സ്വാലിഹത്തായ പെണ്ണിന്റെ മുഖത്ത് കാണുന്ന പ്രധാന അടയാളം ഇതാ.. Kummanam usthad new speech 2024 | bharya

  Рет қаралды 250,652

Kummanam Usthad Official

Kummanam Usthad Official

Күн бұрын

Пікірлер: 306
@anasjacob7362
@anasjacob7362 10 ай бұрын
എനിക് സ്വാലിഹത്തായ ഒരു ഭാര്യ യെ അല്ലാഹു തന്നു അൽഹംദുലില്ലാഹ് രണ്ടു മക്കൾ ഹിഫിള് പഠിക്കുന്നു. പിന്നെ ഒരു ചെറിയ മോൾ അണ് ഉള്ളത്. എനിക് സ്വന്തം വീട് ഇല്ല. നല്ല വാഹനവും ഇല്ല. പക്ഷെ നല്ല ഭാര്യ മക്കൾ ആരോഗ്യം അള്ളാഹു തന്നു. ഞാൻ സന്തോഷവാൻ ആണ് ❤️ ....... ഞാൻ പരിശുദ്ധ ദീൻ 16 വർഷം മുൻപ് വിശ്വസിച്ച ആൾ ആണ് എല്ലാരും എന്റെ മക്കൾക്കും കുടുംബത്തിനും ദുവയിൽ ഒരിടം നൽകണേ 🙏🤲🏻
@fasiali1093
@fasiali1093 10 ай бұрын
Alhamdulillah Allahu Akbar
@muneeramp8546
@muneeramp8546 10 ай бұрын
Barakallah❤
@jlgamers2353
@jlgamers2353 10 ай бұрын
അള്ളാഹു സ്വീകരിക്കട്ടെ ആമീൻ
@faseelasidheeque4345
@faseelasidheeque4345 10 ай бұрын
അൽഹംദു ലില്ലാഹ്.. നാഥൻ ബർക്കത്ത് ചെയ്യട്ടെ... ആമീൻ 🤲🤲🤲🤲
@niyasma4967
@niyasma4967 10 ай бұрын
​@@jlgamers23530000000p😢😮😅😊😊
@safalasafala4390
@safalasafala4390 5 күн бұрын
അൽഹംദുലില്ലാഹ്. ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲
@fahizamuhammed6419
@fahizamuhammed6419 9 ай бұрын
മക്കൾ സ്വാലിഹീങ്ങൾ ആകാനും ഹിദായത് ലഭിക്കാനും ദുആ ചെയ്യണേ ഉസ്താദേ 🤲
@zeenathsidhikh8972
@zeenathsidhikh8972 10 ай бұрын
അല്ലാഹുവേ നിന്റെ സ്വാലിഹീങ്ങൾ ആയ സജ്ജനങ്ങളിൽ പെടുത്തണേ റഹ്മാനെ ദുആ വസിയ്യത്തോടെ 🤲🤲🤲
@abdulkalam812
@abdulkalam812 11 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲 അയൽ വക്കം മോശം ഉസ്താദേ ദുആയിൽ ഉല്പ്പ്പെടുത്തണേ ഉസ്താദേ 🤲🤲
@Beevees_things
@Beevees_things 10 ай бұрын
മക്കൾ സ്വാലിഹാക്കാനും അവർക്കു അല്ലാഹുവിനെ ഭയപ്പെടുകയും ഞങ്ങളെ സ്നേഹിക്കുകയുംചെയ്യുന്ന ദീനീ ബോധമുള്ള ഇണകളെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
@kummanamusthadofficial
@kummanamusthadofficial 10 ай бұрын
ഇൻശാ അല്ലാഹ്.
@salammuttam1733
@salammuttam1733 10 ай бұрын
സ്വാലിഹ് ആയ ഒരു ഇന്നയെ കിട്ടാനും സ്വാലിഹ് ആയ മക്കളെ കിട്ടാനും usthad ദുആ ചെയ്യനം. 🤲❤
@kummanamusthadofficial
@kummanamusthadofficial 9 ай бұрын
insha allah,,,,
@jasmiasharaf5827
@jasmiasharaf5827 10 ай бұрын
മോന്റെ ജോലിയിലും കുടുംബത്തിലും ബർകത്തുണ്ടാകാനും ഉസ്താദ് ദുആ ചെയ്യണേ
@khalidvp3856
@khalidvp3856 7 ай бұрын
ഉസ്താദിൻ്റെ പ്രാത്ഥന റബ്ബ് സ്വീകരിക്കാൻ വേണ്ടി ഞാൻ ദുആ ചെയ്യാം.
@ramlathismail5337
@ramlathismail5337 Ай бұрын
അൽഹംദുലില്ലാഹ്..അള്ളാഹുവേ മരിക്കുന്ന തു വരെ 5വഖ്ത് നിസ്കാരം നില നിറുത്തി തരണേ യാ അള്ളാഹ്.. 🤲
@zeenathsidhikh8972
@zeenathsidhikh8972 10 ай бұрын
അൽഹംദുലില്ലാഹ് എത്ര അറിവുകൾ ഉസ്താദ് മുഖേന mumin ലഭിച്ചു alh😮അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം നൽകണേ അല്ലാഹ് ദുആ vasiyathode 🤲 ഇനി യും ഒരു pad😂നാൾ denil dawvath ചെയ്യാൻ ഭാഗ്യം നൽകണേ അല്ലാഹ് 🤲🤲🤲🎉🎉🎉
@khadeejakallu
@khadeejakallu 10 ай бұрын
Usthathe kudumbathil barkkathudavanum kujumakkala rogagal yallam chifayakanum usthuthu duva cheyyanee
@SideekManadam
@SideekManadam 8 ай бұрын
എന്റെ ഭാര്യയും മക്കളെയും ഞങ്ങൾ എല്ലാവരെയും ഈമാൻ കിട്ടി മരിക്കാൻ ദുഹ ചെയ്യണേ ഉസ്താതെ
@kunjimonkunjimon4837
@kunjimonkunjimon4837 10 ай бұрын
അൽഹംദുലില്ലാഹ് 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲😢
@rasakrasak6120
@rasakrasak6120 10 ай бұрын
കടം വീടാൻ ആധാരം ബാങ്കിലാണ് അത് എത്രയും പെട്ടെന്ന് വിടാൻ ദുആ ചെയ്യണേ ഉസ്താദ് എൻറെ മക്കൾ സ്വാലിഹായ മക്കൾ ആക്കാൻ ദുആ ചെയ്യണേ ഉസ്താദ് എൻറെ ഭർത്താവിൻറെ ജോലിയിൽ ബർക്കത്ത് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദ്
@Sanahhhh877
@Sanahhhh877 10 ай бұрын
എന്റെയും ആധാരവും ബാങ്കിൽ ആണ്. അത് ഒന്ന് എന്റെ കയ്യിൽ കിട്ടാൻ ഉസ്താദ് 🤲ചെയ്യണേ
@mysongs2332
@mysongs2332 8 ай бұрын
ഉസ്താദിനോട് കുറച്ചു കാശ് തന്നു സഹായിക്കാൻ പറ
@shajishaji2980
@shajishaji2980 10 ай бұрын
ഉസ്താദെ ദുആയിൽ എന്നെയും കുടുംബത്തെയും എപ്പോഴും ഉൾപെടുത്തണേ
@kummanamusthadofficial
@kummanamusthadofficial 9 ай бұрын
insha allahh....
@الحمدلله-ث9ع2ث
@الحمدلله-ث9ع2ث 9 ай бұрын
​@@kummanamusthadofficialഉസ്താദ് നിങ്ങളുടെ ദുആയിൽ എന്നെയും ഉൾപെടുത്തണേ എന്റെ ഭർത്താവ് പ്രവാസി ആണ് 19വർഷം കഴിഞ്ഞു വിവാഹം കഴിഞ്ഞിട്ട് 3മക്കൾ ഉണ്ട് അൽഹംദുലില്ലാഹ്. എന്റെ ഭർത്താവിന്റെ കൂടെ ഒരുമിച്ച് ജീവിക്കാൻ ഒരു പാട് ആഗ്രഹം ഉണ്ട്. എന്താ അറിയില്ല അതിന് ഞങ്ങക്ക് വല്ലാത്ത തടസ്സം ആണ് എന്റെ ഭർത്താവിന്റെ അടുത്ത് പോയി നിൽക്കാനും നബി (s)അടുത്ത് പോകാനും ആഗ്രഹം ഉണ്ട് ഉസ്താദ് ദുആയിൽ എപ്പോഴും ഉൾപെടുത്തണേ ഹൃദയത്തിലെ വേദന കൊണ്ട് പറഞ്ഞതാണ് എഴുതിയതാണ് 🤲🏻🤲🏻🤲🏻🤲🏻
@fousiyafarook231
@fousiyafarook231 10 ай бұрын
ഉസ്താദേ ഹലാലായ ഉദ്ദേശം പൂർത്തിയാവാൻ ദുആ ചെയ്യണം സ്വന്തമായി വീടില്ല കടങ്ങള് കല്യാണം കഴിക്കാറായ മക്കൾ ടെൻഷനിലാണ് ദുആ ചെയ്യണം
@SamadBk-m2g
@SamadBk-m2g 8 ай бұрын
കടം വീടാനും മക്കളും ഞങ്ങളും ദീനിബോധത്തോടെ മരണം വരെ ജീവിക്കാനും സ്വസ്ഥമായി ജീവിക്കാനും ഈമാൻ കിട്ടി മരിക്കുവാനും ഉസ്താദ് ദുആ ചെയ്യണം
@backerkallurayil7097
@backerkallurayil7097 14 күн бұрын
ഉസ്താതെ ഈമാൻ കൂടി മരികാൻ ദുആചെയൃണം ഉമ്മ യുംഉപയും സഹോദരിയും മരിച്ചു പോയി ദുആചെയൃണം ഭർത്താവ് ൻറെ ഫിക്സ് ൻറെ അസുഖം മാനസിക രോഗം എല്ലാ അസുഖങളും മാറാൻതുഹചെയൃണം ഉസ്താതെ
@ashrafahamedkallai8537
@ashrafahamedkallai8537 3 ай бұрын
പലരും ദുഹാകൊണ്ട് വസിയത് ചെയ്യുന്നു അല്ലാഹു ആക്കിബത് നന്നാക്കി സുഗത്തിലുംറാഹത്തിലും ആക്കി അല്ലാഹു ദുനിയാവും ആഖിറവും ഹയാത്തും മൗത്തും നന്നാക്കിതിരട്ടെ ജീവിതത്തിൽ ബർകർത്തും നഹ്മത്തും തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമിൻ
@shuhaibvp5979
@shuhaibvp5979 9 ай бұрын
ജീവിതത്തിൽ സതോഷം ഉണ്ടാവാൻ ദുഹാ ചെയ്യണം 🤲🤲
@poovisworld1313
@poovisworld1313 8 ай бұрын
മകളെ സോലിഹായ മക്കളാവാൻ പ്രാർത്ഥിക്കണേ ഉസ്താദേ
@abdhulrahman5660
@abdhulrahman5660 9 ай бұрын
ദുഖ ചെയ്ണെ ഉസ്ത തെ പണിയില്ല ഒരു കുഞ്ഞ് വിട ഒരു നല്ല വീടുണ്ടാവാനും ദുഖ ചെയ്ണെ ഞങ്ങൾക്കും ഞ്ഞങ്ങടെ മക്കൾക്കും എന്റെ കൂട്ടുകുടുമ്പങ്ങൾക്കും ഇഹത്തിലും പരത്തിലും വിജയത്തിന് വേണ്ടി ദുഖ ചെയ്ണെ
@kummanamusthadofficial
@kummanamusthadofficial 9 ай бұрын
Insha allahh
@fansraistar8618
@fansraistar8618 9 ай бұрын
ദുആയിൽ ഉൾപ്പടുത്തണം ഉസ്താദ്
@ishadigitalstudiokaruvarak7831
@ishadigitalstudiokaruvarak7831 23 күн бұрын
ജസാക്കല്ലഹു ഖയർ മാഷാ അല്ലഹ 🤲
@muhammedanzal9958
@muhammedanzal9958 9 ай бұрын
അൽഹംദുലില്ലാഹ് ഉസ്താദ് ദുaaയിൽ ഓർക്കണേ
@kummanamusthadofficial
@kummanamusthadofficial 9 ай бұрын
Insha allah dua cheyyam
@Fathimasuhra-o5g
@Fathimasuhra-o5g 9 ай бұрын
ഉസ്താദെ നാലും എനിക്ക് കിട്ടിയിട്ടില്ല രണ്ട്ണ്ണേ കിട്ടിയിട്ടില്ല നാലണ്ണഠ കിട്ടാനുള്ള ഭാഗ്യം ഉസ്താദെ പ്രത്യേകഠ ദുഹാചേയ്യണേ
@seenathseenath2025
@seenathseenath2025 10 ай бұрын
അയൽക്കാരൻ ബന്ധു വഴി നട ദ്രോഹിക്കുന്നു ദുആ ചെയ്യണ
@fasnafasna3599
@fasnafasna3599 10 ай бұрын
ഉസ്താദേ കടംവീടാൻ ദുആ ചെയ്യണേ
@AyshaAfreen_L
@AyshaAfreen_L 9 ай бұрын
എറൻ ഭർത്താവിന്ന് ഊമാൻ വർധിക്കാൻ ദുആ ചെയ്യണേ ഉസ്താദേ😭😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻
@mysongs2332
@mysongs2332 8 ай бұрын
Bevco യിൽ പോയി രണ്ട് എണ്ണം അടിക്കാൻ പറ... ശരി ആയി കൊള്ളും
@fasaluptfaslu1897
@fasaluptfaslu1897 7 ай бұрын
പോടാ ​@@mysongs2332
@fasaluptfaslu1897
@fasaluptfaslu1897 7 ай бұрын
ആയിഷ അഫ്രീൻ നിന്റെ ഭർത്താവ് നീ ആഗ്രഹിച്ച ഒരു പുരുഷനാകട്ടെ അള്ളാഹു കാക്കട്ടേ
@PuthanveetilRaseenabeevi
@PuthanveetilRaseenabeevi 10 ай бұрын
ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@sirajkkkk3524
@sirajkkkk3524 10 ай бұрын
മകളുടെ വയറു വേദന ഷിഫയാവാൻ ദുആ ചെയ്യണേ ഉസ്താദേ 😭😭🤲🤲
@NusibaCt
@NusibaCt 10 ай бұрын
സിഹ്രായിരിക്കും എന്റെ മക്കൾ ക്ക് ഉണ്ടായിരുന്നു
@Jjjhj2378
@Jjjhj2378 10 ай бұрын
Njan ഗർഭിണി ആണ് എനിക്ക് സ്വാലിഹ് ആയ മോളെ കിട്ടാൻ എല്ലാവരും എനിക്ക് വേണ്ടി ദുആ ചെയ്യണം 🤲🤲🤲
@shibinasaleemshibinasaleem1653
@shibinasaleemshibinasaleem1653 2 ай бұрын
എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാക്കാൻ ദുആ ചെയ്യണേ ഉസ്താദ് 😢😢
@asiyabeevi3773
@asiyabeevi3773 3 күн бұрын
വിശാലമായ വീട് ഇല്ലേലും നല്ല വാഹനം ഇല്ലേലും അയൽകാർ നല്ലതല്ലേലും സ്വാലിഹ് ആയ ഇണയല്ലേലും അവരവർ പഠിച്ച ഇൽമ് കളയാതെ അല്ലാഹുവിനെ അറിയുന്നവർ❤.... അല്ലാഹുവിൻറെ അടിമയായി ജീവിക്കുന്നവർ❤... കൂടെയുള്ളവരെ പറഞ്ഞു മനസ്സിലാക്കി കൊടുക്കുക...അവർ അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കുന്നെൻകിൽ വഴിപ്പെടട്ടെ... اللهم ثبت قلوبنا في دينك وفي طاعتك وفي طاعة رسولك سيدنا محمد ❤❤❤😢😢😢🕊️🕊️🕊️ صلى الله عليه وسلم ♥️🕊️😥
@uppachiyummonum7654
@uppachiyummonum7654 9 ай бұрын
Alhamdhulillah alhamdhulillah alhamdhulillah alhamdhulillah ❤
@naseemanasi7131
@naseemanasi7131 9 ай бұрын
ഉസ്താതെ എപ്പോഴും സ്വാലിഹത്തായെ പണ്ണിനെ പറ്റി മാത്രം പറയാതെ സ്വാലിഹായ ഭർത്താവിൻ്റെ അടയാളം ഒന്ന് അറിയണമെന്നുണ്ട് 😢
@Solihaummer
@Solihaummer 9 ай бұрын
പെണ്ണിന് പറയുന്ന അതേ ഗുണം തന്നെയാണ് പുരുഷനു . അവന്റെ മുഖത്തെക്ക് നോകുമ്പോൾ അവളുടെ മനസ്സിനും സന്തോഷം ഉണ്ടാവും
@saleenkj9887
@saleenkj9887 8 ай бұрын
സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പിന്റെ വീഡിയോകൾ കാണുക
@saleenkj9887
@saleenkj9887 8 ай бұрын
സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പിന്റെ വീഡിയോകൾ കാണുക
@saleenaKk-ql9kg
@saleenaKk-ql9kg 10 ай бұрын
ഉസ്താദേ കഴുത്ത് ന് ബെൽറ്റ് ഇട്ട് റെസ്റ്റ് ലാണ് വല്ലാത്ത വേദന സുഖപ്പെടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ
@nusaibabasheer5570
@nusaibabasheer5570 10 ай бұрын
Aameen..enikkum Allahu thannath salihaya ❤ ഇണയാണ്. അൽഹംദുലില്ലാഹ് 🤲🏻 pashe😢 ബാക്കിയുള്ള മൂന്നും 😭😭😭🤲🏻🤲🏻🤲🏻 illa
@isnnyworld3688
@isnnyworld3688 10 күн бұрын
Alhmdulillah 🤲🏻ya rsoolallah 🤲🏻Alhmdulillah 🤲🏻
@lailamakaar7872
@lailamakaar7872 11 ай бұрын
ആമീൻ യാറബ്ബൽ അലമ്മിൻ 🤲🤲🤲🤲
@mrsnizar6017
@mrsnizar6017 10 ай бұрын
الاهم يا مقلب القلوب ثبت قلبي علي دينك അള്ളാ.. ... ഞങ്ങളെ നിന്റെ ഇഷ്ടദാസൻ മാരുടെ കൂട്ടത്തിൽ ഉൾ പ്പെടുത്തി അനുഗ്രഹണേ...امين امين امين امين امين يارب العالمين يارحمان يارحيم 😢😢😢😢😢
@anhafathima8869
@anhafathima8869 10 ай бұрын
امين يا رب العالمين 🤲🤲🤲
@sajidhac3560
@sajidhac3560 10 ай бұрын
Usthathinte prabashanam eppozhum njan kelkarund umra cheyan Aagraham und usthath duhaa cheyyanea
@AlilK-sq5og
@AlilK-sq5og 7 ай бұрын
എനിക്കും സ്വാലിഹായ ഒരു പെണ്ണിനെ തന്നു.. അൽഹംദു ലില്ല
@sumi9773
@sumi9773 10 ай бұрын
Nalla veedundavan dua cheyyanam😢😢😢😢
@hanafathima2208
@hanafathima2208 10 ай бұрын
മോന്ക് ഹൈറായ ഒരു ജോലി പെടനു കിടാൻ ദുഃആ ചെയ്യണേ
@faisalfaisal859
@faisalfaisal859 9 ай бұрын
Usthade duayil ulpppeduthane
@nusaibabasheer5570
@nusaibabasheer5570 Ай бұрын
അൽഹംദുലില്ലാഹ് 😍🤲🏻.. വീടില്ലാ ദുആ ചെയ്യണേ 🤲🏻
@shemiyarafeeq3832
@shemiyarafeeq3832 9 ай бұрын
അൽഹംദുലില്ലാഹ് മൂന്ന് കാര്യം allah തന്നു മരണം വരെയും നില നിർത്തി തരണേ നാഥാ ഈമാൻ തരണേ റബ്ബേ allah തന്ന ജീവിതം ഇത് വരെയും അൽഹംദുലില്ലാഹ് ഇനിയുള്ള ജീവിതം അല്ലാഹുവിന്റെ തീരുമാനം മരണം വരെയും നിന്റെ ദീൻ അനുസരിച്ചു ജീവിക്കാൻ നീ തൗഫീഖ് ചെയ്യണേ allah എന്റെ പൊന്നു മോന്റെ ഹിഫ്ള് പഠനം എളുപ്പം ആക്കി കൊടുക്കണേ നാഥാ 🤲🤲😭😭😭
@kummanamusthadofficial
@kummanamusthadofficial 9 ай бұрын
Aameen
@shuhaibshoi971
@shuhaibshoi971 Ай бұрын
ഉസ്താദേ ഞാൻ തോറ്റു പോയി
@haneefarasheeda4977
@haneefarasheeda4977 10 ай бұрын
എല്ലാനിലയിലും ഭർത്താവിനെ സ്നേഹിച്ചിട്ടും ഭാര്യയുടെ അടുത്തുന്നു ഒരു വീഴ്ച വന്നതുമാത്രം എടുത്തു പറയുന്ന ഭർത്താവിന് ഇനി എന്ത് ചെയ്തു കൊടുക്കണം 😰😰
@praseedarafeeque6954
@praseedarafeeque6954 2 ай бұрын
Asiya beeviyude charithram ariyille insha allah
@hhh78610
@hhh78610 8 сағат бұрын
ക്ഷമിച്ച കൂലി ഉണ്ട്
@hakkimsidewall4724
@hakkimsidewall4724 11 күн бұрын
Aameeeeeen aameeeeeen yarabbal aalameeeeeen
@NarshadNarshad-kk4jt
@NarshadNarshad-kk4jt 10 ай бұрын
അൽഹംദുലില്ലാഹ് 🤲 പറയാതിരിക്കാൻ വയ്യ മാഷാ അല്ലാഹ് ആമീൻ 🤲
@latheefabeevi6758
@latheefabeevi6758 10 ай бұрын
1
@SideekManadam
@SideekManadam 8 ай бұрын
നാലു പെൺ കുട്ടികളാണ് എന്റെ മക്കൾക്കു സാലിഹത്തായ ഭർത്താക്കന്മാരെകിട്ടാൻ ദുഅ ചെയ്യണേ ഉസ്താതെ
@mohamedaman1393
@mohamedaman1393 3 ай бұрын
എൻ്റെ ഭർത്താവ് എറ്റം ക്ഷമയുള്ള സ്നേഹം ഉള്ള പിശുക്ക് ഇല്ലാത്ത ജോലിലയിൽ സക്കായിക്കുന്ന ദേഷ്യപെടാത്തസുന്ദരനായ ഗവൺമെൻറ് ജോലിയുള്ളനല്ല മനുഷ്യനായിരുന്നുഇന്ന് പള്ളിക്കാട്ടിലാണ് അല്ലാഹു സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെജന്നാത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കട്ടെ
@IqbalKT-ws6tf
@IqbalKT-ws6tf 5 ай бұрын
എന്റെ ഭർത്താവിന്റെ കടം വിടാനും സ്വാലിഹതാകും ദുഹാ ചെയണം
@kummanamusthadofficial
@kummanamusthadofficial 5 ай бұрын
insha allah
@shareefafarook-st2ur
@shareefafarook-st2ur 10 ай бұрын
Veed illa Usthade dua cheyyaneee 😢
@muhammadshafi8443
@muhammadshafi8443 10 ай бұрын
അൽഹംദുലില്ലാഹ് 🤲🤲
@SleepyMp3Player-fz1wb
@SleepyMp3Player-fz1wb 10 ай бұрын
ആമീൻ ഞങ്ങൾ ക്കുണ്ട്
@BSSa4920
@BSSa4920 10 ай бұрын
يا مقلب القلوب ثبت قلبي على دينك 🤲🤲🤲🕋🕋🕋🕋
@bmsvlog4930
@bmsvlog4930 Ай бұрын
അൽഹംദുലില്ലാഹ്, എല്ലാം ആയി
@rahnamujeeb8
@rahnamujeeb8 9 ай бұрын
അൽഹംദുലില്ലാഹ് 🤲🤲 അല്ലാഹുവിന്റെ ദീൻ വിശ്വസിച്ചു 7 വർഷം ആയിട് എനിക്ക് വീട് ഇല്ല സ്ഥലം ഇല്ല അസുഖം ഉണ്ട് സമാധാനം ഉണ്ട് ഏത് പ്രയാസം ഉണ്ടായാലും റബ്ബ് കൈവിട്ടിട്ടില്ല അൽഹംദുലില്ലാഹ് എന്റെ ഇക്കാക്കും എനിക്കും നി ഹിദായത് നൽകണേ ഈമാനോട് കൂടിയല്ലാതെ ഞങ്ങളെ മരിപ്പിക്കല്ലേ അല്ലാഹ് 🤲🤲🤲🤲🤲
@mujeebhadhad8394
@mujeebhadhad8394 6 ай бұрын
Aameen
@jameelanasar5367
@jameelanasar5367 10 ай бұрын
വിടുഠസ്തലവുഠവിൽകാദുഹാചേയണേ ഉസ്താദ്
@jameelaPl
@jameelaPl 10 ай бұрын
എനിക്ക് ഉണ്ട് അൽഹംദുലില്ലാഹ് ആമീൻ
@SabiraSabi-t1k
@SabiraSabi-t1k 9 ай бұрын
ഉസ്താതെ. ഇത്. നാlum. Ullavanayirunnu. Entebarthav. Ippolellam. Nasttappeduthi. Enneyumvendathayi. Duaacheyyane. 😭😭😭😭😊
@__afra_afuu
@__afra_afuu 7 ай бұрын
Usthadee nale salihathaye oru inave kittan dua cheyannam usthadee alum dua cheyanam
@kummanamusthadofficial
@kummanamusthadofficial 7 ай бұрын
Insha Allah
@ZeenathZeenath-v4f
@ZeenathZeenath-v4f Ай бұрын
Ustha duha charyenem
@FazilFazilMuhammad
@FazilFazilMuhammad 8 күн бұрын
🌹usthada🌹indamoundaaasugammaranduachyana😢😢🤲🤲
@sajeera6369
@sajeera6369 8 ай бұрын
എന്റെ പൊന്നുമോൻ ഹിഫ്ള് പഠിക്കുന്നുണ്ട്.. പൂർത്തിയാകാണും മരണം വരെ നിലനിർത്താനും ദുആ ചെയ്യണം. ഭർത്താവിന് ദീൻ വർധിക്കാനും അത്പോലെ ജീവിതത്തിൽ കൊണ്ട് നടക്കാനും ദുആ ചെയ്യണം 🤲🏻🤲🏻
@sulaikhaahammed1681
@sulaikhaahammed1681 15 күн бұрын
Ameen ameen ameen
@zeenathsidhikh8972
@zeenathsidhikh8972 10 ай бұрын
എനിക്കുണ്ട് അൽഹംദുലില്ലാഹ് 🤲
@sidhisdk6496
@sidhisdk6496 10 ай бұрын
Alhamdulillah ❤
@nisiriyanizar3423
@nisiriyanizar3423 Ай бұрын
Assalamu alaikum usthadhae ikkaku hayaraya oru joli kittuvan dua il ulpeduthanae Ikka pravasiyanu loan und orupadu bhudhimuttil anu bhudhimuttukalum prayasangal maran prethekam dua cheyyanae 🤲
@rinsharasak8956
@rinsharasak8956 7 ай бұрын
Swalihaya makkaleyum barthabineyum thanna Allahuvin Alhamdulillah🤲🤲🤲
@kummanamusthadofficial
@kummanamusthadofficial 6 ай бұрын
MASHA ALLAH
@jameelaPl
@jameelaPl 10 ай бұрын
സ്വല്ലല്ലാഹു അലൈഹി വ sallam അൽഹംദുലില്ലാഹ് മാഷാ അല്ലാ
@sharafusworld2336
@sharafusworld2336 10 ай бұрын
Aameen. Namukkum ellam Allahu thannittund. Makkal aayittilla. Swaliheengal aaya makkal undaavan ellavarum dua cheyyane
@kummanamusthadofficial
@kummanamusthadofficial 10 ай бұрын
ഇൻശാ അല്ലാഹ്.................
@nusaibabasheer5570
@nusaibabasheer5570 10 ай бұрын
Aameen😭🤲🏻
@hadhi378
@hadhi378 10 ай бұрын
Allahu niggalkk swalihaya makkale nlgatte.... Ameen
@sulaikhaahammed1681
@sulaikhaahammed1681 15 күн бұрын
Ameen ameen ameen usdademagan hayraya joli shariyavanum madeena kananum veed avanumduhacyyanm
@husnahussain4491
@husnahussain4491 10 ай бұрын
Aameen
@zayyank5378
@zayyank5378 10 ай бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ അടിപൊളി പ്രസംഗം. തുടക്കത്തിൽ 21hrs മുമ്പും പിന്നീട് 2022 മെയ്‌ 11 ന്റെ തു മാണല്ലോ?
@LovelyCherryBlossoms-uv4ns
@LovelyCherryBlossoms-uv4ns 7 ай бұрын
Usthaadinte prabaashanam kelkaatha divasam churukam Martham ❤❤❤❤
@kummanamusthadofficial
@kummanamusthadofficial 6 ай бұрын
👍
@abidasubair-p4o
@abidasubair-p4o 10 ай бұрын
Alhamdulillah 🤲
@mohdaahilofficial
@mohdaahilofficial 10 ай бұрын
അയൽപക്കം ദുഃഖമാണ് ഭയമാണ്
@lailamakaar7872
@lailamakaar7872 11 ай бұрын
കടം വിടാനും വിദേശത്തുള്ള മോനും ഭാര്യ അവരുടെ ആയുസിലും ജോലിയിലും അവരുടെ കുടുമ്പ ജീവിധത്തിലും ബർകത്തുണ്ടാവാനും കടം വിടാനും വിടും ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲🤲ആമീൻ യാറബ്ബൽ അലമ്മിൻ 🤲🤲🤲
@RamlaRamla-e2r
@RamlaRamla-e2r 11 ай бұрын
Duail ulpeduthane usthade
@salmasajila4240
@salmasajila4240 9 ай бұрын
Usthade Nan +2 ane full A+ kittan dua cheyyane 😢
@kummanamusthadofficial
@kummanamusthadofficial 9 ай бұрын
Insha allahh
@jaleelchevayur8004
@jaleelchevayur8004 7 ай бұрын
😢🤲🏻❤❤allah❤️❤️
@sirajkkkk3524
@sirajkkkk3524 10 ай бұрын
Duayil ulppeduthane usthade 😭🤲
@abgamer9188
@abgamer9188 10 ай бұрын
Alhamdulillah ❤️🌹🤲🤲🤲🌹❤️
@FaaizaMn
@FaaizaMn 7 ай бұрын
ആ മീ ൻ 🤲🤲🤲🤲🤲👌👌👌👍👍🙏🙏🙏👏👏👏👏👏🤲🤲🤲👌👌👌👍👍👍🙏🙏😀😀👏👏👏
@sabirasaleem441
@sabirasaleem441 8 ай бұрын
Veedu pani pettannu purthiyavan duha cheyanam usthade😢😢😢
@jameelaPl
@jameelaPl 10 ай бұрын
മാ ഷാ അല്ലാ
@SainabaShafi-gy5cb
@SainabaShafi-gy5cb 10 ай бұрын
Duaa cheyyanam usthathe
@arifajinan2059
@arifajinan2059 2 ай бұрын
നാലും ഉണ്ട് . മക്കൾ ഇല്ല അത്കൊണ്ട് എന്നും വിഷമത്തിലാണ് 🤲🏻🤲🏻🤲🏻😭😭😭
@mohamedaman1393
@mohamedaman1393 3 ай бұрын
നല്ല ഭാര്യ കിട്ടിനല്ല മക്കൾ കിട്ടിഇസ്ലാം ദീൻ പുൽകാൻ തൗഫീക്ക് തന്ന നിനക്ക് ഇഹത്തിലും പരത്തിലുംനല്ലപാർപ്പിടം അല്ലാഹു നൽകട്ടെ
@ansalirfan4806
@ansalirfan4806 7 ай бұрын
❤❤ swanthamai oru veedundagan dua cheyyene❤❤
@kummanamusthadofficial
@kummanamusthadofficial 7 ай бұрын
Insha Allah
@MuhammadAmeen-mo2hr
@MuhammadAmeen-mo2hr 10 ай бұрын
Usthathe.oru.veedavan.duacheyyane.
@SulikhaT-j2p
@SulikhaT-j2p 10 ай бұрын
Ammeen
@moosamusi6374
@moosamusi6374 10 ай бұрын
അൽഹംദുലില്ലാഹ് എനിക്ക് ലഭിച്ചു
@abdulgafoorkp5615
@abdulgafoorkp5615 10 ай бұрын
ബഹു : ഉസ്താദേ ഉസ്താദ് ന് തലയിൽഇട്ട ഷാൾ അത് വെള്ളയായിരിക്കല്ലേ ഒന്നുകൂടെയോജിപ്പ് നബി (സ ) തങ്ങളുടെ ഇത്തിബാഉംഅതല്ലേ. മാത്ര തലയിൽ തലപ്പാവും പ്ര ത്യാ കം സുന്നുണ്ടല്ലോ. ഉസ്താദെ ഞാൻ പാപിയാണ് ഉസ്താദ് ദുആ ചെ യ്യണം .
@kammut
@kammut 11 ай бұрын
Ente aniyandubail poyitt 1masam ayin jolionnumayittilla nalla jolikittan usthad Duhamel cheyyanne
@sulaikhasulusinsina-cc4tr
@sulaikhasulusinsina-cc4tr 10 ай бұрын
Dua cheyyene usthad
@jameelaPl
@jameelaPl 10 ай бұрын
അൽഹംദുലില്ലാഹ് ആമീൻ
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 4,8 МЛН
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 5 МЛН