എനിക്ക് ആദ്യം പറയാനുള്ളത് ഇതെല്ലാം വീഡിയോ ആക്കി കാണിച്ച് തരുന്ന സഹോദരനോട് ഒരുപാട് നന്ദി പ്രാർത്ഥന ഉണ്ട്
@ishadkp74835 жыл бұрын
തുടർച്ചയായി ഇതുപോലുള്ള ജനങ്ങൾക്ക് ഉപകാരപ്രദമായ വീഡിയോകൾ ഇടുക എന്നത് വളരെ ശ്രമകരമായ ഒരു കാര്യമാണ്. താങ്കളുടെ കഠിനപ്രയത്നം മനസ്സിലാക്കുന്നു അഭിനന്ദനങ്ങൾ ആശംസകൾ...
@jaisyjob38365 жыл бұрын
ഇതൊക്കെ കാണുമ്പോൾ തന്നെ കോഴിയെ വളർത്താൻ ആഗ്രഹം വരുന്നു. Thanku സണ്ണി
@HouseofTasty5 жыл бұрын
👍👍
@anaghamuthu87045 жыл бұрын
ശരിയാ എനിക്കും
@nafeesamv45265 жыл бұрын
Koyi evida kittum
@rabbitfarmschool1885 жыл бұрын
സലീം ബായിന്റെ കോഴി കൃഷി വളരെ നന്നായിരിക്കുന്നു. അട വെച്ച് വിരിപ്പിക്കുന്ന രീതിയും പച്ചക്കറി തോട്ടം, കോഴിക്ക് തണൽ, ഔഷധ കോഴിയെ വളർത്താനുള്ള ശ്രമവും വളരെ നല്ലത് മതന്നെ. മുട്ടക്ക് വിപണി ഇല്ലാതെ വരുന്നത് കോഴിക്ക് അട വെയ്ക്കുന്നതിനാൽ പരിഹരിക്കാൻ കഴിയും. ഫാം നില നിൽകുന്നതോടെ മുട്ടയുടെ വിപണനം സാധൃമാകും. വീട്ടുകാരുടെ സപ്പോട്ട് എടുത്ത് പറയേണ്ടത് തന്നെ. പ്രവാസികൾക്ക് ഇങ്ങനെയും ജീവിക്കാം എന്ന് ജീവിച്ചു ബോധ്യപ്പെടുത്തി കൊടുക്കണം. Treatment നിങ്ങൾ തന്നെ കുറച്ച് കൂടി നന്നായി പഠിക്കേണ്ടതുണ്ട്. കരിങ്കോയി ( അഥവാ കോഴിയെ അറുത്താൽ എല്ലും മാംസൃവുമൊക്കെ കറുപ്പായിരിക്കണം.) വളർത്തുകയാണെങ്കിൽ, തിരിഞ്ഞു നോകേണ്ടി വരില്ല. പച്ചക്കറി തൈകൾ മുളപ്പിച്ച് ഗ്രോബാഗിലാക്കി വിൽക്കാൻ ശ്രമിക്കണം. Eco Own Media Channel നിങ്ങളുടെ ജീവിതമാർഗ്ഗം കണ്ടെത്തുന്നതിൽ തീർച്ചയായും മുഖ്യ പങ്ക് വഹിക്കും. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് നമ്മുടെ എല്ലാവരുടേയും പ്രതീക്ഷയായ സണ്ണിക്കൊരു ബിഗ് സെലൂട്ട്. സാധാരണ ഗതിയിൽ, വെറും മുട്ടക്ക് വേണ്ടിയുള്ള കോഴികൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കാൻ സാധിക്കില്ല. Incubator നിർമിച്ചു കൊടുക്കുക, പരിപ്പ് വട പോലുള്ള എന്തെങ്കിലും ഉണ്ടാക്കി ബേക്കറികളിൽ കൊണ്ട് പോയി കൊടുക്കാം. പാർടൈം ജോലിക്ക് പോവുകയോ പാർടൈമായി കൊഴികൃഷി ചെയ്യുകയോ ആവാം. സ്ഥിരം വിപപണിയുള്ള ഡയറി ഫാം പോലുള്ളവ തുടങ്ങണം. സാധിക്കുമെങ്കിൽ തുടക്കകാർക്ക് ഒരു പശു, ഒരു ആട്. ..എന്നിങ്ങനെ വളർത്തി നോക്കാം. നമ്മുക്ക് ആവശ്യമായതൊക്കെ നാം തന്നെ ഉൽപാദിപ്പിക്കുക. അങ്ങനെയെങ്കിൽ, നമ്മുടെ പോക്കറ്റിലെ കാശ് ചിലവാകില്ല. ചിലവ് നിയന്ത്രിച്ച് വരവ് എങ്ങനെ വർദ്ദിപ്പിക്കാം എന്ന് ചിന്തിച്ചു കൊണ്ടിരിക്കണം. ഇവയുടെയൊക്കെ കാഷ്ടം ഉപയോഗിച്ച് ജൈവകൃഷിയിലൂടെ വരുമാനം ഉണ്ടാക്കാം. വെർമി കംബോസ്റ്റ് ചെയ്യാം. ജൈവ വളം നമുക്ക് തന്നെ ഉണ്ടാക്കി വിൽക്കാം. EM Solution( environment ) ഉപയോഗിക്കുകയാണെങ്കിൾ ദുർഗന്ധം നിയന്ത്രിക്കാനും രോഗാണുക്കളെ ( pathogens ) നിയന്ത്രിക്കാനും അയൽവാസികൾ പരാതി കൊടുക്കുന്ന സാഹചരൃം ഒഴിവാക്കാം. സണ്ണിയുള്ളപ്പോൾ പരസ്യത്തിന് വേറെ എവിടേയും പോകേണ്ടിവരില്ലെന്നു തോന്നുന്നു. തമിഴ്നാട്ടിൽ നിന്നും കർണ്ണാടകയിന്നും വരുന്ന, അമിതമായ കീടനാശിനി പ്രയോഗം നടത്തിയെന്ന് കരുതപ്പടുന്ന സാഹചര്യത്തെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് ആലോചിക്കേകണ്ടത്. അയൽപക്ക കൂട്ടായ്മ ഉണ്ടാക്കി പലതും ചെയ്യാം. നന്ദി
@HouseofTasty5 жыл бұрын
👍👍
@smithantony74685 жыл бұрын
Uvvo
@haimedia24705 жыл бұрын
👍👍👌👌
@sombloge33415 жыл бұрын
Good
@sheebasuneer54035 жыл бұрын
Rabbit Farm School 4
@safeeralfiya9984 жыл бұрын
തിരുവനന്തപുരത്ത് എവിടെ യാണ് കോഴിവളർത്തുന്നത് അറിയാമെങ്കിൽ പറയണെ
@fidhasworld92205 жыл бұрын
Saleembaai Ningalude farm enike ishtayi I liked
@sreens81664 жыл бұрын
ഞാനും തൃശൂർ കാരനാണ് പ്രവാസിയാണ് ജോലി നിർത്തി നാട്ടിൽ വരുവാണ്.സലീം ഭായ് യെ പോയി കാണണം കോഴിയെ വാങ്ങണം. വീട്ടവശ്യത്തിന്.ഉപദേശം കേൾക്കണം.
@dfordudedudes39774 жыл бұрын
My new KZbin channel
@gamingwithxerox15224 жыл бұрын
Chetta tarav muttakk porunna irikkuvo
@JyjusHomeVideos5 жыл бұрын
Adipoli Video. Really great effort, leaving a job and going for farming !! Good Luck !!
@ambadykannanambadykannan20414 жыл бұрын
Salim ekka oru samshayam nadankozhike kadalapinnake thavidil elakki kodukkamo
Sunny good clear ippol eeth camera aan use cheyyunnath
@safwansafu35015 жыл бұрын
എന്റെ വീടിന്റെ അടുത്ത place
@adarshsudhakaran90105 жыл бұрын
Chettante vtl kozhi undo
@HouseofTasty5 жыл бұрын
👍👍
@sreeneshharisree72062 жыл бұрын
Chilavum muytayum orikkalum okkilla
@hafsanarikkuni98935 жыл бұрын
കോഴികൾ ചാവുന്നതിന്റെ കരണം എന്താണ് ഒന്ന് പറയുമോ
@samwilson28095 жыл бұрын
F
@alicherancheri52375 жыл бұрын
ജീവൻ നഷ്ടപ്പെടുന്നത് കൊണ്ട് അല്ലാതെന്താ
@basheeroman37094 жыл бұрын
കോഴികൾ വളരെ ഇഷ്ട്ടമാണ് ഇൗ കോഴികൾ വളരെ നല്ല ഭംഗിയുണ്ട് but കൂടുകൾ ഒന്നുകൂടി നന്നായി ഉഷാറായി രിക്കണം ജസീലത്ത ആടും കൂട് ഉണ്ടാക്കിയത് പോലെ ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് 14 കോഴികളെയും 6 cats നെയും വളർത്തുന്നു എന്തായാലും സലീം ബായിക്ക് ഒരുപാട് ഐശ്ര്യങ്ങൾ ഇതിൽ ഉണ്ടാവട്ടെ...
@HouseofTasty5 жыл бұрын
0:00 super frame
@rashirashi25205 жыл бұрын
Super ikka...kaanan thanne nalla rasamund..keep it up
@ecoownmedia5 жыл бұрын
👍😍
@shibylino96244 жыл бұрын
അട കോഴി യെ കിട്ടുമോ
@prakashajith16605 жыл бұрын
Thank you very much bro
@najmakm74684 жыл бұрын
Super, iniyum valaratte
@tharikulfavas61425 жыл бұрын
നാടൻ കോഴികൾക്ക് എന്ത് വിലയുണ്ട്
@mobimonachan76294 жыл бұрын
Super video
@anjumworld43465 жыл бұрын
പച്ചക്കറി കോഴി ചിക്കി ന സിപ്പിക്കില്ലെ
@ecoownmedia5 жыл бұрын
Chuttum kambukal kondu veeli undakkuka
@saifumonkk17575 жыл бұрын
Masha allah Super 🤲🤲🤲💐💐
@shaijubeegumshaiju17034 жыл бұрын
Sooper aayittond baai nayyaittond
@bhuvanachandran16895 жыл бұрын
പ്രാവിനെ വളർത്തുന്ന വീഡിയോ ഇടുമോ ചേട്ടാ
@abdulrahimancm68684 жыл бұрын
Koi valarthiko
@safnams1623 жыл бұрын
അടിപൊളി സൂപ്പർ 👍👍👍
@chandranponnatta67505 жыл бұрын
Saleem bai ,video kandu.very like..thankalude work orupadu perkku prachodhanamakum..thanks.
@santhoshkumarunnikrishnank34395 жыл бұрын
നമ്മുടെ സലീം ഭായ് സൂപ്പർ വീഡിയോ നന്നായിട്ടുണ്ട് അടിപൊളി
Mutta idunna nadan kozhik ivide 350 villayullu . Kootan margam
@navasthekkencherry37684 жыл бұрын
ഇത് എത്ര സ്ഥലം ഉണ്ട് പൊതുവെ താങ്കളുടെ വീഡിയോ യിൽ കൊടുത്തു കാണാറില്ല ചെറിയ സ്ഥലം ഉള്ളവർക്ക് എങ്ങിനെ ഇത് പോലുള്ള സംരഭം തുടങ്ങാം എന്നതിനെ കുറിച് ഒന്ന് പറഞ്ഞാൽ നന്നാകും ഇതിന്റ വരുമാനം പോലുള്ളവ
@ecoownmedia4 жыл бұрын
Videos undalloo
@siljokjoseph43793 жыл бұрын
Super 👌
@sumathi68185 жыл бұрын
40 നാടൻ കോഴി യിൽ നിന്ന് എത്ര മുട്ട പ്രദേശിക എനിക്ക് 4മുട്ട യെ ഇപ്പോ kittunnullu