവും ഉണ്ട്‌... 💪💪💪
@sabirsamad6945
@sabirsamad6945 4 жыл бұрын
സത്യം അന്നും ഇന്നും എന്നുo വിളിച്ചു പറയുന്ന കാഞ്ഞിരപ്പളിയുടെ മുൻ ഇമാം; അലിയാർ ഉസ്താദിന് അള്ളാഹു ആഫിയത്ത് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
@shajuaashajushajuaashaju6286
@shajuaashajushajuaashaju6286 4 жыл бұрын
Aameen
@faizalmuhammad8980
@faizalmuhammad8980 4 жыл бұрын
Aameen
@nrnr5005
@nrnr5005 4 жыл бұрын
Very good
@salihmuhammed6276
@salihmuhammed6276 4 жыл бұрын
Aameen
@fazalforurahman
@fazalforurahman 4 жыл бұрын
ആമീൻ...
@abdullavattakkandeyil313ab7
@abdullavattakkandeyil313ab7 4 жыл бұрын
ഒരു പണ്ഡിതൻ എങ്കിലും ഉണ്ടായല്ലോ സത്യം സന്ദമായി കാര്യംങ്ങൾ വിശദീകരിച്ചു എന്റെ അഭിപ്രായത്തിൽ ഇത് തൊനുറു ശതമാനം മുസ്ലിംകളുടെ അഭിപ്രായം ആയിരിക്കും...
@abdu_rahiman_palottil
@abdu_rahiman_palottil 4 жыл бұрын
99%
@abdullavattakkandeyil313ab7
@abdullavattakkandeyil313ab7 4 жыл бұрын
Learn Du Earn : knowledge of seeing and hearing 👍
@entemalappuram6410
@entemalappuram6410 4 жыл бұрын
1-അബ്ദുൽ നാസർ മഅദനി 2-അസദുദ്ധീൻ ഉവൈസി 3-അലിയാർ അൽ ഖാസിമി സത്യത്തിന് വേണ്ടി ഗർജിക്കുന്ന സിംഹങ്ങൾ
@ashrafebraheem3444
@ashrafebraheem3444 4 жыл бұрын
Correct
@nisasujahi517
@nisasujahi517 4 жыл бұрын
ഉസ്താദേ എല്ലാർക്കും അറിയാം ഇ വിധി മുസ്ലിംകൾക്ക് വേദന തന്നെയാ. സുപ്രിം കോടതിക്കുമറിയാം. പ്കഷെ ഒരുകലാപം അത് ഉണ്ടാവാതിരിക്കാൻ.....
@entemalappuram6410
@entemalappuram6410 4 жыл бұрын
@@nisasujahi517 അതൊക്കെ ശരി തന്നെയാ
@entemalappuram6410
@entemalappuram6410 4 жыл бұрын
@@SASA-hw7dg Yes
@safeerkk2500
@safeerkk2500 4 жыл бұрын
Valare valare sheriyanu bro
@renjujose1849
@renjujose1849 4 жыл бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ്. ഉസ്താദ് അങ്ങു പറഞ്ഞത് 100% കറക്റ്റ്. വസ്തുതകൾ എന്നും അങ്ങിനെ ആയിരിക്കട്ടെ.
@hariparameswaran4063
@hariparameswaran4063 4 жыл бұрын
Yenganenkilum. Thammiladippiche. Adanguu. Alle
@sharafudeensharafudeen9919
@sharafudeensharafudeen9919 4 жыл бұрын
Purra vastu Babar masjid ..... Babar marrannam 200/ varsham thollam sheasham pin gammi Kal nirmmithi Babar bharranna karthavu aayerrunnagl parlament num supreme Court num atheetham e purra vastu vum devalaya vum ennu samrashicka matram yeaka vazhi .....
@aashiqnavas6044
@aashiqnavas6044 4 жыл бұрын
@@hariparameswaran4063 aaranu thammiladippikunne,,,,
@hariparameswaran4063
@hariparameswaran4063 4 жыл бұрын
@@aashiqnavas6044 yivide oru prasnam undaayaal. Rand pakshatheyum. Paavappetta jenam. Anubhavikkummm.... Chumma. Babarinteyum ramanteyum. Peril.
@hariparameswaran4063
@hariparameswaran4063 4 жыл бұрын
@@aashiqnavas6044 thankale allaaaaa 🙏🙏🙏
@musthafamsa956
@musthafamsa956 4 жыл бұрын
ഇങ്ങനെ ഉള്ള പണ്ഡിതർ ആണ് ഇക്കാലത്തു വേണ്ടത്
@35.muhammedanfas.a8
@35.muhammedanfas.a8 4 жыл бұрын
നമ്മുടെ മനസ്സിന് ദൈര്യം ഉണ്ടാവാൻ നമ്മുക്ക് ഈ പ്രസംഗം മതി
@shafipallimukku8039
@shafipallimukku8039 4 жыл бұрын
നമ്മുടെ ഉസതാദിന് ആഫിയത്തുള്ള ദീർഘായുസ് കൊട്ക്കണമെ അള്ളാ
@saidalvialvi3449
@saidalvialvi3449 4 жыл бұрын
ameen
@shajuaashajushajuaashaju6286
@shajuaashajushajuaashaju6286 4 жыл бұрын
Zameen
@abuzahda7548
@abuzahda7548 4 жыл бұрын
Aameen
@samiyousuf834
@samiyousuf834 4 жыл бұрын
ബാബരി മസ്ജിദിന്റെ 67 ഏക്കർ ഹിന്ദുക്കൾക്ക് വിട്ടു കൊടുക്കാൻ പറയുന്ന മുള്ളൂർക്കര സഖാഫി തന്റെയോ മർക്കസിന്റെയോ ഭൂമി ഹിന്ദുക്കൾക്ക് കൊടുക്കാൻ തയ്യാറുണ്ടോ? നിരവധി മുൻകാല പ്രവാചകന്മാരുടെ സാന്നിദ്ധ്യമുള്ള പുണ്യഭൂമി ഷിർക്കിന് വേണ്ടി വിട്ടുകൊടുക്കണമെന്ന് അഭിപ്രായമുള്ളവർ സ്വന്തം ഈമാൻ പരിശോധിച്ച് നോക്കുന്നത് നല്ലതാണ്
@valiyilmuhammed6253
@valiyilmuhammed6253 4 жыл бұрын
@@samiyousuf834 /അതേതാണ് ആ പുണ്യ ഭൂമി ?ഏതു പ്രവാചകന്മാർ ആണ് ഈ നിരവധി പ്രവാചകൻമാരുടെ എന്ന് സൂചിപ്പിച്ചത് ?
@muhammadsameernizamimaliye7094
@muhammadsameernizamimaliye7094 4 жыл бұрын
സപ്പോട്ട് അലിയാർ മൗലവി
@salam1702
@salam1702 4 жыл бұрын
അലിയാർ ഉസ്rതാദിനെ അള്ളാഹുu ദിർഗെയ്‌സ് നൽകുമാറാകട്ടെ ആമീൻ
@മുഹമ്മദ്ഉമൈർമോൻ
@മുഹമ്മദ്ഉമൈർമോൻ 4 жыл бұрын
ഉസ്താദ് മദനിയുടെ അവസ്ഥ വരാതെ നോക്കണേ..
@asharafmuhammadaly3262
@asharafmuhammadaly3262 4 жыл бұрын
അതീ സമുദായം ഷൻഡന്മാരുടെ ഒരു ആൾക്കൂട്ടം മാത്രമായി അധഃപതിച്ചതിനാൽ ,,, ഇല്ലേൽ ചില മുസ്ലിം നാമധാരികളായ കുലം കുത്തികൾ താൽക്കാലിക നേട്ടങ്ങൾക്കും അധികാരത്തിനും വേണ്ടി ഈ സമുദായത്തെ അങ്ങിനെയാക്കി. വരും തലമുറയോട് ചെയ്ത പാതകം,
@sabirsherif8467
@sabirsherif8467 4 жыл бұрын
മദനിക്ക് ഒരവസ്ഥ കേടുമില്ല. മദനിയെ തകർക്കാൻ ഒരു ഫിർഔനിനും സാധിച്ചിട്ടില്ല. പരലോകം വരാന്‍ കിടക്കുന്നു ...അവിടെ നീതി മദനിക്ക് തന്നെ .... സർവ ദുഷ്ടഭരണാധികളും എണ്ണിയെണ്ണി സമാധാനം പറയേണ്ടി വരും ..... ഇല്ലെങ്കില്‍ പിന്നെ ഈ ലോകത്തിനെന്തർത്ഥം?
@മുഹമ്മദ്ഉമൈർമോൻ
@മുഹമ്മദ്ഉമൈർമോൻ 4 жыл бұрын
@@Halow6721 സമുദായ പാർട്ടി പോലും
@Abcd-gy7fj
@Abcd-gy7fj 4 жыл бұрын
إن مع العسر يسرا തീർച്ചയായും ഒരു ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പം ഉണ്ടായിരിക്കും. വിശുദ്ധ ഖുർആൻ... !
@hiflulqurancollege6011
@hiflulqurancollege6011 4 жыл бұрын
الله اكبر الله اكبر الحمد لله ماشاء الله
@nizampismail9110
@nizampismail9110 4 жыл бұрын
അലിയാർ ഉസ്താദിന്റെ വാക്കുകൾ സത്യസന്ധമായതാണ് അല്ലാഹു ഉസ്താദിന് ആഫിയത്തും ആരോഗ്യവും ദീർഘായുസും പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ 👍 👍
@yahyaa6110
@yahyaa6110 4 жыл бұрын
മാഷാ അല്ലാഹ് അള്ളാഹു ദീര്ഗായുസ് നൽഖെട്ടെ
@muhammedmusthafa8565
@muhammedmusthafa8565 4 жыл бұрын
ഈ രാജ്യത്തിലെ ഹൈന്ദവർക് രാമക്ഷേത്രം വേണമെങ്കിൽ അറുപത്തി ഏഴല്ല അറുപതിനായിരം ഏക്കർ ഭൂമി മുസ്‌ലിം സമുതായം വിട്ടു കൊടുക്കാനും ക്ഷേത്രം പണിയാനും ഞങ്ങൾ സന്തോഷത്തോടെ സന്നദ്ധരാണ്. പക്ഷെ മനുഷ്യനെ മതത്തിന്റെയും ജാതിയുടെയും വർണ്ണത്തിന്റെയും പേരിൽ വേർ തിരിച്ചു സ്വന്തം സാമ്രാജ്യം പടുത്തുയർത്താനും ഏകാധിപത്യവും സ്വജന പക്ഷ വാദവും കൈമുതലാക്കിയ ഇവർക്ക് മുൻപിൽ അടിയറവു പറയാൻ മുസ്‌ലിം സമുതായതിനു കഴിയില്ല. എല്ലാം റബ്ബിലേക്ക് അർപിച്ചു ഞങ്ങൾ ജീവിക്കുന്നു പക്ഷെ തിന്മയെ എതിർക്കുവാനും നന്മയെ പ്രശംസിക്കാനും ഞങ്ങൾ പ്രാപ്‌തരാണ്‌.
@YourStyleIND
@YourStyleIND 4 жыл бұрын
Yes
@jahfarsadiq.p3032
@jahfarsadiq.p3032 4 жыл бұрын
ഈ ന്യായം വിധിച്ചത് കലാപമുണ്ടാകുമോ എന്ന പേടിയുള്ളവരും തങ്ങളുടെ ജീവൻ അപകടത്തിലാകുമോ എന്ന പേടിയുള്ളവരും ആയ ജഡ്ജിമാരായത് കൊണ്ടായിരിക്കാം ഇങ്ങനെ ഒരു അന്യായം വിധിച്ചത്.
@vishnuvs9631
@vishnuvs9631 4 жыл бұрын
Well said.. ente abhiprayam.. enthu kondu palliyum kshetravm ore compoundil vachuda??trivandrum palayam Christian church and Muslim mosque ..tanne example.. appo pakshe rashtriya muthaledupp pattilalo.. pakshe njn Muslim sahoodarangalude kshamayode sahodaryatode nikkunatinu njn sirassu namikunu..
@subairkarattil7729
@subairkarattil7729 4 жыл бұрын
കേരളത്തിൽ മസ്ജിദും അമ്പലവും ചർച്ചും വക്കാം പക്ഷെ u p ayil അതു വച്ചാൽ ??????
@abdu_rahiman_palottil
@abdu_rahiman_palottil 4 жыл бұрын
ഈ ഒരൊറ്റ വിധിയോടെ ഇസ്ലാമിനേയും മുസ്ലിമിനേയും ഇന്ത്യൻ ഹിന്ദുക്കൾ ഇഷ്ടപ്പെടുന്നത് കൂടുയുള്ളൂ......... ഹേ ഹിന്ദു സമൂഹമേ മുസ്ലീങ്ങൾ രാജ്യ നിയമങ്ങളിൽ എത്രത്തോളം വിശ്വാസം പുലർത്തുന്നുണ്ടെന്ന് മനസ്സിരുത്തി ചിന്തിച്ച് നോക്കൂ
@asharafmuhammadaly3262
@asharafmuhammadaly3262 4 жыл бұрын
ഉസ്താദ് പറഞ്ഞത് വർഷങ്ങൾക്ക് മുന്നേ ഞാനും പലരോടും പറഞ്ഞിട്ടുണ്ട്,, അതാണ് അത് തന്നെയാണ് ഓരോ മുസ്ലിമിനും പറയാനുള്ളത്. ഹിന്ദുക്കൾ അതേ 80 കോടി ഹിന്ദുക്കൾ ആവശ്യപ്പെട്ടിരുന്നു എങ്കിൽ നമ്മൾ മുസ്ലിങ്ങൾ എന്നേ ആ ഭൂമി ഹിന്ദു സഹോദരങ്ങൾക്ക് നമ്മൾ നൽകുമായിരുന്നു. പക്ഷേ ഇത് വിശ്വാസത്തിന്റെയോ ഭക്തിയുടെയോ വിഷയം അല്ല ഹിന്ദുവിന്റെ പേരിൽ കുറെ തീവ്രവാദികൾക്ക് അധികാരം കയ്യടക്കാനും ഈ രാജ്യത്തെ കൊള്ളയടിക്കാനും വെറും ഒരു കാരണം അത് മാത്രമാണ് രാമനും ഭൂമിയും ഒക്കെ.,, എന്നിട്ടോ ഒരു വളിച്ച ഡയലോഗ് ഹിന്ദുക്കളുടെ വികാരം മാനിച്ചെന്ന.,,,
@abulmajeedtdriver2876
@abulmajeedtdriver2876 4 жыл бұрын
അലൈ സല്ലല്ലാഹു ബി അഹ്‌ക മു ൽ ഹാകിമീൻ (അള്ളാഹു വിധി കർത്തകളുടെ വിധികർത്താവാണ് )
@shamnasmkmltr2009
@shamnasmkmltr2009 4 жыл бұрын
ബദറും ഉഹ്‌തും കേട്ടുപടിച്ച നമ്മക്........................... അല്ലാഹുവിന് സുജൂദ് ചെയ്ത സ്ഥലം ആണെങ്കിൽ അതു നമ്മക് തിരിച്ചു കിട്ടും അതിനു വേണ്ടി പ്രവർത്തിക്കും
@nasrin9972
@nasrin9972 4 жыл бұрын
അല്ലാഹുവിന് സുജൂത് ചെയ്ത സ്ഥലത്ത് ശിർക്കിന്റെ കേന്ദ്രമാക്കിയാൽ അല്ലാഹു അറിയും ഇന്ഷാ അല്ലാഹ്
@നീയുംഞാനും-ത8ഡ
@നീയുംഞാനും-ത8ഡ 4 жыл бұрын
Thiriche kittukayalla... Kutavaalikalkke kshiksha kittanam Adhinaane poraadunnandhe
@muhammedmahdi8417
@muhammedmahdi8417 4 жыл бұрын
ماشاء الله...
@FaisalFaisal-yy3ng
@FaisalFaisal-yy3ng 4 жыл бұрын
അബ്റഹത്തിന്റെ പടയേ നശിപ്പിച്ച നാദാ നീത്രിപ്തിപ്പൂടുന്ന വിധി നീ നടപ്പിലാക്കണേ അല്ലാഹ് .....
@londonmedia4939
@londonmedia4939 4 жыл бұрын
പൊളിച്ചു ഉസ്താദ്
@abdullacp374
@abdullacp374 4 жыл бұрын
യഥാർത്ഥത്തിൽ രാമജന്മ ഭൂമി ആയിരുന്നെങ്കിൽ ഈ വിധി മുസ്‌ലിംകൾ സന്തോഷിച്ചേനെ
@zainudheenzainudheen4983
@zainudheenzainudheen4983 4 жыл бұрын
മാസാ അല്ലഹ് ഈമാനിന്നു കുണം ചെയ്യുന്ന പ്രബസനം
@moideenabdulla4369
@moideenabdulla4369 4 жыл бұрын
നീതി നൽകേണ്ടവർ മുഖം തിരിച്ചാൽ ഈ ദുനിയാവിൽ മാത്രമേ നഷ്ടമുള്ളൂ വരാനിരിക്കുന്ന അല്ലാഹുവിന്റെ കോടതിയിൽ ഈ വിധിപറഞ്ഞ ജഡ്ജി സാറിനോടും ചോദ്യം ചെയ്യപ്പെടും നീതി നടപ്പിലാക്കിയോ എന്ന കാര്യം ഈ ലോകം നശ്വരമാണ് നശിച് പോകും തീർച്ച വരാനിരിക്കുന്ന നശിക്കാത്ത ലോകം അതാണ് നമ്മളെ സംബന്ധിച്ച ഏറ്റവും പ്രധാനം ഇൻ ഷാ അല്ലാഹ്
@lulubidalulubida6136
@lulubidalulubida6136 4 жыл бұрын
ماشاءالله
@harismohammedbinrahman8603
@harismohammedbinrahman8603 4 жыл бұрын
Aa judge angane oru vidhi kond vannath kond oru kalapam illathayille athalle rajyathinum vendath
@tipstricks3938
@tipstricks3938 4 жыл бұрын
എല്ലാവരും നമ്മുടെ സഹോദരന്മാർ ആണ്.... നമ്മുക്ക് എന്തിനാ ഉസ്താദേ ആ പള്ളി.. അവർ അത് എടുത്തോട്ടെ...
@feelmylove1837
@feelmylove1837 4 жыл бұрын
ഉസ്താദ് തീപ്പൊരി യാണ്.... പടമുകൾ സൈറ്റ് ഇൽ ഉള്ളപ്പോൾ ജുമാ ക്ക് ഉസ്താതിന്റെ speech കേൾക്കുമ്പോൾ മനസ്സിൽ എന്തോ ഒരു കട്ട ഈമാൻ feel ചെയ്യും
@shameelasalamshami1590
@shameelasalamshami1590 4 жыл бұрын
പൊളിച്ചു മാഷാ അല്ലാഹ്
@Kannurvala
@Kannurvala 4 жыл бұрын
എന്ത് പള്ളിയോ
@sidheeqv2943
@sidheeqv2943 4 жыл бұрын
mashlla
@MujeebRahman-be7iw
@MujeebRahman-be7iw 4 жыл бұрын
അലിയാർ ഉസ്താദ് സൂപ്പർ 👍👍👍👍👍👍
@moidukkkattikulangara4240
@moidukkkattikulangara4240 4 жыл бұрын
ഇൻശാ അള്ളാ 'തവക്കൽത്തു അലള്ളാ.'
@mommed.neelayamarimon952
@mommed.neelayamarimon952 4 жыл бұрын
ഏത് വിധിയും മാറ്റി മറിക്കാൻ അള്ളാഹുവിനു നിഷ്പ്രയാസം കഴിയും അല്ലാഹ് നീ എന്ധെങ്കിലും ഒന്ന് കാണിച്ചു തരണേ
@akbarshuaib5605
@akbarshuaib5605 4 жыл бұрын
അല്ലാഹു മുസ്ലിം ഉമ്മത്തിനെ പരീക്ഷിക്കുകയാണ്... അതിൽ നാം ക്ഷമപാലിച്ചു നീതിക്ക് വേണ്ടി പോരാടണം...
@AbdulAziz-jn9lr
@AbdulAziz-jn9lr 4 жыл бұрын
Allahu akbar
@nasheefcheriyil3923
@nasheefcheriyil3923 4 жыл бұрын
Aameen
@shajuaashajushajuaashaju6286
@shajuaashajushajuaashaju6286 4 жыл бұрын
Aameen
@azeezrajan3379
@azeezrajan3379 4 жыл бұрын
Aameen
@saleemmakhdoomi6032
@saleemmakhdoomi6032 4 жыл бұрын
Masha Allah
@muamua433
@muamua433 4 жыл бұрын
ആ മുള്ളൂർ കരയിലെ മൊല്ലാക്ക ഇതൊന്ന് കേട്ടിരുന്നെങ്കിൽ
@hassananas4944
@hassananas4944 4 жыл бұрын
Chanakathinte taste pidichu poyatha
@ജീവനാംകൂട്ടുകാരിക്ക്
@ജീവനാംകൂട്ടുകാരിക്ക് 4 жыл бұрын
വേറെ ഒരു ഉച്ഛാത് പറഞ്ഞത് കേട്ടു നമ്മളെ ഒക്കെ വപ്പടെ വപ്പടെ...കുറച്ചു വപ്പടെ വാപ്പ ഗോപാലൻ ആയിരുന്നു എന്ന് അതിനു കയ്യടിക്കാൻ കുറെ മുസ്ലിം നമാധരികൾ അതിനു മുൻപ് ഉള്ള കാര്യങ്ങൾ ഉത്തതിനു അറിയില്ല ഉസ്താത് പറഞ്ഞ കാര്യങ്ങൾ ആണ് സത്യം ഓരോ മുസ്ലിമിനും സങ്കടം ഉണ്ട് ഹിന്ദു മതത്തിന്റെ പേരിൽ ചിലർ മാത്രം എടുക്കുന്ന തീരുമാനം ഉസ്താദ് വേറെ ലെവൽ അള്ളാഹു ദീർഗയുസും ആരോഗ്യം നൽകി അനുഗ്രഹിക്കാട്ടെ..
@mycute_666
@mycute_666 4 жыл бұрын
മുള്ളൂർക്കര ഗേപാലൻ കുട്ടി.
@ജീവനാംകൂട്ടുകാരിക്ക്
@ജീവനാംകൂട്ടുകാരിക്ക് 4 жыл бұрын
@@mycute_666 😁😁😁അതെ 😎
@abdulkhadarkizhakkekara8821
@abdulkhadarkizhakkekara8821 4 жыл бұрын
മൊത്തം മുസ്ലിങ്ങളെയും വിറ്റതിന് തുല്യമായിരുന്നു മുള്ളൂർക്കരയുടെ ആ സ്പീച്ച്...
@ജീവനാംകൂട്ടുകാരിക്ക്
@ജീവനാംകൂട്ടുകാരിക്ക് 4 жыл бұрын
@@abdulkhadarkizhakkekara8821 അതെ ചങ്കിന് ഉറപ്പ് വേണം അതില്ല എങ്കിൽ പലതും പറയും
@sajikp1786
@sajikp1786 4 жыл бұрын
@@ജീവനാംകൂട്ടുകാരിക്ക് ... yadartha Muslim avooo..
@Jasimali129
@Jasimali129 4 жыл бұрын
മാഷാ അല്ലാഹ് .ഇതാണ് മറുപടി .നമ്മൾ മുസ്ലിങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം .ഇന്ന് പറയുന്ന ഇന്ത്യ ഉണ്ടായതു 1947 നു ശേഷം ആണെല്ലോ, അതിനുമുമ്പുള്ള പള്ളി പൊളിക്കാൻ ഇവർക്ക് എന്ത് അവകാശം .
@AbdulAziz-jn9lr
@AbdulAziz-jn9lr 4 жыл бұрын
Subhanallah Allahu akbar Aameen
@asnasavad5171
@asnasavad5171 4 жыл бұрын
മുസ്ലീം ലീഗ് കാർക് ഇത്തിരി കഞ്ഞി എടുക്കട്ടെ
@firossothu6193
@firossothu6193 4 жыл бұрын
😁😁
@muthusithu4971
@muthusithu4971 4 жыл бұрын
ബീരിയാണിമതി
@jamshidek9292
@jamshidek9292 4 жыл бұрын
സത്യസന്തരായ മുസ്‍ലിമീങ്ങൾ ക്ഷമ ഈമാനിന്റെ പാതിയാണ് ഞങ്ങൾ ഞങ്ങളുടെ പ്രവാചകനെ സ്നേഹിച്ചു പിൻപറ്റി ജീവിക്കുന്നവരാണ്
@siyadmanikoth
@siyadmanikoth 4 жыл бұрын
Masha allah 👍💯
@sulaikhamohammed3313
@sulaikhamohammed3313 4 жыл бұрын
Alhamdlilla
@fouzan1024
@fouzan1024 4 жыл бұрын
അലിയാർ ഉസ്താദ്നെ ദീർഗായസുo ആഫിയത് നൽകടെ ആമീൻ മാശാഅള്ളാ 🤲🤲🤲❤️👍
@ravinarayanan6981
@ravinarayanan6981 4 жыл бұрын
This ustad is absolutely right,but the supreme court verdict the Muslim accepted it,avrakku irikkatte Oru Kuthirappavan
@musthafamsa956
@musthafamsa956 4 жыл бұрын
ആർജവം ഉള്ള പണ്ഡിതൻ
@vahidhahydros7052
@vahidhahydros7052 4 жыл бұрын
Usthadine allahu kathu rakshikkatte aameen
@nishafiradukkath6426
@nishafiradukkath6426 4 жыл бұрын
Ameen
@moneyplant6303
@moneyplant6303 4 жыл бұрын
ബാങ്ക് കേൾക്കുമ്പോൾ ധൃതിയോടെ ആളുകൾ പള്ളിയിലേക്ക് നിസ്കാരത്തിന്നായി പോയിരുന്ന കാലത്ത് പള്ളികൾ എണ്ണം കുറവായിരുന്നു. ഇന്നോ..? ബാങ്ക് കേട്ടാൽ അത് ബഹുമാനിക്കുക പോലും ചെയ്യാത്ത സമൂഹമായി അധ:പതിച്ചാൽ ഇങ്ങനെയൊക്കെയേ സംഭവിക്കൂ.'
@എന്റെഈമാൻ
@എന്റെഈമാൻ 4 жыл бұрын
ഉസ്താദ് പറയുതാണ് ശരി സത്യം പറയാൻ ആരേയും പേടിക്കേണ്ട ആവശ്യമേ ഇല്ലാ..ഈ BJP സംഘികൾക്ക് എന്തുമാവാം പക്ഷേ മുസ്ല്മീങ്ങൾ മാത്രം മിണ്ടരുത് അതാണ് നിയമം..അത് കൊണ്ട് മുസ്ലീം പളളി തട്ടി എടുത്ത് ജഡ്ജിക്കൊത്ത വിധിയും വന്നു..ഉസ്താദിനു ആരോഗ്യവും ആഫിയത്തും നേരുന്നു..
@itzgrandtwo3169
@itzgrandtwo3169 4 жыл бұрын
കോടതി വിധികൾ അന്തിമമല്ല... അതുകൊണ്ടാണല്ലോ.. അപ്പീൽ പോകാനുള്ള അവകാശം നൽകുന്നത്... അവർ അമ്പലം പണിയട്ടെ.... അതോടുകൂടി വർഗീയത പറഞ്ഞ് ഹൃദയങ്ങളെ അകറ്റി നമ്മുടെ രാജ്യത്ത്‌ സഘർഷംഉണ്ടാക്കില്ലല്ലോ...
@mazha7774
@mazha7774 4 жыл бұрын
Supr usthade
@alavialavi8137
@alavialavi8137 3 жыл бұрын
aliyar.ustadinhafyatumdirgayusumnalgumaragtte.ameen
@hamzaabubakar3527
@hamzaabubakar3527 4 жыл бұрын
Mashahala super speech
@mommed.neelayamarimon952
@mommed.neelayamarimon952 4 жыл бұрын
ഹാദിയ കേസ് വിജയിപ്പിച്ചത് പോലെ ഇതും വിജയിപ്പിച്ചു കൂടെ അള്ളാഹു ഖൈർ ആകട്ടെ ആമീൻ
@Kannurvala
@Kannurvala 4 жыл бұрын
അപ്പോൾ ഉള്ള ജഡ്ജിയില്ല ഇപ്പോൾ ഉള്ളത്
@mommed.neelayamarimon952
@mommed.neelayamarimon952 4 жыл бұрын
@@Kannurvala അതു മനസ്സിൽ ആയിൻ
@mommed.neelayamarimon952
@mommed.neelayamarimon952 4 жыл бұрын
@@Kannurvala ഏത് വിധിയും സന്തോഷം അള്ളാഹു ഉണ്ട്
@shareefnachikkadanshareef6548
@shareefnachikkadanshareef6548 4 жыл бұрын
🤔
@abdu_rahiman_palottil
@abdu_rahiman_palottil 4 жыл бұрын
അത് വേ...... ഇത് വേ......
@kaleel777
@kaleel777 4 жыл бұрын
Masha allah മനസ്സു നിറഞ്ഞു😭😭😭 അലിയാർ മുസ്‌ലിയാർ മഹാ പണ്ഡിതനാണ്
@Albinthankachan.123
@Albinthankachan.123 4 жыл бұрын
Aliyar usthad alla ith puliyar usthadan...
@haseebahmadbaqavi5741
@haseebahmadbaqavi5741 4 жыл бұрын
ഇന്ത്യൻ മുസൽമാന്റെ മനസ്സാക്ഷിയെ അനാച്ഛാദനം ചെയ്യുന്ന സത്യസന്ധമായ വിശദീകരണം... Masha Allah
@assainar6875
@assainar6875 4 жыл бұрын
Haseebahmad Baqavi Vm
@abdulrahmanabdulrahman2882
@abdulrahmanabdulrahman2882 4 жыл бұрын
ഉസ്താദ് പറയുന്നത് 100%ok
@Najran-is4lc
@Najran-is4lc 4 жыл бұрын
ഒരു സമൂഹത്തിന്റെ ആരാധനാ മന്ദിരം പൊളിച്ചു നീക്കം ചെയ്തത് തന്നെ മഹാ പാവമാണ് .അയോധ്യ കേസിൽ ,നല്ലവരായ ഹൈന്ദവ സഹോദരർ പോലും തൃപ്തരല്ല .ഈ വിധി ചുരുക്കത്തിൽ പറഞ്ഞാൽ താങ്കൾക്ക് അര്ഹതപെടാത്ത ഒരു വിഷയത്തെ അധികാരം ദുരുപയോഗം ചെയ്തുകൊണ്ട് സ്വന്തമാക്കിയതാണെന്ന് എല്ലാവര്ക്കും അറിയാം ,ഇവിടെയും സുപ്രീം കോടതിയുടെ നിസ്സഹായാഗവസ്ഥ മനസ്സിലാക്കുന്നു .
@mahammadali8445
@mahammadali8445 4 жыл бұрын
കാലിക പ്രധാന്യം ഉള്ള പ്രസംഗം
@samsheerasubair8094
@samsheerasubair8094 4 жыл бұрын
Vedanayode vidhi angeekarikunnu Muslim samooham
@nasrin9972
@nasrin9972 4 жыл бұрын
Sangadamund, ennal onnum cheyyan kazhuyukayumilla, amgeekariche mathiyak😢
@harrysonjesus3642
@harrysonjesus3642 4 жыл бұрын
ഉസ്ദാതെ കറക്ട് I love my Islam
@bindhurajan4692
@bindhurajan4692 4 жыл бұрын
Fake account
@hmzahmzah5788
@hmzahmzah5788 4 жыл бұрын
Palli enn parayunnath Allahuvinte veed aan.....ath kathu sookshikkan Allahuvin kazhiyum ..........Allah enthenkilum kandittundavum..................thavakkalthu alallah
@mohansubusubu288
@mohansubusubu288 4 жыл бұрын
ബാബ്‌റി മസ്ജിദ് ഒരു ഷിയ മസ്ജിദ് അല്ലേ ടൈമുറും ചെങ്കിസ് ഖാനും ഷിയകൾ ആയിരുന്നു അവരുടെ വംശ പരമ്പര യിൽ പെട്ട മുഗൾ വംശവും അത് തന്നെ ഷാജഹാന്റെ മുംതാസ് മഹൽ ന്റെ ജീവിത കഥയിൽ അവർ ഷിയ കൾ ആണെന്നാണ് പറയുന്നത് ഇന്ത്യ യിലെ ഷിയ കൾ ക്ക് ഒരു പ്രശ്നവും ഇല്ല പാകിസ്ഥാൻ ൽ മറ്റ് ന്യൂനപക്ഷങ്ങളെ പോലെ ഷിയ കളും പീഡിപ്പിക്ക പ്പെടുന്നു ഗൾഫ് മേഖലയിൽ ഇവർ ശത്രുക്കൾ ആണ് ബഹ്‌റൈൻ ൽ ഷിയ കളുടെ പ്രക്ഷോഭം നേരിൽ കണ്ടിട്ടുള്ള ആളാണ് ഞാൻ അത് പോലെ ഒരു വേർ തിരിവ് എല്ലായിടത്തും പ്രകടമാണ് കോൺഗ്രസ്‌ ന്റെ യും സിപിഎം ന്റെ യും വാക്ക് കേട്ടാണ് ചിലർ അയോദ്ധ്യ വിഷയത്തെ പെരുപ്പിക്കുന്നത് മുട്ടനാടുകളെ തമ്മിൽ ഇടിപ്പിച്ചു ചോര കുടിക്കുന്ന കുറുക്കന്റെ ബുദ്ധി ആണ് ഈ പാർട്ടി കളുടെ നേതാക്കൾ ക്ക്
@sanaassanas9570
@sanaassanas9570 4 жыл бұрын
മാന്യമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു
@minastradelinks710
@minastradelinks710 4 жыл бұрын
സത്യംപഠിച്ച് സത്യസന്ധമായി മനുഷ്യർക്ക് നേര്പറഞ്ഞ്കൊടുക്കാൻ ഉസ്താദിന് അല്ലാഹുഎല്ലാഅനുഗൃഹവും നൽകുമാറാകട്ടേ...ഒരുപക്ഷവും ചേരാതെ ഇഹ് ലാസോടെ, ആഫിയത്തുള്ളദീർഘായസുകൊടുത്ത് അനുഗൃഹിക്കട്ടേ.
@nasarudinevs468
@nasarudinevs468 4 жыл бұрын
ധീരമായി, ശാന്തമായി, വ്യക്തമായി കാര്യങ്ങൾ പറയുന്നത് കേൾക്കൂ ഇതാണ് ഇസ്ലാമിന്റെ പരിശുദ്ധി. ഇന്ത്യമുഴുവൻ സമാധാനം ഉണ്ടാകട്ടെ . സീ u tomarrow.
@johnutube5651
@johnutube5651 4 жыл бұрын
ന്യായം നിഷേധിക്കപ്പെട്ടു. അന്താരാഷ്ട്ര കോടതിയിൽ പരാതി കൊടുക്കണം. ലോകം മുഴുവൻ ഈ വിഷയം പ്രചരിപ്പിക്കണം.
@samadeck7005
@samadeck7005 4 жыл бұрын
Masha Allah Usddathinne Therggayis Nalgene ya Allah
@sheffizine5661
@sheffizine5661 4 жыл бұрын
Masha allah..
@ashrafsabi8881
@ashrafsabi8881 4 жыл бұрын
ഉസ്താദ് ന് ആഫിയത്തും ആരോഗ്യം നാഥൻ നൽകട്ടെ ആമീൻ
@RoqueAsuncion30
@RoqueAsuncion30 4 жыл бұрын
Well said.. we are living in cruel society
@muhmdarsal2125
@muhmdarsal2125 4 жыл бұрын
Masha allah😯😯
@sareenanayeem865
@sareenanayeem865 4 жыл бұрын
Allahu akbar
@rafirafi9781
@rafirafi9781 4 жыл бұрын
Usthadhine allahuve ne deergayuss nalgane
@shajuaashajushajuaashaju6286
@shajuaashajushajuaashaju6286 4 жыл бұрын
Ustadinte Oro Vakkum Arthamullatan 😘😘👍👍👍👍👍👍🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@sanafathima2090
@sanafathima2090 4 жыл бұрын
soooppper usthade polihu
@rashidppmtr
@rashidppmtr 4 жыл бұрын
ഇതാണു ബാബറി വിധിക്കുളള മറുപടി
@m.c8180
@m.c8180 4 жыл бұрын
പള്ളി പൊളിച്ചത് കോഗ്രസ്സസ്സിന്റെ ഭരണം കാലത് അല്ലേ... അന്ന് എന്ത് കൊണ്ട് കോൺഗ്രസ്സ് പ്രതികരിച്ചില്ല...
@world4093
@world4093 4 жыл бұрын
Ellarum vote Bank raashtreeyam kalikkunnu
@zainudheenzainudheen4983
@zainudheenzainudheen4983 4 жыл бұрын
ഇത്തരം ശബ്ധങ്ങൾ പാർലിമെന്റിൽ മുഴകണം ഇവരൊക്കയാണ് എംപി യാവാടദ്
@ameersulthan4637
@ameersulthan4637 4 жыл бұрын
ബ്രോ ഇവിടെ മതം മാറ്റാൻ വെമ്പൽ കൊല്ലുനദല്ല.ഏകനായ ദൈവത്തിൽ വിശ്വസിച്ചില്ലെകിൽ മരണ ശേഷം അവൻ നരകമാണ്. മനുഷ്യൻ ഈ ജീവിതമല്ല ശാശ്വതാ ജീവിധം. അത് മരണാശഷമാണ്. മരണ ശാശമുള്ള ജീവിതമാണ്
@junoopjunu3513
@junoopjunu3513 4 жыл бұрын
ഉമ്മു സലമ (റ) നിവേദനം, നബി (സ) അരുളി : “അല്ലാഹുവിന്‍റെ ഏതെങ്കിലുമൊരു അടിമക്ക് ഒരു മുസീബത്ത്‌ (നാശം, നഷ്ടം, രോഗം, മരണം…) സംഭവിച്ചാല്‍ അയാള്‍ ഇപ്രകാരം : “ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍…” (ചുവടെ വരുന്ന 154ആം നമ്പര്‍ പ്രാര്‍ത്ഥന) ചൊല്ലിയാല്‍ അല്ലാഹു അയാള്‍ക്ക്‌ അതിന് പകരം അതിലും ഉത്തമമായത് നല്‍കാതിരിക്കില്ല!” അവള്‍ (ഉമ്മു സലമ (റ) പറഞ്ഞു : “അങ്ങനെ, (എന്‍റെ ഭര്‍ത്താവ്‌) അബൂ സലമ മരിച്ചപ്പോള്‍ ഞാന്‍ അപ്രകാരം നബി(സ) കല്‍പ്പിച്ചത് പ്രാര്‍ത്ഥിക്കുകയുണ്ടായി. അപ്പോള്‍ അല്ലാഹു അദ്ദേഹത്തെക്കാളും ഉത്തമമുള്ള നബി(സ)യെ എനിക്ക് (ഭര്‍ത്താവായി) നല്‍കി.” ( مسلم:٩١٨) ആപത്തിനെ തൊട്ട് ക്ഷമയും സമാധാനവും ലഭിക്കുവാനുള്ള പ്രാര്‍ത്ഥന إِنّا للهِ وَإِنَا إِلَـيْهِ راجِعـون ، اللهُـمِّ اْجُـرْني في مُصـيبَتي، وَاخْلُـفْ لي خَيْـراً مِنْـها : (مسلم:٩١٨) “ഇന്നാ ലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊന്‍, അല്ലാഹുമ്മ-ജുര്‍നീ ഫീ മുസ്വീബതീ, വഖ്’ലിഫ് ലീ ഖൈറന്‍ മിന്‍ഹാ.” “ഞങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവരാണ്. ഞങ്ങളുടെ മടക്കവും അവന്‍റെ അടുത്തേക്കാണ്. അല്ലാഹുവേ! എന്‍റെ ഈ വിപത്തില്‍ എനിക്ക് പ്രതിഫലം (പാരിതോഷികം) നല്‍കേണമേ. അതിന് പകരം അതിലും ഉത്തമമായത് എനിക്ക് നല്‍കേണമേ!” അല്ലാഹു പറയുന്നു : (തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ സത്യവിശ്വാസികള്‍, ക്ഷമാശീലര്‍) പറയുന്നത്: ” ഞങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവരാണ്. ഞങ്ങളുടെ മടക്കവും അവന്‍റെ അടുത്തേക്കാണ്.” എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ റബ്ബില്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യം (ആ ആപത്തിനെ തൊട്ട് ക്ഷമയും സമാധാനവും) ലഭിക്കുന്നത്. അവരത്രെ സന്മാര്‍ഗം പ്രാപിച്ചവര്‍) (ഖുര്‍ആന്‍ 2:156,157)
@muhammadalishoukath8836
@muhammadalishoukath8836 4 жыл бұрын
Masha Allah
@nsvlog6518
@nsvlog6518 4 жыл бұрын
മുള്ളൂർക്കര കേൾക്കുമോ
@shabeebthshabeel842
@shabeebthshabeel842 4 жыл бұрын
Ustadey good speech alhamdulillah
@sadiqyousif1582
@sadiqyousif1582 4 жыл бұрын
great speech superb👍👍👍👍
@saleenashefeek3270
@saleenashefeek3270 4 жыл бұрын
Masha Allah ലോകത്ത് സമാധാനം നിലനിൽക്കട്ടെ
@akkusekki4338
@akkusekki4338 4 жыл бұрын
Masha Allah
@pushparajbaqa2893
@pushparajbaqa2893 4 жыл бұрын
മാഷാ അള്ള, ത ബാ ര്കള്ള
@alipm1457
@alipm1457 4 жыл бұрын
ബബിരി മ സ് ജിദ് യദാ സ്ഥന അത് nirmichllangil, ഇന്ത്യ രജിയം oricklaum.gethi, പിടി ക്kki ll a....
@shajeershajeer8829
@shajeershajeer8829 4 жыл бұрын
Masha allah
@riyasriya4219
@riyasriya4219 4 жыл бұрын
ഉസ്‌താത്തിന്റെ പ്രസംഗം ആദ്യം മായിട്ടാണ് കേൾക്കുന്നത് അൽ ഹംധുലില്ലാഹ് ഇതുപോലുള്ള ആലിമീങ്ങളെ യാണ്‌ ഈ സമൂഹത്തിൽ വേണ്ടത് അള്ളാഹു ഹെയർ ചെയ്യട്ടെ
@shujahbv4015
@shujahbv4015 4 жыл бұрын
Ee usthadinde oru Samvadam und bjp nethav n Nalla utharam muttikunna marupadi kodukunna hindus polum kayyadichirunnu athonn search cheyy
@shujahbv4015
@shujahbv4015 4 жыл бұрын
Aa samvadhathin shesham usthad kooduthal shreddikapettu aa bjp babu oru kavitha cholli Muslims ne kuttam parannapol Eyal pratheekshichilla usthadhin ariyam Bhaki kavitha enn
@anindiancitizen4526
@anindiancitizen4526 4 жыл бұрын
നുണ പറഞ്ഞ് നടക്കുന്ന മോദിയുടെ വേറൊരു നുണയാണെന്ന് കരുതിയാൽ മതി
@55babuka
@55babuka 4 жыл бұрын
Right Right Right
@salahudheenrockz2893
@salahudheenrockz2893 4 жыл бұрын
History ok
@moviemaniac833
@moviemaniac833 4 жыл бұрын
തമാശ അതല്ല ഈ അഞ്ചേക്കറിൽ പള്ളി പണിതാൽ ആ പള്ളിക്ക് ബാബർ എന്ന് പേരിടരുതത്രെ, അരിയും തിന്ന് ആശാരിച്ചിയും കടിച്ചു പിന്നേം പട്ടിക്ക് മുറു മുറുപ്പ് എന്ന് പറഞ്ഞ പോലെ😆
@alikorath4609
@alikorath4609 4 жыл бұрын
ഉസ്താദിന് ദീർഗ്ഗ> യുസ്സ് നൽകട്ടെ
@Abd-m5f8j
@Abd-m5f8j 4 жыл бұрын
Mashaallah
@ramakrishnapillai330
@ramakrishnapillai330 4 жыл бұрын
സുഹൃത്തേ ഗൂഗിളിൽ ഉള്ള വിക്കിപീഡിയ എടുത്ത് ബാബറുടെ ചരിത്രവും ശ്രീരാമൻറെ ചരിത്രവും അന്വേഷിക്കുക. അതിൽനിന്നും ആരാണ് ഇന്ത്യയിലെ ജനങ്ങൾക്കായി നന്മ ചെയ്തത് എന്ന് മനസ്സിലാകും. ആരുടെ സ്മാരകമാണ് വരേണ്ടത് എന്ന് നിങ്ങൾ തന്നെ തീരുമാനിക്കുക.
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 18 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 120 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 45 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 18 МЛН