athey athey... avideum cheyyan kazhiunna sahayam urappu koduthitta ee varave
@aji468813 күн бұрын
😂
@Ben007-c5p13 күн бұрын
ഫിജി കാർട്ട് കാർ ഒരുപാട് ഉണ്ടല്ലോ
@muhammedmomi69013 күн бұрын
ബോച്ചേയ്ക്ക് വേണ്ടി പ്രതികരിച്ചവർക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤🎉
@freelancer208413 күн бұрын
സർക്കാരും കോടതികളും ജനങ്ങൾക്ക് നന്മ ചെയ്യുന്നവരെ ഭയപ്പെടുന്നു
@benadictspenser967513 күн бұрын
💯
@mebinprakasia13 күн бұрын
athu mattoru sathyam❤
@thetruth168213 күн бұрын
E otta, comment mathi than Jail il pokan...
@MiniJoseph-yk7ye13 күн бұрын
താങ്കളെ ദൈവം ജയിൽ ലേക്ക് അയച്ചത് അവിടുത്തെ പദ്ധതി യായിരുന്നു. ജയിലിൽ ഉള്ളവർ അനുഭവിക്കുന്നവരുടെ വേദനകൾ, കാണിക്കുവാൻ ആയിരുന്നു. ബോച്ചേ യുടെ കൂടെ ❤
@seabastianmattan49713 күн бұрын
He should be allowed to be with them for the rest of his life and permit him to continue his good job for the prisoners in the jail living g with them all throughout his remaining lifespan.
@Ashrafma-l1d13 күн бұрын
മാപ്രകൾക്കും തേനരുവികൾക്കും ഏറെ പ്രയാസ്സുഷിച വിദി .😢😢😢😢
@salmanapoli416913 күн бұрын
Verycorrect
@UsmanK-od4if13 күн бұрын
ദ്വയാ൪ത്ഥ പ്രയോഗങ്ങളെ തമാശകളായി എടുക്കണം.. ഒരാളുടെ സേവന പ്രവർത്തനങ്ങളെ ചെറുതായി കാണിക്കരുത്... ആ നടി സമൂഹത്തിന് എന്ത് ഗുണമാണ് ചെയ്തത് ?!
@publicmedia413113 күн бұрын
നല്ല പ്രവർത്തനങ്ങളെ അഭിനന്ദനങ്ങൾ അറിയിക്കണം എന്നാൽ ദ്വായർത്ഥ പ്രയോഗങ്ങൾ സപ്പോർട്ട് ചെയ്യാൻ പാടില്ല
@prasanthkr156313 күн бұрын
അതെയതെ... വളരെ വലിയൊരു തമാശ ആണ് അത്. കോമഡി സ്റ്റാർസിൻ്റെ അവാർഡും കൊടുക്കണം.
@THAIVLOGS6613 күн бұрын
അവിടെ ഉള്ളവർക്കും ചെറിയ ചെറിയ കേസ് ബില്ല് അടക്കാത്ത ആളുകൾക്ക് സഹായം. അത് പൊളിച്ചു 👍
@ummerkhan78613 күн бұрын
നമ്മുടെ നാട്ടിലെ ഏറ്റവും വലിയ വിഷങ്ങൾ മാധ്യമങ്ങളാണ് അവസരങ്ങൾ നോക്കി നിറം മാറുന്ന ഓന്തുകൾ
@beena-z5x13 күн бұрын
സത്യം
@junaidp207313 күн бұрын
ബോബി ചെമ്മണ്ണൂരിന് അഭിനന്ദനങ്ങൾ
@zunaifrongsideksd323913 күн бұрын
❤❤
@CMVfootwears13 күн бұрын
ആദ്യം ആയിട്ടാണ് ജെയിലിൽ നിന്ന് ഒരാൾ രാജാവായി ഇറങ്ങി വരുന്നത്....
@Black-hq6ow13 күн бұрын
എന്റെ അഭിപ്രായത്തിൽ ഏരി തീയിൽ എണ്ണഒഴിക്കുന്ന മറ്റേ പണിയാണ് മാധ്യമങ്ങൾ കാണിക്കുന്നത്
@leyajames773513 күн бұрын
സത്യം
@bhagathkg13 күн бұрын
എങ്ങനെ എങ്കിലും bocheye ഇനിയും കുടുക്കാനുള്ള തന്ത്രം
@abdulvasik512613 күн бұрын
100
@ashrafarfu330213 күн бұрын
പുലി പോലെ ജയിലിൽ നിന്ന് ഇറങ്ങുന്ന ബോച്ചേ. ഒരുപാട് ഫ്രണ്ട്സ് ജയിലിൽ ഉണ്ട്. അതുകൊണ്ട് ഇനി ജയിൽ ജയിൽ എന്ന് പറഞ്ഞ് ഇദ്ദേഹത്തെ പേടിപ്പിക്കാൻ ആവില്ല
@shameerrose957013 күн бұрын
ബോച്ചേ നല്ല ഒരു മനുഷ്യ സ്നേഹിയാണ്. എന്തെല്ലാം കാര്യങ്ങളാണ് അദ്ദേഹം സമൂഹത്തിനു വേണ്ടി. സഹജീവികൾക്കു വേണ്ടി ചെയ്തിട്ടുള്ളത്.🔥
@shajahanrawrher813713 күн бұрын
ബോച്ചേ ഇവരുടെ ചോദ്യങ്ങൾക്ക് ഒരു മറുപടിയും കൊടുക്കണ്ട, കാരണം ഒരാഴ്ച ഇവർ അങ്ങയെ വെച്ച് ആഘോഷിച്ചവരാണ്.
@gazallove598213 күн бұрын
സോഷ്യൽ മീഡിയ യിൽ പച്ച വർഗീയത പരത്തുന്ന ആളുകളെ ഒന്ന് വിളിച്ചു വരുത്തി നിയമ നടപടി എടുക്കാൻ കോടതിക്ക് ധൈര്യം ഉണ്ടോ?
@sindhuroy874813 күн бұрын
താങ്കൾ താങ്കളുടെ നന്മ പ്രവർത്തികൾ ഇനിയും തുടരും ഗുഡ് ലക്ക്
@Leopardgecko-n9m13 күн бұрын
ഒരു സ്ത്രീ: സാറെ, സാറെ മാപ്ര : തേങ്ങാ പിണ്ണാക്ക്😁
@SajiniSajini-ut2dr13 күн бұрын
Bocha, ✨
@Laly-mi2dr13 күн бұрын
😂😂😅
@Sololiv13 күн бұрын
😂
@Sangujiju13 күн бұрын
😂
@SHAANSHANU-wo3hp13 күн бұрын
മാപ്ര അല്ല. Boche de കൂടെ ഉളള guards ആണെന്ന് തോന്നുന്നു
@SidharthanSidharthan-ii4gu13 күн бұрын
ജയിലിലും പണം കൊടുക്കാൻ കഴിയാത്തവർക് സഹായിച്ചു അതാണ് ബോച്ചേ
@jibinv266313 күн бұрын
ഒരു കാര്യം ഉറപ്പ് ജയിലിൽ ആയാലും രാജാവായിട്ട് തന്നെ ബോച്ചേ 👑 റേറ്റിംഗ് ഇല്ലാത്ത ചാനലുകൾക്കും ഇപ്പോൾ നല്ല റേറ്റിംഗ് ആയി😅😅😅😅😅😅
@MaxCafe-i2r13 күн бұрын
ജയിലിൽ പോയിട്ട് അവിടെയും ഫാൻസ് അസോസിയേഷൻ ഉണ്ടാക്കി വന്നിരിക്കുന്നു ബല്ലാത്ത പഹയൻ തന്നെ 😂😂😂😂😂😂😂😂😂😂😂
@ummerbp780613 күн бұрын
🤣🤣🤣🤣
@easycookwithminha_officially13 күн бұрын
😂😂
@firosebabu906313 күн бұрын
😂
@soumyaaneesh266013 күн бұрын
പുറത്തിറങ്ങി എന്ത് നാടകം ആണ് അദ്ദേഹം കളിച്ചത്. മാന്യമായി പറഞ്ഞു അദ്ദേഹം വാഹനത്തിൽ കയറി പോയി. മാസ്സ് ആകാനാണെങ്കിൽ എന്തൊക്കെ കളിച്ചുകൂട്ടമായിരുന്നു. ഒരു സാധാരണക്കാരനാണ് അദ്ദേഹം
@ShowniyaRejeev13 күн бұрын
Yes
@annasworld606813 күн бұрын
ബോബി എറങ്ങാത്തതിനേ കേസുള്ളൂ...അല്ലാതെ കാശില്ലാതെ ജയിലില് നിരപരാധികളായി കിടക്കുന്നവര് കണ്ടിട്ട് കോടതിക്ക് ഒരു ദുഖമില്ല....എന്തായിത്?
@salinisaraswathi812013 күн бұрын
Yes , ithenthu lokam
@hageethsai83313 күн бұрын
കോടതിക്ക് അറിയാത്ത പലതും ഉണ്ട് ജയിലിൽ,ചെറിയ ചെറിയ കേസ് ജാമ്യത്തിൽ എടുക്കാൻ ആളില്ലാതെയും പൈസ ഇല്ലാതെയും ഉള്ളവർ..
@secondcomingj13 күн бұрын
നാണം കെട്ട മാധ്യമങ്ങളെ മാറ്റി നിർത്തു.
@JollyKavya13 күн бұрын
Correct
@samuelkoshy137813 күн бұрын
Correct.... 👍 ഇല്ലാത്ത കാര്യം പറയിപ്പിച്ചു, ചർച്ച ചെയ്ത്, വിവാദം ഉണ്ടാക്കി, റേറ്റിംഗ് കൂട്ടി, കാശുണ്ടാക്കുന്നവർ, ഇവർക്കെതിരെ യാണ് കേസ് എടുക്കേണ്ടത്,......
@zunaifrongsideksd323913 күн бұрын
മാമാ മാധ്യമങ്ങൾ
@ShowniyaRejeev13 күн бұрын
Yes
@csanilkumar541513 күн бұрын
ഹൈക്കോടതി ജഡ്ജിമാർ കുന്തി ദേവി എന്ന പദത്തിന്റെ ദ്വയാർത്ഥം വ്യക്തമാക്കണം കോടതിയ്ക്ക് അതിൽ എന്തെങ്കിലും തെറ്റായി തോന്നിയാൽ അത് കോടതിയുടെ കാഴ്ചപ്പാട് ആണ് അതിൽ ബോചെ കുറ്റക്കാരനോ?
@thepetrichor8813 күн бұрын
അപ്പോൾ ആ സൈക്കിളിൽ ഒരു പെൺകുട്ടിയോട് പറഞ്ഞതോ.. മറുപടി പറയണം മിസ്റ്റർ 🤭
@csanilkumar541513 күн бұрын
@thepetrichor88 ഞങ്ങൾ തിരികെ വരുമ്പോൾ കപ്പുമായി വരും എന്ന് വ്യക്തമാക്കുന്നുണ്ട് അത് കേട്ട എനിക്ക് ദ്വയാർത്ഥം ഒന്നും തോന്നിയില്ല താങ്കൾക്ക് അതിൽ ദ്വയാർത്ഥം തോന്നിയാൽ അത് താങ്കളുടെ വിവരക്കേട്.
@thepetrichor8813 күн бұрын
@@csanilkumar5415 ക്യാഷ് മേടിച്ചു PR ചെയ്തോ.. പക്ഷെ ബാക്കിയുള്ളവർ മണ്ടന്മാരാണെന്ന് കരുതരുത്.. ഞങ്ങൾ 2 പേരായി പോയി 3 പേരായി തിരിച്ചു വരും എന്ന് പറഞ്ഞതൊന്നും തനിക്ക് ഓർമ കാണില്ല.. Ohh അത് double meening അല്ലെന്നായിരിക്കും വാദം അല്ലെ.. കഷ്ട്ടം..
നാക്ക് നിയന്ത്രിക്കുക, നന്മകൾ തുടരുക... We are all with you
@Saira-bk4od13 күн бұрын
പാവപ്പെട്ട മനുഷ്യർക്ക് വേണ്ടി ചിന്തിക്കാനും സംസാരിക്കാനും BOCHE അല്ലാതെ വേറെ ആരുണ്ട്? ???? ആൾ അങ്ങനെയാ പാവം..❤️മനുഷ്യന്റെ വിഷമം കണ്ടാൽ മനസ്സലിയുന്ന യഥാർത്ഥ മനുഷ്യൻ ❤❤❤❤❤❤
@anilvarughese607313 күн бұрын
കോടതി ഒരു അവസരം കൂടി കൊടുക്കണം. പല ആൾക്കാർ പുറത്തിറങ്ങാതെ കിടപ്പുണ്ട്😅
@christianphilip324513 күн бұрын
നിർബന്ധിച്ചു ജയിലിൽ കയറ്റുന്നത് കേട്ടട്ടുണ്ട്.. നിർബന്ധിച്ചു ജയിലിൽ നിന്ന് കോടതിക്ക് ഒരാളെ ഇറക്കേണ്ടി വരുന്നത് ആദ്യമായിട്ടാണ്.. അതാണ് ഞങ്ങടെ ബോച്ചേ
@ShowniyaRejeev13 күн бұрын
Athe poliche
@vinod.t614013 күн бұрын
ബോച യെ നാട്ടിലുള്ളവർ സ്നേഹിക്കുന്നു , ഇപ്പൊൾ ജയിലിലെ നല്ലയാൾക്കാരും സ്നേഹിക്കുന്നു. ജയിലിലുള്ളവർക്ക് അദ്ദേഹം ദൈവദൂതനായി മാറി❤❤❤
ആരാധകർ എന്ന് അവകാശപ്പെട്ടല്ലെ ഞങ്ങൾ ആരാധകർ തന്നെയാണ് ബോച്ചെയുടെ❤❤❤
@niyasniyas177013 күн бұрын
ബോബി ചെമ്മന്നുർ കേരളത്തിൽ ഉള്ള ആണുങ്ങൾ അവരുടെ അഭിമാനം ബോച്ചേ സിന്ദാബാദ്
@freelancer208413 күн бұрын
ഇലക്ഷനിൽ നിന്നാൽ അടുത്ത മുഖ്യമന്ത്രിയാവും
@mareenayohannan969913 күн бұрын
സത്യ൦
@Nashwan-sl5zv13 күн бұрын
correct
@VishnuManoharan-e1e13 күн бұрын
അതെ ഉടായിപ്പുകൾക്ക് അതും പറ്റും 😁
@Nithusilu13 күн бұрын
മാധ്യമങ്ങളെ തള്ളി നിർത്താൻ ആവത് ഇല്ലാത്ത പോലീസ് ചേട്ടന്മാർ
@alikoyapalliveed30613 күн бұрын
ബോച്ചെ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിച്ച് അടുത്ത കേരള മുഖ്യമന്ത്രി ആകണമെന്ന് ആഗ്രഹിക്കുന്നു.
@kukku141513 күн бұрын
പിന്നെ നിങ്ങൾ എന്ത് വിചാരിച്ചു പുള്ളി വെളിയിൽ ഇറങ്ങില്ലെന്നോ 😂
@marykutty-bh2dj13 күн бұрын
Angene karuthan eth arabide 6 nootand alla pot a
@thakabalallaah..vaminkum.629413 күн бұрын
ബോച്ചേ ❤️💪💪💪💪💪 ബോച്ചേ ആരാണ് ഇനി ഹണി റോസ് കാണാൻ പോവുന്നേയുള്ളൂ ☝️
@thwahabathool387313 күн бұрын
മാധ്യമ ശല്ല്യം ആയി തോന്നി ഒരാളെ ഇങ്ങനെ ബുദ്ധിമുട്ടിക്കാമോ 😊
@farissalmansalman845713 күн бұрын
പലരുടെയും മനസ്സിൽ തോന്നുന്ന തെറ്റുകളാണ് സ്വയം നിങ്ങൾ തീരുമാനിക്കുന്ന തീരുമാനങ്ങൾ മാധ്യമങ്ങൾ ഒഴിവാക്കണം സത്യാവസ്ഥ മനസ്സിലാക്കി വാർത്ത കൊടുക്കാൻ മുഴുവൻ മാധ്യമങ്ങളും ശ്രമിക്കുക സ്വന്തം റീച്ച് ക്ക് വേണ്ടി തോന്നുന്ന മാതിരി വാർത്ത കൊടുക്കാതിരിക്കുക
@kkashrafashraf262913 күн бұрын
ബോച്ചേ കേരളത്തിന്റെ മുത്താണ് 🤝🤝🤝😀😀😀😂❤️❤️❤️
@JayKayEdk13 күн бұрын
എന്തൊരു തോന്ന്യാസമാണ് ഈ മാധ്യമ പ്രവർത്തകർ
@LazzerLazzer13 күн бұрын
തേങ്ങ, പിണ്ണാക്ക്.. ഇത് അതിഷേഭം അല്ലെ കേസെടുക്കു
@rajeenabindseethy6613 күн бұрын
𝚂𝚑𝚊𝚛𝚒𝚢𝚊𝚗
@idolakcreations872813 күн бұрын
അതും ഒരു സ്ത്രീയോട് ആണ് പറഞ്ഞത് നിർബന്ധമായും കേസെടുക്കണം
@barzamomyworld114613 күн бұрын
ബോചെ ഉയിർ❤❤❤❤❤❤
@H03musical13 күн бұрын
Bobby❤
@Dare513 күн бұрын
റീച്ച് കൂട്ടാൻ മാധ്യമങ്ങളുടെ പെടാപ്പാട്!😂😂
@abdulmajeed-hx4kh13 күн бұрын
Bochaaaaaaaaaaaaaa i love you ❤️❤️❤️❤️
@Dàivame13 күн бұрын
കേരള ജനത എന്നും ബോചെയോട് ഒപ്പം മാത്രം... 🙏🙏🙏🙏
@Hustler86413 күн бұрын
0:40 സാറെ സാറെ.. തേങ്ങാ പിണ്ണാക്ക്🤣🤣🤣🤣🤣🤣🤣
@Leaves708013 күн бұрын
വെറുതെ പിടിച്ചിട്ടവരും ഉണ്ടാവും ജയിലിൽ വേറെ ആരെങ്കിലും ചെയ്തതിന് കുറ്റം അനുദവിക്കുന്നവരും ഉണ്ടാവും
റിപ്പോർട്ടർക്ക് ഒട്ടും ഇഷ്ടം ആകുന്നില്ല , അവൻ പറഞ്ഞത് കേട്ടോ സാറ് തേങ്ങാപ്പുണ്ണാക്ക് , പത്രക്കാരുടെ 🦮 ഷോ
@Andh2113 күн бұрын
നല്ല മനുഷ്യൻ ❤
@SajiniSajini-ut2dr13 күн бұрын
Bocha🔥🔥🔥🔥🔥🔥🔥🔥🔥🔥💯✨
@MusaliyarakamMoideenkunhi13 күн бұрын
Congratulations 👍🌹🌹🌹
@jamalpunalur980713 күн бұрын
ബോച നല്ല മനസ്സ് സത്യത്തിൽ ദൈവമുണ്ട് ഇനി നമുക്ക് നടക്കേണ്ടത് നടക്കട്ടെ
@premarajankk319613 күн бұрын
പാവപ്പെട്ടവരെ സഹായിക്കുന്ന ബോച്ചേക്ക് അഭിനന്ദനങ്ങൾ. God bless you.❤❤❤
@Pradeepkumar7789213 күн бұрын
Sir kandathiel orupaadu 🎉 santhosham. Sir u are always great 👍
@zyedmohd749413 күн бұрын
സാറേ. .😂😂 തേങ്ങാ പിണ്ണാക്ക് 😂😂😂😂
@Thegoatleo101013 күн бұрын
😂
@rashidavk577313 күн бұрын
😂😂😂
@thecitizen8793513 күн бұрын
Boche❤❤❤❤
@Kritik_raj13 күн бұрын
0:38 😂😂
@shainytsebastian787013 күн бұрын
Boche 🎉🎉🎉🎉🎉❤❤❤❤❤❤❤
@Xbeatta13 күн бұрын
അനേകായിരങ്ങളുടെ അത്താണി ആയ മനുഷ്യത്വം ഉള്ള നല്ലൊരു മനുഷ്യസ്നേഹിയെ 🙏💔💔 അഞ്ചു പൈസയുടെ ഉപകാരം സമൂഹത്തിനു ഇല്ലാത്ത ഒരു ജനറേഷൻ തലമുറയെ മുഴുവൻ വഴി തെറ്റിയ്ക്കുന്ന ഫാഷൻ ഷോ ശരീര പ്രദർശനം നടത്തുന്ന ഒരു പാഴ് പെണ്ണിന് വേണ്ടി ക്രൂശിയ്ക്കുന്ന അവസ്ഥ. അവൾ ഇതിന് അനുഭവിക്കും
@SoumyaA-u4c13 күн бұрын
പാവം.... ദൈവം ഇനിയും അനുഗ്രഹിക്കട്ടെ....
@deepti-p7m13 күн бұрын
Thengha pinnak ❤❤
@_____Jumi13 күн бұрын
0:43 😂😂😂😂😂sireee
@saleemsaleem658113 күн бұрын
എന്തോന്ന് നാടകം ആണ് ബോബി ഇതെല്ലാം,,, ഇനി ബോബി ജീവിതത്തിൽ ഒരിക്കലും ഡബിൾ മീനിങ് പറയുകയില്ല
@VimalrajMoozhiyil13 күн бұрын
അതാണ് ബോച്ച❤❤❤❤ ജനപക്ഷം💪💪💪👌👌👌👌
@Annietojo13 күн бұрын
Bocheyodu oppam❤❤❤
@ShibuFilim13 күн бұрын
ഒരുകണക്കിന് അകത്തുപോയത് നന്നായി കാരണം ഞമ്മൽ കാണുന്ന ലോകം അല്ല വലുത് അതിന് അപ്പുറം ഒരു ലോകം ഉണ്ട് അത് കാണാൻ ഇത്രയും വലിയ മഹാ മനുഷ്യന് അത് സാധിച്ചത് കൊണ്ട് അവിടയും കരുന്ന കാട്ടിയ മനുഷ്യൻ ഈ ലോകത്തിൽ ഉണ്ടാവില്ല അതും റെക്കോർഡ് ആശംസകൾ 💐💐💐💐 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️👏👏👏👏
@Zor_gin13 күн бұрын
സ്ക്രിപ്റ്റ് എഴുതി പഠിച്ചു വന്ന സെച്ചിക്ക് നല്ല പോലെ അഭിനയിക്കാനും പറ്റിയില്ല 😂
@rajeenabindseethy6613 күн бұрын
😅
@Jp-ht3pu13 күн бұрын
അത് ഒറ്റ തേങ്ങാപിണ്ണാക്കിൽ പോയി 😂😂😅😅
@binin-b-9413 күн бұрын
Boche ...welcome back. Your come back is a great joy for Kerala people
@swamihimavalchaithanya13 күн бұрын
0:38 സാറേ.... സാറെ.... (മനസ്സിൽ pooറേ) 😂😂😂 ചേച്ചീടെ അഭിനയം കൊള്ളാം
@ShajiUmmutty13 күн бұрын
😂സാറ് തേങ്ങ പിണ്ണാക്ക് ഇതുങ്ങൾക്ക് എന്തിന്റെ അസുഖമാണ് 😂😂😂
@shihanashehan86013 күн бұрын
ബോച്ചേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@chandrababu440413 күн бұрын
അപ്പുപ്പൻ രക്ഷിച്ചു ബോചെയെ, സൈലണ്ടായിട്ട് സ്ത്രീ സൗന്ദര്യം ആസ്വദിക്കുവാനുള്ള കഴിയില്ലല്ലോ എല്ലാർക്കും, ബഹുമാനപ്പെട്ട കോടതിക്ക് ബിഗ് സല്യൂട്ട് 🙏
@shijisworld220213 күн бұрын
സാറെ 😂😂തേങ്ങാ പിണ്ണാക്ക്.. 0:43 അത് പറഞ്ഞത് കലക്കി 😂😂
@alphonsakuniyil848213 күн бұрын
ബോബി ചേട്ടാ❤❤❤
@faizafami661913 күн бұрын
So happy to see you ❤
@benadictspenser967513 күн бұрын
ഒരു യഥാർത്ഥ ജനനായകൻ ജയിലിലായാലും ജന സമ്പർക്ക ത്തിന് ഒരു കുറവും വരുത്തില്ല .
@donbosco290713 күн бұрын
കയ്യടിക്കടാ 👏👏 ഞങ്ങടെ ബോച്ചേ❤️🔥
@fathimaf915713 күн бұрын
ബോബി ❤️❤️❤️🥰🥰🥰🥰
@babumon903113 күн бұрын
എന്ത് കരുതലാണ് ഈ മൻസന്.. പാവം .. കാലം കണക്കു പറയും കേരളമേ ..😎😎😎😎
@harizsalman978113 күн бұрын
Boche my hero ❤❤❤
@rajesh-xm8zh13 күн бұрын
ജയ് ബോച്ചേ, 🙏🙏🙏
@rajeevv497612 күн бұрын
ബോച്ചേ ❤❤❤️❤️👍👍❤️
@mohamedshefeeq23813 күн бұрын
അവിടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ നോക്കിയ അദ്ദേഹത്തിന്റെ മനസ്സ്. 🙏
@sreejithsreesreejithsree689713 күн бұрын
ഒരു പത്തു രൂപയുടെ ഉപകാരമില്ലാത്ത ഒരുപാട് കോടീശ്വരൻമാർ ഉണ്ട്.എന്നാൽ ബോച്ചേ, സഹായിക്കാൻ ഒരു മനസുള്ള യഥാർത്ഥ മനുഷ്യ സ്നേഹി ആണ്. അതാണ് അദ്ദേഹത്തിനെ ഇഷ്ടപ്പെടാനും കരണം. ബോച്ചേ ലവ് u so much ❤❤❤❤❤
@AzeezAzeez-zg5em13 күн бұрын
നീചന്മാരായ മാധ്യമ പ്രവർത്തകർ
@kuttiparafuels573013 күн бұрын
Bocha......You are Great😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@justinaj595813 күн бұрын
0:40 0:43 😅😅😅😅😅😅😂😂😂😂
@sulochananarayanan251613 күн бұрын
🙏👌👌🙏🙏🙏🙏God bless you 🙏🙏🙏💐💐💐💐
@minidavis477613 күн бұрын
Boche ki jai🎉🎉 best wishes Boche🎉🎉❤❤
@Farhan-pk5ep13 күн бұрын
എന്ത് കൊണ്ട് കോടതി അങ്ങനെ പറയുന്നു... അവർക്ക് അറിയാം ബോച്ചേക്ക് പിന്തുണ അറിയിക്കാൻ ഒരു പാട് ജനങ്ങൾ വരുമെന്ന് അവർക്ക് നന്നായറിയാം....
@ratheeshkv846813 күн бұрын
കരുതനായി തിരിച്ചു വരും ബോച്ചേ 👍👍👍💪💪💪💪
@usmanusman485913 күн бұрын
Nallaware daiwam yalla edattum yattekkum nalla kareyangal cheyyan❤❤❤❤❤❤❤