അനീഷ് മാഷിന്റെ സംസാര ശൈലി എനിക്ക് വളരെ ഇഷ്ടപ്പെട്ടു, മാഷ് ഒരു നല്ല അധ്യാപകനോ രാഷ്ട്രീയക്കാരനോ ആകേണ്ടതായിരുന്നു.
@ibndarves18284 жыл бұрын
അനീഷ്ക്കയുടെ വിജയഗാഥയും സത്യസന്ധതയും അദ്ദേഹത്തിൻറെ മുഖപ്രസന്നതിൽ തെളിഞ്ഞു നിൽക്കുന്നു
@muhammedasharuf31272 жыл бұрын
ഒരിക്കൽ വീഡിയോ ചുമ്മാ സെർച്ച് ചെയ്തപ്പോൾ കണ്ടു.. സമയം ഉള്ളപ്പോൾ സമാധാനമായി കാണണമെന്ന് കരുതി. പിന്നെ കാണാൻ വേണ്ടി തപ്പി എടുക്കാൻ പെട്ട പാട്.. വളരെ നല്ല വീഡിയോ.. Thanks alot ❤️❤️❤️❤️
@jineeshck35603 жыл бұрын
ഞാനും കുറച്ചു കോഴികളെ വളർത്തുന്നുണ്ട് എനിക്ക് നല്ല പ്രചോദനo തോന്നിയ വീഡിയോ ആണ്
@kl10petstation493 жыл бұрын
സത്യസന്തമായ അനുഭവം പങ്കുവെച്ചതിനു tnx 😍
@binu.k.vbinu.k.v10234 жыл бұрын
അനീഷിന്റെ ബിസിനസിന്റെ രഹസ്യം തുറന്നു പറയാനുള്ള ഈമനസ്സുണ്ടല്ലോ അതിന് സല്യൂട്ട്
അനീഷ്‌ക്ക നിങ്ങളുടെ ഈ സംരംഭം യുവാക്കൾക്ക് പ്രചോധനമാവട്ടെ എന്ന് ആശംസിക്കുന്നു, അങ്ങേക്ക് നന്മകൾ മാത്രം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@mohammedyoosuf77294 жыл бұрын
അനീഷ്‌ക്കക്കു നന്ദി .സത്യ സന്തമായ അവതരണം എല്ലാ ഭാവുകങ്ങളും നേരുന്നു യൂസുഫ് ഓമാനൂർ .ദുബായ്
@sureshnair65064 жыл бұрын
Super
@haseebch4654 жыл бұрын
സത്യസന്ധമായ അവതരണം... മറ്റുള്ളവർക്ക് ഉപകരമാവും തീർച്ച...നമ്മുടെ നാട്ടുകാരൻ👌👌👍👍👍
@bibindas23363 жыл бұрын
സാധാരണക്കാരിൽ സാധാരണക്കാരൻ 🙏 👍👍👍
@Verietyvlogger4 жыл бұрын
Big salute bro oru sadharanakkaranum നല്ല രീതിയിൽ മനസ്സിലാവുന്ന തരത്തിലുള്ള അവതരണം പൗളിച്ച് ബ്രോ ഗോഡ് bless you
@muhammedhanan39844 жыл бұрын
ഈ വീഡിയോ നന്നായി ഇഷ്ടപ്പെട്ടു വളരെ വളരെ ഉപകാരം താങ്ക്യൂ ചേട്ടാ😘😘😘
@travelformartialartsbyseme81614 жыл бұрын
ഞാനും ഒരു പുതിയ തുടക്കകാരനാണ് പക്ഷെ ഈ ബ്രോയുടെ വാക്കുകൾ എനിയ്ക്ക് കൂടുതൽ ഊർജ്ജം സമ്മാനിച്ചു നന്ദി ബ്രോ
@OrganicKeralam4 жыл бұрын
🙏
@ramlaramlamol18902 жыл бұрын
താങ്ക്യൂ അനീഷ്
@shajahanshaju47192 жыл бұрын
Bro ethe labhagaramano
@AbdulRehman-in6fj4 жыл бұрын
കലക്കി. എന്തൊരു നല്ല വിവരണം. ജനങ്ങൾക്ക് ഇത് നല്ലൊരു മാതൃക തന്നെ യാണ് എന്ന് മനസ്സിലായി കാണും അല്ലേ മാഷേ അഭിനന്ദനങ്ങൾ നല്ല പ്രോഗ്രാം
@shafudheen45343 жыл бұрын
ഇത് കേട്ടപ്പോ എനിക്കുമുണ്ടായ അനുഭവം അത് പോലെ പറയാന്ന് തോന്നി
@akhilchandrikandd4 жыл бұрын
എല്ലാ കോഴി കർഷകർക്കും പുതുതായി ഇതിലോട്ട് വരുന്നവർക്കും വളരെ പ്രയോജനകരമായ വീഡിയോ. ഇതുവരെയും ആരും പറയാത്ത കുറേ നഗ്നസത്യങ്ങൾ, തീർച്ചയായും ഇത് മറ്റു കോഴി കർഷകർക്ക് വളരെയേറെ പ്രയോജനകരമാകും. എല്ലാ ഭാവുകങ്ങളും നേരുന്നു.
@mini-dc8ey3 жыл бұрын
ഈ കർഷകനിരിയ്ക്കട്ടെ ബിഗ് സല്യൂട്ട്
@sheebasebastian58743 жыл бұрын
സത്യസന്തമായ വിവരണം !! ഒരുപാട് പേർക്ക് പ്രചോദനം!! നല്ല വീഡിയോക്ക് നന്ദി !!
@OrganicKeralam3 жыл бұрын
Thanks Sheeba Sebastin
@nizamudeenelluvila99903 жыл бұрын
Fishpikil
@ishqulminha39842 жыл бұрын
അനീഷ് നമ്പർ തരുമോ
@1971musthafa4 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് വളരെ നിഷ്കളങ്കമായി കാര്യങ്ങൾ പറയുന്നു
@OrganicKeralam4 жыл бұрын
നന്ദി
@paulosenellattu56433 жыл бұрын
തകർപ്പൻ വിവരണം ..... വളരെ നന്നായിട്ടുണ്ട് അനീഷ്..... good
@aswathyk39904 жыл бұрын
നിഷ്കളങ്കനായ മനുഷ്യൻ........ 🙂
@vinodchodon72434 жыл бұрын
മാത്രമല്ല, സത്യസന്ധതയു൦, അസൂയ കൂടാതെ താൻ കണ്ടെത്തിയ വിവരങ്ങൾ ലാഭേച്ഛയില്ലാതെ മറ്റുള്ളവർക്കു വിവരിച്ചു കൊടുത്ത നല്ല മനുഷ്യനും
@asharafalivlog45433 жыл бұрын
ഓക്കേ
@minit57283 жыл бұрын
സൂപ്പർ ഐഡിയ.. ഞങ്ങൾ എത്രയോ തീറ്റ കൊടുക്കുന്നു. നഷ്ടം.. നല്ല അറിവ് ഇതുവരെ കേൾക്കാത്തത് ഇനി നോക്കാം തേങ്സ്
@sivadasank86722 жыл бұрын
വളരേ നല്ല അറിവ് കിട്ടുന്ന വീഡിയോ...അനീഷ് എന്ന പച്ചയായ മനുഷ്യൻ...
@RoSe-oo6pq2 жыл бұрын
ഈ അനിഷ്‌ക്ക എത്ര നല്ല മനുഷ്യൻ ഇങ്ങനെ എല്ലാവരും ആയിരുന്ന ങ്കിൽ.....
@sadifharansasi70713 жыл бұрын
മിടുക്കൻ സത്യം പറയുന്നു നന്ദി.
@broswami3 жыл бұрын
സത്യസന്ധമായ വിവരണം അനിഷ്ക്കാ ❤️ ഒരുപാട് സ്നേഹം❤️
@anasmonamnamol41922 жыл бұрын
വളരെ നല്ല അറിവുകളാണ് മറ്റുള്ളവർക്ക് പകർന്നുനൽകിയത്
@cvjoseukken82593 жыл бұрын
Well done. Congratulations. God Almighty May Bless you and your farm.
@fajarudheenabdullkhader46883 жыл бұрын
പരാജയത്തിന്റെ അനുഭവം വിജയത്തിന് pathayorukki, good luck for your tremendous achievement, keep it up, thanks.
വളരെ ഇന്ട്രെസ്റ്റീവ് ആയിട്ടുള്ള ആശയങ്ങൾ. Congratulations ❤
@shaijithakshar21524 жыл бұрын
ഈ വീഡിയോ കണ്ടതിലൂടെ ഒരുപാട് നല്ല അറിവ് ലഭിച്ചു..
@OrganicKeralam4 жыл бұрын
നന്ദി Akshar
@aneesnellatt3 жыл бұрын
വളരെ നല്ല നിലയിൽ വിവരിച്ച് തന്നു👍
@padmakshipv66793 жыл бұрын
നല്ല രസമുണ്ട് കേൾക്കാൻ
@saju.k.theekkuni54933 жыл бұрын
ഒരുപാട് കോഴി വളർത്തുന്നവരെ ഞാൻ കണ്ടു. നന്നായി ഇഷ്ടപെട്ടു ചേട്ടനെ നല്ല . അറിവ് പകർന്നു സുപ്പർ
@OrganicKeralam3 жыл бұрын
നന്ദി saju
@ajayraj49424 жыл бұрын
ഹലോ ആങ്കർ........ അനീഷ് ഭായ് നന്നായിട്ട് പറയുന്നുണ്ടല്ലോ.... പിന്നെ എന്തിനാണ് ഇടയിൽ കയറി ഡിസ്റ്റർബ് ഉണ്ടാക്കുന്നത്..... ഒരു ചോദ്യം ചോദിച്ച് കുറച്ച് വെയിറ്റ് ചെയ്യൂ please.....
Thankalude ee aeliya manasu.I like it. God bless you🙏
@mohammedjamaludheen20344 жыл бұрын
വളരേ ഉപകാരപ്രദം താങ്ക്യൂ
@mohanbeena51854 жыл бұрын
Super . Thank you for open heart.🙏🙏🙏🙏🙏. God bless you.
@OrganicKeralam4 жыл бұрын
Thanks mohan beena
@minikaladharan72793 жыл бұрын
Aneesh ikka May God BlessYou.....👌👍
@vidhooskitchen43064 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@febinkkpp14 жыл бұрын
Real truth i appreciate the blogger .... For such a genuine vblog
@rejithremanan7874 жыл бұрын
സത്യസന്ധൻ ആയ ഒരു മനുഷ്യൻ
@OrganicKeralam4 жыл бұрын
നന്ദി Rejith Remanan
@ekhari15583 жыл бұрын
അനീഷ് ഇക്കാ.. നിങ്ങ പൊളിയാണ് നമ്മൾ അടുത്തന്നെ കണ്ടു മുട്ടും.. ഞാൻ വരും മണ്ണാർക്കാടിലേക്ക്, അടുത്തായി എന്നൊരു പാലക്കാട്ട്ക്കാരൻ 👍✌️
@jamtech45004 жыл бұрын
aneesh babu the most powerful men 😍😍👍👍👍👍
@meera50992 жыл бұрын
കണ്ടതിൽ വച്ച് വളരെ നല്ല വീഡിയോ 👍🏻
@hameedmk89793 жыл бұрын
Adhehathinde adhwanamanu.....ee vijayam.....
@Reallife-qq8sg3 жыл бұрын
nalla. ideas. 👌👌👌👌👌👌
@sinisadanandan15254 жыл бұрын
ഇത്രയും അടിപൊളിയായി ഒരു വീഡിയോ ആദ്യമാണ്.. 😍😍😍👌👌
@thanimapoultryfarm71093 жыл бұрын
thanks
@aboothahirnihal10104 жыл бұрын
നല്ല അവതരണം
@OrganicKeralam4 жыл бұрын
നന്ദി aboothahir nihal
@sumeshsurendran55253 жыл бұрын
നിഷ്കളങ്കനായ മനുഷ്യൻ
@anoopkc64383 жыл бұрын
ഈ അറിവ് വലിയ ഉപകാര പെട്ടു
@josekaredan70314 ай бұрын
സൂപ്പർ വീഡിയോ താങ്ക്സ്
@atheesh20064 жыл бұрын
അടിപൊളി vedio congratz bro go ahead
@OrganicKeralam4 жыл бұрын
Thanks Atheesh Babu
@vasuki5833 жыл бұрын
അനീഷേട്ടാ all the best👌
@thanimapoultryfarm71093 жыл бұрын
എല്ലാവരുടെയും നല്ല വാക്കുകൾക്കും പ്രാർത്ഥനകൾക്കും നന്ദി
@udeeshudeesh38153 жыл бұрын
ചേട്ടൻ പൊളി ആണല്ലോ
@remyaanil692 жыл бұрын
Poli sanam kidu idea
@abhilashpd21953 жыл бұрын
നല്ല മനുഷ്യൻ 'എല്ലാം തുറന്നു പറഞ്ഞു തന്നതിന് നന്ദി നിങ്ങളുടെ വീഡിയോ അടിപൊളി സൂപ്പർ 👌👌👌👌👌
@OrganicKeralam3 жыл бұрын
Thanks Abhilash
@roxreals48344 жыл бұрын
ഇത്രപുദ്ധിയുള്ള മനുഷ്യൻ അത്യയമായിട്ടാ എന്ത് പരിവാടിതുടങ്ങുംബോയും ഐഡിയ വേണം ഈ മനുഷ്യനെ pole
@thanimapoultryfarm71093 жыл бұрын
കുടുങ്ങി പോകുമ്പോൾ രക്ഷപെടാനുള്ള വഴി തേടുക
@shaijubeegumshaiju17033 жыл бұрын
Nalla avdharanm aneeah chetta
@josephk.j67304 жыл бұрын
നല്ലൊരു മനുഷ്യൻ
@shalomsisters75163 жыл бұрын
Thank you bro, real information
@VOYAGELAKSHADWEP3 жыл бұрын
നന്നായിട്ടുണ്ട്
@valsammathekkumthalakkal66323 жыл бұрын
ഞാൻ ഒരു കോളേജ് ടീച്ചർ ആണ്. റിട്ടയേർഡ് ആയപ്പോൾ കുറേ കടം ഉണ്ടായി. അപ്പോഴാണ് ഇതുപോലെ തുടങ്ങാമെന്നോർത്തു. ഈ മോൻ പറഞ്ഞപോലെ മണ്ണുത്തിയി നിന്ന് കുറേ കോഴിക്കുഞ്ഞുങ്ങളെയും, ഇറച്ചി താറാവിൺകുഞ്ഞുങ്ങനെയും കൊണ്ടുവന്നു. Theettamedichu🎈 കടം കയറി .. എത്ര ചാക്ക് തീറ്റയാണോ കൊടുത്തത്. ഭയങ്കര നഷ്ടമായിപ്പോയി. ഒരു വിധത്തിലാണ് ഒഴിവാക്കിയത്. ബാങ്കിലെ ക്യാഷ് എടുത്താൽ വീട്ടിൽ പ്രശ്നമാകും. അതിനാൽ രണ്ടുമാസത്തിനുള്ളിൽ കോഴിയെ വിറ്റകൂട്ടത്തിൽ എന്റെ രണ്ടു വളകൂടി വിൽക്കേണ്ടിവന്നു. അനീഷിനു അഭിനന്ദനങ്ങൾ 🌹👌👍
@josebinabraham39294 жыл бұрын
ആ ചേട്ടനെ പറയാൻ സമ്മതിക്കണം പ്ലീസ് ചാനലുകാര
@OrganicKeralam4 жыл бұрын
തീർച്ചയായും ഇനി ശൃദ്‌ധിയ്‌ക്കുന്നതാണ്
@AneemaAneema Жыл бұрын
😢😅😅
@leonadaniel7398 Жыл бұрын
@@OrganicKeralamശ്രദ്ധിക്കണം 😂
@muraleedharanchangalath51385 ай бұрын
Chanel chettan banned Aneesh bhai to tell about sales and marketing, That is the main problem of the chicken and the Channel chettan
@HomeTech123-t8u14 күн бұрын
Pinna alla😂🙌🏻
@thanimapoultryfarm71093 жыл бұрын
വീഡിയോ കാണുകയും അഭിനന്ദിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി