സെയ്‌ഫ് അലി ഖാന് 15,000 കോടിയുടെ സ്വത്ത് നഷ്‌ടമാകുമോ? | Saif Ali Khan Pataudi |

  Рет қаралды 10,702

MediaoneTV Live

MediaoneTV Live

Күн бұрын

സെയ്‌ഫ് അലി ഖാന്റെ മുത്തശ്ശിയുടെ സഹോദരി ആബിദ സുല്‍ത്താന്റെ പാക് കുടിയേറ്റം ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യം പട്ടൗഡി സ്വത്ത് സര്‍ക്കാര്‍ ശത്രുസ്വത്തായി പ്രഖ്യാപിച്ചത്...
.
.
.
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 44
@hyrish8774
@hyrish8774 4 сағат бұрын
ബിജെപി യിൽ മെമ്പർ ഷിപ് എടുത്താൽ തീരുന്ന ഒരു പ്രശ്നം മാത്രം.....
@srinath8183
@srinath8183 Сағат бұрын
കരയൂ😂😂😂
@Ueudd_730
@Ueudd_730 5 сағат бұрын
സ്വത്തു ഒന്ന് ദീനിന് വേണ്ടി ചിലവാക്കുക. മറ്റൊന്ന് ധർമം ചെയ്യുകയും വേണം.. മറ്റൊന്ന് ഹലാലായ സാമ്പാദ്യം ആകണം.
@Rocking9026
@Rocking9026 57 минут бұрын
അപ്പീൽ നൽകുന്നത് തടയാൻ ആയിരിക്കും കൊല്ലാൻ ആളെ വിട്ടത് 🤔
@krramesh6339
@krramesh6339 4 сағат бұрын
ഞാൻ ആദ്യമായി മീഡിയ വണിൽ വസ്തു നിഷ്ഠമായി ഒരു വാർത്ത കേൾക്കാൻ കഴിഞ്ഞു
@RasheednanthothRasheedali
@RasheednanthothRasheedali 3 сағат бұрын
Media one... എത്ര ശ്രമിച്ചാലും ജനം tv യുടെ നിലവാരത്തിലേക്ക് എത്താൻ സാധ്യത ഇല്ല 😂😂
@Nandanam2005
@Nandanam2005 3 сағат бұрын
Ellam onnu thanne... Janam and media one... Low grade channels but media one use to appreciate terrorism... Bismayam pole thaliban..bismayam pole bin ladan...😂😂​@@RasheednanthothRasheedali
@lovemalakha6904
@lovemalakha6904 Сағат бұрын
നാണമില്ലേ സർക്കാരെ. പത്മനാഭ ക്ഷേത്രത്തിലെ സ്വത്ത്‌ എവിടെ
@FOODIEACADEMY23
@FOODIEACADEMY23 2 сағат бұрын
1:56 Mansoor Ali Khan's son is Saif Ali Khan.. Not Grandson
@Abhishektinu
@Abhishektinu 5 сағат бұрын
അയാളുടെ ഒരു മകൾ അല്ലെ പാകിസ്ഥാനിൽ പോയത് അപ്പോൾ പകുതി സൈഫിന് കിട്ടും അല്ലോ. സൈഫിന്റെ അമ്മുമ്മ ഇവിടുന്ന് പോയില്ലല്ലോ
@matmt964
@matmt964 5 сағат бұрын
ഇന്ത്യിയിൽ എറ്റവും വലിയ ഭൂവുടമകൾ എറ്റവും കൂടുതൽ സര്ക്കാര് ഭുമി കയ്യേറിയ മൂന്ന് ശതമാനം വരുന്ന സഭകൾ...
@AkshayS-x4n
@AkshayS-x4n 5 сағат бұрын
ഇവിടെ ഭൂപരീക്ഷകരണം നടത്തിയപ്പോൾ കയ്യടിച്ചവർക്ക് എന്തെ ഞമ്മന്റെ ആളിന്റെ കാര്യം വന്നപ്പോ വേദനിച്ചോ
@devil6237
@devil6237 5 сағат бұрын
ആർക്കും വേദനിച്ചില്ല..തനിക്ക് ചൊറിച്ചിൽ
@Kannur392
@Kannur392 5 сағат бұрын
സങ്കിക് ചൊറിച്ചിൽ തുടങ്ങി
@abdulhaditp4564
@abdulhaditp4564 5 сағат бұрын
Booparish karanam... Musligalku matranala myreee.....
@Ojdswae
@Ojdswae 4 сағат бұрын
ഭൂമി ഞങ്ങന്റെ ആളുടെ ആണെകിൽ പ്രശ്നം ഉണ്ടാകാമായിരുന്നു അല്ലേടാ തീട്ട സങ്കി 😂
@anasmuhammed4309
@anasmuhammed4309 4 сағат бұрын
Neeyallathe ivide aarkum vedhanichath kandilla
@srinath8183
@srinath8183 Сағат бұрын
അത് ജനങ്ങളുടെ സ്വത്താണ്💪
@alexjo6491
@alexjo6491 49 минут бұрын
ബിജെപി യിൽ membership എടുക്കും വരെ മാത്രം
@nishamchelakkara
@nishamchelakkara 33 минут бұрын
അപ്പൊ പത്മനാഭ ക്ഷേത്രത്തിലെ സ്വത്തുക്കളോ.. അതാരുടെ വകയാ
@srinath8183
@srinath8183 25 минут бұрын
@nishamchelakkara രണ്ടും രണ്ട് വിഷയമാണ് അത് ജനങ്ങളുടെ പക്കൽ നിന്ന് തക്കിയ പിരിച്ച് ഉണ്ടാക്കിയതല്ല👍
@nishamchelakkara
@nishamchelakkara 18 минут бұрын
@@srinath8183 ചരിത്രം അറിയില്ലെങ്കിൽ പഠിക്ക്.... അല്ലാതെ മുസ്ലിം കൾ ഉണ്ടാക്കിയത് നാട്ടുകാരുടെ സ്വത്ത്.. അമ്പലത്തിനുള്ളിൽ ഉള്ളത് അമ്പലക്കമ്മിറ്റിയുടെ എന്ന ഡബിൾ സ്റ്റാൻഡ് അല്ല വേണ്ടത്... രാജാക്കന്മാർ ജനങ്ങളിൽ നിന്നും പിരിച്ചെടുത്ത പണവും സ്വർണവും ആണ് അവിടെയുള്ളത്
@Pvtil1
@Pvtil1 Минут бұрын
@@srinath8183shariyaa Kollayadichu kooti vechathaa pathmanaabhante lle😂😂😂
@sandeepthundikandy8671
@sandeepthundikandy8671 Сағат бұрын
That money should be distributed to Indian poor people to bring them up in future not to give it to film stars to do lavish life . Give it to poor & educate & give them food & shelter 😅
@vazhipokka
@vazhipokka 5 сағат бұрын
വക്കഫ് ബോർഡ് കായകൾക്ക് ഇപ്പോൾ പ്രശ്നമായിട്ട് തോന്നുന്നുണ്ടോ..
@KaruMuru-hs3mw
@KaruMuru-hs3mw 5 сағат бұрын
Athentha .....Angane
@toxicgamingyt1136
@toxicgamingyt1136 5 сағат бұрын
Safe. Ali. Safe. Alla. 😂
@rockman8050
@rockman8050 2 сағат бұрын
Asthanath valip adikale myre
@whiterose8529
@whiterose8529 Сағат бұрын
Mansoor ali khan ന്റെ മകൻ ആണ് സൈഫ് അലി ഖാൻ.... ചെറുമകൻ അല്ല
@muhsinasathar
@muhsinasathar 5 сағат бұрын
2025 ൽ സൈഫിന്റെതാകുമോ ...😮
@abdulhakkimars1749
@abdulhakkimars1749 6 сағат бұрын
ജീവനേക്കാൾ വലുതാണോ സ്വത്ത്
@apr5876
@apr5876 5 сағат бұрын
Waqf ne support cheyyunna maprapundachikale .. athepole thanne ithum
@suhailabdulsalam3616
@suhailabdulsalam3616 6 сағат бұрын
😈
@AbdulAzeez-vi8kg
@AbdulAzeez-vi8kg 6 сағат бұрын
🤔🤔🤔🤔🤔🤔🤔🤔🤔😫😫😫😫😫😫😫😫😰😰😰😰😰😰😰😰😰
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН