ആത്മീയത അത് വേറൊരു ലെവലാണ്. ഖുർആൻ ഓതിയത് കൊണ്ടോ ബൈബിൾ വായിച്ചത് കൊണ്ടോ ഭാഗവത്ഗീത വായിച്ചത് കൊണ്ടാന്നും ഇത് ലഭ്യമല്ല. ഈശ്വരനെ കണ്ടവരുടെ അടുത്ത് ക്ഷമയോടെ പോയിരുന്നാൽ നമ്മെ അവർ ശുദ്ധിയാക്കി ഈശ്വരനെ കാണിച്ച് തരും . അതിന് പകരം അവരുടെ ബാഹ്യ രൂപങ്ങളിലോ അറിവുകളിലോ അളക്കരുത് പിഴച്ച് പോകും. അല്ലാന്റെ റസൂൽ സ്ര ) നേരിട്ട് വന്നിട്ടും സ്വീകരിക്കാത്തവർ ശ്രീകൃഷ്ണനെ അംഗീകരിക്കാത്തവർ യേശുവിനെതിരെ വാളെടുത്ത വർ.. ആത്മീയത അത് വേറൊരു ലെവൽ . ത്യാഗം ചെയ്യാൻ തയ്യാറാകൂ.
@dineshparameswaran32047 ай бұрын
അങ്ങ് യഥാർത്ഥ സത്യം അറിയുന്നു 🙏
@a1166RAF4 ай бұрын
Allhamdulillah 🤲❤❤❤❤
@fadhilfadhu28296 ай бұрын
*** *പരമാത്മാവായ ദൈവത്തിന്റെ ആവശ്യമായ പ്രവർത്തനങ്ങൾക്ക് വേണ്ടി ദൈവം മണ്ണിൽ നിന്നുണ്ടാക്കിയെടുത്ത് ശ്വസനത്തിലൂടെ അതിൽ പ്രവേശിച്ച് നിലനിന്ന് പ്രവർത്തിച്ച് പോരുകയും ചെയ്യുന്ന ദൈവത്തിൻ്റെ ഭവനവും പ്രവർത്തന ഉപകരണവുമാണ് ഈ ശരീരം* *മൺ രൂപമായ ശരീരവും അതിലൂടെ ആവശ്യമായതെല്ലാം സൃഷ്ടിച്ചുണ്ടാക്കി എല്ലാം നടത്തിപൊരുകയും ചെയ്യുന്ന പ്രപഞ്ചനാഥനെയല്ലാതെ വേറെ യാതൊന്നിനെയും മനുഷ്യനെയും നാം കാണുന്നില്ലല്ലൊ സൂക്ഷ്മമായി നോക്കൂ.ബാബാ CLT*
@muhammathshareef808113 күн бұрын
Thanne than Arinjal thanum thampuran.? Athinu shareeram Enthanannu Ariyanam.aa shareerathil kudikontirikkunnathine Ariyanam Atine Arinju vananghanam.Anghineyakumpol. Athine kandu vananghan Athuninne prapthanaakkum (Athinu Ee parayunna oru vazhi mathrameullu
@ARIFMP-ez1id3 ай бұрын
മുസ്ലിം. നാമധാരികൾ.. മാത്രം.. ആ പറഞ്ഞതു. സത്യം 👌👌👌മരിക്കുന്നസമയം.. മനസിലാവും.. ഈസത്യം... അതിനു മുൻപേ. സത്ത്യം തിൽ... പ്രവേശിക്കുക.. അല്ലെഗിൽ... മഹാനഷ്ട്ടം.. കേദികേണ്ടിവരും
@dineshparameswaran32047 ай бұрын
പ്രണാമം ബാബജീ 🙏🙏
@santhoshik93773 ай бұрын
Pranamam .guruvea.namaskaram
@fadhilfadhu28293 ай бұрын
@@santhoshik9377 🙏🙏
@TheKhadersha6 ай бұрын
ഇതാണ് യഥാർത്ഥ ആത്മീയത.. 😍👍🏻👍🏻
@lijuliju-mt9zh6 ай бұрын
അല്ല.മദനിസാഹിബ് ആണ് ശരി
@LethaLethasabu3 ай бұрын
ദൈവം ഏതു രൂപത്തിൽ മുന്നിൽ വന്നാലും ഇതാ പിശാചിന്റെ മറ്റൊരു രൂപം എന്നു പറയും
@hajis_77773 ай бұрын
ദൈവം ഉണ്ടോ ദൈവ വിഷ്വാസം കിട്ടാൻ എന്താണ് വഴി
@PoochiPoochi-do2rf2 ай бұрын
കണ്ടവരെ കാണുക ദൈവത്തെ അറിയാം മനസ് കൊണ്ട് അല്ലാഹുവിനോട് ദുആ ചെയ്യൂ