പറയുന്നതെല്ലാം പ്രാവർത്തികമായാൽ കേരളം എത്ര സുന്ദരം👍
@Aneeshschalappally12 сағат бұрын
തള്ള് മാത്രം, പബ്ലിസിറ്റി മാത്രം
@jayakumarnj65214 сағат бұрын
മിസ്റ്റർ ഗണേഷ്കുമാർ താങ്കൾ ഇവിടെ പറയുന്നതൊക്കെ കൊള്ളാം നല്ലതാണ് എന്നാൽ താങ്കളുടെ അധീനതയിലുള്ള KSRTC യുടെ കീഴിലുണ്ടായിരുന്ന പല ദീർഘദൂര റൂട്ടുകളും ഇപ്പോൾ പ്രൈവറ്റ് മേഖലയ്ക്കു നൽകി താങ്കളുടെ പിതാവ് മന്ത്രിയായിരുന്നപ്പോഴാണ് തിരുവനന്തപുരം സിറ്റിയും പ്രൈവറ്റ് വത്ക്കരിച്ചത് ആദ്യം കൈയിലുണ്ടായിരുന്ന റൂട്ടുകൾ നിലനിർത്താൻ ശ്രമിക്കു അല്ലാതെ ഇങ്ങനെ പ്രസംഗം നടത്തി ജനങ്ങളുടെ മനസ്സിൽ ഇടം കണ്ടെത്താം എന്നത് ശരിയല്ല ആദ്യം ഈയിടെ 'പ്രൈവറ്റ് ബസുകൾക്ക് നൽകിയ റൂട്ടുകൾ റദ്ദ് ചെയ്തു തിരികെയെടുത്തു KSRTC യെ സംരക്ഷിച്ച് പൊതു ജനത്തിന് ഉപഹാരം നൽകാൻ ശ്രമിക്കു
@padminigovindankutty775611 сағат бұрын
ഗണേഷ് കുമാർ സാർ അദ്ദേഹത്തിൻ്റെ ഉത്തരവാദിത്വം കൃത്യമായി ചെയ്യുന്നു അതുപോലെ മറ്റുള്ളവർ കൂടി ചെയ്താൽ കേരളം നമ്പർ 2 എങ്കിലു യിരുന്നു
@benadictspenser96758 сағат бұрын
ചെയ്യില്ല .
@jesusmeryjoseph7 сағат бұрын
👍
@shijinkoroth77065 сағат бұрын
താങ്കളുടെ അഭിപ്രായത്തിൽ നമ്പർ വൺ ആരാ
@Jiju-jx6zg5 сағат бұрын
ഇതുപോലെ പത്തു മന്ത്രി മാർ ഉണ്ടായാൽ കേരളം 👍👍👍
@antonyfrancis12715 сағат бұрын
എല്ലാ ഗവണ്മെന്റ് ബിൽഡിങ് ചുമരുകളും ഇങ്ങനെ ആകട്ടെ ഗണേഷ് കുമാർ സാർ 👍
@RAVI-i4f9 сағат бұрын
പണമില്ലാത്തവൻ സ്വപ്നം കാണുന്നപോലെ ഇതിനെ കണ്ടാൽ മതി 😊എന്നാലും നടപ്പാക്കാൻ ഇദ്ദേഹത്തിന് ഒരുപാട് ആശയങ്ങളുണ്ട്!
@ra_j1917 минут бұрын
ആരോഗ്യമന്ത്രി പറഞ്ഞത് കേന്ദ്രം തരുന്നില്ല എന്നാണ്.😂😂😂
@ALI-uo2cf9 сағат бұрын
ശെരിയാണ്.. എവിടെ നോക്കിയാലും പോസ്റ്ററോറ്റിച്ചും കോളിതൊരണങ്ങൾ തൂക്കിയും വൃത്തികേട് ആക്കുന്ന രീതി ഇനിയെങ്കിലും നമ്മൾ മതിയാക്കണം... മനുഷ്യൻ വൃത്തിയായി മാത്രം നടന്നാൽ പോരാ.... നാടിനും വൃത്തി കാത്തുസൂക്ഷിക്കണം
@sreekumarankozhikkara11699 сағат бұрын
കേരളത്തിലെ സകല സർക്കാർ ഓഫീസുകളിലെ ചുമരുകളും ഇത് പോലെ പോസ്റ്റർ ഒട്ടിച്ചു വികൃൃത്തമാക്കിയിട്ടുണ്ട്. കാട്ടു വള്ളികൾ ഓഫീസിൽ ഇട്ടിരിക്കുന്ന കസേര കാലിൽ ചുറ്റിയാലും അതൊന്നു മുറിച്ചു മറ്റാത്ത ഉദ്യോഗസ്ഥർ ആണ് നമുക്കുള്ളത്. സർക്കാർ ഓഫീസുകൾ ഉദ്യോഗസ്ഥര് ആണ് വൃത്തി കേടാക്കുന്നത്.
@thomasparekkattil761118 сағат бұрын
കറക്റ്റ് ആണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@paulsonpoulose28544 сағат бұрын
ഇവന്മാർ അങ്ങിനെ നിന്ന് വീപ്പിളക്കും. ഒന്നു കീറി നോക്കിക്കേ. അപ്പൊ കാണാം. ചീ പി എം ന്റെ തനി നിറം. 😜😜
@Sujatha-dw4qs9 сағат бұрын
സർ ഒരപേക്ഷയുണ്ട് KSRTCയിൽ കയറുന്ന യാത്രക്കാരോട് ഡോറയ്ക്കാൻ പറയുന്ന നിയമം ഒന്നു നിർത്തലാക്കാൻ കഴിയുമോ കാരണം ബാഗുകളും സഞ്ചികളുമായി ഉയരമുള്ള ചവിട്ടു പടികൾ കയറി വളരെ ബുദ്ധിമുട്ടിയാണ് ബസിൽ കയറുന്നത് മാത്രമല്ല എവിടെയെങ്കിലും പിടുത്തം കിട്ടുന്നതിനു മുൻപേ ബെല്ലും അടിക്കും പിന്നെ എപ്പഴാണ് സർ ഈ ഡോറിലെ കയറിൽ പിടിച്ച് യാത്രക്കാർ ഡോർ അടയ്ക്കണത്. സർ ദയവായി ഇത് ശ്രദ്ധിച്ചു നിയമ നടപടികൾ സ്വീകരിക്കണം🙏
@salimva54625 сағат бұрын
കണ്ടം ചെയ്ത വണ്ടികൾ സർകാർ ഉത്തരവ് പ്രകാരം കാലാവധി നീട്ടി ഓടിക്കുന്നതാണ്. പുതിയ വണ്ടിയിൽ എല്ലാം ഹൈഡ്രോളിക് ഡോറുകളാണ്
@remanijagadeesh16712 сағат бұрын
Yes correct
@SajeevCR2 сағат бұрын
ഞാൻ അത് ഒരിക്കലും ചെയ്യാറില്ല ; മറ്റൊന്ന് കൊണ്ടും അല്ല, അത് നമ്മുടെ ഡ്യൂട്ടി ആണെന്ന പോലെ ഡ്രൈവർ, കണ്ടക്ടർ എന്നിവർ order ചെയ്യാറ്.
@muhammadshareef322320 сағат бұрын
ആയിരം വട്ടം ഞാൻ സപ്പോർട്ട് ചെയ്യുന്നു ഒരു ലോകത്തും കാണാത്ത രീതിയിൽ നമ്മുടെ നാട്ടിൽ ബസ്റ്റാൻഡുകൾ ബാത്റൂമുകളും എവിടെയൊക്കെ വൃത്തികേടാക്കാൻ പറ്റോ അവിടൊക്കെ വൃത്തികേടാ നമ്മുടെ നാട്ടുകാരും നമ്മളും
@sunnymathew18836 сағат бұрын
ഈ കാര്യത്തിൽ 100%താങ്കളോടൊപ്പം അഭിനന്ദനങ്ങൾ
@salamkinara884110 сағат бұрын
പാർട്ടിയുടെ നേതാവ് ഉഷയാണെങ്കിലും കേരളത്തിലെ നട്ടെല്ലുള്ള ഒരേയൊരു രാഷ്ട്രീയക്കാരൻ ഗണേഷ് കുമാർ മാത്രം❤
@tojygeorge373310 сағат бұрын
ഗണേഷാണ് കേരളത്തിൻ്റെ മുഖ്യമന്ത്രിയാവേണ്ടത്
@baijumon60785 сағат бұрын
എല്ലാ മൂത്തു നരച്ച ധാർഷ്ട്യക്കാരേം പിരിച്ച് വിട്ട് അന്തസ്സുള്ള ചെറുപ്പക്കാരെ നിയമിക്കണം....🎉🎉🎉🎉
@ratnakumarn474910 сағат бұрын
കോട്ടയം കെഎസ്ആർടിസി നന്നാക്കൂ, പിന്നെ വൈക്കം,എറണാകുളം കൂടുതൽ വണ്ടി ട്രെയിൻ വരുന്നതനസരിച്ചു ക്രമീകരിക്ക്
@GEORGE-f2e12 сағат бұрын
സത്യം 👌❤️🙏
@pmsudhakaran63195 сағат бұрын
വളരെ നല്ല നിർദേശങ്ങൾ.
@mujeebk.a5607 сағат бұрын
ഇത്തരം നിലപാട് എടുക്കണം താങ്കൾ അഭിനന്ദ നം അർഹിക്കുന്നു നല്ല തീരുമാനം
@linulinesh22583 сағат бұрын
സെക്യൂരിറ്റി ക്കാരോട് ഇത്രയും പുച്ഛമുള്ള ഒരു മനുഷ്യൻ
@jgk16msd710 сағат бұрын
അടിപൊളി ❤
@WestendProductionandMarketing18 сағат бұрын
❤❤❤Super Minister ❤❤
@yavuttychiramanangad9111 сағат бұрын
Very good, Ganeshkumar
@100kuttu9 сағат бұрын
എത്രയോ നാളായി.. Ksrtc സ്റ്റാന്റുകൾ മുഴുവൻ പോസ്റ്ററുകൾ ഒട്ടിച്ചു വൃത്തികേടാക്കി ഇടുന്നു.... കുറേ ഊണിയനുകളുടെ സമ്മേളന പോസ്റ്ററുകൾ.... വിദ്യാഭ്യാസമില്ലാത്തവർ ജോലി ചെയ്യുന്ന ഇടമാണെന്ന് ഒറ്റ നോട്ടത്തിൽ മനസിലാകും
@AmbikaKs-c4s7 сағат бұрын
ശ്രീ ഗണേഷ്‌കുമാർ താങ്കളുടെ വാക്കുകൾക്ക് 🙏🙏🙏🙏🙏
@philipdeanose74396 сағат бұрын
അവിടെ ഇരിക്കുന്ന സദസൃർ പുല്ലുവില തരുന്ന ദ്റ്ശൃം കൺടു
@AbcdAbc-bd3zn3 сағат бұрын
ഇത് പോലെ ഒരു പാട് സ്ഥലത്ത് പോയി ഇങ്ങനെ ഹിറോ ആവുന്നതാണ് ഒന്നും നടക്കില്ല യദു എന്ന ഒരു ചെറുപ്പകാരനെ നമ്മൾ കാണുന്നില്ലേ
@sagarkb31744 сағат бұрын
സാറിൻ്റെ ബാക്കിൽ ഒരു ചേട്ടൻ സന്തോഷത്തോടും കുടി ചിരിച്ചു നിന്ന് തല അട്ടുന്നു
@JibyAbraham-r3r5 сағат бұрын
ശമ്പളം സമയത്ത് കൊടുത്താൽ മതി.. ജീവനക്കാരുടെ പ്രേശ്നങ്ങൾ തീർന്നോളും..
@chandrasekharanunnithan5076Сағат бұрын
ഇതുകൊണ്ടൊന്നും ട്രാൻസ്‌പോർട് നന്നാവുകയില്ല.
@sureshullala8 сағат бұрын
മിക്കവാറും എല്ലായിടത്തും കൊടിതോരണങ്ങൾ കൊണ്ട് വൃത്തികേടാക്കി വെച്ചിരിക്കുന്നു.പലയിടത്തും പാർട്ടി ഓഫീസുപോലെയാണ്....
@JawaharS-u4y9 сағат бұрын
Good initiative by Minister 👍
@kuttikurmbisСағат бұрын
സൂപ്പർ 🙏
@sree101013 сағат бұрын
Good leadership
@MmMathew-l4x5 сағат бұрын
Hon sir, you are great .Salaam....
@jamesjames95289 сағат бұрын
ജോലി കിട്ടാൻ കാലുപിടിക്കും. ജോലി കിട്ടിക്കഴിഞ്ഞാൽ യൂണിയൻ പ്രവർത്തനം തുടങ്ങും പിന്നെ പണി എടുക്കേണ്ടല്ലോ?
@satheeskumar14124 сағат бұрын
GOOD DECISION.CONGRATULATIONS
@Binutharavadu3 сағат бұрын
ഇ.. മത്രിസഭായിലെ ഒരേ ഒരു നല്ല മിനിറ്റർ 👍👍👍
@nandutvm57572 сағат бұрын
Big salute SIR
@nazeerthekkekara568818 сағат бұрын
Good opinion
@bro.babudaniel37595 минут бұрын
Great leader
@vishnudevan327918 сағат бұрын
Athu pwoli
@sreenipoojappura315520 сағат бұрын
എന്ത് അഭ്യാസം കാണിച്ചാലും അടുത്ത തവണ പത്തനാപുരം UDf വിജയിക്കും.
@shaijum265413 сағат бұрын
100%
@Dhanyavs8110 сағат бұрын
Edehathine joli angere kond pattunath pole cheyunund pinne ayalk chila karyangal il thampurante edapedal kondayirikum cheyan pattathath
@AliyuKuttalurpari4 сағат бұрын
Sooper ser
@sukumarang80166 сағат бұрын
ഒരു സർക്കാർ ഓഫിസും വൃത്തിയോടെ സുഷിക്കാറില്ല വൃത്തിയാകേണ്ടവർ ശമ്പളം പറ്റുന്നു വൃത്തിയാക്കൂല
@deva.145118 сағат бұрын
ബഹു മാന്യ മന്ത്രി വയസൻ മാർക്ക് ബസിൽ ഒരു ഇടം വേണം. അസുഖം ഉള്ള വയസൻ മാർ ബസിൽ കയറിയാൽ ഇരിക്കാൻ ഇടമില്ല.ഒരു സീറ്റിൽ ഒരു വനിത പുരുഷൻ മാരുടെ സീറ്റും ചേർന്നാണ് പറയുന്നത്. മുതിർന്ന പൗരൻ എന്നതിൽ ടീച്ചർമാരായ പെൺകുട്ടികൾ ഇരിക്കുന്നുണ്ടാവും കണ്ട ഭാവം ഇല്ല.സീറ്റ് മാറി തരില്ല. കണ്ടക്ടർ ഒന്നും പറയില്ല മുൻവശത്തു കയറുന്ന സ്ത്രീകളെ വിളിച്ചു പുറകിൽ കൊണ്ടിരുത്തും വല്ലാത്ത കഷ്ട്ടമാണ്. വൃക്കക്കും ഹാർട്ടിനും അസുഖം ഉള്ള ഒരു വൃദ്ധനാണ്.പറയുന്നത്. ഈ കണക്കിന് എല്ലാസീറ്റും സ്ത്രീകൾ എന്ന് എഴുതുന്നതാണ് നല്ലത്. എന്തെങ്കിലും ഒരു വഴി അങ്ങയിൽ പ്രതീക്ഷിക്കുന്നു.
@archanaraju96117 сағат бұрын
മുതിർന്ന പൗരൻ എന്ന സീറ്റ് ഉണ്ടെന്നാണ് തോന്നൽ.ഇരിക്കുന്നവരോട് മാറിത്തരാൻ പറയണം. നമ്മുടെ ബുദ്ധിമുട്ട് നമുക്കല്ലേ അറിയൂ.. മാറിത്തരുന്നില്ലെങ്കിൽ കണ്ടക്ടറോട് പരാതി പറയണം. ഒരു വിട്ടുവീഴ്ചയും ചെയ്യരുത്.
@SDS-e7h9 сағат бұрын
സീറ്റ് മാറി തന്നില്ലെങ്കിൽ കംപ്ലയിന്റ് ചെയ്യണം ഉറപ്പായും . കണ്ടക്ടർ അത് കേട്ടില്ല എങ്കിൽ വണ്ടി നമ്പർ നോട്ട് ചെയ്ത് ഡേറ്റ് സഹിതം ഏതെങ്കിലും വാർത്ത ചാനലിൽ വിളിച്ചു പറയണം . ബാക്കി മീഡിയ ഏറ്റെടുത്തോളും അത് മന്ത്രിയുടെ ശ്രദ്ധയിൽ എത്തുകയും ചെയ്യും . പിന്നീട് എല്ലാവരും ഒന്ന് ഭയക്കും സീറ്റിൽ കയറി ഇരിക്കാൻ 👍
@madhup.k409410 сағат бұрын
ഗണേശൻ പൊളിച്ചു tto ഈ കാര്യത്തിൽ മാത്രം, ചിലോൽത് ശരിയാകും, ചിലോൽത് ശരിയാകില്ല എന്ന് മാത്രമേ ഗണേശന്റെ കാര്യത്തിൽ പറയാനുള്ളൂ 😀
@gopalankk58717 сағат бұрын
രോഗികളാക്കുന്ന പരിഷ്കാരമായിരുന്നല്ലോ മുമ്പ്
@sajeevpadinjarekundanchali997620 сағат бұрын
എന്റെ ഗണേശ നിനക്ക് ഈ നാട് നന്നാക്കാൻ കഴിയില്ല 😂 എല്ലാവർക്കും കാശ് ആണ് വേണ്ടത് 😂പിണറായിഏ കുറവാക്കല്ല plz അത് ഒന്നും ഈ നാട്ടിൽ നടക്കില്ല. 🙏🙏🙏
Ganesh Kumar sir ennum manasakshiyodum sathyasanthadhayodum parayum.. super sir
@ajikumarn664610 сағат бұрын
We support you ❤❤
@RatheeshVarghese-wl4gn3 сағат бұрын
MLA parangathinodu valare bekumanam❤❤❤
@nayananayana10009 сағат бұрын
Bigg salute..sir
@mammysbakerymammysbakery53608 сағат бұрын
എന്തായാലും ജനത്തെ പിഴിയുന്നതിന് ഒരു കുറവുമില്ല
@prajianu78856 сағат бұрын
ath eth aaru barichlum kanankka
@francispulickan2 сағат бұрын
Adipoli
@zainudheenj3 сағат бұрын
Good sir👍
@KunhikkannanK5 сағат бұрын
കെ.എസ്.ആർ.ടി.സിയിൽ ഒരല്പം പോലും ആത്മാർത്ഥത ഇല്ലാതെ ശമ്പളത്തിനുമാത്രം ജോലി ചെയ്യുന്ന കുറച്ചാളുകൾ ഉണ്ട്. ഇവരെ തിരഞ്ഞുപിടിച്ച് നടപടി എടുക്കണം.
@Manojkelpan10 сағат бұрын
Very good minister
@unnivk8097Сағат бұрын
Supper Genesh sr
@asbmedia3134 сағат бұрын
Salute sir
@josemattamana97537 сағат бұрын
നമ്മുടെ മുഴുവൻ സർക്കാർ കെട്ടിടങ്ങളുടെ അവസ്‌ഥ ഇതു ത്തന്നെ ആണല്ലോ. സർവീസ് സംഘടനകൾ വിചാരിച്ചാൽ സർവ്വ കെട്ടിടങ്ങളും വൃത്തിയായി കിടക്കും ഇതെല്ലാം നമ്മുടേതാണ് എന്നുള്ള ചിന്ത വേണം
@GijiJoseph-o3v6 сағат бұрын
Very good sir
@aneeshunni91475 сағат бұрын
Super
@hopkins36424 сағат бұрын
Dialogue Ganesh🤣🤣
@BeenaKumari-i3o3 сағат бұрын
Sir enthoru nalla manushana
@surejsr123456 сағат бұрын
Well said
@sibichenkalarickal33422 сағат бұрын
മേയറമ്മയും യദുവും തമ്മിലുള്ള കേസ് എവിടെ ആയി ???
@zubairk68864 сағат бұрын
super
@samuelisaac246818 сағат бұрын
💯👍
@SajeevCR2 сағат бұрын
Sir, പല കവലകളിലും ദിശ സൂചിപ്പിക്കുന്ന ബോർഡുകളിൽ അവിടുത്തെ ആശുപത്രി, jwellery ഇവയുടെ പരസ്യം ആണ് എഴുതി വച്ചിരിക്കുന്നത്. ഇത് നാടിന് അപമാനം.
@neenabiju-m6k7 сағат бұрын
Gulf il ഉള്ള ജോലിക്കാരുടെ responsibility കണ്ടു പഠിക്കണം. എന്ത് clean ആയിട്ട് ആണ് അവരുടെ മുക്കും മൂലയും ഒരു പൊടി പോലും ഇല്ലാതെ സൂക്ഷിക്കുന്നത്
@baby_vlog_azia6 сағат бұрын
I support you sir
@pippy28385 сағат бұрын
Sir ഇതാണ് വേണ്ടത്, ഇതു തന്നെയാണ്
@radhamanivs74333 сағат бұрын
ഇങ്ങനെ വേണം കൂലി വാങ്ങിയാൽ ജോലി ചെയ്യണം
@arunav24624 сағат бұрын
അടുത്ത രാജാഭരണം
@AbinShajiThomas5 сағат бұрын
🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤ ഗണേഷ് കുമാർ 🎉🎉🎉🎉🎉
@robinthomas19869 сағат бұрын
If we follow this words then it will be more beautiful than Dubai
@shamsudeenk93635 сағат бұрын
ഇങ്ങനെ ആയിരിക്കണം.... മന്ത്രിമാർ
@georgejoseph29185 сағат бұрын
Ernakulam ബസ്‌സ്റ്റാൻഡ് പൊളിക്കാൻ തീരുമാനിച്ചത് നല്ല കാര്യം.ഇനി യൂണിയൻ എവിടെ പോസ്റ്റർ ഒട്ടിക്കും
@abhilashav83344 сағат бұрын
Not walking..
@tenzoccamaario6 сағат бұрын
Very good minister❤🔥
@sunilnarayan13394 сағат бұрын
ksrtc ബസ്സുകളിലെ ബോർഡുകൾ സന്ധ്യ കഴിഞ്ഞാൽ മനുഷ്യർക്ക് വായിക്കാൻ പറ്റുന്ന രീതിയിൽ ചെയ്താൽ ഒരുപാട് പ്രായമുള്ളവർക്ക് ഗുണം കിട്ടും
@gamingboysfan6 сағат бұрын
True
@roypaul.k88004 сағат бұрын
എല്ലാ സ്ഥലവും വൃത്തിയായിരിക്കട്ടെ. ഇലക്ഷൻ വരുമ്പോൾ നിരത്തുകളിലും ടാറിട്ട റോഡുകളിലും പരസ്യം ചെയ്യുന്നത് നിരോധിക്കണം.
@Radhakrishnan.madhavamandir2 сағат бұрын
Mr Ganesh, have you ever visited Ernakulam Bus station? Please do.
@johncdanieldaniel879121 сағат бұрын
ആദ്യം ബെസ്സിലെ പരസ്യ സ്റ്റിക്കറുകൾ നീക്കം ചെയ്യുക...
@anilvellanadu949911 сағат бұрын
ടാക്സി ഡ്രൈവേഴ്സ് എല്ലാം ഹോട്ടലുകളിലെ പാർക്കിങ്ങിൽ കാറിൽ ഉള്ളിലാണ് കിടന്നുറങ്ങുന്നത് അതിനു വേണ്ട നടപടി സ്വീകരിക്കണം അപേക്ഷിക്കുന്നു
@TheDigitalBook2 сағат бұрын
ജട്ടിയുടെ സ്റ്റിക്ക൪ വരെ ഒട്ടിച്ചിട്ടുണ്ട്, എറണാകുളം ബസ്സ് സ്റ്റാ൯ഡ് ബിൽഡിങിൽ
@Optionade7 сағат бұрын
ആ പാട്ട വണ്ടി കഴുകാൻ ആരെയെങ്കിലും ഏർപ്പാട് ആക്കോ 🤪🤪🤪🤪
@jlo7204Сағат бұрын
Not only bus station.. thru out roads remove all advertisement boards from anywhere
@jayarajankaloor22 сағат бұрын
👏👏👏👌👌👌🌹🌹🌹🌹
@lisaonline-v3x6 сағат бұрын
👏👏👏👏👏
@jopanachi60612 сағат бұрын
Excellent speech mr.ganesh, be strict on job duties, otherwise fire them from service.
@harishenoi21695 сағат бұрын
യൂണിയൻ കാർ ആണ് വൃത്തികേട് ആക്കുന്നത്. ഉദ്യോഗസ്ഥർക്ക് അവരെ ഭയമാണ്
@lissammasimon825610 сағат бұрын
Sir egane storng ai ninnal evanmare sari akam kudathtu ksrtc pushtti pidikum good
@bejoyalex12078 сағат бұрын
പത്തനംതിട്ടയിൽ വാട്ടർ ടാപ് ഹോൽഡിങ് അധിക വെള്ളം കൊതുക് വളരുന്നു. ബസ് സ്റ്റാൻഡിൽ എൻട്രി ഭാഗം.