Mallu family ❤❤. Negative parayunnavar parayatte.Enikk ivare entho valya ishtaan
@amjadroshan87423 ай бұрын
അന്നും എന്നും കൂടെത്തന്നെയുണ്ട് 😍❤️ഒത്തിരി ഇഷ്ട്ടം 👍
@നിന്റെയൊക്കെതന്ത3 ай бұрын
കഷ്ടപ്പെട്ട് വളർന്നുവരുന്നവരോട് അല്ലെങ്കിലും ചില മലയാളികൾക്ക് അസൂയ കൂടുതലാണ് അതൊന്നും മൈൻഡ് ചെയ്യേണ്ട മുന്നോട്ടു പോകുക ❤️
@Nisha-lg1ey3 ай бұрын
Haha avihitham okke content akkiyavar alle
@p.j46383 ай бұрын
Correct @@Nisha-lg1ey
@AiswaryaAiswarya-g8w3 ай бұрын
ഞാൻ കാണുന്ന ഒരേ ഒരു ചാനൽ ആണ് മല്ലു ഫാമിലി എനിക്ക് ഒരുപാടു ഇഷ്ട്ടാണ് ❤❤❤
@siyasiyuzz34663 ай бұрын
Njnum💗💯
@Ismail_pp_kerala_tirur3 ай бұрын
സുജിനെ ഫസ്റ്റിൽ ടിക് ടോക്കിൽ നിന്നാണ് കാണാൻ തുടങ്ങിയത് പിന്നെ ചാനൽ തുടങ്ങിയപ്പോഴാണ് അവസ്ഥ മനസിലായത് അപ്പോൾ എത്രയും പെട്ടെന്ന് ഒരു വീട് ആയിക്കണം എന്ന ആഗ്രഹമായിരുന്നു അപ്പോഴാണ് ആ ബൈക്ക് എടുക്കുന്നത് 😂 പിന്നെ ദേഷ്യം വരാതിരിക്കോ എന്ന് കരുതി ഞാൻ ട്രോളിയിട്ടൊന്നുമില്ല അൻസസ്ക്രൈബും ചെയ്തിട്ടില്ല പിന്നെ നല്ല നിലയിൽ എത്തിയപ്പോൾ സന്തോഷം മാത്രം
@ShanuShahana-x7r3 ай бұрын
മല്ലുഫാമിലി... Sujin ❤️❤️
@DhanyaNp-og4wf3 ай бұрын
Sujine adipoliya tto
@SabhiraSudheer3 ай бұрын
എനിക്ക് ഇവരുടെ ചാനൽ ഇഷ്ടമല്ല ആദ്യമൊക്കെ പാവമായിരുന്നു ഇപ്പോൾ പൈസ ആയപ്പോൾ അഹങ്കാരം കൂടി
@നിന്റെയൊക്കെതന്ത3 ай бұрын
എങ്ങനെയാണ് ഒരു വ്യക്തിയെ അഹങ്കാരം എന്ന് പറയുന്നത് ഒന്ന് പറഞ്ഞു തരുമോ അവനവന്റെ ആഗ്രഹങ്ങൾ അല്ലേ സഫലമാക്കി കൊണ്ടിരിക്കുന്നത്