ഒരുപാട് ഇഷ്ട്ടം 😍കട്ട ഫ്രെണ്ട്സ് കൂടയുള്ളത് കൊണ്ട് ഇനിയും ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲❤️
@muthusolihmuthu77432 ай бұрын
Ivare aadhyam ishttam aayirunnu polinne jaaada family aayi
@MalluFamilySujin2 ай бұрын
❤️🥹❤️
@aswathyrahul-xk7gr2 ай бұрын
ഞാൻ നിങ്ങടെ tiktok വീഡിയോ മുതൽ കാണുന്നതാ നിങ്ങൾ എന്തൊക്കെ കാണിച്ചാലും എനിക്കും എന്റെ familkum ഇഷ്ടമാ നിങ്ങളെ ഫാമിലി എന്നുപറയുമ്പോൾ ഒത്തിരി പേര് ഒന്നുമില്ല njanum ഹസ്ബൻഡും കുഞ്ഞും മാത്രമേ ഉള്ളു നിങ്ങടെ അതെ അവസ്ഥ അവസ്ഥയിലാ ഞാനും വളർന്നുവന്നത്. ഇപ്പോഴും മാറിയിട്ടില്ല എങ്കിലും ഹാപ്പിയാ. ആരെ അടുത്ത് നിർത്തിയാലും റിലേറ്റീവ്സ്നെ മാത്രം അടുപ്പിക്കരുത് എന്റെ അനുഭവമാണ്.