ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്ത് നടപടി സ്വീകരിക്കും. MLA അടക്കം കുറ്റാരോപിതനല്ലേ?
@AbdulbasheerBasheer-jk5iy13 күн бұрын
മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് കാര്യമായി ഒന്നും കൊടുത്തില്ല അതുകൊണ്ടാണ് ബേബിയെ അറസ്റ്റ് ചെയ്തത്😂😂😂
@JobinChowallur11 күн бұрын
വളരെ ശെരിയാണ്
@shyamshyam5978 күн бұрын
💯💯💯
@BenjaminDaniel-c8d10 күн бұрын
അപ്പൊ ബലാൽസങ്ങൻ സിദ്ധിഖ് നെ തൊട്ടില്ല..അപ്പോൾ കണ്ണ് മലദ്വാരരത്തിൽ ഒളിച്ചോ 😃
@PavithranPv-d2m12 күн бұрын
അയ്യോ ഇങ്ങനെ ആണോ അതാണോ മുകേഷ്, സിദ്ധിക്കു ഇവരെ പോലീസ് അറസ്റ്റ് ചെയ്യാത്തത് കോടതിയിൽ പോയി ജാമ്യം കിട്ടുന്നത് വരെ പോലീസ് അറസ്റ്റ് ചെയ്യാൻ മടിച്ചത്
@Muhammed-gg7gw10 күн бұрын
അത് പുരുഷന്മാരാണ് പരാതി നൽകിയത്
@Offshiies7 күн бұрын
എന്ത് അതിക്രമമാണ് ബോച്ചെ ചെയ്തതെന്ന് കൂടി പറയണം
@VS-004010 күн бұрын
പിണറായി പണമോ സ്ഥാനമോ ഒന്നും നോക്കില്ല എന്ന് പറഞ്ഞു പക്ഷേ ചന്തി യുടെ വലുപ്പം നോക്കും എന്നിട്ട് കേസെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കും😂😂😂😂😂
@GireeshGireesh-kc4yl13 күн бұрын
ഇ നിലപാട് ഏല്ലാവർക്കും വേണം
@HameedEp-l6q9 күн бұрын
100 വീടിന് സ്ഥലം നൽകി എൻ്റെ കൈയ്യിൽ ഒന്നും തന്നില്ല
@binus704813 күн бұрын
മുകേഷ് സിദ്ദിഖ് എവിടെ
@sheejadelim81096 күн бұрын
പാർട്ടിക്കാരെ മറ്റിനിർത്തിയിട്ടു മറ്റുള്ളവർക്ക് ഈ നിയമം ബാധകം
@MYWORLD-kv9ny12 күн бұрын
സരിത, സ്വപ്ന, ഹണി
@Unni-h4j12 күн бұрын
പണമോ പ്രശസ്തിയോ നോക്കുന്നില്ലെന്നറിയാം പക്ഷേ രാഷ്ട്രീയം നോക്കുന്നുണ്ടെന്നറിയാം ഇതു ആരെ പറ്റിക്കാനാണ് ബുദ്ദിയുള്ള എല്ലാവർക്കും അറിയാം അഴിമതി നടത്തിയ ആൾ എന്തേ അറസ്റ്റിലാവാത്തത്
@SarathVs-x6j12 күн бұрын
നിയമo എല്ലാവർക്കും ബഡകമാകണം
@SareenaSareena-q3d12 күн бұрын
എല്ലാവർക്കും തൊഴിൽ കൊടുക്കുന്ന നമ്മുടെ ബോച്ചേ എന്താ വിചാരിച്ചത് വയസ്സോ വിദ്യാഭ്യാസവും ഒന്നും നോക്കാതെ ജോലി കൊടുക്കുന്ന നമ്മുടെബോച്ചേ നിങ്ങൾ ജയിലിൽ അടക്കാമെന്ന് വിചാരിച്ചോ എന്താ പിണറായി സർ
@DennisonKaniyaram12 күн бұрын
മുഖ്യമന്ത്രിക് ഇതു പറയാൻ കഴിയില്ല
@jafercholakkara123-yp8mb13 күн бұрын
എന്ത് പറഞ്ഞാലും പരിശോധിക്കണം എന്ന് പറയാൻ മാത്രം പിണറായിക്ക് അറിയാം കഷ്ട്ടം
@hussainV-xw6qu12 күн бұрын
ആണായി നടന്ന പോരാ എന്ത് പിസി ജോർജ് പോക്കീട്ട് പൊങ്ങിയില്ലേ
@SanthoshkumarKs-pb5os12 күн бұрын
സാർ ഇത് നേരത്തെ ഉള്ള ഓർഡർ അല്ലേ ഈ പാവങ്ങൾക്ക് പെൻഷൻ പൈസ കറക്റ്റ് മാസം മാസം കൊടുക്കാനുള്ള നേരത്തെ ഓർഡർ മാരേജ് കൊടുത്ത വലിയ ഉപകാരമായിരുന്നു
@Muhammed-gg7gw10 күн бұрын
എന്ന്. മഹാനായ മുഖ്യമന്ത്രി
@Sheeba-ru6zl12 күн бұрын
എന്ത് തെറ്റാ ബോച്ചെ ചെയ്തേ അവളുടെഡ്രസിങ് എന്താ
@Afreen-p6n12 күн бұрын
രാഷ്ട്രീയക്കാരനെങ്കിൽ ഒരു പ്രശ്നവും ഉണ്ടാകില്ല മുട്ട് വിറക്കും
@gafoorpm735313 күн бұрын
വിജയേട്ടൻ pc പറഞ്ഞത് ഒന്നും കേട്ടില്ല 🤣
@sajithasaji67611 күн бұрын
ജയിലിൽ ഇടാൻ മാത്രം എന്തു തെറ്റാ ചെയ്തെ
@shafikhader18058 күн бұрын
പിസി ജോർജിന്റെ കാര്യത്തിൽ മുഖ്യമന്ത്രി ആ നിലപാട് ഉൾക്കൊള്ളുവാൻ എന്തുകൊണ്ട് മുട്ടുവിറച്ചു 😂😂
@sabugeorge967412 күн бұрын
സരിതക്കു മുഖ്യ മന്ത്രിയെ വിളിക്കാം ഹണി ക്കു മുഖ്യമന്ത്രിയെ വിളികാം എനിക്കു മാത്രം പറ്റില്ല
@biju.p.ppayangal608611 күн бұрын
നിയമസഭ തല്ലിപ്പൊളിച്ചോനെ ഇപ്പോഴും തപ്പിനടക്കുവാണ്, റഹീം ഞെക്കിയ നാരങ്ങ വളരെ തീവ്രത കുറഞ്ഞതായിരുന്നു അല്ലെങ്കിൽ 🤭🤭🤭
@mannuny7 күн бұрын
Appo veena vijayan..?
@soudhasidhique467212 күн бұрын
മാഷേ മലയാളം പറഞ്ഞു കൊടുക്ക് C M n വർത്ത തന്നെ നോക്കി വായിക്കുന്ന ആളാണ്😂
@unniunni39687 күн бұрын
ബോച്ചേ ഒരു ബിസിനസ് മെൻ ആയി. അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ മുട്ട് വിറക്കും 😄😄😄😄. എല്ലാ സ്ത്രീ കൾക്കും. ഒരു നിയമാണോ......😮😮😮
@morningstarhomes.434012 күн бұрын
പാർട്ടിക്കാർ അല്ലാത്തവർ എന്ന് പറ Mr. വിജയൻ.
@Raaz11113 күн бұрын
ആരടാ അവിടെ ഇംഗ്ളീഷ് പറയുന്നത്
@jayakumar512812 күн бұрын
😂😂😂
@UniversalBoss-j8l9 күн бұрын
😅😅
@tomylouis111111 күн бұрын
പാർട്ടിയുടെ ഫണ്ടിലേക്ക് ഒന്നും ഇതുവരെ കിട്ടാനുള്ളത് കിട്ടിയില്ല അതുകൊണ്ട് ഓനെ പിടിച്ചു അകത്തിട്ടത്. അനക്ക് എന്തെങ്കിലും തരാൻ സാധിക്കുമെങ്കിൽ തന്നാൽ ങ്ങള് ഇടതുവശം കൂടിപോക്കോളാൻ പറഞ്ഞേനെ.............
@SafeerM-y3s10 күн бұрын
എന്തെ pc ജോർജിനെ അറസ്റ്റ് ചെയ്യാത്തത് മോയന്തേ തള്ളുമ്പോൾ ഒരു മയത്തിലൊക്കെ തള്ള് 😂😂😂
@Pklath2413 күн бұрын
പിസി. ജോർജോ.. ഒന്നും.. പറന്നിട്ടേയില്ല.. ൽഡിഫ്.. വോട്ട്.. ഇല്ല മുസ്ലിം
@soysanu-w2k13 күн бұрын
കുറ്റങ്ങൾ ഏതായാലും അത് താങ്കൾക്കും ബാധകമല്ലേ mr. Cm ഒരുപാട് കുറ്റങ്ങൾ കിടക്കുകയല്ലേ തേച്ചു മാച്ചു കളയാൻ കിണഞ്ഞു പരിശ്രമിക്കുമ്പോളും ഉള്ളിൽ തീ ആളുന്നുണ്ട് 😮
@shareefpalazhi456611 күн бұрын
അടുത്തതും സ: വിജയൻ തന്നെ വരട്ടെ കൂടുതൽ ജനകീയമാകട്ടെ
@ThoufeeqAslam-q4r12 күн бұрын
ഇയാൾ ഇടക്കിടക്ക് നാവ് പുറത്തിട്ട് വലിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല
@jayakumar512812 күн бұрын
🐍😂😂😂
@UpendranV-ni6mv10 күн бұрын
വെള്ളം കുടിയ്കാൻതോനുമ്പഴാണ്
@DennisonKaniyaram12 күн бұрын
ഇഷ്ടമില്ലാത്തവർ തൊട്ടതെല്ലാം കുറ്റം
@rajuismail98610 күн бұрын
മാധ്യമങ്ങൾ.. കുറച്ചു ബോചെയുടെ പിന്നാലെ നടനൊള്ളും 😂😂.... പാർട്ടിയിൽ പിടിപ്പിക്ക പെട്ട സഖാകികളുടെ പിടക്കരെ എന്ത് ചെയ്ത് സഖാവേ 😂😂
ഒന്നും നോക്കില്ല എങ്കിൽ മണി M L A സ്ത്രീകളെ മോശമായി ചിത്രീകരിച്ചു അപ്പോൾ എവിടെ പോയി
@lilai-ci6bl6 күн бұрын
പാർട്ടിക്കാർക്ക് ഏത് പൊലാട്ടും ആവാം അല്ലേ പിണൂ
@BABU-vs9bu13 күн бұрын
ഈ ചോദിച്ചവർക്...... പിസി ജോർജിനെ..... എന്തുകൊണ്ട് അറസ്റ്റ് ചെയ്യാത്തദ് എന്ന് ചോദിക്കാൻ പറ്റിയില്ലേ
@VS-004010 күн бұрын
അപ്പോൾ മുലകുപ്പി രവീന്ദ്രനെ പരിഗണിച്ചതോ???😂😂😂😂😂
@pkmelodies458812 күн бұрын
ബോബി എന്നാൽ ഒരുപാട് മനുഷ്യരുടെ അന്നദാദാ വാണ് ഒരു നടി സമൂഹത്തിനു ഒരു ഗുണവും ഇല്ലാത്ത വർഗവും. ബോബിയെ ബലിയാടാക്കി ആരും ആർമാദിക്കാൻ നിക്കരുത്.
@VS-004010 күн бұрын
അപ്പോൾ മുലകുപ്പി രവീന്ദ്രനെ പരിഗണിച്ചതോ😂😂😂😂😂
@Sudha-v5z6 күн бұрын
ചില കാര്യങ്ങളിൽ കമ്മ്യൂണിസ്റ്റ് ഭരണം വേറിട്ടു തന്നെ നിൽക്കും അത് സ്ത്രീകൾക്ക് ഗുണം ചെയ്യുന്നതു തന്നെയാണ്
@Kunjikrishnan-b8l10 күн бұрын
ഇതിലും വലിയ തെറ്റുകാരെ പിടക്കാൻ കഴിയില്ലല്ലേ
@tessyantony127510 күн бұрын
അയ്യോ ....പാവം...
@SulfikerSulfi-v9u12 күн бұрын
പാർട്ടി ബന്ധം ഉള്ളവരെയും ഞങ്ങള് അറസ്റ്റ് ചെയ്യില്ല
@dipindipin121212 күн бұрын
ആ ഓ ഓ വേറെ സംസാരിക്കാൻ പാടി ഉണ്ടാക്കി മോനെ😡😡👍🙏🤣
@SabuThottakath9 күн бұрын
ലഹരി നിർമാർജനം തടയാൻ സാധിക്കുമോ?
@AnishJames-jw1dp11 күн бұрын
ബോച്ചയുടെ അടുത്തിനിന്നും കോടികൾ അടിച്ചു മാറ്റാൻ പറ്റില്ല അതുകൊണ്ടാ..വേണ്ടപ്പെട്ട ഒരു പാട് ക്രിമിനൽസ് കേരളത്തിൽ ഇന്നു വിലസുന്നു 😂
@ShanavasShanavas-gk6cl9 күн бұрын
എടോ തനിക്ക് മലയാളം അറിയില്ല എങ്കിൽ അറിയാവുന്ന ആരെയെങ്കിലും കൊണ്ട് ചോദിപ്പിക്കു
@DeepaKarat-b3m12 күн бұрын
ഒരു ഹണി റോസ് മാത്രമല്ല എത്രയോ സ്ത്രീകൾക്ക് നീതി നിഷേ ധിക്കപ്പെട്ടിട്ടുണ്ട് അപ്പോൾ അതൊന്നും കണ്ടില്ലായിരുന്നോ.. ഒരു സ്ത്രീ പറഞ്ഞിട്ടുണ്ട് complaint കൊടുത്തിട്ടു യാതൊരു അന്വേഷണവും നടന്നില്ല എന്ന് അത് സ്ത്രീ അല്ലേ അവർ സി നിമാനടി ആവാത്തത് കൊണ്ടാണോ അത് കാണാതെ പോയത്... എല്ലാവർക്കും ഒരേ നീതി വേണം.. സിനിമാനടിക്കു ഒരു നീതി പാർട്ടിക്കാർക്ക് മറ്റൊരു നീതി പാവപെട്ടവനു ഒന്നുമില്ല ഇതല്ലേ ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്..
@hamsauk340810 күн бұрын
ഇംഗിഷ് പറയല്ല മലയാളം തന്നെ ശരിക്കറിയില്ല പരിശോധിക്കണം
@santhoshcherian732313 күн бұрын
Ooooyyyoo.
@NawasKooriyad8 күн бұрын
സ്ത്രീകൾ ഉണ്ടാവുന്നത് ആണുങ്ങൾ ഉള്ളത് കൊണ്ട് അല്ലെ ഇവിടെ സ്ത്രീകൾ ഉണ്ടാവുന്നത് കുത്തി വെപ്പ് നടത്തിട്ട് അല്ല മാമ
@NvsMas13 күн бұрын
പിസിയോ?
@AliJizani-o4k10 күн бұрын
P C ജോർജിന്റെ വർഗിയ പരാമർശം ചാനൽ കാർ ചോദിക്കില്ല
@MansoorMp-xb2uf9 күн бұрын
പൂഞ്ഞാറിൽ ഒരുത്തൻ ഉണ്ടല്ലോ..
@sonussupperkareem458312 күн бұрын
കാളപെറ്റെന്നു കേട്ടപ്പോൾ കയറെടുത്തു അത്രതന്നെ
@jacksonkurian806012 күн бұрын
🤣🤣🤣🤣🤣കഷ്ടം
@hajak530112 күн бұрын
പാവങ്ങൾ ളെ നികുതിപ്പണം കൊണ്ട് പാർട്ടി ആളുകൾ ക് ലക്ഷം കോടി ഇവർക് മാത്രം സാധാരണ നികുതിപ്പണം കൊണ്ട്
@jaleelkoya72911 күн бұрын
ബാക്കിയുള്ളവർ സ്ത്രീ അല്ലെ അല്ല
@NireeshManjery13 күн бұрын
പിണറായി പെട്ടു
@hamzakandian36587 күн бұрын
Englishil.choduchappol.aaa.chiri.woww.amazung
@arjunvj96810 күн бұрын
Please repeat the question 😂 mansilaayilla😂
@majeedpm891812 күн бұрын
പിണറായിയോട് ദയവായി ഇംഗ്ലീഷ് ചോദിച്ചു നാറ്റിക്കല്ലേ?പ്ലീസ് മംഗ്ലീഷ് തന്നെ ധാരാളം Pp ദിവ്യ എവിടെ? പിസി ജോർജ് എവിടെ, നടൻ സിദ്ദിക്ക്, മുകേഷ് ഇവരൊക്കഇപ്പോൾ ജയിലിൽ ആന്നോ? അല്ല സുഖവാസത്തിലോ? ഈ പറയുന്ന പിണറായി തന്നെ ഇതും പറയട്ടെ
@ShyjuThottakkattil12 күн бұрын
നീ ഒന്നും ചോദിക്കണ്ടാ അത് നാട്ട് കാർക്ക് പ്രസ് നമാവും നല്ല ഭരണം ആണ് നിൻ്റെ വിജയാ
@girijasujathan363811 күн бұрын
കഷ്ടം
@ShibuFilim11 күн бұрын
താങ്കൾക് സ്വയം തോന്നാറില്ലേ ഈ പണി നിറുത്തുന്നതാ നല്ലത് ഇതിന് മുൻപ് പ്രായപൂർത്തി ആവാതായ എത്ര യോ കുട്ടികൾ പീഡനത്തിന് ഇരയായി ജീവൻ നഷ്ട്ടമായിട്ടുണ്ട് കുട്ടികളുടെ അമ്മമാർ ഇന്നും നീതി കിട്ടാതെ മരിച്ചജീവിക്കുന്നു എത്രയോ കുടുംബം മനോവിഷമം കൊണ്ട് മകളെ ഓർത്തു മാനസികവസ്ഥയിൽ കേഴിയുന്നു അന്ന് താങ്കൾ പഠിച്ച കിതാപ്പിൽ എഴുതിയിട്ടുണ്ടആയിരുന്നുവല്ലോ കണ്ടില്ലേ താങ്കൾ കെയറി ഇരിക്കുന്ന കസേരയിൽ 4ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് ചെയ്യാൻ പറ്റുന്ന കാര്യം തങ്ങള്ക് ചെയുവാൻ പറ്റുകയുള്ളു
@SunShine-wu1eo13 күн бұрын
Pinari sir you are ladies side so we all free nobody cant attack us .
@heavenofjesuschrist687111 күн бұрын
അരുണിനെ അറസ്റ്റ് cheyu
@GirishPK-d2b11 күн бұрын
Chumma,😅😅😅😅😅
@jaisonjacob93011 күн бұрын
Wrong. Decision
@baashbasheer963112 күн бұрын
EENIT ENDE PINA. RAYI PCIYE AREST CHEYATHAD
@Hakeemrawabirawabi-pj3hi10 күн бұрын
Boche sombhavana koduthilla parttiku athaanu pattiyath allathe veronnum alla
@xtheticx-v6i12 күн бұрын
അപ്പോൾ സിദ്ദിക്കോ....?
@MujeebRahman-fe6jt12 күн бұрын
Enit enthaa veraa arkkum ith kodukkanjath
@saviourjose97512 күн бұрын
നിങ്ങളുടെ പാർട്ടിക്കാർക്ക് ബാധകമാണോ
@rafeeqpk263212 күн бұрын
പിസി ജോർജ് എന്തായീ
@BinuMathew-t5k7 күн бұрын
Evnoopan koduthjlla
@bijuanthony795013 күн бұрын
SARITHAYUDE KARYATHIL E ULSAHAM KANDILLA ERATTA THAAPPE