ബോച്ചേ അയാളുടെതായ ഒരു ലോകത്ത് ജീവിക്കുന്ന മനുഷ്യൻ.. Respect
@siniv.r87758 ай бұрын
Boche Andwife Godblessyourfamily👍👍👍👍🕉️☪️✝️
@saneshsanusha8278 ай бұрын
Bobby yod onnu samsarikan pattummo❤❤❤
@siniv.r87758 ай бұрын
Thanks
@banansdevadasan75508 ай бұрын
❤❤❤❤❤❤❤
@ashwahcreation53712 жыл бұрын
ബോച്ചെ വേറെ ലെവൽ ആണ്, ഇങ്ങേരെ നേരിൽ കാണാൻ എന്താ ചെയ്യുക, മടുപ്പില്ലാതെ ഇങ്ങേരുടെ ഇന്റർവ്യൂ കാണാൻ രസം, ഈ കുട്ടിത്തം ആസ്വദിച്ചു ജീവിക്കുന്ന ബോച്ചെ ക്ക് ഒരു big സല്യൂട്ട്, അതോടൊപ്പം ഈ ചാനലിനും 🥰🥰🥰👍🏻👍🏻👍🏻💪🏻
@vishnuamigoz2 жыл бұрын
Boche മ്മടെ പോസിറ്റീവിറ്റി കൂട്ടുന്ന ഒരു വല്ലാത്ത മനുഷ്യൻ ആണ് love from heart 🥰🥰🥰
@ThisisWhatis-rm5df8 ай бұрын
ഒര് കോമാളിയായിട്ടാണ് ഇതുവരെ ഞാൻ ബോചെയെ കണ്ടത്. ഇപ്പോൾ ഞാൻ കാണുന്നത് ഒരു നല്ല മനസ്സിന്റെ ഉടമയായിട്ടാണ്. ബോചെയുടെ സാമൂഹിക സേവന തല്പരതയ്ക്ക് അകമഴിഞ്ഞ നന്ദി. അഭിനന്ദനങ്ങൾ. ആശംസകൾ.
@binikunju84022 жыл бұрын
ബോച്ചേ ഒരു വ്യത്യസ്ത ചിന്താഗതിയും, കാഴ്ചപ്പാടും ഉള്ള മനുഷ്യൻ👍👍👏💐 ശിഹാബ് കുടുംബം സൂപ്പർ ,കുട്ടികൾ കൂടുതൽ ഉള്ളത് നല്ലതാണ്❤️
@AveragE_Student9692 жыл бұрын
ജനസംഖ്യ കവിഞ്ഞുമറിയേന്ന് സഹോ. .. കുട്ടികളുണ്ടാക്കുന്നതിനൊക്കെ ഒരു ലിമിറ്റ് വേണം! 🙏🥰
@sudheesvk2 жыл бұрын
മലപ്പുറത് കുട്ടികളെ പെറ്റു കൂട്ടുന്നത് കുട്ടികളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല അന്ധമായ മത സ്നേഹവും മതം വർധിക്കാനും വേണ്ടി മാത്രം
ബോബി..നിങ്ങൾ ഒരു വല്യ സംഭവം ആണ്..മറ്റാർക്കും ഇതുപോലെ ആകാൻ പറ്റില്ല...ദൈവം അനുഗ്രഹിക്കട്ടെ....വീടില്ലാത്ത ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണേ...❤❤❤🙏🙏വൈകല്യത്തെ മറികടന്നു ജീവിക്കാൻ...പാടുപെടുന്ന..നല്ലവരായ വ്യക്തികൾക്കുവേണ്ടിയും...പ്രാർത്ഥിക്കുന്നു ❤
@aysha87217 ай бұрын
ബോച്ചേ.❤❤❤❤❤❤❤
@ababidmoosa61588 ай бұрын
കുട്ടികളെ ഉണ്ടാക്കാനും മനുഷ്യ വർദ്ധനവ് ഉണ്ടാവാം ഉണ്ടാക്കാനും ആണ് ദൈവം പറഞ്ഞത് ഭക്ഷണം നൽകുന്നതും പരിപാലിക്കുന്നതും ദൈവമാണ് നല്ല നിലയിൽ എല്ലാ അറിവും കൊടുത്ത് വളർത്തി വലുതാക്കണം എന്ന്
@888------8 ай бұрын
മുസ്ലിംങ്ങൾ പെറ്റു പെരുകാൻ ആണ് പറഞ്ഞത്
@wealthyindia9742 жыл бұрын
ബോച്ചേ നിങ്ങൾ പറഞ്ഞതാണ് യഥാർത്ഥ സത്യം.. ഞാൻ ഉൾപ്പെടെ ഉള്ള ഓരോ മനുഷ്യനും ഈ ഭൂമിയിലെ കഷ്ടപ്പാടുകൾ അനുഭവിച്ചാണ് വളർന്നതും.. ഇന്നും കഷ്ടപ്പെട്ട് കൊണ്ടെ ഇരിക്കുന്നു..ആരോഗ്യം നഷ്ടപ്പെടുത്തി ജീവിക്കാൻ വേണ്ടതെല്ലാം വെട്ടിപ്പിടിച്ചു ഉണ്ടാക്കണം.. പക്ഷെ അതൊക്കെ ഉണ്ടാക്കുമ്പോളേക്കും ആരോഗ്യം നഷ്ടപ്പെട്ടു അതൊന്നും അനുഭവിക്കാൻ കഴിയാതെ മരിച്ചു പോകുന്നു.
@shortview36032 жыл бұрын
kzbin.info/www/bejne/r5fQkqCdp9alg80
@SusanSusan-ol2xy8 ай бұрын
God bless you
@ARSTraveler2 жыл бұрын
ഇത്രയും relax ആയി ജീവിക്കുന്ന മനുഷ്യൻ, ടെൻഷനും അസുഖവും കുറയാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട...ആരൊക്കെ എത്ര കോമാളി എന്ന് പറഞ്ഞാലും അദ്ദേഹത്തിന്റെ business mind അപരമാണ്
@indira75062 жыл бұрын
വീണ്ടും ഇവിടെ ജനിക്കാതിരിക്കട്ടെ.വളരെ സത്യം.ജനിക്കുകയേ വേണ്ടായിരുന്നു.ആരുടെയും കഷ്ടതകൾ,നമ്മുടേതുല്പടെ കാണേണ്ടിവരില്ലായിരുന്നു
@jasnakhalidt7242 жыл бұрын
ബോച്ചേ എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള ആളാണ് 😍♥️ബോചെയുടെ വൈഫിനെ കണ്ടതിൽ സന്തോഷം 👍🏻
@mubimubi99452 жыл бұрын
Boche യുടെ bissiness സംരംഭമായ ഫിജികാർട്ടിൽ join ചെയ്യാൻ താല്പര്യം undo 💯💯💯💯💯💯
@manumonkrkr70852 жыл бұрын
ഞാൻ ആദ്യമായാണ് population ന്റെ പ്രോബ്ലെത്തെ കുറിച്ച് ഒരു സിലിബ്രിറ്റി പറയുന്നത് കേൾക്കുന്നത് u r so brilliant 😍
@abdulkadarabdulkadar22402 жыл бұрын
ബോച്ചേ എന്റെ മുതലാളി ആയിരുന്നു !!!ബോച്ചേ ഇഷ്ടം
@ravilion9670 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ ചാനലും ഇവരെയും കാണുന്നത് ഇനി ശ്രദ്ധിക്കാം
@L.J.M.2 жыл бұрын
ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് ബോചയെ ♥️♥️♥️വലിയ ഇഷ്ടം ♥️♥️♥️
സന്മനസ്സുള്ളവർക്ക് എന്നും സമാധാനം ഉണ്ടാകും.. ദൈവാനുഗൃഹവും... God Bless you brother and your family
@ratheeshlal2911 Жыл бұрын
നല്ല ഇന്റർവ്യൂ, ബോച്ചേക്കും ചാനലിനും ആശംസകൾ ❤️
@sureshsankar42562 жыл бұрын
What ever is Bochey's take on it... He told the essence of spirituality.. This is what is adviced in great bharatiya philosophy.. Attain 'moksha'.. No rebirth and sufferings.
@ajk44002 жыл бұрын
The concept is there in most Religions and cultures.
@Ski-29992 жыл бұрын
പണക്കാരായാൽ ഇങ്ങനെ ജീവിക്കണം . അല്ലാതെ മീഡിയയെ പേടിച്ചും പ്ബ്ലിക്കിനെ പേടിച്ചും പണമുണ്ടാക്കി ജീവിച്ചിട്ട് ഒരു കാര്യവുമില്ല . ബൊച്ചേ .. വേറെ level 😀
@Saleena-s2u4 ай бұрын
✋
@abdulgafoort.p80672 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട രണ്ടു വ്യക്തികളെ കണ്ടതിൽ വളെരെ സന്തോഷം ഇന്റർവ്യൂ സൂപ്പർ
@shihabcp2 жыл бұрын
Thank you
@shahanasamal4014 Жыл бұрын
കുട്ടികളെ കുറിച്ച് ബോച്ചേ പറഞ്ഞത് 100% ശരി . ഇല്ലാതിരുന്നാൽ ഏറ്റവും നല്ലത്
@vijeshviju95042 жыл бұрын
വന്ന വഴി മറക്കാത്ത പച്ചയായ മനുഷ്യൻ 👏♥️
@diputc56692 жыл бұрын
മറ്റു രാജ്യങ്ങളിൽ വേറെയും പ്രൊഡക്ഷൻ ഉണ്ട് 😄😄😄 ബോച്ചേ 👍
ബോച്ചേ ഞങ്ങളുടെ ജീവനാണ്... കൂടെ നിൽക്കുന്നവരുടെയും 👍🏻👍🏻👍🏻💪💪
@mufeedasamad9243 Жыл бұрын
പ്രായം ആയാൽ നമ്മളെ നോക്കാൻ മക്കൾ വേണ്ടെ🤣 ചിലർ നോക്കും ചിലർ ഇട്ടിട്ട് പോവും ഒരുപാട് നല്ല മക്കൾ ഉണ്ട് .
@minibonifus41254 ай бұрын
10% സന്തോഷത്തിനു വേണ്ടി അനുഭവിക്കുന്ന 90% ദുഃഖങ്ങളാണ് മനുഷ്യജീവിതം.
@Savanthdevadathangoutham2 жыл бұрын
ബോച്ചേ സുപ്പർ, wife നെ കണ്ടതിൽ വളരെ സന്ദോഷം ❤❤❤
@marykuttymathew81022 жыл бұрын
സന്തോഷം
@mytopics5902 жыл бұрын
ഇദ്ദേഹത്തെ കളിയാക്കുന്നവർ, സ്വയം വിഡ്ഢി ആകുന്നു എന്ന് മാത്രം, ഒരു മടിയും കൂടാതെ എന്തും പറയും, പ്രവർത്തിക്കും, നല്ല മനുഷ്യൻ
@najunajad50412 жыл бұрын
Hats of boche💓ഇങ്ങനെ ഒരു സാധനം വേൾഡിൽ ഒന്നേയുള്ളു 👌ജീവിതത്തെ കുറിച് ഉള്ള കാഴ്ചപ്പാട് 🥰👌
@salimthegreat2 жыл бұрын
എന്തോ ബോചെയെ ഇഷ്ടമാണ് 💪💪💪💪💪
@jiyajudy33312 жыл бұрын
നമ്മൾ കുട്ടികളെ പോലെ ആകാൻ ഇഷ്ടപെടുന്നു...... നമുക്ക് അത് പറ്റുന്നില്ല 🙄🙄എന്നാൽ sir...... ഇപ്പോഴും കുട്ടികളെ പോലെ തന്നെ..💪... ആരെല്ലാം കോമാളി ത്തരം ആണെന്ന് പറഞ്ഞാലും ☺️☺️ഓരോരുത്തരും ഇഷ്ട്ടപെടുന്നുണ്ട് 😍😍ഒന്ന് ഇങ്ങനെയൊക്കെ തുള്ളിക്കിചാടി നടക്കാൻ..... ആരുടെയും അഭിമാനം സമ്മതിക്കുന്നില്ല....😎😎😎. അല്ലെങ്കിൽ ആര് എന്ത് വിചാരിക്കും എന്ന തോന്നൽ.... 🤨🤩🤩🤩
@Ski-29992 жыл бұрын
well said bro👌. He is an inspiration.
@augustineantony20012 жыл бұрын
Apt comment
@rahulc20242 жыл бұрын
True👌
@sherlyjoseph70642 жыл бұрын
True. All want to go back to childhood. Those days were the happiest days.
@Niba9552 жыл бұрын
എത്ര അർത്ഥവത്തായ വാക്കുകൾ....... Productn n അല്ല കാര്യം....quality athan vendath🥰🥰🥰🥰.... Dont want ക്വാണ്ടിറ്റി........ We want ക്വാളിറ്റി
@lloydgomez77792 жыл бұрын
Although he acts eccentric he has a lot of goodness loaded in him.... He has seen luxury at a very high level... He dint find joy and satisfaction in the luxurious life as a smart man God gave the wisdom to come down to ground reality.... He is enjoying everybit of his life..... God bless him.... 🙏
@rahulpalatel70062 жыл бұрын
I think he attained saturation.
@amapunayannar29172 жыл бұрын
Wow boche yude ee kalibudhikkulil oru tatwachindakan roopapettirikunnu.ella Vida aashamsakal avataarakanum Mr and Mrs boche kkum.i like Mrs boche too
@saleemsali15252 жыл бұрын
ബോച്ചേ പോലെ ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല ❤️❤️❤️ശിഹാബ്ക്ക കുടുംബം ❤️❤️❤️
@adharvgaming67507 ай бұрын
രണ്ടുപേരെയും ഒരുപാടു ഇഷ്ടം ♥️
@sureshpc1234s2 жыл бұрын
. ഷിഹാബോ ചെ, അടിപൊളി Super editing
@aliaja80282 жыл бұрын
Uff✌️✌️exact 💯💯💯. Today onward i am a fan
@kasrodbisyam2 жыл бұрын
അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം 👍വീണ്ടും ഇവിടെ ജനിക്കാതിരിക്കട്ടെ 🤣നാലൊരു തീരുമാനം ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😍
@calicut96322 жыл бұрын
പിന്നെ എവിടെ ജനിക്കണം അവനു അവൻ ഒരു sexi പ്രാന്തൻ aaaanu ബോച്ചേ
@sugishapriyesh16842 жыл бұрын
😁😁😁😁
@shortview36032 жыл бұрын
kzbin.info/www/bejne/r5fQkqCdp9alg80
@0My-life-is-gone2 жыл бұрын
@@sudheesvk ninne pole ulla 💩 ivide ullath konda ivide janikkathirikkatte enn parYunne
@ravilion9670 Жыл бұрын
വീണ്ടും ഇവിടെ ജനിക്കാതിരിക്കട്ടെ എന്ന് പറഞ്ഞതിന് അർഥം എനിക്ക് മനസ്സിലായില്ല
@rosammaantonymolly8 ай бұрын
You. Are childlike. And. Really. Ablessed. Man. From. Good. Parents. God. Blessyour. Family
@sashaf30492 жыл бұрын
ബോച്ചേ വേറെ ലെവലാണ് 😂
@kunjimonvloags77192 жыл бұрын
വീണ്ടും ഈ ദുനിയാവിൽ ജനിക്കാതിരിക്കട്ടേ അള്ളാ
@mohammedshafeequekv28552 жыл бұрын
Boche ചിന്താഗതിയോട് ഞാൻ യോചിക്കുന്നു. ദൈവം ഒരു വരം തന്നാൽ ഞാൻ പറയും എനിക്ക് ജനികണ്ട എന്ന്. കാരണം എനിക്ക് സ്വർഗവും വേണ്ട നരകവും.
@ranithomas2682 жыл бұрын
😀
@homecooking19822 жыл бұрын
എത്ര സിമ്പിൾ ആയ മനുഷ്യൻ മനുഷ്യസ്നേഹം എന്ട് ആണ് എന്ന് ഇദ്ദേഹത്തെ കണ്ട് പഠിക്കണം
@tielineclothing2 жыл бұрын
Yes
@stylesofindia58592 жыл бұрын
Yes👍
@loyalhandler2 жыл бұрын
Simple koppa...avane pole okke vrithikettavan...bhaarya makkal onnum ivanodu samsaarikkuka pole cheyyarilla...
@sudheeshbalasubrahmanian10202 жыл бұрын
😄
@anusreemanojkp61552 жыл бұрын
😊😊
@babuvarghese67862 жыл бұрын
Super Thank you ! God bless you👏 💞💞💞👌
@shijixavier35062 жыл бұрын
ആണായി പിറന്നവനെ ആണുങ്ങളും ചുരുക്കം ചില പെണ്ണുങ്ങളും അറിയും.. അത് ജീനിന്റെ ഗുണമാണ്
@joffzz132 жыл бұрын
അപ്പൊ ഗേ അയിറർക്കും അല്ലെയോ🤣🤣
@shameemali90462 жыл бұрын
വീണ്ടും ഇവിടെ ജനിക്കാതിരിക്കട്ടെ😂😂 ബോച്ചെ🔥
@shortview36032 жыл бұрын
kzbin.info/www/bejne/r5fQkqCdp9alg80
@Yahooth_obg32 жыл бұрын
Bochede wifene adyamayi kaanunnu ....ബോചെടെ വാക്കുകൾ ഈ ഇന്റർവ്യൂഓട് കൂടെ 10 ലക്ഷമാകും .ഞാൻ ജോയിൻ ചെയ്തു
@najaniha70012 жыл бұрын
അള്ളാഹു തരുന്ന അനുഗ്രഹങ്ങൾ ആണ് നമ്മുടെ മക്കൾ, അത് എത്രത്തോളം ഉണ്ടോ അത്രത്തോളം അനുഗ്രഹിക്കപ്പെട്ടവരാണ് നമ്മൾ എന്ന് മനസ്സിൽ ആക്കണം. ആ അനുഗ്രഹത്തിന്റെ വില കുട്ടികൾ ഇല്ലാത്തവരെ വളരെ മനപ്രയാസത്തിൽ ആക്കുന്നുണ്ട്. സർ പറഞ്ഞ പോലെ ഒരു കുട്ടി ഉള്ളൂ എങ്കിൽ അതിനെ പടച്ചവൻ നമ്മളെക്കാൾ നേരത്തെ അങ്ങ് വിളിച്ചാലോ, നഷ്ടപ്പെടുന്നത് പലതും ആണ്. Be confident. 👍🏻💪🏻
@jafarkt48252 жыл бұрын
Caraktt
@siljon79822 жыл бұрын
വിളനിലം ആണ് സ്ത്രീകൾ.. നമ്മുടെ സ്ത്രീകളെ മലക്കുകൾ ശപിക്കാതിരിക്കട്ടെ..... ദിവസവും കളി നടക്കട്ടെ.... കുട്ടികൾ ജനിക്കട്ടെ, നമ്മൾ വളരട്ടെ
@prafulas73372 жыл бұрын
കറക്ട്
@mrraam21512 жыл бұрын
അനുഗ്രഹം കൂടുതൽ അയതുകൊണ്ട് ഇപ്പൊ നാട്ടിൽ ജനപേരുപ്പം കാരണം ജീവിക്കാൻ പറ്റാതെ ആയി. കണ്ണ് തുറന്ന് നോക്ക്, population control bill വന്നില്ലെങ്കിൽ ഈ രാജ്യം ഒരു വലിയ ദുരന്തം നേരിടേണ്ട വരും.
@kalatheef8642 жыл бұрын
ദൈവമാണ് കുട്ടിയെ കൊടുക്കുന്നത് കുടിയിലൂടെ മാതാപിതാക്കളെ പരീക്ഷിക്കാനും കുട്ടി പ്രായപൂർത്തിയിയാൽ മാതാപിതാക്കളിലൂടെ കുട്ടിയെ പരീക്ഷിക്കാൻ വേണ്ടിയുമാണ്.
@saleespassion2 жыл бұрын
👍👍
@manujohn16762 жыл бұрын
കുഞ്ഞുങ്ങൾ ഉണ്ടാകുന്നത് മനുഷ്യന്റെ കഴിവിനേക്കാൾ ഉപരി ദൈവാനുഗ്രഹമാണ്.കുഞ്ഞുങ്ങൾ ഇല്ലാത്ത എത്രയോ കുടുംബങ്ങൾ പട്ടികളെ വളർത്താതെ, പ്രാർത്ഥനയോടെ മക്കൾക്ക് വേണ്ടി കാത്തിരിക്കുന്നു.
@prafulas73372 жыл бұрын
സത്യം
@noble68772 жыл бұрын
അനുഗ്രഹവും ശാപവും കുട്ടികളുടെ കാര്യത്തിൽ പോലും കാണിക്കുന്ന നല്ല ബെസ്റ്റ് ദൈവം
@bennycherian59282 жыл бұрын
But ....in a limit...Not forgetting, that nature has a limit.....A populous country like India....U can be productive in many other fields as well..😯
സ്വൊന്തം സന്തോഷത്തിനും സമൂഹത്തിന്റെയും മത നേതാക്കളുടെ സന്തോഷത്തിനും എല്ലാം കുട്ടികളെ ഉണ്ടാക്കുന്നവർ നമുക്കിടയിൽ ഉണ്ട്.. അവർ ഈ കുട്ടികൾക്ക് എന്തൊക്കെ ഭാവിയിൽ വേണം എന്ന് ആലോചിക്കുക പോലും ചെയ്യാതെ ആണ് ഈ പാപം ചെയ്‌യുന്നത്
@vinodkonchath49232 жыл бұрын
ബോച്ചെ സൂപ്പർ മാൻ 👍👍👍❤️ ശിഹാബ് ഇഷ്ടം അനിയാ ❤️❤️❤️
@rubeenak23512 жыл бұрын
🥰🥰ബോച്ചേ 🥰😍🔥🔥🔥🔥💪🏻💪🏻💪🏻 ഞങ്ങളുടെ കമ്പനി ചെയർമാൻ 🔥🔥🔥💪🏻💪🏻💪🏻💪🏻💪🏻💪🏻🌹🌹🌹🌹🌹🌹🌹🌹🌹
@antonyantony14202 жыл бұрын
തള്ള് കമ്പനിയാണോ?
@rubeenak23512 жыл бұрын
@@antonyantony1420 ജീവിതത്തിൽ വിജയിക്കണമെങ്കിൽ, നമ്മുടെ ലക്ഷ്യം, സ്വപ്നം നേടിയെടുക്കണമെങ്കിൽ പെട്ടെന്ന് സാധിച്ചെടുക്കാൻ പറ്റിയ 💯💯വിശ്വസിക്കാൻ പറ്റിയ കമ്പനി
@Zainnnnnn-z8q2 жыл бұрын
Puzygard 😂
@latheefrose88932 жыл бұрын
ബോചെ... അങ്ങിനെയൊക്കെ പറഞ്ഞോട്ടെ.. എന്തായാലും ഒരു മാതാപിതാക്കൾ ക്ക് രണ്ട് കുട്ടികൾ വേണം ട്ടോ....
@shihabcp2 жыл бұрын
Inshah allah
@silverkinfo30002 жыл бұрын
Ethra cashundayittum oru karyavumilla , ethu pole simple ayittu janangalude koode avarude santhoshathil panku cherunnathananu ethavum valiya manushwatham, well done Boche..God bless you..
@ajudevaj1432 жыл бұрын
yes that's correct
@mumtazkareem1342 жыл бұрын
ജനനനിരക്ക് വർധിപ്പിക്കാൻ പുതിയ തീരുമാനങ്ങളുമായി ചൈന
@joffzz132 жыл бұрын
അത് അവരുടെ കാര്യം
@thilakannarayanan6392 жыл бұрын
ഒരു ജാഡ ഇല്ലാത്ത മനുഷ്യൻ ❤❤❤❤
@rafivettichira56772 жыл бұрын
ബൊച്ചേ 🔥🔥😍🔥😍😍
@thambyjacob87972 жыл бұрын
ബോചെയുടെ എല്ലാ കോമാളിത്തരങ്ങളും എല്ലാവരും ഇഷ്ടപ്പെടുന്നില്ല, ഇതുപോലുള്ള കാര്യങ്ങൾ വളരെ നല്ലത് കേരളം മൊത്തം വിഷ വിമുക്ത പച്ചക്കറികൾ സുലഭമായി വിളയട്ടെ!!ബിഗ് സല്യൂട്ട്, വിജയിക്കട്ടെ ഈ സംരെമ്പം!
@Abc-qk1xt2 жыл бұрын
അയാൾ കുറെ സന്തോഷമായി നടക്കട്ടെ. മറ്റുള്ളവരെ പോലെ മസിൽ പിടിച്ചു നടക്കുന്നില്ലല്ലോ..
@monstar70112 жыл бұрын
ഇയ്യാൾ വല്ലാത്തൊരു മനുഷ്യനാട്ടോ 😂😂👍🔥MR boche 🔥
@Ithal_entertainment2 жыл бұрын
സുഖവും ദുഃഖവും അതാണ് ബോസ്സ് ലൈഫ്
@shortview36032 жыл бұрын
kzbin.info/www/bejne/r5fQkqCdp9alg80
@kmfaizykunnath89902 жыл бұрын
ലോകത്ത് ഉന്നതങ്ങളിൽ എത്തിയവർ ആരും അച്ഛനമ്മമാരുടെ വെള്ളിക്കരണ്ടിയുമായി ആയിരുന്നില്ല , പ്രതിസന്ധികൾ തരണം ചെയ്ത് മാത്രമാണ് അവർ ലോകങ്ങളുടെ അധിപരായത്.. നല്ല സമൂഹത്തിനും കുടുംബത്തിനും വേണ്ടി അച്ഛനമ്മമാർ പ്രയത്നിക്കണം.. എല്ലാ പ്രൊഡക്ഷന് ജോലികളും ഉത്തരവാദപ്പെട്ടതും ധാർമിക മൂല്യങ്ങളിൽ കൂടി ഉള്ളതും ആയിരിക്കുക..ഒറ്റ ബോബിയല്ല.. കുറെ ബോബിമാർ നമുക്ക് ആവേശം തന്നെ ആണ്.... അതുണ്ടവട്ടെ...
@shortview36032 жыл бұрын
kzbin.info/www/bejne/r5fQkqCdp9alg80
@sanabasheersana80428 ай бұрын
ബോച്ചേ വൈഫിനെ കാണാൻ ആഗ്രഹം ഉണ്ടയിരുന്നു കണ്ടതിൽ സതോഷം 🥰🥰
@jothishjose52142 жыл бұрын
ബോച്ചെ ഇനി വാഴ വെക്കും.. 😎 💫💫
@hibafarhana82922 жыл бұрын
Masha Allah ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🌹🌹
@shihabcp2 жыл бұрын
Ameen
@fakeprophetmuhammad69162 жыл бұрын
ചാളമീൻ
@shortview36032 жыл бұрын
kzbin.info/www/bejne/r5fQkqCdp9alg80
@sarathkm39972 жыл бұрын
സത്യം പറയുന്നു, അതുകാരണം പൊട്ടനെന്നും പറയുന്നവർ ഉള്ള ലോകമാണല്ലോ ഇത്!!
@shyjuclement60062 жыл бұрын
U r right
@sreelathamohanshivanimohan14462 жыл бұрын
മനുഷ്യത്വമുള്ള ആളാണ് ബോ ചെ നന്നായി
@jessytorane50912 жыл бұрын
Blessed family. May God bless you 🙏 hallelujah
@prasadwayanad38372 жыл бұрын
ആരെയെങ്കിലും അനുകരിക്കണം എന്നുതോന്നുന്നുണ്ടങ്കിൽ അതിനു ബോചെയാണ് ഏറ്റവും അനുയോജ്യൻ എന്നുതോന്നുന്നു ജീവിതം ആഘോഷിക്കാൻ ഉള്ളതാണെന്ന് അദ്ദേഹം തെളിയിക്കുന്നു 🙏🙏🙏🙏❤️❤️❤️❤️
@ambilibabu.karulai5362 жыл бұрын
ബോച്ചേ 🥰❤എനിക്ക് വല്ല്യ ഇഷ്ടാണ്. ഒന്ന് കാണണം എന്ന് ഉണ്ട് ഞാൻ ഇപ്പൊ സൗദിയിൽ ആണ് നാട്ടിൽ വന്നിട്ട് 🥰
@beenamuralidhar80202 жыл бұрын
Jan oru divadsam bagalore mantri mall vechu kandirunnu poyi samsarichu nannayittu mindi ..he was so simple ...
@ambilibabu.karulai5362 жыл бұрын
@@beenamuralidhar8020 എനിക്കും കാണണമെന്നുണ്ട് നാട്ടിൽ വരട്ടെ. പ്രവാസി ആണ്
@gichuscreatives56372 жыл бұрын
Join in our phygicart new project of boche💪you can receive awards and rewards from him...😊
@ambilibabu.karulai5362 жыл бұрын
@@gichuscreatives5637 എല്ലാം ഇഷ്ടങ്ങളും ബിസിനസ് മൈൻഡ് കാണാതെ. സോറി ബ്രോ
@gichuscreatives56372 жыл бұрын
@@ambilibabu.karulai536 chummaa paranjathaa bro it's wonderful project of great boche so I talled😊he gave a great opportunity to start a business for all category of peoples...simply told
@mattgamixmatgamix71142 жыл бұрын
ഒരുപാട് ബോർ ഇല്ലാതെ ചെറിയ ചെറിയ വീഡിയോസ് ഇഷ്ട്ടപെട്ടു 👍🏻👍🏻
@shihabcp2 жыл бұрын
Thank you
@aone43432 жыл бұрын
കുട്ടികളെ ഉണ്ടാക്കാൻ പറ്റില്ല തെറ്റുതാരണ മാത്രം ഒരുജീവൻ ഇവിടെ വരാൻ നമ്മൾ ഒരു നിമിത്തം മാത്രം.
@sciencegeeksii10692 жыл бұрын
Don't be an idiot
@sciencegeeksii10692 жыл бұрын
Ivde test tube baby vare undaayi
@JoshJojo-ux9yh6 ай бұрын
ബോച്ചേ ഫാൻസ് എന്നനിലക്ക് ഞാൻ ഷിഹാബിനെ സപ്പോർട് ചെയ്യുന്നു 👍
@NoushadK-k1h6 ай бұрын
ബോച്ചോ നിങ്ങൾ മഹാസമ്പവമല്ല മഹാപ്രസ്ഥാനമാണ് ഒര് പാട് ഇഷ്ടമാണ് നിങ്ങളെ ഞാൻ കോഴിക്കോട്ടുകാരൻ ബോച്ചോ നിങ്ങളെ അടുത്ത് വന്നവർ ഒക്കെ രക്ഷപ്പെടുന്നത് നിങ്ങളുടെ മനസിന് സുദ്ധി ഉള്ളത് കൊണ്ട് ആണ് പാരകൾ പലതും ഉണ്ടാവും പോവാൻ പറ
@sudhasatheeshkumar46892 жыл бұрын
His concept of the contribution to the population is really practical aspect..not emotional... finally he said that it's your wish....I felt it's a very good interview..i became your subscriber
@shihabcp2 жыл бұрын
Thank you
@AkhilAS-v2t11 ай бұрын
Ethra Janmam undaayaalum ihu pole irkkanam boche .❤❤❤❤❤
@chinjujosejosejose52072 жыл бұрын
ബോച്ചേ പൊളി 👌👌👌👌
@RayanPetsFarm12 жыл бұрын
Enik krshi chanal ud അവിടെ poyal വിഡിയിയോ എടുക്കാൻ pattumo
@shifarifa84982 жыл бұрын
Mashaallah ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🔥🔥
@shihabcp2 жыл бұрын
Ameen
@AsmakoyaAsmath8 ай бұрын
ബിഗ് സല്യൂട്ട് ബോച്ചെ
@husainhusain2322 жыл бұрын
ബോച്ച, hallo🌹ജോബി bigsaloot👍
@banansdevadasan75508 ай бұрын
Sir..vanakkam.i.love.you.brother❤❤❤
@فاطمةفاطمة-ب7ش1خ2 жыл бұрын
എന്തായാലും ബോചെ യുടെ അഭിപ്രായം അത് വല്ലാത്തൊരു അഭിപ്രായം ആയി പോയി ഒരു കുട്ടി
@thomasmathew192 жыл бұрын
Boche is super and i just want to know the formalities to have a franchise of the Boche the Butcher in Chengannur..
@julieanu62832 жыл бұрын
അദ്ദേഹം പറയുന്നത് ഒരു വല്ലൃ കാരൃമാണ്👍
@wilsonk.v.6912 жыл бұрын
I agree with boche's views about children 👌👍
@sabeelkk47408 ай бұрын
Big businessman ❤❤❤nice to talk
@rsdmedia17122 жыл бұрын
ജീവനുകൾ തളിർക്കട്ടെ ....! പോറ്റാൻ പടച്ചവൻ വഴി തെളിയിക്കും .... എന്നാണ് എൻറെ വിശ്വാസം ....
@AJ-hj2mh2 жыл бұрын
Anganathe puraathana unscientific viswasangal kaaranam aan ee population explosion, diseases,famine, unemployment, poverty etc okke nammale bhaadhikunnath. Enth Vila koduthum birth control nadappakkanam.
@wealthyindia9742 жыл бұрын
സ്വൊന്തം സന്തോഷത്തിനും സമൂഹത്തിന്റെയും മത നേതാക്കളുടെ സന്തോഷത്തിനും എല്ലാം കുട്ടികളെ ഉണ്ടാക്കുന്നവർ നമുക്കിടയിൽ ഉണ്ട്.. അവർ ഈ കുട്ടികൾക്ക് എന്തൊക്കെ ഭാവിയിൽ വേണം എന്ന് ആലോചിക്കുക പോലും ചെയ്യാതെ ആണ് ഈ പാപം ചെയ്‌യുന്നത്
@anasbnumohd17682 жыл бұрын
ബോച്ചേടെ അച്ഛൻ ഇങ്ങിനെ വിചാരിച്ചിരുന്നെങ്കിൽ ബോച്ചേ..... ബോച്ചേ ഇന്ന് എവിടെ ആയിരിക്കും
@rajeshpg47092 жыл бұрын
Boche sugathinu vendittu alla kuttikal agrahichittum kittatha orupadu per ee lokathu undu chilapol bochayuku udan tane kuttiyundai kanum athukondu engane tonnunne ente kalayanam kazhinjittu 10 years ayi ethuvare kuttiyundayila enthu sankadam anennu ariyamo bochekku paranju ariyikkan pattila athukondu orikalum engane parayaruthu kunjugal daivathinte varadhanm anu
@sudarsananp17652 жыл бұрын
എല്ലാവരയും ദൈവം അനുഗ്രഹീക്കാട്ടെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
@sobhanap52254 ай бұрын
ജീവിതം ജിവിച്ച് തീർക്കുന്ന മനുഷ്യൻ
@lukkucrorepathi91402 жыл бұрын
ബൊചെ യുടെ സരംഭത്തിൽ ഒരു ഭാഗമായതിലും നല്ലൊരു പൊസിഷനിൽ എത്തിയതിലും അഭിമാനം
@gift4you20222 жыл бұрын
Enganeyaa
@mummytummybythasleema61782 жыл бұрын
@@gift4you2022 if u r interested to know...I will help u
@Clickplay742 жыл бұрын
Money chain ale.. 😆
@lukkucrorepathi91402 жыл бұрын
@@Clickplay74 Boche kk money chain Nadathiyitt venoooo kanji kudikkaan..... 😂 നിന്റെ രോഗം vereya..😆
@susheelaskitchen2 жыл бұрын
ഞാനും
@sujithperoor43122 жыл бұрын
Maatte video il ivan athra happy allarunallo aval pooratheri vilichondavum
@haridas46132 жыл бұрын
ബോച്ചെ കുഞ്ഞുങ്ങളുടെ കാര്യം പറഞ്ഞത് വളരെ ശരിയാണ്.
@UshaBabu-zv4xj4 ай бұрын
ഭാര്യയെ കണ്ടാലും അറിയാം പാവം രണ്ടുപേരും നല്ല നാടൻ മനുഷ്യരെ