"ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് UDF പിടിക്കാനാണ് സാധ്യത" ; AV Gopinath | Palakkad By Election | LDF

  Рет қаралды 233,146

News18 Kerala

News18 Kerala

Күн бұрын

ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് UDF പിടിക്കാനാണ് സാധ്യതയേറെയെന്ന് വിമത Congress നേതാവ് AV Gopinath ന്യൂസ് 18നോട് പറഞ്ഞു. താൻ LDF സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾ ശരിയല്ലെന്നും അത്തരം ചർച്ചകൾ നടക്കുമ്പോൾ നോക്കാമെന്നും എ വി ഗോപിനാഥ് പറഞ്ഞു.
#avgopinath #palakkadbyelection #loksabhaelectionresult2024 #malayalamnews #news18kerala #breakingnews #newsinmalayalam #keralanews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 424
@aram7117
@aram7117 3 ай бұрын
അദ്ദേഹം പിണറായിയുടെ ചെരുപ്പ് നക്കും എന്നുപറഞ്ഞിട്ടുണ്ട്... 💪🙏🤼‍♀️🤣😄🥰👩‍❤️‍💋‍👩.. പക്ഷെ ഇപ്പോൾ വളരെ മാന്യമായി സംസാരിക്കുന്നു..
@JENISHCJACOB
@JENISHCJACOB 3 ай бұрын
നക്കി ഇരിക്കട്ടെ😀
@abdurahiman6702
@abdurahiman6702 3 ай бұрын
ഏത് ഗോപി? നിർണായക സമയത്തു പാർട്ടിയെ പ്രതിസന്ധിയിലാക്കിയവനെ അടുപ്പിക്കരുത്. 🙏
@vishnunarayanan2501
@vishnunarayanan2501 3 ай бұрын
ഇപ്പോൾ എടുത്ത നയം Av മുൻപ് എടുത്തിരുന്നെഗിൽ... ഒരു പക്ഷെ Av ആയിരുന്നിരിക്കും ഇന്ന് pkd UDF സ്ഥാനാർഥി....
@afeef9103
@afeef9103 3 ай бұрын
💯
@abdulrasak2445
@abdulrasak2445 3 ай бұрын
Correct
@ramanadhanmannil3605
@ramanadhanmannil3605 3 ай бұрын
ഇടത് സ്ഥാനാർത്ഥിയായാൽ കെട്ടിവെച്ച കാശു കിട്ടില്ല
@ajaymathur1057
@ajaymathur1057 3 ай бұрын
Nink athine palakkad ariyuo onn padappa
@das8810
@das8810 3 ай бұрын
​@@ajaymathur1057ajay aayirikkum Palakkad nte konandru. Onnu podaa adima commi
@das8810
@das8810 3 ай бұрын
​@@ajaymathur1057ajay appa ennu okke vilichu thudangi Govi tude jara mon aayirikkum ee vetta valiyan ajay
@ShamsudheenPallath
@ShamsudheenPallath 3 ай бұрын
ഇയാൾ കോൺഗ്രസ്‌ വിമതനല്ല. കോൺഗ്രസ്‌ വിട്ടു പോയ ആളാണ്‌
@babumathai4132
@babumathai4132 3 ай бұрын
പിണറായിയുടെ ചെരുപ്പ് തുടച്ചതല്ലേ.... LDF സ്ഥാനാർതി ആയി മത്സരിച്ചു പിന്തുണ തെളിയിക്ക്
@mktvm3839
@mktvm3839 3 ай бұрын
Correct.. vijayante echil thinnan nadakkunna chavaali
@viviankx8155
@viviankx8155 3 ай бұрын
​@@mktvm3839ചിലപ്പോൾ നെന്മാറ ആലത്തൂർ നിയമസഭാ മണ്ഡലം കൊടുത്താൽ നീ എന്ത് പറയും മോനെ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@g.r.prasadg.r.pradad5484
@g.r.prasadg.r.pradad5484 3 ай бұрын
സത്യത്തിൽ ഇങ്ങനെ കളം മാറി മാറി ചവുട്ടി പോകുന്നവരെ ഒരിക്കലും ഒരു സ്ഥാനത്തും തിരികെ വയ്ക്കരുത്. ഇടതു ജയിച്ചെങ്കിൽ ഇവൻ ഈ ന്യായം പറയുമോ ?
@joskurian6858
@joskurian6858 3 ай бұрын
അതാണ് ശ്രീകണ്ഠന് ഭൂരിപക്ഷം കൂടുതൽ കിട്ടിയത്.
@MVRAGHUSANKAR
@MVRAGHUSANKAR 3 ай бұрын
Gopinath ullath Alathur mandalathil aanu
@taibalison1983
@taibalison1983 3 ай бұрын
അണികളെ പിടിച്ചു നിർത്താൻ കഴിയില്ല എന്ന് മനസ്സിലാക്കി നേതാവ് തിരിഞ്ഞു നടന്നു 😂
@najmanisar1483
@najmanisar1483 3 ай бұрын
ഇപ്പോൾ അവനിക്ക് മനസ്സിലായി കോൺഗ്രസിന്റെ കൂടെ നിൽക്കണമെന്ന് കോൺഗ്രസിന്റെ വളർച്ച കാണുമ്പോൾ ഓടി വരുന്നു അടുപ്പിക്കരുത് ഇവനെ
@Jijopdevassy
@Jijopdevassy 3 ай бұрын
അങ്ങനെ പറയരുത് താൻ കോൺഗ്രസ്സിനേക്കാൾ വളർന്നു എന്ന തോന്നലാണ് ഈ പ്രശ്നങ്ങൾക്ക് കാരണം അത് മാറിയെങ്കിൽ തിരിച്ചു വരുന്നതിൽ ഒരു കുഴപ്പവുമില്ല പാർട്ടിക്കു വേണ്ടി യാതൊന്നും ചെയ്യാത്ത കെ വി തോമസ്സിനേപ്പോലുള്ളവരേക്കാൾ എത്രയോ ഭേദം
@najmanisar1483
@najmanisar1483 3 ай бұрын
കോൺഗ്രസിന് സപ്പോർട്ട് വേണ്ട കോൺഗ്രസിന്റെ വളർച്ച അടുക്കാൻ നോക്കുന്നു
@khilarbava8291
@khilarbava8291 3 ай бұрын
നീയൊക്കെ എന്ത് കോൺഗ്രസ് നീ ഒറ്റുകാരനായ കോൺഗ്രസുകാരനാണ് നീയൊന്നും ഒരിക്കലും ജയിക്കില്ല 💪💪💪💚💚💚
@mohammadasharafm3750
@mohammadasharafm3750 3 ай бұрын
എന്തൊ ഒരു മനംമാറ്റം കണക്കുകൂട്ടലുകൾ ഒക്കെ തകിടം മറിഞ്ഞുകാണും
@abdulqadar2117
@abdulqadar2117 3 ай бұрын
മുന്ന് സല്ലെത്തും. യുഡിഫ്. ജെയ്ക്കും മറ്റുള്ളവർ അടുപ്പിൽ വെള്ളം വെച്ച് കാത്തിരുന്നോ
@radhu5400
@radhu5400 3 ай бұрын
ഇയാള് ഇനി ചിത്രങ്ങളിൽ ഉണ്ടാവില്ല
@sanalkpkp2704
@sanalkpkp2704 3 ай бұрын
മൂപ്പർക്ക് ഒരു മയം വന്ന പോലുണ്ടെല്ലോ
@azharjaman2489
@azharjaman2489 3 ай бұрын
ഒന്ന് ഒതുങ്ങി 😂
@AshrafKK-x2z
@AshrafKK-x2z 3 ай бұрын
പൊന്നാനിയിൽ ഹംസകനെ നിർത്തി കണ്ടു എന്തായി
@Babu59652
@Babu59652 3 ай бұрын
കോൺഗ്രസിനെ നിർണായ ഘട്ടത്തിൽ ചതിച്ച അൾക്ക് ഒരു സ്ഥാനവും കൊടുക്കരുത് പാർട്ടി
@imthiasahmdmachingal1368
@imthiasahmdmachingal1368 3 ай бұрын
പല്ലൊക്കെ കൊഴിഞ്ഞു ഗോപിയേട്ടാ
@jincyvarghese4336
@jincyvarghese4336 3 ай бұрын
LDF ൽചെന്നാൽ ആർക്കും മത്സരിക്കണ്ട ഉദാ. തോമസ് മാഷ് PT ചാക്കേ
@sujithmathew33
@sujithmathew33 3 ай бұрын
ശോഭന ജോർജ്.
@SUJAVENUS6582
@SUJAVENUS6582 3 ай бұрын
P C ചാക്കോ
@abdulrasak2445
@abdulrasak2445 3 ай бұрын
ഗോപി നാഥാ മനസ്സിലിരിപ്പ് മനസ്സിലായി
@joshithoma2927
@joshithoma2927 3 ай бұрын
യൂദാസ് ഗോപിനാഥ് എന്നു പറയുന്നതാണ് ശരി
@muhammedshabeer1216
@muhammedshabeer1216 3 ай бұрын
അടുപ്പിക്കരുത് …
@donboss11
@donboss11 3 ай бұрын
ശരിക്കും ഇയാൾ പാർട്ടിയിൽ ഉണ്ടെകിൽ ഇയാൾ ആയേനെ കോൺഗ്രസ്‌ സ്ഥാനാർഥി അതിനു ഇയാൾക്ക് ഭാഗ്യം ഇല്ല
@muhammedillyas6000
@muhammedillyas6000 3 ай бұрын
ലോകസഭയിലേക്ക് എൻ്റെ പിന്തുണ LDF നായിരുന്നു - ശ്രീകണ്ഡൻ : തേങ്ക്സ്😂
@usmankoya9684
@usmankoya9684 3 ай бұрын
ശ്രീകണ്ഡൻ ആദ്യം ജയിച്ചത് ചുരുങ്ങിയ വോട്ടിനാണ് AVഗോപിനാഥ് LDFനെ സപ്പോർട്ട് ചെയ്തപ്പോൾ V.K.S ജയിച്ചത് 75000 വോട്ടിനാണ് പോയി പണിനോക്ക് ചങ്ങാതി
@MVRAGHUSANKAR
@MVRAGHUSANKAR 3 ай бұрын
Ayinu gopinathinte panchayat Alathur mandalathil aanu... Pinne Gopinathinu palakkad eppo valiya support onnum illa...
@moideenp1143
@moideenp1143 3 ай бұрын
ഇയാൾ എൽഡിഎഫ് സ്ഥാനാർത്ഥി ആയാൽപൊന്നാനിയിൽഹംസ മൽസരിച്ചത് പോലെ ഉണ്ടാവും
@ElhamTalks
@ElhamTalks 3 ай бұрын
കറക്റ്റ്.
@unnikrishnangangadharan1212
@unnikrishnangangadharan1212 3 ай бұрын
നിങ്ങൾ പറയാതെ എല്ലാവർക്കും.
@AshrafAyanol-gt3re
@AshrafAyanol-gt3re 3 ай бұрын
എന്നിട്ട് LDF പാലക്കാട് ജയിച്ചോ പിന്തുണ കൊടുത്തിട്ട്
@SreejaN-cx5qb
@SreejaN-cx5qb 3 ай бұрын
ഇവനെ വിശ്വസിക്കരുത്. മറ്റൊരു തോമ
@SatharPoovancheri
@SatharPoovancheri 3 ай бұрын
ഒരു കാരണവശാലും ഇങ്ങനത്തെ അവസരവാദികളെ കോൺഗ്രസ്‌ തിരിച്ചെടുക്കരുത്
@pkp5290
@pkp5290 3 ай бұрын
മടക്ക യാത്രക്ക് സമയമായി എന്ന് തോന്നുന്നു. കോൺഗ്രസ് പ്രേമം കണ്ടുതുടങ്ങി. ഇതും ഒരു അസുഖമാണ്.
@roycherian8514
@roycherian8514 3 ай бұрын
ലോകസഭ ഇലക്ഷൻ രാധാകൃഷ്ണ സഹായിച്ച വ്യക്തിയാണ് ഗോപിനാഥ് അദ്ദേഹം പാലക്കാട് മത്സരിക്കട്ടെ എൽഡിഎഫ് സ്ഥാനാർത്ഥിയായി❤❤❤❤
@beat5049
@beat5049 3 ай бұрын
ഇപ്പൊ പുടി കിട്ടി...
@renjithbrahmananandan5682
@renjithbrahmananandan5682 3 ай бұрын
സിപിഎം കോൺഗ്രസിന് വോട്ട് ചെയ്താൽ
@pmdevadasan3721
@pmdevadasan3721 3 ай бұрын
ഇദ്ദേഹം ഇപ്പോൾ മറുകണ്ടം ചാടാൻ ശ്രമിക്കയാണ് യൂ ഡി എഫ് നെ തോൽപ്പിക്കാൻ മുന്നിൽ നിന്ന ആളാണ്
@v.aboobacker126
@v.aboobacker126 3 ай бұрын
കിട്ടിയാൽ ഞാൻ പോകു൦ ഈ ചങ്ങാതി യെകോൺഗ്രസിൽഒരുകാരണവശാലു൦ തിരിച്ചെടുക്കുന്ന ഇവൻഅവസരവാദിയാണ്. ഇവൻ ബിജെപി യിലേക്ക് അവസരമൊത്താൽസി പി എം ലേക്ക് പോകു൦ അത് കൊണ്ട് ഇവന്നു ഒരു സ്ഥാനം കോൺഗ്രസ് കൊടുക്കരുതു
@jithin3624
@jithin3624 3 ай бұрын
നിന്റെ ചാട്ടം എങ്ങോട്ടാ എന്ന് മനസ്സിൽ ആയി.. 😂🤣
@ShajiOliparambil
@ShajiOliparambil 3 ай бұрын
കോൺഗ്രസ് വിട്ടാൽ എന്ത് ഗോപി എന്ത് നാഥ് കോൺഗ്രസിൽ നിൽക്കുമ്പോൾ ഉള്ള പേരും പെരുമയും കോൺഗ്രസ് വിട്ടാൽ തീർന്നു,ഇനി ദയവായി താങ്കൾ കോൺഗ്രസിലേക്ക് വരരുത്
@sudhakarankoottampally7987
@sudhakarankoottampally7987 3 ай бұрын
പാലക്കാട് ഗോപിനാഥൻ എൽഡിഎഫ് സ്ഥാനാർഥി ആയി മത്സരിക്കണം
@Kykkop
@Kykkop 3 ай бұрын
എന്തിനാ അയാളെ ചമ്പാൻ ആണോ
@shajahanshaju5757
@shajahanshaju5757 3 ай бұрын
ഇവന് സീറ്റ്‌ കൊടുത്ത് കോൺഗ്രസിൽ കൊണ്ട് വരരുത്.. 🙏🏻
@andurump5506
@andurump5506 3 ай бұрын
പോയ ബുദ്ധി.. ആ നവലിച്ചാൽ. വരൂല. മോനെ. വീണ എടുത്ത്. നിന്ന് ഉരുളുന്നു 😅😅😅
@abhijithkss7029
@abhijithkss7029 3 ай бұрын
ഇദ്ദേഹം ഇപ്പൊൾ എവിടെ നിൽക്കുന്നു എന്നു ഇദ്ദേഹത്തിന് പോലും അറിയില്ല. 😂😂😂😂
@azeemmuhammad775
@azeemmuhammad775 3 ай бұрын
Ldf ഒരിക്കലും ഇയാളെ നിർത്തില്ല.
@mohamedshareef3361
@mohamedshareef3361 3 ай бұрын
സിപിഎം ഗോപിനാഥനെ സ്ഥാനാർത്ഥിയാക്കിയാലത് കോൺഗ്രസിലെ വോട്ടുകൾ പിളർത്തി ബിജെപിയെ സഹായിച്ചു വിജയിപിക്കാനാണെന്നത് ഉറപ്പാണ്
@sarathchandrank1950
@sarathchandrank1950 3 ай бұрын
മൈക്കും കൊണ്ട് വിഷമിച്ചു തിരിച്ചുവരുന്നു പ്രതീക്ഷിച്ച ഒന്നും കിട്ടിയില്ല 😂😂😂
@shyamkumara.u8639
@shyamkumara.u8639 3 ай бұрын
😊
@abhijithkss7029
@abhijithkss7029 3 ай бұрын
സിപിഎം പാർട്ടിക്ക് പിന്തുണ കൊടുത്തത് മണ്ടത്തരമായി എന്ന് പറയാതെ പറയുകയാണ് പാവം 😂😂😂😂
@Isha-l2f
@Isha-l2f 3 ай бұрын
ഇയാൾ LDF ന്റെ ബൂസ്റ്ററാണ് LDFൽ ചേരില്ല ചേർന്നാൽ അന്ന് കഴിഞ്ഞു ഇയാളുടെ കഥ😂
@remakrishnands831
@remakrishnands831 3 ай бұрын
UDF ന് തോൽക്കാൻ പ്രയാസമുള്ള പാലക്കാട് സീറ്റായ പാലക്കാട്ട് തോറ്റ ആളാണ് Av G
@v.aboobacker126
@v.aboobacker126 3 ай бұрын
കോൺഗ്രസ് ൽ ഈ മനുഷ്യൻ പറ്റി ല്ല
@azvlogs5805
@azvlogs5805 3 ай бұрын
അടുത്ത ഇല എവിടെ?, അവിടേക്ക് ചാടാം. ഇതാണ് സാരം.
@MujeebValakkuda
@MujeebValakkuda 2 ай бұрын
ബുദ്ധി ഉദികുന്നുണ്ട്
@Broster394
@Broster394 3 ай бұрын
ഗോപിനെ CM ആക്കെ.. തിരിച്ചു വരാം.... T പോയത് നന്നായി. തിരിച്ചു എടുക്കരുത്
@vijayakumarkknr
@vijayakumarkknr 3 ай бұрын
ലോകസഭാ ഇലക്ഷനിൽ പെരിങ്ങോട്ടു കുറിശ്ശിയിൽ LDF ന് എത്ര വോട്ടു കിട്ടി എന്ന് കൂടി പറഞ്ഞാൽ ഇയാളുടെ സമ്മതി എന്താണെന്ന് മനസ്സിലാക്കാം😊
@nizarudeen7272
@nizarudeen7272 3 ай бұрын
800 വോട്ടെ UDF ഇന് കുറഞ്ഞിട്ടുള്ളു
@DILEEPV-e4f
@DILEEPV-e4f 3 ай бұрын
932 vote
@BasheerBasheer-z7m
@BasheerBasheer-z7m 3 ай бұрын
കഴിഞ്ഞ ഇലക്ഷനിലെ വിജയം കണ്ട് കോണ്ഗ്രസ് തുള്ളാൻ നിൽക്കണ്ട..
@dipinchandran4481
@dipinchandran4481 3 ай бұрын
ഇനി ഒന്നുംകണ്ടു ldf മനക്കോട്ടെകെട്ടേണ്ട
@comment6567
@comment6567 3 ай бұрын
അവനെ ഒരിക്കലും യു ഡി എഫിലേക്ക് അടുപ്പിക്കരുത് . അവൻ സ്വതന്ത്രനായി മൽസരിക്കുകയോ എൽഡിഎഫന്റെ വാലാട്ടിയായി പ്രവർത്തിക്കുകയോ എന്തും ചെയ്തു കൊള്ളട്ടേ
@Santhoshm-qp6rp
@Santhoshm-qp6rp 3 ай бұрын
കുലംകുത്തിയായ ഇയാളെ പുറത്താക്കാത്തത് കോൺഗ്രസിൻ്റെ അപജയം😮😮
@rajeshta6586
@rajeshta6586 3 ай бұрын
U D F 💪💪💥💥💪💪
@mammedpadikkal1856
@mammedpadikkal1856 3 ай бұрын
ശ്രീ കണ്ഠൻ നേടിയ ഭൂരിപക്ഷം കണ്ടപ്പോൾ ഗോപിയുടെ എല്ലാ പ്രതീക്ഷയും തെറ്റി, എടൊ ഗോപി കോൺഗ്രസിൽ വ്യക്തി ആരാധന കുറവാണു, 100% ജനാധിപത്യ പാർട്ടി, അതുകൊണ്ട് പാർട്ടിയെ ഒറ്റിയവരെ പ്രവർത്തകർ സഹിക്കില്ല, അവിടെ Udf ജയിക്കുമെന്ന് ഏതു കണ്ണുപൊട്ടനും അറിയാം, കാരണം ജനങ്ങളുടെ കൂട്ടത്തിൽ തോളിൽ കയ്യിട്ടു നടന്ന ഷാഫിയെ തനിക്കു അറിയില്ലേ ഷാഫിയുടെ നാലയലത്തു വരില്ല ഒരു Ldf സ്ഥാനാർഥിയും ബിജെപി സ്ഥാനാർഥിയും, താൻ പുറത്തുപോയത് തനിക്കു മാത്രം നഷ്ടം, കോൺഗ്രസ്സിൽ ഉള്ളപ്പോൾ ഉത്തരത്തിൽ ഇരിക്കുന്ന പല്ലിയുടെ വിചാരം ആയിരുന്നു തനിക്കു, അന്ന് Ldf തന്നെ പൊക്കി നടന്നു, ലോകസഭ ഇലക്ഷൻ കഴിഞ്ഞപ്പോൾ തന്റെ വില അവർക്കു മനസ്സിലായി, അതോടെ കറിവേപ്പില പരുവമായി, പാവം, കക്ഷത്തിൽ ഇരുന്നത് പോവുകയും ചെയ്തു ഉത്തരത്തിൽ ഉള്ളത് കിട്ടിയതുമില്ല, അനാരോഗ്യം എന്നല്ലേ പറഞ്ഞത് റസ്റ്റ്‌ എടുക്കു
@sheebasabu9483
@sheebasabu9483 3 ай бұрын
ഭൂലോക മണ്ഡ ശിരോമണി. ആകെപ്പാടെ ഞാന്‍ ഒരു സംഭവം ആണെന്ന ഭാവം. ഇയാളെ പോലുള്ളവരെ എഞിനാണ് അവതരിപ്പിക്കുന്നത്.
@bhaskarv9482
@bhaskarv9482 3 ай бұрын
വിമതൻ വീണ്ടും അഭിമതൻ ആകാനുള്ള പുറപ്പാടിൽ ആണ്. ശുംഭൻ ജയിച്ചിരുന്നുവെങ്കിൽ വിമതന്റെ മദം പൊട്ടുമായിരുന്നു.
@pradeeppascal2251
@pradeeppascal2251 3 ай бұрын
എ.വി.കോൺഗ്രസ്സിലേക്ക് തിരിച്ചുപോകണണം.
@sureshnair187
@sureshnair187 3 ай бұрын
Avasaravadhiyum nilavaramillaathavanumanu gopinathun prathapanum .
@josekutty7930
@josekutty7930 3 ай бұрын
അത് നീ പറഞ്ഞിട്ട് വേണ്ട ഞങ്ങൾക്ക് മനസിലാക്കാൻ
@mohanakumars1005
@mohanakumars1005 3 ай бұрын
ഓഫർ വന്നാല്‍ നോക്കുംവരട്ടെ.. 😁
@InnocentCupcakes-lz6td
@InnocentCupcakes-lz6td 3 ай бұрын
മത്സരിച്ചാൽ കെട്ടിവെച്ചth കിട്ടരുത്
@lalkrishna1836
@lalkrishna1836 3 ай бұрын
കെപിസിസിസി ഇടപെട്ട് ഇദേഹത്തിനെ.... ഇദ്ദേഹത്തിൻ്റെ കോൺഗ്രസ് പ്രവേശനം ഉടൻ തന്നെ നടപടികൾ ഉണ്ടാകണം 🙏
@rabiarabi1541
@rabiarabi1541 3 ай бұрын
തോൽക്കാൻ പോയവർ കോൺഗ്റസ്സിന്റെ വിജയം പാർട്ടിയുടെ പുറമെനിന്ന് സർവതും ആസ്വതിക്കുക😂😂
@bestfriend396
@bestfriend396 3 ай бұрын
ലോകത്തിന്റെ അഭിമാനം ടീച്ചറമ്മ പാലക്കാട്‌ മത്സരിക്കും ഇല്ലെങ്കിൽ ഹംസ!
@kassimk.akassim5516
@kassimk.akassim5516 3 ай бұрын
UDF വിജയം ഉറപ്പ് 100%
@abhijithkss7029
@abhijithkss7029 3 ай бұрын
ഇദ്ദേഹം ഉടൻ കോൺഗ്രസ് അല്ലെങ്കിൽ ബിജെപി യില് ചേരും
@rajan3338
@rajan3338 3 ай бұрын
A.V GOPINADH..... nanni (congressil ninnu vittenkilum)..!
@askarmadikai4743
@askarmadikai4743 3 ай бұрын
ഈ ചങ്ങാതി ഏതു പാർട്ടിയിൽ ആണ് ഇപ്പോൾ അയാൾക്ക് തന്നെ നിശ്ചയം ഇല്ല 😂
@shanavashabeebulla3725
@shanavashabeebulla3725 3 ай бұрын
നികേഷ് LDF സ്ഥാനാർത്ഥിയാകാൻ സാധ്യത യുണ്ടോ
@deepeshkm5627
@deepeshkm5627 3 ай бұрын
Idhehathinte mandalathil LDF aanu jayichathu…Radhakrishnan…kuzhalmannam area yil nalla swadheenamulla aalanu
@abhijithkss7029
@abhijithkss7029 3 ай бұрын
ഇദ്ദേഹത്തിന് ഇപ്പൊൾ കോൺഗ്രസിലേക്ക് തിരിച്ചു പോയാൽ കൊള്ളാം എന്നുണ്ട്
@Muhammedali-j8l
@Muhammedali-j8l 3 ай бұрын
എവി ഗോവിനാഥിനെ കോൺഗ്രസിനോടുള്ള ക്കൂറു പോയിട്ടില്ല, എന്നാൽ കോൺഗ്രസ് പുറത്താക്കിയിട്ടുണ്ട്, കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ദാസപ്പണി ചെയ്തിട്ടുണ്ട് എന്നാൽ ഇപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി മെജോ ഇതല്ല
@rafeekdeen2924
@rafeekdeen2924 3 ай бұрын
Av യും പാലക്കാട് മത്സരിച്ച് തോറ്റതാണ്
@kkgireesh4326
@kkgireesh4326 3 ай бұрын
ഇത്രയും കാലം UDF. LDF തമ്മിൽ ആയിരുന്നു മൽത്സരം ഇനി അങ്ങോട്ട് UDF. BJP യും തമ്മിൽ ഉള്ള മത്സരം രാട്രീയ പാർട്ടികൾക്ക് ഏറെ ഗുണം ചെയ്യും
@BasheerBasheer-z7m
@BasheerBasheer-z7m 3 ай бұрын
സിപിഎം നല്ല സ്ഥാനാർഥിയെ നിർത്തിയാൽ ജയം ഉറപ്പ്...
@JohnsOnWhy-pi1og
@JohnsOnWhy-pi1og 2 ай бұрын
സാധ്യത അല്ല 😏ഉറപ്പാണ് യുഡിഫ് 💪💪💪
@umasaraswathy6890
@umasaraswathy6890 3 ай бұрын
തിരിച്ചു കയറിയാൽ കൊള്ളാമെന്നുണ്ട്. ലെവമ്മാര് രക്ഷപ്പെടുന്ന ലക്ഷണമില്ല.
@SarathKumar-q3c
@SarathKumar-q3c 3 ай бұрын
എല്ലാരും ഞെട്ടാൻ റെഡിയായിക്കോ, പാലക്കാട്‌ NDA പിടിവതെടുക്കും 100 %.......
@josephvattoliljosephvattol5835
@josephvattoliljosephvattol5835 3 ай бұрын
ആരും സങ്കടപ്പെടണ്ട സംശയിക്കണ്ട.. UDF നേടും.
@rajeshmathew1018
@rajeshmathew1018 2 ай бұрын
അണഞ്ഞുകൊണ്ടിരിക്കുന്ന കരിന്തിരി
@jacobjacob6676
@jacobjacob6676 3 ай бұрын
പിഷാരടിയും പിൻമാറി
@babupanjat1520
@babupanjat1520 3 ай бұрын
LDF സ്ഥാനാർത്ഥിയായാൽ പൊന്നാനിയിൽ ഹംസ നിന്ന പോലെയാവും
@AnilKumar-ye9pq
@AnilKumar-ye9pq 3 ай бұрын
ഗോപി താൻ LDF ൽ മത്സരിക്ക് അപ്പോൾ കാണാം മാമാങ്കം
@8byedhukrishna622
@8byedhukrishna622 3 ай бұрын
ഇതിന് മുമ്പ് പിടിച്ചിട്ട് വല്ലതും കിട്ടിയോ,..!?😅
@das8810
@das8810 3 ай бұрын
Appam kashnathinaayi vannu alavalathi govi
@peterjoseyyesudasan7422
@peterjoseyyesudasan7422 3 ай бұрын
തോൽവി പേടിച്ചു മുൻ കൂർ ജാമ്യം
@kcvdevan-qs9zw
@kcvdevan-qs9zw 3 ай бұрын
ഗോപി ക്കു കോൺഗ്രസ്‌ ടിക്കറ്റിൽ മത്സരിക്കണം അതിനു മുൻ‌കൂർ ജാമ്യം എടുത്തു സിപിഎം ജയിക്കില്ല അത് ഗോപി ക്കു അറിയാം ആകെ തോറ്റു നാണം കെട്ടു നിൽക്കുന്ന സമയത്തു ബുദ്ധിയുള്ള ആരെങ്കിലും സിപിഎംൽ ചേരുമോ,,,
@pavarghese5502
@pavarghese5502 3 ай бұрын
ഒരു ചെറിയാൻ ഫിലിപ്പ് അണ്ടിയോടടുത്തപ്പോൾ മാങ്ങയുടെ പുളിയറിഞ്ഞ നേതാവ്
@devudevutech6530
@devudevutech6530 3 ай бұрын
ഇവൻ പാലക്കാട്ടു എന്തോ തൊലിക്കും എന്ന് പറഞ്ഞു
@rajeshrajunnithan3011
@rajeshrajunnithan3011 3 ай бұрын
ബിജെപി 100%ജയിക്കും ♥️♥️♥️♥️♥️♥️
@raichelgeorge6823
@raichelgeorge6823 3 ай бұрын
Who want his opinion. Let him go
@musthafakunnampara
@musthafakunnampara 3 ай бұрын
ഗോപിനാദിനെ കോണ്ഗ്രസ് തിരിച്ചെടുക്കണം (പറ്റുമെങ്കിൽ ) അയാൾ കഴിവുള്ള നേതാവല്ലെ
@sureshhariharan7815
@sureshhariharan7815 3 ай бұрын
അങ്ങനെയൊരു മുൻവിധി വേണ്ടാ. ലോകസഭ തിരഞ്ഞെടുപ്പ് ഫലം വച്ച് കണക്കു കൂട്ടണ്ടാ. ലോകസഭ, നിയമസഭാ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ ജനം വ്യത്യസ്ത രീതിയിലാണ് വോട്ട് ചെയ്യുന്നത്.
@unnikrishnan3036
@unnikrishnan3036 3 ай бұрын
A. V... ഗോപിനാഥൻ ശേഷിച്ച കാലം എ. കെ... ബാലന്റെ അളിയനായി, പിണറായിയുടെ ചെരുപ്പ് നക്കി രാഷ്ട്രീയ ജീവിതം തുടരും.
How Strong is Tin Foil? 💪
00:26
Preston
Рет қаралды 116 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 37 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 116 МЛН