മമ്മൂക്ക നമ്മുടെ ഒക്കെ അഭിമാനവും അഹങ്കാരവുമാണ് . മമ്മൂക്ക ഇന്ത്യയുടെ പൊതുസ്വത്താണ് . നമുക്ക് അഭിമാനത്തോടെ പറയാം മമ്മൂക്ക നമ്മുടെ സ്വന്തമാണെന്ന് . മമ്മൂക്കനെ അഭിനന്ദിക്കുന്നു.❤ അള്ള ആരോഗൃവും ആയുസ്സും വാരി കോരി നൽകട്ടെ!!! സസ്നേഹം .❤❤❤❤❤
@mdeyanandan2621Ай бұрын
@@sreekumariammas6632 മാൽമ്മൂട്ടി ഇന്ത്യയുടെ പൊതു സ്വത്തു എന്നു താൻ പറഞ്ഞാൽ മതിയോ ഇവൻ അസൂയകാരനും കുശുബും അഹങ്കാരിയും ബുദ്ധി ഇല്ലാത്തവനുമാണ് കണി കണ്ടാൽ വെള്ളം പോലും കിട്ടുകയില്ല
@AbhilashAbhi-c8mАй бұрын
മമ്മുക്ക സ്നേഹം മാത്രം 🥰🥰🥰❤️❤️❤️❤️❤️❤️
@Starkitchen69Ай бұрын
അഹന്ത കൂടിപ്പോയി കോഴി ക്ക്
@RemaniKC-mv9im28 күн бұрын
err z zedd pn
@SafiyaSafiya-i2e28 күн бұрын
❤️❤️❤️👍👍
@Technology12792Ай бұрын
വോട്ട്ചെയ്ത എനിക്ക് ഇപ്പൊ കുറ്റബോധം തോനുന്നു 😢
@bilaljohn6254Ай бұрын
പോയി രണ്ടണ്ണം വിട്ടിട്ട് വാ
@dinkuminkuvlogАй бұрын
ഒരു തെറ്റ് ആർക്കും പറ്റും, പോട്ടെ 😄😄ഇനി പറ്റാതിരിക്കട്ടെ
@SUKUMARANC-o7jАй бұрын
Ark poda kuthiyath thirichefutho
@nafeesapadinjarayil3743Ай бұрын
എന്തിനേടേയ്
@tastyfood1248Ай бұрын
@@Technology12792 ഞങ്ങൾക്ക് ഇല്ല അഭിമാനം മാത്രം
@USHATP-sv3zc25 күн бұрын
ഒരുപാട് ഇഷ്ടം ആയിരുന്നു സുരേഷ് ഗോപി എന്നാ നടനെ അത് ഇല്ലാതെ ആയി
@sulusulu3726Ай бұрын
ത തൃശൂര് കാർക്ക് അങ്ങനെവേണം മമുക്ക അഭിനന്ദനങ്ങൾ
@AugustineJose-j9yАй бұрын
ഗോപി അണ്ണാ നിങ്ങൾ ശരിക്കും ഒരു പരാജയത്തിൻറ പരിയായമാണ് . തൃശൂരുകാർക്ക് തൃപ്തിയായി .
@vs-hb1osАй бұрын
നീ കുന്തി രിക്കും വാങ്ങി വയ്ക്കെടാ P.മോനേ !!!
@mdeyanandan2621Ай бұрын
നിനക്കിപ്പോൾ നല്ലവനായ SG യെ താറടിച്ചു കാണിക്കണം ഈ മരമാക്രി ആണോ പറയുന്നത് നീ ഒക്കെ എന്തിനാണ് മോങ്ങുന്നത്
@mdeyanandan2621Ай бұрын
ഈ മാലമ്മൂട്ടി ആരാ SG യുടെ അടുത്ത് നിൽക്കുവാനുള്ള യോഗ്യത പോലും ഇല്ല എടുത്തോണ്ട് പോടാ നിന്റെ മരമാക്രി മൽമ്മൂട്ടിയെ
@sarath_babuАй бұрын
എന്താണ് സുരേഷ് ഗോപിയുടെ പരാജയം?
@ajithakrishnankutty6578Ай бұрын
Mammokakkupattumo.mp.aakan.
@UmaivaYussufАй бұрын
ഇക്ക വല്ല്യാട്ടൻ തന്നെ ❤allahu ദീർഗായുസ്സും ആരോഗ്യം തന്നു അനുഗ്രഹിക്കട്ടെ. ആമീൻ.
@SasiK-p2nАй бұрын
ഷിറ്റ് ഗോപിയുടെ സംസാരവും പ്രവർത്തിയും നിലപാടുകളും കാണുമ്പോൾ അല്പം വശപ്പിശക് തോന്നുന്നവർ ധാരാളം ഉണ്ടെന്ന് തോന്നുന്നു. ഒരു മാനസിക ആരോഗ്യ വിദഗ്ധന്റെ സേവനം അഭികാമ്യം. ഇനിയെങ്കിലും ലോകാസഭയിലേക്ക് ഇത്തരക്കാരെ തിരഞ്ഞെടുത്തയച്ചു നമ്മുടെ നാടിനു ചീത്തപ്പേരുണ്ടാക്കരുതെന്നു കേരള ജനതയോട് അഭ്യർത്ഥിക്കുന്നു!
@Dammam948Ай бұрын
നീ കാണിക്കുന്ന ഡോക്ടറ ഒന്നു കാണിച്ചേക്ക്
@SasiK-p2nАй бұрын
@Dammam948 നല്ല കൂടിയ ഇനമാണെന്ന് തോന്നുന്നു! നെല്ലിക്ക തളം നല്ലതാണ്!
@HDvijayanhdvАй бұрын
ഷിറ്റ് നവാസിന്റെ പോഴത്തരങ്ങൾ വിശ്വസിക്കരുത് ഹിറ്റ് ഗോപി 👍 സൂപ്പർ ഹിറ്റ് സുരേഷ് ജി🙏 താങ്കളോടുള്ള അസൂയ മൂത്ത് തലക്ക് വട്ട് പിടിച്ച അലവലാതികളായ മരവാഴകളെ അവഗണിക്കുക തെരുവോരത്തു നിന്ന് കുരക്കുന്ന കൊടിച്ചി പട്ടികളാണവർ😂😗
@prasannasomarajan7004Ай бұрын
ചീത്ത പേരില്ലാത്ത NO. One കേരളം 😀😀😀😀😀😀. സെപ്റ്റി ടാങ്കിൽ കിടക്കുന്ന sasi.
@SasiK-p2nАй бұрын
ചീത്തപ്പേരുണ്ടാക്കുന്നത് വ്യക്തികളല്ലേ അമേദ്യം ഭക്ഷിക്കുന്ന സുഹൃത്തേ!!മാന്യത പരസ്പരം വേണ്ടതല്ലേ!
@AbdulMajeed-wn1egАй бұрын
മമ്മുക്ക നല്ലനിലപാടുള്ള നടനാണ്.
@mdeyanandan262115 күн бұрын
@@AbdulMajeed-wn1eg യാതൊരു നിലപാട് ഇല്ലാത്തവനാണ് മാൽമ്മൂട്ടി
@paarupaaru387114 күн бұрын
ഉവ് ഭാവനയുടെ ഒക്കെ വിഷയം വന്നപ്പോൾ കണ്ടു നിലപാട് സ്വന്തം സഹപ്രവർത്തകർക്ക് ഒരു പ്രശ്നം വന്നാൽ കൂടി ഇവർ ഒന്നും ഇടപെടില്ല മോഹൻലാൽ മമ്മുട്ടി ഒക്കെ സ്വന്തം കാര്യം നോക്കുന്നവർ ആണ് മോഹൻലാൽ നെ വച്ച് നോക്കുമ്പോൾ മമ്മുട്ടി ഇക്കാര്യത്തിൽ ഭേദം ആണ് എന്ന് വേണേൽ പറയാം
@SalamVp-l4qАй бұрын
ഇക്ക വലിയയേട്ടൻ തന്നെ 👍👌🙏🤲🌹
@HDvijayanhdvАй бұрын
അത് കിംഗ് &കമ്മിഷണർ കണ്ടാൽ മനസ്സിലാവും, ആരാണ് വലിയേട്ടനെന്ന്, സുരേഷ് ജി യുടെ വരവ് വരെ അതൊരു ഉറക്കം തൂങ്ങി പടമായിരുന്നു SG യുടെ സിംഹ ഗർജ്ജനവും, ശരീര ഭാഷയും, ഊർജ്വസ്വ ലമായ അംഗ വിക്ഷേപങ്ങളും, ചടുലമായ സംഭാഷണ ശൈലിയും ആണ് ആ പടത്തിന്റെ ഹൈ ലൈറ്റ്, അത് നിങ്ങൾക്കും അറിയാം SG യുടെ മുന്നിൽ നമ്മുടെ ഇക്ക അത്രക്ക് പോരാ എന്ന്, നാണക്കേട് കാരണം അത് തുറന്ന് പറയുന്നില്ലെന്ന് മാത്രം.
@PrabhakaranK-o1eАй бұрын
👌👌
@HDvijayanhdvАй бұрын
@PrabhakaranK-o1e കിംഗ് &കമ്മിഷണറിൽ ഇക്ക ചെറിയേ ട്ടനായി പോയി. SG വലിയേട്ടനുമായി. അതല്ലേ സത്യം, അതേ അതാണ് സത്യം
@@alizainudeen9611 എന്തുട്ട് കുന്തം അഭിനന്ദനമാടോ. അവർ തമ്മിൽ ഒരു സൗഹൃദ സംഭാഷണത്തി നിടെ തമാശ പറഞ്ഞത് വെറും വർഗീയവാദികൾ വളച്ചൊടിച്ചു അർമാദിക്കുന്നു. ഉളുപ്പില്ലാത്ത എരപ്പാളികൾ
@bijudavid6666Ай бұрын
Kundan ameen
@SansspaceАй бұрын
ഒന്നു കിളവനായി 😂😂😂
@sarath_babuАй бұрын
എന്തിനു അഭിനന്ദനം? ഇങ്ങേരു എന്ത് മൈര് ചെയ്തു?
@dreamboy5291Ай бұрын
ഞാൻ ഒരു ബിജെപി അനുഭാവി ആണ് but ഇപ്പോ അയാൾ ജയിച്ചതിൽ കേതിക്കുന്നു 😔😔
@saleenak4326Ай бұрын
ഇതുപോലെ തന്നെ അല്ലെ ഷാഫി സരിനോട് പറഞ്ഞത്... അവിടെത്തന്നെ ഉണ്ടാകണേ... രണ്ടും പൊളി... 💪🏻👌🏻👍🏻
നമ്മുടെ മൽമ്മൂക അല്ല നിന്റെ മാൽമ്മൂക ഇവനെ എല്ലാപേർക്കും അറിയാം ജാട ഓവർ ആക്ട് എന്തോ ആണെന്ന് തോന്നൽ. നിന്നെ പോലുള്ള ആൾക്കാർ പൊക്കി പൊക്കി ആണ് അവനു ഇത്രേയും അഹങ്കാരം തിന്നാനും കുടിക്കാനും ഇല്ലാതെ സിനിമയിൽ വന്ന് അനധികൃതമായി കോടികൾ സമ്പാദിച്ചു എന്തു വേണമെന്ന് അറിയാതെ നടക്കുന്ന ഒരു ബുദ്ധിഇല്ലാത്തവൻ 1970 തിലെ ഫോട്ടോ നോക്കിയാൽ ഞാൻ എഴുതിയത് ശരി ആണെന്ന് മനസിലാകും
@sarath_babuАй бұрын
മമ്മൂട്ടി??
@RakeshShet-yl3npАй бұрын
@@sarath_babu sangiyalla Mammootty
@sarath_babuАй бұрын
@@RakeshShet-yl3np കമ്മിയാണല്ലോ 😂😂
@ArunArun-li6yxАй бұрын
പണ്ടേ മമ്മൂട്ടിക്ക് സുരേഷ്ഗോപിയേ അത്ര പിടിത്തം ഇല്ല . ജനങ്ങളേക്കാൾ മുമ്പേ മമ്മൂട്ടി സുരേഷ്ഗോപിയേ മനസ്സിലാക്കിയിട്ടുണ്ട് എന്നർത്ഥം .
@agnair1859Ай бұрын
മമ്മൂട്ടിക്ക് സുരേഷ്‌ഗോപിയേ മാത്രമല്ല, ഒരു കാലത്ത് ലാലിനേയും പിടുത്തം ഉണ്ടായിരുന്നില്ല ... നിലനിൽപ്പാണ് പ്രശ്നം മക്കളേ ?? സ്വപ്നലോകത്തെ ഗന്ധർവന്മാരെ വെറുതെ വിട്ടേക്ക് ?? Okey 😜👏😜
@SalahudheenAyyoobi-mt6lrАй бұрын
@@agnair1859അവ്വ അവ്വ.... നായരേ,,,, വാഴ 😂
@suseelamathai1358Ай бұрын
Kove annanutalakku perantana aa mara vazakku
@hussainm5569Ай бұрын
@@agnair1859nalla thamasa
@HDvijayanhdvАй бұрын
@@ArunArun-li6yx പിന്നെ മമ്മൂട്ടിയുടെ ഇഷ്ടം നോക്കിയിട്ടല്ലേ നാട്ടുകാർ ജീവിക്കുന്നത്. ഒന്ന് പോടേയ്
@stephenphilip7878Ай бұрын
100 % സത്യം
@babumathew1182Ай бұрын
Mammokka very good
@kkunhikannan3176Ай бұрын
സിനിമയിൽ അയാളെ ഇഷ്ടമായിരുന്നു. രാഷ്ട്രീയം അയാൾക് ചേരില്ല.. നല്ലൊരു നടന്നായിരുന്നു
@sirajmooppan7218Ай бұрын
Yes nalla nadan mathram .pakshe nalla manushiyan alla vaakugal ahangaaram mathram . Ipo oru komaaliye pole ayirikkunnu
@mariyum.k1506Ай бұрын
അതെ
@samthomas5141Ай бұрын
നല്ല നടനാണ് , പക്ഷേ ഹുങ്കും അഹങ്കാരവും കൂടുതലാണ്, പ്രേക്ഷകരും പൊതുജനവും വെറും മോശക്കാരന്ന ഒരു ധാരണയിലുള്ള സംസാരം, ഞാനെന്ന ഭാവം
@AyishaThahaniya-n4qАй бұрын
ഇപ്പോഴും... ജീവിതത്തിൽ...
@sasikalak.k464318 күн бұрын
മമ്മൂക്ക എന്നത് നമ്മുടെ കേരളത്തിന്റെ അഭിമാനവും അഹങ്കാരവുമാണ്. അദ്ദേഹം നീണാൾ വാഴട്ടെ. 🙏🙏🙏🙏🙏
@mdeyanandan262115 күн бұрын
@@sasikalak.k4643മൽമ്മൂക നമ്മുടെ അല്ല നിങ്ങളുടെ ഇഷ്ട്ട പെടുന്നവറുടെ എന്നെ പോലുള്ള ആൾക്കാർ ഇയാളെ വെറുക്കുന്നു
@DeepumonPrАй бұрын
പട്ടീടെകൈയ്യിൽ തേങ്ങാ കിട്ടിയതു പോലെയാ സുരേഷ് ഗോപിയുടെകൈയ്യിൽ മന്ത്രി സ്ഥാനം കിട്ടിയതു്
@samadkottakkal8608Ай бұрын
🙄🙄
@sirajmooppan7218Ай бұрын
❤
@alexanderkurian697Ай бұрын
അവന്റെ ഒള്ള പേര് പോയി
@AbhilashAbhi-c8mАй бұрын
😂😂😂😜😜
@qatar7SАй бұрын
mammokka fans 😍
@AnugafoorMАй бұрын
ഇദ്ദേഹത്തിന്റെ ഫാൻസായിരുന്നു ഞാൻ ഇപ്പോയും അത് തന്നെയായിരുന്നു ഇപ്പോൾ ഇദ്ദേഹത്തിന്റെ കാട്ടിക്കൂട്ടൽ കാണു മ്പോൾ മനസ്സിനു വല്ലാത്ത വേധന ഈ മനുഷ്യനെ ആയിരുന്നോ ഇത്ര നാളും മനസ്സിൽ ആരാധിച്ചു നടന്നത് എന്ന് ആലോചിക്കുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ചം തോന്നുന്നു
@rmariabasil4080Ай бұрын
വേധന❎ വേദന✅
@AbbasA-j8qАй бұрын
മമ്മുക്ക 1000 അഭിനന്ദനങ്ങള്‍ 🎉
@sabeenasiraj7102Ай бұрын
മാമുക്ക അഭിനന്ദനങ്ങൾ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲q
@girisank6814Ай бұрын
മമ്മുക്ക ഈ രാജ്യത്തിൻ്റെ സ്വത്താണ് ചെമ്പ് ഗോപിയാരാണ് എന്ന് ഈ നാടിനറിയാം
@SUKUMARANC-o7jАй бұрын
Nintammede nair
@abdulrasheedm1500Ай бұрын
@@SUKUMARANC-o7jഅമ്മേടെ നായര് ആണൊ ഗോപി
@tastyfood1248Ай бұрын
@@girisank6814 അയ്യോ മൺവെട്ടി രാജ്യത്തിൻ്റെ സ്വത്ത് ആണ് പോലു ഒന്നു പോടോ
@Sudheer-ph7hiАй бұрын
നിന്റെ അമ്മയുടെ കാമുകൻ അല്ലെ ചുരുട്ട് ഗോപി @@SUKUMARANC-o7j
@Dammam948Ай бұрын
സുടാപ്പി മക്കാ സ്റ്റാർ🐷🐷🐷🐷
@sageervattappilly6006Ай бұрын
ഞങൾ തൃശൂർ കാർക്ക് ഒരു വിഷമവും ഇല്ല.ഞങൾ മരവാഴകൾ ആണ്😂😂
@alexanderkurian697Ай бұрын
Maravazzha ബോഷന്മാർ ആണ്
@MirhanJaferАй бұрын
😂😂😂 crct
@paarupaaru387114 күн бұрын
നീ തൃശൂർ എവിടെ ആണ്
@febinasharaf7727Ай бұрын
സുരേഷ് ഗോപിയെ മുമ്പ് ഇഷ്ടം ആയിരുന്നു.. ഇപ്പൊ കാണുന്നതേ അറപ്പാണ്
@saumyajoy8135Ай бұрын
സത്യം
@SeenaBeevi-lv8gbАй бұрын
Beautiful poems and fantastic also
@VeniceTVEntertainmentАй бұрын
Thanks a lot
@JumailaJumi-wf7pu17 күн бұрын
മമ്മുക്ക അത് ഒരു മുത്താണ് ❤❤❤
@premeladevi1110Ай бұрын
Super answer replied with smile 100percent supe
@haneefamohd6075Ай бұрын
Mammu kas brain is like a train ❤❤❤
@shibumuthoot8928Ай бұрын
നവാസ് നിൻ്റെ അവതരണം സൂപ്പർ ആണ്
@BulkisMuhammedАй бұрын
നിറഞ്ഞ പ്രതീക്ഷയോടെ സിനിമ സ്റ്റൈലിൽ തൃശൂർ കണ്ട സ്വപ്നം ആണ് സുരേഷ്‌ഗോപി നിരാശപ്പെടുത്താതിരുന്നെങ്കിൽ ഇനിയെങ്കിലും
@MohamedAshraf-qm9mbАй бұрын
👍Mammukka super reply on the spot n on his face…👌 keep it up 🙏
@പൊഴിക്കരക്കാരൻАй бұрын
വിഷയം തിരഞ്ഞെടുക്കുമ്പോൾ മുൻകാലങ്ങളെ പോലെ കരുത്തുറ്റതും കാതൽ ഉള്ളതുമായ വിഷയങ്ങൾ തിരഞ്ഞെടുക്കണം സഹോ
@Sulaiman.k.kSulaiman9 күн бұрын
Nalla avatharanam
@SajithaCM-p4eАй бұрын
മമ്മുക്കനെ കുറിച്ചുകെട്ടപ്പോൾ ❤🥰👍🏻👌
@aswanthkv1324Ай бұрын
Chetta nigal poliyanu❤
@abduljalal-j5sАй бұрын
Absolutely correct
@ephyephremanthony2797Ай бұрын
Adipoli👍👍👍💚💚
@CinemakkaranRiyasАй бұрын
നവാസ് ബ്രോ കലക്കി ❤❤❤❤
@AjithKumar-yu8wn25 күн бұрын
തൃശൂരുകാർക്ക് പറ്റിയ അബദ്ധ൦ എന്ന് നൂറുപ്രാവശ്യ൦ പറയണ൦
@suphiyansvlogs8034Ай бұрын
Bro polich
@പൊഴിക്കരക്കാരൻАй бұрын
മമ്മൂട്ടിയും സുരേഷ് ഗോപിയും നല്ല സുഹൃത്തുക്കളാണ് നല്ല രണ്ടു സുഹൃത്തുക്കൾ നടത്തിയ നർമ്മം കലർന്ന സംഭാഷണമായിട്ട് ഞാൻ ഇതിനെ കാണുന്നു... മറ്റുകാര്യങ്ങളിൽ സുരേഷ് ഗോപിയോട് പൂർണ്ണവിയോജിപ്പ് രേഖപ്പെടുത്തുന്നു
@kunjumon5Ай бұрын
Yes
@RekhaRekha-c3sАй бұрын
Ys
@nemmaravlogs1018Ай бұрын
👍
@vimalamohan6612Ай бұрын
True
@Hemalatha-lz1kxАй бұрын
ഇത് നർമം കലർന്ന മറുപടി ആണ്. ബട്ട് സുരേഷ്ഗോപിക്ക് ഇപ്പോൾ 1പിരി ലൂസാണെന്നു തോന്നുന്നു
@AssainarM-y9hАй бұрын
Thanks good mammuka
@Sidhik-v1bАй бұрын
ഹും മമ്മുക്ക വിചാരിച്ചിരുന്നുവെങ്കിൽ ഷീറ്റിനു മുൻമ്പേ ഒരു മന്ത്രി കേരളത്തിനുണ്ടാകുമായിരുന്നു 😂😅
@MuraliTTАй бұрын
മൂഞ്ചിയേനെ
@HDvijayanhdvАй бұрын
@@Sidhik-v1b മ്മടെ റിയാസിനെപ്പോലെ ഒരു തള്ള് മന്ത്രി
@minimol7836Ай бұрын
നല്ല വിവരം ഉള്ള മന്ത്രി
@AseesKaipamangalamАй бұрын
തൃശൂർ ജില്ലക്കാര് എല്ലാവരും ഇല്ല തൃശൂർ മന്ധലത്തിലുള്ള വരാണ് ഈ ബുദ്ധിമാനെ കൊണ്ട് വന്നത്
@ramlaeh6470Ай бұрын
മണ്ടൻ
@ashrafashru271914 сағат бұрын
മമ്മുക്ക ❤❤🥰
@georgek2746Ай бұрын
Mammooty is gentleman. It can not compare with anyone.
@fizanest8244Ай бұрын
ഗോപിക്ക് ഡയലോഗ എഴുതിക്കൊത്താലേ പറയാൻ കഴിയൂ ഇക്കാക്ക് അത് വേണ്ട
@kkashrafashraf2629Ай бұрын
മമ്മൂക്ക സൂപ്പർ 😂😂😂🤝🤝🤝👍🏻👌🏻👌🏻
@HDvijayanhdvАй бұрын
മമ്മൂക്ക കോപ്പർ
@ramlakoya7027Ай бұрын
അയാൾ തൃശ്ശൂരിൽ ജയിക്കുമ്പോൾ കരുതിയത് പ്രധാനമന്ത്രി ആക്കുമെന്നാണ് അത് നടക്കാത്ത കാരണമാണ് സിനിമയിലേക്ക് തന്നെ പോകും എന്ന് പറയാനുണ്ടായ കാരണം വിട്ടുകള
@mahamoodvc8439Ай бұрын
😂
@BathoothaАй бұрын
Cabinet minister ആവാൻ അയാൾ ആഗ്രഹിച്ചിരുന്നു
@Dammam948Ай бұрын
പന്നി തീട്ട സുടാപ്പി ക്കോയ🐷🐷🐷🐷
@JayanandanTvАй бұрын
👍@@Bathootha
@gayathrisasidharan7046Ай бұрын
ഇവിടെ ആരും ആരേയും പോലെ ആവില്ല മമ്മൂക്കാക്ക് സുരേഷ് ഗോപിയാവാനാ തിരിച്ചോ സാധിക്കില്ല .സുരേഷ് ഗോപി സിനിമക്ക് ആഗ്രഹിക്കുന്നത് വെറുതേയല്ല' അതിൽനിന്നും കിട്ടുന്ന ധനംമാത്രമാണ് അദ്ദേഹത്തിൻ്റെ ദാനത്തിന് ഉപകരിക്കുന്നത്.
@RadhaKk-f6d16 күн бұрын
സൂപ്പർ മമ്മുക്ക
@arunmenon6936Ай бұрын
Right reply by Mammuka, 👌
@lizypeter7690Ай бұрын
Mammukka 👌
@jayasuresh8248Ай бұрын
നവാസിന് മമ്മൂട്ടിയെ പിടിക്കൂ. SG മനുഷ്യ സ്നേഹി. SG ❤️
@naseerkalanarinaseer5219Ай бұрын
സുരേഷ് ഗോപി.. എംപി ആയപ്പോൾ സൈക്കോ aayi
@PrabhakaranK-o1eАй бұрын
ഒന്നുപോടോ
@sujithmn5881Ай бұрын
അർഹിക്കാത്ത അംഗീകാരം
@ancythomas3141Ай бұрын
SG will fly higher and higher.Wait and see.
@Noufal.S.-hk4wuАй бұрын
Suresh gopi kettilla Mammukka fan's ❤
@beenamohamed3156Ай бұрын
മമ്മൂക്ക ❤️❤️❤️❤️
@abuthahir.naduvilmotemmal3488Ай бұрын
വാർത്താ ദൗർലബ്യം......പുതിയ കാര്യങ്ങൾ ഒന്നും ഇല്ലേ...ഇതൊക്കെ കുറച്ചു മുന്നേ ഉള്ളത്.....
@ayishak.p354210 күн бұрын
Mammukka maranamasss❤🎉🎉🎉
@pankivijayan30119 сағат бұрын
അത് kalaki😄
@HamsaKoya-i2qАй бұрын
Suppper speech sir thanks
@Ahamedkabeer.M-rd9msАй бұрын
Very Good Super 👍
@josephalexander672Ай бұрын
ഇതല്ലേ അനുഭവം. (ശത്രുക്കൾക്ക് പോലും ഇങ്ങനെ സംഭവിക്കല്ലേ എന്ന് സാരം)😅
@AmbujamKp-th4zj27 күн бұрын
മമ്മുക്ക സൂപ്പർ
@AminaShafi-r1bАй бұрын
സുരേഷ് ഗോപി നല്ലവനായിരുന്നു എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള ഒരു മനുഷ്യൻ ആയിരുന്നു പക്ഷെ BJP യിൽ പോയതോടുകൂടി വെറും മോശം ആയി. ബഹുമാനം ഇല്ലാതായി. കൊള്ളില്ല
@anilnair3064Ай бұрын
മുസ്ലിംസിന് ബിജെപി വിരോധം ഉണ്ടെന്ന് എല്ലാവർക്കും അറിയാം. വൈറ്റിലയിലെ തീവ്ര ഇസ്ലാമിക സലഫി മസ്ജിദിൽ ആണ് മമ്മൂട്ടി നിസ്കരിക്കുന്നത് എന്ന് റിപ്പോർട്ട് കണ്ടു. മമ്മൂട്ടി ഇസ്ലാമിക തീവ്രവാദ സപ്പോർട്ട് ആണോ എന്ന് അന്വേഷിക്കണം.
@thankamaniadhikarathil9639Ай бұрын
നീ പോയി വീണ യെ തൊഴുതോളു
@tastyfood1248Ай бұрын
നിൻ്റെ ബഹുമാനം SGക്ക് വേണ്ട
@khadeejak7136Ай бұрын
Yes
@ushamv2723Ай бұрын
Correct
@sherifathayyil1141Ай бұрын
😂😂😂😂👍👍💯കലക്കി
@GeethaCn-r2hАй бұрын
എടൊ... മനുഷ്യാ... കേന്ദ്രത്തിൽ നിന്ന് പറഞ്ഞു വിട്ടാൽ ഞാൻ ഇങ്ങ് വരും എന്നാണ് പറയുന്നത്. ഇവിടുത്തെ ചോറ് എന്നും ഉണ്ടാകും എന്നാണ് മമ്മൂക്ക പറയുന്നത്
@beenabeena2109Ай бұрын
Correct
@minimol7836Ай бұрын
പറഞ്ഞു വിടണേ
@USHATP-sv3zc25 күн бұрын
മമ്മുക്ക പറഞ്ഞത് ആണ് രാഷ്ട്രീയ ത്തിൽ പോവണ്ട എന്ന് കേട്ടില്ല സുരേഷ് ഗോപി ഇപ്പോൾ നാണം കേട്ടു
@haseenasubair269517 күн бұрын
Super kalaki
@reshmasugunan729Ай бұрын
സുരേഷ് ഗോപി നന്നായ് ജീവിക്കണം നന്നായ് മാരിക്കണം
@JubiJubirafi23 күн бұрын
മമ്മുക്ക മാസ്സ് ആണ്
@anshif11111Ай бұрын
ഇതെല്ലാം മറ്റുള്ള എല്ലാ വീഡിയോസിലും കേട്ട് തന്നെയാണ് വീണ്ടും വീണ്ടും ഇതുതന്നെ എല്ലാവർക്കും പറയാനുള്ളൂ
@VeniceTVEntertainmentАй бұрын
Athe anik epozha bro samayam kitiyath sorry dear
@sunnyjoseph9253Ай бұрын
ഇതു ഈ തീട്ട പന്നി പിന്നെ എന്തിനാ പറയുന്നത് കഞ്ഞി കുടിച്ചോ ഇല്ല എങ്കിൽ ബിരിയാണി ബയ്ക്ക്
@johnpi8819Ай бұрын
ഒരു വീഡിയോ ഇറക്കാൻ മാത്രം ഞാൻ ഒന്നും ഇതിൽ കണ്ടില്ല .ചോദിച്ച ചോദ്യത്തിന് മമ്മൂട്ടി സ്വതസിദ്ധ രീതിയിൽ ഒരു മറുപടി പറഞ്ഞു ,അത്രമാത്രം.ഒരു സാധാരണമനുഷ്യന്റെ നിലവാരം പോലും നിനക്കില്ലല്ലോ.ഒരാളെ ഇകഴ്ത്തി മറ്റെയാളെ പുകഴ്ത്തണം .തറവേലപ്പരിപാടി.ഇതിനുപറയുന്ന പേരും മാധ്യമ പ്രവർത്തനം .
മമ്മൂക്ക നമ്മുടെ സ്വകാര്യ സ്വത്ത് ആണ് ❤,എൻ്റെ പൊന്നോ ഞാൻ തൃശൂർ ആണ്,ഇയാള് ജയിച്ചു കഴിഞ്ഞപ്പോൾ തന്നെ ഇയാൾക്ക് വട്ട് ആയി പോയി....തൃശൂരിൽ ഒരു ചുക്കും നടന്നിട്ട് ഇല്ല,എൻ്റെ പൊന്നോ എന്തൊക്കെ ആയിരിന്നു എനിക്ക് അപ്പോഴേ തോന്നി പടക്ക കട ഗുദ ഗവ എന്ന്😅
@muraleedharankanam469311 күн бұрын
💪👍
@SugandhiV-s9y15 сағат бұрын
തൃശൂര്കാരുടെ ഒരു ഗതികേട്
@shobhageorge6968Ай бұрын
മന്ത്രിയായി കഴിഞ്ഞപ്പോൾ സുരേഷ് ഗോപിക്ക് അഹങ്കാരം തലക്കു പിടിച്ചു ചെയ്യു എന്നു പറഞ്ഞതൊക്കെ പാടെ ആ പാവം മറന്നു പോയി മമ്മുക്ക ജനങ്ങളുടെ എല്ലാം മാസാണ് അഭിമാനമാണ് കോടി കോടി അഭിനന്ദനങ്ങൾ മമ്മുക്ക