രാഹുൽ പറഞ്ഞതാണ് കറക്റ്റ് ഇനി അതിനെഎത്രയൊക്കെ വളച്ചു ഓടിച്ചാലും ഞങ്ങൾ എ ജനങ്ങൾ അയാൾക്കൊപ്പം
@Janu2024-q1qСағат бұрын
കേരളത്തിലെ ഏറ്റവും നല്ല ആൺകുട്ടി രാഹുൽ ഈശ്വർ വെരി ഗുഡ് ബോയ്❤❤
@alipathiyil4231Сағат бұрын
ഏല്ലാം കൈവിട്ടുപോയ ഈകാലത്ത്. കേൾക്കാൻ കൊതിച്ച ശബ്ദം രാഹുൽ❤
@joysymj46112 сағат бұрын
എല്ലാ ചാനലിനെതിരെയും കേസ് എടുക്കണം കാരണം ചാനലിൽ ഇത് ചർച്ച വന്നതുകൊണ്ടു ഒരു പാടുജനങ്ങൾ അവർക്കെതിരെ കമൻ്റ് പറയുവാനും വിമർശിക്കാനും ഇടയായി😅
@DakshinaAssociatesСағат бұрын
😂😂😂🎉🎉🎉🎉
@josereji1565Сағат бұрын
100%രാഹുൽ ശെരി
@Abdullah-u5w3f2 сағат бұрын
ഈ വാർത്ത വായിക്കുന്ന താങ്കൾക്ക് ഹണി റോസിന്റെ വസ്ത്രധാരണം കാണുമ്പോ വികാരം തോന്നിയിട്ടില്ലേ 🤔എന്തിനാ ഈ കപടപുരോഗമനവാദം 🤔
@amruthasreenadh932 сағат бұрын
90% media കർക്കും അഭിപ്രായം മറിച്ച് തന്നെ ആയിരിക്കും....പക്ഷെ അവർക്ക് അതു പുറത്ത് കാണിക്കാൻ കഴിയില്ല...അതാണ് നിയമം
@jeeshmaeledath2 сағат бұрын
ഇത് പുരോഗമനവാതമല്ല നിയമം ആണ്. നിയപരമായി ധരിക്കാവുന്ന വസ്ത്രം ആണ് അവർ ഉപയോഗിച്ചത്. നിയമപരമായി പറയാൻ പാടില്ലാത്തതാണ് boche പറഞ്ഞത്. അവതാരകർ നിയമത്തിനൊപ്പം നിക്കാതെ കമന്റ്ബോക്സിൽ ആൾക്കാർക്കൊപ്പം നിൽക്കുകയാണോ വേണ്ടത്
@Abdullah-u5w3f2 сағат бұрын
@@jeeshmaeledath നിയമപരമായി തന്നെ ആണ് കാവ്യ ദിലീപിനെയും വിവാഹം കഴിച്ചത്
@amruthasreenadh932 сағат бұрын
@@jeeshmaeledath ithu നിയമത്തിൻ്റെ പ്രശ്നം അല്ല....നമ്മൾ ജീവിക്കുന്നത് കേരളത്തിൽ ആണ്... എല്ലാ രാജ്യത്തും അവരുടെതായ കൾച്ചർ ഉണ്ട്...നമ്മുടെ കൾച്ചർ അനുസരിച്ച് ഡ്രസിംഗ് othri exposed aayi ഇടുന്ന രീതി നമുക്ക് ഇല്ല ..അതുകൊണ്ട് തന്നെ പുരോഗമനം അത്ര പെട്ടെന്ന് നടക്കുന്ന ഒന്നു അല്ല....അതും ഈ കാര്യത്തിൽ....അവർ പബ്ലിക് ആയി ഈ തരത്തിൽ ഡ്രസ് ഇട്ടു വന്നാൽ പബ്ലിക് അതിനെ പറ്റി അഭിപ്രായം പറയും...അതു സ്വഭാവികം ആണ് ....( boche പറഞ്ഞത് ശരി എന്ന് പറയുന്നില്ല)...നമ്മളെ പറ്റി മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുന്നത് നമ്മൾ തന്നെ ആണ്....
@jeeshmaeledath31 минут бұрын
@@amruthasreenadh93 നിങ്ങൾ ഈ വിഷയത്തിൽ നിയമം മറക്കുന്ന പോലെ മാധ്യമപ്രവർത്തകർക്ക് അതുപറ്റില്ല.നിങ്ങൾ ഒരാൾ ഇത് നിയമം നോക്കേണ്ട വിഷയമല്ല എന്നു പറഞ്ഞാൽ ഇവിടെ ആർക്കും ഒന്നും വരാനില്ല പക്ഷെ മാധ്യമപ്രവർത്തകർ അത് ചെയ്താൽ അവർ അകത്താകും അവരുടെ ഓരോ വാക്കും നിയമത്തിനോട് നീതി പുലർത്തേണ്ടതാണ്. That's why they support honey. അതൊരിക്കലും ഹണിയുടെ വസ്ത്രധാരണം കേരള സംസ്കാരത്തിന് യോജിച്ചതാണോ അല്ലത്തതാണോ എന്നൊന്നും ചിന്തിച്ചിട്ടല്ല. Personaly telling ഹണിയുടെ വസ്ത്രധാരണം ഇഷ്ട്ടമല്ല പക്ഷെ എനിക്ക് ഇഷ്ട്ടമല്ലെന്നു കരുതി അവരെ ഒരു സമൂഹത്തിൽ അവഹേളിക്കുന്നതരത്തിൽ സംസാരിക്കാൻ എനിക്ക് അവകാശമില്ല. അതുകൊണ്ടുതന്നെ നിങ്ങൾ ഇത്തരത്തിൽ വസ്ത്രം ധരിച്ചാൽ ഞങ്ങൾ എത്തരത്തിലും നിങ്ങളെ കുറിച് സംസാരിക്കും എന്നൊന്നും പറയാൻ വണ്ണം തരം താഴുകയുമില്ല.ശെരിക്കും പറഞ്ഞാൽ ഹണിയുടെ രീതി പെൺകുട്ടികൾക്കിടയിൽ അപകടകരമായ ഒരു trend ഉണ്ടാക്കിയാലോ എന്നു ഭയന്നിട്ടുണ്ട്.എന്നുവെച്ചു അവരെ എന്തും വിളിച്ചുപറയുന്നവരെ ഒരിക്കലും support ചെയ്യാൻ പറ്റില്ല.കേരള സംസ്കാരത്തെ കുറിച്ച് വലിയ ബോധ്യം ഉണ്ടെന്നു നടിക്കുന്നവർ തന്നെ ഇവരുടെ പുറകെ പോകുന്നത് നിർത്തിയാലേ ഇത്തരം അനാവശ്യ ട്രെന്ഡുകൾ നിയമം ലംഘിക്കാത്ത രീതിയിൽ സമൂഹത്തിൽ നിന്ന് ഇല്ലാതാക്കാനാകു.ഇതിപ്പോ അവരെ കണ്ടാൽ അവരുടെ പിറകെ പോകുകയും comment boxil വന്നു കേരള സംസ്കാരത്തെ പറ്റി വിഷമിക്കുകയും ചെയ്തിട്ട് കാര്യമില്ല.ഇല്ലെങ്കിൽ ഇതുപോലെ കോടതിയും ജയിലുമായി കഴിയേണ്ടി വരും.
@shfeeklr16652 сағат бұрын
രാഹുൽ ❤️❤️💯. പറഞ്ഞതിനോട് 💯ശരി
@maximusmani102 сағат бұрын
ഈ വാർത്ത കോടുത്ത് ജനങ്ങളെ പരാതിക്കാരിയെ തെറ്റ് പറയിപ്പിക്കാൻ ശ്രമിച്ചതിന് 24 ചാനലിന് എതിരെ Fir ഇടണം
@prasannanpillai49492 сағат бұрын
ഈ ചാനലുകാർക്ക് വേറെ ഒരു ന്യൂസ് ഇല്ലേ പറയാൻ ഒരു ഹണി റോസിന്റെ പുറകെ നടക്കുന്നു.. എന്താണ് ഇപ്പോൾ നാവിൻ ബാബുവിന്റെ കുടുബം മറന്നു പോയോ. ഹണിറോസിന്റെ കാര്യം ജനങ്ങളുടെ കമൻസ് നോക്കിയാൽ മനസ്സിൽ ആകും
@UshaKunji-wx9imСағат бұрын
സത്യംകേരളത്തിലെ ഏറ്റവും വലിയ പ്രശ്നം ഇതാണ്.
@Blj791Сағат бұрын
Absolutely 💯
@SwalihT-z3j2 сағат бұрын
ഇനി മുതൽ മര്യാദക് ഡ്രസ്സ് ധരിക്കും 😂😂😂😂😂😂😂😂😂😂😂😂
@noushadnoushad78072 сағат бұрын
രാഹുൽ 👍👍👍
@Becool-jn1nf2 сағат бұрын
ഈ വിഷയത്തിൽ രാഹുൽ ആണ് ശെരി
@ashifashi11482 сағат бұрын
രാഹുൽ ബോചെയെ പിന്തുണച്ചു എന്ന് ഞാൻ പറയില്ല...രാഹുൽ പറഞ്ഞത് സത്യം ആണെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാം റേറ്റിംഗ് കിട്ടാൻ ഉള്ള നിങ്ങളുടെ ആവലാതിയും ഞങ്ങൾക്ക് മനസ്സിലാവും സുഹൃത്തേ....
@sajukambrath75432 сағат бұрын
എല്ല്ലാവരും ഹണി റോസിന്റെ മുഖം കാണാൻ ആണ് പോകുന്നത് 😂
@sukhenduswaminathan44922 сағат бұрын
നല്ലകാരൃ० ഞാൻ കരുതി ഗുദമാണെന്ന് 🤔🤔🤔🤔🤔🤔
@rasheedrasheed3324Сағат бұрын
No kunddy
@PoochaSaar43 минут бұрын
@@rasheedrasheed3324 ഈ പറയുന്ന ലവന്മാർക് ഒരു കിട്ട കിട്ടിയാൽ പിന്നെ അവർ തിരിഞ്ഞു പോലും നോക്കില്ല കാരണം അവരുടെ കാര്യം നന്നായി നടക്കുന്നുണ്ട്... പിന്നെ എന്നതിന
@Shabeebaslam262 сағат бұрын
സിനിമയില് ആണെങ്കി എന്ത് വൃത്തികേടും പറയാം കേൾക്കാം ചെയ്യാം , അവിടെ അതിന് എതിർക്കാൻ കാണിക്കാത്ത ധൈര്യം അവിടെ ഇല്ലാത്ത ആത്മപിമാനം എന്തിനാണ് ഹണിക്ക് നാട്ടുകാരുടെ നെഞ്ചത്
@AbrahamBaby-n2q2 сағат бұрын
വിഷയ ദാരി ദ്ര്യം.....😂😂🎉😂😂😂😂😂
@reyaspkd35622 сағат бұрын
Rahul bochay❤❤❤❤
@shanavasshani2541Сағат бұрын
രാഹുൽ ആണ് ശരി
@PrajithaRajan-u4y41 минут бұрын
രാഹുൽ പറഞ്ഞതാണ് ശരി 👍
@shajisebastian43Сағат бұрын
Rahul should be in jail. Indian law doesn't permit social audit
@AmarsameerAmarsameer-b1w2 сағат бұрын
അല്ല എനിക്കൊരു സംശയം. ആരാണ് ഹണി റോസ്. കുറേ ദിവസങ്ങൾ കൊണ്ട്. കുറേ ചാനലുകളിൽ. പ്രത്യക്ഷപ്പെടുന്ന പേരാണ് ഹണി റോസ്. ഹണീബി എന്നു പറയുന്ന സാധനം ഞാൻ കുടിച്ചിട്ടുണ്ട്. സത്യത്തിൽ ആരാണ് ഈ ഹണി റോസ്. അങ്ങനെ ഒരു റോസ് ഉണ്ടോ. ചാനലുകാർ കുറേ ദിവസങ്ങളായി ഇതും തൂക്കിപ്പിടിച്ച് ഹണി റോസ് ഹണി റോസ് ഹണി റോസ് എന്താ സംഭവം.🤔🤔🤔🤔🤔
@SwalihT-z3j2 сағат бұрын
തേനീച്ച 😂😂😂😂 ഹണി യെ പോലെയുള്ള നടിമാരെ കണ്ട് പഠിച്ച ഇപ്പൊ കണ്ടില്ലേ മക്കൾ പറയുന്നത് അതാണ് പറയുന്നത് ശരീരം മറക്കണം എന്ന്
@Nation899022 сағат бұрын
രാഹുൽ ഈശ്വർ 💯💯💯♥️♥️♥️♥️♥️
@PrajoshPrajosh-m1z2 сағат бұрын
രാഹുൽ
@Gkm-Сағат бұрын
ബോബി വെറുതെ കിടന്നു ചൊറിഞ്ഞു ഇപ്പോ ജയിലിൽ ആയി ഇനി രാഹുൽ പോവും ജയിലിലേക്ക് ഹണി അവർക്ക് ഇഷ്ടം ഉള്ള ഡ്രസ് ഇടും അത് ഇഷ്ടപ്പെടാത്തവർ മനസ്സിൽ പ്രതികരിക്കുക വേണമെങ്കിൽ ദേഷ്യം വരുന്നു എങ്കിൽ ചുമരിലോ തെങ്ങുമേൽ മറ്റോ പോയി കൈ കൊണ്ട് ഇടിച്ചു ദേഷ്യം മാറ്റാം 😂
@varshaajithvarshaaji40392 сағат бұрын
ഹണി റോസ് മന്ത്രി ആകാനുള്ള പരിപാടി ആണോ....
@IAM-ed6mo2 сағат бұрын
ഈ അലവലാതിയുടെ കൂടെ പോണ പത്ര കാരന്മാരെ സമ്മതിക്കണം 😅😅😅
@anuraj40482 сағат бұрын
Yesterday ninte vettil ayirunnu
@Abdullah-u5w3f2 сағат бұрын
പുരുഷന്മാരുടെ വികാരം ഇളക്കി വിട്ടതല്ലാതെ പുരോഗമനം പറയുന്ന ഇവർ സമൂഹത്തിന് നൽകിയ സംഭാവന എന്താണ് 🤔
@choiceofficesupplies93482 сағат бұрын
PR vannu
@sukhenduswaminathan44922 сағат бұрын
അവരെ സ०ഭാവന നൽകാത്ത ആൾ എന്നു പറയരുത്. കേരളത്തിലെ ഞര०പൻമാരുടെ ഇഷ്ട താരമല്ലേ അവർ. തടിച്ചുകൂടുന്നവർ കടയിൽ നിന്നൊന്നു० വാങ്ങില്ല. പിന്നെ അവർ 5ലക്ഷമോ ഒരുലക്ഷം രുപയോ കൊണ്ടുപോകു० അ८തതന്നെ 😂😅😅
@rafeekm78672 сағат бұрын
Rahul ❤
@finufinshad79352 сағат бұрын
Raahul❤️❤️❤️❤️
@Allahu7182 сағат бұрын
Rahul ishwar 💪💪💪💪💪
@idubai7893Сағат бұрын
ഇനിയുള്ള കാലം മുഴുവൻ ഉൽഘാടനങ്ങളൊക്കെ നിർത്തിവെച്ച് സിനിമയൊക്കെ നിർത്തിവച്ചു സോഷ്യൽ മീഡിയയിലൂടെ പലർക്കെതിരെയും കേസ് കൊടുക്കുന്ന ജോലി ആയിരിക്കും ഇങ്ങനെയുള്ള ചിലർ ചെയ്യാൻ പോകുന്നത് മുമ്പ് സരിതയും ഇതുതന്നെയാണ് ചെയ്തത് ക്ഷമിക്കണം നിർത്തിവെച്ചതല്ല ജനങ്ങൾ നിർത്തിവെപ്പിക്കും എന്നാണ് പറയേണ്ടത്
@choiceofficesupplies93482 сағат бұрын
Rahul ❤❤❤❤❤
@JollyKavyaСағат бұрын
Rahul full support 💯💯
@CoupleTalks29 минут бұрын
വസ്ത്രങ്ങൾ ധരിക്കുമ്പോൾ എപ്പോഴും ശ്രദ്ധിക്കുക . ഇത് ഇന്ത്യ ആണ് ഇവിടെ ഇങ്ങനെ ആണ് .നമ്മൾ അങ്ങനെയുള്ള വസ്ത്രങ്ങൾ ധരിക്കുമ്പോൾ അങ്ങനെയുള്ള comments ഉം കേൾക്കാൻ ബാധ്യസ്ഥരാണ് .😂അല്ലാതെ nalla രീതിയിൽ വസ്ത്രം ഇട്ട് വന്നിട്ട് അല്ലല്ലോ പറഞ്ഞെ ?ആണുങ്ങൾക്ക് attract ആകാൻ വേണ്ടി ഉള്ള തരാം ഡ്രസ്സ് ഇട്ട് വെറും .എന്നിട്ട് എന്തെങ്കിലും ഒകെ പറഞ്ഞാൽ ath പിടിച്ചു കേസ് 🙌
@elizabethvarghese17982 сағат бұрын
Keralathile ellaverum jailil akum, Rahulilnu oru vakthytham elle,
@mylittlethoughts18232 сағат бұрын
Kannadach iruttakkalle 24
@SindhuSindhuangel35 минут бұрын
രാഹുൽ ഈശ്വർ. പറഞ്ഞതിൽ തെറ്റ് ഇല്ല. അൽപ വസ്ത്രം. കേരള സംസ്കാരം.. എതിർക്കുന്നു
@Indian-sm4mp52 минут бұрын
നിങ്ങളുടെ 24 ചാനലിൽ ഹണി റോസിനെ അപമാനിക്കുന്ന skit ഉണ്ടായാലോ അതിനുള്ള മറുപടി 😮
@manikandank.k984748 минут бұрын
എല്ലാ ചാനലുകാരും ഈ വാർത്തയുമായി നടക്കുന്നു ഇത് മറ്റെന്തോ വിഷയം മറച്ചുവയ്ക്കാനുള്ള വഴിയാണെന്ന് തോന്നുന്നു
@salmansalman2555Сағат бұрын
ഇവളെ ഉദ്ഘാടനത്തിന് വന്നവർ മുഴുവനും കേസെടുക്കേണ്ടി വരുമോ ഒരു അഭിപ്രായം പറയാൻ പോലും സ്വാതന്ത്ര്യം ഇല്ലാത്ത പ്രത്യേകതയുള്ള ആളാണോ ഹണി റോസ്
@TRUEEYESEENEWSСағат бұрын
റോസിന് അനുകൂലമായത് മാത്രം ഇട്ടത് മാത്രം മതി 😂😂😂
@MuhammedFavaz-r3dСағат бұрын
നിങ്ങളൊക്കെ എന്താണ് പറയുന്നത്. രാഹുൽ ഈശ്വർ ബോബി ചെമ്മണ്ണൂർ പറഞ്ഞതിനെ അനുകൂലിച്ചു സംസാരിച്ചിട്ടൊന്നുമില്ല. ഇവരൊക്കെ എന്താണ് പറയുന്നത്??? Boby ചെമ്മണ്ണൂർ പറഞ്ഞതിനെ ഒരിക്കലും ന്യായികരിക്കുന്നില്ല പക്ഷെ അദ്ദേഹം നല്ലൊരു വ്യക്തിയും കൂടിയാണ്
@amerdasdk2534Сағат бұрын
സപ്പോർട്ട് രാഹുൽ 👍👍👍👍
@Adhi-thya-vlog52 минут бұрын
ബാഹുബലി രാഹുൽ കി ജയ് 👍👍👍❤️
@ajmalajmal76062 сағат бұрын
Rahul swayam nyayeekarikkunnu.😂😂😂😂
@rajansk404516 минут бұрын
സിനിമയിൽ കിടപ്പറ രംഗങ്ങൾ കെട്ടിപിടി മുത്തം കൊടുക്കൽ മറ്റുള്ള അപാസ് സീനുകൾ കാണിക്കാൻ ഒരു മടിയും ഇല്ല ഇവർക്ക് അതൊക്കെ കൈ നിറയെ കാശ് കിട്ടും അയാൾ കുന്തി എന്നു പറഞ്ഞതാണ് കുഴപ്പം
@elizabethvarghese17982 сағат бұрын
Ethanithu,
@vargiscv511Сағат бұрын
ഈ അളിഞ്ഞ കേസ് റിപ്പോർട്ട് ചെയ്യുന്നത് മാപ്രകൾ നിർത്തണം. ഇതിൽ രണ്ടു പേരും തുല്യ ഉത്തരവാദികളാണ്. ഇനി അവർ സമ്മതിച്ചില്ലെങ്കിലും.
@SaidPkd-ey7jv56 минут бұрын
മുഴുവൻ മലയാളി പുരുഷന്മാരേയും അകത്താക്കണം
@MujeebSakathuveetil3 минут бұрын
ഹണി റോസിന് സംരക്ഷണം ഉറപ്പുവരുത്തണം
@ayyoobp6470Сағат бұрын
ഹണി റോസ് എത്ര ബർത്താക്കൻമരേ വഴി തെറ്റിച്ചു എത്ര കുടുബം നശിച്ചു ബോച്ചെ എത്ര കുടുബത്തെ സംരക്ഷിച്ചു അയാൾ
@rejinyahel217018 минут бұрын
rahul is correct ... factually correct ...
@ajithsvv206053 минут бұрын
Okkkkk അല്ല രാഹുൽ നിങ്ങളെ തെറ്റായ ധാരണ തിരുത്താൻ സമയമായി
@Shaji-e9bСағат бұрын
രാഹുലാണ് ശെരി....😊
@Suni-eo7gl31 минут бұрын
Hani rosinte പിൻഭാരം ഒർജിനൽ ആണോ എന്ന് പരിശോധിക്കണം ജനങ്ങളെ പറ്റിക്കുന്നത് ഹണിറോസ് ആണ് ഡ്രസ് എന്തു വേണമെങ്കിലും പക്ഷെ പുതുതലമുറയുടെ ആരോഗിയ പ്രേശനം കുടി ഇതിൽ ഉണ്ട്
@gaming_zone25929 минут бұрын
Support to Rahul Eswar ❤❤❤
@TRUEEYESEENEWSСағат бұрын
ഈ വേഗത പിസി മുസ്ലിങ്ങളോട് പാകിസ്ഥാനിൽ പോകാൻ പറഞ്ഞപ്പോൾ എവിടെ ആയിരുന്നു പോലിസ്
@xaviarsavie3912Сағат бұрын
Rahul talking is correct
@KiranS-e6v31 минут бұрын
കപടപുരോഗമനവാദം 24 ചാനലും പുറത്തെടുത്തു
@rohinia209Сағат бұрын
രാഹുൽ ഈശ്വർ ധർമ്മത്തിന്റെ ഭാഗത്ത്
@dasank9754Сағат бұрын
Very good
@diogenesofsinope2692Сағат бұрын
Honey trap#2 😂
@Shalini-i1m2 сағат бұрын
Rahul eeshwarkku abhivadyumgal
@shahinshamsudheenСағат бұрын
Support rahul..we need boche back 💓
@l_Jayk_l52 минут бұрын
ഇങ്ങനെ എല്ലാം അങ്ങ് തുറന്നാൽ എങ്ങനാ. കുറച്ചൊക്കെ അടച്ചിട്.
RAHUL EXERCISED HIS FREEDOM OF SPEECH AND EXPRESSION - HONEY ROSE THINK PUBLIC DONT HAVE THE RIGHT TO DISAGREE- SPEAK THEIR MIND??? THE COMMENTS ARE PUBLIC’S DISAGREEMENT AND PUBLIC HAS THE TIGHT TO DISAGREE ESPECIALLY IF OT IS POSTED IN SOCIAL MEDIA
@Indian-sm4mp54 минут бұрын
ഉളള കാര്യം പറയാൻ പാടില്ല 😅😅😅
@Success_tech_vlogsСағат бұрын
ചാനലുകാര വേറെ പനി ഒന്നും ഇല്ലേ ഈ newsinte പിറകെ നടകണ്ടു കഷ്ടം
@abhilas-b6z2 сағат бұрын
Dress kand Abhiprayam parayaruth ennu parnja sthreekalod oru chodyam...ningalde makkal nale valla bralette pole olla dress ideepich roadil koode nadathikkuo...nalla comfort anu..2 Valli mathrame ollu...illalo.....ee manyatha enna sadnam ond..ath sthreekalk enthanenn ipolum ariyila...thuni padich nadannallm ath comfort aanel ok aanu ennu olla oru vijaram engane vannu ivarkk
@subishasunil9076Сағат бұрын
Onnu annitu poda oru honey rose adyam avalodu para e kaduyude ollgadathinu povadirikan. Vere oru varyum kannikanila
@rejinyahel217017 минут бұрын
why 🍯 🌹 ... y not kavya madavan or aparna bala murali .. just think 🤔🧐
@loka1202 сағат бұрын
Everyone should follow santana dharma in India. Women should dress modestly like Sita
New Zealand and the family and family members are very happy to have a wonderful journey ahead of the day you are going to visit the family and friends. Do you have a great time with your family Ambujam.
@shalushiluworld17002 сағат бұрын
Eppol dress..😂
@ajayaghoshmb528159 минут бұрын
Please wait and see😅
@vinayunni809754 минут бұрын
Rahul Easwar... I dont agree with your justification because 1. Your concern is her dressing. She is wearing saree. Saree is Indian attire. Then what is the problem? 2. Her saree wearing takes the shape of her body... This is applicable for every human being. 3. She did not expose any part of her body. Then what is the issue? 4. If she is wearing gown, thats a dress all celebrities wear, brides wear.. 5. This is important.. if you say she is padding to get the shape of the body then.... you need to fight with garment factories to stop manufacturing Padded Bras first and then try to comment on this issue. i hope you understand something
@AnilaAnila-v8w2 сағат бұрын
പുളുത൦❤❤❤❤❤💪💪💪💪💪Rahul❤❤❤❤❤💪💪💪💪
@vineshariyakode696331 минут бұрын
Rahul paranjatha sari
@nithinrocks282631 минут бұрын
Rahul is right ❤ honey rose ethininuu parupuvadayum chayum nattukar nalkum....