പണ്ട് നമ്മൾ എവിടി ചായപ്പൊടി വാങ്ങാറില്ല അതിലെ കൂപ്പൺ കിട്ടാൻ വേണ്ടീട്ട് അഞ്ചുരൂപ 10 രൂപ 25 രൂപ അതുപോലെതന്നെ വേറൊരു ബിസിനസ് ഞാൻ പലപ്രാവശ്യമായി 320 രൂപ മുടക്കി ഇടക്കിടക്ക് 100 രൂപ പ്രൈസ് കിട്ടി ഇപ്പോൾ മൂന്നര കിലോ ചായപ്പൊടിയും എനിക്ക് ലാഭം അല്ലാതെ നഷ്ടമുണ്ടായിട്ടില്ല
@abdurshimanmp73935 ай бұрын
എപ്പോഴും വിശ്വസിക്കാൻ പറ്റുന്ന പാവപ്പെട്ടവരുടെ നായകൻ ബോബി ചെമ്മണ്ണൂർ
@dineshanpp21505 ай бұрын
സർക്കാർ ലോട്ടറി യായാലും ബോച്ചയുടെ ലോട്ടറി ആയാലും രണ്ടും തട്ടിപ്പാണ്
@shinibhagyaraj97405 ай бұрын
3 പാക്കറ്റ് tea വാങ്ങിച്ചു. പക്ഷെ ഇതുവരെ കിട്ടിയില്ല. മാസങ്ങൾ കഴിഞ്ഞു. ഞങ്ങളെ പറ്റിച്ചു
@ramesanambadi19075 ай бұрын
വീട്ടിനടുത്തുള്ള chemmanur jewellery യിൽ പോയി വാങ്ങുക.@@shinibhagyaraj9740
@sivadaspc30155 ай бұрын
Hundred percent correct. ED may look into the activities of Kerala Lottery which is controlled by CPM Karuvannor Scam ⁉️👞🦟🪰🦗🪲🐜🕷️🐊👹
@csatheesc12345 ай бұрын
സർക്കാരിന് ജനങ്ങളെ മുചൂടും പറ്റിക്കാൻ അധികാരമുണ്ട്
@Lolanlolan3045 ай бұрын
@@csatheesc1234സർക്കാർ ജനങ്ങളെ പറ്റിച്ചാൽ ആ സർക്കാരിനെ ഇലക്ഷന് വഴി മാറ്റാൻ പറ്റും പക്ഷെ മറ്റുള്ളവരെ പറ്റിക്കാൻ തുടങ്ങിയാലോ..
@monsptha5 ай бұрын
താങ്കൾ ആണ് ഈ ബിസിനസ് വിജയിപ്പിക്കുന്നത്. ഇനി എന്തായാലും ഈ ചായ പൊടി വാങ്ങണം. Thanks ഷാജൻ
@NusaifaBeeviS5 ай бұрын
നല്ലവാർത്ത ചാനൽ ആയിരുന്നു ഷാജൻറെറെത് പക്ഷെ ഒരു പാവതിന്റെ ചാനൽ പൂട്ടിച്ചാത്തോടുകുടി താങ്കളുടെ ചാനലിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടു ഇപ്പോൾ ബോച്ചേ ടീ യിൽ പിടിച്ചു
@SajuPD-bz5ho5 ай бұрын
പ്രിയപ്പെട്ട സാജൻ സാർ. നിങ്ങൾ ഈ നാടിന്റെ മാണിക്യമാണ് ചങ്കൂറ്റത്തിന് ബിഗ് സല്യൂട്ട്
@muhammedbasheer50505 ай бұрын
s To P
@orngboy30875 ай бұрын
Ninak nth ariyam iyl ee parynne oke sheriyan enn nth legal evidence ah olle😂 grow up
ആരാണ് തട്ടിപ്പും വെട്ടിപ്പും ഇല്ലാത്തവർ വളരെ ചുരുക്കം ആൾക്കാരെ ഉള്ളൂ പെട്ടെന്ന് കോടീശ്വരന്മാർ ആകുന്നവരെല്ലാം തട്ടിപ്പും നടത്തി തന്നെയാണ് അത് ഉദ്യോഗസ്ഥന്മാരാണെങ്കിലും ബിസിനസുകാർ ആണെങ്കിലും രാഷ്ട്രീയക്കാരാണെങ്കിലും സത്യസന്ധതയും ആത്മാർത്ഥതയും ഉള്ളവർക്ക് എന്നും ദുരിതവും കഷ്ടപ്പാടും മാത്രം
@SreekalaS-xv3ot5 ай бұрын
സത്യം
@sameeramoosa56265 ай бұрын
👌
@warmexpression5 ай бұрын
Kodeeswaran akunnadh oru thettanu enn enik thonnunnilla. Instead poor ay irikunnadh oru thettanu... Cause they are not contributing to the sustainability of the humanity.
@sameeramoosa56265 ай бұрын
@@shebaabraham687 👌👌👌👌👁️👁️
@BaijuThomas-uf2vw5 ай бұрын
ഷാജൻ സാർ താങ്കളെ ഞാൻ ഇഷ്ടപെടുന്നു പക്ഷെ ബോബി സാർ ജെനങ്ങളെ പറ്റിക്കുന്നു എന്ന് പറഞ്ഞാൽ സമ്മതിക്കില്ല കാരണം അദ്ദേഹം 40 രൂപയ്ക്കുള്ള തേയില കൊടുക്കുന്നുണ്ട് കൂടാതെ എന്റെ അനുഭവം പറയാം തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ എന്നെ പല പ്രാവശ്യം സാമ്പത്തികമായി സഹായിച്ചിട്ടുള്ള വ്യക്തിയാണ് ബോബി സാർ അദ്ദേഹത്തിന് എന്റെ എല്ലാ ആശംസകൾ നേരുന്നു 🙏
@BaijuThomas-uf2vw5 ай бұрын
ബൈജു ചാലക്കുടി
@kunjumoljohnson48395 ай бұрын
@@BaijuThomas-uf2vw ഞാൻ കഴിഞ്ഞ ഒന്നര മാസമായി ഇതിന്റെ ഒരു പ്രവർത്തക ആണ്. ഞാൻ ബോച്ചേ യുടെ ഓരോ പ്രവർത്തനവും വിലയിരുത്തി ചിന്തിച്ചാൽ അദ്ദേഹത്തിന് ഒരു ലാഭവും കിട്ടാനില്ല. മറിച്ചു ഈ ടീ പാക്കറ്റ് വാങ്ങിയവർക്ക് തന്നെയാ ലാഭം. പോയാൽ 40 രൂപ, കിട്ടിയാലോ 10 ലക്ഷം. അത് ആ മാന്യ വ്യക്തിയുടെ ഹൃദയത്തിന്റെ വിശാലത ആണ്. അദ്ദേഹത്തിന് പാരമ്പര്യമായി സ്വത്ത് ഉള്ള മനുഷ്യൻ. ഉള്ളതും കൊണ്ട് അദ്ദേഹത്തിന്റെ ഇനി എത്ര തലമുറകൾ ഉണ്ടെങ്കിലും അവർക്കെല്ലാം യാതൊരു അധ്വാനവും കൂടാതെ കഴിയാം. പക്ഷെ അദ്ദേഹം ഇങ്ങനെ ഒരു ബസ്സിനസ് തുടങ്ങിയതിൽ പിന്നെ എത്രയോ കുടുംബങ്ങൾ സന്തോഷിക്കുന്നു. അങ്ങനെ ഉള്ളവരെ സപ്പോർട്ട് ചെയ്യാൻ ഒരു മടിയും ഇല്ല. മറുനാടൻ മരുന്നാട്ടിൽ കാണുന്നതല്ല കേരളത്തിലെ പ്രശ്നം. മനുഷ്യന് ജീവിക്കുവാൻ ജോലിയും സാമ്പത്തികവും അത്യാവശ്യമാണ്. ബോച്ചേ അങ്ങനെ ഒരു നല്ല കാര്യം ചെയ്യുന്നതിന് കേരള ഗവണ്മെന്റ് കൂടെ സപ്പോർട്ട് ആകണം. പാവങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടല്ലെ. അദ്ദേഹം മുഖാന്തിരം അനേകർ സന്തോഷിക്കട്ടെ. ബോചെയുടെ ഈ പ്രവർത്തനം എന്തു എതിർപ്പ് വന്നാലും മുമ്പോട്ടുള്ള ജൈത്ര യാത്ര തുടരും
@BaijuThomas-uf2vw5 ай бұрын
ലോട്ടറി വേണോ ലോട്ടറി കേരള ലോട്ടറി അയ്യോ സോറി ബോച്ചേ ടീ എനിക്കും ലാഭം നിങ്ങൾക്കും ലാഭം 40രൂപ മാത്രം ഒന്നെടുക്കട്ടെ സഹോദര കസ്റ്റമർ 10എണ്ണം എടുത്തോളൂ ഇനി വരാൻ പോകുന്നത് ബോച്ചേ ടീ വില്പന കേരള ലോട്ടറി ഞങ്ങൾക്ക് വേണ്ടേ വേണ്ട
@Gireesh1995 ай бұрын
എവിടെ ഫ്രീ കിട്ടും എന്ന് പറഞ്ഞാലും മലയാളി പുറകെ പോകും .ഇവന്റെയൊക്കെ പൈസ പോട്ടെന്നേ .
@warmexpression5 ай бұрын
Athu lokathe broik ariyatha kondanu. Malayali oru pullum alla. All over the worldil ullavar ithinte 10 iratti cheyyum. Thanum cheyyum , njnum cheyyum. Nalla offer anenkil.
@SibilCleatus-mx3jp5 ай бұрын
nee malayaliyalle😂😂😂😂
@Gireesh1995 ай бұрын
@@SibilCleatus-mx3jp നിന്നെപ്പോലെ പൊട്ടൻ അല്ല
@cryptoonlinesolution99525 ай бұрын
ഇതാണ് കേരളം. എന്തു നല്ലത് കണ്ടാലും അംഗീകരിക്കാത്ത കേരളം. 😅😅.കേരള ലോട്ടറി കുറെ എടുത്തിട്ടുണ്ട്. ഒരു പുണ്ണാക്കും കിട്ടിയിട്ടില്ല. എന്നാല് boche ടീ ഡെയിലി ഞാൻ വാങ്ങാറുണ്ട്. ഡെയിലി സമ്മാനം കിട്ടാറുണ്ട്, കൂടെ ഫ്രീയായി ചയപ്പൊടിയും. Boche the great.❤❤
@sav1575 ай бұрын
സ്വന്തം ബിസിനസ് വിപുലീകരിക്കാൻ വേണ്ടി അദ്ദേഹം എന്ത് കോപ്രായവും കാണിക്കും
@all_kerala_twins_community5 ай бұрын
ചെറിയ ഇരയെ ഇട്ടിട്ട് വലിയ ഇരകളെ പിടിക്കുന്നത് ഇതാവുംമല്ലേ 😮 ബോചെയോട് ഒരു Respect ഒക്കെ ഇണ്ടാരുന്നു മറുനാടൻ കണ്ടേ പിന്നെ സത്യാവസ്ഥ മനസിലായി തുടങ്ങി ഇപ്പോൾ confirm ആയി 😢 സ്നേഹത്തോടെ പറയുവാണ് മറുനാടൻ ഷാജൻ സൂക്ഷിക്കുക ഇവർക്കൊക്കെ ഒരു തലവേദന ആണ് താങ്കൾ..സുരക്ഷത പ്രധാനമാണ്
@AnilKtr4 ай бұрын
പ്രെളയം ഉരുൾപൊട്ടൽ അതിനുപുറമേ മനുഷ്യരൂപത്തിൽ മറ്റൊരു ദുരന്ധം ബോച്ചേ
@vigneshg11485 ай бұрын
Honest and courageous journalist well done 👏 sajan sir 🙏
@warmexpression5 ай бұрын
This is not honesty. Its called manipulation and misleading
@joshy55055 ай бұрын
കുറേപാവങ്ങൾക്കു 10ലക്ഷം രൂപവച്ചു കിട്ടി അത് തട്ടിപ്പാണോ എന്തിനും ഏതിനും കുറ്റംപറയരുത് 😊
@inamma94565 ай бұрын
അതൊക്കെ ബിസിനസ് ആണ് ലക്സ് സോപ്പ് സ്വർണം നാണയ വെക്കുന്ന പോലെ 😂😂
@klfamily84545 ай бұрын
എനിക്കും 10 Lkകിട്ടിയതാണ്
@Lakshmi-dn1yi5 ай бұрын
ആരാണ് കിട്ടിയവർ ഉള്ളത് ഞങ്ങളുടെ അയല്പക്കത്തെ ചേട്ടനെ കിട്ടി എന്ന് വിളിച്ചു പറഞ്ഞു പക്ഷെ പിന്നീട് ഒരു വിവരവും ഇല്ല
@Divya.mDivya.m-hp2ug4 ай бұрын
klfamily8454 kityo
@klfamily84544 ай бұрын
@@Divya.mDivya.m-hp2ug ys കിട്ടി
@zuwaibaiqbal88935 ай бұрын
തട്ടിപ്പ് ഇല്ലാത്ത ആരും ഇല്ല... ബോച്ചേ നമ്മളോട് വെരുതെ പൈസ വാങ്ങുന്നത് അല്ലല്ലോ.. ചായ പൊടി തരുന്നില്ലേ... മാത്രമല്ല അദ്ദേഹം നമ്മളോട് പിരിച്ചിട്ട് ആണെങ്കിലും കുറെ പാവങ്ങളെ സഹായിക്കുന്നില്ലേ....
@abdurshimanmp73935 ай бұрын
ബോബി ചെമ്മണ്ണൂർ പാവപ്പെട്ടവരെ വളരെയധികം സഹായിക്കുന്ന നല്ല മനസ്സിൻറെ ഉടമ
@gevargesepaul5 ай бұрын
You are the only person and your channel bring news with true facts to help the common people from cheating, forgery etc. May God bless you & your team members working for the channel
@warmexpression5 ай бұрын
Actually all these channels are simply misleading people. Creating frictions and trying to get out attention to show us ads , so they make money.... . Nowadays media and news are the biggest scam which is indirectly creating chaos among people.
@maloornewskuttanad5 ай бұрын
Great News ❤❤❤
@mrvp8685 ай бұрын
കോപ്രായങ്ങളും അശ്ലീലം കളർന്ന ദ്വായർത പ്രയോഗങ്ങളും നടത്തുന്നവരെ താങ്ങി നടക്കാൻ നല്ല കുടുംബത്തിൽ പിറന്നവർക്ക് സാധിക്കില്ല.
കള്ളൻ... വയനാട് ഫുൾ കൈക്കൽ ആക്കി... നവ കേരളയാത്ര അവന് സപ്പോർട്ട് കൊടുത്ത്
@Animie_studio_network-3.05 ай бұрын
Moonji
@Anoop_Nair5 ай бұрын
Very true. News media is not thriving on the subscription fee paid by its readers/ viewers, but income from advertisements and classifieds. For this reason, media will not dare to give a news against their sponsors or politicians.
@seemakannankara88975 ай бұрын
ഇങ്ങേരുടെ ഫിജി കാർട് ൽ ചേർന്ന് പറ്റിക്കപെട്ടവർ ഒരുപാട് ഉണ്ട്
@ushakumari-oc3rw5 ай бұрын
സത്യം
@Straiker2105 ай бұрын
ഫ്ളിപ് കാർട് അല്ല ആളുകളുടെ കഴുത്തിലെ ക്ലിപ്പ് ആണ്
@MkspanDvm-ek7ot5 ай бұрын
എൻറെ 15000രൂപ പോയി
@sunukarthikeyan22765 ай бұрын
ഇതു പോലെ ആണ് ammu talks എന്ന youtub ചാനെൽ ആൾക്കാരെ പറ്റിക്കുന്നെ മൊബൈൽ കൈയിൽ ഉണ്ടേൽ ഓൺലൈൻ വഴി നിങ്ങൾക്കു അന്ന് തന്നെ പൈസ ബാങ്കിലേക്ക് withdraw ചെയാം എന്ന്
@uservyds5 ай бұрын
0:46 ബോബി ചെമാനൂർ & അൽ മുക്തദിർ ഗോൾഡ് രണ്ടും ഹുടായിപ്പുകൾ കേന്ദ്ര ഏജൻസി കൾ രഹസ്യമായി അന്വേഷണംആരംഭിച്ചു കഴിഞ്ഞു 🔥ആരംഭിച്ചിട്ടുണ്ട്
@Muhammedsalihcv5 ай бұрын
അടിപൊളി 🎉🎉
@ndevkannur63185 ай бұрын
കേരളത്തിൽ സർക്കാർ ആണ് ശരിക്കും പറ്റിക്കുന്നത്. 40 പോയാലും ചായ പൊടി കിട്ടിയില്ലേ നഷ്ടം ഇല്ല നമ്മൾക്ക് ❤️❤️ബോച്ചേ 💚💚
@gopalancv25745 ай бұрын
സാജൻ സാറിന് അഭിനന്ദനങ്ങൾ നേരായ വാർത്തകൾ ഇനിയും പ്രതീക്ഷിക്കുന്നു
സത്യം താങ്കൾ പറഞ്ഞത് ജനങ്ങളെ പറ്റിച്ചു കാശുണ്ടാക്കുന്നു ബിസിനസ്സ് ചെയ്യുന്നത് പറ്റിക്കാനും വഞ്ചിക്കാനും അല്ല
@bijunarayanan20295 ай бұрын
ഞാൻ ബോച്ചേ ടീ വാങ്ങും
@JithinBabu-y2p2 ай бұрын
ശരിയാണ് ഈ ഈ കാര്യം ഇന്ന് ഞാൻ തേയില വേടിച്ചു അത് രജിസ്റ്റർ ചെയ്തു മൊബൈൽ അത് മെസ്സേജ് വന്നില്ല നമ്പർ വന്നില്ല........ ജ്യോതിയും വന്നില്ല തീയും വന്നില്ല 😢😢😢
@vargheseittikuru3204 ай бұрын
Marunadan asked a sponsorship of 5 lakh from Bhoche for a programme in UK which he did not give. Media blackmail business establishment for money. This is true for all types of media in Kerala including marunadan
@radhanair7885 ай бұрын
Congratulations Shajan.A big salute to you Shajan.👍👍♥️♥️♥️♥️.
@nidheeshpvr83975 ай бұрын
Boache... ജനങ്ങളുടെ കൂടെ ആണ്.... അവർ ചെയ്ത നല്ല കാര്യങ്ങൾ.... നിങ്ങൾ എന്തുകൊണ്ട് വാർത്തയാക്കുന്നില്ല....... el എത്രയോ ആളുകളുടെ കണ്ണുനീരിൽ ഒപ്പിയ വ്യക്തിയാണ് boche
@My_Own_Bharath5 ай бұрын
അങ്ങേരെ കണ്ടാൽ തന്നെ എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്ക് ഉള്ളതുപോലെ തോന്നും.
@muhammedsirajudeenmoosa2775 ай бұрын
കച്ചവടം ഒരു തെറ്റാണോ, വൈ ഗവണ്മെന്റ് നാഷനലിസ്
@sudheeshkumar96325 ай бұрын
100vattam ezuthi padikku
@arshadktr90973 ай бұрын
ഇതുവരെ എടുത്ത മുഴുവൻ ടിക്കറ്റിനും tea powder കിട്ടിയിട്ടുണ്ട്. 30 എണ്ണം എടുത്തു 1200 രൂപക്ക് അതിൽ 10 തവണ 100 രൂപ വെച്ച് കിട്ടി 👍👍
@mothermindmedia20255 ай бұрын
Tea വാങ്ങാൻ പോയാൽ കാഷ് മാത്രമേ വാങ്ങൂ . gpay, card ഒന്നും സ്വീകരിക്കുന്നില്ല.
@AKHILARAVIND-ct4hs5 ай бұрын
ഞാൻ 100 രൂപ ആഡ് ചെയ്തട്ട് ബോച്ചേ ടീ എടുത്ത്.എനിക്ക് അതിന്ന് തിരിച്ചു 700 രൂപ കിട്ടി. ഞാൻ ഇപ്പോളും medikanund
@myvoice54885 ай бұрын
Al Mukhthar Gold?
@jithinjosepeter60855 ай бұрын
😂 swarnum lottery randu alle ayal kaka anu enu paranju boche loka udayip anu
അതാണ് ബുദ്ധി ഇവർ കൊണ്ട് പോയി കൊടുക്ക കയല്ലെ തീന്നൊ തിന്നൊ എന്ന് പറഞ്ഞു കൊണ്ട്
@ajikumar23275 ай бұрын
സർക്കാർ ലോ ട്ടറിയും തട്ടിപ്പാണ്
@rajeevkk97565 ай бұрын
കേരളത്തിലെ നീറ്റ് അഴിമതിയെ കുറിച്ച് ഒരു വാർത്ത ചെയ്ത് കൂടെ
@venukuttangopinathan79725 ай бұрын
ADHYAM THANNE SATHYAM PARANJAYAL SHAJAN SIR BIG SALUTE
@CelineJos-bl2jl5 ай бұрын
Big saluttu sir 👍
@sonofnanu.62445 ай бұрын
കൗശലക്കാരനായ ബഫൂൺ......... അതാണ് ബോച്ചെ.
@balulotusfeet43995 ай бұрын
Well said Shajan
@manojpb34715 ай бұрын
ഗജഫ്രോഡ്ബോച്ചേ
@ashaantec2305 ай бұрын
ഒരു തെളിവ് ഇല്ലാത്ത വാർത്ത എന്തായാലും കേരള സർക്കാരിന്റെ ലോട്ടറി കാളും റിസൾട്ട് ഉണ്ട് ഞാൻ നാല് ദിവസം ബോ ചേ T മേടിച്ചു നാലു ദിവസവും നൂറു രൂപ 100 ഉണ്ടായിരുന്നു സർക്കാരിന്റെ ലോട്ടറി 6 മാസം എടുത്ത് ഒരു പുല്ലുമില്ല
@drcn87345 ай бұрын
Correct
@laisiyalaisiya29265 ай бұрын
Very true dear shajan sir 👍🏻👍🏻👍🏻♥️
@NoReligion64365 ай бұрын
40 രൂപയ്ക്ക് തേയിലയും ടിക്കറ്റും കൊടുക്കുന്നു, അത് അദ്ദേഹത്തിന്റെ ബിസിനസ് ബുദ്ധിയാണ്. ഇഷ്ടമുള്ളവർ വാങ്ങിയാൻ മതി. ടിക്കറ്റ് മാത്രം വിൽക്കാൻ അദ്ദേഹം മണ്ടനല്ല. മുൻനിര പത്രങ്ങളിലെ ആദ്യ പേജുകളിൽ പരസ്യം കൊടുക്കുന്നവർ എല്ലാം തട്ടിപ്പുകാർ ആണെന്ന താങ്കളുടെ പ്രസ്താവന വളരെ തരംതാണു പോയി.
@sunukarthikeyan22765 ай бұрын
ഇതു പോലെ ആണ് ammu talks എന്ന youtub ചാനെൽ ആൾക്കാരെ പറ്റിക്കുന്നെ മൊബൈൽ കൈയിൽ ഉണ്ടേൽ ഓൺലൈൻ വഴി നിങ്ങൾക്കു അന്ന് തന്നെ പൈസ ബാങ്കിലേക്ക് withdraw ചെയാം എന്ന്
@El_dorado_445 ай бұрын
@@sunukarthikeyan2276പക്ഷെ ആ ചാനലിന് എതിരെ ആരും പരാതി കൊടുക്കിന്നില്ലല്ലോ
@asoksajan36335 ай бұрын
ഷാജൻ സാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Ismailp-n5k5 ай бұрын
ചായപ്പൊടി ഉണ്ട്. മറുനാടൻ കളവ് പറയുകയാണ് കളവ് പറയുകയാണ്
@shintomathew76475 ай бұрын
biche ബിസിനസ് ചെയ്തു 10 കോടി കിട്ടുമ്പോൾ 1 കോടി പാവങ്ങൾക്ക് കൊടുക്കുന്നു അതിൽ എന്താണ് തെറ്റ്. കോടിക്കണക്കിന് രൂപ നികുതി വാങ്ങി ഇവിടുത്തെ ഗവൺമെൻ്റ് ജനങ്ങൾക്ക് എന്താണ് ചെയ്യുന്നത്. അയാള് ചെയ്യുന്നത് ചാരിറ്റി അല്ല ബിസിനസ് ആണ് എന്ന് boche എത്രയോ വട്ടം പറഞ്ഞു. ഇപ്പൊ boche ടീ എടുത്താൽ 40 രൂപക്ക് ടീ കിട്ടുന്നുണ്ട് price കിട്ടിയില്ല എങ്കിലും ക്യാഷ് വർത്ത് ആണ്. ഒരു ലോട്ടറി എടുത്താൽ 40 പോയി എന്നല്ലാതെ അതിൽ എന്താണ് കിട്ടുന്നത്. ഒറ്റവാക്കിൽ പറഞ്ഞാല് പട്ടി പുല്ല് തിന്നുകയും ഇല്ല പശുനേ തീറ്റിക്കുകയും ഇല്ല അതുതന്നെ.
@Mahalakshmi-t6l6y5 ай бұрын
ബസ് സർവീസ് തുടങ്ങി കുറഞ്ഞ ടിക്കറ്റ് നിരക്ക് ഈടാക്കുക എന്റെ പൊന്നു ബോച്ചേ 🙏🙏🙏
@sidheeqaboobacker44635 ай бұрын
ഇതിന്ന് സപ്പോർട്ട് സാജൻ
@prahladanpandalam29805 ай бұрын
അയാൾ വാങ്ങുന്ന പണത്തിന്റെ മൂല്യം ഉള്ള ചായ പ്പൊടി കൊടുക്കുന്നില്ലേ? പിന്നെങ്ങിനെ തട്ടിപ്പാകും.
@user-xb5pq5 ай бұрын
അത് ശരിയാണ്. എന്നാൽ ലോട്ടറി വൻ തട്ടിപ്പ് ആണ്
@JineshBalakrish5 ай бұрын
സാജന് പരസ്യം കൊടുത്തില്ല.... സാജന് അസൂയ വിരോധം ഒക്കെ ആണ്
@warmexpression5 ай бұрын
The only comment i see on this video with real expression of logical thinking.
@shajunanminda135 ай бұрын
ഓൺലൈൻ ആയിട്ടു.. ടിക്കറ്റ് എടുക്കുന്നവർ.. ചായപ്പൊടി.. വാങ്ങി ക്കുന്നില്ല.. ചിലപ്പോൾ 100രൂപ കിട്ടും..
@abdurshimanmp73935 ай бұрын
കറക്റ്റ്
@rasheedkaripuram48585 ай бұрын
താങ്കളുടെ ഈ ധൈര്യം അപാരം തന്നെ.
@Euromillionwinning5 ай бұрын
Thattippu Sajan is really doing a great job! keep it up ! Boche is Boche nothing happened Court will not disapprove Boche tea is only one of the products that offer a great offer
Kerala ലോട്ടറി എടുത്തു കുത്തുപാള എടുത്തിട്ടുണ്ട് അപ്പോൾ ഇതാണ് നല്ലത് ഒന്നുമല്ലങ്കിൽ 100 ചായപ്പൊടി കിട്ടുന്നില്ലേ കേരള ലോട്ടറി എടുത്താൽ ഒന്നും കിട്ടില്ല ഞാൻ രണ്ടു രൂപ പെരിയാർ ലോട്ടറി ഉള്ള കാലം മുതലേ എടുക്കുന്നുണ്ട് എനിക്ക് ഇത് വരെ ഒരു രൂപ പോലും കിട്ടീട്ടില്ല
@VinodKumar-o7v5q5 ай бұрын
Good report
@Userk417h68fs5 ай бұрын
ബോ ഞ്ചേ ടീ❤❤❤❤
@RaheesRahees-f8m5 ай бұрын
ഞാനും വാങ്ങി എനിക്കും കിട്ടിയത് യൂസ് ചെയ്ത കൂപ്പൺ ആയിരുന്നു
സാർ നിങ്ങൾ പറഞ്ഞത് സത്യം ആണോ കള്ളം ആണോ എന്ന് അറിയില്ല ജാൻ ഈ ലോട്ടറി എടുത്തു എനിക്ക് തെയ്ലയും കിട്ടി പ്രസും കിട്ടി
@SanthoshKumar-es7lt5 ай бұрын
Good news....🎉🎉🎉🎉
@sajidnk61884 ай бұрын
Boche tea സൂപ്പർ 👍👍👍
@RENUKUNJUMON5 ай бұрын
This is true. I got 1cr
@AnilKumar-p5f8h5 ай бұрын
മിസ്റ്റർ സാജൻ താങ്കളാണ് യഥാർത്ഥ മാധ്യമപ്രവർത്തകൻ നിങ്ങൾ സധൈര്യം മുന്നോട്ട് പോവുക നിങ്ങളെ ഈ കേരളത്തിന് ആവശ്യമാണ്
@ramachandrennair73625 ай бұрын
ലോട്ടറി വകുപ്പും ചകാക്കാളും കോടികൾ വാങ്ങിയുള്ള തട്ടിപ്പാണെന്നു അയാളുടെ ഉടായിപ്പു കണ്ടിട്ടുള്ള ആർക്കും അറിയാം. വാർത്ത കൊടുത്തതിനു ഷാജൻ സ്കാരിയയ്ക്കും മറുനാടാനും അഭിനന്ദനങ്ങൾ, 🌹👍
@niyaskoodali37725 ай бұрын
Bocho tea katta sapport🎉
@vinodka59025 ай бұрын
എൻ്റെ മോനും പൈസ അടച്ച് ബുക് ചെയ്തിട്ടും ബോച്ചേ ടീ മാസങ്ങളായി ഇതു വരെ കിട്ടിയിട്ടില്ല ,
@binumt38295 ай бұрын
ബോബി ചെമ്മണ്ണൂരിൻ്റെ ടി അവരുടെ ജ്വല്ലറിയിൽ കിട്ടും എനിക്ക് 25 ടിക്കറ്റ് എടുത്തപ്പോൾ 400 രൂപ അടിച്ചു ഞാൻ നേരിട്ട് ജൂവലറിയിൽ പോയി അക്കൗണ്ട ഡീറ്റെയിൽസ്കൊടുത്തിട്ടും എനിക്ക് പൈസ കേറിയില്ല ഇപ്പോൾ 22 ദിവസമായി വിളിച്ചു ചോദിച്ചപ്പോൾ അവൻ പറയുകയാണ് ഒന്നും കൂടെ അക്കൗണ്ട് ഡീറ്റെയിൽസ് കൊടുക്കണമെന്ന്
@Redmi-xv4xl5 ай бұрын
എന്നും മറുനാടനൊപ്പം🙏🙏🙏🚩🚩🚩🚩🚩
@francisjosephc5 ай бұрын
മറുനാടൻ പറയുന്നത് അയാളുടെ തോന്നലുകൾ ആണ് , വായയിൽ തോന്നുന്നത് എല്ലാം പറയും , യഥാർഥ വസ്തുതകൾ പരിശോധിക്കാതെ ആണ് പലതും പറയുന്നത്
@BuharisReality5 ай бұрын
താങ്കൾ എത്രയോ നുണകൾ സത്യം അറിയാതെ വിളിച്ചുപറയുന്നത്.. എൻറെ സ്വന്തം അറിവിൽ ഉണ്ട്.. ഞാൻ അത് സത്യസന്ധമായി കിട്ടിയ അറിവ് താങ്കളിലേക്ക് ഷെയർ ചെയ്തപ്പോൾ താങ്കൾ അതിനെ നേരത്തെ കണ്ണടച്ചത് എൻറെ സ്വന്തം അനുഭവം.. കയ്യില്ലാത്ത വിരൽ ഇല്ലാത്തവനെ കുറ്റപ്പെടുത്തുന്നു അത്രയേ ഉള്ളൂ താങ്കളുടെ കാര്യം
@sheelakumari63405 ай бұрын
സാജൻ സാറേ സാർ പറഞ്ഞത് ശരി.ആണ്
@kesavadas55025 ай бұрын
മലയാളി ഡീസന്റ് ആണ് കേരളം പ്രബുദ്ധ മാണ് 🤭🤔😄😂😍😆👍
@Sajini-x7x5 ай бұрын
സാജൻ സാർ ബോച്ചേനെ വിടാൻ ഭാവമില്ല. ഇയ്യാളിങ്ങനെ ഓരോരോ തട്ടിപ്പുകൾ പുറത്തു കൊണ്ടുവരാൻ നടക്കണ നേരം നാട്ടിൽ എത്രയോ ഭീകരമായാ ക്രിമിനൽ കുറ്റങ്ങൾ ചെയ്തു രക്ഷ പ്പെട്ടു നടക്കുന്നെ എത്രയോ കുഞ്ഞുങ്ങളെ കാണാതാകുന്നു വർഷങ്ങളായിട്ടും അമ്മമാരുടെ കണ്ണീർ തോരാത്ത എത്രയോ കാര്യങ്ങൾ നാട്ടിൽ ഈ ഒരു പ്രശ്നം മാത്രെ ഉള്ളു എന്ന് തോന്നും നിങ്ങടെ ഓരോ വീഡിയോ കണ്ടാൽ. നിങ്ങടെ ഉദ്ദേശം എങ്ങനെയെങ്കിലും വീഡിയോ ക്ക് റീച്ച് ഉണ്ടാക്കണം എന്നതാണ്. പക്ഷെ ഒന്ന് ചോദിച്ചോട്ടെ എത്രയോ കുടുംബങ്ങൾ ബോച്ചേ എന്ന ഒരാളെ ആശ്രയിച്ചു ജീവിക്കുന്നു എന്നറിയാമോ പറ്റുമെങ്കിൽ ഇതിന്റെ കണക്ക് ഒന്നെടുക്കു. പിന്നെ എല്ലാ ക്യാഷ് ഇടപാടുകളും ബാങ്ക് വഴിയാണ് അപ്പോ എങ്ങനെയാ നികുതി വെട്ടിപ്പ് എന്ന് മനസിലായില്യ. ചില കൂപനുകൾക്ക് ചെറിയ തെറ്റുകൾ വരാറുണ്ട് പക്ഷെ ഞങ്ങൾക്ക് ഇതുവരെ എല്ലാം ശരിയാക്കി കിട്ടിയിട്ടുണ്ട് കാരണം ഞങ്ങൾ കേസ് കൊടുക്കാനല്ല പോയത് ഇത് ശരിയാക്കാൻ പറ്റുന്നടുത് അറിയിച്ചു അത് ശരിയാക്കാനാണ് ശ്രമിച്ചത് so സാജൻ സാറിന് തീർച്ചയായും മറുപടി ഉണ്ടാവും ബോച്ചേ നേരിട്ട് എത്ര മറുപടി കിട്ടിയാലും സാർ ബോച്ചേടെ പിന്നാലെ തന്നെ. എന്തെ ഇത്രക്ക് ദ്ദേഷ്യ!മാസപടി എന്തെങ്കിലും ചോദിച്ചിട്ട് തന്നില്ലേ അല്ല അറിയാനട്ടോ ഇനിയല്പം തട്ടിപ്പ് ഉണ്ട് എങ്കിലും ഞങ്ങൾ ജനങ്ങൾ കുറച്ചു പേര് ക്ഷമിക്കാൻ തയ്യാറാണ് ബോച്ചേ വഴി കുറെ ജനങ്ങൾ രക്ഷപ്പെടുന്നുണ്ട് ഒന്നിച്ചു അടിച്ചു മാറ്റണില്ലല്ലോ ഓക്കേ 😄😄😄😄😄
@josethomas-x6c5 ай бұрын
HI SHAJAN, IT'S BETTER THAN KERALA LOTTERY. I SPENT ₹120/- AND BUY 3 PACKETS OF TEA. I AM A WINNER OF ₹100/-
@HailJinTop5 ай бұрын
Enik adichaarunnu boche tea 1000 and kore 100 but current balance ipo 160 aayi. Njan cash only used to buy tea . At the same time I only invested 40 rs