ഹൃദയത്തിൽ നിന്ന് നേരുന്നു അപിപ്രായങ്ങൾ അറിയിച്ച എന്റെ സ്നേഹ സൗഹൃദങ്ങൾക് ..എന്റെ മാലാഖയെ നിങളുടെ എല്ലാം മാലാഖയായി സ്വീകരിച്ചതിനു അവൾക്കു നൽകുന്ന സ്നേഹത്തിനും നന്ദി ..പ്രാർത്ഥനയിൽ ഉൾപെടുത്തുമല്ലോ
ഒരു ഹിന്ദുവായ എനിക്ക് മുത്തുഹബീബിനോട് ഇത്രമേൽ ഇഷ്ട്ടം തോന്നണമെങ്കിൽ ആ ഇഷ്ട്ടം എന്നിലേക്ക് പാടി തന്ന ഹന്നമോളെയാണ് അതിലേറെ ഇസ്‌തം 🥰🥰🥰🥰🥰... 🕋🤲
@sajadmulla94183 жыл бұрын
❤😘😘
@sharafgallery12973 жыл бұрын
😍🤩🥰
@navaskaligall30693 жыл бұрын
Mashaalla
@AbbasAli-be3tc3 жыл бұрын
🌹🌹❤❤
@_rouxn3 жыл бұрын
❤️❤️
@jinnvsdq37102 жыл бұрын
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ എന്റെ കുഞ്ഞു ഹെന്ന മോൾക്ക് ആയുസ്സ് ആരോഗ്യവും കൊടുക്കണേ മോൾ ഉയരങ്ങളിൽ എത്തണേ ഞങ്ങളെ എന്നും പ്രാർത്ഥിക്കാം
@Shouku_7072 жыл бұрын
🥰🥰
@shymashyma44672 жыл бұрын
🙏🙏🙏🙏🔥🔥🔥💯💯💯♥️♥️🥰🥰🥰🥰🥰🥰🍬🍬🏆🏆🏆🏆🏆🏆🎶🎶🎶👌👌
@ajeebap6282 жыл бұрын
🥰🥰🥰
@siddikkm442 жыл бұрын
@@Shouku_707 🙄
@afnasworld Жыл бұрын
❤❤❤❤
@SwadiqPerumugam3 жыл бұрын
ഈ ചിറകു മുളപ്പിച്ചു കൊടുത്ത്, പാറാനുള്ള ആകാശം കാണിച്ചു കൊടുത്ത ആ ഉപ്പാക്ക് ആണെന്റെ ലൈക് 💕💕💕💕
@SaleemKodathoor.3 жыл бұрын
thanks brother
@myengelshinu64493 жыл бұрын
Athe uppante sneham kaanumboo aaa malaga kuttiyeyum mattulla ella kuttikalodum sneham koodi koodi varaaaaa love you moloose...
@abdurehimanabdurehiman30213 жыл бұрын
Mashaallah
@shoukathali30673 жыл бұрын
@@SaleemKodathoor. സെലീംക ഒരുപാട് ഇഷ്ട്ടമാണ് selmka ഫാമിലിയെ എപ്പോഴും ദുഹാ ചെയ്യാറുണ്ട് ഹന്ന മോൾക് ഇനിയും ഇനിയും allhahu ആഫിയത്തുള്ള ആരോയിയാവും ദീർഗായുസ് നാള്ക്കാണെന്ന് എപ്പോഴും എളിയവളുടെ ദുഹാ എപ്പോഴും കൂടെ ഉണ്ട് 🤲🤲🤲🤲🤲🤲
@rajalekshmisreeraj87833 жыл бұрын
സത്യം ആണ് സുഹൃത്തേ
@UsmanUsman-dm5xq3 жыл бұрын
മുത്ത് നെബി ന്റെ അടുത്ത് നേരിട്ട്ചെന്ന് സലാം പറയാൻ മോൾക്ക് അള്ളാഹു ബാക്യം നൽകട്ടെ 🤲🏻🥰🥰🥰
@sajeeramoli39593 жыл бұрын
Allaah enthu bunghi ponnu mol padiyathe👍❤️
@SUMAYYAFAISALyas3 жыл бұрын
Ameem
@sakkeenaatteri87023 жыл бұрын
Ameen
@shareenakattakath23683 жыл бұрын
Ameen
@fousiya14913 жыл бұрын
ആമീൻ 🤲🏻🤲🏻
@akasharboy99942 жыл бұрын
ഒരു പക്ഷേ ആ കുഞ്ഞിന്റെ ഏറ്റവും വലിയ ഭാഗ്യം നിങ്ങളെ വാപ്പിച്ചിയായി കിട്ടി എന്നുള്ളതാണ്...!!🥰lots of love saleemkka😍
ഞാൻ ഹൃദയം നുറുങ്ങി കരഞ്ഞുവോ എന്റെ റബ്ബേ എന്റെ നബിയെ കാണാൻ എനിക്കു കൊതി യുണ്ട് അല്ലാഹ് എന്റെ മാതാ പിതാക്കളോട് നീതി കാണിച്ചു ദുനിയാവിൽ ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കണേ 😭😭😭😭😭😭😭😭😭🤲🤲🤲🤲
@alluzblogzz2 жыл бұрын
ഞാനൊരു ഹിന്ദുവാണ് പക്ഷേ അന്ന മോൾ മക്കയെ കുറിച്ച് പാടിയ പാട്ട് ഒരുപാട് ഇഷ്ടമായി ഇതുപോലെയുള്ള പാട്ടുകൾ ഇനിയും പാടണം
@shazilkm50912 жыл бұрын
❣️
@perumugham35842 жыл бұрын
😍
@tastyspicy31362 жыл бұрын
Anna allaaa hanna molanu
@tastyspicy31362 жыл бұрын
❣️❣️❣️
@hinusaid88332 жыл бұрын
@@perumugham3584 wsddr53errreee3ee2
@Junnu__3 жыл бұрын
ഞാൻ മാത്രമാണോ വീണ്ടും വീണ്ടും ഈ സോങ്ങ് കണ്ടത്... 😘 മാഷാ അള്ളാ ❤️❤️ മോൾക്ക് നാഥൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ... പ്രാർഥനയിൽ 👍🥰
@sharafgallery12973 жыл бұрын
🤩😍
@logomax60923 жыл бұрын
ഞാനും
@sakkeerhusain34003 жыл бұрын
പിന്നെ ഞാനും
@sakkeerhusain34003 жыл бұрын
പിന്നെ ഞാനും
@papasnmamas8323 жыл бұрын
ഞാനും 😍😍
@sabnasb9713 жыл бұрын
ഇങ്ങനെ ഒരു ഉപ്പാനെ കിട്ടിയ മോൾ ഭാഗ്യ വതി യാണ് മോൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@kadeejaanju56093 жыл бұрын
Ameen
@sandhyasajisandhyasaji87053 жыл бұрын
Super song ❤❤❤❤
@sudhakaransudhakaran17012 жыл бұрын
ഹൃദയത്തിൽ തൊട്ട പാട്ട് ❤️ മോൾക്ക് ദീർഗായുസ്സ് കൊടുക്കട്ടെ
@sreelatha58813 жыл бұрын
ഭഗവാനേ പറയാൻ വാക്കുകൾ ഇല്ല ഇവര് പാടുന്നത് കേൾക്കുമ്പോൾ മനസും കൺകളും നിറഞ്ഞു ഒഴുകുന്നു 😭😭😭 ഈ ചുന്ദരി വാവയെയും കുടുംബത്തെയും കാത്തോളണേ 🙏
മാഷാ അള്ളാഹ് മോൾ ശെരിക്കും മാലാഖ കുഞ്ഞു തന്നെയാ. എന്താന്ന് അറിയില്ല എന്റെ കണ്ണ് നിറഞ്ഞു പോയി മോൾടെ പാട്ട് കേട്ടിട്ട് സലീം ഇക്ക നിങ്ങൾ ആണ് ഗ്രേറ്റ് ഫാദർ മദീനത്തു ചെന്ന് മുത്ത് റസൂലിനോട് നേരിട്ട് സലാം പറയാൻ റബ്ബ് തൗഫീഖ് നൽകട്ടെ
@sharafgallery12973 жыл бұрын
🤩😍
@midiluskitchen23003 жыл бұрын
Aameen
@shanurafsihadi15223 жыл бұрын
ആമീൻ
@rajnarayana1762 жыл бұрын
എൻ്റെ കൃഷ്ണാ എന്തു നല്ല മോളും അവളുടെ നല്ല പാട്ടും. ഇപ്പോഴും സന്തോഷത്തോടെ ഇരിക്കട്ടെ.
@muhammedbilal4517 Жыл бұрын
Ok
@EssaarMediaofficial3 жыл бұрын
എക്കാലവും മനസ്സിൽ മൂളാൻ നല്ലൊരു ഗാനം നൽികിയവർക്കും അത് പാടിയ മാലാഖകുട്ടിക്കും നേരുന്നു ..ആശംസകൾ 🥰🥰🥰🥰🥰🥰 മനോഹരം സന്തോഷം
@sinansaleemkodathoor3 жыл бұрын
💖
@creator09563 жыл бұрын
😍😍😍
@sharafgallery12973 жыл бұрын
Thanks bro
@hassanpoovalapil98873 жыл бұрын
🥰🥰🥰❤
@SaleemKodathoor.3 жыл бұрын
thanks essar meedia
@sheebasanil81313 жыл бұрын
ഈ കുഞ്ഞിന്റെ പാട്ടിനു dislike അടിച്ചവരോട് ദൈവം പൊറുക്കില്ല. ഇത്രയും നന്നായി പാടിയ ഹന്നാമോൾ 😘
മദീനയിലേക്ക് മാത്രമല്ല ..... ഈ വെള്ളരിപ്രാവ് ഹന്നാമോൾ ഞങ്ങളുടെ മനസിലേക്കും പാറിപറന്നു വന്നല്ലോ..💃💃💃.. ഒത്തിരി ഇഷ്ടമായി മോളു.... ഇനിയും ഒരു പാട് പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ... എല്ലാവർക്കും ആശംസകൾ 🙏🙏🙏🙏🙏😍😍😍
@nasmedia37283 жыл бұрын
അന്ന് പരിഹസിച്ചവർക്ക് ഇന്ന് ഹന്നമോളുടെ കിടിലൻ മറുപടി തന്നെയാണ് ഇ ആലാപനം...ഞങ്ങളെ മാലാഖ കുട്ടിയെ ആയുർ ആരോഗ്യ സൗഖ്യം നെൽകി റഹ്മാനെ നീ കാക്കണമേ....ആമീൻ
@jamsheenajamshee85363 жыл бұрын
Supar mole enikum und mon ethpole orumon
@smileyartistic22223 жыл бұрын
ആമീൻ 🤲
@muhammedriswanr3drops9203 жыл бұрын
Aara parihasiche
@soorajr6813 жыл бұрын
പാട്ട് വളരെ മനോഹരം ❤❤❤ദൈവത്തിന്റെ അനുഗ്രഹം എന്നും മോളുടെ കൂടെയുണ്ട് ❤❤❤
@edits-m1s3 жыл бұрын
ഞാൻ ഒരുപാട് തവണ പാട്ട് കേട്ടു. മാഷാഅല്ലാഹ് 👍👌❤💕
@jaseenamubarakjaseena78113 жыл бұрын
♥️
@football-12373 жыл бұрын
Ok
@naji_graphy98262 жыл бұрын
എന്റെ മോൾക്ക് മൂന്ന് വയസ്സാകുന്നു . അവൾക്ക് ഇഷ്ട്ടപ്പെട്ട പാട്ട് 💚എപ്പഴും പാടും ഈ പാട്ട് 💚 ഹന്ന മോൾ 😍
@shadin88742 жыл бұрын
Nanaji
@shadin88742 жыл бұрын
Naji
@ishafathima5990 Жыл бұрын
Kklp
@younsmelmury59243 жыл бұрын
ഹന്ന മോൾ മാലാഖ കുട്ടി നന്നായി പാടി. ഒരു പാട് തവണ ഈ song കണ്ടു. ഉപ്പയെപ്പോലെ ഇക്കാക്കയെപ്പോലെ വളരെ വലിയ നിലയിൽ എത്തട്ടെ....
@sashisa62013 жыл бұрын
Ameen
@yesodhahari14863 жыл бұрын
മക്കളെ അനാഥത്തിലേക്ക് വലിച്ചെറിയുന്ന, കൊന്ന് കളയുന്ന മാതാപിതാക്കൾ കണ്ട് മനസ്സിലാക്കേണ്ടത് സലീകോടത്തൂർ എന്ന ദൈവതുല്യൻ ആയ മനുഷ്യനെ ആണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ashiquemuthu51033 жыл бұрын
😍😍
@sajithakaladath42993 жыл бұрын
👍👍👍❤️❤️
@fausiyabanu74343 жыл бұрын
♥️♥️
@khalidm56553 жыл бұрын
❤❤❤
@shanushanusshanusshanu54733 жыл бұрын
സത്യം ❤️❤️❤️ikka ഇഷ്ട്ടം
@sachuchembarakki72733 жыл бұрын
വീണ്ടുo വീണ്ടും കാണുവാൻ തോന്നുന്നു... അത്ര മനോഹരമായിട്ടാണ് മോള് പാടിയിരിക്കുന്നത്... ആ വരികളിൽ ആ പൊന്ന് മോള് പറയുന്ന സങ്കടം നീ കേള്കുന്നില്ലേ നാഥാ...... എത്രയും പെട്ടെന്ന് ആ മോളുടെ ആഗ്രഹം നീ നടത്തികൊടുക്കണേ നാഥാ..
എന്റെ പൊന്നെ.., ഹന്നാകുട്ടി .... മോളെ ഒരുപാട് ഇഷ്ടം ആണ് കേട്ടോ. വാപ്പയുടെ പുണ്യം ആണ് മോൾ.....
@dhanyadhanya63963 жыл бұрын
ഹന്ന മോൾക്ക് എനിയും പാടാനുള്ള കഴിവ് കൊടുത്ത് ദൈവം അനുഗ്രഹിക്കട്ടെ love u മോൾസ് ❤❤
@ramizrahman92713 жыл бұрын
എന്റെ മോനും നടക്കാൻ കഴിയില്ല അടിപൊളി ആയി പാട്ട് പാടും മോളെ പോലെ മാഷാഅല്ലാഹ് 😍
@benzysharief40263 жыл бұрын
അള്ളാഹു ബർകത് നൽകട്ടെ
@ramizrahman92713 жыл бұрын
@@benzysharief4026 ആമീൻ
@shafeerkwt97003 жыл бұрын
@@benzysharief4026 ആമീൻ
@sharafgallery12973 жыл бұрын
Masha allah..
@aestheticviews_83043 жыл бұрын
@@benzysharief4026 aameen
@sijisebastian66263 жыл бұрын
❤❤❤❤മോളുടെ കഴിവ് പ്രോത്സാഹിപ്പിക്കുന്ന ബാപ്പയ്ക്ക് big സല്യൂട്ട് 🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@puthanmadom.vlogs19892 жыл бұрын
പ്രാവുകൾ അവിടെ എത്തും മുന്നേ എന്റെ കുഞ്ഞിന്റെ പാട്ട് അവിടെ ഉള്ളവർ കേട്ടു കഴിഞ്ഞ് കാണും... 😍😍😍😍 🙏🙏🙏🙏♥️♥️♥️♥️♥️♥️♥️
@SaleemKodathoor.2 жыл бұрын
thanks brother
@dakshakarthik19053 жыл бұрын
ഹന്ന മോളു എന്റെ മോൾക്ക് അവളുടെ സന്തോഷം പറഞ്ഞ് അറിയിക്കാൻ അറിയില്ല, മോളൊരു ഓട്ടിസ്റ്റിക് കുട്ടി ആണ്, ഈ സോങ് ആദ്യം കേൾക്കുമ്പോൾ മുതൽ അവൾ വളരെ ശാന്തമായിരുന്നു കേട്ടു, വീണ്ടും വീണ്ടും കേൾക്കാൻ ഒരുപാടു ഇഷ്ടത്തോടെ sredichirikunnu. മോളു All the best ponnuse 🥰🥰🥰🥰🥰🥰🥰🥰
@sharafgallery12973 жыл бұрын
🤩😍
@SaleemKodathoor.3 жыл бұрын
❤️😍😍molk ellvidha nanmkalum nerunnu
@ashar4all13 жыл бұрын
നിങ്ങൾക്കും കുടുംബത്തിനും ഒരുപാട് നന്മകൾ നേരുന്നു...
@alifhijabs20593 жыл бұрын
മോള് നന്മ വരട്ടെ
@ramlarazack11413 жыл бұрын
❤❤❤❤❤❤❤
@nasrinasri67983 жыл бұрын
ഹന്ന മോളുടെ പാട്ട് സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ നിങ്ങളുടെ മാലാഖ ഞങ്ങളുടെ കുഞ്ഞ് മാലാഖ ആണ് ഒത്തിരി ഇഷ്ടമായി
@Ammuzz683 жыл бұрын
എന്തു ഭംഗിയായിട്ടാണ് മോള് പാടുന്നത് ദൈവത്തിന്റെ എല്ലാ അനുഗ്രഹവും മോൾക്ക് ഉണ്ടാവട്ടെ ❤❤❤
@sharafgallery12973 жыл бұрын
🤩😍🥰
@shabeebmohammed96532 жыл бұрын
നമ്മുടെ മാലാഖ കുഞ്ഞിന് മദീനയിൽ ചെന്ന് മുത്ത് ഹബീബിന്റെ അടുത് നിന്ന് സലാം പറയാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@nehelaandniya3 жыл бұрын
മനസ്സിൽ തട്ടി പാടുന്ന feel..... മോളുടെ ആഗ്രഹം അള്ളാഹു സാധിപ്പിച്ചു തരട്ടെ.....അറിയാതെ കണ്ണു നിറഞ്ഞഹു പോയി.
@mohammedrasheed35453 жыл бұрын
ചെറിയ ഒരു ന്യുനത polum valiya കാര്യ മാക്കി എടുക്കുന്ന ഈ കാലത്ത്.. ഹന്ന മോളെ ചേർത്ത് പിടിച്ചു മുഖ്യ ധാരയിൽ കൊണ്ടുവന്ന സലീം.. നിങ്ങൾ ആണ് ഗ്രേറ്റ് ഫാദർ... ബെസ്റ്റ് ഓഫ് ലക്ക്..... മോൾക് എല്ലാം ശിഫയാവട്ടെ. ന്നു പ്രാർത്ഥിക്കുന്നു... ആമീൻ..
@geethulakshmi16063 жыл бұрын
ഈ രാജകുമാരിയുടെ പുണ്യമാണ് ഇങ്ങളെ പോലൊരു ഉപ്പയും ഉമ്മിയും ആങ്ങളമാരും. . ഇനിയും മോൾ ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ
@anziyamaluz89482 жыл бұрын
ഹബീബിനെ ഒരുപാട് ഇഷ്ട്ടമുള്ള എനിക്ക് ഈ പാട്ട് ഒരുപാട് ഇഷ്ട്ടമാ അതുപോലെ ഹന്ന മോളെയും ഒരിക്കലെങ്കിലും റസൂലിന്റെ മണ്ണിൽ പോകാനും ഹജറുൽ അസുവധു മുത്താനും പടച്ചവൻ നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ 🤲
@rafiadoor3 жыл бұрын
ഒരു ഗാനത്തിനും ഇത്രമേൽ ആശ്ചര്യത്തോടെ കാത്തിരുന്നിട്ടില്ല... കേട്ടവരുടെയൊക്കെ മനസ്സിൽ കുടിക്കട്ടിയ ഇമ്പത്തിന്റെ പേരാണ് ഹന്ന മോൾ ❤
@sharafgallery12973 жыл бұрын
🤩😍
@SaleemKodathoor.3 жыл бұрын
thanks brother
@sobhabalan82843 жыл бұрын
മാലാഖക്കുട്ടി ഹന്നമോൾക് ആയിരം ആയിരം ആശംസകൾ .വളരെ നന്നായി .മോളുട്ടി ഉയരങ്ങളിൽ എത്താൻ പ്രാർഥിക്കുന്നു
@sharafgallery12973 жыл бұрын
🤩😍
@hadisart57393 жыл бұрын
😊😊😊
@latheefperumanna25503 жыл бұрын
കണ്ണ് നിറയുന്നു ഹന്ന മോൾക്ക് ദീർഗയുസ്സും ആരോഗ്യവും നൽകണേ റബ്ബേ🤲🏻 മദീന ഒത്തിരി ഇഷ്ടം എൻ്റെ പുന്നാര നബി തങ്ങളെയും ❤️❤️❤️❤️ beautiful song 👍❤️👍❤️
@alavudeenah68853 жыл бұрын
امن امن یا ربل المن
@sainudheensainudheen27703 жыл бұрын
Aameen
@സാദിഖ്വാടിക്കൽ3 жыл бұрын
ഹന്ന മോൾക്ക് മദീനത്ത് പോയി മദീന കൺനിറഞ്ഞെകാണനുള്ള ഭാഗ്യം റബ്ബ് നൽകേട്ടെ ആമീൻ
@ayishabeevivayalkara58593 жыл бұрын
ഒരു പാട് മുത്തം മോൾക്ക് അള്ളാഹു മോളെയും കുടുബത്തെയും അനുഗ്രഹിക്കട്ടെ
@jasmiorange32532 жыл бұрын
ആമീൻ
@faizalvazhayil30472 жыл бұрын
ഈ നബി ദിനത്തിൽ എല്ലാ പൊന്നുമോളും മദ്രസ്സയിൽ ഏറ്റവും കൂടുതൽ പാടിയ ഗാനം ഹന്നാ മോളെ കേരളക്കര നെഞ്ചോടു ചേർത്തു പിടിച്ചു സലീമും കുടുംബവും എന്തായാലും മ്മദീനയിലും മക്ക ത്തും പോയി പുണ്യ റസൂലിന് സലാം പറയാനും പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ
@Inaya44dx3 жыл бұрын
ആ മകളെ ഏറ്റവും നല്ല കൈകളിലേക്കാണ് പടച്ചവൻ നൽകിയത്...❣️
@twinsvlog34203 жыл бұрын
ഹന്നാ മോളെ 😍🥰🥰
@sherlyg20483 жыл бұрын
അതെ തീർച്ചയായും. ദൈവം ഒന്ന് കണ്ടിട്ടല്ലേ ഓരോന്നും ചെയ്യുകയുള്ളൂ. ഹാന്നാമോളുടെ ഭാഗ്യമാണ്. 💖💖💖
@danishpa33073 жыл бұрын
Sathiyam
@achumansu50773 жыл бұрын
സത്യം
@sreejithn52563 жыл бұрын
Sathym paryan vakkukal kittunnilla
@priyasownworld1443 жыл бұрын
ഹന്ന മോളെ ഒരുപാട് ഇഷ്ട്ടം.. നല്ല ശബ്ദം.. ഇനിയും സംഗീത ലോകത്ത് മോളു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. ഹന്ന മോൾക്ക് വേണ്ടി എന്നും എന്റെ പ്രാർത്ഥന കൂടെ ഉണ്ടാകും.. അത്രയ്ക്കു ഇഷ്ട്ടപ്പെട്ടു മോളെയും..മോൾടെ പാട്ടും.. നേരിൽ ഹന്ന മോളെ കാണാൻ ഒത്തിരി ആഗ്രഹിക്കുന്നു😘😘
@snp-zya3 жыл бұрын
ഹന്ന മോളുടെ ഈ പാട്ട് Wspല് പലരുടെയും സ്റ്റാറ്റസ് കണ്ട് ഒന്ന് കയറി നോക്കിയതാ ഒത്തിരി ഇഷ്ടായിട്ടോ നന്നായി പാടി, സലീംക്കയുടെ സ്വന്തം മാലാഖ !❤️
@sharafgallery12973 жыл бұрын
🤩😍
@SaleemKodathoor.3 жыл бұрын
thanks
@nafijakareem88053 жыл бұрын
ഞാനും 🥰🥰🥰
@abubakerbaker43103 жыл бұрын
👍👍👍
@shuhaibthayyil83492 жыл бұрын
മക്ക നാട്ടിൽ എത്തിടാൻ മോൾക്ക് അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🥰🥰🕋🕋
@najiyasafa2 жыл бұрын
Aameen
@sinan49922 жыл бұрын
Ameen
@kbasalam8932 жыл бұрын
Dheerghausskodukkane allahuve⛲
@sulfathusmansulfath93492 жыл бұрын
Aameen
@dayswithsulu2 жыл бұрын
Ameen
@rifinroshan80823 жыл бұрын
പൊന്നുമോൾക്ക് അല്ലാഹു ആരോഗ്യവും ആയുസ്സും സന്തോഷവും എന്നും നില നിർത്തട്ടെ 💕💕💕😘😘😘😘😘😘😘😘
@mmalishanza73153 жыл бұрын
Replies
@hibahiza86833 жыл бұрын
Ameen
@smithasumi3723 жыл бұрын
ഒരുപാടു തവണ കേട്ടു.. സൂപ്പർ ആയിട്ടുണ്ട് മോളെ.. കലാകാരന്മാരുടെ ഫാമിലി നിങ്ങള് ഭാഗ്യം ഉള്ള മക്കൾ ആണ്.. എന്നും ഈ സന്ദോഷം നിലനിൽക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ.. 👌
@ambismalayalamvlog38353 жыл бұрын
മോളൂസേ.....സൂപ്പർ എത്ര കെട്ടാലും മതിവരാത്ത ഗാനം മാഷാ അല്ലാഹ് മുത്ത് ഹബീബിന്റെ ചാരത്ത് ചെന്ന് സലാം പറയാനുള്ള ഭാഗ്യം മോൾക്കും നമുക്ക് എല്ലാവർക്കും അല്ലാഹു നൽകുമാറാകട്ടെ ആമീൻ 🤲🤲🤲🤲
@shafnacheppu30053 жыл бұрын
Aameen🤲
@abdurp25323 жыл бұрын
Ameer
@abdurp25323 жыл бұрын
ആമീൻ എന്നണ് തെറ്റി പോയതാണ്
@nimmimol1082 жыл бұрын
ഞാനുൾപ്പടെ പലരും ഇതൊന്നു കണ്ടു പടിക്കേണ്ടതുണ്ട് . അറിയാതെ കണ്ണ് നിറഞ്ഞുപോയി 😔😔😔
@ummermv35493 жыл бұрын
മോളുടെ അസുഖം അല്ലാഹു എത്രപ്പെട്ടന്ന് ഷിഫനൽകി പൂർണ്ണ ആരോ ഗ്യേത്തോടെ ജീവിതത്തിൽ സന്തോഷം നൽകട്ടെ!.മോളുടെ ആഗ്രഹം അല്ലാഹു നിറവേറ്റട്ടെ! ആ മീൻ
@anasvkd64163 жыл бұрын
Ameen
@junaidk66243 жыл бұрын
ആമീൻ
@minha_nasrin28793 жыл бұрын
Aameen....
@fiduskitchen3 жыл бұрын
Ameen
@maheenkannu49883 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@AMVideosofficial3 жыл бұрын
Mashallh... മോൾക്ക് അല്ലാഹുവെ കാവലേകണെ ആമീൻ
@sharafgallery12973 жыл бұрын
🤩😍
@Fazilchengalayi3 жыл бұрын
Aameen
@SaleemKodathoor.3 жыл бұрын
ameeen
@soumicm22343 жыл бұрын
Aameen
@isworldbyshanu56453 жыл бұрын
Ameen
@sijisadanandan54093 жыл бұрын
ഈ മോളോടുള്ള ഇഷ്ടം കൊണ്ടും ഈ പാട്ട് കേട്ടപ്പോൾ ഒരുപാട് ഇഷ്ടം തോന്നിയത് കൊണ്ടും എത്ര തവണ ഞാൻ ഇത് കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല. മിടുക്കിയാണ് മോൾ 😍
മക്കളെ പൊന്ന് പോലെ സ്നേഹിക്കുന്ന വാപ്പയ്ക്കും, അതിന് ഭാഗ്യം ലഭിച്ച പൊന്ന് മക്കൾക്കും എല്ലാവിധ ആശംസകളും നേരുന്നു. ഇനിയും നല്ല നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു. 👍👍🙏🙏💖💖💖
@sharafgallery12973 жыл бұрын
🤩😍
@neethuttyvlog5913 жыл бұрын
പാട്ട് സൂപ്പർ 👏👏 മോൾക്ക് ഇനിയും പാടാൻ കഴിയട്ടെ🥰🥰 ദൈവം അനുഗ്രഹിക്കട്ടെ💯💯💯
@alipallipuram36053 жыл бұрын
Mashaallah. Soooper song.മോൾക്കും നമ്മൾക്കു പുണ്യ മദീനയിൽ എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ 🤲🤲
@ABDULSALAM-sd1st3 жыл бұрын
ആമീൻ
@muhsinafasal81503 жыл бұрын
Ameen
@sarjamolva68442 жыл бұрын
Hanna mol പാടിയത് കൊണ്ടായിരിക്കാം എന്റെ മോന് ഈ പാട്ട് എപ്പോഴും കാണുകയും കേൾക്കുകയും ചെയ്യണം'. റബ്ബ് മോളെ അനുഗ്രഹിക്കട്ടെ. 🙏🙏🙏
@nisha86813 жыл бұрын
ഹൃദയത്തിൽ തട്ടിയ ആസ്വാദനം മോളൂ ഭാഗ്യം ചെയ്ത മോൾ ആണ് ഇത്രയും നല്ല കുടുംബം മോളോടൊത്ത്........ റബ്ബിന് സ്തുതി
@vimalsnair14883 жыл бұрын
വളരെ നന്നായി പാടി മോളെ ....ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകും മോൾക്ക് ....
@amruthaammu49392 жыл бұрын
എല്ലാ അനുഗ്രഹവും ഹന്ന മോൾക്ക് ഉണ്ടാവട്ടെ...
@sahadsadiq98293 жыл бұрын
ഈ മനോഹരമായ ഗാനം നമ്മളിലേക്ക് നൽകിയ ഹന്ന മോൾക്ക് നാഥൻ ആരോഗ്യവും സന്തോഷവും നിലനിർത്തി കൊടുക്കു മാറാകട്ടെ 🥰🥰🥰🥰🥰
@hajaraharis72973 жыл бұрын
Ameen
@electricalplumbingworks82232 жыл бұрын
ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഹന്ന മോളേയും സലീമിക്കയേയും നേരിൽ കാണണം എന്ന ആഗ്രഹം കുറച്ച് കൂടി ശക്തമായി
@ashiqkv15383 жыл бұрын
ഇനിയും മദ്ഹ് പാടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ.... ♥️🌹♥️🌹
@asoorabiasoora73803 жыл бұрын
ഒരുപാട് തവണ കേട്ടു.... കേൾക്കുമ്പോഴെല്ലാം കരഞ്ഞുപോവുന്നു.....😭😭😭 അള്ളാഹു ആ മോൾക്കും കുടുംബത്തിനും റാഹത് നൽകട്ടെ. 🌹🌹🌹
@asiyazzworld81033 жыл бұрын
ആമീൻ 🤲🤲🤲🤲
@arifabary32493 жыл бұрын
ആമീൻ
@shafeeksha17023 жыл бұрын
Aameen
@nichusinteikkakka29113 жыл бұрын
ആമീൻ
@fawazck36163 жыл бұрын
😭😭😭😭
@mushthaqm94763 жыл бұрын
കണ്ണ് നനയാതെ ഈ പാട്ട് മുഴുവൻ കാണാനാവില്ല. അതി മനോഹരമായി പാടി - ഹന്ന മോൾക്ക് ഒരായിരം ആശംസകൾ ! വലിയ ഗായികയായി മാറട്ടെ എന്ന് ആശിക്കുന്നു ...പ്രാർ ർത്ഥനകളോടെ .....
@jafarpa14093 жыл бұрын
Sathyam
@safafathima18193 жыл бұрын
Sathyam
@salmanfaris53883 жыл бұрын
സത്യം ആമീൻ
@sidansidhu20003 жыл бұрын
Sathyam
@jaslajasla36432 жыл бұрын
Mashaalllh ponnu molk afiyathodulla deergayussm santhoshavm allahu kodkkte
@shihabudheenmp67873 жыл бұрын
ഒരുപാട് തവണ കേട്ടു ... പാടിയത് എല്ലാം നമുക്ക് യാഥാർഥ്യമാവാൻ ദുആ ചെയ്യാം.. നിങ്ങളുടെ മോളെ അള്ളാഹു ഉം റസൂലും അനുഗ്രഹിക്കട്ടെ.. റസൂലിനെ കുറിച്ചു പാടിയവർ എല്ലാരും വിജയം കൈവരിക്കും.. ഇൻശാഅല്ലാഹ്.
@sharafgallery12973 жыл бұрын
🤩😍
@firoskkaspecial77453 жыл бұрын
മാഷാ അല്ലഹ് അത്ഭുതം വാക്കുകൾ ക്ക് അപ്പുറം ചരിത്ര മുഹൂർത്തം. കോടത്തൂർന്റെ മാലാഖ......💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝
@ansuskitchen89713 жыл бұрын
നിങ്ങൾ കോടത്തൂർ കാരുടെ മാത്രമല്ല ഞങ്ങൾ മൊത്തം മലയാളികളുടെയും മാലാഖ 🌹🌹😘😘😘
@sharafgallery12973 жыл бұрын
🤩😍
@shameerponparakkal10763 жыл бұрын
ആദ്യമായിട്ടാണ് അന്ന മോളുടെ പാട്ട് കേൾക്കുന്നത് മോൾക്ക് നന്നായി പാടാൻ കഴിയുന്നുണ്ട് ما شاء الله എല്ലാത്തിനും നല്ല ഭാഗ്യമുള്ളവളാ ആക്കണേ റബ്ബേ
മോളെ ... കിടുക്കി.. നന്നായി പാടി... സൂപ്പർ..അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ.. ആമീൻ
@sameerasuhailofficial79093 жыл бұрын
Ameen🤲🏻
@balkesbalkees54163 жыл бұрын
Hannamolk.♥♥♥😘😘😘😘
@abdulkhader8243 жыл бұрын
Aameen
@rafeekrafeek92993 жыл бұрын
Ameen
@muhammedalisamikunjiman65493 жыл бұрын
Ameen 🤲🤲🤲🤲🤲
@ZAYANISHAL3 жыл бұрын
മാഷാ അല്ലാഹ് എന്തൊരു മനോഹരവരികൾ..ഹന്ന മോൾ വളരെ മനോഹരമായി പാടി..നമ്മുടെ എല്ലാ ഹലാലായ ആഗ്രഹവും നിറവേറ്റാൻ അള്ളാഹു തൗഫീഖ് നൽകട്ടെ..ആമീൻ 😍😍😍
@sharafgallery12973 жыл бұрын
🤩😍
@SaleemKodathoor.3 жыл бұрын
ameeen
@midlajali84563 жыл бұрын
മ്യൂസിക് ഗാനങ്ങളോട് താല്പര്യം ഇല്ലാ എങ്കിലും ഈ പാട്ട് എന്തോ വല്ലാതെ ഇഷ്ട്ടപ്പെട്ടു ആ കുഞ്ഞു മോള് എന്റെ മുത്ത് ഹബീബ്(സ)യെ പറ്റിയും ഹബീബ്(സ) യുടെ നാടിനെപ്പറ്റിയും പാടിയപ്പോ വല്ലാതെ ഇഷ്ട്ടപ്പെട്ടു അറിയാതെയാണെങ്കിലും കണ്ണു നിറഞ്ഞു
എന്റെ രണ്ടു വയസ്സുള്ള മോൻ ഉറങ്ങണമെങ്കിൽ ഈ പാട്ട് കാണണം 👍👍👍😘😘😘
@getinspiredwithme91333 жыл бұрын
ഈ സുന്ദരി മോൾ ചിരിക്കിനത് കാണാൻ എന്തരു ഭംഗിയാണ് 😍😘
@soubeenameher65813 жыл бұрын
ഈ പാട്ട് എപ്പോഴും കേൾക്കാനും ഹന്ന മോളെ എപ്പോഴും കാണാനും തോന്നുന്നു...ഹന്നമോൾ ഇഷ്ടം❤️ മാഷാഹ് അല്ലാഹ്.... ഉപ്പയും മോളും തമ്മിലുള്ള ഹൃദയബന്ധം മനസ്സുകളെ കീഴടക്കുന്നതാണ്❤️
@vivovivoraziq61403 жыл бұрын
E molkkh andu patthiyada 😒🤔🥰
@nuhaniyas56543 жыл бұрын
Enikkum
@fathimaafsal54742 жыл бұрын
In sha Allah varunna nabidhinathinu hanna molude ee paattaanu ente 1 std yil padikkunna mon paadaan select Cheithittullath. monte Aadyathe paattaaanu.. Mol dua cheyyanam. In sha Allah
@santhoshkeezhppattillam32963 жыл бұрын
വല്ലാത്ത ഫീൽ നൽകുന്ന ഗാനവും അതിനു ചേർന്ന വീഡിയോയും മോൾക്ക് സർവ്വശക്തൻ്റ അനുഗ്രഹം എന്നുമുണ്ടാകട്ടെ
@sharafgallery12973 жыл бұрын
😍😍
@abdulraufcvr3 жыл бұрын
Masha Allah ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും നല്ല പാട്ട് ഇതാണ് ഈ കുട്ടിക്ക് ഇനിയും കഴിവ് നൽകട്ടെ Ameen🤲🤲
@user-sh9sk6qm3 жыл бұрын
ഹാന്നാമോൾ പൊളിച്ചു ഇനിയും ഇതുപോലുള്ള സോങ് പാടാൻ പടച്ചോൻ anugrahikkatte
@abdul-xt4df3 жыл бұрын
Aameen
@bachubabyvlogs10073 жыл бұрын
آمين
@sharafgallery12973 жыл бұрын
Aameen
@sharafgallery12973 жыл бұрын
🤩😍🥰
@Nujaimvlogs3 жыл бұрын
👌👌👌👌👌
@shafeekhan53772 жыл бұрын
മോളുടെ ഈ ചിരി കാണുബ്ബോൾ എനിക്ക് വളരെ അധികം സദോഷം ഒണ്ട് 🥺🥰 അള്ളാഹു മോൾക്ക് ദീർകയുസ്സ് കൊടുക്കട്ടെ 🤲ഇക്കാക്കെ ഈ മോളെ കിട്ടിയാദിൽ എനിക്ക് വളരെ അധികം സതോഷമാണ് ☺️🥰എന്റെ മോക്ക് ഒരായിരം ഉമ്മ ഞാൻ തരുന്നു ☺️🥺🥰❤