No video

റോബോട്ടിക് ക്യാമറയിൽ മനുഷ്യശരീരം കണ്ടതായി സംശയം; സ്‌കൂബ ടീമും, NDRF സംഘവും ടണലിന് ഉള്ളിലേക്ക്

  Рет қаралды 115,193

24 News

24 News

Ай бұрын

റോബോട്ടിക് ക്യാമറയിൽ മനുഷ്യശരീരം കണ്ടതായി സംശയം; സ്‌കൂബ ടീമും, NDRF സംഘവും ടണലിന് ഉള്ളിലേക്ക്
Human body suspected to be seen on robotic camera
Thiruvananthapuram | Rescue mission | Amazhiyanjan Thodu | Cleaning worker | Amayizhanjan canal | Joy

Пікірлер: 55
@vijayakumari9873
@vijayakumari9873 Ай бұрын
ഓരോ ജീവനും വിലപ്പെട്ടത്.. രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ട ഓരോ മക്കൾക്കും അപകടത്തിൽ പെട്ട ആ മനുഷ്യനുവേണ്ടിയും പ്രാർത്ഥനയോടെ.. നല്ല വാർത്ത കേൾക്കാൻ ദൈവം ഇടവരുത്തട്ടെ 🙏🙏🙏
@radhikamr2075
@radhikamr2075 Ай бұрын
അതു തന്നെ. പ്രാർത്ഥിക്കുന്നു.
@amithaprasanth1967
@amithaprasanth1967 Ай бұрын
ഇത്രയും നേരമായിട്ടും ഈ ഒരു മനുഷ്യ ജീവൻ രക്ഷിക്കാൻ പറ്റിയില്ലേ... കേരളം ഇത്രക്കും അധഃപതി ക്കുവാനോ..... 🙏🙏🙏🙏
@BijuDevarajan-dj9kv
@BijuDevarajan-dj9kv Ай бұрын
ini eanth adhapathikkaaan....
@radhakrishnanradhakrishnan9224
@radhakrishnanradhakrishnan9224 Ай бұрын
കോ-റെയിൽ വരും കേട്ടോ.
@aparnavithura8464
@aparnavithura8464 Ай бұрын
veruthe irikuvalle poy kandu pidik. kutam parayan mathram oronnu irangum. ee cheyunnathonnum kanunnilla. ivarum manushyaranu
@radhikamr2075
@radhikamr2075 Ай бұрын
അതുതന്നെ.​@@aparnavithura8464
@nomadicmallus7653
@nomadicmallus7653 Ай бұрын
Ithilum vargiyatha veno sis
@bineshm7626
@bineshm7626 Ай бұрын
ഒരു സേഫ്റ്റിയും കൊടുക്കാതെ ഇദ്ദോഹത്തെ ആ തോട്ടിലേക്ക് ഇറക്കിയ ആളുകൾ എത്ര മാത്രം സ്വാർത്ഥരാണ്.
@radhikamr2075
@radhikamr2075 Ай бұрын
ശ്രീ കൃഷ്ണ സ്വാമി ഭഗവാനേ, ജോയി യെ ജീവനോടെ കിട്ടണേ.
@nusaibaali5690
@nusaibaali5690 Ай бұрын
Aa manushyan endahayalum jeevanode indavillaaa itreyum time.......raksha pravartjagarude aarogyam koodi pariganikkanm.
@Jr_d_sree
@Jr_d_sree Ай бұрын
നഗരസഭ നിലവിൽ വന്നതിന്ശേഷം ഈ കാന വൃത്തിയാകിട്ടില്ല എന്നത് ഇതിൽ നിന്ന് മനസ്സിലാക്കാം. ഈശ്വരാ.. ആ മനുഷ്യനെയും ഈ സ്കൂബാ ഡൈവേഴ്സിനെയും തിരിച്ചെത്തിക്കട്ടെ. തിരുവനന്തപുരം ജില്ലയുടെ പരാജയം.
@vineethchandran1138
@vineethchandran1138 Ай бұрын
ഭരണാധികാരികളുടെ പരാജയം മാത്രം അല്ല, ഒരു മര്യാദയും കൂടാതെ മാലിന്യങ്ങള്‍ വലിച്ചെറിയുന്ന ജനങ്ങളാണ് മൂലകാരണം
@sanjuvs366
@sanjuvs366 Ай бұрын
2019 ൽ വൃത്തിയാക്കിയത് ആണ്, അന്ന് vk പ്രശാന്ത് ഇത് വൃത്തി ആക്കിയപ്പോൾ അദ്ദേഹത്തിനെതിരെ കേസ് എടുക്കുകയാണ് റെയിൽവേ ചെയ്തത്. ഈ മാലിന്യങ്ങൾ തന്നെ വന്നത് അല്ല, തിരുവനന്തപുരം നിവാസികൾ വലിച്ചെറിഞ്ഞത് അട്ടികൂടിയത് ആണ്
@hameedh623
@hameedh623 Ай бұрын
Allahuve, Ethre, pettannu, kittatte Ameen😢
@rianp1675
@rianp1675 Ай бұрын
ഇന്നും നമ്മൾ നേരെ waste management ഇല്ല ആൾക്കാർക്ക് responsibility യും
@user-dh1uc9gz1w
@user-dh1uc9gz1w Ай бұрын
v 1 P കൾ ആയിരുന്നെങ്കിൽ ഇന്നലെത്തന്നെ എടുക്കുമായിരുന്നു. helicopter Navy ആർമി എന്നു വേണ്ട Railway Station തന്നെ മാറ്റി വെച് തിരയുമായിരുന്നു.
@Balidan_007
@Balidan_007 Ай бұрын
😂
@ekbettas
@ekbettas Ай бұрын
പിണു തള്ളി മറിക്കുന്ന കേരളം അല്ല യഥാർത്ഥ കേരളം എന്ന് മനസിലായി പാവം തൊഴിലാളി
@sirukdy6557
@sirukdy6557 Ай бұрын
ഒരു മനുഷ്യനു വേണ്ടിയുള്ള തിരച്ചിലാണ് ഈ നടക്കുന്നത്, എന്തൊരു അവസ്ഥയാണല്ലേ? ടെക്‌നയോളജി ഇത്രയധികം വളർന്നിട്ടും ഇത്ര വിർത്തിഹീനമായ സ്ഥലം വൃത്തിയാക്കാൻ മനുഷ്യൻ തന്നെ ഇറങ്ങണം ....
@YELOVLOG
@YELOVLOG Ай бұрын
സർക്കാറിന്റെ അനാസ്ഥ കൊണ്ട് ഒരു ജീവൻ കൂടി പോയി
@vineethchandran1138
@vineethchandran1138 Ай бұрын
ഒരു മര്യാദയും കൂടാതെ മാലിന്യം വലിച്ചെറിയുന്ന ജനങ്ങള്‍ മാന്യന്മാര്‍ ആയിരിക്കും അല്ലേ?. മാലിന്യത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാരിനെ മാത്രം കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
@renjithkapala
@renjithkapala Ай бұрын
കയറിൽ കൊളുത്തിട്ടു കരയിൽ നിന്നും jcb ക്കു വലിച്ചു വൈസ്റ്റ്‌ മാറ്റാൻ പറ്റുവോ
@SonyJoseph-yk5yu
@SonyJoseph-yk5yu Ай бұрын
Mrutha sariram purathedukkunnathano raksha prvarthanam
@tunerocket
@tunerocket Ай бұрын
റെയിൽവേ അവിടെ സിമൻ്റ് ഇട്ട് അടക്കണം. യോജിക്കുന്നവർ കമൻ്റ് ഇടുക
@shine9111
@shine9111 Ай бұрын
അപ്പോൾ വെള്ളം എങ്ങിനെ ഒഴുകും???
@rianp1675
@rianp1675 Ай бұрын
Ith railway property aano
@sreekumarpalliyarakkavu006
@sreekumarpalliyarakkavu006 Ай бұрын
@@tunerocket ഇത് രാജ ഭരണ കാലത്തെ ഉള്ള ഡ്രൈനേജ് ആണ്.. ഇതിൽ പണ്ടൊന്നും വെള്ളം കുതിച്ചു ഒഴുക്കാറില്ല ഇപ്പോൾ വെള്ളം ഒഴുകുന്ന വഴികൾ എല്ലാം മനുഷ്യൻ നികത്തി.. അതാണ് ഇത് സംഭവിക്കാൻ കാരണം..
@binucj6630
@binucj6630 Ай бұрын
വെള്ളം വറ്റിക്കുക
@Balidan_007
@Balidan_007 Ай бұрын
🙆‍♂️
@thekkupant785
@thekkupant785 Ай бұрын
നാണംകെട്ട ഭരണകൂടം ഇടതും വലതും മാറിമാറി ഭരിച്ച കേരളം കുട്ടിച്ചോറാക്കി ഒരുവിധത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത ഒരു നാട്
@radhakrishnanradhakrishnan9224
@radhakrishnanradhakrishnan9224 Ай бұрын
ഖേരളം നമ്പർ 1 ആണ്.
@georgechacko8063
@georgechacko8063 Ай бұрын
BJP YE VILIKKOO. NADI NE RAKSHIKOO
@hackersaq8710
@hackersaq8710 Ай бұрын
Ennu le Sanki.
@anzarium7805
@anzarium7805 Ай бұрын
Kerala police and fire 🚒 india number one team ane Kerala thena varutha kuttam parayaruthe suhertha keralam allathenum number One 🎉
@arunaru6853
@arunaru6853 Ай бұрын
സ്വർഗ്ഗരാജ്യം രാമരാജ്യം ജൂപ്പി 😂😂😂
@ibrahimsixivedyo6109
@ibrahimsixivedyo6109 Ай бұрын
ഇത)േണ് കേരള o മാലിനിയം എവിടെ നിയമം
@thankachancj3471
@thankachancj3471 Ай бұрын
Prevention is better than cure
@jeswinabraham6162
@jeswinabraham6162 Ай бұрын
We all are responsible
@jamalkoduvally9380
@jamalkoduvally9380 Ай бұрын
😓
@julitfcc5550
@julitfcc5550 Ай бұрын
ഇത് തമ്പുരാൻ പോലും പൊറുക്കുമോ?
@PrasanthRavi-ol6cm
@PrasanthRavi-ol6cm Ай бұрын
ഹലോ നിങ്ങൾ എന്തുവാ ചെയ്യുന്നത് നിങ്ങൾക്കറിയില്ലെങ്കിൽ അറിയാവുന്ന ആൾക്കാരെ വിളി ഇല്ലെങ്കിൽ പറ ഞങ്ങൾ വരാം പ്രവാസികൾ ഞങ്ങൾക്കറിയാം ഇതെന്ത് ചെയ്യണം എന്ന്
@RajeevPrabhakaranNair
@RajeevPrabhakaranNair Ай бұрын
അത് റെയിൽവേ സ്റ്റേഷൻ ഹോസ്പിറ്റസ്‌ലിൽ നിന്നു തള്ളിയ മാലിന്യങ്ങൾ ആണെന്. മേയർ മാഡം.
@BijuDevarajan-dj9kv
@BijuDevarajan-dj9kv Ай бұрын
ithokke vere aarelum chathu kidannaaalum ariyillaaaa.....
@goodwaymediapresents3829
@goodwaymediapresents3829 Ай бұрын
ഞാൻ അവിടെ യുണ്ട് അങ്ങനെ ഒരു ന്യൂസ്‌ ഇല്ല 😮
@Balidan_007
@Balidan_007 Ай бұрын
Ne vellathi chadu apo verum
@Blueberry007-cc7dw
@Blueberry007-cc7dw Ай бұрын
Eduthit eduthit thiratha waste ooo 😢 ith enth keralam thanne anno .
@ItzMEApz
@ItzMEApz Ай бұрын
ഇവര് എന്താ വെള്ളം വറ്റിക്കാത്തെ????
@user-mw6gh7rg9w
@user-mw6gh7rg9w Ай бұрын
മാലിന്യം ഉള്ളത് കൊണ്ട് വെള്ളം വറ്റിച്ചാൽ അത് സെറ്റായി ഉറച്ച പോകും ബോഡി അതിൽ കുടുങ്ങിയാൽ പിന്നെ കിട്ടാൻ പ്രയാസമാണ്
@SabuJose-vu6tt
@SabuJose-vu6tt Ай бұрын
മേയറക്കാ.... ഈ മാല ലിന്യങ്ങൾ ക്ക് ആരാണ് ഉത്തരവാദി... KSTC നിങ്ങടെ കൂടെയാണെങ്കിൽ Indian Railway യോട് കളിക്കരുത്...
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 33 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 30 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 33 МЛН