ബോചെയെ വാരിപ്പുണര്‍ന്ന് കുടുംബം,റഹിം സൗദി ജയിലില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് | Abdul Rahim | Boche

  Рет қаралды 273,758

Keralakaumudi News

Keralakaumudi News

Күн бұрын

ബോചെയുടെയും നാടിന്റെയും പ്രയത്നം പൂര്‍ണ വിജയത്തിലേക്ക്, റഹീം വീട്ടിലെത്തുന്ന ദിവസം എന്നാണെന്ന് വെളിപ്പെടുത്തി ഉമ്മ.മരണത്തിന് വിട്ടുകൊടുക്കാതെ മലയാളികള്‍ കൈപിടിച്ചുയര്‍ത്തിയ കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുള്‍ റഹീം തിരികെ നാട്ടിലേക്ക്. 18 വര്‍ഷമായി സൗദി ജയിലില്‍ മരണം കാത്തുകിടക്കുന്ന അബ്ദുല്‍ റഹീമിനെ മോചിതനാക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലായതോടെ നാടും വീടും റഹീമിന്റെ വരവിനായി ഒരേപോലെ കാത്തിരിക്കുകയാണ്.
#abdulrahim #saudiarabia #boche

Пікірлер: 59
@unnikrishnantp3156
@unnikrishnantp3156 3 ай бұрын
ഒരു നല്ല വാർത്ത ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവർക്കു അഭിനന്ദനങ്ങൾ. എത്രയും പെട്ടന്ന് ജൻമനാട്ടിൽ എത്തിചേരട്ടെ.
@Beerankutty.KBapputty
@Beerankutty.KBapputty 3 ай бұрын
പ്രിയപെട്ട ബോച്ചെ നിങ്ങളെ പോലുള്ളവർ ഉള്ളത് കൊണ്ടാണ് ഈ ലോകം ദൈവം നിലനിർത്തുന്നത് ബോച്ചെ ക്കോൺ ഗ്രസിൻ്റെ സ്ഥാനാർഥിയായി മത്സരിക്കുക നിങ്ങളെ പോലെ മനസുള്ളവരാണ് രാഷ്ട്രത്തിന് ആവശ്യം❤❤❤
@azvlogs5805
@azvlogs5805 3 ай бұрын
ഇതോടെ ജാമിദ ടീച്ചറുടെ കൃമി കടി അവസാനിക്കും
@salha5137
@salha5137 3 ай бұрын
അവൾ എന്താ പറഞ്ഞത്
@abdulck3365
@abdulck3365 3 ай бұрын
നല്ല ഒരു വരവേൽപ്പ് തന്നെ വേണം... എല്ലാവരെയും പങ്കെടുപ്പിക്കണം
@Shaheera-t9q
@Shaheera-t9q 3 ай бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲
@SuhailSuhail-vb7qb
@SuhailSuhail-vb7qb 3 ай бұрын
എല്ലാ മനുഷ്യർക്കും നന്ദി
@salmathselu5190
@salmathselu5190 3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲
@suharasuhara2463
@suharasuhara2463 3 ай бұрын
അൽഹംദുലില്ലാ അൽഹംദുലില്ല അൽഹംദുലില്ല
@salha5137
@salha5137 3 ай бұрын
ബോച്ചേ റഹീമിനെകെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്ന ആ രംഗം അതിമനോഹരം പച്ച നുണയുമായി വരും ഓരോ ഈനാംപേച്ചികൾ
@shabanashabi1328
@shabanashabi1328 3 ай бұрын
Vvarpunarnn kudumbam ennan raheem ennalla
@najasvk5104
@najasvk5104 3 ай бұрын
Alhahu athrayum pettennu nattil athikkatta Ameen ❤
@razakhckrazakck875
@razakhckrazakck875 3 ай бұрын
Bocheki.jai
@yusufnmelatur9292
@yusufnmelatur9292 3 ай бұрын
അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്
@bilalmuhammedjr7607
@bilalmuhammedjr7607 3 ай бұрын
Alhamdulillah alhamdulillah alhamdulillah
@SajeevanMuringode
@SajeevanMuringode 3 ай бұрын
Hello hi sir and madam all the best and Good luck sir jai Jai mr Bobby chemmannur sir jai Jai India 🕉 🙏 🇮🇳 ❤️
@leelammathomas9864
@leelammathomas9864 3 ай бұрын
Vegam kananidayakkate
@NousuNousu
@NousuNousu 3 ай бұрын
Alla ummamarudeyum Dua athrayum valudanu Allhahuvine athra sthudichalum madiyavilla Oaro karyathinum
@hiitsme2023
@hiitsme2023 3 ай бұрын
Alhamdulillah
@AfiaIllathodi-cw5ws
@AfiaIllathodi-cw5ws 3 ай бұрын
Alhamdulillah
@kareempachayi424
@kareempachayi424 3 ай бұрын
എന്നാണ്?
@Sanhh-p7z
@Sanhh-p7z 3 ай бұрын
Alhamdulillaah
@shameenarafi8886
@shameenarafi8886 3 ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲
@shabananasrin4922
@shabananasrin4922 3 ай бұрын
എന്താടോ തമ്പിൽ കൊടുത്ത ത് = ആളുകളെപറ്റിക്കാൻ ഒരോന് ഇറങ്ങും
@mymoonakhalid4396
@mymoonakhalid4396 3 ай бұрын
Alhamdulillah
@hanihani7095
@hanihani7095 3 ай бұрын
ഇതിൻറെ കാപ്പൻ മാറ്റെടോ
@ShabnaFathima-oz8id
@ShabnaFathima-oz8id 3 ай бұрын
Alhamdulillah
@shihabudeenm526
@shihabudeenm526 3 ай бұрын
ബോച്ചേ ❤❤
@sidrathmunthaha7336
@sidrathmunthaha7336 2 ай бұрын
ബോച്ചേ നല്ല മനസ്സിന് 👍🏻👍🏻👍🏻👍🏻
@madeenalove293
@madeenalove293 3 ай бұрын
Alhamadulillah alhamadulillahalh alhamadulillahirabbal aalameen 🤲🤲🤲
@soujathsoujath5090
@soujathsoujath5090 3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻
@aboobakarsiddeeq-ce6lc
@aboobakarsiddeeq-ce6lc 3 ай бұрын
masha allaha ❤❤❤❤❤
@Haskar-fk4gm
@Haskar-fk4gm 3 ай бұрын
*الـحـمـد لـلّـه ر
@sameeraak4352
@sameeraak4352 3 ай бұрын
Hi
@sameeraak4352
@sameeraak4352 3 ай бұрын
K
@ayshamundodan2846
@ayshamundodan2846 3 ай бұрын
നുണ പറയരുത്
@nadeerakunchu9988
@nadeerakunchu9988 3 ай бұрын
അൽഹംദുലില്ലാഹ് 🤲🏻
@sameeraak4352
@sameeraak4352 3 ай бұрын
ബേചാനഭർതരുമേ
@Muhammed-pd3gc
@Muhammed-pd3gc 3 ай бұрын
അൽഹംദുലില്ല
@kps8320
@kps8320 3 ай бұрын
ഇന്ത്യ 🌹
@HafsathHafsa-f8s
@HafsathHafsa-f8s 3 ай бұрын
🤲🏻🤲🏻🤲🏻🤲🏻
@rishurasheed7835
@rishurasheed7835 3 ай бұрын
Mashallah
@Miqqu3366
@Miqqu3366 3 ай бұрын
Alhamdulilla.alhamdulilla
@shahabudeensha7213
@shahabudeensha7213 3 ай бұрын
MashaAllah
@nusrathb7635
@nusrathb7635 3 ай бұрын
👍🏻
@muhammedsalim2500
@muhammedsalim2500 3 ай бұрын
Alhanthulillaha khair Ameen.
@NasrathAlavi
@NasrathAlavi 3 ай бұрын
Palestineന്നു വേണ്ടി ബോബി ചെമ്മന്നൂരു പിരിച്ച രൂപത്തിൽ..... അദ്ദേഹം തന്നെ പിരിച്ച് അവിടെ എത്തിക്കണം
@bichubichu-g3v
@bichubichu-g3v 3 ай бұрын
@ar7_creationz390
@ar7_creationz390 3 ай бұрын
Inshallah
@shoukkathpsali3688
@shoukkathpsali3688 3 ай бұрын
❤❤❤
@jameelaabu1409
@jameelaabu1409 3 ай бұрын
Ameeeeeeeeeeen
@NishadNishi-zm7bm
@NishadNishi-zm7bm 3 ай бұрын
Boche❤
@saleenaiqbal4403
@saleenaiqbal4403 3 ай бұрын
❤❤
@Love2Badusha
@Love2Badusha 3 ай бұрын
Ok😄😄😄😄
@AnsilRahim
@AnsilRahim 3 ай бұрын
❤❤❤❤
@beerankuttykp4276
@beerankuttykp4276 3 ай бұрын
ബോച്ചേ 🥰🥰🥰
@beerankuttykp4276
@beerankuttykp4276 3 ай бұрын
Ameen 🤲🏻🤲🏻🤲🏻
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 33 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 7 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,3 МЛН
Pearle Maaney Show Ft. Asif Ali
43:53
Pearle Maaney
Рет қаралды 1,4 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 33 МЛН