ബോൾഗാട്ടി പാലസ് | Bolgatty Palace | Bolgatty | ernakulam | kochi | KTDC | marine drive | Palace

  Рет қаралды 139

PK MEDIA - STORIES

PK MEDIA - STORIES

Күн бұрын

#palace #ernakulam #kochi #ktdc
കൊച്ചിയിൽ ഡച്ചുകാർ നിർമ്മിച്ച ഒരു കൊട്ടാരമാണ്‌ ബോൾഗാട്ടി പാലസ്. ഹോളണ്ട് രാജ്യത്തിന് പുറത്ത് ഡച്ചുകാർ പണികഴിപ്പിച്ചതിൽ ഏറ്റവും പഴക്കമുള്ള കൊട്ടാരമാണ്‌ ഇത്. കൊച്ചിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് ഇത്. ചരിത്രവും സംസ്‌കാരവും പ്രകൃതിയും സമന്വയിക്കുന്ന കേരളത്തിലെ സവിശേഷവും ആഡംബരപൂർണവുമായ ഒരു സ്ഥലമാണ് ബോൾഗാട്ടി പാലസ്. ഇന്ന് കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ അഥവാ KTDC പരിപാലിക്കുന്ന ഒരു പൈതൃക ഹോട്ടലായ ഈ കൊട്ടാരം എറണാകുളം ജില്ലയിലെ ബോൾഗാട്ടി ദ്വീപിലാണ് നിലകൊള്ളുന്നത്.
മനോഹരമായ ഈ കൊട്ടാരം നിരവധി മലയാളചലച്ചിത്രങ്ങളുടെ ചിത്രീകരണത്തിനും വേദിയായിട്ടുണ്ട്. നിറക്കൂട്ട്, വെള്ളി നക്ഷത്രം, ജിത്തു ജോസഫ് സംവിധാനം ചെയ്ത മൈ ബോസ്, തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ഈ കൊട്ടാരം കാണാം.
story, malayalam, inspirational, story malayalam, tales, കഥ, സന്ദേശം, സന്ദേശകഥ, peter koikara, p k media, kerala, PK MEDIA, അമ്മ, മുത്തശ്ശി, social, cultural, life lessons, motivations, travel, events, മോട്ടിവേഷൻ, influential, മലയാളം, സ്റ്റോറി, personality, spiritual, meditation, speech, values, ethics, morals, value education, ഐതിഹ്യകഥ, അമ്മ, അമ്മൂമ്മ, Stories in Malayalam, Moral Stories in Malayalam, fairy tales, legendary stories, motivational stories, message stories, historical stories, biographical stories, biology, zoology, Botany
#pk_media_stories #pk_media_voice #pk_media_life #MalayalamStories #stories #3danimated #funny #FairyTales #comedy #Malayalamstories #moralstories #3danimated #fairytales #Malayalamfairytales #Malayalamstories #storiesinMalayalam #latestMalayalamstories #Story #motivationalstories #entertainingvideos #funnystoriesvideos #animation #story #malayalam #inspirational #story #malayalam #tales #കഥ #സന്ദേശം #സന്ദേശകഥ #peterkoikara #pkmedia #kerala #PKMEDIA #അമ്മ #മുത്തശ്ശി #social #cultural #lifelessons #motivations #travel #events #മോട്ടിവേഷൻ #influential #മലയാളം #സ്റ്റോറി #personality #spiritual #meditation #speech #values #ethics #morals #value education #ഐതിഹ്യകഥ #അമ്മ #അമ്മൂമ്മ #StoriesinMalayalam #MoralStoriesinMalayalam #legendary #motivationalstories #messagestories #historicalstories #biographicalstories #bedtimesstory #fairytales #Malayalamstory #Malayalammoralstory #Malayalamfairytales #newMalayalamstory #2danimation #Malayalambedtimesstory #mantrikakatha #3danimation #Malayalamanimationstory #newMalayalammoralstory #Animation Story Malayalam #Cindrella Story Malayalam #Malayalam #Kathakal #Cartoon #MalayalamAnimationStoryVideo #FairyTales #StoryMalayalam #MoralAnimation #StoryForKids #KGSpecial #MalayalamPrincessStory #MCVideos #Animation #Malayalam #MC Audios And Videos #workhard #motivation #malayalammotivation #moneytechmedia #motivationtechnics #malayalam #loneliness #motivationalstory #motivationalvideo #alone #motivationmalayalam #selfconfidence #motivefocus #success #motivation #malayalam #study #malayalammotivationvideos #selfdevelopment #workhard #mallustory #motivationvideos #storyoftwostones #threeraces #malayalammotivationalstory, #malayalaminspirationalstory #Malayalam_psychology #Master_minds #malayalammotivationalstories #Malayalammotivationalvideos #Malayalammotivation #Malayalam_#psychology #Masterminds #MalayalamMotivationalStories #moneytechmedia

Пікірлер: 3
@elsypaul5655
@elsypaul5655 9 күн бұрын
Happy and interesting to hear about Bolgatty Palace of Ernakulam. Thankyou Fr. for the beautiful story and video. 👍🙏
@Thankammathomas5308
@Thankammathomas5308 9 күн бұрын
കൊച്ചിയിൽ ഡച്ചു കാരുടെ നിർമ്മാണമായ പൈതൃകകൊട്ടാരമായ ബോൾകാട്ടി പാലാസിന്റെ സമ്പൂർണ്ണ ചരിത്രവും വാസ്തു വിദ്യ യും കൊട്ടാരത്തിന്റെ ഓരോ ഭാഗങ്ങളും കൊട്ടാരത്തോട് ചേർന്നു ള്ള ഓരോ ഇനങ്ങളും കൊട്ടാരം സാക്ഷി യായിട്ടുള്ള ഓരോ പരിപാടികളും ബോൾഗാട്ടി ദ്വീപും ആരെയും ആകർഷിക്കുന്ന പ്രകൃതി ഭംഗി യും ഇന്നത്തെ കൊട്ടാരത്തിന്റെ സ്ഥിതിയും സന്ദർശകർക്കുള്ള സൗ കര്യ ങ്ങളും വ്യക്തമാക്കിക്കൊണ്ട് ഇമ്പമായി അവതരിപ്പിച്ച അങ്ങേക്ക് ഹൃദ്യമായ നന്ദി 🙏🏼❤️👍🏼
@cpmheavenlyfoods
@cpmheavenlyfoods 5 күн бұрын
ആദ്യം തന്നെ ഒന്നു പോയിക്കണ്ട് വീഡിയോ പിടിച്ച് യൂട്യൂബിൽ ഇടൂ😂😂😂
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 2,7 МЛН