കുമരകത്തിന്റെ പ്രകൃതി ഭംഗിയും ബോട്ടിനകത്തെ ഭക്ഷണം കഴിക്കലും ഒക്കെ നല്ലൊരു feel അല്ലേ. ഇങ്ങനെയുള്ള സ്ഥലത്തൊക്കെ പോയി video ചെയ്യുന്ന സൗമ്യ ടീച്ചറിന്റെ ഉത്സാഹവും കാര്യപ്രാപ്തിയും പ്രശംസനീയം തന്നെ. 👍🏻👍🏻
@dancingmind0114 күн бұрын
💖💖💖
@rajanp938414 күн бұрын
സാധാരകാരുടെ ഹൌസ് ബോട്ട് ❤ഫുഡ് കണ്ടപ്പോൾ തന്നെ കഴിക്കുവാൻ തോന്നുന്നു... ടീച്ചർ എപ്പോളും സാധാരണ കരുടെ കൂടെ.. 🥰🥰🥰❤❤
@dancingmind0114 күн бұрын
ഞാനും ഒരു സാധാരണകാരി അല്ലെ💖✨💖
@Gopal69Gopal6914 күн бұрын
@@dancingmind01ok❤
@rajanp938414 күн бұрын
@@dancingmind01 അത് അറിയാം ❤️❤️
@nishantht.r37114 күн бұрын
ടീച്ചറെ ❤ എന്താ പറയുക 👍 സൂപ്പർ വീഡിയോ... 👌 ഇതു പോലത്തെ അടിപൊളി വീഡിയോ ഉടൻ പോരട്ടെ 👍👌
@dancingmind0114 күн бұрын
💖✨💖
@LifeTone11211414 күн бұрын
കാണാൻ മനോഹരം ഒപ്പം രുചികരമായ ഭക്ഷണം 👍👍❤️
@dancingmind0114 күн бұрын
💖✨💖
@LifeTone11211414 күн бұрын
@@dancingmind01 thanks dear 🙏🏻🌹
@movihub490714 күн бұрын
ഭക്ഷണത്തേക്കാളും ചേച്ചിയുടെ സൗന്ദര്യമാണ്❤️ പൊളി😍
@KrishnakumarRajesh13 күн бұрын
😀😀😀😀😀😀😀😀😀😀😀😀
@RemyaPrasanthan14 күн бұрын
പുഴയുടെ അടുത്ത്ന്ന് കഴിക്കാൻ ഒരു പ്രത്യേകഫീൽ ആണ് കാസറഗോഡ് ഏറ്റവും വലിയ പുഴ ചന്ദ്രഗിരി ആണ് രണ്ടാമത്തെ പുഴഞങ്ങളുടെ തേജസ്വനി ആണ് അതിന്റെ അടുത്ത് ആണ് ഞാനും
ചേച്ചി എവിടന്നാ സാരികൾ ഒപ്പിക്കുന്നേ? വീഡിയോ എഡിറ്റ് ചെയ്യുന്ന മഹാനെ ഒന്നു കാണിക്കാമോ? 3D ലെവൽ എഡിറ്റിങ്. പൊളി 👍
@MinuSamty13 күн бұрын
Kumarakomkari❤❤
@sakunthalakp14 күн бұрын
Super ❤❤❤
@sivakanthkvkv438114 күн бұрын
♥️♥️♥️♥️♥️👍👍👍👍♥️♥️♥️♥️♥️♥️♥️♥️🧡🧡🧡🧡🧡
@dancingmind0114 күн бұрын
💖✨💖
@ajithprakashan801913 күн бұрын
Chicken fry kollaaam
@natureman54314 күн бұрын
💥🤠❤😋👌👍
@dancingmind0114 күн бұрын
💖✨💖
@jayaramp.b141014 күн бұрын
Super super super super super❤❤❤❤❤❤❤❤❤❤
@KavithaRaveendran-g1e14 күн бұрын
Thank you mam super food love you ❤❤❤
@dancingmind0114 күн бұрын
💖✨💖
@ebinbabu120114 күн бұрын
🥰🥰👌👌👌
@dancingmind0114 күн бұрын
💖✨💖
@namithab90033 күн бұрын
can you do such videos in Wayanad too😊
@susmyks13 күн бұрын
കോട്ടയം ഞങ്ങളുടെ നാട് ചേച്ചി 😊 😊 😊
@anjumohan378314 күн бұрын
ഞാൻ ഈ വഴി പോകുമ്പോ കണ്ടിട്ടുണ്ട്. ഒരു കൗതുകം തോന്നിയിട്ടുണ്ട്. കേറിയിട്ടില്ല. ഇനി കേറാം. ഇപ്പൊ കോട്ടയം route ആണോ teacher.
@dancingmind0114 күн бұрын
💖✨💖
@Mahalakshmi-t6l6y14 күн бұрын
ടീച്ചറെ ❤️🔥എനിക്ക് ഒരു സാരീ തരുമോ 🙏🥰. കാര്യം ആയി ചോദിച്ചതാ 👌👌❤️🔥🥰. ബോട്ടിലെ ഹോട്ടൽ &ഏറു മാടത്തിലെ ഹോട്ടൽ എല്ലാം നവീന ആശയങ്ങൾ തന്നെ 👌👌💡💡💡🧨🧨👏👏🎓💥🎉🎉🥳🎷💫💫
@amalraj356213 күн бұрын
കോട്ടയം കാർ poli alle 😊 njan Thiruvananthapuram
@subashvlogs318014 күн бұрын
Nice work keep it up
@dancingmind0114 күн бұрын
💖✨💖
@VipinrajThettuvazhi13 күн бұрын
ചേച്ചിയെയ് ❤
@pbp465914 күн бұрын
🥰🥰
@dancingmind0114 күн бұрын
💖💖💖
@_Afoodies_queen_5 күн бұрын
Adipolii❤
@noushadsapzmd738414 күн бұрын
ടീച്ചറെ ഞാൻ രണ്ടുമൂന്ന് കടകളെ കുറിച്ചിട്ടുണ്ടായിരുന്നു ഒന്ന് വീഡിയോ ചെയ്യാൻ വരാമോ
@dancingmind0114 күн бұрын
Njan kandillalo, comment ayirunno
@anumathew568914 күн бұрын
സൂപ്പർ
@navaneethkrishnapk484414 күн бұрын
❤❤
@dancingmind0114 күн бұрын
💖✨💖
@BabyND-cw7mu14 күн бұрын
❤
@dancingmind0114 күн бұрын
💖✨💖
@ManuKGNair13 күн бұрын
Nice video mam
@krupamariamjohn542314 күн бұрын
👍
@dancingmind0114 күн бұрын
💖✨💖
@sajinianil693614 күн бұрын
😊😊😊😊❤❤❤❤❤
@dancingmind0114 күн бұрын
💖✨💖
@Fishflavors14 күн бұрын
ചപ്പാത്തി റെഡിമേഡ് ആണോ 🙏
@remya_._14 күн бұрын
❤️❤️👌🏻👌🏻
@dancingmind0114 күн бұрын
💖✨💖
@lalithakutty.t354014 күн бұрын
Supper boat tasty food
@dancingmind0114 күн бұрын
Yes, thank you
@joykumarjoykumar134314 күн бұрын
💐👍
@dancingmind0114 күн бұрын
💖✨💖
@sajithalitto409114 күн бұрын
ആ ഏതായാലും ആലപ്പുഴ വന്നു ഒരു വീഡിയോ കൂടി എടുത്തിട്ട് പോകാം
@dancingmind0114 күн бұрын
💖✨💖👍🏻
@josephmartin33666 күн бұрын
👌
@manojt.r594514 күн бұрын
Nice
@dancingmind0114 күн бұрын
Thanks
@Ayansworld4966514 күн бұрын
👍
@dancingmind0114 күн бұрын
💖✨💖
@arifalaila30228 күн бұрын
👌🏻👌🏻👌🏻👌🏻👍👍👍👍❤️
@anzalnasiddique967114 күн бұрын
💚
@nihalnajih978414 күн бұрын
ഇംഗ്ലീഷ് ഹിന്ദി മലയാളം എഴുതുവാനും വായിക്കുവാനും പഠിപ്പിച്ചു കൊടുക്കുന്നു
@mohandas16865 күн бұрын
ഇതിന്റെ ഉന്നും കാശ് കൊടുക്കുന്നത് കാണുന്നില്ല
@muralithasanmoorthy383214 күн бұрын
Adipoli ❤❤❤❤❤💋💋💋💋💋💋💋💋💋💋👌👌👌👌👌👌
@dancingmind0114 күн бұрын
💖✨💖
@martindevassy40625 күн бұрын
Hello Molly god
@sasikumar903313 күн бұрын
ടീച്ചർ മലയാറ്റൂർ സ്വദേശി ആണല്ലേ? എന്നിട്ട് മലയാറ്റൂർ കാലടി അങ്കമാലി ആലുവ ഭാഗങ്ങളിലുള്ള ഒരു കട പോലും വീഡിയോയിൽ ഉൾപ്പെടുത്തുന്നില്ലല്ലോ കേരളത്തിലെ ഏതാണ്ട് എല്ലായിടത്തുനിന്നും ആളുകൾ വന്നുപോകുന്ന സ്ഥലമായ നെടുമ്പാശ്ശേരി എങ്കിലും ഉൾപ്പെടുത്താമായിരുന്നു
@dancingmind0113 күн бұрын
അങ്കമാലി മാങ്ങാകറിയും പോത്തും കായേം | Delicious Angamaly Foods| Angamaly| Ernakulam| kzbin.info/www/bejne/o6XEmaqloc6gerM പുട്ടും കടലയും വെറൈറ്റി ബോണ്ടയും| കുട്ടികാലത്തെ ഓർമ്മകളിലേക്ക് ഒരിക്കൽക്കൂടി| Nostalgic Dishes| kzbin.info/www/bejne/ipeshninqr5pmtk എന്റെ സ്വന്തം നാടിന്റെ രുചിവിശേഷങ്ങൾ| മലയാറ്റൂർ അടിവാരം കാഴ്ചകൾ| Ernakulam| kzbin.info/www/bejne/iZ7deaOoesdkfdk അങ്കമാലിക്കാരുടെ സ്പെഷ്യൽ ഐറ്റം കഴിക്കാൻ ജെയിംസേട്ടന്റെ കടയിലേക്ക്| kzbin.info/www/bejne/oqPJdml4nc-pfbM തേങ്ങാപ്പാലിൽ വേവിച്ച താറാവും കള്ളപ്പവും പിന്നെ അങ്കമാലി സ്പെഷ്യൽ പോർക്ക് വരട്ടിയതും| Ekm kzbin.info/www/bejne/mKjQqqBqrpt5fMk പുട്ടും കപ്പയും ബീഫും Mix, ഇടിയപ്പവും ബീഫും Mix കിട്ടുന്ന പാത്തുമ്മ തട്ടുകട| Ernakulam kzbin.info/www/bejne/bKPHpmiahN2Bm6M ചീനവലയിലെ മീനും കൂട്ടി കായൽ തീരത്തിരുന്ന് ഊണ് കഴിക്കാം| 60 രൂപക്ക് വിഭവസമൃദ്ധമായ ഭക്ഷണം kzbin.info/www/bejne/rauqo2N8g9irnJY കണ്ടിട്ട് റിപ്ലൈ ഇടണെ
@ghostnlady12314 күн бұрын
സാധാരണ ഒരുപ്രാവശ്യം പോയി try ചെയ്ത് ok ആണേലെ video ഇടു എന്നു പറഞ്ഞിട്ട്?
@dancingmind0114 күн бұрын
എല്ലാടത്തും അങ്ങനെ ചെയ്യാൻ പറ്റില്ലാന്നു കൂടെ പറഞ്ഞിട്ടുണ്ട്. ദൂരെ സ്ഥലത്തൊക്കെ അത് നടക്കുമോ. ഒന്ന് ആലോചിച്ചു നോക്കൂ. Tvm എല്ലാടത്തും പോയി കഴിച്ചിട്ടേ വീഡിയോ എടുക്കാറുള്ളൂ. മറ്റുജില്ലകളിൽ രണ്ട് മൂന്നു ദിവസം അവിടെ stay ഉണ്ടെങ്കിൽ കഴിച്ചു നോക്കും.