ബാബരിയിലെ മണ്ണ് | Babariyile Mannu | Sinan Saleem Kodathoor | Raihana Muthu | Ishal Gallery

  Рет қаралды 199,351

Ishal Gallery

Ishal Gallery

2 жыл бұрын

ബാബരിയിലെ മണ്ണ് :-
Album : Babariyile Mannu
Singer : Sinan Saleem Kodathoor
Raihana Muthu
Music & Lyrics : Aliyar Vellamunda
Orchestration : Aslam Thiroor
Mixing : Lijith Koyilandi
DOP : Nisam Suppy
Cuts : Afsal Calicut
🎶 Stream The Full Song Here 🎶
🎶 Gaana : cutt.ly/DYgwYgU
🎶 Jiosaavn : cutt.ly/SYgwI4q
🎶 Spotify : cutt.ly/qYgwDYI
🎶 Apple Music : cutt.ly/tYgwJIA
🎶 Amazon Music : cutt.ly/XYgwXTG
🎶 Wynk : cutt.ly/jYgwBVO
🎶 kkbox : cutt.ly/IYgw03p
🎶 Qobuz : cutt.ly/VYgw3LF
🎶 Shazam : cutt.ly/8Ygw7Ag
🎶 Deezer : cutt.ly/8Ygewms
#Babariyilemannu #sinansaleemkodathoor #raihanamuthu #ishalgallery #babarisong
#malayalamlatestsong #malayalamalbumsong #babarisongnew #babarimasjid #babari
#sinansong #sinan #sinansaleem #sinansaleemkodathoor #saleemkodathoor #latest
#islamicsong #raihanasong #raihanamuthu #newbabarisong #babarisongmalayalam
#babari #babarimasjid #babarisonglatest #babariyilemannu #babariyilemannusong
👇 Click To Watch More Videos 👇
👉 മദീനയിലേക്കൊരു വെള്ളരിപ്രാവ്
• Madheenayilekkoru Vell...
👉Odukkathe Madakkam
• Malik Movie Fame | Hid...
👉Noore Salam -Zifran Nizam
• Noore Salam | Zifran N...
👉 ഉമ്മ എന്റെപൊന്നുമ്മ - Zifran Nizam
• ഈ പൊന്നുമോന്റെ പാട്ട് ...
👉 നൂറുള്ളാഹ് - Surumi Wayanad & Anjala Nuzrin
• നൂറുള്ളാഹ് | Noorullah...
👉 മാലിക്കുൽ മുൽക് - Jahana Jafar
• മാലിക്കുൽ മുൽക് │Malik...
👉 ഹസ്ബി റബ്ബി ജല്ലല്ലാഹ് - Nysha Fathima
• ഹസ്ബി റബ്ബി ജല്ലല്ലാഹ്...
👉 റൂഹേ റസൂലേ - Sakeer Aluva
• റൂഹേ റസൂലേ.....| Roohe...
👇 Click Here To Subscribe Our Channel 👇
/ @ishalgallery7350
Enjoy & Stay Connected With Us!
👉 Like us on Facebook : / teamgalleryvision
👉Follow us on Twitter : / galleryvision
𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭
Mail Us : mail@gallery.vision
Mobile : 96563 00064
Team Gallery Vision

Пікірлер: 306
@aliyarvellamunda1610
@aliyarvellamunda1610 2 жыл бұрын
വേരാടിയ വേദനയിൽ വെന്തുപോയ മനസ്സ്. എന്റെ ഉമ്മ പോലും ബാബരിയെ പറ്റി സംസാരിക്കുമ്പോൾ ഉമ്മയുടെ ചെറുപ്പത്തിൽ ബാബരി പൊളിച്ചു എന്നറിഞ്ഞപ്പോൾ അവരെ ഉപ്പയും നാട്ടുകാരും മത പരമായ അടി നടക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. എന്നിട്ടും പലർക്കും കത്തി കുത്ത് കിട്ടി എന്നൊക്കെ പറഞ്ഞു കേട്ടിരുന്നു. അടിത്തറയായ മനുഷ്യൻ എന്ന വേരു മറന്നു പോയി പലരും ആ സമയം. ഇവിടെ ഞാൻ ആരെയും കുറ്റം പറയാൻ ശ്രമിച്ചിട്ടില്ല. ആയതിനാൽ അനാവശ്യ വിവാദം ഉണ്ടാക്കരുത്. വിനയത്തോടെ കേട്ട് മനസാലെ അഭിപ്രായം പറയുക. ഇനിയും ആരും വേരുടച്ച് മാറ്റാൻ ശ്രമിക്കാതിരിക്കുക. എല്ലാവർക്കും സ്നേഹം, സന്തോഷം ❤️
@abidalianchachavidi5666
@abidalianchachavidi5666 2 жыл бұрын
💚
@tunezone4570
@tunezone4570 2 жыл бұрын
♥️🥰🥰
@Craftery723
@Craftery723 2 жыл бұрын
👍
@abidalianchachavidi5666
@abidalianchachavidi5666 2 жыл бұрын
Aliyaare 💙
@rosappoove3088
@rosappoove3088 2 жыл бұрын
👍🏻👍🏻
@riswanvloger3508
@riswanvloger3508 2 жыл бұрын
മാഷാ അള്ളാ രണ്ടു പേരും നന്നായി പാടി ഇനിയും കാത്തിരിക്കുകയാണ് രണ്ടു പെരുടെയും പാട്ടുകൾ അഭിനന്ദനങ്ങൾ
@pedestrian5571
@pedestrian5571 2 жыл бұрын
തിരിച്ചടിക്കാൻ അറിയാഞ്ഞിട്ടല്ല.... പള്ളി പൊളിക്കപ്പെട്ടാലും അന്യ മതകാരുടെ ദേവാലയത്തിന്റെ ഒരംശം ഇളക്കരുതെന്ന് കാലങ്ങൾക്ക് മുൻപേ എന്റെ മുത്ത് നബി ഓർമിപ്പിച്ചത് കൊണ്ട് മാത്രമാണ്.
@sinurishad1262
@sinurishad1262 Жыл бұрын
❤️😍
@shafeekponnani3374
@shafeekponnani3374 2 жыл бұрын
ഉഷാറായി പാടി.. രണ്ടു പേരും... ബാബരി... മരിക്കാത്ത ഓർമ്മകളായി.... തലമുറ കൈമാറട്ടെ.. ഈ സോങ്ങ് തയ്യാറാക്കിയ എല്ലാവർക്കും ഒരായിരം സ്നേഹപൂക്കൾ അറിപ്പിക്കട്ടെ. 🌹🌹🌹🌹
@shamnasshan2246
@shamnasshan2246 2 жыл бұрын
മറക്കാനാവാത്ത ആ കറുത്ത ദിനം. ചരിത്രത്തിൽ ഒരിക്കലും ഉണങ്ങാത്ത മുറിവ് ഇന്ത്യയുടെ മതേതരത്വത്തിന് മൂല്യത്തിൽ ഇപ്പോഴും മറക്കാനാവാത്ത രാവ്. ബാബിരി. ഇതിലെ വരികൾക്ക് ജീവൻ നൽകിയ പ്രിയ സ്നേഹിതന് ഒരായിരം അഭിനന്ദനങ്ങൾ.
@AjukkaSvlog
@AjukkaSvlog 2 жыл бұрын
നമ്മുടെ അലിയാർ എഴുതിയതും നമ്മുടെ പൊന്നോമന മക്കൾ പാടിയതുമായ song യാ റബ്ബേ റാഹത്തായി. അൽഹംദുലില്ലാഹ്
@alameenmoonnumukku
@alameenmoonnumukku 2 жыл бұрын
ഇന്ത്യൻ മുസൽമാന്റെ നെഞ്ചിൽ എന്നും ഉദിച്ചു നിൽക്കും ബാബരി Insha Allah ഈ ഗാനം എഴുതിയ അലിയാർ വെള്ളമുണ്ട അത്രയും ഫീലോടെ പാടിയ സിനാനും റൈഹാനനായും ഈ വർക്കിന്‌ പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ
@raheemmk1473
@raheemmk1473 2 жыл бұрын
രണ്ട് പേരും വളരെ ഭംഗിയായി പാടി, ബാബരി തകർച്ച, സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും വലിയ ദുരന്തം,മസ്ജിദ് തകർക്കുമ്പോൾ എനിക്ക് ആറു വയസ്സ്, ഈ പാട്ട് കേട്ടപ്പോൾ എന്റെ ചെറുപ്പകാലം മനസ്സിലേക്ക് ഓർമ്മ വന്നു
@muhhamedshafi8769
@muhhamedshafi8769 2 жыл бұрын
ഇന്ത്യൻ മുസൽമാന്റെ ഖൽബിൽ ഒരു മിമ്പറുണ്ട്. ഒരു ദിവസം അത് ബാബരി പള്ളിയിൽ സ്ഥാപിക്കും إنشاء الله👍
@rehnaanas1807
@rehnaanas1807 2 жыл бұрын
𝙼𝚘𝚕𝚔𝚔 𝚜𝚑𝚛𝚎𝚢𝚊 𝚔𝚞𝚝𝚝𝚒𝚍𝚎 𝚏𝚊𝚌𝚎 𝚌𝚞𝚝 𝚞𝚗𝚍𝚞....
@anwarsadaththirunnavaya9688
@anwarsadaththirunnavaya9688 2 жыл бұрын
മാഷാ അള്ളാഹ് മക്കൾ രണ്ടാളും നന്നായിട്ട് പാടി വരികളും അട പൊളി❤️❤️👍👍🥰🥰
@rumisvlog5030
@rumisvlog5030 2 жыл бұрын
അടിപൊളി സോങ് 😍വല്ലാത്തൊരു feeling 🤗അലിയാർക്കാന്റെ രജനയല്ലേ 👍🏻👍🏻😍സലീംക്കാന്റെ മോനും സുന്ദരി മോളും നന്നായി പാടി ട്ടോ.....
@jaseena807
@jaseena807 2 жыл бұрын
Super song സിനാനും ഹൈറാനയും അടിപൊളിയായി പാടിയിട്ടുണ്ട് നല്ല ഫിൽ യുണ്ട് ഈ സോങ്ങ് good lyrics അലിയാർ വെള്ളമുണ്ടയുടെ 👍👍👍👍 ഇനിയും ഇതുപോലെ സോങ്ങുകൾ പ്രതീക്ഷിക്കുന്നു........ All the best team 🥰🥰 👍👍👍👍👍
@shibishalu9248
@shibishalu9248 2 жыл бұрын
മാഷാഅല്ലാഹ്‌ അന്ന് ഞാൻ ഉണ്ടായിരുന്നില്ലെങ്കിലും ബാബരി എന്ന് കേക്കുമ്പോ മനസ്സിൽ ഒരു വേദന യാ ഇൻശാഅല്ലാഹ്‌ ഇൻശാഅല്ലാഹ്‌ ആ ബാങ്കോലി ഉയർന്നു കേൾക്കാൻ നമുക്ക്അല്ലാഹ് തൗഫീഖ് നൽകട്ടെ ആമീൻ. എഴുതി യവർക്കും പാടിയവർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ
@Haseena__Hameed.
@Haseena__Hameed. 2 жыл бұрын
എല്ലാം ഒന്നിനൊന്നു മെച്ചം..വരികളും ,പാടിയ മക്കൾ...സൂപ്പർ..ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...
@vichuzediting2292
@vichuzediting2292 2 жыл бұрын
അലിയാരുടെ വരികൾ 🥰🥰 സിനാനും റൈഹാനയും നന്നായി പാടി 🥰🥰🥰 എല്ലാവരും ഉയരങ്ങളിലെത്തട്ടെ എന്ന് ആശംസിക്കുന്നു 🥰
@jafferarakkalk.3898
@jafferarakkalk.3898 2 жыл бұрын
Valare manoharamaya varikal padunnath athilum supper💖🥰😍
@anthu1235
@anthu1235 2 жыл бұрын
ബാബരി ഓർമകൾ.....😪 വിശ്വസിയുടെ ഹൃദയമിൽ എന്നും വേദന. എന്നും ബാബരി ഓർമകൾ നിറഞ്ഞു നിൽക്കും. രചയിതാവിനും , ഗായകർക്കും അഭിവാദ്യങ്ങൾ.
@aliyarvellamunda1610
@aliyarvellamunda1610 2 жыл бұрын
സ്നേഹം
@SirajEdayur
@SirajEdayur 2 жыл бұрын
അലിയാറിന്റെ വരികളുടെ ചിന്നനും റൈഹാനയും 😍👍🏻👍🏻👍🏻👍🏻
@subeerka
@subeerka 2 жыл бұрын
ബാബരിയുടെ കഴിഞ്ഞു പോയ ചിത്രത്തിലേ ഇന്നും തുടിക്കുന്ന ജീവനെ അലിയാർ വെള്ളമുണ്ട വരികളാക്കി ഈണമിട്ട് ഹൃദ്യമായി ചിട്ടപ്പെടുത്തിയ ഗാനത്തേ ഏറെ മികവോടെ തന്നെ പാടി കൊണ്ട് ഹൃദയത്തിലേയ്ക്ക് പകർന്ന റൈഹാനയും സിനാനും , അവരേ വളരേ മനോഹാരമായ ചിത്രീകരണത്തിലൂടെ ഞങ്ങൾക്ക് മുന്നിലെത്തിച്ച അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ !
@anthu1235
@anthu1235 2 жыл бұрын
🌹🌹🌹🌹
@aliyarvellamunda1610
@aliyarvellamunda1610 2 жыл бұрын
സ്നേഹം
@rashidrashurashu459
@rashidrashurashu459 2 жыл бұрын
മുത്തുകാടെ മോൾ അടിപൊളി Saleem ഇക്കാ മോന് സിനാനും പൊളിച്ചു രണ്ട് പെരും അടിപൊളി 🥰❤
@allfchannelabuwayanadaluva7347
@allfchannelabuwayanadaluva7347 2 жыл бұрын
രചയിതാവിനും അണിയറ ശിൽപ്പികൾക്കും അഭിനന്ദനങ്ങൾ Good
@malappurambappu440
@malappurambappu440 2 жыл бұрын
എത്ര പറഞ്ഞാലും മതി വരില്ല അഭിനന്ദനങ്ങൾ പല ഫേമസ് കലാകാരന്മാർക്കും ഇതുപോലെ യഥാർത്ഥ വിഷയങ്ങൾ പറയാനും പാടാനും ഭയക്കുന്ന ഈ സമയത്ത് ഭയന്നു നടക്കുന്ന ഓരോ കലാകാരന്മാർക്കും പാഠമാകട്ടെ നമ്മുടെ ഈ ബാബരി സോങ്ങ് സലീം കോടത്തൂർ ൻറെ മക്കൾക്ക് അഭിനന്ദനങ്ങൾ🌹
@bilalparichakamofficial8726
@bilalparichakamofficial8726 2 жыл бұрын
മനോഹരമായി പാടി റിനു മോളും 👍🏻😍 ചിന്നനും 💕തകർത്തു 😘😘❤️
@saleemikkadosthcreations7384
@saleemikkadosthcreations7384 2 жыл бұрын
Song super Sinan raihana mol. Lyrics super🥰
@nisarvellamundaofficial6800
@nisarvellamundaofficial6800 2 жыл бұрын
Raihana & sinan സൂപ്പറായി പാടി aliyarude variyum toonum adipoli ❤❤❤❤❤❤❤❤❤❤❤❤❤
@lyricsbyakku2290
@lyricsbyakku2290 2 жыл бұрын
മാഷാ അല്ലഹാ സിനാൻ മോനും റിനുമോളും വളരെ മനോഹരമായി പാടി...congrats മക്കളെ... എന്റെ രണ്ടു കൂട്ടുകാരുടെയും പൊന്നുമക്കൾ 🥰🥰🥰👌👌
@sambilabdu9711
@sambilabdu9711 2 жыл бұрын
ഉഷാറായിട്ടുണ്ട് ട്👍
@salihababu863
@salihababu863 2 жыл бұрын
വരികളും സോങ്ങും പാടിയ മക്കളും സൂപ്പർ ❤❤❤👍
@mubeenasanoj4591
@mubeenasanoj4591 2 жыл бұрын
Saleem kade makkal anu (singer-saleeem kodathur)
@salihababu863
@salihababu863 2 жыл бұрын
@@mubeenasanoj4591 അറിയാം മക്കളുടെ സോങ് കാണാറുണ്ട്
@sirajshazzchelannur7267
@sirajshazzchelannur7267 2 жыл бұрын
Super😍👌 ഒരിക്കലും മറവിക്ക് വിട്ടുകൊടുക്കരുത്
@rinshink.a1130
@rinshink.a1130 2 жыл бұрын
വരികൾ,ആലാപനം...എല്ലാം കിടിലം....ബാബരി ❤️
@muhammadwayanad5019
@muhammadwayanad5019 2 жыл бұрын
കൊച്ചനിയ പൊളിച്ചു (ബാവ )
@musthafamusthafa5034
@musthafamusthafa5034 2 жыл бұрын
അലിയാർ മുത്തെ വരികളും മ്യൂസിക്കും ഒരു രക്ഷേം ഇല്ലാട്ടോ 👌🏻👌🏻👌🏻👌🏻😘🥰 ചിന്നനും sinan) റൈഹാന കുട്ടിയും മാഷാ അല്ലാഹ് ❤❤രണ്ട് പേരും pwoli 😍😍😍
@sidhiquem6642
@sidhiquem6642 2 жыл бұрын
ഇട നെഞ്ചിലാണ് ബാബരി
@shoukathali3067
@shoukathali3067 2 жыл бұрын
ഓർക്കുന്പോൾ ഹൃദയം തകർന്നു പോകുംന്നു വല്ലാത്ത ഒരു അവസ്ഥ ഇതിനൊക്കെ ഉള്ള ഉത്തരം നമ്മളൊക്കെ ജീവനോടെ ഉണ്ടെകിൽ കാണാമം allhahu എല്ലാം അർപ്പിക്കുന്നു 😭😭😭😭🤲🤲
@shuhaib_Jerin.
@shuhaib_Jerin. 2 жыл бұрын
മനോഹരം രണ്ട് പേരും നന്നായി പാടി വരികളും മ്യൂസിക്കും എല്ലാം വളരെ നന്നായിട്ടുണ്ട്.. ആശംസകൾ.. ❤️❤️
@ayshaaluva1386
@ayshaaluva1386 2 жыл бұрын
അടിപൊളി മാഷാ അള്ളാഹ്
@sharafalipuzhambram314
@sharafalipuzhambram314 2 жыл бұрын
ചിന്ന...അടിപൊളി 😍രണ്ടാളും സൂപ്പറായിപാടി 😍😍😍😍😍😍😍
@sahadmusiccity8743
@sahadmusiccity8743 2 жыл бұрын
മധുരമുള്ള ബാങ്കൊലി മുഴങ്ങി കേൾക്കും വിധം ബാബരിയുടെ മിനാരങ്ങൾ ഉയർന്നു പൊങ്ങുക തന്നെ ചെയ്യും. Inshaa alla..
@rayyanrazakrayyanrazak1450
@rayyanrazakrayyanrazak1450 2 жыл бұрын
Insha allah🤲🏻😭😭😭
@madhihsongsofficial9709
@madhihsongsofficial9709 2 жыл бұрын
Insha allah 💕😭
@thajentertainment3895
@thajentertainment3895 2 жыл бұрын
Lyrics നും ആലാപനവും സൂപ്പർ 👌👌👌👍
@najilmuhammed9970
@najilmuhammed9970 2 жыл бұрын
Aliyarinte varikalum avarude swarangalum chernnappol Masha Allah,,,👍👍🥰🥰
@SajithaZ
@SajithaZ Күн бұрын
സിനാൻ മോനെ. 👌👌👌❤️❤️❤️🤲🤲
@subimusthak5862
@subimusthak5862 2 жыл бұрын
Adipoli, molu. Monu 👍
@kunjippaathanippadi1264
@kunjippaathanippadi1264 2 жыл бұрын
മനോഹരം , അഭിനന്ദനങ്ങള്‍ . (കുഞ്ഞിപ്പ പുതുപ്പളളി )
@jemsaneesjemsanees892
@jemsaneesjemsanees892 2 жыл бұрын
അടിപൊളി o👍👍👌
@junaidarivinmedia5298
@junaidarivinmedia5298 2 жыл бұрын
പാട്ട് കേൾക്കാൻ നല്ല രസമുണ്ട്
@anee5907
@anee5907 2 жыл бұрын
സൂപ്പർ മക്കളെ 🥰...ആശംസകൾ🥰
@jasheerjasheer8509
@jasheerjasheer8509 2 жыл бұрын
അതെ ഓർമ തന്നെയാണ് ആദ്യ പ്രതിരോധം
@hamzanajma9347
@hamzanajma9347 2 жыл бұрын
രണ്ടു മുത്തുമണികളും പൊളിച്ചടക്കി സോങ് 💚💜💜💛👌👌
@muhammedadil9495
@muhammedadil9495 2 жыл бұрын
Polichu
@abdulsalamkunnimuhammed2188
@abdulsalamkunnimuhammed2188 2 жыл бұрын
നല്ല വരികൾ നല്ല ഈണം
@hasna5041
@hasna5041 2 жыл бұрын
W8ing🥳🥳🥳
@pathualan2938
@pathualan2938 2 жыл бұрын
Chinnaaa poliii raihumol super😘😘😍😍goodwork
@jaseenisam4425
@jaseenisam4425 2 жыл бұрын
Bank vilikalode veendum babariyude Puthiya minaranggal panithe uyarum Kalam athe kanikkum Insha Allah🤲💯
@nasmedia3728
@nasmedia3728 2 жыл бұрын
പൊളി lyrics,,super വർക്ക്
@kl10yas60
@kl10yas60 2 жыл бұрын
അലിയാർ മോൻ കലക്കി
@sajeerkhantiktok6166
@sajeerkhantiktok6166 2 жыл бұрын
സുപ്പർ മൂത്തേ എ
@M____MD_
@M____MD_ 2 жыл бұрын
Uppade atheaa shabdam iniyum uyarangalil ethattea
@priyavinod5405
@priyavinod5405 2 жыл бұрын
Muthe manikale katta waiting 😍😍😘😘
@hasna5041
@hasna5041 2 жыл бұрын
😍😌😌
@rashidrashurashu459
@rashidrashurashu459 2 жыл бұрын
റൈഹാന മുത്തു പൊളിച്ചു 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌😍😍😍😍😍
@vijithavishnu9658
@vijithavishnu9658 4 ай бұрын
Super Varikal Adipoli Sinannnum❤Molum❤❤❤❤❤❤❤❤❤❤❤❤
@hyderalipv6970
@hyderalipv6970 2 жыл бұрын
അടിപൊളി ഒന്നും പറയാനില്ല അഭിനന്ദനങ്ങൾ
@seleenaseeenahaneefa1032
@seleenaseeenahaneefa1032 2 жыл бұрын
Suppar
@SAFEERALI-MUZAFIR
@SAFEERALI-MUZAFIR 5 ай бұрын
മറവിയിലാണ് ഫാസിസം കൂട് കൂട്ടുന്നത്.. നമുക്ക് ഓർത്തിരിക്കാം എന്നും ..
@rasmiyaem7475
@rasmiyaem7475 2 жыл бұрын
ബാബരി ഒരിക്കലും മറക്കില്ല
@kareempmnakareempmna2329
@kareempmnakareempmna2329 2 жыл бұрын
Mashallah randalum ishttam
@priyavinod5405
@priyavinod5405 2 жыл бұрын
Mutheeee 😍😍😍😍manikale super song 💓💓💓💓😘😘😘😘
@abidalianchachavidi5666
@abidalianchachavidi5666 2 жыл бұрын
വളരെ മനോഹരമായ രചന ആലാപനം 💚♥️♥️♥️💚
@namiyamk3754
@namiyamk3754 Жыл бұрын
Adi poli song nannayi padi
@asiyamajeed2499
@asiyamajeed2499 2 жыл бұрын
മാഷാഅല്ലഹ്. Manoharamayipadiq👍👍
@alissc4966
@alissc4966 2 жыл бұрын
Super song polichu 🤩💖🥰😍👌
@hamzanajma9347
@hamzanajma9347 2 жыл бұрын
മാഷാ അല്ലഹ സോങ് സൂപ്പർ
@ruxanaruxz4901
@ruxanaruxz4901 2 жыл бұрын
Nannayittund 👌👌😍😍
@shuhadp6694
@shuhadp6694 2 жыл бұрын
മണ്ണിലല്ല ബാബരി, ഇടനെഞ്ചിലാണ് ബാബരി
@EssaarMediaofficial
@EssaarMediaofficial 2 жыл бұрын
🥰🥰🥰🥰🥰🥰🥰
@swalihanusrath2074
@swalihanusrath2074 2 жыл бұрын
Super ithatha ikkakka
@sabstech9722
@sabstech9722 2 жыл бұрын
Aliyar vellamunda😍❣️
@rafieravannurofficial1374
@rafieravannurofficial1374 2 жыл бұрын
അലിയാർ വെള്ളമുണ്ട ....🙏✍🏻👌🏻 നന്നായി പാടി രണ്ടാളും😍👍🏻
@Ashrafurumi
@Ashrafurumi 2 жыл бұрын
മാഷാ അല്ലാഹ് സിനാനും റൈഹാനയും തകർത്തു
@suttu8563
@suttu8563 Жыл бұрын
Raihana സലീം kodathoor nte molano
@AbdulSalam-hd2te
@AbdulSalam-hd2te 2 жыл бұрын
സൂപ്പർ 2 പേരും സൂപ്പർ ആയി പാടി
@zainmediea7266
@zainmediea7266 2 жыл бұрын
സൂപ്പർ വരികൾ അടിപൊളി സൂപ്പർ ഫീൽ ❤❤❤
@nihasnichuzz5028
@nihasnichuzz5028 Жыл бұрын
ما شاء الله💟💟💟 സോങ് പൊളിച്ചു അടുക്കി ഒരേ പൊളി മുത്ത് മണികളേ💞💞💞
@jafferarakkalk.3898
@jafferarakkalk.3898 2 жыл бұрын
Poli 💖
@shapadashapada7256
@shapadashapada7256 2 жыл бұрын
❤❤❤❤ സൂപ്പർ മോളു മോനു
@sulumoncherayi8076
@sulumoncherayi8076 2 жыл бұрын
Chinnappa... Pwoli❤❤❤
@smilevalleyfocus8476
@smilevalleyfocus8476 2 жыл бұрын
അടിപൊളി,,,
@user-li2jc2ie1e
@user-li2jc2ie1e 2 жыл бұрын
Adipolliii❤️sinan rinu nannayii padiii
@MBMuzicOnline
@MBMuzicOnline 2 жыл бұрын
എല്ലാവിധ ആശംസകളും 😍
@raheemsha4997
@raheemsha4997 2 жыл бұрын
Randu perum polichu 👌
@jaseerajasi9948
@jaseerajasi9948 Жыл бұрын
Randu muthumanikal nannayi paadi 😍 uyaraggalil nadhan yethikkette 🤲❤️
@nizarmullakkal4814
@nizarmullakkal4814 2 жыл бұрын
ബാബരി മസ്ജിദ് യഥാസ്ഥാനത്ത് പുനർ നിർമ്മിക്കുന്നത് കാണാൻ ഇന്ത്യൻ ജനത കാത്തിരിക്കുന്നു. വർഗീയ കോമരങ്ങൾ ഒഴുകിയുള്ളവർ ... ഒരു കാലം വരും ഇന്ത്യൻ ജനത ഒന്നടങ്കം കൈകോർത്ത് ബാബരി മസ്ജിദ് യഥാസ്ഥാനത്ത് പുനർ നിർമ്മിക്കുക തന്നെ ചെയ്യും ഇൻഷാ അള്ളാഹ്
@ayishashu4876
@ayishashu4876 Жыл бұрын
Sinan mon adipoli❤️❤️❤️❤️❤️❤️❤️❤️❤️ Sana mol supper 🌹🌹🌹🌹🌹🌹🌹🌹🌹🌹
@onepowervlogar1871
@onepowervlogar1871 2 жыл бұрын
Poil
@rahmathsemeer2836
@rahmathsemeer2836 2 жыл бұрын
2 മക്കളും soooper... 🌹🌹... Love u കുട്ടീസ്.... ♥️♥️♥️🥰🥰🥰👍👍👍
@malappurambappu440
@malappurambappu440 2 жыл бұрын
ഈ സോങ് എഴുതിയ മുത്തുമണി ക്കും അഭിനന്ദനങ്ങൾ മാത്രം
@aliyarvellamunda1610
@aliyarvellamunda1610 2 жыл бұрын
അഭിനന്ദനങ്ങൾ മാത്രം ഉള്ളു ലെ 😝
@farsanafaisal1022
@farsanafaisal1022 2 жыл бұрын
Super makkale 💕💕
@nooranooruzz7379
@nooranooruzz7379 2 жыл бұрын
Maasha Allah😍😍super
@ss-xd3jf
@ss-xd3jf 2 жыл бұрын
Suppa🌹👍👍👍👍
@asnabanu1028
@asnabanu1028 2 жыл бұрын
അടിപൊളി മകളെ നല്ല വരികൾ 👍👍👍👍👍👍👍👍👍👍👍👍❤❤❤❤🌹🌹🌹🌹🌹❤❤❤❤❤
@anthu1235
@anthu1235 2 жыл бұрын
Masha allah.
@lakshmilakshmigopan4696
@lakshmilakshmigopan4696 2 жыл бұрын
Supeet
@subeena715
@subeena715 2 жыл бұрын
Maashallaah molu monu 😘👍👍
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 86 МЛН
Serik Ibragimov ft IL'HAN - Жарығым (official video) 2024
3:08
Serik Ibragimov
Рет қаралды 172 М.
Duman - мен болмасам кім? (Mood Video)
2:35
Duman Marat
Рет қаралды 166 М.
Aq Koilek
2:51
Algyt - Topic
Рет қаралды 133 М.
IL’HAN - Pai-pai (lyric video) 2024
3:24
Ilhan Ihsanov
Рет қаралды 819 М.
V $ X V PRiNCE, Shulamah - Jai Jatpaimyz (2024)
2:38
Студия СОЮЗ
Рет қаралды 126 М.
Жандос ҚАРЖАУБАЙ - Ауылымды сағындым (official video) 2024
4:25