B J P ജയിക്കാൻ തുണയാകുന്ന ചില കാരണങ്ങൾ ഇതാണ് ? മുസ്ലിങ്ങളോട് ബാവ ഉസ്താദിന് പറയാനുള്ളത്

  Рет қаралды 255,585

Islamic Speech Malayalam

Islamic Speech Malayalam

Күн бұрын

| ISLAMIC SPEECH MALAYALAM 2024 || ISLAMICSPEECHTV.COM | SUPER MATHAPRABHASHANAM 2024
Welcome to Islamic Speech Malayalam KZbin Channel
MSI Islamic Media is Most Popular Islamic Channel Network
office @ UAE MSI Islamic Media , P.O Box 515000 , Sharjah , United Arab Emirates
office @ Kerala MSI Islamic Media Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
Paid Collaboration Contact :- msiislamicmedia@gmail.com
കൂടുതൽ മതപ്രഭാഷണങ്ങള്‍ ലഭിക്കാൻ MSI Islamic Media യുടെ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക : chat.whatsapp....
Website : www.islamicspee...
Get More Videos - Subscribe -
/ malayalamislamicspeech...
Get More Videos - Facebook - / islamictvmalayalam
#സ്പീച്_ഇഷ്ടമായാൽ_ഈ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യുക
#ISLAMICSPEECHINMALAYALAM
#MALAYALAMISLAMICSPEECH
#IslamicSpeechInMalayalam #MalayalamIslamicSpeech #IslamicSpeechTV
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visual content is licensed to MSI Islamic Media and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MSI Islamic Media.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MSI Islamic Media.
Those who wish to post any audio video content , licensed to MSI Islamic Media, in their KZbin Channels/ Social Media sites must contact MSI Islamic Media over phone 0484 4038291 or email msiislamicmedia@gmail.com
And any such licensed content from MSI Islamic Media must contain the link to MSI Islamic Media KZbin Channels.
Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

Пікірлер: 339
@anandiyer3096
@anandiyer3096 4 ай бұрын
ഇവിടെ നിൽക്കാൻ ബുദ്ധിമുട്ട് ആണെങ്കിൽ സ്ഥലം വിടാം
@shihabnayakkathvalappil
@shihabnayakkathvalappil 4 ай бұрын
ath ninak avam budimud undo sir... poda thamaadi
@SanthoshKumar-dw8np
@SanthoshKumar-dw8np 5 ай бұрын
മുസ്ലീമുകൾക്ക് സ്വന്തം മതം വലുതായപോലെ ക്രിസ്ത്യാനിക്കും ഹിന്ദുക്കൾക്കും.വലുതാണ്. ഇന്ത്യയിൽ എല്ല മതങ്ങളും ഉണ്ട്.അതിൽ അഭിമാനവും ഉണ്ട്.. ആദ്യം കയ്യേറിയത്തിൽ പ്രശ്നം ഇല്ല.അവർ കോടത്തിൽ പോയി തിരിച്ചുപിടിച്ചപ്പോ പ്രശ്നം ആയി..25 ഏക്കർ..കൊടുത്തപ്പോ.പുച്ഛം.അവർ പോത്ത്..ഇസ്രയേലിൽ മുസ്ലിമുകളും താമസിക്കുന്നുണ്ട്.... നിങൾ വെറുതെ കേറി മാന്തുന്നത് എന്തിനാണ്.ഇപ്പോഴും വെറുതെ ആളുകളുടെ ബുദ്ധിയിൽ വിഷം കുത്തിവക്കല്ലേ .മുസ്‌ലിംകൾ ഇന്ത്യ വിട്ടു പോകണം എന്ന് നിങ്ങള് തന്നെ പറയുന്നു.ഇതുവരെ ഭരിക്കുന്നവർ പറഞ്ഞിട്ടില്ല..ചുമ്മ പിരികേറ്റി വീട്😢
@sunildas6343
@sunildas6343 4 ай бұрын
Arivillathavar.....veruthe mattullavaril Visham kuthi nirakkunnu
@babijeshk.m3694
@babijeshk.m3694 5 ай бұрын
ഉസ്താദ് വീണ്ടും വർഗ്ഗീയത പരത്തുകയാണ് കേരളത്തിൻ ആദ്യമായ് വന്നപ്പോൾ സ്ഥലം കൊടുത്ത് പെണ്ണും കൊടുത്ത് നിലനിർത്തിയിട്ട് ഇപ്പോൾ വേണ്ടാത്തരം വിളിച്ചു പറയുന്നോ
@tvabraham4785
@tvabraham4785 4 ай бұрын
തിരിച്ചടിച്ചു നോക്കു, അന്നേരം മനസ്സിലാകും. കുറെ രാജ്യങ്ങൾ തണ്ടിയാൽ ജോർഡനിൽ ചെല്ലാം, കുറെ പുൻതോട്ടങ്ങൾ താണ്ടിയാൽ ഇജിപ്റ്റിൽ എത്തും. 4 അമേരിക്കൻ വിമാനം ഹൈജാക്ക് ചെയ്താൽ അമേരിക്കയുടെ ഇരട്ട ഗോപുരങ്ങൾ തകർന്നു പൊടിയാക്കും ഞമ്മൾ. പക്ഷെ ഈ ഇരട്ട ഗോപുരം ഉണ്ടാകാൻ ഞമ്മളോട് പറയരുത്, കാരണം അതു ബുദ്ദി യുള്ളവർക്കു പറഞ്ഞേക്കുന്നതാണ്. ഞമ്മക്ക് അറിയാവുന്നതു, കൊല്ലാനും നശിപ്പിക്കാനും മാത്രം. അല്ഹമ്ദുലില്ല.
@RolexKs-dy3vt
@RolexKs-dy3vt 5 ай бұрын
ഹിന്ദു ഭരണം മതി
@unnikrishnanc4835
@unnikrishnanc4835 5 ай бұрын
ലെബനൻ ഒരു മുസ്ലിം രാഷ്ട്ര മല്ലായിരുന്നു അവിടെ നിന്നും നിങൾ പാവങ്ങളെ ഉപദ്രവിക്കുന്നത്. കണ്ടവരാണ് ഒരു തലമുറ. നിങ്ങൾക്ക് ആറ് അഭയം ടരുന്നോ അവരെ നിങൾ പുറത്താക്കും. ഇന്ന് യൂറോപ്യൻ രാജ്യങ്ങൾ നിങ്ങളെ കൊണ്ട് ദുഃഖിക്കുന്നു. ഇതിനെല്ലാം ഒരു പരിദ്ധി ഉണ്ട്. നിങ്ങളെ ദൈവം വിടില്ല. ഇന്ന് ഹിന്ദുക്കളുടെ ഇടയിൽ മുസ്ലിം സുരക്ഷിത മാണ് പക്ഷേ മുസ്ലിം ഇൻ്റെ ഇടയിൽ ഹിന്ദുക്കൾ സുരക്ഷിതരല്ല. വെറുതെ പുലു അടക്കല്ലേ പാവം മുസ്ലിം ജനതയെ പൊട്ടൻ മാർ ആകരുത്തെ.
@rizwanabdulla6181
@rizwanabdulla6181 5 ай бұрын
ഉസ്താതെ പലസ്ഥിനികൾ പോവാഞ്ഞിട്ടല്ല. എല്ലാവരും അതിർത്തി അടച്ചിട്ടു. സ്വന്തം സുരക്ഷ നോക്കി
@anilbn4889
@anilbn4889 5 ай бұрын
100% correct 🙏
@jijimonvargheese3397
@jijimonvargheese3397 5 ай бұрын
എല്ലാവരെയും സ്നേഹിച്ചു ജീവിച്ചാൽ മതി. സ്നേഹിക്കാൻ പറ്റുമോ?
@hello10089
@hello10089 5 ай бұрын
റഹ്മാനെ. ശത്രു വായ ഭരണാധി കാരികളിൽ നിന്നും സാധുക്കളായ എല്ലാവരെയും കാക്കണേ. അല്ലാഹുവേ
@Amar-ez9de.
@Amar-ez9de. 4 ай бұрын
അപ്പോൾ കേരളത്തിൽ bjp ബിജെപി ജയിക്കുആയിരിക്കും...വെള്ളിയാഴ്ച ആയിരുന്നു ഇവിടെയും....അള്ളാ. ....പെട്ടത് തന്നെ....
@SantoshKumar-tl7dv
@SantoshKumar-tl7dv 4 ай бұрын
ellavarum manushiyaraanu onnum undagilla
@sreerekha2868
@sreerekha2868 4 ай бұрын
😂
@surendranvishnupriyam1621
@surendranvishnupriyam1621 5 ай бұрын
ഞമ്മടെ പൂർവ്വികർ അവകാശം വാങ്ങി പോയസ്ഥിതിയ്ക്ക് ഞമ്മക്കെന്ത് പുനരധിവാസം?
@aabieappayoutube
@aabieappayoutube 5 ай бұрын
ഇയാൾക്ക് പറ്റിയ ഒരു മറുപടി ഞാൻ എഴുതിയതായിരുന്നു 🙋 അത് ഇപ്പോൾ കാണുന്നില്ല എന്തുപറ്റി 🤣 💋
@armaanannu8674
@armaanannu8674 5 ай бұрын
എത്രയോ വർഷങ്ങൾക്കു മുമ്പ് ഈ യുദ്ധങ്ങൾ നടക്കുന്നുണ്ടല്ലോ ഉസ്താദ് റസൂലുള്ള പുറത്ത് ഒട്ടകത്തിന്റെ ചീന കുടൽമാല വരെ കൊണ്ടു വെച്ചിട്ടില്ലേ ഫലസ്തീന്റെ കാര്യത്തിൽ ഒരുപാട് മനസ്സിൽ പ്രയാസമുണ്ടാകും പിന്നെ എല്ലാം പടച്ചവൻ കാണുന്നുണ്ട് എന്ന് വിചാരിച്ചാൽ മനസ്സിൽ സമാധാനം ഉണ്ടാവും ആ ഫലസ്തീൻ ജനത ഒരുകാലത്ത് എങ്കിലും അവരുടെ മുഖത്ത് സന്തോഷത്തോടെ പ്രകാശം വരുവാൻ ഉസ്താദിനെപ്പോലെയുള്ളവർ പ്രത്യേകം ദുആ ചെയ്യണം
@sajithk2515
@sajithk2515 5 ай бұрын
അല്ല കോയ അപ്പോൾ പാക്കിസ്ഥാനികൾ മുസ്ലീമല്ലേ മുസ്ലീങ്ങൾക്ക് പോലും അവയം കൊടുക്കുന്നില്ല എന്ന് നിങ്ങൾ പറഞ്ഞു പോയാൽ അതുകൊണ്ട് ചോദിച്ചതാണ്
@MuhammadashrafkpMuhammed-cm7sl
@MuhammadashrafkpMuhammed-cm7sl 5 ай бұрын
അല്ലാഹു വിന്റെ തീരുമാനം ഇന്ത്യൻ ജനാധിപത്യ ത്തിനു അനുകൂലമാവട്ടെ.... 🤲
@SafeerM-y3s
@SafeerM-y3s 5 ай бұрын
Aameen
@MuneerK-q3n
@MuneerK-q3n 5 ай бұрын
ആമീൻ
@midhunkr2391
@midhunkr2391 4 ай бұрын
അപ്പൊ ശരിഅത്ത്?
@VenuNair-i8v
@VenuNair-i8v 4 ай бұрын
അള്ളാഹു അല്ലല്ലോ കോയ ഭാരതത്തിന്റെ മൂർത്തി അപ്പോൾ പിന്നെ എന്തു ചെയ്യും
@thayyilsamad6776
@thayyilsamad6776 5 ай бұрын
മുസ്ലിം സമുദായത്തിന് ഇസത്ത് നൽകണേ അള്ളാ
@anwarozr82
@anwarozr82 5 ай бұрын
ഒരു കാര്യം തെറ്റാണ്... ഇന്ത്യൻ മുസ്ലിംകളോട് പാകിസ്ഥാനികൾ വളരെ നല്ല രീതിയിലാണ് പെരുമാറുന്നത്....
@anilbn4889
@anilbn4889 5 ай бұрын
അടുത്തിടപഴക്കു കോദം പൊളിയും
@anwarozr82
@anwarozr82 5 ай бұрын
@@anilbn4889 എന്നിട്ട് നിന്റെ ത് എത്ര വട്ടം പൊളിഞ്ഞു? 😁
@shanuthekid
@shanuthekid 5 ай бұрын
അവിടെയും മനുഷ്യരും മൃഗങ്ങളും ഉണ്ട്... ഇന്ത്യയിൽ ഉള്ളത് പോലെ തന്നെ
@krishnadaschullissery2890
@krishnadaschullissery2890 4 ай бұрын
എത്ര കാലം ഇങ്ങനെ ഭയപ്പെടുത്തി മുസ്ലിം സഹോദരങ്ങളെ പറ്റിക്കാൻ പറ്റും ഉസ്താദേ..
@madhusoodhanan1579
@madhusoodhanan1579 4 ай бұрын
ജോസഫ്മാഷിനു വേദനിച്ചില്ലേ ഉസ്താതേ ?
@BaseernBasheernadakkal
@BaseernBasheernadakkal 5 ай бұрын
ഈ മാനോട്‌ കൂടി മരിക്കാൻ തൗഫീഖ് നൽകണേ നാഥ
@SakkeenaM-f7c
@SakkeenaM-f7c 5 ай бұрын
ഉസ്താദിനേ പോലുള്ളവർ ദ ദുഹാ ചെയണം അല്ലാഹു നമ്മെ കാക്കട്ടെ ആമീൻ
@nasarkhalid1503
@nasarkhalid1503 5 ай бұрын
പേടി ഇല്ല വരുന്നിടത്തു വച്ചു കാണും
@lechunarayan
@lechunarayan 5 ай бұрын
ഇന്ത്യൻ പൗരന്മാർ പേടിക്കില്ല ഒരു ഇന്ത്യൻ പൗരന്റെ പ്രവിലേജ് അറിയാത്തവർ പേടിക്കും പേടിപ്പിക്കൻ ആളുകളും ഉണ്ടാകും ഒരു ഇന്ത്യൻ പൗരനെ ചോദിയം ചെയ്യാനോ കായികമായി നേരിടാനോ ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നില്ല പേടിക്കുന്നവർ ഞാൻ ഇന്ത്യൻ പൗരൻ അല്ല തോന്നാലിൽ നിന്ന് മാണ്
@FathimaFathima-co8xq
@FathimaFathima-co8xq 5 ай бұрын
Allahu🤣കാ ത്തു ര ഷി ക്ക ട്ടേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😭😭😭
@DineeshGopalakrishnan
@DineeshGopalakrishnan 5 ай бұрын
Jai shree Ram ji ❤❤
@FunnyAstronaut-nm9bi
@FunnyAstronaut-nm9bi 5 ай бұрын
ഈ പ്രസംഗംഓരോ കുഗ്രാമത്തെ ജുമാമസ്ജിദുകളിലും ജുമുഅക്ക് ശേഷമോ അല്ലെങ്കിൽ മുമ്പോ വരുന്നവരെ കേൾപിക്കാൻ അധികാരികൾ ശ്രദ്ധിക്കുക ക യാണെങ്കിൽ കുറെ ചെറുപ്പക്കാർ ഒരു പക്ഷെ നന്നാവാൻ സാധ്യ ത ഉണ്ട് നിർബന്തമായും കേൾക്കാൻ ഇരുത്തണം ഓരോ പള്ളിക്കമ്മറ്റിക്കാരും എൻ്റെ ഏക അഭിപ്രായം മാത്രം
@BaijuPrabhakaran-w4o
@BaijuPrabhakaran-w4o 4 ай бұрын
നിർബന്ധമായും..... അവരുടെ മനസിലും വിഷം കുത്തുവയ്ക്കണം.
@SHADOW.00970
@SHADOW.00970 5 ай бұрын
റബ്ബേ നീയാണ് തുണ എല്ലാ വിശ്വാസികളും ഒന്ന് ഗൗരവത്തിൽ കാണൂ നമ്മൾ കലാപം ആ ഗ്രരഹികരുത് ഒന്നായി മുന്നേറാം ജൈഭാരത്
@azeezkk3750
@azeezkk3750 5 ай бұрын
ബാവ ഉസ്താദ് പറയുന്നത് 100% ശരിയാണ്..... എന്തു പറഞ്ഞാലും അല്ലാഹുവിൻ്റെ തീരുമാനം നടപ്പാകും.. പലതും പലപ്രവചനങ്ങളും കൂട്ടി നോക്കിയാൽ.... 5 വർഷം മേൽ - അഥവാ 2024-- 2030- ലോകം വൻ അപകടത്തിൽ എല്ലാവരും ബുദ്ധിമുട്ടും..... മുസ്ലിംകൾക്ക് കൂടുതൽ....... അതിൻ്റെ ലക്ഷണം ഒന്ന് ഇന്ത്യയിൽ ഇനി ബിജെപി കിരാത ഭരണം...... 2025. - ജൂണിനു ശേഷം മൂന്നാം ലോകമഹായുദ്ധം വരാൻ ഉണ്ട്... അള്ളാഹു അഹ് ലം.. നമ്മൾ അള്ളാഹുവിൽ അഭയം തേടുക... ആമീൻ യാറബ്ബൽ ആലമീൻ
@shamsudheenm7689
@shamsudheenm7689 5 ай бұрын
മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിക്കുന്ന ആദ്യ പോയിന്റ് ആണ് ഇപ്പോൾ ഇറാൻ ഇസ്രായേൽ പ്രശ്നം
@iiiiiiiiiiiiiiiiiiiiiiiiiu6402
@iiiiiiiiiiiiiiiiiiiiiiiiiu6402 5 ай бұрын
ബിജെപി Evm തരികിടത്തിൽ വിജയം.. . ok😊
@IndiaKerala-oc9rg
@IndiaKerala-oc9rg 5 ай бұрын
Oct 7 ന് തുടക്കം വച്ചത്,, നിങ്ങൾ അല്ലെ,, മുസ്ലിംസ് കുറച്ചു വിവേകം, വിവരം ഉദിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ,, നിങ്ങളുടെ 6 നൂറ്റാണ്ടിലെ പുസ്തകം, ടെക്നോളജി ഇവ തമ്മിൽ ഒത്തു പോകില്ല 😂
@SameerA-gv4sd
@SameerA-gv4sd 5 ай бұрын
​@@IndiaKerala-oc9rgനീ അല്ലെ എല്ലാ പള്ളിക്കടിയിലും ലിങ്കം തെരെഞ്ഞു nadakkunnathu😊കുംഭമേള സംസ്കാരം വസ്ത്രം ഒന്നും ധരിക്കാത്ത സ്വാമിയെ കുറേ സ്ത്രീകൾ വണങ്ങുന്നു😂😂😂
@cartoonreel-is8lp
@cartoonreel-is8lp 5 ай бұрын
@kuniyilchandran5714
@kuniyilchandran5714 4 ай бұрын
കയ്യിലിരിപ്പ് മോഷമായതുകൊണ്ടനുസ്ഥാതെ
@hello10089
@hello10089 5 ай бұрын
പടച്ചവനെ.... നീ മാത്ര മാണ് ഞങ്ങക്ക് രക്ഷ. റബ്ബേ.. നീ കാത്തു രക്ഷിക്കണേ നാഥാ... 🤲🏻🤲🏻🤲🏻😭😭😭
@SafeerM-y3s
@SafeerM-y3s 5 ай бұрын
Aameen
@aliaskaraskar7924
@aliaskaraskar7924 5 ай бұрын
എത്ര പറഞ്ഞാലും ഈ സമുദായം പഠിക്കൂല ഉസ്താദേ തമ്മിൽ തല്ല് നിർത്തി സംഘികൾക്ക് എതിരെ ഇനിയും ഒന്നാവാൻ നേരമാകാത്ത വർഗം.
@IndiaKerala-oc9rg
@IndiaKerala-oc9rg 5 ай бұрын
മര്യാദ പാലിച്ചാൽ നല്ലത്
@സുൻദുസ്
@സുൻദുസ് 5 ай бұрын
ഈ കമൻ്റിൽ തമ്മിൽ തല്ല് ഉണ്ടോ
@abdunnasser6396
@abdunnasser6396 5 ай бұрын
അള്ളാഹു റസൂലും പറഞ്ഞ കാര്യങ്ങളിൽ ഒന്നെങ്കിലും ഞാൻ കൃത്യമായിചൈയ്തോ എന്ന് എന്നെ തെന്നെ ഞാൻ ഒന്ന് പരിശോധിക്കുക മറ്റുള്ളവരെ കുറ്റം പറയുമ്പോൾ നമ്മൾ നമ്മളെ വിലയിരുത്തുക ഒരു ദിവസമെങ്കിലും നിസ്കാ കളാ ഇല്ലാതെ നമസ്കരിച്ചോ മാസത്തിൽ ഒരു ഹത്ത മെങ്കിലും തീർത്തോ താങ്കൾ നിസ്കാരം നിലനിർത്തുന്നവരാവാം ഖുർആൻ ഓതുന്നവരാകാം
@Abcdefgnns
@Abcdefgnns 4 ай бұрын
Andi​@@abdunnasser6396
@hello10089
@hello10089 5 ай бұрын
ഉസ്താദ് പറയുന്നതാണ് ഏറ്റവും വലിയ സത്യം.. വള്ളാഹി... പാപികളായ. ഉമ്മതിനെ. അല്ലാഹു കാത്ത് രക്ഷിക്കുമാറാകട്ടെ 😩😩😩🤲🏻
@SafeerM-y3s
@SafeerM-y3s 5 ай бұрын
Aameen
@right_brothrs4066
@right_brothrs4066 4 ай бұрын
Nigalk vrer rajyam thannathe alle
@Ashraf1051
@Ashraf1051 5 ай бұрын
ഉസ്താദ്... സത്യം.... അള്ളാഹു കാക്കട്ടെ
@clearvision3333
@clearvision3333 4 ай бұрын
എന്റെ ചങ്ങാതി വിഡ്ഢിത്തം പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കല്ലേ പൗരത്വ ബില്ല് അതിർത്തി രാജ്യങ്ങളിൽ നിന്ന് രേഖകൾ ഒന്നും ഇല്ലാതെ ഇങ്ങോട്ട് കുടിയേറിവർക്കു വേണ്ടിയാണ്
@GopiAyyar
@GopiAyyar 4 ай бұрын
ഇന്ത്യയിൽ താമസിക്കുന്ന നിങ്ങൾക്ക് ഫലസ്തീനിലെ ചുമതല ആര് തന്നു
@udayana.p3560
@udayana.p3560 4 ай бұрын
ഭാരതത്തിലും നൂറ്റാണ്ട് കൾ മുമ്പ് കച്ചവടത്തിന് വന്നായിരുന്നു അന്ന് ഭാരതത്തിൽ ഖുറാനും ബൈബിളും ഇല്ലായിരുന്നു അന്ന് ഉണ്ടായിരുന്നത് മഹാഭാരതവും രാമായണവും ഒക്കൊ ആയിരുന്നു ഇടം തന്നതu ഇവിടുത്തെ ഹിന്ദും
@lulumol6951
@lulumol6951 5 ай бұрын
😢 ആമീൻ😢
@ashrafkoduvally134
@ashrafkoduvally134 5 ай бұрын
എന്നാലും ആത്മ വിശ്വാസം തകര്‍ക്കല്ലേ ഉസ്താദേ...നിരാശയല്ല. ആവേശമാണ് കൊടുക്കേണ്ടത്.
@thayyilsamad6776
@thayyilsamad6776 5 ай бұрын
അല്ലാഹു അല്ലാഹു അള്ളാ
@vijayakrishnanvijayakrishn2138
@vijayakrishnanvijayakrishn2138 5 ай бұрын
Ingane elladathum Neendi Needi kerichennu pinne avide pidichedukkan nokkum. Athu thanne aanu kuzhappam muriyandi ustha...
@muhammadriyas1425
@muhammadriyas1425 5 ай бұрын
ലോക മുസ്‌ലിം സമുദായത്തെ നീ കാക്കണേ റബ്ബേ😢
@Sudheepraman
@Sudheepraman 5 ай бұрын
അപ്പൊ പാകിസ്താന്‍ മുസ്ലീം മിനെ കുറ്റം പറയുന്നു... ഉസ്താദ് 😊
@Abcdefgnns
@Abcdefgnns 5 ай бұрын
Ethannu Myrukale Bhakki ullavar Aarum Manushiyaralle Fundachikale
@rajeendranmampatta2415
@rajeendranmampatta2415 4 ай бұрын
Team highrichine matram kakane natha
@BaijuPrabhakaran-w4o
@BaijuPrabhakaran-w4o 5 ай бұрын
എവിടെ എങ്കിലും കേറ്റിയാൽ ഗുദാ ഗവാ....
@raghavankr8642
@raghavankr8642 5 ай бұрын
ദൈവ വിശ്വാസികൾ ശരിയായ സത്യം കാണുകയും പ്രവർത്തിക്കുകയും ചെയ്യണം അതില്ലാത്തത്തെടുത്തോളം കാലം ഭ്രമിയിൽ സമാധാനം ഉണ്ടാകുകയാ ല്ല
@surendranvishnupriyam1621
@surendranvishnupriyam1621 5 ай бұрын
വെറുതേ ആലോചിക്കുന്നത് ഏതായാലും നല്ലതുതന്നെ!
@hello10089
@hello10089 5 ай бұрын
സുബ്ഹാനല്ലാഹ്. അൽഹംദുലില്ലാഹ്. അല്ലാഹു അക്ബർ
@subinss6873
@subinss6873 4 ай бұрын
ആലിഗനം ചെയ്യാൻ പാടുള്ളത് കൊണ്ടായിരിക്കും ഈജിപത്ത് വലിയ മതില് കെട്ടിയേക്കുന്നെ
@MohananK-q7m
@MohananK-q7m 4 ай бұрын
മുസ്ലിമിന് പ്രത്യേക രാജ്യം ആവശ്യപ്പെട്ടു രാജ്യം വിഭജിച്ചു, ഇനിയുമൊരു വിഭജനം വേണോ? എന്താ ഉദ്ദേശിക്കുന്നത് 😄
@gireeshmv5499
@gireeshmv5499 4 ай бұрын
ഉസ്താദേ1913:18 നു ശേഷം 1921ൽ ഒരു സമ്പ വം ഉണ്ടായിരുന്നല്ലോ ഒന്നും ഓർമ്മയില്ല. അല്ലേ..... തൂവൂർ കിണർ. തൂവൂർ ഒരു രോമാഞ്ചം വരുന്നു' അല്ലേ മറക്കണ്ട. മിക്കില്ല. ഒരിക്കലും
@vin88880
@vin88880 4 ай бұрын
ചുമ്മാതിരുന്ന കൂതിയിൽ ചുണ്ണാമ്പ് തേച്ചത് ഹമാസല്ലേ കുസ്താതേ....
@ribeeshtj4796
@ribeeshtj4796 4 ай бұрын
ഇവരൊക്കെയാണ് ബിജെപിയുടെ ഐശ്വര്യം🙏
@subinss6873
@subinss6873 4 ай бұрын
തിരിച്ചടിച്ചാൽ പിന്നേ എല്ലാം കണ്ടം വഴി ഓടാൻ റെഡി ആയിക്കോ
@vishnumadavan3128
@vishnumadavan3128 4 ай бұрын
nennaa Polle ullavan marod analo nammal kahiyune .നീ ഒക്കേ എത്തനലോ നെന്താ അൽ കരക്കു പറഞു കൊടുക്കുനേ.അപ്പോ നമ്മൾ ഹിന്ദുക്കൾ കരുതി എരിക്കണം
@sajinnair8115
@sajinnair8115 4 ай бұрын
Gujarat il onnu try cheythu haramikal... Adi kodutha reethi... Ippol aakeppade samadhanam aanu
@Abcdefgnns
@Abcdefgnns 4 ай бұрын
Padachonnee Engalu Katholli Yennum Paranju Otta Vidala
@sreerekha2868
@sreerekha2868 4 ай бұрын
തീഹാർ ജയിലിൽ ഒഴിവുണ്ട് 😂😂
@Hellonortis
@Hellonortis 4 ай бұрын
Eppozhum pakinodanallo kooru... Appo ariya pak chettagal annu
@Shivdaas1
@Shivdaas1 4 ай бұрын
Understood, pain of Ustad😂 no raksha ustad.. Aaadyam nannavu ustade... Alengil karaym kashtavum
@rameshchandran8615
@rameshchandran8615 4 ай бұрын
ചുരിക്കി പറയാം ദൈവ ഭയം സർവ്വ ജയം
@RolexKs-dy3vt
@RolexKs-dy3vt 5 ай бұрын
ഒരു തള്ളാഹും രഷിക്കില്ല 😂😂😂😂
@baijupk8736
@baijupk8736 4 ай бұрын
ശകലം വെളിച്ചെണ്ണ എടുക്കട്ടെ കാക്കാ
@thankarajanutharayanam7852
@thankarajanutharayanam7852 5 ай бұрын
ഇയാൾ പറയുന്നത് കള്ളമാണ്
@akmuhamed5394
@akmuhamed5394 5 ай бұрын
ഹസ്ബുനള്ളാഹു വ നിഗ്മൽ വക്കീൽ
@philipyohannan1256
@philipyohannan1256 4 ай бұрын
Appol.Russiayum.cheyyunnathum.china.cheyyunnathum.maranno.Hamasolikal.varuthivecha.vina.maranno.Armeeniyayil.1.5.leksham.christhiyanikalae.konnuduckiyappol.Maranno.siriyayilum.labononilum.christhiyanikalae.konnodukhiyappol.kunjungalillayirunno.Naaritharam.parayunnu
@abdulrahimanrahiman2341
@abdulrahimanrahiman2341 5 ай бұрын
Yenthinada bhaave angine kadal neenthendakaariam? Sontham rajiam vittipokunhadhu?
@thayyilsamad6776
@thayyilsamad6776 5 ай бұрын
ഹസ്ബുനല്ലാഹു നോമൽ വക്കീൽ നോബൽ മൗലാ നോമൻ നസീർ
@Kannurvala
@Kannurvala 5 ай бұрын
അറിയില്ലെങ്കിൽ മിണ്ടാതിരിക്കൂ നോർത്ത് ഇന്ത്യൻ മുസ്ലിമിനെക്കാളും കഷ്ടം 🥹
@majji-dd1ud
@majji-dd1ud 5 ай бұрын
Satyaman usthade
@merabharath2818
@merabharath2818 5 ай бұрын
മോദി സർക്കാർ 😍🇮🇳
@SuneerPulloor-rw7sm
@SuneerPulloor-rw7sm 5 ай бұрын
നിങ്ങൾ പാകിസ്ഥന്റെ കൂടെ മക്കയിലേക്ക് പോയിട്ടുണ്ടോ ഇങ്ങനെ കള്ളം പറയരുത്.. ഞാൻ അവരുടെകുടെ പോയതാത്... നിങ്ങൾ പറഞ്ഞത് മാതിരി ഒന്നുമില്ല... അവർ സ്‌നേഹം മുള്ളവരാണ് ഇനിയെങ്കിലും ജനങ്ങളെ പറ്റിച്ചു ജീവിക്കല്ലേ
@mustakir2855
@mustakir2855 5 ай бұрын
പാക്കിസ്ഥാനികൾ above 90% നല്ലവനാണ്, നമ്മുടെ ഇന്ത്യയിൽ majority ഹിന്ദുക്കൾ സംഘികളല്ലാത്തതുപോലെ. സൗദിയിൽ പാക്കിസ്ഥാനികളോടൊപ്പം വർഷങ്ങളായി ജോലി ചെയ്തിട്ടുണ്ട്. ഹിന്ദുവായ മലയാളി ജോലി ഇല്ലാതെ കഷ്ടപ്പെടുന്നത് കണ്ട് അയാളെ സാമ്പത്തികമായി സഹായിക്കുന്ന പാകിസ്ഥാനിയെ എനിക്കറിയാം. അതുകൊണ്ട് പാകിസ്ഥാനിയെക്കുറിച്ച് ഈ പൊട്ടൻ പറയുന്നത് 100% ശരിയല്ല.
@mustakir2855
@mustakir2855 5 ай бұрын
പിന്നെ ഈ പണ്ഡിതൻ പലസ്തീൻ ജനതയുടെ കുറ്റം പറയുകയും, മോദിക്കും, യഹൂദനും എതിരെ അഴകൊഴമ്പൻ രീതിയിൽ സംസാരിക്കുകയും ചെയ്യുന്ന ഇവൻ ഉത്തരേന്ത്യയിലെ അസദുദ്ദീൻ ഉവൈസി യുടെ മറ്റൊരു പതിപ്പാണ്.
@thayyilsamad6776
@thayyilsamad6776 5 ай бұрын
അല്ലാഹു അല്ലാഹു അള്ളാ
@SureshKumar-cr4dz
@SureshKumar-cr4dz 4 ай бұрын
Ethu mattoru madhany
@anugrehabkn7064
@anugrehabkn7064 4 ай бұрын
ഇയാൾക്ക് ശിക്ഷ നൽകു
@santhoshnanu1138
@santhoshnanu1138 5 ай бұрын
Eda paratta koya😂
@GopiAyyar
@GopiAyyar 4 ай бұрын
ഇസ്രായേ ലുകളെയും ഇതുപോലെ ഇതിനേക്കാൾ ക്രൂരമായാണ് അവരോട് പെരുമാറിയത് എന്ന് താൻ മനസ്സിലാക്കണം
@A1B2C3D4E5-s
@A1B2C3D4E5-s 5 ай бұрын
പള്ളി പൊളിച്ച് അതിന് മേലെ അമ്പലം പണിതത് ഇന്ത്യയിലെ ഭൂരിപ്രക്ഷ മതക്കാർ ആയതിനാൽ നോ പ്രോബ്ളം എന്നാണല്ലോ സാദിഖലി തങ്ങൾ പറഞ്ഞത്.
@mahmoodkuraishi8045
@mahmoodkuraishi8045 5 ай бұрын
from nowno intrest to listren his speech
@dinnerpoint-ov4wj
@dinnerpoint-ov4wj 5 ай бұрын
Maashaa Allhaa. ☝🏼☝🏼☝🏼☝🏼👌👌👌👌👌👌
@MohammedShareef-dg7er
@MohammedShareef-dg7er 5 ай бұрын
اسلام عليكم ورحمة الله وبركاته
@majnu8616
@majnu8616 5 ай бұрын
Eda neeyokeyaanoda Usthad. Nindeyoke peru endaanenno.? Panna poomon.
@sadhashivan5034
@sadhashivan5034 4 ай бұрын
Pacha kallam kanathavar. Viswasikumarikum. Evide. Ellavarkum. Sathya santamayi evide namuku jeevikam🙏🙏🙏🙏🙏♥️♥️
@SidheekKs
@SidheekKs 5 ай бұрын
പലസ്തീൻ. കാർ രാജ്യം വിട്ട് ഓടണോ എന്താ ഈ പറയുന്നത്
@anilbn4889
@anilbn4889 5 ай бұрын
വേണ്ട ഇസ്രേൽ കാച്ചിക്കോളും
@ajuj3103
@ajuj3103 4 ай бұрын
E ta e nariiiii
@ibrahimmoidu563
@ibrahimmoidu563 5 ай бұрын
Evìďette pandiďar ètra kondaĺum padìkkola ustade àvàr keesa veerppikaan nokkuvan
@shabanalijas6058
@shabanalijas6058 5 ай бұрын
Varunnath varatte😅 enthayalum marikkum. Ath vare eemaanod koode jeevikkaalo😊
@kunhammadp8184
@kunhammadp8184 5 ай бұрын
kash,,untankil,muslim,mintum,ellagil,mintoola,usthata
@myvlog3776
@myvlog3776 5 ай бұрын
അവരെ നമ്മോട് നേരിടുമ്പോൾ അവരെല്ലാം എതിർത്തിട്ടില്ലെങ്കിലും മരണം നമുക്ക് ഉറപ്പാണ് പിന്നെ എന്ത് ചെയ്യണം ഏതായാലും മരിക്കും എന്ന് വിചാരിച്ചു തിരിച്ച് അങ്ങോട്ടും അവർ എങ്ങനെ ചെയ്തു അതേമാതിരി തിരിച്ചടി ചെയ്താൽ വരാനിരിക്കുന്ന സമുദായങ്ങൾക്കെങ്കിലും ഒരു സംരക്ഷണം കിട്ടും
@ajilpm3534
@ajilpm3534 5 ай бұрын
angane navashyamyi amuslingalude nejnath keriyitanu ipo lokam muzhuvan ninte mathakkar vangi kootunath adhyam theevravdham pine iravadham ithanu pissalam ennu lokathinu muzhuvan manasilayi
@hamsatk7305
@hamsatk7305 5 ай бұрын
ലോകത്തിനുതന്നെ ഏറ്റവും നല്ല ജനാധിപത്യ ഭരണഘടനയാണ് നമ്മുടെ ഇന്ത്യയിൽ ഉള്ളത് അതിന് മാറ്റിമറിക്കാൻ ആണ് ഇന്നത്തെ ആർഎസ്എസും ബിജെപിയും പരിശ്രമിക്കുന്നത്
@anandiyer3096
@anandiyer3096 4 ай бұрын
ഒരിക്കലും അല്ല. വെറും തെറ്റ് ധാരണ ആണ്‌
@romirome234
@romirome234 5 ай бұрын
Egypt is constructing big walls in their border for not entering palastines in to Egypt 😂😂
@MRZ_GOLDNIGHT
@MRZ_GOLDNIGHT 4 ай бұрын
Bangladesh ഇൽ പോയപ്പോരേ മുല്ലാക്ക
@ShamsudeenKg
@ShamsudeenKg 5 ай бұрын
The real problem is rejecting Jesus Christ as your lord how long rejecting him it your pain and agony Jesus died on the cross for you and I I received him as my lord but you are now neglecting him so you will on the track of miseries and pain now I enjoying the life with full happy second by second I am praising him for what he done for me try to understand what I am saying for you
@usmanmp7742
@usmanmp7742 5 ай бұрын
എന്ത് സംഭവിച്ചാലും അല്ലാഹുവിന്റെ തീരുമാനം തന്നെയാണ്. അവന്റെ പരീക്ഷണവും ആകാം.
@ibrahimmoidu563
@ibrahimmoidu563 5 ай бұрын
Chìĺpàndiďàrr🎉 paŕayunnad palàsteenigale mottam israìĺ konnaĺum hamasiñeýum iraneyum sàhakkaŕudenn
@abdhulhakkim9151
@abdhulhakkim9151 5 ай бұрын
Bahumaanapetta.usthaade...esrail..orusidel..
@muhammedabdulganiali6331
@muhammedabdulganiali6331 5 ай бұрын
പോര . 425
@Junaid-n1k
@Junaid-n1k 5 ай бұрын
Evm ഒഴിവാക്കിയാൽ ബിജെപി out
@ajilpm3534
@ajilpm3534 5 ай бұрын
ini orikalum pissalaminte pzhaya kalam thirichu varlla
@abdulrahimanrahiman2341
@abdulrahimanrahiman2341 5 ай бұрын
Muslim samoohham nattellilathavarayi maari
@yesodharann9349
@yesodharann9349 4 ай бұрын
ഇത്തരം വിഷ ങ്ങൾ ഇസ്ലാമിൻ്റെ അന്തകരാകും. ഹിന്ദുക്കൾ പതുക്കെ കര്യങ്ങൾ മനസ്സിലായി വരുന്നു.😮
@ajithaml1371
@ajithaml1371 5 ай бұрын
EVM
@yanbucmp441
@yanbucmp441 5 ай бұрын
Nee pode palasteenil
@dinnerpoint-ov4wj
@dinnerpoint-ov4wj 5 ай бұрын
Modi..Vannaal..neyum..Poagayndi..Verum..ortho..☝🏼☝🏼☝🏼☝🏼
@nizarmajeed3477
@nizarmajeed3477 5 ай бұрын
Evm ban
@Mr-Builder454
@Mr-Builder454 5 ай бұрын
yadā hi nendriyārtheṣu na karmasv anuṣajjate sarva-saṅkalpa-sannyāsī yogārūḍhas tadocyate [Bg. 6.4] uddhared ātmanātmānaṁ nātmānam avasādayet ātmaiva hy ātmano bandhur ātmaiva ripur ātmanaḥ [Bg. 6.5] ആരും ആരുടേയും മിത്രമല്ല, ആരും ആരുടെയും ശത്രുവുമല്ല. എന്നാൽ ആ പെരുമാറ്റത്തിലൂടെ മാത്രമേ ഒരാൾക്ക് തൻ്റെ സുഹൃത്ത് ആരാണെന്നും ആരാണ് തൻ്റെ ശത്രുവെന്നും മനസ്സിലാക്കാൻ കഴിയൂ." ആരും ശത്രുവായി ജനിക്കുന്നില്ല, ആരും മിത്രമായി ജനിക്കുന്നില്ല. എന്നാൽ ഞങ്ങളുടെ പരസ്പര പെരുമാറ്റം കൊണ്ട് ഒരാൾ എൻ്റെ സുഹൃത്തും മറ്റൊരാൾ എൻ്റെ ശത്രുവുമാണ്.
@farookmohamed8911
@farookmohamed8911 5 ай бұрын
സത്യം മറച്ചു വയ്ക്കുന്ന പണ്ഡിതനാണ് ആകാശത്തിന്റെ കീഴിലെ ഏറ്റവും വലിയ നികൃഷ്ട ജീവി എന്നും പ്രവാചകൻ റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞിട്ടുണ്ട് ഇദ്ദേഹം ഈ ഗണത്തിൽ പെട്ട ആളാണോ
@mustakir2855
@mustakir2855 5 ай бұрын
ഇവനെ പിടിച്ചുകെട്ടാൻ ആരുമില്ലേ മുസ്ലിം സമുദായത്തിൽ?
@Kiranam257
@Kiranam257 5 ай бұрын
അതെയോ?
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 58 МЛН