ബാർ കോഴ സംശയിക്കണോ? | Meet The Editors | Bar Bribery

  Рет қаралды 21,310

REPORTER LIVE

REPORTER LIVE

Ай бұрын

ബാർ കോഴ സംശയിക്കണോ? | Meet The Editors | Bar Bribery
#Barbribery #LDF #MeetTheEditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzbin.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 104
@selfie1420
@selfie1420 29 күн бұрын
പരുതിക്കാട് മീഡിയ വൺ സ്കൂളിൽ നിന്നു പഠിച്ചു പറയുക ആണോ സംശയിക്കേണ്ടിയിരിക്കുന്നു
@007jatham
@007jatham 28 күн бұрын
ഈ വിഷയത്തിൽ നികേഷും ഉണ്ണിയും കൃത്യമായി പറഞ്ഞിരിക്കുന്നു
@davidlazar001
@davidlazar001 29 күн бұрын
ഒരു അടിസ്ഥാനവുമില്ലാതെ യുഡിഎഫ് ബാർ കോഴയുമായി ഇപ്പോൾ ഉള്ള ദുർബലമായ ഒരു സൗണ്ട് ബൈറ്റിനെ സമീകരിക്കാൻ ഉള്ള സ്മൃതി പരുത്തിക്കാടിന്റെ വ്യഗ്രത ലജ്ജാവഹമാണ്.... സുജയ ബിജെപി നോമിനിയായി എത്തിയത് പോലെ സ്മൃതി കോൺഗ്രസ്സ് നോമിനി ആയിട്ടാണ് ഈ ചാനലിലെ ഈ പൊസിഷനിൽ ഇരിക്കുന്നത്.. അതുകൊണ്ട് തന്നെയാണ് നിഷ്പക്ഷ വിശകലനം നടത്തുന്ന ഉണ്ണി, ഇടതുപക്ഷത്ത് നിന്നുകൊണ്ട് വ്യക്തമായ നിലപാടുകൾ പറയുന്ന നികേഷ്, അരുൺ തുടങ്ങിയവരുടെ ഇടയിൽ വളരെ പരിമിതമായ അറിവും പ്രവൃത്തി പരിചയവുമുള്ള ഈ രണ്ട് പേർക്ക് ഇരിക്കാൻ കഴിഞ്ഞത് തന്നെ... നേരത്തെ മുതൽ പറയുന്നത് പോലെ, ഈ കൂട്ടത്തിൽ ഏറ്റവും കള്ളി സ്‌മൃതിയാണ്... സുജയ ചുരുങ്ങിയ പക്ഷം സംഘിയാണെന്നത് നാണക്കേട് വിട്ട് പ്രഖ്യാപിച്ചു കൊണ്ടാണ് അവരുടെ വർഗീയതയും വൃത്തികേടും വിളിച്ചു പറയുന്നത്.. സ്മൃതി അവരുടെ ഇടത് വിരുദ്ധത പറയാൻ പക്ഷേ കോൺഗ്രസ്സ് പക്ഷക്കാരിയാണ് എന്നത് മറച്ചു വയ്ക്കുന്നത് കാണാറുണ്ട്.. അവരെ അത് പലപ്പോഴും കയ്യോടെ ചൂണ്ടിക്കാണിക്കാറുള്ളത് നികേഷ്കുമാർ ആണ്...
@Narayanan2024
@Narayanan2024 28 күн бұрын
What is your opinion about Kinaresh? 😂😂😂
@Narayanan2024
@Narayanan2024 28 күн бұрын
Pinne Sujaya is a proud Sanghi.. not an adima kammi😂😂😂
@davidlazar001
@davidlazar001 28 күн бұрын
Proud aanenkilum allenkilum Sanghi verum Sanghi thanne 😆
@Deal_with.a_devil
@Deal_with.a_devil 28 күн бұрын
എന്റെ പൊന്നു unni സാറെ., ഈ 2 മഹത് വ്യക്തികൾക്ക് കൃത്യമായ അജണ്ടയുണ്ട്. നിങ്ങൾ പറയുന്നതൊന്നും ഇവർക്ക് മനസിലാവില്ല. ഇവർക്കിതു എങ്ങനേലും ബാർ കോഴ ആക്കണം. ആക്കട്ടെ. ഇവറ്റകൾ എങ്ങനേലും ഒന്ന് കിടന്നുറങ്ങട്ടെ. ഇങ്ങനെയുള്ളവർ ഒക്കെയാണല്ലോ ഇന്ന് മാധ്യമപ്രവർത്തനം നടത്തുന്നത്? വല്ല വെളിവും ഉള്ളതിനെയൊക്കെ ഇവിടെ പിടിച്ചിരുത്തിക്കൂടെ മരംവെട്ടുകാരാ
@arya97155
@arya97155 29 күн бұрын
ഉണ്ണി സർ 🔥🔥🔥
@relayguru7279
@relayguru7279 29 күн бұрын
Theeetam uniii🤫💩
@akhil7974
@akhil7974 29 күн бұрын
വാണം ഉണ്ണി 😂
@Bangalorewholesale
@Bangalorewholesale 29 күн бұрын
ഉണ്ണി ബാലകൃഷ്ണൻ നിങ്ങൾ പ്വോളിയാണ് സൂപ്പറാണ്
@relayguru7279
@relayguru7279 29 күн бұрын
Theettammm unniiii💩💩💩💩💩
@akhil7974
@akhil7974 29 күн бұрын
ഞമ്മന്റെ പുതിയ ബാപ്പ 😂
@bijuk4966
@bijuk4966 28 күн бұрын
Once again Shri Unni Balakrishnan super 👍 In my opinion he is the only person in this team, who is not inclined or biased towards any political party. Keep it up.
@jpj803
@jpj803 29 күн бұрын
My understanding based on this discussion: Smrithi is more annoying than Sujaya.👍👍👍
@shameenajameesh1755
@shameenajameesh1755 28 күн бұрын
ഡ്രൈ ഡേ എന്തിനാ ഒഴിവാക്കണം ഗവൺമെന്റ് ജോലിക്കാർക്ക് എല്ലാദിവസവും വർക്കിംഗ് ഡേ ആക്കണം ലീവ് എടുക്കുന്ന ദിവസത്തെ ശമ്പളം കട്ട് ചെയ്യണം ഗൾഫ് രാജ്യങ്ങളിൽ ലീവ് ഇല്ല അതുകൊണ്ടാണ് ആ രാജ്യം മുന്നോട്ട് പോകുന്നത് ഇവിടെ 10 മതങ്ങളുണ്ട് അവർക്കൊക്കെ പത്തു പരിപാടികൾ ഉണ്ട് അതിനൊക്കെ ഒരുപാട് ദിവസം ലീവും പിന്നെയെങ്ങനെയാണ് ഒരു നാട് നേരാവുക ഒരു ദിവസം ലീവ് ആയാൽ കോടികളുടെ നഷ്ടമാണ് ഓരോ സംസ്ഥാനങ്ങൾക്കും
@Narayanan2024
@Narayanan2024 28 күн бұрын
How about EID leaves in Gulf? 😂
@saleemabbas1168
@saleemabbas1168 29 күн бұрын
നികേഷ് എത്ര വ്യക്തമായാണ് കാര്യങ്ങൾ വിശതീകരിക്കുന്നത്👍🏽
@SalihvadakkepparambilHam-cg5ow
@SalihvadakkepparambilHam-cg5ow 29 күн бұрын
വളരെ കറക്റ്റ് ആയി കള്ളത്തരം പറഞ്ഞു നികേഷ്. സർക്കാരിന്റെ ഒരു അനുമതിയും ഇല്ലാതെ ഉദ്ദ്യോഗസ്ഥർ ഈ വിഷയത്തെ പറ്റി പഠനം നടത്തുന്നു എന്ന് പറഞ്ഞത് പച്ചക്ക് വിഴുങ്ങാൻ നികേഷിനെ പ്പോലെയോ താങ്കളെ പ്പോലെയോ പൊതുജനം cpim ന്റെ അടിമകളല്ല
@Narayanan2024
@Narayanan2024 28 күн бұрын
Ha ha ..do you have any hearing disability😂😂😂?
@cyrilcyril4375
@cyrilcyril4375 28 күн бұрын
ഡ്രൈ ഡേ എടുത്ത് കളയുന്നത് നല്ലത് തന്നെ. സുജയ പറഞ്ഞത് തെറ്റാണ് കുടിക്കാൻ ആഗ്രഹിക്കുന്നവൻ ഏത് വിധേനെയും കുടിക്കും ഒന്നാം തീയതി വിൽക്കാൻ വേണ്ടി വ്യക്തികൾ കൂടുതലായി മുൻ‌കൂർ വാങ്ങിവച്ച് രണ്ടിരട്ടിയും മൂന്നിരട്ടിയും വിലയ്ക്ക് വിൽക്കുമ്പോൾ അതിനാണോ കൂടുതൽ പണം പോകുന്നത് അതോ ബാറിൽ നിന്നും നേരിട്ട് വാങ്ങുമ്പോളാണോ സുജയ തന്നെ മറുപടി പറയട്ടെ
@luttappi9485
@luttappi9485 27 күн бұрын
Aa vargeeya malam synedine ee keralatil ninnumbadichodikkanam visajanduvina arappum veruppumanu aa kodum vishamvsujayeye
@TheWanderTraveller
@TheWanderTraveller 29 күн бұрын
21:00 Nikesh sir... You said well.. correctly...
@Sangeethkurian
@Sangeethkurian 28 күн бұрын
Sujaya ❤️
@cyrilcyril4375
@cyrilcyril4375 28 күн бұрын
സുജയ ഇടയ്ക്കിടെ അല്പം ശ്വാസം എടുക്കുന്നത് നന്നായിരിക്കും ബിജെപിയ്ക്കെതിരായ വിഷയങ്ങൾ വരുമ്പോൾ ന്യായീകരിക്കാൻ ഊർജ്ജം വേണ്ടേ. അംബാനെ ശ്രദ്ധിക്കണ്ടേ 😂😂😂
@alen0731
@alen0731 29 күн бұрын
Nikesh❤
@my3q8media
@my3q8media 27 күн бұрын
പരുത്തിക്കുരു അധോലോക സംഘങ്ങളുമായി കൃത്യമായി ബന്ധപ്പെടുന്നുണ്ട് എന്നാണ് സംശയിക്കേണ്ടത്. അവരുടെ സാമ്പത്തിക സ്ഥിതിയും അവരുടെ ബന്ധങ്ങളും സർക്കാർ കൃത്യമായി അന്വേഷിക്കണം
@jijobabu7776
@jijobabu7776 28 күн бұрын
Sir oru 15 days aaa audio clip purathuvidaathirunnenkil sathyam purathu vannene… with proof…
@hakkim526
@hakkim526 29 күн бұрын
പരുതിക്കുരുവിന്റെ ആ ഇരുപ്പ് കാണാൻ അതിഗംഭീരം നികേഷ് സംസാരിക്കുന്ന സമയം 😂😂😂😂😂
@shajijacob1077
@shajijacob1077 28 күн бұрын
Sujaya, you please call Mr Biju Ramesh and settle this issue
@cyrilcyril4375
@cyrilcyril4375 28 күн бұрын
മദ്യ നിരോധനം ഏർപ്പെടുത്തിയ ഗുജറാത്തിൽ സ്ത്രീകളുൾപ്പടെയാണ് വിഷമദ്യം കഴിച്ച് മരിച്ചത്
@lookathere
@lookathere 29 күн бұрын
Udf കിടന്ന ചളിക്കുഴിയിൽ എല്ലാവരും കിടക്കണം എന്ന് ആഗ്രഹിക്കുന്ന പരുത്തിക്കാടിന്റെ സാമർഥ്യം ഒരു ഇച്ചിരി കൂടുന്നുണ്ട്. ശെരിക്കുംപരുത്തിക്കാട് ഞാൻ മാധ്യമ പ്രവർത്തക എന്ന് തന്നെയാണോ തെറ്റിദ്ധരിച്ചിരിക്കുന്നത്. അത് ഒരു തെറ്റായ ധാരണയാണ്.
@luttappi9485
@luttappi9485 27 күн бұрын
Avale adyam keralitil ninnum ugandatilekku vidanam tayolee
@sumanaradhakrishnan8994
@sumanaradhakrishnan8994 27 күн бұрын
സ്മൃതി എന്താണ് ആലോചിച്ചു കൊണ്ടിരിക്കുന്നത്
@rajeeshr1883
@rajeeshr1883 28 күн бұрын
Unni sir correct
@ShalomSherin
@ShalomSherin 29 күн бұрын
Adima Nikesh verum adimayalla😅 Adima thanne 😂😂
@roshinr3jo
@roshinr3jo 28 күн бұрын
പതിവുപോലെ comment ബോക്സിൽ കൂട്ടകരച്ചിൽ ആണലോ 😂🤣🤣
@balakrishnannairvn2324
@balakrishnannairvn2324 28 күн бұрын
നികേഷ് കാര്യങ്ങൾ പഠിച്ചിട്ടു നല്ല വ്യക്തതയോടെയാണ് അവതരിപ്പിക്കുന്നത് എന്ന് മനസിലാകുന്നു. ( കാടും പടപ്പും തല്ലി പറയുകയല്ല.)
@Narayanan2024
@Narayanan2024 28 күн бұрын
Looks like you are in the same level as Kinaresh.. so no comments 😂😂😂
@501soap
@501soap 28 күн бұрын
INDI Aliance should come to power to stop this bribe 😜
@sinivlogzz
@sinivlogzz 3 күн бұрын
Unbsd avuka
@mnkumar49
@mnkumar49 28 күн бұрын
Meet the Editors-Sujaya= washing machine for PV
@SanthoshKumar-xh1xu
@SanthoshKumar-xh1xu 29 күн бұрын
നികേഷ് ഈ പണി നിർത്തി സിപിഎം ൽ പോയി പണി എടുക്കൂ..നികേഷ് പറയുന്നതിന് ഏറാൻ മൂളികളായ ബാക്കി ആളുകളും.. കഷ്ടം
@_sam333
@_sam333 29 күн бұрын
👍👍👍
@balakrishnannairvn2324
@balakrishnannairvn2324 28 күн бұрын
ജയ് ജയ് കോ ലീ ബി ഭായ് ഭായ് പരസ്പര സഹായ സഹകരണ ഉടായിപ്പ് സഖ്യം. 😄😁😍
@balakrishnannairvn2324
@balakrishnannairvn2324 28 күн бұрын
C P M നെ തെറി പറയുന്നവർ ആയിരിക്കണം എല്ലാവരും എന്ന സന്തോഷ്‌ കുമാറിന്റെ ആഗ്രഹം നടക്കാത്ത ഒരു നല്ല സ്വപ്നം തന്നെ. ആരെങ്കിലും സത്യം തുറന്നു പറഞ്ഞാൽ അവൻ C P M കാരൻ ആണ്. അല്ലെങ്കിൽ അങ്ങനെ ആയിക്കോണം എന്ന് വാശി പിടിച്ചിട്ട് കാര്യമില്ല. ഇതിൽ പങ്കെടുത്ത ബാക്കിയുള്ള അവതാരകാർക്ക് കൂടി സന്തോഷ്‌ കുമാർ " വേറെ എന്തെങ്കിലും പണി " ഒപ്പിച്ചു കൊടുക്കണേ. അന്ധമായ C P M വിരോധം മൂലം പലർക്കും കുരു പൊട്ടൽ സ്വാഭാവികം മാത്രം. മാറിയിരുന്നു ചൊറിഞ്ഞു തീർക്കുകയേ നിവർത്തിയുള്ളു. 😆
@balakrishnannairvn2324
@balakrishnannairvn2324 28 күн бұрын
U D F ന്റെ കാലത്ത് ബാർ ലൈസൻസ് ഫീസ് ആയി സർക്കാരിലേക്ക് ചെറിയ ഒരു തുക ബാർ ഉടമകൾ നൽകിയിരുന്നു, എങ്കിലും അതിലും വലിയ തുക മന്ത്രിമാർക്ക് നൽകിയിരുന്നു എന്നത് വ്യക്തമാണ്. ഫലത്തിൽ , ബാർ ഉടമകൾക്ക് ഇപ്പോഴും കൂടുതൽ തുക ആകുന്നില്ല. ലൈസൻസ് ഫീസ് 23 ലക്ഷത്തിൽ നിന്ന് 35 ലക്ഷത്തിലേക്ക് ഉയർത്തിഎപ്പോഴും പഴയതിലും കൂടുതൽ തുക മൊത്തത്തിൽ കണക്കാക്കുമ്പോൾ വരുന്നില്ല. ഒരു പ്രത്യേകത എന്തെന്നാൽ, U D F ഭരിച്ചിരുന്നപ്പോൾ സർക്കാരിനു ലൈസൻസ് ഫീസ് ആയി ലഭിച്ചിരുന്നത് ചെറിയ തുകയും മന്ത്രിമാർക്ക് കിട്ടിയിരുന്നത് അതിലും വലിയ തുകയും ആയിരുന്നു. എല്ലാ " മന്ത്രി ദൈവങ്ങളെ " യും തൃപ്തിപ്പെടുത്തേണ്ടിയിരുന്നു. എന്നാൽ L D F ഭരണത്തിൽ വന്നത് മുതൽ ബാർ മുതലാളിമാർ ലൈസൻസ് ഫീസ് മാത്രം അടച്ചാൽ മതി. മന്ത്രിമാർക്കുള്ള ഫീസ് ( കോഴ ) കൊടുക്കേണ്ട എന്ന അവസ്ഥ വന്നു. മന്ത്രിമാരുടെ തിണ്ണ നിരങ്ങേണ്ട ഗതികേട് ഒഴിവായി. വസ്തുതകളുടെ അടിസ്ഥാനത്തിൽ ഒരു ആരോപണവും ഈ സർക്കാരിനെതിരെ ആർക്കും ഇതുവരെയും കൊണ്ടു വരാൻ കഴിഞ്ഞിട്ടില്ല. കോ ലീ ബി ക്കാരും അവരുടെ എച്ചിൽ നക്കികളും ഏറാൻ മൂളികളായ കുറേ മാക്രികളും കൂടി സർക്കാരിനെതിരെ പുകമറ സൃഷ്ടിച്ചു പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പാഴ് ശ്രമം നടത്തുകയാണ്. സത്യാവസ്ഥ ജനങ്ങൾ നന്നായി മനസിലാക്കുന്നുണ്ട്. ഭരണം ഇല്ലാത്തതിന്റെയും അന്ധമായ C P M വിരോധത്തിന്റെയും ഫലമായി മനോനില തെറ്റിയവർ ഭ്രാന്ത് പറയുകയാണെന്ന് വ്യക്തമാണ്.
@Narayanan2024
@Narayanan2024 28 күн бұрын
😂😂😂😂 Adimakal vannallo
@anandam106
@anandam106 28 күн бұрын
സ്മൃതി ക്ക് ഉണ്ടാകുന്ന സംശയങ്ങൾ അനുസരിച്ച് അന്വേഷിക്കാൻ നിയമം ഉണ്ടോ ?
@rajeeshr1883
@rajeeshr1883 28 күн бұрын
Lokathu evideyadi 1st day bar leave… ninne pole mdma alla njangal adikkunnathu
@anshad4v
@anshad4v 28 күн бұрын
🐍 sitting on the chair
@iamajeeshlal
@iamajeeshlal 28 күн бұрын
സുജയ്യ ശകുനിയുടെ പണി എടുക്കാൻ നോക്കിയത് ആണ്.. ഉണ്ണി ചേട്ടനും, നികേഷെട്ടനും കൂടി അടിച്ച് തൂഫാൻ ആക്കി 😅😅😅😅
@unnisudheesh679
@unnisudheesh679 28 күн бұрын
Sujaya 🔥🔥🔥
@luttappi9485
@luttappi9485 27 күн бұрын
Syned visham poda chanakame myre
@shawayne530
@shawayne530 25 күн бұрын
ഇതോണോ നികേഷ് കുമാര നിക്ഷ്പക്ഷ മാധ്യമ പ്രവർത്തനം... താകൾക് വല്ല കൈരളി ടീവിയിലോ ദേശഭിമാനി പത്രത്തിലോ
@sujayk5371
@sujayk5371 29 күн бұрын
Bar oke epo pandathe pole aano
@anandam106
@anandam106 28 күн бұрын
അഴിമതി പണം പിരിച്ചു കഴിഞ്ഞു കൊടുത്തു കഴിഞു ഇങ്ങനെ ഒക്കെ ഉത്തരവാദപ്പെട്ടവർ തെളിവില്ലാതെ സംസാരിക്കാമോ? Facts matter
@barkathullakhan910
@barkathullakhan910 29 күн бұрын
CPIM ഭരണ പാരമ്പര്യം തന്നെ എല്ലാത്തിനും തെളിവല്ലേ
@anshad4v
@anshad4v 28 күн бұрын
🐍🐍🐍🐍🐍 ujaya
@sebastianouseph5233
@sebastianouseph5233 28 күн бұрын
തീ ഉണ്ട് അതു കൊണ്ടാണ് പുക
@anandam106
@anandam106 28 күн бұрын
Unni B വളരെ സ്പഷ്ടം!
@abishcpolackal1320
@abishcpolackal1320 28 күн бұрын
Nikesh expired aayi
@saleemar3128
@saleemar3128 28 күн бұрын
😡🤬
@kamarponparakamarponpara2969
@kamarponparakamarponpara2969 28 күн бұрын
നികേഷ് വളരെ കൃത്യമായി പറഞ്ഞു.. ബാക്കി ഉള്ള ഒളികൾ കുരു പൊട്ടിച്ചു ചെലം നക്കി നടക്കട്ടെ
@Narayanan2024
@Narayanan2024 28 күн бұрын
Adima kammi aanalle 😂😂😂😂
@Narayanan2024
@Narayanan2024 28 күн бұрын
Nikesh, how corruption is avoided when you apply online for bar license? 😂😂😂😂 are you a fool or acting like one?
@cksreehari8777
@cksreehari8777 26 күн бұрын
maire
@askmajeed
@askmajeed 29 күн бұрын
Sujaya telling from his experience. Sangees always currepted union.
@_sam333
@_sam333 29 күн бұрын
ഉണ്ണി സാർ വന്നാ . സാറെ ജൂണ്‍ 4 നു ഒന്ന് കാണണെ
@luttappi9485
@luttappi9485 27 күн бұрын
Aada myre neyenyha kunne ale vedivechu kolluvoda tayolee
@abdulhakkeem
@abdulhakkeem 28 күн бұрын
അയ്യയ്യോ സഖാക്കൾ കിടന്നു മെഴുകുകയാണാല്ലോ? എജ്ജാതി ന്യായീകരണം ആണെടോ സഖാക്കളേ നിങ്ങൾ? ഉളുപ്പ് ഒരല്പം നല്ലതാ സഖാക്കളേ. ഇതേ സാഹചര്യം തന്നെയാണ് മുൻപ് udf നും ഉണ്ടായിരുന്നത്. എന്തൊക്കെ ഡയലോഗുകളായിരുന്നു? എന്നാൽ അതൊക്കെ ഇന്ന് അതേപോലെ തിരിച്ചടിക്കുമ്പോൾ കുറ്റം സ്‌മൃതിക്കും സുജയ്ക്കും. എന്തൊരു തറകളാണ് സഖാക്കളേ നിങ്ങൾ?
@luttappi9485
@luttappi9485 27 күн бұрын
Poda chabakame uoiyilottu kunne
@bernadbernad5897
@bernadbernad5897 27 күн бұрын
ആദ്യം അങ്ങനെയാണ് സ്മൃതി. ആദ്യം ദുർബലമായിരിക്കും. പിന്നീടാണ് ബലപ്പെട്ടുവരുന്നത്. അതാണ് പ്രകൃതിനിയമം.
@sumanaradhakrishnan8994
@sumanaradhakrishnan8994 27 күн бұрын
അനിമോന്റെത് ആരോപണം അല്ല, വസ്തുതകൾ പറഞ്ഞതാണ്
@josecj111
@josecj111 29 күн бұрын
Mr കിണരേഷേ സർക്കാരിനല്ല സിപിഎം നു ആണ് പണം കൊടുക്കുന്നത്
@akhil7974
@akhil7974 29 күн бұрын
സുജയ❤
@josecj111
@josecj111 29 күн бұрын
എടൊ ഉണ്ണി തന്നെ സമ്മതിച്ചിരിക്കുന്നു അല്പം ഉളുപ് ഈ പ്രായത്തിലെങ്കിലും ഉണ്ടായിട്ടില്ലെങ്കിൽ കഷ്ടം
@luttappi9485
@luttappi9485 27 күн бұрын
Parutikuru poyivchathoode rajyadrohib oole#₹42₹%
@deepash4853
@deepash4853 29 күн бұрын
ധൈര്യ പുർവ്വം സത്യം വിളിച്ചു പറയുന്ന സുജയ്യ 🌹
സംവരണം തുടരണോ? | MEET THE EDITORS
15:57
REPORTER LIVE
Рет қаралды 3,8 М.
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 17 МЛН
Can teeth really be exchanged for gifts#joker #shorts
00:45
Untitled Joker
Рет қаралды 12 МЛН
IS THIS REAL FOOD OR NOT?🤔 PIKACHU AND SONIC CONFUSE THE CAT! 😺🍫
00:41
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 57 МЛН
Santhosh George Kulangara | Single Watch Series | @iamwithdhanyavarma
56:18
I AM with Dhanya Varma
Рет қаралды 69 М.
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 17 МЛН