ചോദ്യം ചോദിച്ച കൊച്ചിനിട്ടു 2 എണ്ണം കൊടുക്കണം എന്നു ആഗ്രഹം ഉള്ളവർ ഇവിടെ ലൈക്
@faizufaizan58954 жыл бұрын
Avale valichu purathidandr
@nithyasuresh4144 жыл бұрын
Avala ahangari
@manmohanmetha32894 жыл бұрын
Ithokke neerathe scripted aaya questions aan bro, audience il chilar Paid Actors aan. Athaan ee program. 2 ennam kodukendath naanam illathe onnum ariyatha poole irikunna nadirsha kum Program producer num aan... Sathyam aaya karyam aan bro..
@Jake-eh5zl4 жыл бұрын
Avale oke koch enn vilikan engane thoni bro ? Personality um alamb ,kananum alamb ,ayye entoru combination 🤮
@shincysmithsmith74634 жыл бұрын
Avakku asooyayaanu
@nishadpaloth45484 жыл бұрын
എനിക്ക് ഈ പെണ്കുട്ടി കാരണം ഹണിയെ കൂടുതൽ ഇഷ്ടമായി😍 ഇതു പോലെ ഈ പെണ്കുട്ടി കാരണം ഹണിയെ കൂടുതൽ ഇഷ്ടപെട്ടവർ ഉണ്ടോ?🤔
@ummuhabeeba1384 жыл бұрын
ഹണിയെ ഒരുപാട് ഇഷ്ടായി
@nishadpaloth45484 жыл бұрын
@@ummuhabeeba138 nee yente college frnd alle?😇
@usmanshameera5894 жыл бұрын
ഉണ്ട്
@aminaashiq89184 жыл бұрын
ഹണിയെ എനിക്ക് ഇഷ്ടല്ല...പക്ഷേ ഇപ്പോ മുതൽ അതങ്ങ് മാറി.... വേറെ ആരെങ്കിലും ആയിരുന്നേൽ അവൾ അവിടെ ഇരുന്നു കരയുവായിരുന്നു..😏
@shameerm65954 жыл бұрын
Hani chechi super
@sajinb94824 жыл бұрын
അപമാനിക്കുന്ന ചോദ്യങ്ങൾ ചോദിച്ചിട്ടും ക്ഷമയോടും പക്വതയോടും മറുപടി പറഞ്ഞ ഹണിക്ക് അഭിനന്ദനങ്ങൾ
@dreamer47644 жыл бұрын
Ith pre planned aanu
@ulfricstormcloak82414 жыл бұрын
@@dreamer4764 how do you know?
@utharan3873 жыл бұрын
They are paid and just for making them agressive they are made to ask such questions once some problems happened to a girl who asked a question to suraj ettan and she told to social media about this
@utharan3873 жыл бұрын
As this program name is star ragging and to keep that level of standard they are adding more masala and to get more views and profit and money
@arjunad88313 жыл бұрын
Eth verum pre planned anne chodiyam cjoicha vare arum verukkale because we do not heat a person do negative role in Cinema this is like that
@WalkWithVakkeelKunju6 ай бұрын
Honey Rose💯Her character ❤️
@Nizar4395 ай бұрын
Hiii
@aneetaaby80785 ай бұрын
Kunju vakeeleee sukavano Joli engane ond
@Purplearmygirl7354 ай бұрын
Chechhiiii.... 😘❤️
@അനന്യമനോജ്4 жыл бұрын
ആ ചോദ്യം ചോദിച്ച പെണ്ണിന്റെ അത്രേം അഹങ്കാരം ഉള്ള ആരെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല
@DavidBro-vz2zi4 жыл бұрын
Correct
@rachelanna99284 жыл бұрын
Its paid anchors from channels its called star ragging show... The actors already excepting this before the show...
@saleenavinu57944 жыл бұрын
Currect
@neethulekshmi8754 жыл бұрын
@Varshavenu2018 gokulam123 😁😁😁
@harshajomon72994 жыл бұрын
Correct
@Honey-ps9lv4 жыл бұрын
ഒരു നടിക്ക് ഇത്രയും insult ചെയ്തിട്ടും ഇങ്ങനെ calm aayi സംസാരിക്കാൻ പറ്റുമോ😍😍 ❤️❤️
@jithinjk25863 жыл бұрын
👍🙆
@santhoshmenon68633 жыл бұрын
Such people shouldn't be given mike
@saluee77843 жыл бұрын
Preplanned
@ayirapp13033 жыл бұрын
Acting both
@jessyjohn29252 жыл бұрын
Pattum Nalla familyil pirannal
@midhilakm41403 жыл бұрын
ഈ ഷോയ്ക്ക് മാത്രം എവിടുന്നു കിട്ടുന്നു ഇതു പോലുള്ള അഹങ്കാരം പിടിച്ച സാധനങ്ങളേ ...! ഈ ഒരു interview കൊണ്ട് Honey rose ന്റെ fan ആയി ...❤️🥰
@sanjumk48453 жыл бұрын
Prayipikunnath aaan
@Arya_stark_33 жыл бұрын
Parayippikkunathanu full ... Show nadathunnor... Avarde problem alla.... Suraj inte issue il question chodicha penkuttyde avastha ok kandathanu.... Aa kutty paranjathu ketal visamam tonnum . Ipolum idak ok anubhaviknud athinte peril, viral arunalo video. Ellam preplanned anenna thonune!!!! Ithu kandt honey rose nallathanenno chodicha aal moshamanenno parayan patila....
@jithinjk25863 жыл бұрын
💯👍
@shanavas65683 жыл бұрын
ഇതൊക്ക മുൻകൂട്ടി തീരുമാനിച്ചു ചെയ്യുന്നത് ആണ്. എല്ലാം പബ്ലിസിറ്റി
@vidhyalekshmy63103 жыл бұрын
Home see ur grt!
@vijayavijaysree7553 Жыл бұрын
Honey യ്ക്ക് ഒരു Salute !!!ക്ഷമയോടെ മറുപടിപറഞ്ഞതിന്, അതിഥിയെ അപമാനിക്കാൻ വന്നിരിക്കുന്ന അഹങ്കാരത്തിന്റെയും വിണ്ഡിത്തത്തിന്റെയും അക്ഷയ പാത്രങ്ങൾക്ക് മേലാൽ ഒരിടത്തും കയറാൻ അനുവാദം കൊടുക്കരുത് ചാട്ടവാറിനടിക്കണം.
@amalnadh96084 жыл бұрын
ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടും നല്ല പക്വതയോടെ മറുപടി കൊടുത്തു🙌
@biju35764 жыл бұрын
കറക്റ്റ്
@maluzz13814 жыл бұрын
@@biju3576 crct.
@dreamer47644 жыл бұрын
Ath scripted aanu chetta full
@anoopanu57364 жыл бұрын
Correct
@maluzz13814 жыл бұрын
yes.
@akkuakku23774 жыл бұрын
ആ പെണ്ണിനേക്കാൾ എത്രയോ ഇരട്ടി സുന്ദരി ആണ് ഹണി റോസ് 😘
ആ പെൺകുട്ടി എത്ര കളിയാക്കി പറഞ്ഞിട്ടും honey rose ന്റെ മുഖത്തുള്ള ചിരി നഷ്ടപ്പെട്ടിട്ടില്ല അതാണ് ഹണി റോസ് 😊😊
@daisykoshy24548 ай бұрын
Athanu business formality
@ranfidp28033 ай бұрын
Honey rose cinema industry tto..
@devussharmi66764 жыл бұрын
ചോദ്യം ചെയ്ത പെൺകുട്ടിക്ക് ശരിക്കും അസൂയയും കുശുമ്പും... ഹണി നല്ല പക്വത കാണിച്ചു...
@niyafathima.a.n69314 жыл бұрын
Correct
@renna12484 жыл бұрын
Inganeyum undo penungal😡
@raheemnaifnaif10874 жыл бұрын
Create panam kodut parippukunned
@freelancemedia61213 жыл бұрын
ഇതൊക്കെ scripted ആണ് കാണുന്ന നമ്മളെ പൊട്ടന്മാരാക്കുന്നതാണ് 🤐
@jyothisivaraman4 жыл бұрын
ആ ചോദ്യം ചോദിക്കുന്നവൾടെ കരണക്കുറ്റി നോക്കി ഒന്നുപൊട്ടിക്കണം എന്നുതോന്നീത് എനിക്ക് മാത്രമാണോ???
@Achu22294 жыл бұрын
Alla anekkum thone
@sherinsherinsulthan25854 жыл бұрын
njaanaayirennel eppo koduthu chodichal mati
@abhiramibalachandran7614 жыл бұрын
Enikum thonni
@juhainan5874 жыл бұрын
Its a Star ragging program .. that girl asking such questions is a paid performer..don’t blame without knowing the truth behind
@SecRetGiggLeS144 жыл бұрын
Ival ethaa ee oolaaa
@ItsmeSelenophile4 жыл бұрын
*ഹണി റോസിന് സമാധാനത്തിനുള്ള നോബൽ പ്രൈസ് കൊടുക്കണം.. അവളുടെ സ്ഥാനത്ത് ഞാനായിരുന്നേൽ ചോദ്യം ചോദിക്കുന്ന പെണ്ണിന്റേം പ്രോഗ്രാം ഡിറക്ടറിന്റേം തലമണ്ട അടിച്ചു പൊട്ടിച്ചേനെ...*
@jessigeorgedevassy79414 жыл бұрын
Right
@malavikanair18714 жыл бұрын
Satyam
@sajlasayed4 жыл бұрын
Same pitch
@MEnWE-ux6dj4 жыл бұрын
Njanum potticheenee😂
@fathimak14504 жыл бұрын
😂
@Green-Leaf123 Жыл бұрын
ഏറ്റവും കൂടുതൽ ഹിറ്റ് നടിയായ ശേഷം ഏറ്റവും കൂടുതൽ ഉൽഘടനം കണ്ട ശേഷം 2023 l കാണുന്നവരുണ്ടോ ഇപ്പോഴും ഹണി chechee ഒട്ടും അഹങ്കാരമില്ല
@yoongibaby7072 Жыл бұрын
2023 ജൂൺ 24 ന് കാണുന്നു
@riyu945 Жыл бұрын
ഞാനും 🤣🤣 same date ജൂൺ 24 But ഹണി റോസിനെ കണ്ടപ്പോൾ ഒരു വിഷമം പോലെ...😢
@farhanshefeek Жыл бұрын
2023 ജൂൺ 28 കാണുന്നത്
@appukunjusuru1910 Жыл бұрын
Njanum June 28
@kavithu2311 Жыл бұрын
2023 june 30
@azeeznv8054 жыл бұрын
ഹണി റോസ് അഹങ്കാരി ആയിരുന്നെങ്കിൽ ആ പെൺകുട്ടിയുടെ ചോദ്യത്തിനു ഹണി ഈ രീതിയിലായിരിക്കില്ല മറുപടി പറയുക
@mujeeb5204 жыл бұрын
It's preplanned
@akshay16554 жыл бұрын
@@mujeeb520 സത്യം കൈരളി ക്ക് മാത്രം ഈ ഷോ il മാത്രം ഇതേ പോലെ ഉള്ള സംഭവം കിട്ടുന്നത്
@ajumannarkkad1234 жыл бұрын
Azeez Nv sir she is Nimisha daily wages employe of kairali tv
@nijamoideen35864 жыл бұрын
Yes,
@archanajanair79854 жыл бұрын
Yes
@lekshmisreedharan34034 жыл бұрын
അഹങ്കാരം കുശുമ്പ് എന്നീ വാക്കുകൾക്ക് നല്ലൊരു ഉദാഹരണം ആണ് ഈ ചോദിച്ച ചോദിക്കുന്ന പെണ്ണ്, അല്പം പോലും മര്യാദ ഇല്ലാത്ത പെരുമാറ്റം
@ruksshefi44774 жыл бұрын
Correct
@arishasvlogg71764 жыл бұрын
Correct
@ashlysam72064 жыл бұрын
Right
@adhithyaashok82134 жыл бұрын
Correct
@divyajayesh66244 жыл бұрын
Athe
@imrankhanm38924 жыл бұрын
ചോദ്യം ചോദിച്ചവളുടെ സംസാരവും ബോഡി languagum കണ്ടാൽ അറിയാം അഹങ്കാരി ആണെന്😀
@rameeskvrami41464 жыл бұрын
അവളെ എടുത്ത് പുറത്ത് ഇടണം
@murshidappfairoos19114 жыл бұрын
Correct
@elsadavisann4 жыл бұрын
avalkku onnum illathathinte kuzhappa
@arshamary83884 жыл бұрын
Sathyam
@shahlashailuz63644 жыл бұрын
ചോദ്യം ചോദിച്ചവളുടെ പകുതി അഹങ്കാരം ഇല്ല ഹണി റോസിന് ന്റമ്മോ ബല്ലാത്ത ജാതി പെണ്ണ് 😱😱
@ajivaishnat8671 Жыл бұрын
ചോദ്യം ചോദിച്ച പെണ്ണിനെ തേക്കാത്ത ചുമരും കൂട്ടി ഒരതണം 💯💯💯ഹണി ❤️🥰
@faizalpaichu84234 жыл бұрын
രഞ്ജിനി ഹരിദാസ് ആണെകിൽ അവൾ ഇപ്പോൾ ഭിത്തിയിൽ സ്റ്റിക്കർ ആയേനെ 😃😃
@shammasfalcon35544 жыл бұрын
ഉറപ്പ്.... ആ ചോദ്യം ചോദിക്കുന്ന പെണ്ണിനെ സിനിമയിൽ എടുക്കാത്ത സങ്കടം ആണ് 😠ആ ഡാഷ് മോളെ ഒരു അഹങ്കാരം
@Aathishiva4 жыл бұрын
Sathym😆😆
@nikhilrajan6294 жыл бұрын
Sathyam
@priyakomath12204 жыл бұрын
Athanne 😝😝😝
@nisark72744 жыл бұрын
yes
@parvathysuresh28053 жыл бұрын
ഈ intervew kandappl ആണ് ഹണി റോസ് ഇത്ര സുന്ദരി ആണെന്ന് മനസ്സിലാകുന്നത് ( because her behavior 😘😘😘😘😘)
@chithraharidas15592 жыл бұрын
Stym
@trending43062 жыл бұрын
👍
@silvismiroje5739 Жыл бұрын
Mole Honey... congrats 👍👍
@reenasaji8642 жыл бұрын
ചോദ്യം ചോദിക്കുന്ന കുട്ടിയാണ് അഹങ്കാരി ഹണി റോസ് എന്ന വ്യക്തി നല്ലൊരു മനസ്സിൻറെ ഉടമയാണ്
@trending43062 жыл бұрын
👍
@rubiyasiyad2919 Жыл бұрын
Honey rose engineyennu enikkariyilla but question chodicha girl ahankariyanennu manasilayi
@brfamily7595 Жыл бұрын
yes
@deepakm8429 Жыл бұрын
ആംഗ്ഗർ മര്യാദ കാണിക്ക് 😂
@thanveerkg2672 Жыл бұрын
Aapennine vattum,vivarakkedum,asuya yum aanu
@syamamohanan7920 Жыл бұрын
2023 ഈ ഇന്റർവ്യൂ കാണുന്ന ഞാൻ,,,, എനിക്ക് ഇത്രേം വർഷം ഹണി റോസ് നെ ഇഷ്ടമല്ലാരുന്നു പ്രേത്യേകിച്ചു റിസൺ ഇല്ല, ബട്ട് ഇവര് എത്രെ ക്ഷമ ഉള്ള സ്ത്രി ആരുന്നു എന്ന് അറിഞ്ഞതിൽ so happy, athu ചോദ്യം ചോദിച്ച അഹങ്കാരിയായ പെണ്ണ് കാരണം 😘😘😘ഹണി റോസ് ന്റെ ഫാൻ ആയി than k u അഹങ്കാരി penn🤔
@sreejatriangle8294 жыл бұрын
ഈ ചോദ്യം ചോദിച്ച പെൺകുട്ടിയെ വലിച്ച് കീറി പൊറോട്ട അടിക്കാൻ തോന്നിയത് എനിക്ക് മാത്രമാണോ🤔
@mariyaboo13274 жыл бұрын
Avale kandechalummdhtt avle thalli koll..poth pole und avalkk
@anjanavipin85764 жыл бұрын
No no
@vibestrends11194 жыл бұрын
Like- ഇട്ടവർക്ക് എനിക്കും
@bichupbpbbichu34494 жыл бұрын
alla
@biju35764 жыл бұрын
ബ്രോ ഈ പ്രോഗ്രാമിന് പേര് ശ്രദ്ധിക്കൂ.
@surumas47674 жыл бұрын
ഒന്ന് മനസിലായി ആ ചോദിയം ചോദിച്ച പെണ്ണിന് ഹണി റോസിനോട് നല്ല കുശുബ് ഉണ്ട് 😂😂😂😂😂
@user-gh1xn7lv7e3 жыл бұрын
🤣🤣🤣
@revathyvava38643 жыл бұрын
sathyam..nikum angana thonnye
@anjana23823 жыл бұрын
കുശുമ്പ് ഒന്നും അല്ലെടോ ഈ പരിപാടിയുടെ ഉദ്ദേശം guest ആയിട്ട് വരുന്നവരെ rag ചെയ്യുക എന്ന് ആണ് ,ഈ ചോദ്യം ചോദിക്കുന്നവർക്ക് പൈസ കൊടുത്തിട്ട് കൈരളി ചെയുപ്പിക്കുനത് ആണ്
@venugopalgnanthancode412 жыл бұрын
Yes, it felt
@Anju.86082 жыл бұрын
ഇതാണ് സത്യം. ചോദിച്ചപെണ്ണിനെ കുശുമ്പ് അതിനു കാണാൻ കൊള്ളാത്തത് കൊണ്ടായിരിക്കും
@nishaphos6703 жыл бұрын
ഇത്രേം അസൂയ മൂത്ത ഒരു അസത്ത് പെണ്ണിനെ ഞാൻ കണ്ടിട്ടേയില്ല
@shmiap38613 жыл бұрын
Pwoli comment 🤣😂😍
@kunju73573 жыл бұрын
Njanum😲
@ardraaraj3223 жыл бұрын
Avre kond parayippikkunnath aan
@thanseerilliyas33053 жыл бұрын
😹
@babumonbabu5043 жыл бұрын
Hai
@bineethababu8761 Жыл бұрын
2023 ൽ കാണുന്ന ആരെങ്കിലും ഉണ്ടോ.. ഇപ്പോ എന്നോടാണ് ഈ ചോദ്യം ചോദിച്ചിരുന്നേൽ ഈ പെണ്ണിനെ എടുത്തെറിഞ്ഞേനെ 😊
@nowyorkdood61724 жыл бұрын
രഞ്ജിനി ഹരിദാസ് ആണെങ്കിൽ ഇപ്പൊ ഇവിടെ കടപ്പുറം ആക്കി യേനെ 😂🤣🤣😂
ഹണി റോസ് നിങ്ങളോട് ഇപ്പോഴ കുടുതൽ ഇഷ്ടം തോന്നിയത് ഇത്രക്ക് പാവമായിരുന്നോ
@khadeejaiqbal71314 жыл бұрын
Sherikkm
@fromallahtoallah54674 жыл бұрын
enikum
@shilpashilu96504 жыл бұрын
Enikum
@aneeshthomas58694 жыл бұрын
ആ ചോദ്യം ചോദിച്ചപെണ്ണിനെ കണ്ടാൽ അറിയാംഅഹങ്കാരിആണെന്ന്
@fadlayasar42714 жыл бұрын
ഇതു വരെ ഹണി യെ വല്ല്യ ഇഷ്ടം ഒന്നും ഇല്ലായിരുന്നു. പക്ഷെ, ഇപ്പൊ എനിക്ക് വല്ല്യ ഇഷ്ടായി. ഞാൻ കരുതി യിരുന്നത് ഹണി അഹങ്കാരം ഉള്ള ആളാണ് എന്നാ യിരുന്നു, bt, ഇപ്പോ എനിക്ക് തോന്നുന്നത് പാവം ആണ് ന്നാണ്
@pratheekshachinnu37974 жыл бұрын
Meeto bro a matte lavalu ethanu koppu enod vallathumchothikanamayirunu
@binilini83544 жыл бұрын
Enikkum thonniyirunnuu ...
@haneefahaneefa88894 жыл бұрын
fadla yasar d
@coffediaryz18554 жыл бұрын
ഹണിയെ നേരിൽ കണ്ടിട്ടുണ്ട് വെണ്ണ കട്ടിപോലെ ആണ് ഇരിക്കുന്നത് സദാ ചിരിച്ച മുഖം അവർക്ക് നല്ല ഗ്ലാമർ ഉണ്ട്. Off white full length frockil ശരിക്കും ഒരു princess പോലെ തോന്നി
@anujaas11694 жыл бұрын
Ya so true
@FRQ.lovebeal Жыл бұрын
*ആ ചോദ്യം ചോദിച്ച കുട്ടിയെ എത്ര പേര് സപ്പോർട് ചെയ്യുന്നുണ്ട് എന്ന് നദിർഷാ ചോദിച്ചപ്പോ അവിടെ ഉള്ള ആരും ഉണ്ടെന്ന് പറഞ്ഞില്ല 😂ആ പെണ്ണിന് ഇരുന്ന ഇരിപ്പിൽ ഭൂമി അങ്ങ് അവസാനിച്ചിരുന്നു എങ്കിലേന്ന് തോന്നി കാണും 😂*
@muhsinac71854 жыл бұрын
പിന്നെ ഓരോ ചോദ്യത്തിനും ചിരിച്ചു കൊണ്ടു നല്ല രീതിയിൽ മറുപടി പറഞ്ഞ ഹണീ ചേച്ചി പൊളിച്ചു
@bineeshkannur34314 жыл бұрын
സൂക്ഷിച്ചു നോക്കിയാൽ ചോദ്യം ചോദിച്ച ആ പെണ്ണിനെ കാണാൻ എലിയെ പോലെ ഉണ്ട്
@munambamusicmojo4 жыл бұрын
😄🐒
@praveenkc36274 жыл бұрын
🤣😂
@minimini22744 жыл бұрын
😂😂😂😂😂
@aksaxavier41394 жыл бұрын
😂😂😂
@revathydevu67714 жыл бұрын
😃😂😂
@sreedevs55774 жыл бұрын
ഹണിയെ വളർത്തിയ ഗുണം അതാ ഇവിടെ കാണിച്ചത് ഹണി പാവം
@seenajohny22603 жыл бұрын
ആ പെൺകുട്ടി പണം വാങ്ങി ചാനലിന് റേറ്റിങ് കൂട്ടാൻ ചോദിക്കുന്ന ചോദ്യം ആണ് മക്കളെ 😜അത് കഴിഞ്ഞു ഹണി റോസ് ആയി സെൽഫി എടുത്തു കെട്ടിപിടിച്ചു പോയിട്ടുണ്ടാകും 😜
@shaanibmshaanshaan2522 Жыл бұрын
ചോദ്യം ചോദിക്കുന്ന പെണ്ണ് എന്ത് പെണ്ണാണ്.... ഹണി റോസ് ഒരു അഹങ്കാരവും ഇല്ല 😍😍😍
@arsnjkstudios4 жыл бұрын
I think honey is well matured, she answered very well.
@Shopping5194 жыл бұрын
U r right ...emthoru kshama ulla aalanu honey ...njanoke aanengi avalk ulla nalla marupadi kodthene
@freez3004 жыл бұрын
ചോദ്യം ചെയ്യാൻ ഇരുത്തിയിരിക്കുന്ന ഇവരെല്ലാം പെയ്ഡ് ജൂനിയർ ആർടിസ്റ്റ് അതായത് ദിവസ ഓരോ ഷോയ്ക്കും ദിവസ വേതനക്കാർ ആണെടോ ...പ്രകോപ്പിച്ച് ചോദ്യങ്ങൾ ചോദിച്ച് റാഗ്ഗിംഗ് നടത്തുക എന്നതിനാണു അവർക്ക് കൈരളീ ചാനൽ കൂലി കൊടുക്കുന്നത്,. ഈ പ്രശ്നം പണ്ട് സുരാജ് വെഞ്ഞാറമൂടിനു ഒക്കെ സംഭവിച്ചതാ, അതാണു ഈ പരിപാടിയുടെ റേറ്റിങ്ങും...അതൊന്നും മനസ്സിലാകാത്ത കഴുതകൾ ഹണീ റോസ്സിനെ തൊഴുതു വണങ്ങി കാലു കഴുകി വെള്ളം കുടിക്കുന്നു....pre planned scripted story
@thermavsrghese25974 жыл бұрын
👍🏻👍🏻👍🏻honey
@thermavsrghese25974 жыл бұрын
👍🏻👍🏻Honeymol
@rahoofrahoof49444 жыл бұрын
അഹങ്കാരത്തിന് കയ്യും കാലും മുളച്ച വളാണ് അക്ഷയ എന്ന് ഇത് കണ്ട പ്രേക്ഷകർ മുഴുവനും ഒന്നടങ്കം പറഞ്ഞു
@mohammedansari29224 жыл бұрын
ഇന്റർവ്യൂ എന്നുപറഞ്ഞാൽ നമുക്ക് തോന്നിയത് പറയാനുള്ള വേദിയല്ല. ആയതിനാൽ ഇവരെപോലുള്ളവരെ നന്നായി സ്കാൻ ചെയ്ത ശേഷമേ ഹാളിൽ കയറ്റാവൂ. അല്ലെങ്കിൽ ഇവർ പുറത്തുവരുമ്പോൾ ജനം തല്ലികൊല്ലും. Personal ego തീർക്കാനുള്ള സ്ഥലമല്ല ഇവിടം.
ചോദ്യം ചോദിച്ച പെണ്ണിന് വളരെ വളരെ അഹങ്കാരം കൂടിപോയി... ആളാവാൻ നോക്കിയതാ.. 🤧🤧🤧
@greeshmapiusgreeshmapius81214 жыл бұрын
Valich ottich olipichu kalanju
@jasreenasidheeq91064 жыл бұрын
@@greeshmapiusgreeshmapius8121 asooyayan
@viberaj34483 жыл бұрын
But moonjippoyi alle😂😂
@irshadplaylist3 жыл бұрын
Nokiyatha But ath nadanilla
@habihabi76044 жыл бұрын
വേറെ ഉള്ള നടിമാർ ആയിരുന്നങ്കിൽ അവിടെ വല്ലതും നടന്നേനെ ഹണി ആയത് കൊണ്ട് ക്ഷമിച്ചു നിന്നു👍
@jesywilliam7425 ай бұрын
ഇങ്ങനെയുള്ള ചോദ്യങ്ങൾ കേട്ടിട്ടും ഇത്രയും സമാധാനപരമായി ചിരിച്ച മുഖത്തോടെ നിന്ന ഹണി യ്‌ക്ക് ആയിരം ഇഷ്ടം ❤..... പൂർവ വൈരാഗ്യം തീർക്കുന്ന മാതിരി ആയിപ്പോയി ആ പെണ്ണിന്റെ ചോദ്യങ്ങൾ....അഹങ്കാരി...
Haney rose. നിങ്ങളുടെ e ഇന്റർവ്യൂ മതി നിങ്ങളുടെ വില അറിയാം. സൂപ്പർ. അവൾക് ആണ് അഹങ്കാരം
@honeybibin94684 жыл бұрын
അതെ വളരെ ശെരിയാണ്
@salmasharafudeen25664 жыл бұрын
I thnk ഇതു കാരണം ഹണി റോസിന് ഫാൻസ് കൂടികാണും....
@shalinimp73474 жыл бұрын
Sarikkum
@anshuachu27584 жыл бұрын
Sathyam
@nishithaponnu44264 жыл бұрын
Sarikkum orupad ishtaayi
@LuckyDraw0210 ай бұрын
ആ ചോദിക്കുന്ന പെണ്ണുമ്പിള്ളക്ക് വല്ലാത്ത അസൂയയും അഹങ്കാരവുമാണ്. അത്ര പോലും ഹണി അഹങ്കാരിക്കുന്നില്ല. ആ ചോദിക്കുന്ന പെണ്ണിന്റെ മുഖഭാവം തന്നെ ശ്രദ്ധിച്ചാൽ മനസ്സിലാകും
@noonuandbros5914 жыл бұрын
ഹണി റോസ് പറഞ്ഞതിൽ എന്താ തെറ്റ് അവൾ സുന്ദരി തന്നെ യാണ് അത് ആർക്കാ അറിയാത്തത്
@nelsyjoy8202 жыл бұрын
നല്ല മാതാപിതാക്കൾ .ക്ക് ജനിച്ചതു കൊണ്ടു ഹണിറോസ് ചോദ്യത്തിന് നല്ല രീതിയിൽ ഉത്തരം പറഞ്ഞു
@അമ്പിളിമാമൻ-ഖ8ങ2 жыл бұрын
അനുഭവം ഇങ്ങനെ ആക്കിയതാണ് എന്നും പറയാം. അല്ലാതെ എല്ലാം പേരെന്റ്സിന് കൊടുക്കണ്ട.
@binik.b6730 Жыл бұрын
Thodupuzha kare angane pettannu onum thalarthan patulla makkale😝
@lightoflifebydarshan16994 жыл бұрын
ഹണി ചേച്ചിയേ ഈ ഒരു പ്രോഗ്രാം കണ്ടതോടെ എനിക്ക് ഒത്തിരി ഇഷ്ടായീ♥️✌🏾✌️
@sanuscatsandvlogs20464 жыл бұрын
Same to youu
@lightoflifebydarshan16994 жыл бұрын
@@sanuscatsandvlogs2046 😍😍😍😍
@lightoflifebydarshan16994 жыл бұрын
@am ami ✌️✌️✌️✌️✌️
@maluzz13814 жыл бұрын
me too.
@lightoflifebydarshan16994 жыл бұрын
@@maluzz1381 ✌️✌🏾✌️✌🏾
@vaigamol8511 Жыл бұрын
ആാാ പെണ്ണിന് അസൂയ ആണ് 😂😂😂ഹണി ചേച്ചി യെ എനിക്ക് ഒത്തിരി ഇഷ്ടമാണ് നല്ല ഒരു ആക്ടർ ആണ് ❤
@jintutreesavipin78154 жыл бұрын
Honey വളരെ mature ആണ്.. Perfect answering👌👌👌 ആ കുട്ടി വളരെ ബോർ ആണ്. വ്യക്തി വൈരാഗ്യം തീർക്കുന്ന പോലെയുണ്ട്..
@nalinakumari34 жыл бұрын
അക്ഷയ എന്ന പെണ്ണ് തീരെ മര്യാദയില്ലാതെയും വ്യക്തിഹത്യ നടത്തുംപോലെയുമാണ് ചോദ്യങ്ങൾ ചോദിച്ചത്.
@oolapeepizz29764 жыл бұрын
Ethokke acting aanu mam
@ashmizas4 жыл бұрын
Ee penn ithrak rude annu
@unaisunais68684 жыл бұрын
ഇത് പ്രോഗ്രാമിന്റെ ഭാഗമായി അവർ ചോദിക്കുന്നു ഇതൊക്കെ പ്ലാൻഡ് ആണ്
@unaisunais68684 жыл бұрын
ഇത് ഒരാളെ വിളിച്ചു വരുത്തി അവഹേളിക്കുന്നത് മോശം ആണ്
@justinjainmathew96844 жыл бұрын
ഹണിയുടെ സ്ഥാനത്ത് രഞ്ജിനി ആയിരിക്കണം ആയിരുന്നു. ആ കൊച്ചിനെ ചുവരിൽ ചേർത്തേനെ
@trumpetsukulele22514 жыл бұрын
Athu correct
@bincyn25344 жыл бұрын
Athaanu chechi varanam aarnn 🤙
@arshadnp22834 жыл бұрын
Aa
@musiclver934 жыл бұрын
correct
@pournamica47504 жыл бұрын
Correct correct
@NjarakoduAiswarya Жыл бұрын
ഇങ്ങനെ ഓക്കേ പറയാൻ ആ പെൺകുട്ടി ടെ ധൈര്യം സമ്മതിക്കണം🙄
@muralidharan76372 жыл бұрын
സിനിമനടിയാകാൻ ശ്രമിച്ചു നടക്കാതെ പോയ ഒരുത്തിയുടെ "രോദനം ".....സങ്കടം....
@rohinijoseph8189 Жыл бұрын
ഹ ഹ ഹ.. സൂപ്പർ അടിപൊളി കമെന്റ് 👍
@raziarahman35 Жыл бұрын
@silvismiroje5739 Жыл бұрын
👍👍👍👍
@darksoulyt8727 Жыл бұрын
സത്യം
@shilpasharika4262 Жыл бұрын
@@rohinijoseph8189 g1*
@shahulpangode84424 жыл бұрын
ചോദിയം ചോദിച്ച അഹങ്കാരി എന്ത് തേങ്ങയാണ് വിവരമില്ലാത്ത കുടുമ്പത്തിൽ ഉള്ള കേസാണ് ഹണി റോസ് എന്താ മര്യാദ 👍👌
@sunilsundaran54713 жыл бұрын
ഈ ക്ഷമയാണ് ഹണി എന്ന ആക്ടര്സ്സിന്റെ സൗന്ദര്യം.
@mayasuresh5363 Жыл бұрын
കറക്റ്റ്, ആണ്
@sheebasatheesan9165 Жыл бұрын
After this interview ll feel much respect towards her. She is really "honey rose".The girl who asked questions is arrogant, indecent, ill mannered and above all green with envy. This incident proves that she more lovable and beautiful not only from exterior but also internally. Sweet girl!.
@shahanasshahanas73663 жыл бұрын
എല്ലാ ചോദ്യങ്ങൾക്കും ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞ എന്റെ പ്രിയ ഹണിക്ക് ഒരു ബിഗ് സല്യൂട്ട്.... മറ്റുള്ളവർ വളരുന്നത് അസൂയ പെടുന്നവരാണ് ഇന്ന് 90% ആളുകളും
@rahulmc20074 жыл бұрын
ഇതുപോലെ സംസാരിച്ച മതി... very nice ഹണി... 😍😍😍😍😍😘😘😘😘😘😘😘😘
@babyshopplanet68842 жыл бұрын
Ullakal myeera nadirsha
@alexpoul50013 жыл бұрын
എന്തായാലും ആ ചോദ്യം ചോദിച്ച അവളുടെ അത്രയും അഹങ്കാരം ഹണിക്ക് ഇല്ല... ഇതിനെ ഒക്കെ എവിടെന്നു കിട്ടുന്നു കഷ്ടം... 🤬
@vkarthikeyan37522 жыл бұрын
സത്യം
@bindhuv82572 жыл бұрын
അതെ
@VijayaKumar-sr2ub4 ай бұрын
അക്ഷയ ഭയങ്കര അഹങ്കാരി തന്നെ..... ഹണിറോസി ചിരിച്ചു കൊണ്ട് വളരെ ഭംഗിയായ മറുപടി അടിപൊളി👌👌👌
@rishadpm48934 жыл бұрын
ഹണിയെ ഭിത്തിയിൽ ഒട്ടിക്കാൻ ആരോ പറഞ്ഞു വിട്ടതാ. വളെരെ പുഞ്ചിരിയോടെ കേട്ടു നിന്ന ഹണി ലവ് യു your ക്യാരറ്റർ
@sajnasachu64074 жыл бұрын
ആ ചോദിച്ച പെണ്ണിന്റ ചെപ്പക്കുറ്റിക് ഒരെണ്ണം കൊടുക്കണം ചിരിച്ചോണ്ട് മറുപടി കൊടുത്ത ഹണി റോസ് 👍👍👍👍👍🤝🤝🤝🤝
@mayaanamika27114 жыл бұрын
Avalkku onnu pottikkanjittu ente kai tharikknnu😶😏
@kannaankundan47444 жыл бұрын
Kairaly tv questions ellam set cheyth vechathanu
@alphainc19954 жыл бұрын
Correct. Chetta poomol
@aishuaishu83214 жыл бұрын
ഞാൻ ആണ് ഹണി റോസിന്റെ സ്ഥാനത്തു എങ്കിൽ.. ആ പെണ്ണിന്റെ കരണം അടിച്ചു പൊട്ടിച്ചേനെ
@sree19983 жыл бұрын
Serikkum
@fathimasanack17303 жыл бұрын
@@sree1998 😂
@ranjithanu7999 Жыл бұрын
എപ്പോ പൊട്ടിച്ചെന്ന് chodichamathi
@Sifanasiff Жыл бұрын
2023ൽ കാണുന്നവർ ഇണ്ടോ?? 😁
@geethu994 жыл бұрын
ഞങ്ങടെ ഇടുക്കിക്കാരി daa💜 ഹണി റോസ് അഭിനയിച്ച ഏതോ പടത്തിൽ ആ പെണ്ണും ഓഡിഷന് പോയി പക്ഷെ അവക്ക് കിട്ടിയില്ല എന്ന് തോന്നുന്നു.. അവളുടെ ദേഷ്യം കണ്ടിട്ട് 😂😂😂😂😂
@anjusurendran83924 жыл бұрын
Sathyam
@jollyjolly61614 жыл бұрын
👍😂😂😂😂👍😍
@iknoweverything40244 жыл бұрын
Correct
@ramyapp42684 жыл бұрын
എനിക്കും അങ്ങനെ തോന്നുന്നു
@sonababu21524 жыл бұрын
Sheriyaaaa
@Ramesh-2872 жыл бұрын
ചോദ്യം ചോദിച്ച പെണ്ണിന് ഹണിയോട് ഒടുക്കത്തെ അസൂയ 😄
@shibilshibu2072 Жыл бұрын
Ha
@rasheenasreenivasan8476 Жыл бұрын
അത് തന്നെ ആണ് അതിന്റ കാര്യം 😁
@renjitharaghuvamsham7537 Жыл бұрын
Avalude Mugathu Ninnum thanne Athu Ariyan pattum😂
@aneeshaanuu38602 жыл бұрын
ഒരടിയുടെ കുറവ് ഉണ്ട് ആ പെണ്ണിന് 😕... ഹണി ശെരിക്കും ഹണി ആണ് എന്നു ഈ ഇന്റർവ്യൂലൂടെ മനസ്സിലായി 💖
@savianmuttungal94912 жыл бұрын
Ayyo angane parayalle. Political correctness. Stree aanu respect venan
@nadeerabeevi98302 жыл бұрын
@@savianmuttungal9491 stree anennu paranjittu kaariyamilla avaravrude mood anusarich irikkum reaction but hony rose is legend
@@nadeerabeevi9830Why should we even bother others mood. Respect should be Equally Given and Taken.
@divyasasi1580 Жыл бұрын
എനിക്ക് ഹണിയെ എന്തോ ഇഷ്‌ടം ഇല്ലായിരുന്നു.... പക്ഷെ ഈ interview കണ്ടപ്പോൾ മുതൽ ❤
@anushaanu38064 жыл бұрын
എനിക്ക് ഒരുപാടിഷ്ടം ഈ നടിയെ... തീർച്ചയായും അവരിൽ അഹങ്കാരം ഉള്ളതായി തോന്നിയില്ല...
@rubanthomasrubanthomas64854 жыл бұрын
നാടകത്തിൽ തിരക്കഥ മാത്രമെയുളളു
@sujitharajesh82754 жыл бұрын
Ivare nerit parichayamullavar paranjitund..verum paavamanu honey rose enn
@afumammoos10864 жыл бұрын
നാദിർഷിക്ക നിങ്ങൾ ഇത്രയും വലിയ കലാകാരൻ ആയിട്ട് പാവം ഒരു നടിയെ വിളിച്ചിട്ട് ആക്ഷേപ രൂപത്തിൽ ചോദ്യം ചോദിക്കുന്ന ആ പെൺകുട്ടിയെ പിടിച്ചു പുറത്തുവിടാൻ നിങ്ങൾക്ക് ചങ്കൂറ്റം ഇല്ലേ പിന്നെ എന്തിനാണ് ബായ് ആണെന്ന് പറഞ്ഞു ജീവിക്കുന്നത് ഇത്രയും ആക്ഷേപം ഏറ്റുവാങ്ങിയിട്ടും ഇത്ര മാന്യമായി സംസാരിച്ച് ഹണി റോസ് ഞങ്ങളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചു
@Gayathri_MS4 жыл бұрын
Junior artist kale kond chodyam chodippich star ragging en peru ittekkunna chodym choykkl, udayipp parupadi an bro ... Nilvaram illatha itharam chodyangal ozhichal nalla oru airali prgrm arnnu ith
@zeheracollections64934 жыл бұрын
അതിനു ഞങ്ങടെ മണി ചേട്ടൻ വേണം എപ്പോ പോയി പുറത്തു നോക്കിയാൽ മതി
@Sana1-2-32 жыл бұрын
Athin vendi thanneyarikkum nadirshs mindandirnne, honye nadirshakk atiyamarkkum nallonm ayh prekshakar koodi mansilkkatten vacharkkum
@muhammadshafeeq35982 жыл бұрын
പുറത്താക്കുന്നത് വല്യ ആണത്തരം ഒന്നും അല്ല.... അവളെ മുന്നിൽ ഇരുത്തി മാന്യമായി അവൾക്ക് വേണ്ട മറുപടി കൊടുക്കാൻ ഹണി റോസിന് അവസരം കൊടുത്തു....അതാണ് ശെരിക്കും വേണ്ടത്....🔥 ഇപ്പൊ ശെരിക്കും ഹണി റോസ് ഹീറോ ആയി...മറ്റവൾ അഹങ്കാരി ആയി....അവളെ പുറത്താക്കിയാൽ ചെലപ്പോ അവള് പറഞ്ഞത് സത്യം ആയ പോലെ ആവും....പിന്നെ ആ പെണ്ണിൻ്റെ കരച്ചിലും കാണേണ്ടി വരും
@nothing-tf3dg4 жыл бұрын
ചോദ്യം ചോദിച്ചത് കുറച്ചു തെറ്റായി പോയി എന്ന് തോന്നിയവർ ഇവിടെ ലൈക് അടി
@aneesa5138 Жыл бұрын
ഹണി റോസ്സ് ആകാൻ പറ്റാത്ത സങ്കടം 😂😂😂ഉണ്ട് കുട്ടിക്ക്
@goodgoodwithsree78824 жыл бұрын
ആ പെൺകുട്ടി കാരണം ഹണി റോസിനെ കൂടുതൽ ഇഷ്ട്ടപെടുന്നു
@shanukg24133 жыл бұрын
ഹണി റോസ് എന്ന ഒരു നടിയെ വ്യക്തിവൈരാഗം കൊണ്ട് അപകീർത്തിപ്പെടുത്തലായി പോയി ആ കുട്ടി ചെയ്യ്തത് ഇത് കൊണ്ട് ഹണി റോസ് ഉയർന്നു ആ കുട്ടി പരിഹാസ കഥാപാത്രം ആയി
@priyaunni99534 жыл бұрын
ആ പെൺകുട്ടി അസൂയ കൊണ്ടോ മറ്റോ തിളച്ചു മറിയുകയാണ്.. ഹണി റോസ് സംയമനം വിടാതെ നിന്നു
@suriakaladileep3 жыл бұрын
ചോദ്യം ചോദിച്ച കുട്ടി ഒട്ടും അഹങ്കാരിയല്ല....പാവം🤣🤣🙏🙏😡😡😡...Honey is such a good talent.......🥰👍
@tajmahalariv30993 жыл бұрын
😀
@mohandasms80573 жыл бұрын
പിന്നെ അവളാരാ ഡിയർ
@aurorasymphony28932 жыл бұрын
Sathyam paavammmmm🤣
@godsbaby-shalu2233 Жыл бұрын
Polished talks❤. Matured person with very good heart❤🎉Honey is actually Honey❤
@jalikaithakodan24952 жыл бұрын
പെണ്ണിന് ശത്രു പെണ്ണ് തന്നെ ബെസ്റ്റ് എക്സാമ്പിൾ...... 🙏
@bijurahman77764 жыл бұрын
നാദിർഷാ. താങ്കൾ ഒരു മൂതിർന്ന ആർടിസ്റ്റ് അല്ലേ. ഒരു നടിയെ വിളിച്ച് വരുത്തി ആക്ഷേപിച്ചത് എന്തിനാ... ഇനിയെങ്കിലും, കാണികളായി അല്പം സംസ്കാരമുള്ളവരെ പിടിച്ചിരുത്തണം...
@sandhyasunil11164 жыл бұрын
Please understand, It's all HIS trick to increase viewership by adding negative tone...Just the way an actress will be trained to behave in a certain way, that lady gets training & rehearsal...Many among viewers believe & become fools....
@mudassirsb95654 жыл бұрын
@@sandhyasunil1116 I don't think so
@sandhyasunil11164 жыл бұрын
@@mudassirsb9565 you have all rights to think the way you like...I typed my honest opinion...
@apputaiparambil4 жыл бұрын
He's not the one who gets crowd.its channel
@sandhyasunil11164 жыл бұрын
Yes, Channel will get more viewers by using such type tricks, for cooperating with that trick or drama, He will get benefits...
@shihabareekode4 жыл бұрын
ഒരു അതിഥിയെ വിളിച്ചു വരുത്തിയിരുത്തി കാലിന്മേൽ കാലു വെച്ച് ജാഡയോടെ ചോദ്യങ്ങൾ ചോദിച്ച ആ പെണ്ണിനാണ് "അസൂയാവഹമായ " അഹങ്കാരം എന്നാണ് എന്റെ അഭിപ്രായം..... ഏതൊരാളുടെയും നിജസ്ഥിതിയറിയാതെ പഴിചാരരുത്... വളരെ ഖേദകരം... ഹണി റോസ്.. താങ്കൾ ഇനിയുമൊരുപാടൊരുപാട് ഉന്നതങ്ങളിൽ എത്തും.. തീർച്ച..
@elizabethstanly1402 Жыл бұрын
The girl asking the questions is jealous and can't accept the fact that Honey Rose is excellent 👌 ❤
@mjavadks4 жыл бұрын
വാങ്ങിച്ച പൈസക്ക് ആത്മാർത്ഥത ഇച്ചിരി കൂടിപ്പോയി 😄
@rekhasaji12482 жыл бұрын
ചോദ്യം ചോദിച്ച പെൺകുട്ടിയേക്കാൾ എത്രയോ മുകളിൽ ആണ് ഹണി റോസ് ❣️❣️
ചോദ്യം ചോദിച്ച പെണ്ണിന് ന്തോ തകരാറുണ്ട്...... സത്യം പറഞ്ഞൽ ഇപ്പോൾ ആണ് ഹണി റോസിനെ കൂടുതൽ ഇഷ്ട്ടയത്തു
@hemandkp63812 жыл бұрын
ആ പെൺകുട്ടിക്ക് കുറച്ചു കൂടി മര്യാദ കാണിക്കാമായിരുന്നു
@Lez_n Жыл бұрын
മര്യാദ കാണിക്കാൻ അന്തസ് ഉള്ള കുടുംബത്തിൽ ജനിക്കണം
@Lez_n Жыл бұрын
ചോദ്യം ചോദിക്കുന്നവൾടെ മോന്ത നോക്ക് 😁😁nnat aano ഹണി നോട് സുന്ദരി aano എന്ന് ചോദിക്കുന്നെ 🤔... കാണാൻ കൊള്ളാവുന്ന പെൺകുട്ടികളെ മാത്രം അല്ല ഇച്ചിരി കോലം ഉണ്ടേൽ തന്നെ boyfrd ഉണ്ടാകും.. അപ്പൊ പിന്നെ ഹണി പറഞ്ഞേൽ തെറ്റില്ല.. Chodikkunnavalede cheppakk അടിക്കാൻ തോന്നുന്നു 😊
@saifutps4 жыл бұрын
ഹണി റോസിന്റെ വളർച്ച കണ്ടിട്ട് അസൂയ പെട്ടിട്ട കാര്യമില്ല മോളെ
@Chandanamk-lx4ur4 жыл бұрын
സത്യം
@ashlysam72064 жыл бұрын
Right
@asiisa48524 жыл бұрын
Entu valarcha
@nafsiya5444 жыл бұрын
Enthu valarcha
@mrudulashaju90784 жыл бұрын
Sathyam
@കുഞ്ഞാപ്പി22 күн бұрын
ലവൾ ഇതൊക്കെ രഞ്ജിനി യോട് ആണ് ചോദിച്ചതെങ്കിൽ ലവൾ വിവരം അറിഞ്ഞേനെ😂
@jineshmadathil7524 жыл бұрын
ദാസാ ഏതാ ഈ അലവലാതി അഹങ്കാരത്തിനുള്ള നോബൽ പ്രൈസ് ചോദ്യം ചോദിച്ച അവൾക്ക് ഇരിക്കട്ടെ.........
@Mr-Builder4544 жыл бұрын
ഇതൊക്കെ പൈസ കൊടുത്തു പറയിപ്പിക്കുക അല്ലെ കൈരളി...... സുരാജ് നെ അപമാനിച്ച പെൺകുട്ടി വെളിപ്പെടുത്തിയത് അല്ലെ......
@jaishankarsnambiar90084 жыл бұрын
നാടകം
@nishanashajahan64824 жыл бұрын
Paisa vangi pani cheythit pinne athine nyayigarich oru video.....
ഈ ഒരു പ്രോഗ്രാം ഇപ്പോൾ കണ്ടത് കൊണ്ട് ഹണി റോസ്നോട് ഒരുപാട് ഇഷ്ടം തോന്നുന്നു... വളരെ സുന്ദരിയും, പക്വതയും ഉള്ള കുട്ടിയാണ്..👏👏👏ഒരു സംശയവും ഇല്ല..പിന്നെ പ്രോഗ്രാം.. സ്ക്രിപ്റ്റഡ് ആണെങ്കിലും.. അല്ലെങ്കിലും... ചോദ്യം ചോദിക്കുന്ന പെൺകുട്ടിയോട്... പറയുന്നു ഇത്ര അഹങ്കാരം... പാടില്ല... 👎👎👎