Podcast link podcasters.spotify.com/pod/show/sunitha-devadas
@factfinder69452 ай бұрын
സര്ക്കാര് ശമ്പളം തരണ്ടെ , എന്തെങ്കിലും തിന്നാൻ
@shailanasar38242 ай бұрын
Thanku Sunitha🥰🥰
@KACYLUVV2 ай бұрын
@@factfinder6945mo
@Gayathri-qt1bn2 ай бұрын
The best video you've done so far, in my opinion. Pls do more and more different videos like this. Please consider doing more varied and in-depth videos, including longer podcast-style ones like this. So informative❤
@Gayathri-qt1bn2 ай бұрын
The best video you've done so far, in my opinion. Pls do more and more different videos like this. Please consider doing more varied and in-depth videos, including longer podcast-style ones like this. So informative❤
@AbdulRasheed-ub9jr2 ай бұрын
Hi Sunita വെറും രാഷ്ട്രീയമല്ലാതെ ഇത്തരം സാധാരക്കാരായ മനുഷ്യർക്ക് ഉപകാര പ്രധാനമായ കാര്യങ്ങൾ ഉൾപെടുത്തുന്നതും വളരെ നല്ലതാണ്
@valsaprakash79552 ай бұрын
ഇങ്ങനെ ഒരു Subject തിരഞ്ഞെടുത്ത Sunitha ക്ക് very very thanks.
@lekhalekha65042 ай бұрын
നന്ദി ലീന മാം, നന്ദി സുനിത 🙏♥️🥰 ഈ പറഞ്ഞ എല്ലാ പ്രശ്നങ്ങളിൽ കൂടി കടന്നു പോകുന്നു (ഷുഗർ ഒഴികെ )വളരെ പ്രയോജനം ഉണ്ടായ പ്രോഗ്രാം 👏🙏
@safeenatm51752 ай бұрын
എന്നെ അലട്ടുന്ന ഒരുപാട് പ്രശ്നങ്ങൾക്കുള്ള ഉത്തരങ്ങൾ ഇതിലൂടെ കിട്ടി.അതിനേക്കാളേറെ , സുനിതാ...വല്ലാത്ത സ്നേഹം തോന്നുന്നു കുട്ടിയോട്....പതിവ് പാത വിട്ട് സാധാരണക്കാരായ മലയാളികളെ ലക്ഷ്യം വച്ച് , നല്ലൊരു അഭ്യുദയ കാംക്ഷി ആയിക്കൊണ്ട് നടത്തിയ ഈ വീഡിയോ.....A big salute സുനിത മോളേ......Hearty Hug to U !!!
@roshank93692 ай бұрын
80 വയസുള്ള എന്റെ അമ്മക്ക് മുട്ട് വേദന വർഷങ്ങളായി ഉണ്ട്. മുട്ട് മാറ്റി വെച്ചാലോ എന്ന് പോലും ആലോചിച്ചു. ഒരിക്കൽ പോലും ഡോക്ടർ VitD കഴിക്കാൻ പറഞ്ഞിട്ടില്ല. ഞാൻ അങ്ങോട്ട് ഡോക്ടറിനോട് vitD ചെക്ക് ചെയ്യാൻ ആവശ്യപ്പെട്ടു. അപ്പോൾ അങ്ങേരു check ചെയ്യണ്ട എന്ന് പറഞ്ഞു vitD tablet കൊടുത്തു. അത് കഴിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഭയങ്കര വ്യത്യാസം വന്നു. സത്യം പറഞ്ഞാൽ ഈ ഡോക്ടർമാർക്ക് ഒക്കെ ഇത് അറിയാം. അവര് അതു കൊടിക്കില്ല. ബിസിനസ് കുറഞ്ഞാലോ എന്ന് ഓർത്താണോ ആവോ?
@m.pmohammed93662 ай бұрын
Leena മാഡത്തിൻ്റെ മുടി ഡൈ ചെയ്യാൻ പാടില്ലേ? ആധുനിക ലോകത്ത് വിദ്യാഭ്യാസമുള്ള Leena മാഡത്തിന് നാം പറഞ്ഞ് കൊടുക്കേണ്ടതില്ല. മുടി നരച്ച ഒരു സ്ത്രീയുടെതല്ല അവരുടെ മുഖം. അത് കൊണ്ട് പറഞ്ഞതാണ്.
@minisuresh8162 ай бұрын
@@m.pmohammed9366thangal പറഞ്ഞതിൽ അതിനുള്ള ഉത്തരം ഉണ്ട് ലോക പരിചയം ഉള്ളതുകൊണ്ട് ഡൈ ചെയ്യുന്നതിൻ്റെ ദോഷം അവർക്ക് അറിയാം
@johnsonpd28672 ай бұрын
ഇന്ത്യയിലെ ഡോക്ടർ മാർ... രോഗി ചാകാതെ നോക്കും...രോഗം മാറാതെ നിൽക്കാനും നോക്കും 🤣
@Chinnu123abc2 ай бұрын
@@johnsonpd2867correct ഞാനൊരു ശ്വാസം മുട്ടുള്ള വ്യക്തിയാണ് മേലാകെ വേദനയും ഉണ്ട് ഡോക്ടറോട് പ്രത്യേകം ചോദിച്ചാണ് എനിക്ക് മസിൽ വേദന യാണ് എന്നിട്ടുപോലും ഡോക്ടർ മറന്ന് എഴു താൻ.അവസാനം ഇറങ്ങാൻ നേരത്ത് ഞാൻ വീണ്ടും ചോദിച്ചപ്പോഴാണ് വിറ്റാമിൻ മരുന്ന് എഴുതിയത് ഇവർക്കറിയാമായിരുന്നിട്ടും എന്തുകൊണ്ട് ഈ ഗുളിക നമുക്ക് ഇവർ എഴുതുന്നില്ല ഗുളികകൾ കഴിച്ചു കഴിച്ച് എല്ലാവരുടെയും വൃക്കയും മറ്റുള്ള അവയവങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്
@jayadas33712 ай бұрын
Yes
@Roseroseeee860Ай бұрын
എഴുന്നേറ്റ് നില്ക്കാൻപോലും പറ്റാത്ത അവസ്ഥയിലെത്തിയ ഒരു വ്യക്തിയാരുന്നു ഞാൻ ശരീരത്തിൽ എവിടെയൊക്കെ മസിലുകളുണ്ടെന്ന് ഞാൻ അനുഭവിച്ചുകൊണ്ടിരുന്ന മസിൽ വേദനയിലൂടെ തിരിച്ചറിഞ്ഞു രാത്രിയിൽ ഉറക്കമില്ല കാരണം മസിലുകൾ പൊട്ടിപോകുന്ന വേദനയാരുന്നു, കണ്ണുവെക്കുന്ന രീതിയിൽ മുടിയുണ്ടാരുന്നു അത് മൂടോടെ പറിഞ്ഞു പോരുവാരുന്നു അങ്ങനെ തല മൊട്ടയായി, ചെറിയ രീതിയിൽ തൈറോയിഡുണ്ടാരുന്ന ഞാൻ 4വർഷമായിട്ട് മരുന്ന് കഴിക്കുന്നുണ്ടാരുന്നു പക്ഷെ തൈറോയ്ഡ് കൂടി വരുന്നതല്ലാതെ കുറയുന്നില്ല, പകലൊക്കെ ക്ഷീണം കാരണം എപ്പോഴും വായ്കോട്ടാ വന്നു വന്നു ബോധം പോകുന്നപോലെ തോന്നും, തൈരോയടിനു ചികിൽസിക്കുന്ന ഡോക്ടറോട് എന്റെ ബുദ്ധിമുട്ടുകൾ പറഞ്ഞിട്ടും ഡോക്ടർ പരിഹാരം പറഞ്ഞില്ല, എന്തിക്കെയോ മരുന്ന് തരും, അവസാനം യുട്ടൂപിൽ ഡോക്ടർ രാജേഷിന്റെ വീഡിയോ കണ്ടു അങ്ങനെ ഞാൻ എന്റെ ഡോക്ടറോട് അങ്ങോട്ട് ആവശ്യപ്പെട്ടു എനിക്ക് വൈറ്റമിൻ ഡി ടെസ്റ്റ് ചെയ്യണമെന്ന് അങ്ങനെ ഡോക്ടർ d3 ടെസ്റ്റിന് കുറിച്ച് തന്ന് ടെസ്റ്റ് ചെയ്തപ്പോൾ റിസൽട്ട് എനിക്ക് വിറ്റാമിൻ d 11, ആ റിസൾട്ടുമായിട്ട് ഡോക്ടറെ കാണിച്ചപ്പോൾ ഡോക്ടർ അയ്യോ എന്നാണ് ആദ്യം പറഞ്ഞത് എന്നിട്ട് എന്നേ നോക്കിയിട്ട് ചോദിക്കുവാ എങ്ങനെ എഴുന്നേറ്റ് നടന്നു എന്ന്,എന്നിട്ട് D rice എന്ന ടാബ്‌ലറ്റിനു കുറിച്ച് തന്നു, തൈറോടിനു ഹോമിയോ ആരുന്നു, പെട്ടന്ന് വിറ്റാമിൻ d ശരീരത്തിൽ കിട്ടണം അതുപോലെ കുറവുണ്ട് അതുകൊണ്ട് അലോപ്പതി കഴിക്കണമെന്നും പറഞ്ഞു, ഇപ്പൊ എനിക്ക് വിറ്റാമിൻ d 60ൽ എത്തി ഇന്ന് എന്റെ എല്ലാ ബുദ്ധിമുട്ടും മാറി പഴെപോലെ മുടിയും ഉണ്ടായി, ഞാൻ പറഞ്ഞുവന്നത് ഒരു ഡോക്ടറും വിറ്റാമിൻ കുറവുണ്ടോ എന്ന ടെസ്റ്റ് ചെയ്യാൻ പറയില്ല വിറ്റാമിൻ കഴിക്കാനും പറയില്ല, അവര് മറ്റ് മരുന്നുകൾ തന്ന് നമ്മളെ കിടത്തികളയും ഞാൻ അങ്ങോട്ട് ആവശ്യപ്പെട്ടതുകൊണ്ടാണ് അന്ന് എന്റെ പ്രശ്നത്തിന് പരിഹാരം ആയത്, പിന്നെ വീട്ടിലുള്ള എല്ലാരേയും ഞാൻ ടെസ്റ്റ് ചെയ്യിച്ചു എല്ലാർക്കും d ഇല്ലാരുന്നു, എന്റെ മോൾക്ക് p c o d വന്ന് പീരിയഡ്സ് പോലും നിന്നുപോയിരുന്നു, അത് വിറ്റാമിൻ d ഇല്ലാതെ പോയതുകൊണ്ടാരുന്നു, pcod ക്ക് 1വർഷത്തോളം ഹോമിയോ മരുന്ന് കഴിച്ചതല്ലാതെ പ്രയോചനം കിട്ടിയില്ലാരുന്നു ലാസ്റ്റ് വിറ്റാമിൻ d കഴിച്ചതോടെ ആ പ്രശ്നവും തീർന്നു, മെൻസസ് കറക്റ്റായി, ഞങ്ങൾ സ്വമേധയ d ടെസ്റ്റ് നടത്തിയില്ലാരുന്നേൽ ഇപ്പോഴും മോള് pcod ക്ക് മരുന്നും കഴിച്ചോണ്ടിരിക്കുവേ ഉണ്ടാരുന്നുള്ളു, വിറ്റാൻ d കഴിച്ചു 1month ആയപ്പോഴേക്കും പീരിയഡ്സ് ആയി പിന്നീട് 4മാസം d കഴിച്ചു നിർത്തി ഇപ്പോ എല്ലാ മാസവും കറക്ട് ആയിട്ട് പീരിയഡ്സ് വരുന്നുണ്ട്,പല രോഗങ്ങളുടെയും കാരണം നമ്മുടെ ശരീരത്തിലുണ്ടാകുന്ന ഇത്തരം കുറവുകളുംമറ്റും കൊണ്ടാണ്, അത് എല്ലാരും തിരിച്ചറിയുക,
@MarykuttyBabu-el6np2 ай бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു സുനിത മാമിനെ ബിഗ് സല്യൂട്ട്
@NicePearl2 ай бұрын
നന്നായി workout ചെയ്ത് program.നല്ല നല്ല ചോദ്യങ്ങൾ.അതിന് നല്ല സമാധാനമായി പറഞ്ഞ ഉത്തരങ്ങൾ. രണ്ടു പേർക്കും. നല്ലതു വരട്ടെ.
@leelammathomas98642 ай бұрын
വളരെ ഉപകാരപ്രദം സുനിത ❤
@ramlathshukkoor40532 ай бұрын
സുനിത, ലീന രണ്ടുപേർക്കും നന്ദി 🌹 വളരെ നല്ല അറിവുകൾ ഇനിയും ഇതുപോലെ നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു
@AhamedDunniАй бұрын
സുനിത ദാസിനും ലീന സിസ്റ്ററിനും നന്ദി നല്ല ഉപകാപ്രതമായ ഒരു കാര്യമായി ഇത് പലർക്കും ഉപയോഗമായി 👍🏻❤️
@upendrannair4481Ай бұрын
Excellent presentation.Really ,you are a well learned person. Leena sis.May God bless you in your profession. Omana Nair.
@AyishaPk-mx8kc2 ай бұрын
എൻ്റെ ഒരു പാട് സംശയങ്ങൾക്കുള്ള മറുപടി കിട്ടി. സന്തോഷം Thanks alot ❤❤
@georgemg87602 ай бұрын
നല്ല അനുഭവ സമ്പത്ത് പങ്ക് വച്ചതിന് നന്ദി.
@m.pmohammed93662 ай бұрын
വളരെ ഉപകാര പ്രദമായ പ്രോഗ്രാം. സുനിത മാഡത്തിനും Leena മാഡത്തിനും നന്ദി.
@drchunkath2 ай бұрын
വളരെ ഉപകാരപ്രദമായ ഈ പരിപാടി തയ്യാറാക്കിയതിന് അഭിനന്ദനങ്ങൾ 🙏
@commonlife75962 ай бұрын
മാഡം അവതരിപ്പിക്കുന്നതെല്ലാം വളരെ നല്ലതാണ്..❤
@nasarmk22672 ай бұрын
വളരെ നല്ലൊരു വിശദീകരണമാണ് നന്ദി
@saleythomas4698Ай бұрын
വളരെ ഉപകാരപ്രദമായ ഒരു പ്രോഗ്രാം. അഭിനന്ദനങ്ങൾ.
@lekhaps4892 ай бұрын
വികസിത രാജ്യങ്ങളിലെ ആരോഗ്യമേഖല എങ്ങനെ പ്രവർത്തിക്കുന്നു എന്നും രോഗങ്ങളോട് അവിടത്തെ ആരോഗ്യപ്രവർത്തകരുടെ സമീപനം എങ്ങനെയാണെന്നും നമ്മൾ കണ്ടു പഠിക്കേണ്ടതാണ്. എന്തുകൊണ്ടാണ് നമുക്ക് മുക്കിനു മുക്കിന് ഹോസ്പിറ്റലുകളും ലാബുകളും മെഡിക്കൽ സ്റ്റോറുകളുമായി വികസിത രാജ്യങ്ങളെക്കാളും മുന്നിൽ നമ്മൾ എങ്ങനെ എത്തി എന്നുള്ളതിനെ കുറിച്ച് നമ്മുടെ സർക്കാരും ജനങ്ങളും ചിന്തിക്കേണ്ടതാണ്.
@mufnaskomban58072 ай бұрын
എന്റെ സിസ്റ്റന്റെ ഗർഭപാത്രത്തിൽ മുഴ ഫോം ചെയ്ത് ഒരു വേദന വന്നു appo multi vitamin എടുത്തപ്പോ അത് മാറി വേദന കുറഞ്ഞ് 👍 vitamin is important
@lalithaaravind5918Ай бұрын
Thanks both of you Sunitha and Leena mam
@mohammadali9697Ай бұрын
വളരെ വളരെ ഫലപ്രദമായ ചോദ്യങ്ങളും വിശദീകരണവും; എന്റെ ഭാര്യയോടും, മകളോടും നിര്‍ബന്ധമായും ഇത് കേള്‍ക്കണമെന്നു പറഞ്ഞു forward ചെയ്തു കൊടുത്തു, സുനിത യ്ക്കും, ലീനയ്ക്കും നന്മ നേരുന്നു.
@shylajaprakash69812 ай бұрын
Very very informative chapter! Thanks a lot leena ma'am and sunitha ma'am🙏🏽
@skp88812 ай бұрын
ലീന മാടത്തിനെ പരിചയപ്പെടുത്തി തന്നതിന് ബിഗ് സല്യൂട്ട്.
@chandrannair42082 ай бұрын
Very informative. Thank you very much leena Madam and Sunitha Madam.
@abdulsamad42492 ай бұрын
ഹായ് സുനിദാ ഇത്തരം കാര്യങ്ങൾ സാധാരണ ജനങ്ങൾക്ക് അറിയില്ല അത്തരം അറിവുകൾ കിട്ടുന്നത് വളരെ ഉപകാരപ്പെടും 👍🏼❤ വളരെ നന്ദി
@smithashaji4322Ай бұрын
Thank you Leena Mam and sunitha mam❤❤
@sheebathomas9376Ай бұрын
എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ നന്ദി.
@Focus-peaking2 ай бұрын
രാഷ്ട്രീയം പറഞ്ഞും കെട്ടും കളഞ്ഞ സമയത്തേക്കാൾ എത്രയോ ഉപകാര പ്രദമായിരുന്നു ഇതുപോലുള്ള വീഡിയോ നന്ദി ലീന നന്ദി സുനിത ഇത് പോലുള്ള വീഡിയോസ് ഇനിയും ചെയ്യണം
@abdulsalampalliyali64672 ай бұрын
നാം എങ്ങനെ ജീവിക്കണമെന്ന് ഇന്ന് രാഷ്ട്രീയക്കാരാണ് തീരുമാനിക്കുന്നത്. അത്യാവശ്യം രാഷ്ട്രീയാവബോധം നേടിയിട്ടില്ലെങ്കിൽ നമ്മെ തൂക്കി വിൽക്കും നാടുവാഴും യജമാനന്മാർ. രാഷ്ട്രീയവബോധം നേടനമെങ്കിൽ ചില സംവാദങ്ങളിൽ ബോധപൂർവ്വം പങ്കാളിയാവണം. vitamin D കൊണ്ട് നേടാവുന്നതല്ല അത്.
@Focus-peaking2 ай бұрын
@@abdulsalampalliyali6467 ശെരിയാ കോണിക്ക് വോട്ട് ചെയ്തില്ലെങ്കിൽ സ്വർഗത്തിൽ പോവില്ല എന്ന് പറഞ്ഞു വിശ്വസിപ്പിച്ച അത് കേട്ട് വിശ്വസിച്ച ആൾ കരുള്ള നാടാ നമ്മുടെ തു രാഷ്ട്രീയവും വേണം . എന്നാലേ റച്ചെങ്കിലും ബോധം ഉള്ളവർ രാഷ്ട്രീയം എന്തെന്ന് മനസിലാകൂ
@dirarputhukkudi90492 ай бұрын
Correcte.. E❤❤❤👍👍@@abdulsalampalliyali6467
@sheena369Ай бұрын
@@abdulsalampalliyali6467 very good answer
@sheelaphilip20072 ай бұрын
An extremely useful anecdote and remedial session.Thanks to both of you for bringing out this coverage
@azeezvayoli7062 ай бұрын
Very infomative. Many thanks Sunitha and Leena mam
@satheedevi5038Ай бұрын
ഒരുപാട് ഉപകാരപ്രദമായ video ആണ്.thank you 🙏🏻❤️
@rasheedummer4165Ай бұрын
Very transparent interview Sunitha ji, Leena ji. 🙏
@mininunni472Ай бұрын
Thank you Sunitha and Leena, very informative 😍❤
@cmabdulrahman46592 ай бұрын
Dr Leena യക്കും സുനിതയ്കും അഭിനന്ദനങ്ങൾ!!!
@leelawilfred602 ай бұрын
Hi, first time i am watching this program . Too good very good information , thanks to both of u 🙏🙏🙏🙏
@mohamedibrahimibrahim26312 ай бұрын
Sunitha and Leena, you are great, a good speech for ordinary people.
@ninanmathew86382 ай бұрын
Leena mam very well explained thank you verymuch both of you.
@Trippletwinklestars-509Ай бұрын
Thankyou miss Leena and Sunita sister.
@thomaskutty62262 ай бұрын
ഒരു 10 മിനിറ്റ് സമയം ഈ ഷുഗറിനെ കുറിച്ച് എനിക്ക് പറയാൻ ഒരു അവസരം തന്നാൽ ആളുകൾക്ക് ഇത് നന്നായി മനസ്സിലാക്കി കൊടുക്കുവാൻ സാധിക്കും അവരുടെ ഡോക്ടേഴ്സിന്റെ കച്ചവടം പൂട്ടി പോവുകയും ചെയ്യും ഷുഗർ ഒരു അസുഖമായിട്ട് പലരും കരുതുന്നു. I am Christian father studying in Poland at the age of 60
@unnikrishnan71782 ай бұрын
ഉപകാരപ്രദമായിരിക്കും ,തീർച്ചയായും അത്തരം അറിവുകൾ share ചെയ്യണം .പ്രതീക്ഷയോടെ
@HaileyDoooАй бұрын
Share your ideas here
@amrahhenny9804Ай бұрын
Please share
@alammanv7767Ай бұрын
Dum maltivitaminum ഒന്നിച്ച് കഴിക്കാമോ
@GeethaSivamohanАй бұрын
Valaray upakarapradamaya video . enium ethupolulla program pratheekshikunnu especially sugar nekuriche eswavaran rendupereum anugragikatte
@ubaidullakokkarni74422 ай бұрын
ഒരുപാട് അറിവ് കിട്ടിയ ഒരു പ്രോഗ്രാം 🙏
@marcellaanthony4085Ай бұрын
Thank u Leena mam, good message.🙏🙏
@geethanambiar54032 ай бұрын
Thank you very much for the valuable information 👍 God bless you and your family Leena mam and Sunita mam 🙏🌹❤️
@alicejoseph68312 ай бұрын
Thank you very much for both of you 🙏
@khairudeenchemban62492 ай бұрын
ഒരുപാട് നന്ദി, വിലയേറിയ ചർച്ചകൾ ക്ക്
@sheejusankar87472 ай бұрын
Thank you Sunitha mam also
@sivasankaransudarsanan152 ай бұрын
thankyou for your speech
@unnikrishnanlakkidiunnikri38062 ай бұрын
❤️❤️🌹 നന്ദി സുനിതാ നന്ദി ലീലാ മാഡം ❤️❤️❤️❤️❤️❤️🌹
@premavijayan3224Ай бұрын
നല്ലൊരു വീഡിയോ ഒരുപാടു അറിവുകൾ കിട്ടി വളരെ നന്ദി 🌹🥰🙏
@abhilashlakkidi2 ай бұрын
സുനിതയുടെ എക്കാലത്തെയും മികച്ച വീഡിയോ, highly appreciated 😊
@ramlaabc7138Ай бұрын
Very good ഇൻഫോംർമേഷൻ mam thank you very very much 🥰🥰🥰
@rasilulu42952 ай бұрын
കേരളത്തിലെ ഒരുപാടു സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ simple ആയി നമ്മൾക്ക് പരിഹാരം പറഞ്ഞുതന ലീന തോമസിനും helper സുനിതക്കു അഭിനന്ദനങ്ങൾ 👍🏾👍🏾❤❤
@jaleelchand82332 ай бұрын
Dr Leena യ്ക്കും സുനിത യ്ക്കും നന്ദി.വളരേയേറെ പ്രധാനപ്പെട്ട അറിവാണ്.
@jameelaka23552 ай бұрын
🎉
@jessybenny9542Ай бұрын
വെയിറ്റ് ചെയ്ത് ഇരുന്ന വീഡിയോ. Thank you so much
@sulochanadevadas3154Ай бұрын
Thankyou Leena madam and thankyou sunitha❤
@kuniyilabdulhameed92682 ай бұрын
ഉപകാരപ്രദമായ നല്ലൊരു പ്രോഗ്രാം ❤
@thomassebastian1324Ай бұрын
ഒരുപാട് അറിവ് nalkeya ഒരു വീഡിയോ ആയിരുന്നു ❤❤❤
@housekitchen45332 ай бұрын
ഇടക്ക് ഇതും നല്ലതാണ് സുനിദ 🥰👍🏼
@HIGH_light_techАй бұрын
Thank you dears
@sindhubiju82232 ай бұрын
Orupad താങ്ക്സ് sunitha and leena. ❤
@PriyaAjith-so2vg2 ай бұрын
Super questions and Apt replies.🎉❤
@manisheeba35902 ай бұрын
സാധാരണ ക്കാർക്ക് വളരെ വളരെ ഉപകാരപ്രതം, എന്റെ ഹൃദയഭിവാദ്യം ❤
@lakshmanathilatt24342 ай бұрын
നമ്മൾക്ക് ഏത് ചികിത്സ വേണം, ഏത് മരുന്ന് കഴിക്കണം, ഏത് ഡോക്ടറെ കാണണം, ഡയറ്റ് എങ്ങിനെയാവണം, വ്യായാമം നമ്മുടെ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാവുന്നത് ,ഒരുപാട് കാര്യങ്ങൾ ക്ഷമയോടെ സത്യസന്ധമായി അവതരിപ്പിച്ചതിന് രണ്ടു പേർക്കും അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു🌹🌹🌹🌹🌹🌹
@bindusudarshan332 ай бұрын
Thank u both of u🙏❤️❤️
@mollykutty1012Ай бұрын
Very informative and valuable discussion. Thanks a lot 🙏🙏👍👍
@chukkan73982 ай бұрын
Thanks സുനിതേച്ചി 💐
@MrAjitAntony2 ай бұрын
Very good topic Thank you sunitha👍🏻
@smithasnair5339Ай бұрын
Thanks a lot ❤️🙏 ഇത്ര useful ആയ subjects ഇനിയും പ്രതീക്ഷിക്കുന്നു.
@RachelskitchenRannyАй бұрын
Thank you both ❤
@ummoosrejuvlog5726Ай бұрын
സുനിത വാക്കുകൾ ഇല്ല.... ഒരുപാട് നന്ദി. ഇങ്ങനെ ഒരാളെ ഞങ്ങൾക്ക് തന്നതിൽ... ഒരു പാട് prblms ന് പരിഹാരം കണ്ടെത്താൻ ആവും 🥰.. God bless u 🥰🤲
@SonyBravia-u1u2 ай бұрын
Very very knowledgeable thank you ❤. I’m sharing also this
@teenajose7851Ай бұрын
Hearty congratulations! Thank you for your valuable informations ❤🎉❤
@pas9082 ай бұрын
ഒരുപാട് ആളുകൾക്കും ഉപകാരമാവും ,, ഈ എപ്പിസോഡ് ,,, ഇതിനിടയിലും കേരള പ്രശ്നം മറക്കണ്ട
@minsaijan2123Ай бұрын
Very informative vedeo... Thank you Mam 🙏
@mayamk55352 ай бұрын
❤❤❤Thank u madam...its very informative...❤❤
@jemininair4298Ай бұрын
Excellent program. Most of d people r suffering all these issues. Thanks a lot.
@jamalka100Ай бұрын
❤ thanks for your precious information, thanks to both of you ❤️🙏
@mollystephen76272 ай бұрын
ഈ അറിവുകൾ നേരത്തെ അറിയാതെ പോയത് വല്യ നഷ്ടം ആയി പോയി, 20 വർഷങ്ങൾക്ക് മുൻപ് ഞാൻ കടന്ന് പോയ പ്രശ്നങ്ങൾ എനിക്കോ എൻ്റെ കൂടെ ഉള്ളവർക്കോ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇന്നും അനുഭവിക്കുന്ന കഷ്ടപ്പാട് ആരോടും പറഞ്ഞുകൊടുക്കാനോ ഒരു ഡോക്ടർക്കും അതിന് ഒരു കൗൺസിലിംഗ് തരാനോ തയ്യാറായിട്ടില്ല
@sheebageorge26862 ай бұрын
Yes, എത്രയെത്ര ഹോസ്പിറ്റലുകൾ, സമയം, ദുഃഖം... ആവശ്യമില്ലാത്ത medicines
@jemmagalgani5114Ай бұрын
Super talk thank you to both
@rohanjohn-zg6xgАй бұрын
Precious information❤❤❤
@asamuraleedharan2 ай бұрын
Thanks a lot ❤
@rameshpk27782 ай бұрын
Useful information thanks Dr leena and sunitha mam
@lathamohan278Ай бұрын
Excellent talkshow ❤
@MuhammedismailIsmail-x9j2 ай бұрын
സുനിത ഒരു സംഭവം തന്നെ കേരളത്തുകാർക്ക്
@shirleyathista2 ай бұрын
Thank you so much sunitha. Also thank you sister Leena.
@janardhanant3129Ай бұрын
സുനിതയുടെ വീഡിയോ ഇഷ്ടമാണ്. വല്ലാതെ നീണ്ടുപോകുന്നു. അതുകൊണ്ട് മുഴുവൻ കേൾക്കാതെ നിർത്തേണ്ടിവരുന്നു
@drminifathima8652 ай бұрын
Superb.. And very humble pharmacist.. Also shared her experiences without a second thought.. Well selected lead.. May God bless both
@rasheedaameer32962 ай бұрын
Doctor you looks young and your sound feels like children. Informative 🌹
@daisykunjumon3286Ай бұрын
Thank you so much God bless you
@annammapt69912 ай бұрын
You are the best .👍
@RosyJoe-vf1cd2 ай бұрын
Thank you very much
@kochurani70122 ай бұрын
Hi, Sunitha, & Hi, Leena, super talk, ഒരുപാടു നല്ല കാര്യങ്ങൾ പറഞ്ഞുതന്നതിനു, qualility ഉള്ള ഒരു ജീവിതരീതി എല്ലാവർക്കും ഉണ്ടാകട്ടെ, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ, ഇതുപോലുള്ള നല്ല ടോക്ക് കളുമായി വരൂ.
@sakkeerhussain80432 ай бұрын
വളരെ ഉപകാര പ്രതമായ ഒരു ചർച്ച ,
@faisalkm2298Ай бұрын
വളരെ നന്നായിട്ടുണ്ട് സുനിത
@rajalekshmik.p6001Ай бұрын
Thank you for your valuable information ❤❤❤
@aboobackerkandy3248Ай бұрын
very informative, thank you! from Jordan
@thangamanithangamani82522 ай бұрын
Thank you Sinitha ❤️
@valsalananar980Ай бұрын
Thank u sister.
@lizysunny83542 ай бұрын
Thank you Sunita and Leena❤
@SheejaHarisonАй бұрын
Very Thanks
@drugsalcoholtobaccoaddicti94832 ай бұрын
തെങ്ങിന് സെപ്തംബറിൽ മാഗ്നീഷ്യം കൊടുക്കാൻ കൃഷി ശാസ്ത്രഞ്ജർ പറയുന്നു. പക്ഷെ മനുഷ്യന് മാഗ്നീഷ്യം സപ്ലി•വേണമെന്ന് ആരും പറഞ്ഞ് തന്നില്ല.നന്ദി സുനിത ലീന