ബോബി ചെമ്മന്നൂരിൻ്റെ തട്ടിപ്പുകൾ അവസാനിക്കുന്നില്ല - ജോയ് കൈതാരം I Boby Chemmanur I InterVIEW

  Рет қаралды 127,398

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 377
@Pallilkara
@Pallilkara 7 ай бұрын
ജോയി കൈതാരം sir... നിങ്ങൾ ഒന്ന് സൂക്ഷിച്ചു നടക്കുന്നത് നല്ലതായിരിക്കും കാരണം ഈ കാലഘട്ടത്തിൽ നൻമ്മ മരങ്ങൾക് അതികം ആയുസ് ഉണ്ടാകാറില്ല... 🙏പോരാട്ടം തുടരട്ടെ എന്റെ എല്ലാവിധ ആശംസകളും നേരുന്നു 🙏🥰
@sjsignature3156
@sjsignature3156 7 ай бұрын
മറ്റുള്ളവരുടെ പൈസ കൊണ്ട് സമർഥമായി പറ്റിച്ചു ബിസിനസ് ചെയ്യുന്ന ബിസിനസ്‌ കാരൻ.... ജോയ് കൈതാരം സാറിന് അഭിവാദ്യങ്ങൾ 🌹🌹🌹🌹
@avarughesevarughese7383
@avarughesevarughese7383 7 ай бұрын
ninte yetra vangichu
@Wilsonedakkara
@Wilsonedakkara 6 ай бұрын
​@@avarughesevarughese7383 Yes, എല്ലാ ബിസിനസുകാരും മറ്റുള്ളവരുടെ പൈസയും കൂടെ ഉപയോഗിച്ചാണ് ലാഭം ഉണ്ടാക്കുന്നതും business rolling ചെയ്യുന്നതും.
@josekalan8724
@josekalan8724 6 ай бұрын
​@@avarughesevarughese7383ഫാൻസി ഡ്രെസിട്ട് , കോടികൾ വിലമതിക്കുന്ന വാഹനത്തിൽ സ്കൂളുകളിൽ വന്ന് ലളിത ജീവിതം നയിക്കുവാൻ മോട്ടിവേഷൻ ക്ലാസെടുക്കുന്ന വിദ്വാനാണ്, അത് തന്നെ തരികിട പരിപാടിയായിരുന്നില്ലേ, മുണ്ടും ചട്ടയുമിട്ട ലളിത ജീവിതം😮
@nishanthjayan9756
@nishanthjayan9756 7 ай бұрын
ബോച്ചേയെ വി. എസ്സ്. അച്ചുതാനന്ദൻ ഓടിച്ചതാണ്. ഭൂലോക ഫ്രാട്.
@thomaslonappan1082
@thomaslonappan1082 7 ай бұрын
അവന്റെ വേഷവിധാനങ്ങളും അംഗചലനങ്ങളും കണ്ടാലറിയാൻ അവനൊരു നന്മനമരമല്ല
@basheerkerala3618
@basheerkerala3618 7 ай бұрын
അസൂയക്കാർ പലതും പറയും
@josekalan8724
@josekalan8724 6 ай бұрын
ഫാൻസി ഡ്രെസിട്ട് , കോടികൾ വിലമതിക്കുന്ന വാഹനത്തിൽ സ്കൂളുകളിൽ വന്ന് ലളിത ജീവിതം നയിക്കുവാൻ മോട്ടിവേഷൻ ക്ലാസെടുക്കുന്ന വിദ്വാനാണ്, അത് തന്നെ തരികിട പരിപാടിയായിരുന്നില്ലേ, മുണ്ടും ചട്ടയുമിട്ട ലളിത ജീവിതം😮
@BinduGilesh
@BinduGilesh 6 ай бұрын
ഒരു നല്ല കാര്യം ചെയ്യാൻ സമ്മതിക്കില്ല, ബോച്ചേ power✨✨
@Fdhaaaah__
@Fdhaaaah__ 7 ай бұрын
എത്ര പാവങ്ങൾ സന്തോഷിക്കുന്നു
@dennisjyothi3382
@dennisjyothi3382 7 ай бұрын
കേരളത്തിൽ സർവ്വത്ര കിടനാശിനി ഉപയോഗിച്ചുള്ള ഭക്ഷണ സാധനങ്ങൾ വിൽക്കുന്നുണ്ട് എന്തെ മറുനാടൻ ഇതൊന്നും കാണുന്നില്ലേ
@fredericjohnson8440
@fredericjohnson8440 7 ай бұрын
Masappadi kodukkathavarod mathrame malanadanu prathikaram ullu...
@milesh3484
@milesh3484 7 ай бұрын
​@@fredericjohnson8440ഷാജൻ അത് കാണില്ല അതാണ് ഷാജൻ പൊക്കിപിടിച്ചു നടക്കുന്നവർ മനസിലാക്കുക
@sudhesanparamoo3552
@sudhesanparamoo3552 6 ай бұрын
രാജ്യത്തുണ്ടാവുന്ന ഉത്തരവാദിത്വ ശൂന്യമായ എല്ലാ തിന്മകളും പ്രതിരോധിക്കാനും നടപടി എടുക്കുവാനും ഉള്ള ഉത്തരവാദിത്വം മറുനാടാണോ? ജനങ്ങൾ തെരഞ്ഞെടുത്ത് ചെല്ലും ചെലവും കൊടുക്കുന്ന സർക്കാരിനും പ്രതിപക്ഷത്തിനും ഇതിൽ യാതൊരു ഉത്തരവാദിത്യ വും ഇല്ല എന്നു കരുതാൻ ഈ നാറിയ പരിഷകളുടെ എറാൻ മൂളികൾക്കു മാത്രമേ കഴിയൂ.
@josekalan8724
@josekalan8724 6 ай бұрын
വയറ്റിൽ നിന്നും പോകുന്ന സകലതും ടെസ്റ്റ് ചെയ്യാൻ മുട്ടിനു മുട്ടിനു ലാബുകളുണ്ട്. എന്നാൽ വയറ്റിലേക്ക് പോകുന്ന യാതൊന്നും ടെസ്റ്റ് ചെയ്യാൻ യാതൊരു സംവിധാനവുമില്ല, ആർക്കും ആരേയും ചതിക്കാം, ബുദ്ധിയും അറിവും കൂടിയ കേരളത്തിലെ ബുദ്ധിമാന്മാർ ഇങ്ങിനെയുള്ളവരുടെ ചതിയിൽ പെടുന്നു. ഒരു രൂപ പോലും പരസ്യത്തിനു വേണ്ടി ചിലവഴിക്കാതെ സ്വയം പരസ്യമാകുന്ന ബിസിനസ് ടാറ്റിക്സ്😮
@shajanshajan9990
@shajanshajan9990 7 ай бұрын
എന്തായാലും കേരള ലോട്ടറി എടുക്കുന്നതിലും നല്ലതാണ് നാല്പത് രൂപ കൊടുത്താൽ ഭാഗ്യം ഉണ്ടങ്കിൽപ്രൈസും കിട്ടും ഇല്ലങ്കിൽ ടീയും കുടിക്കാം
@BijuAbraham-kx2qy
@BijuAbraham-kx2qy 6 ай бұрын
Useless ?? 😊
@shajanshajan9990
@shajanshajan9990 6 ай бұрын
@@BijuAbraham-kx2qy who
@milesh3484
@milesh3484 7 ай бұрын
ബോച്ചേ.. രഹിമിനെ പൈസ പിടിച്ചപ്പോൾ തന്നെ നോട്ടമിട്ടു എന്നാൽ ആ സഹായം സന്തോഷിനോ, രമേശിന്നോ ആയിരുന്നേൽ ബോച്ചേ നല്ലമനുഷ്യൻ ആയേനെ ഇതിലൂടെ ഇവരുടെ ആറ്റിറ്റ്യൂഡ് മനസിലാക്കുക
@dinamanipd447
@dinamanipd447 7 ай бұрын
Very good. Congratulations Mr. Joy kaitharam.🙏❤️❤️❤️👍👍👍
@sreeHari-g7m
@sreeHari-g7m 7 ай бұрын
Phygicart പറ്റിപ് ഞാനും പെട്ടതാ, ക്വാളിറ്റി ഇല്ലാത്ത സാധനം തന്നു പറ്റിച്ചു.
@sobinaugustin
@sobinaugustin 7 ай бұрын
Yes
@rinimani4685
@rinimani4685 6 ай бұрын
No
@rajanpeter1636
@rajanpeter1636 7 ай бұрын
ബോച്ചേ എന്ത് പരിപാടി ആയിട്ട് ഇറങ്ങിയാലും അതിന്റെ പിന്നിൽ ജനങ്ങളെ പറ്റിച്ചു കോടികൾ ഉണ്ടാക്കും. No 1 ഫ്രോഡ്.
@avarughesevarughese7383
@avarughesevarughese7383 7 ай бұрын
ninte yenthanu pattichathu
@vallikkattiluthupjohn5738
@vallikkattiluthupjohn5738 6 ай бұрын
ബോ ചെ യ്ക്ക് ഒരു അഞ്ചു പൈസയുടെ കുറവുണ്ട് എന്ന് കണ്ടാൽ തന്നെ അറിയാം😂😂 മുണ്ടും ചട്ടയും ഇട്ട ഒരു കൂതറ😂 ഒരു വയസ്സു മുതൽ ചാരായം കുടിതുടങ്ങിയെന്ന് എത്ര അഭിമാനത്തോടെയാണ് പറയുന്നത്😂😂 കുറഞ്ഞത് അവൻറെ അകത്ത് ഒരു 6000 ഭൂതം എങ്കിലും ഉണ്ട്
@rinimani4685
@rinimani4685 6 ай бұрын
ബോച്ചേ ക്കാൾ richman 😂
@lifeenjoy1187
@lifeenjoy1187 7 ай бұрын
Phygicart example. Etryo pavagaley pattichu
@nithinca007
@nithinca007 7 ай бұрын
ലെ ബോബി : ഞാൻ കഷ്ട്ടപ്പെട്ട് വിഗ്ഗും വച്ച് വെള്ളയും ഇട്ട് കുട്ടികരണം മറിഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും ഓടി കൊറച്ച് പൈസ ഉണ്ടാക്കുന്നതിൽ ഇയാൾക്ക് എന്താണ് ഇത്ര ചെറിച്ചിൽ ... എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞാൽ പൊരെ..ഇത് ഒരു മാതിരി....😂😂😂😂😂😂😂😂😂
@riyajacob2909
@riyajacob2909 7 ай бұрын
😂😂😂
@girijapm8993
@girijapm8993 7 ай бұрын
ഞാൻ മെഡിക്കൽ കോളേജ് ജിൽ വർക്ക് ചെയ്ത ആളാണ് കോഴിക്കോട് ,,,ബ്ലഡ് ബാങ്കിൽ. ചെമ്മണ്ണൂർ ജ്വല്ലറിയിലെ സ്റ്റാഫ് കള് ബ്ലഡ് കൊടുക്കാൻ വരുന്നത് കണ്ടിട്ടുണ്ട്.
@SajiSajir-mm5pg
@SajiSajir-mm5pg 7 ай бұрын
ഉടായിപ്പ് കാണിക്കാൻ നന്നായി അറിയുന്ന ആളാണ് ബോബി
@Meghana-v4w
@Meghana-v4w 7 ай бұрын
സത്യം ആർക്കു അറിയാം.
@ShivDas-kf8vg
@ShivDas-kf8vg 7 ай бұрын
ഹോസ്പിറ്റലിൽ അത്തരം രേഖകൾ ഇല്ല സുനി ചേട്ടാ. അന്വേഷണം എല്ലായിടത്തെക്കും എത്തും.
@888------
@888------ 7 ай бұрын
WhatsApp group ആക്ടീവ് ആണ്. എവിടെയും ബ്ലഡ് ലഭിക്കും
@krishnakrish-ez8hu
@krishnakrish-ez8hu 7 ай бұрын
waiting for live interview with Boche…
@ittoopkannath6747
@ittoopkannath6747 7 ай бұрын
ഈ ഇന്റർവ്യൂ വഴി പൊതുജനത്തിന് എന്ത് വിവരം കിട്ടി. ഉപകാരപ്രദമല്ലാത്ത ഒരുപരിപാടി
@sureshapk4856
@sureshapk4856 6 ай бұрын
..... ഉടായിപ്പ്... ബോച്ചേ... ഓഗസ്റ്റ്..5..ന്ന്.... മറുനാടനുമായിട്ട് ....ഏറ്റു മുട്ടുന്നു.... 😂😂😂...
@AnilkumarV-mv2te
@AnilkumarV-mv2te 6 ай бұрын
പണത്തിന് മേലെ ഒരു രാഷ്ട്രീയവും പറക്കില്ല
@Spongevloger
@Spongevloger 7 ай бұрын
വി എസ് ഓടിച്ചവർ ആരൊക്കെ ആണോ അവരെല്ലാം പണികൾ പഠിച്ചതു ഒന്നിച്ചു ഒരേ സ്കൂളിൽ, എന്നാണ് കരുതുന്നത്. എല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ. ശരിയല്ലേ സൂർത്തുക്കളെ? ലാൽസലാം 💪🏻💪🏻
@SajuCj-zk3ci
@SajuCj-zk3ci 7 ай бұрын
Kallanu kuttu kolakararan ldf allam shareeyakum
@jovee9531
@jovee9531 7 ай бұрын
ബ്രണ്ടൻ കോളേജിൽ പഠിച്ചവർ.
@SideqSideq-uw9zj
@SideqSideq-uw9zj 7 ай бұрын
KULAMKUTHI
@അഞ്ഞൂറാന്-ഞ5ദ
@അഞ്ഞൂറാന്-ഞ5ദ 7 ай бұрын
ബോചെ no.1 ഫ്രോഡ്
@avarughesevarughese7383
@avarughesevarughese7383 7 ай бұрын
poda froud allatha arundu
@dennisjyothi3382
@dennisjyothi3382 7 ай бұрын
മനുഷ്യ സ്നേഹിയാണ് ബോച്ചേ ❤
@su84713
@su84713 7 ай бұрын
ബോചേ ടീ കിട്ടാൻ ഞാൻ പൈസ അയച്ച് കൊടുത്തു രണ്ട് മാസം കഴിഞ്ഞു ഇത് വരെയും വന്നില്ല അഡ്രസ് അയച്ചാൽ മതി വീട്ടിൽ എത്തും എന്ന് പറഞ്ഞ് പോസ്റ്റൽ ചാർജും വാങ്ങി ഇത് വരെയും വന്നിട്ടില്ല....
@888------
@888------ 7 ай бұрын
എനിക്ക് 80₹ സമ്മാനം അടിച്ചു..തേയില ഓർഡർ ചെയ്യുക ..കേരള ലോട്ടറി ye kal കൊള്ളാം..അടുത്ത jewellery പോയി ചായ കലക്ട് ചെയ്യാം
@888------
@888------ 7 ай бұрын
Postal charges koode ചേർക്കണം
@su84713
@su84713 7 ай бұрын
@@888------ പോസ്റ്റൽ ചാർജ് ഒക്കെ പേചെയ്തിരുന്നു. ... ഞാൻ ബാംഗ്ലൂർ ആണ്
@su84713
@su84713 7 ай бұрын
@@888------ ഞാൻ ബാംഗ്ലൂർ ആണ്
@AGNIPUTHRI-kd7ij
@AGNIPUTHRI-kd7ij 7 ай бұрын
വികൃതമായ ഒരു നാമത്തിൽ സ്വയം അറിയപ്പെടാൻ ആഗ്രഹിക്കുന്ന ഒരുപാട് ചാപല്യങ്ങളും ഗോഷ്ടികളും കാണിക്കുന്ന ഒരു പ്രേത്യേക ജീവി 😄
@888------
@888------ 7 ай бұрын
എന്ന് ദാരിദ്ര്യ വാസി😂
@avarughesevarughese7383
@avarughesevarughese7383 7 ай бұрын
by kerala asooya kamatti
@sakisadu6917
@sakisadu6917 6 ай бұрын
ഭയങ്കര സപ്പോർട്ട് ആണല്ലോ ബോച്ചെയുടെ ബന്ധുവായിരിക്കും അല്ലെ?😂​@@avarughesevarughese7383
@Freedom-jf4if
@Freedom-jf4if 7 ай бұрын
എന്തായാലും അവതാരകൻ നമ്മുടെ P.G. സുരേഷ് sir ഇൻ്റെ കറക്ട് വോയിസും സ്ലാങ് ും ആണ്.
@Anand-yl2lp
@Anand-yl2lp 7 ай бұрын
yes, perfect counters.
@dennisjyothi3382
@dennisjyothi3382 7 ай бұрын
2004 _ൽ 5500 രൂപ ഉണ്ടായിരുന്ന സ്വർണ്ണത്തിന് 2025 _ൽ 25000 ആകുമെന്ന് ബോച്ചേ പറഞ്ഞതാണ് ഇപ്പോൾ വന്നില്ലേ...? 25000 അല്ല.. 55000
@shajimonsamuel1153
@shajimonsamuel1153 6 ай бұрын
Ethaaaaaaa E Manushiyannnnnnnn
@gopunair973
@gopunair973 7 ай бұрын
Ithellaam kaanunna Bochede marumon 😢😢😢
@RajanKj-f9f
@RajanKj-f9f 7 ай бұрын
രണ്ടു ചങ്കിനെ ആരു എതിർത്താലുംഅവന്റ ഗതി മരണം വരര അധോഗതി.😂😂😂😂
@aneesh88
@aneesh88 6 ай бұрын
അയാൾ ഒരു ഫ്രോടാണ്... അതു ഒളിപ്പിക്കാനാണ് ഈ പെകൂതുകൾ കാണിച്ചു നടക്കുന്നത്..
@m.latheefshah7450
@m.latheefshah7450 6 ай бұрын
👎 eee changayi kallam parayan chodiyam❤ supper
@jaai359
@jaai359 7 ай бұрын
what happend to the amount collected for saudi prisoner???
@SatheeshSabitha
@SatheeshSabitha 7 ай бұрын
അവതാരകന്റെ ജാട അൻ സഹിക്കബിൾ
@abhijithpr7683
@abhijithpr7683 7 ай бұрын
Kerala lottery lokathattipp
@aswathipt2373
@aswathipt2373 7 ай бұрын
ബോബി ചെമ്മണ്ണുർ ഒരു തുള്ളി രക്തദാനം നടത്തിയിട്ടില്ല എന്ന് പറയുമ്പോൾ തന്നെ മനസ്സിലാവും ഈ വീഡിയോ പൊട്ടത്തരമാണെന്ന്.
@SS-gq6eo
@SS-gq6eo 6 ай бұрын
He never collected as blood bank starting.. not his own blood..oo
@BijuAbraham-kx2qy
@BijuAbraham-kx2qy 6 ай бұрын
Useless ? ?😊
@shajimonsamuel1153
@shajimonsamuel1153 6 ай бұрын
Monaaaa Joy Kaitharammaaaa Other Jewellers Eggina Cashukar Ayiiii Ennuiu Annuveshikkuuu
@su84713
@su84713 7 ай бұрын
പാവങ്ങളെ സഹായിക്കുന്ന ഒരു മുക്കാൽ ഭാഗം ആളുകളും കള്ളൻമാരാണ് തെലുങ്കനായ ഒരു ദർശ്ശൻ ഉണ്ട് ആൾ ഇന്ത്യാ ഹെൽപ്പ്. വാരിക്കോരിയും പണം എറിഞ്ഞും കൊടുക്കുന്നത്തൾ ഒരു ഹെൽപ്പിന് വേണ്ടി ഒരാൾ ചോദിച്ചപ്പോൾ 5 ലക്ഷം കിട്ടണം എങ്കിൽ ആദ്യം രണ്ടായിരം രൂപ നമ്മൾ അങ്ങോട്ട് കൊടുക്കണം പിന്നെ ആധാർ കാർഡും പാൻ കാർഡും ബാങ്ക് ഡീറ്റേൽസും കൊടുക്കണം എന്നാൽ അവർ നമ്മളെ സഹായിക്കും എന്ന് പറയുന്നു എനിക്ക് തോന്നുന്നു ഇവർ നമ്മുടെ എല്ലാ കാര്യങ്ങളും വെച് SBI ബാങ്കിൽ നിന്നും ലോൺ എടുക്കുകയാണ് എന്നാണ്. എല്ലാ ഡീറ്റേൽസും എൻ്റെ കൈയ്യിൽ ഉണ്ട്.. പല നാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും ചതിക്കുന്നവരെ ദൈവം ചതിക്കുന്ന ഒരു സമയം ഉണ്ട്.....👍👍👍😢😢😢
@Sam_alexander99
@Sam_alexander99 7 ай бұрын
Blind people support such nanma marangal
@SareenaSareena-e4j
@SareenaSareena-e4j 6 ай бұрын
Bocha❤❤❤
@mohananmampally5639
@mohananmampally5639 7 ай бұрын
ബോബിയെക്കുറിച്ച് എന്ത് പറയാനാണ് sir ഉദ്ദേശിച്ചത്???
@thilakanpv9519
@thilakanpv9519 7 ай бұрын
Thrissur tharikidakkarude head quarters aayi maariyo.....
@nightmare.503
@nightmare.503 7 ай бұрын
Keralam motatil kallanmarude kail anallo pinne paranjitenthukaryam
@niyassafa6902
@niyassafa6902 6 ай бұрын
Boche❤
@sulaimansulaimanck7357
@sulaimansulaimanck7357 7 ай бұрын
ഈ തെറ്റ് ചെയ്തവർ എന്ത് നേടി.. അവരുടെ ജീവിതം പരാജയം.
@anudr.5878
@anudr.5878 7 ай бұрын
പോച്ചേയോ.. അതെന്താ?? പശുവിനു കൊടുക്കുന്ന പോച്ച ആണോ?
@StevieJoseph-mw5gc
@StevieJoseph-mw5gc 7 ай бұрын
Booche of chttayum mundum fame 😁🤔
@varghesethomas3545
@varghesethomas3545 7 ай бұрын
Really 😅😅😅
@albyev4680
@albyev4680 7 ай бұрын
Nanna marangal ellam thattipan
@georgekunnel7640
@georgekunnel7640 6 ай бұрын
2 cores bobbyodu chothichittu kittiyilla alley? Appol arobhanem yethupoley parenju nadakam alley. 😃😄
@catlov97
@catlov97 7 ай бұрын
എന്തിന് ബോച്ചെ മാത്രം. ചിറ്റ് ഫണ്ട്, സ്വർണ പണയം, സഹകരണ സംഘങ്ങൾ, മണി ചെയിൻ = അമ്പലപ്പറമ്പിലെ കുലുക്കി കുത്ത്. KKPP : കിട്ട്യാ കിട്ടി പോയാ പോയി. സ്വന്തം തല അവരുടെ കക്ഷത്തിൽ കൊണ്ട് വയ്ക്കുന്നതെന്തിന്...
@wesolveeasy9011
@wesolveeasy9011 7 ай бұрын
സാജൻ സ്കറിയ ചെയ്ത അത്ര ഫ്രോഡ് പണിയൊന്നും ബോബി ചെയ്യൂല😂😂😂
@BijuAbraham-kx2qy
@BijuAbraham-kx2qy 6 ай бұрын
Useless ??😊
@syamkishore9202
@syamkishore9202 7 ай бұрын
അങ്ങേരുടെ ശരീരത്തിൽ രക്തം ഉണ്ടെങ്കിൽ അല്ലേ രക്തദാനം ചെയ്യാൻ പറ്റൂ..
@SajiSajir-mm5pg
@SajiSajir-mm5pg 7 ай бұрын
പിന്നെ എന്തിനാ കേരളത്തിൽ മൊത്തം ഓടിയത് 😂
@S-k4q
@S-k4q 7 ай бұрын
​@@SajiSajir-mm5pgഒള്ള രക്തം തിളക്കാൻ
@thilakanpv9519
@thilakanpv9519 7 ай бұрын
@@SajiSajir-mm5pg Eethenkilum pennungalude bharthakkanmar oodichathayirikkum.Jeevanil kothiyullathu kondu oodi rakshappettu...
@VargheseVk-p1t
@VargheseVk-p1t 7 ай бұрын
Shappilea kallu😅😅😅
@dkTruthBuster
@dkTruthBuster 7 ай бұрын
വെള്ള രക്തം ഒത്തിരി ഉണ്ട് പുള്ളിക്ക് 😂
@basheerkerala3618
@basheerkerala3618 7 ай бұрын
ബോബി ചെമ്മണ്ണൂർ എന്ന മഹൽ വ്യക്തിയുടെ യശസ്സ് കൂടാൻ കാരണക്കാരായ നിങ്ങൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ
@ShanavasShanavas-gk6cl
@ShanavasShanavas-gk6cl 6 ай бұрын
ഇയാൾപ്രതീക്ഷിച്ചത് ബോബിയിൽ നിന്നും കിട്ടി കാണുകയില്ല !
@dennisjyothi3382
@dennisjyothi3382 7 ай бұрын
ബോച്ചേ ഇന്നലെ എല്ലാ കേരളത്തിൽ കച്ചവടം തുടങ്ങി യത്.... അദ്ദേഹത്തെ കേരളത്തിലെ ജനങ്ങൾക്ക് അറിയാം
@alikuttyfaizy
@alikuttyfaizy 6 ай бұрын
നമ്മുടെ കേരളത്തിൽ ഒരാൾ വളർന്നു കേരളത്തിന്‌ അഭിമാനമാകുമ്പോൾ അയാളെ നെഗറ്റീവ് കണ്ടു പിടിച്ചു തകർക്കാൻ നോക്കുക എന്നത് നമ്മുടെ മലയാളികൾക്ക് ചില ഇത്തി കഞ്ഞികൾ ഉണ്ട്
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 6 ай бұрын
Vs great
@varghesethomas3545
@varghesethomas3545 7 ай бұрын
O my god 😊
@Siddh_Raaaj
@Siddh_Raaaj 7 ай бұрын
ഈ കാലഘട്ടത്തിന്റെ സ്വഭാവം ഇങ്ങനെയാണ്:- ഒരു പ്രശസ്തനായ വ്യക്തി കുറേ തിന്മകളെ ചെയ്താലും ഒരു വലിയ നന്മ public ന്റെ മുന്നില്‍ ചെയിതു കഴിഞ്ഞാല്‍ അവന്‍ നല്ലവന്‍ ആയി. ഒരു Film actor കുറേ തിന്മകളെ ചെയ്താലും അവന്‍ നല്ല ഒരു സിനിമ ചെയ്തു superhit ആയാല്‍ ജനം അവനെ നല്ലവനാക്കി ആരാധിക്കും.അവനെ പഴി പറഞ്ഞവര്‍ മിണ്ടാതിരിക്കും. ഇതൊരു വസ്തുത ആണ് എത്ര ഇല്ലെന്ന് പറഞ്ഞാലും.(Srinath bhasi, Vinayakan അങ്ങനെ എത്രയെത്ര examples.ഇനിയിപ്പോൾ കന്നഡ actor Darshan ന്റെ ഭാവിയും നോക്കിക്കോളു ...ഇങ്ങനെ തന്നെ ആകും.)
@RavilalNr
@RavilalNr 7 ай бұрын
Boby finance full udayippanu
@jaisonkoshy816
@jaisonkoshy816 7 ай бұрын
ബോബിയുടെ കയ്യിൽ നിന്നും ചില്ലറ കിട്ടികാണില്ല
@elizabethjacob4473
@elizabethjacob4473 7 ай бұрын
നിനക്ക് ബോബീ ടെ ചില്ലറ കിട്ടി ..
@josekalan8724
@josekalan8724 6 ай бұрын
ഫാൻസി ഡ്രെസിട്ട് , കോടികൾ വിലമതിക്കുന്ന വാഹനത്തിൽ സ്കൂളുകളിൽ വന്ന് ലളിത ജീവിതം നയിക്കുവാൻ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസെടുക്കുന്ന വിദ്വാനാണ്, അത് തന്നെ തരികിട പരിപാടിയായിരുന്നില്ലേ, മുണ്ടും ചട്ടയുമിട്ട ലളിത ജീവിതം😮
@leeDzz
@leeDzz 6 ай бұрын
Lottery Mafia behind Bobby! It's easy to understand
@amalsebastian6580
@amalsebastian6580 6 ай бұрын
Chemmanur jewellers enna പ്രശസ്തമായ ഒരു സ്ഥാപനത്തിന്റെ പേര് തട്ടിയെടുത്ത മുതലാണ് ലവൻ ബോച്ചേ. ഇതൊക്കെ ആ കറ മയ്ക്കാനുള്ള വെറും മറ മാത്രം.
@sasikumarmenon8521
@sasikumarmenon8521 7 ай бұрын
He is a walking fraud
@minitk1632
@minitk1632 7 ай бұрын
ജനങ്ങളെ ദ്രോഹിക്കുന്ന മുഖ്യമന്ത്രിയ്ക്കുനേരെ നിങ്ങൾക്കു ഒരു പരിശോധന നടത്തിക്കൂടെ. എന്നാൽ ജനങ്ങൾക്കു നല്ലതായിരുന്നു.മറ്റുള്ള ജ്വല്ലറികാർ ആർക്കും ഒരു സഹായവും നെൽക്കുന്നില്ല. അവർക്കൊന്നും ഒരു കുറ്റവുമില്ല. കഴിഞ്ഞ ദിവസം യൂറ്റുബിൽ ഒരു രോഗത്തെപറ്റിക്കേട്ടു തലയിൽ ചിപ്പ് വെച്ചിട്ടുണ്ട്. എന്നെയാരോ പിന്തുടരുന്നു. എന്നെ ആരൊക്കൊല്ലാൻ വരുന്നു എന്നൊക്കെ പറയുന്ന അവസ്ഥ.അതുവല്ലതുമാണോ ഇയാൾക്ക്. പിന്നെ എല്ലാബിസിനസും വിജയികണമെന്നില്ല. ചിലത് വിജയിക്കും ചിലതു പരാജെയപ്പെടും. അതിനൊന്നും ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നിധി കമ്പനി നടത്തി കോടികളുമായി ആളുകൾ മുങ്ങുന്നു ഇതിനൊന്നും ഈ ആൾക് ഒന്നും പറയാനില്ലെ. ബോച്ചേയുടെ പിറകെ നടക്കാതെ. ജനങ്ങൾക്കു ഉപകാരപ്രദമായാ വല്ലതും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യു
@RegiJose-o8j
@RegiJose-o8j 6 ай бұрын
കേരള ലോട്ടറി തട്ടിപ്പിന് പട്ടികൈതരത്തിനു ഒരു പരാതി കൊടുക്കാമോ എത്ര കൂലിപ്പണിക്കാർ ലോട്ടറി എടുത്തു പറ്റിക്കപ്പെടുന്നു
@ajayantr6634
@ajayantr6634 7 ай бұрын
Enthu venelum paranjolu...innu 50 packet chayapodi medichu ithinethire pradhishedikkum.10 ennathil 100 rs adichal njan vijayichu❤😅
@binduvinodp247
@binduvinodp247 7 ай бұрын
Lottery private person nadathaan Padilla.
@devogalb8978
@devogalb8978 7 ай бұрын
ബിസിനെസ്സ്കാരൻ അല്ലെ എപ്പോഴും ഒരുപോലെ പെരുമാറാൻ പറ്റുവോ... കൂടുതൽ നന്മമരം ആയിട്ടു തകർന്നു പോയ എത്രയോ ബിസിനെസ്സ്കാർ ഒണ്ട്... പിന്നെ അദ്ദേഹം പാരമ്പര്യം ആയി തന്നെ ധനികൻ ആണ്... അദ്ദേഹം ആണ് ചെമ്മണൂർ എന്ന ബ്രാൻഡ് ഇവിടെ വരെ എത്തിച്ചത്... ഒരാൾ ഉയരത്തിൽ ആയിരിക്കുമ്പോൾ വിമർശനം കുടി വരും... അത് ഉന്നതർ ആയിട്ടു ഒള്ളോർക്കു പറഞ്ഞതാണ്... കബട മുഖം മൂടി അണിയുന്നതിനേക്കാൾ എത്രയോ ഭേദം... He is a buisnessman 🔥
@BijuAbraham-kx2qy
@BijuAbraham-kx2qy 6 ай бұрын
Useless ? ?😊
@subashedathua9217
@subashedathua9217 7 ай бұрын
മറുനാടനിലെ അവതാരകൻ ബോബി യിൽ തീർത്ത തീരാത്ത കടപ്പാട് ഉണ്ടെന്ന് സംസാരത്തിൽ മനസ്സിലാക്കുന്നു😜
@Anand-q3t
@Anand-q3t 7 ай бұрын
സത്യം
@avarughesevarughese7383
@avarughesevarughese7383 7 ай бұрын
joy kaitharathinu kittathathinte kalipu
@bbsworld4994
@bbsworld4994 6 ай бұрын
സ്വന്തം കാർ എടുത്തോണ്ട് കൊറ്റാൻ വേണ്ടി ആരെങ്കിലും പോകുമോ?
@PremPrem-oj5qw
@PremPrem-oj5qw 14 күн бұрын
മറുനാടൻ വാർത്തകൾക് ദാരിദ്രം ഉണ്ടല്ലേ? Content ഇല്ലാതാണ് ഈ വീഡിയോ യുടെ അടിസ്ഥാനം
@dennisjyothi3382
@dennisjyothi3382 7 ай бұрын
ബോച്ചേ ക്ക് അനുകൂലമായ പോസ്റ്റുകൾ എന്തെ മറുനാടൻ ഡിലീറ്റ് ചെയ്യുന്നേ 🤔
@janashakthinewsmalayalam3769
@janashakthinewsmalayalam3769 6 ай бұрын
ചില പ്രത്യേക വ്യക്തിഗളുടെ മാത്രം തെറ്റേ നിങ്ങൾക്ക് കാണുകയുള്ളൂ. നിങ്ങൾ തന്നെ പറയുന്നു സാൻ്റിയാഗോ മാർട്ടിൻ അടക്കം തെറ്റുകാർ ഉണ്ടെന്ന് ' ഇവിടെ നിരവധി സ്വർണ്ണ ക്കള്ളക്കടുത്തുകാർ ഉണ്ടെന്ന് പേരുകൾ വ്യക്തിപരമായി ഞാനടക്കം നിരവധി പേർ തരാം നിങ്ങൾ പറയുന്നതിൽ തന്നെ എത്രയോ അവ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കാം. താങ്കൾക്ക് ചില ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്ന് പതറുന്ന വാക്കുകളിൽ വ്യക്തമാണ്.
@mohanankv7271
@mohanankv7271 7 ай бұрын
പ്രതീക്ഷയോടെ സംരംഭങ്ങൾ start ചെയ്ത് മുടങ്ങി പോകുന്നത് ഇന്ന് സർവ്വ സാധാരണമാണ്.പലതും വിജയിച്ചു .blood സംരംഭം മുടങ്ങി .
@varghesethomas3545
@varghesethomas3545 7 ай бұрын
O my god minester
@ashrafabdulla.ponnani
@ashrafabdulla.ponnani 6 ай бұрын
തൻ്റെ കാര്യം ഞാൻ തീരുമാനിക്കും
@jankiresorts370
@jankiresorts370 6 ай бұрын
BOCHE ❤❤❤❤ GOOD HUMAN 👍 POWERFULL BRILLIANT GREAT BUSINESS MAN 🎉🎉🎉
@aleyammasaji7
@aleyammasaji7 7 ай бұрын
Marunadan is always after Bochae.
@mansoorpp3028
@mansoorpp3028 7 ай бұрын
അങ്ങനെ പലരും തട്ടിപ്പ് കാണിക്കും പക്ഷെ ഇയാൾ ഒരുപാട് പാവങ്ങളെ സഹായിക്കുന്നു ❤
@dennisjyothi3382
@dennisjyothi3382 7 ай бұрын
ഷാജൻ ചേട്ടന്റെ വാർത്ത കേട്ടു കേരളത്തിലെ ജനങ്ങൾ പിണറായി വിജയൻ സർക്കാരിനെ അധികാരത്തിൽ എത്തിച്ചു 😂
@Candygreen46
@Candygreen46 7 ай бұрын
പൈസ ഉണ്ടാക്കാനും ബിസിനസ് ചെയ്യാനും അറിയാത്ത ഇതുപോലുള്ള ആളുകൾ മറ്റുള്ളവരെ കുറ്റം പറഞ്ഞു ജീവിക്കുന്നു അത് കാണാൻ വേറെ കുറെ ആൾക്കാരും എൻറെ അറിവിൽ ബോബി ചെമ്മണ്ണൂർ ഒരു നല്ല വ്യക്തിയാണ് ഒരുപാട് സേവനങ്ങളും ചെയ്യുന്നുണ്ട് പക്ഷേ അത് കാണാൻ അയാൾക്ക് കണ്ണ് ഇല്ല കാരണം ഇയാൾക്ക് ഫേമസ് ആകണം അതിനുവേണ്ടി ഇപ്പോൾ സമൂഹത്തിൽ ഉയർന്നുനിൽക്കുന്ന ഒരാളെ കുറ്റം പറഞ്ഞാലല്ലേ ഫെയ്മസ് ആകാൻ കഴിയൂ. ഇനിയെങ്കിലും മറ്റുള്ളവരെ കുറ്റം പറയാതെ നാല് കാശ് സമ്പാദിച്ച് ജീവിതത്തിൽ രക്ഷപെടാൻ നോക്കൂ ചേട്ടാ. ഇതിനെപ്പറ്റി നിങ്ങളുടെ അഭിപ്രായം താഴെ കമൻറ് ചെയ്യൂപൈസ ഉണ്ടാക്കാനും ബിസിനസ് ചെയ്യാനും അറിയാത്ത ഇതുപോലുള്ള ആളുകൾ മറ്റുള്ളവരെ കുറ്റം പറഞ്ഞു ജീവിക്കുന്നു അത് കാണാൻ വേറെ കുറെ ആൾക്കാരും എൻറെ അറിവിൽ ബോബി ചെമ്മണ്ണൂർ ഒരു നല്ല വ്യക്തിയാണ് ഒരുപാട് സേവനങ്ങളും ചെയ്യുന്നുണ്ട് പക്ഷേ അത് കാണാൻ അയാൾക്ക് കണ്ണ് ഇല്ല കാരണം ഇയാൾക്ക് ഫേമസ് ആകണം അതിനുവേണ്ടി ഇപ്പോൾ സമൂഹത്തിൽ ഉയർന്നുനിൽക്കുന്ന ഒരാളെ കുറ്റം പറഞ്ഞാലല്ലേ ഫെയ്മസ് ആകാൻ കഴിയൂ. ഇനിയെങ്കിലും മറ്റുള്ളവരെ കുറ്റം പറയാതെ നാല് കാശ് സമ്പാദിച്ച് ജീവിതത്തിൽ രക്ഷപെടാൻ നോക്കൂ ചേട്ടാ. ഇതിനെപ്പറ്റി നിങ്ങളുടെ അഭിപ്രായം താഴെ കമൻറ് ചെയ്യൂ
@FN-ye8nl
@FN-ye8nl 6 ай бұрын
Nanma cheyyunna areyum ethirkkapedum Athu thangalayalum Ivide nadakkunnathum athanu Thangal nadathunnathum athanu
@thambinelloore7795
@thambinelloore7795 7 ай бұрын
Bocha 😢😢 horrible..
@Subinksabu
@Subinksabu 7 ай бұрын
VS❤
@mayihelpyou4849
@mayihelpyou4849 6 ай бұрын
I don't believe these discussion of marunadan till I get any evidence. These are allegations... Boby also responds in other platform and in hus own channels. So this is not a time to believe you Marunadan and team...
@Unni-h4j
@Unni-h4j 6 ай бұрын
ജനങ്ങളെ അയാൾ പറ്റിച്ചിട്ടില്ല നിങ്ങൾ ക്ക് എന്താണ് ഇത്ര അസൂയ. നിങ്ങൾ ക്ക് ബോബി യെ പോലെ ആകാൻ പറ്റുമോ ആയിരകണക്കിന് ആളുകൾ ജോലി ചെയുന്നു അവരെ വഴിയാദരാ മാക്കരുത് ഇത്തരം ആളുകളെ. ശരിക്കും കെയ്കാര്യം. ചെയ്യുകയാണ് വേണ്ടത്
@envirocareservices5371
@envirocareservices5371 7 ай бұрын
മലയാളിയുടെ തനി സ്വഭാവം, അസൂയ
@AhammedKabeer-d4l
@AhammedKabeer-d4l 6 ай бұрын
അഞ്ചാം തീയതി ബോബി ചെമ്മണൂർ മറുനാടൻ സാജന്റെ ആമ എരഞ്ഞാൻ തോട്ടിൽ ഇറങ്ങുന്നു.
@prayerhands6101
@prayerhands6101 7 ай бұрын
രേഖകളുമായി നിങ്ങളുടെ സ്റ്റുഡിയോയിൽ വരാമെന്നു പറഞ്ഞു ബോബി ചെമ്മണൂർ ഒരു വീഡിയോ ഇട്ടിരുന്നു . അതിനുള്ള മറുപടി മറുനാടൻ ചാനലിൽ നിന്നും കൊടുത്തോ ?
@NiKHiL-zq1dg
@NiKHiL-zq1dg 7 ай бұрын
ബോച്ചയെ കുറ്റംപറഞ്ഞാൽ നിങ്ങൾക്ക് എന്ത് കിട്ടും
@PrathuPrathu-ci8wu
@PrathuPrathu-ci8wu 7 ай бұрын
ഇൻ്റർവ്യൂ pന്നെ ഈ വീഡിയോ വച്ച് മറ്റൊരു വീഡിയോ നിങ്ങൾ തമ്മിൽ തല്ലി ഉള്ള കള്ളത്തരങ്ങൾ പുറത്ത് കൊണ്ടുവരുനിർത്തി കളയരുത് ഇതിൽ കൂട്ട് നിന്നു മനുഷ്യന് വരെ വംശനാശം വരെ സംഭവിക്കാൻ സാധ്യത ഉണ്ടായ കാര്യങ്ങൾ മതസ്യ കുരുതി ക്ഷിപ പനി സോറി പക്ഷിപനി ഇനി വരാനുള്ള ആന്ത്രാസ് മുല്ലപെരിയാർ മുങ്ങി പോയ മുഖ്യമന്ത്രിമാർ വെരെ ഉൽപ്പെട്ടെ അഴിമതി സ്വർണ്ണ കള്ള കടത്ത് എല്ലാം ജനം തിരിച്ചറിയട്ടെ നല്ല കാര്യം ഇതുപോലെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു😊 നേരത്തെ അഴിമതി വാർത്തേ കളും മറ്റു പാഴ്‌ വീഡിയോ കണ്ടുമടുത്തു ഉണ്ടായിരുന്നുള്ളു
@VijayakumarSreemangalam
@VijayakumarSreemangalam 6 ай бұрын
എന്നാപ്പിന്നെ എല്ലാത്തിനും താനും ഈ ചാനലും മതിയല്ലോ
@mayihelpyou4849
@mayihelpyou4849 6 ай бұрын
ഇതൊക്കെ വെറും ആരോപണങ്ങൾ മാത്രം. തെളിവ് കൊണ്ടുവന്നാൽ മാത്രം സപ്പോർട്ട് ചെയ്യും... അല്ലാതെ degrade ചെയ്യാൻ ചാനൽ ചർച്ച നടത്തിയാൽ മണ്ടന്മാർ വിശ്വസിക്കും... അല്ലെങ്കിൽ അതിനനുസരിച്ചുള്ള തെളിവ് വേണം... ഇനി ED പറയട്ടെ അപ്പൊ നോക്കാം... DEGRADATION ആണോ ഉദ്ദേശമെന്നൊരു സംശയം 🤔🤔🤔🤔🤔🤔
@varghesethomas3545
@varghesethomas3545 7 ай бұрын
😢😢😢
@VijayanTN-i3i
@VijayanTN-i3i 7 ай бұрын
ആ പരിൽ- എന്തോ ഒരു പിശകു കാഞ
@baredesigns1
@baredesigns1 7 ай бұрын
This person does not seem genuine. At the same time this Bobby's actions are questionable. What a conundrum!
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 6 ай бұрын
20 llakh support boche
@Anand-q3t
@Anand-q3t 7 ай бұрын
ശ്രീ. കൂട്ടി ഒക്കെ എന്തിനാ ബോബി ചെമ്മണ്ണൂർ നെ ഒക്കെ വിളിക്കുന്നെ 😆
@888------
@888------ 7 ай бұрын
അപ്പോ നിൻ്റെ ഒക്കെ വിലയോ..പുഴു
@abubakers.m9903
@abubakers.m9903 7 ай бұрын
വ്യാച മുഖം മിഡിയോ?
@GauthamMorningstar
@GauthamMorningstar 7 ай бұрын
കേരള ലോട്ടറിയുടെ കടി
@jayaprasad4937
@jayaprasad4937 7 ай бұрын
ശരിയാണ് കേരള ലോട്ടറി ആണ് fraud.
@jaisonkoshy816
@jaisonkoshy816 7 ай бұрын
ബോബി വളരെ clear ആയ മനുഷ്യൻ ആണ്ന്ന് അയാൾ പറഞ്ഞിട്ടില്ലല്ലോ, വളരെ open ആയി കാര്യങ്ങൾ സംസാരിക്കുന്ന ഒരു വ്യക്തി ആണ്
@aboobackermohammed7052
@aboobackermohammed7052 6 ай бұрын
മന്ത്രിമാർ ഒരുപാട് അഴിമതി നടത്ത്ന്നതു ചേട്ടൻമാർ ഒന്ന് ഇതുപോലെ വീഡിയോ ചെയ്യാമോ ഒന്ന് കാണാമല്ലോ നട്ടല്ല് ആർക്കും പണയം വെച്ചില്ലാ എന്ന്
@LanceKlusener-nj3go
@LanceKlusener-nj3go 7 ай бұрын
The truth
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН