എല്ലാവരുടെ കാര്യത്തിലും എല്ലാ വിഷയത്തിലും ഇതുപോലെ നടപടിയെടുക്കണം സാർ. ചിലരുടെ കാര്യത്തിൽ മാത്രമാവരുത് Please
@ShameerShamer-bx8zs9 сағат бұрын
ഇതുക്കെ കാണുമ്പോൾ ചിരിവരുന്നവർ ഉണ്ടൊ 😂😂 ഉണ്ടേൽ ലൈക് അടി
@Anand-u8j1v9 сағат бұрын
മാതൃകപരായ നടപടി തന്നെയാണ് കോടതിയുടെ ഭാഗത്തുനിനം ഉണ്ടായത് 👍🏻
@cindrellacindrella57809 сағат бұрын
Avalodu thuni udukkan para aadyam meni predersanam nirthatte para ..di😮
@vineshvedhika9 сағат бұрын
പിടിപ്പിച്ചവനും രാഷ്ട്രീയകൊലക്കേസ് പ്രേതിക്കും മാത്രം മാതൃക പരമായ നടപടി ബാധകം അല്ല 😂
@SuhailSuhail-cp6yw9 сағат бұрын
Vannallo Honey fan😂😂
@SajanTg9 сағат бұрын
ഇവരുടെ കാര്യം തീരുമാനമായി
@Ccrhhshs27789 сағат бұрын
ബോച്ചെ അടിമകൾ😂😂
@Usb6169 сағат бұрын
ജനങളുടെ ശ്രദ്ധ തിരിച്ചു വിടാൻ ഉള്ള കളികൾ 🤣🤣🤣
@lalut64349 сағат бұрын
ഇതെല്ലാം അവന്റെ ജോലിക്കാർ പോലീസ് നേരായ വഴിയിൽ തന്നെ ആണ് 👍👍👍
@SearchHere-p8b9 сағат бұрын
Shame on kerala police and judiciary
@RajanvattavilaRajanvattavila9 сағат бұрын
സർക്കാരിൻ്റെ നിശ്ചയദാർഢ്യും, ഏത് പണക്കാരനും പാവപ്പെട്ടവനും ഇത് ഒരു പാഠമാണ്.
@rajesh-xm8zh8 сағат бұрын
ഹണി മാന്യമായി വസ്ത്രം ധരിക്കാത്ത ഒരു സ്ത്രീ തന്നെയാണ് അത് ശരി തന്നെയാണ്
@mohamedmishal-r7v8 сағат бұрын
ഇത് നീചമാണ്. കുറ്റം ഏറ്റു പറഞ്ഞു മാപ്പ് പറഞ്ഞ ഒരാൾക്ക് നൽകേണ്ട മാന്യത കാണിക്കണം... അതിന് മതിയായ തെറ്റ് എന്താണ്.... എന്നാൽ നീചവും നികൃഷ്ടവുമായ വാക്കുകൾ പ്രവർത്തി വസ്ത്രധാരണം എല്ലാം പരിഗണിച്ചു ഇന്ന് മുതൽ നടപടി എടുത്തു തുടങ്ങൂ.....
@sandeeshkolarad36599 сағат бұрын
കൊട്ടേഷൻ ടീമാണ്....😂😂
@sulaikhatharayil4478 сағат бұрын
അയാള്.. ആരെയും .കൊന്നിട്ട്.ഒന്നുമില്ലല്ലോ....ഒരു.കൊലയാളിയെ..കൊണ്ട്.പോകുന്നു.. സ്റ്റൻ്റേഡ് ഉളള..ഒരു..വിവസായി..അല്ലെ..നല്ല..പണമുള്ള... ആളും ഇവിടെ....ഇതിലും...വലുത്..പലതും..നടന്നിട്ട്.. ആരും ..ഒന്ന്..അനങ്ങിയിരുന്നെങ്കിൽ..
@beenamanojkumar63318 сағат бұрын
ഒരു പ്രയാമാവാത്ത പെൺകുട്ടിയെ ബലാത്സംഘ ചെയ്ത സിദ്ദിഖ് നെ ജാമ്യത്തിൽ വിട്ടല്ലോ അതെങ്ങനെ
@beenamanojkumar63318 сағат бұрын
അതാണ് ബോബിയെ ആരും സപ്പോർട്ട് ചെയ്യുന്നില്ല പക്ഷെ ഈ ഉത്സാഹം രാഷ്ട്രീയക്കാർ പ്രതികൾ ആയി വരുന്ന കേസിലും ഉണ്ടാവണം അതുമത്രെ ഉള്ളൂ
@Minhaj51379 сағат бұрын
Boche ❤❤❤
@ibrahimhamza42089 сағат бұрын
ഹണി റോസ് മാന്യമായി വസ്ത്രം ധരിക്കുന്നില്ല എന്ന് രാഹുൽ ഈശ്വർ ഉൾപ്പെടെയുള്ളവർ പറഞ്ഞത് ശരിയാണെന്നുള്ള അഭിപ്രായത്തോടൊപ്പം, എന്തും വായിൽ തോന്നിയത് വിളിച്ചു പറയാമെന്നുള്ള വ്യാമോഹമുള്ളവർക്ക് ഇതൊരു പാഠം ആണ്.
@RenilKJ-ne5mv9 сағат бұрын
ഇതിനിടയിലൂടെ വനംവകുപ്പിന്റെ കിടുകാര്യസ്ഥതയും പരാജയവും വാർത്തയിൽ നിന്നും വഴിതിരിച്ചുവിടാൻ സർക്കാരിനെ പറ്റി ഹണിടെ കാര്യത്തിൽ ഒരു തീരുമാനമായെന്ന് തോന്നുന്നു😅
@lradora64289 сағат бұрын
Boby mappu parayan poyappol honeynku shamikkamayirunnnu..... (Modelling eshtanu eniku paksha oru pbms agaunnna rethiyil honey dress sense better akkiyal nannyirunnu)