ബോച്ചക്ക് ജാമ്യം കിട്ടിയിരുന്നു എങ്കിൽ ചേച്ചിമാരെല്ലാം ഇരവാദം പറഞ്ഞു പറയുമായിരുന്നു...... ബോച്ചേക്ക് ജാമ്യം നിഷേധിച്ചപ്പോൾ സ്ത്രീകളുടെ മിടുക്ക് ആയി വീമ്പു പറയുന്നു...... ബോച്ചേ മുൻകൂർ ജാമ്യം ലഭിക്കാൻ അവസരം ഉണ്ടായില്ല.... ഗവണ്മെന്റ് നിർദ്ദേശ പ്രകാരം പോലിസ് നടപടി എടുത്തു.... ഹണി റോസ് പരാതി കൊടുത്തു എന്ന് മാത്രം..... ബോചയെ കോടതി ശിക്ഷിച്ചിട്ടൊന്നും ഇല്ല.... അടുത്ത ആഴ്ച്ച ജാമ്യം കിട്ടും.....പിന്നെ information എന്ന നിലയിൽ ഒരു കാര്യം പറയാം..... വസ്ത്ര ധാരണത്തെപ്പറ്റി... നഗ്നത പ്രദർശനം അല്ല ഉദ്ദേശിക്കുന്നത്..... സ്ത്രീകൾ ക്കെതിരെ ചില ശാരീരിക ചേഷ്ടകൾ കുറ്റകരം ആണെന്ന് അറിയാമല്ലോ.... അതുപോലെ പുരുഷനെ പ്രലോഭപ്പിക്കുന്ന ശാരീരിക ചേഷ്ടകളും തടയപ്പെടേണ്ടതാണ്.....
@priyamathew122 күн бұрын
അതെന്താ ഇന്ത്യ യിലെ ആണുങ്ങൽക്ക് മാത്രം ഇത്ര പ്രസ്നം ? അപ്പൊ ആണൂണൾ ഈ തിരുവനന്തപുരം ശങ്ക്‌മുഖത് വെചിരിക്കുന്ന നഗ്നയായ സ്ത്രീയുടെ പ്രതിമ കണ്ടാൽ പ്രലൊഭനം വരുമല്ലൊ ? പിന്നെ ആണുങ്ങൾക്ക് ഏത് വസ്ത്രം ഇട്ടാൽ ആണു പ്രലോഭനം വരാതത് ? പ്രലൊഭീപ്പിക്കുന്നത് നിയമപ്രകാരം കുറ്റകരം ആകട്ടെ . അപ്പൊ നമുക്ക് നൊക്കാം . പിന്നെ ബൊചെ ഒരു ദിവസം ജയിലിൽ കിടന്നാൽ മതി . കൂടുതലൊന്നും വേണ്ട . ശന്തൊഷം
@nicysvlogs652418 күн бұрын
ബോച്ചെക്കു. മുൻകൂർ ജാമ്യം എടുക്കാൻ അവസരം ഉണ്ടായില്ല പോലും..ശരി ഇനി മുൻകൂർ ജാമ്യം എടുത്തിട്ട് ഇത്തരം പ്രസ്താവനകൾ ബോച്ചേ ഇറക്കുന്നതായിരിക്കും നല്ലത് ..😂😂..
@nicysvlogs652418 күн бұрын
ബോച്ചേ ഹണിറോസിനെ കണ്ടപ്പോൾ മനസ്സിലുള്ളത് പുറത്തു വന്നതാ.....😂😂😂
@nicysvlogs652422 күн бұрын
കുന്തിദേവി എന്ന് വിളിച്ച ബോച്ചെക്കു പ്രണാമം..😂ഹണിറോസിനെ കണ്ടപ്പോൾ ബോച്ചെക്കു "ദേവി " ആയി തോന്നി എങ്കിലും "ദേവിക്ക് " മുൻപിൽ "കുന്തി " വന്നതാണ് വല്യ പ്രശ്നമായത്..😂 ഒരു പേരിൽ ഒക്കെ എന്തുകാര്യം എന്ന് ചോദിക്കുന്നവർക്ക് ബോച്ചേ ഒരു പാഠമാണ്, ഒരു പാഠപുസ്തകമാണ്..ഒരു പേര് വരുത്തിയ പൊല്ലാപ്പുകളെ 😂😂😂😂
@mathew42able21 күн бұрын
കുന്തി, ദേവിക്ക് പിന്നിലായാൽ ശരിയാകുമോ ?
@priyamathew120 күн бұрын
ശെരിയാകുമൊ എന്നൊന്ന് നോക്ക് ...
@nicysvlogs652418 күн бұрын
"കുന്തി " ദേവിക്ക് മുൻപിൽ വന്നതിന്റെ ക്ഷീണം ബോച്ചെക്കു ഇതു വരെ തീർന്നിട്ടില്ല.. "കുന്തി" ദേവിക്ക് പിന്നിലാക്കുന്നതിനു മുൻപ് ബോചെയോട് അഭിപ്രായം ചോദിക്കുന്നത് നല്ലതായിരിക്കും..എന്നിട്ട് ശരിയാക്കുന്ന കാര്യം ആലോചിച്ചാൽ പോരെ 😂🤣🤣🌹🤣🤣