മാഷാ അല്ലാഹ് പലിശയുമായി ബന്ധപ്പെടാതെ യഥാർത്ഥ വിശ്വാസിയായി മരിക്കാൻ അല്ലാഹു ഉസ്താദിനും നമുക്കും അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ.
@ashkaralibaqavi3 жыл бұрын
آمين يارب العالمين جزاك الله خيرا നിങ്ങൾക്ക് الله ബർക്കത്ത് ചെയ്യട്ടേ....
@fathahudheen18003 жыл бұрын
@@ashkaralibaqavi ആമീൻ ആമിൻ യാ റബ്ബൽ ആലമീൻ
@kibrahim13643 жыл бұрын
ആമീൻ
@zulfarana35292 жыл бұрын
അസ്സലാമു അലൈക്കും ഞാൻ 5 വർഷമായി ത്വലാഖ് ആയിട്ട് എനിക്ക് 2 മക്കളും ഉണ്ട് എനിക്ക് എന്റെ മക്കളേയും കൂടി നോക്കുന്ന നല്ല ഹൈറായ ഒരു ഭർത്താവിനെ കിട്ടാൻ വേണ്ടി ദുആ ചെയ്യണം
@ashkaralibaqavi2 жыл бұрын
ان شاءالله പ്രത്യേകം ദുആ ചെയ്യാം
@fabis_760 Жыл бұрын
ഉസ്താദ് വീട് പണി ക്ക് മൂന്ന് ലക്ഷം രൂപ ലോൺ എടുതിരുന്ന് ഇപ്പൊൾ മൂന്ന് മാസ മാ യി തിരിച്ചടക്കാൻ പറ്റാത്ത വലിയ ഒരു വിഷമത്തിലാണ് വീടും സഥലവും നഷ്ടമാകുമോ എന്ന പേടിയാണ് എൻ്റെ ഭർത്താവ് ഓട്ടോ ഡ്രൈവറാണ് നാലു മകളുട് ദുഹാ ചെയ്യണം
@mtch86454 жыл бұрын
Sookshippu panam കടം kodukkano മറ്റു കാര്യങ്ങള്‍kko upayogikkamo
@ashkaralibaqavi4 жыл бұрын
സൂക്ഷിക്കാൻ ഏൽപ്പിച്ചത് അങ്ങനെ മറ്റൊരാൾക്ക് കടം ആയോ വെറുതെയായോ ഒന്നും കൊടുക്കാൻ പാടില്ല അനുവദനീയമല്ല
@4wd6892 ай бұрын
can i pay bank service charge using bank interest in islam malayalam
@ashkaralibaqavi2 ай бұрын
No
@4wd6892 ай бұрын
@@ashkaralibaqavi Amuslimeen aya friend n kodkaan pattuo?
@ashkaralibaqavi2 ай бұрын
@4wd689 no
@mohammadashraf68683 ай бұрын
ബാങ്കിൽ നിന്ന് ലഭിച്ച പലിശ പനം വീടിൻറെtax pay ചെയ്യാൻ പറ്റുമോ വണ്ടിയുടെ ടാക്സ് അടക്കാൻ പറ്റുമോ
@ashkaralibaqavi3 ай бұрын
അത് റോഡ് പാലം പോലോത്ത പൊതു ആവശ്യങ്ങൾക്ക് കൊടുക്കുകയാണ് വേണ്ടത്
@mohammadashraf68683 ай бұрын
@@ashkaralibaqavi പലിശ പണം കൊണ്ട് ടാക്സ് വണ്ടിയുടെ ഇൻഷുറൻസ് അടക്കാൻ പറ്റില്ല ശരിയല്ലേ എന്നാൽ എൻറെ ഒരു സംശയം സർക്കാർ ആ പണത്തെ പൊതു ആവശ്യത്തിനു ഉപയോഗിക്കുന്നുണ്ടല്ലോ
@ashkaralibaqavi3 ай бұрын
സർക്കാർ ഉപയോഗിക്കുന്നതിന് നമ്മൾ ഉത്തരവാദി ആവില്ലല്ലോ അതിന് നമുക്ക് എന്താണ് ചെയ്യാൻ സാധിക്കുക
@safoorasafoora4108Ай бұрын
Status vech cash earn (advertaisment ) ചെയ്യുന്നത് തെറ്റാണോ
Assalamu alaikum ഉസ്താദ് വണ്ടിക് വരുന്നേ ഫൈൻ ഉണ്ടല്ലോ അത് സർക്കാരിക്കല്ലേ പോവുക അത് പലിശയിൽ നിന്ന് എടുത്ത് അടക്കാനാവുമോ
@ashkaralibaqavi3 ай бұрын
وعليكم السلام ورحمة الله وبركاته അത് നമ്മൾ നിർബന്ധമായും അടയ്ക്കേണ്ട സംഭവം അല്ലേ പൊതുവായ ആവശ്യങ്ങൾക്ക് നമ്മുടെ ഇഷ്ടപ്രകാരം കൊടുക്കുക എന്ന് പറഞ്ഞതിൽ ഇത് പെടില്ല
@Rashi-yl1qh3 ай бұрын
മറ്റൊരു കാര്യംകൂടി നമ്മൾക്കു വേറെ പലിശ അടക്കേണ്ട സാഹചര്യം വന്നാൽ അതിലേക് ഈ പലിശ കൊടുക്കാനാവുമോ
ബാങ്കിൽ ജോലി ചെയ്ത് ബാങ്കിൽ നിന്ന് കിട്ടുന്ന ശമ്പളം പലിശയിൽ പെടുമോ
@ashkaralibaqavi3 ай бұрын
ജോലിയുടെ ശമ്പളം നേരിട്ട് പലിശ ആണെന്ന് പറയാൻ പറ്റില്ല പക്ഷേ പലിശയുമായി ബന്ധപ്പെട്ടതാണ്
@suharaibrahim37967 күн бұрын
ALHAMDHULILLAH
@_islamic_thoughts_3 Жыл бұрын
ബാങ്കിൽ കളക്ഷൻ പിരിക്കാൻ പോകുന്ന ജോലി തെറ്റാണോ?.
@ashkaralibaqavi Жыл бұрын
എന്താണ് ഈ ബാങ്കിലെ കളക്ഷൻ കൊണ്ട് ഉദ്ദേശിക്കുന്നത്
@_islamic_thoughts_3 Жыл бұрын
@@ashkaralibaqavi വർക്കിൽ ഞാൻ കേറിയിട്ടില്ല ഇപ്പോൾ അടുത്ത മാസം കയറാൻ വേണ്ടി ആയിരുന്നു അപ്പൊ ഒരു ടെൻഷൻ അതുകൊണ്ട് യൂട്യൂബിൽ നോക്കിയതാണ് അതായത് ഓരോ ഷോപ്പിൽ ഒക്കെ പോയി ഡയലി ക്യാഷ് പിരിക്കുക അതാണ് കൃത്യമായി എനിക്കും അറിയില്ല ആദ്യം പോയി ഒരു മാസം ട്രെയിനിങ് കഴിഞ്ഞാലേ ഒരു ഐഡിയ കിട്ടുള്ളു
@@ashkaralibaqavi usthade bank പലിശ പണം കൊണ്ട് മൊബൈൽ ഫോൺ വാങ്ങിക്കാൻ പറ്റുമോ
@abdulrahiman88183 жыл бұрын
@@shabnashabu5735 പറ്റില്ല . തീർച്ച
@studytok42053 жыл бұрын
Ustadeaa enganeaan sujood deargipikunad
@ashkaralibaqavi3 жыл бұрын
അതിൽ കൂടുതൽ ദിക്റ് ചൊല്ലി ദീർഘിപ്പിക്കുക
@farshadvava12163 жыл бұрын
Paliyetivin kodukkan pattumooo
@shamathat110 Жыл бұрын
നമ്മൾ ഉപയോഗിക്കുന്ന പാസ്ബുക്ക് cheque. ATM കാർഡ് എല്ലാം ബാങ്കിൻ്റെ പലിശ പണം കൊണ്ട് ഉണ്ടാക്കിയതലെ...
@ashkaralibaqavi Жыл бұрын
പരമാവധി ശ്രദ്ധിക്കുക അത്രതന്നെ
@tiktokformalayalam99394 жыл бұрын
الحمد لله.
@Sh12534 Жыл бұрын
എന്റെ salery വച്ച് പലിശ ലോൺ എടുത്ത് എന്റെ ഒരു ആവിശ്യത്തിന് ഉപയോഗിക്കത്തെ വേറെ ഒരാൾ ക്ക് വേണ്ടി എടുത്താൽ തെറ്റാണോ പിന്നെ എന്റെ കയ്യിലുള്ള സ്വർണം ഡോക്യുമെന്റ് വേറെ ഒരാൾക്ക് പണയം വയ്ക്കാൻ കൊടുത്താലും തെറ്റാണോ
പലിശ tax കൊടുക്കാൻ upayogikkamo. share market halal ആണോ.
@Samadips120 Жыл бұрын
🎉
@nishasrahman37309 ай бұрын
കടം കൊണ്ട് പ്രയാസമുള്ള സഹോദിഫിക്കു കൊടുക്കാമോ
@ashkaralibaqavi9 ай бұрын
Ssss അവൾ വേറെ ചിലവിൽ വേറെ താമസിക്കുകയാണെങ്കിൽ പറ്റും
@Nasar-c8e Жыл бұрын
പാവ പെട്ട പെൺകുട്ടികളുടെ കല്ലിയാണതിനു കൊടുക്കാൻ പറ്റുമോ
@ashkaralibaqavi Жыл бұрын
പലിശ പണം പറ്റില്ല
@nishadthayyil36664 жыл бұрын
Njan bank interest kondu ente mobile recharge cheyyarundu online vazhi agane cheyyunadinu problem undo ?
@ashkaralibaqavi4 жыл бұрын
അത് പൊതു ആവശ്യങ്ങൾക്ക് റോഡ് വഴി പാലം പോലോത്ത പൊതു ആവശ്യങ്ങൾക്ക് മാത്രമേ ചിലവഴിക്കാം
@nishadthayyil36664 жыл бұрын
Thanks
@happinessonlypa11 ай бұрын
പലിശഎന്നതിനർത്ഥം 3:04 3:04 പ്രയാസങ്ങൾ ഉണ്ടാകുന്നവന് കഷ്ടപ്പെടുത്തുന്ന തരത്തിലുള്ള 😮വ്യവസായങ്ങൾ വ്യവസ്ഥകളാണ് ഹറാം 3:04 ഒരു പ്രയാസവും ഇല്ലാതെ വന്നുചേരുന്ന പലിശകൾ ഉണ്ട് അതായത് രക്ഷയില്ല ഞാൻ ബാങ്കിലിട്ട് ടിപ്പോസിറ് ചെയ്തു അത് ഹറാമല്ല കാരണം അത് ചൂഷണത്തിലൂടെ ഉള്ളതല്ല.. പലിശ കൊണ്ട് റോഡും താറും പറ്റില്ല കാരണം റോഡ് വ്യവസ്ഥകളിലൂടെ മാത്രം ചെയ്യുമ്പോൾ പലിശ പണം കൊണ്ട് എന്തിന് ചെയ്യുന്നു 2:51
@shaniya44292 жыл бұрын
ഹോസ്പിറ്റലിൽ ലേക്ക് വീൽചെയർ പോലുള്ളത് വാങ്ങാൻ ഉപയോഗികാമോ
@ashkaralibaqavi2 жыл бұрын
Ade പൊതു ആവശ്യങ്ങൾക്ക് കൊടുക്കണം
@marvayousuf97073 жыл бұрын
എന്റെ അമ്മായിക്ക് ബാങ്കിൽ ആണ് ജോലി അതിൽ നിന്ന് കിട്ടുന്ന ശമ്പളം മാത്രമാൻ അവരുടെ വരുമാനം...അമ്മായി വീട്ടിൽ വരുമ്പോൾ പലഹാരങ്ങളും കുട്ടികളുടെ കയ്യിൽ cashum ഒകെ കൊടുക്കാറുണ്ട് ath ഉപയോഗിക്കാൾ ഹറാം ആകുഗായില്ലേ? ആകുമെങ്കിൽ angane കിട്ടുന്നത് എന്ത് ചെയ്യും... ഇതുമായി വല്ലാതെ വിഷമത്തിലാണ്.... റിപ്ലൈ pradheekshikunnu
@ashkaralibaqavi3 жыл бұрын
ഞങ്ങൾക്ക് ആവശ്യമില്ല എന്ന് പറയുക
@marvayousuf97072 жыл бұрын
Alhamdhulillah പറയാൻ saadhichu
@mohammadbasheer47734 жыл бұрын
പൊതു ആവശ്യങ്ങൾ ഇല്ലെങ്കിൽ ദരിദ്രർക്കു കൊടുക്കാൻ പറ്റൂല്ലെ?
@ashkaralibaqavi4 жыл бұрын
ഓരോ വ്യക്തികൾക്ക് കൊടുക്കാൻ പറ്റില്ല
@സുകുമാരകുറുപ്പ്-പ6സ3 жыл бұрын
പലിശ പണം ലോൺ അടയ്ക്കാൻ പറ്റുമോ ഉസ്താദെ
@ashkaralibaqavi3 жыл бұрын
പലിശയോടെ പണം പൊതു ആവശ്യങ്ങൾക്ക് എടുത്തു കൊടുക്കുകയാണ് വേണ്ടത്
@junaidktm99824 жыл бұрын
Bank പലിശ, bank ചാർജുമായി adjust ചെയ്തുടെ
@ashkaralibaqavi4 жыл бұрын
🤔
@savadpk43633 жыл бұрын
പറ്റില്ല
@sammasvlog3031 Жыл бұрын
നിവർത്തികേട് കൊണ്ട് ഒരു ലോൺ എടുക്കേണ്ടി വന്നു..പക്ഷേ.. കുടുങ്ങി..അടവുമായി മുന്നോട്ടു പോകാൻ കഴിഞ്ഞില്ല... ബാങ്കിലെ പലിശ ഒഴിവാക്കുന്ന സഹോദരൻങ്ങൾ ഉണ്ടെങ്കിൽ ഒന്ന് അറിയിക്കണം.. 🙏🏻
@ajinasm-48273 жыл бұрын
Rogikalke kodukan patille
@ashkaralibaqavi3 жыл бұрын
അവർക്കും ഇത് കൊടുക്കാൻ പാടില്ല
@ashuashmal96132 жыл бұрын
Aameen
@ashkaralibaqavi2 жыл бұрын
🍁👍
@SUHAILVENKULAM4 жыл бұрын
ബാങ്ക് ലോൺ എടുത്ത ഒരു ആളുടെ ലോൺ ന്റെ പലിശ അടക്കാൻ ഉപയോഗിക്കാമോ ?
@ashkaralibaqavi4 жыл бұрын
ക്ലാസ്സിൽ പറഞ്ഞത് പോലെ ആണ് ചെയ്യേണ്ടത്
@jasminneharin13482 жыл бұрын
Oru pravashyam bank loan edutha al At theer tha sheshamalle Thouba cheyyan pattathullu Theerkkan margamillathavan engane thouba cheyyum Thouba cheythalum aduthamadam Veendum adave adakkande Appol AA thouba Allahu swaakarikkumo oro divasavum Neeri neeri kazhiyunnu entane cheyyendath oru engane thouba cheyyum onnu paranchu tharu
@ayishayousaf45945 жыл бұрын
Alhamdhullilla.
@ashkaralibaqavi5 жыл бұрын
*🌺 ഈ ക്ലാസ് കേൾക്കുകയും ALHAMDULILLAH എന്ന് മെസ്സേജ് ഇടുകയും ചെയ്ത നിങ്ങൾക്ക് الله تعالى ഖൈറും ബറക്കത്തും ചെയ്യട്ടേ ..آمين يا رب العالمين🌺*
@k.k56985 ай бұрын
ബാങ്കിലെ പലിശ തനിക്കു കൂടി ഉപകാരപ്പെടുന്ന പൊതു ആവശ്യങ്ങൾക്കു ചെലവാക്കാമോ? (ഉദാ:- പള്ളിയിലേക്കുള്ള റോഡ് നന്നാക്കാൻ )
@shafimkd22882 жыл бұрын
Alhamdulillah, Aameen.
@mohdijas90812 жыл бұрын
Alhamdulilah
@ashkaralibaqavi2 жыл бұрын
👍🌺
@minnuminnu25164 жыл бұрын
Alhamthurillah
@ashkaralibaqavi4 жыл бұрын
🌺✅
@__m__uhammed10234 жыл бұрын
Alhamdulillah 👍
@ummerthachankattil61394 жыл бұрын
alhamdulilla
@ashkaralibaqavi4 жыл бұрын
👍🌺
@thepeicemind27882 жыл бұрын
റോഡ് പണി ഒക്കെ സർക്കാർ വകയായി. Eni ഈ പലിശ എന്ത് ചെയ്യും
@ashkaralibaqavi2 жыл бұрын
അവർ ഇനിയും ജോലി എടുക്കാത്ത വേറെയും പുതുവഴികൾ ഉണ്ടല്ലോ
@SheelaBhai-r7i Жыл бұрын
Alhamdililla
@shanassalim93015 жыл бұрын
Alhamdhulilla
@ashkaralibaqavi5 жыл бұрын
*🌺 ഈ ക്ലാസ് കേൾക്കുകയും ALHAMDULILLAH എന്ന് മെസ്സേജ് ഇടുകയും ചെയ്ത നിങ്ങൾക്ക് الله تعالى ഖൈറും ബറക്കത്തും ചെയ്യട്ടേ ..آمين يا رب العالمين🌺*
@rafeeqsheraf738Күн бұрын
الحمد لله الحمد لله
@hameedongallur72855 жыл бұрын
ആമീൻ
@ashkaralibaqavi5 жыл бұрын
🌹⚘
@supermixed64543 жыл бұрын
Alhamdulillhaa
@ashkaralibaqavi3 жыл бұрын
🌺👍
@faisalac99463 жыл бұрын
Hal hamdulilla valare upakaram
@shamsupk4622 Жыл бұрын
Al hamdurilla
@navas61514 жыл бұрын
1. പലിശ എഴുതുന്ന വ്യക്തിയും പാപിയാകുമ്പോൾ Accountant job പലിശ കൊടുക്കുന്നതും, കിട്ടിയതുമായ കാര്യങ്ങൾ record ചെയ്യേണ്ടിതായി വരും അപ്പോൾ അത് ഹറാം അല്ലെ? 2. ഉസ്താദേ commerce ടീച്ചർ/ B.com professor എന്നുള്ള ജോലിയിൽ accountancy പഠിപ്പിക്കുമ്പോൾ പലിശ എങ്ങനെ record ചെയ്യണം എന്നുള്ളത് പഠിപ്പിക്കേണ്ടിതായി ഉണ്ട് അപ്പോൾ ഈ ജോലി അനുവദീയമാണോ?
@ashkaralibaqavi4 жыл бұрын
🌹
@muhammedee64293 жыл бұрын
@@ashkaralibaqavi 8
@masooduam44515 жыл бұрын
Alhamdulillah allahuakbar
@ashkaralibaqavi5 жыл бұрын
جزاك الله خيرا
@saleenarafeeqe33515 жыл бұрын
അൽഹംദുലില്ലാഹ്
@ajmal76024 жыл бұрын
പലിശ നമ്മുടെ ബന്ധു അല്ലാത്ത ഒരാളുടെ മകളുടെ കല്യാണ ആവിശ്യത്തിന് കൊടുക്കാൻ പറ്റുമോ?
@ashkaralibaqavi4 жыл бұрын
അങ്ങിനെയും പറ്റില്ല
@ajmal76023 жыл бұрын
@@ashkaralibaqavi അത് നശിപ്പിക്കാൻ പറ്റുമോ ആ തുക
@abdulrahiman88183 жыл бұрын
@@ajmal7602 എന്ത് ചെയ്യണമെന്ന് ഉസ്താദ് വീഡിയോയിൽ പറഞ്ഞല്ലോ ?
@shiartanur9154 жыл бұрын
Al hamdulillah
@ashkaralibaqavi4 жыл бұрын
🌺👍
@حبّالرسول-ث6ع3 жыл бұрын
ماشاء الله.الحمد لله
@drniyaspa Жыл бұрын
It's better to start interest free current accounts .it is provided by federal bank and south Indian bank for any one who is interested. In savings accounts if we get interest , initially may be we will use for charity. But as time pass by ,this will be taken as normal , and after 2-3 generations interest taking will become common.
@muhammedfavaz.a849 Жыл бұрын
Good information , can I calculate total intrest in account
@parappilshabeer677110 ай бұрын
@@muhammedfavaz.a849 pattum.please contact your bank..federal bank aanel njn help cheyyam
@basheerbasheer14573 жыл бұрын
5ലക്ഷം പലിശ കടം ഉണ്ട് ആരെങ്കിലും ഒന്ന് കടമായി സഹായിക്കാമോ
എടുത്തുവച്ച് സൂക്ഷിക്കുന്ന എല്ലാ പണത്തിനും ഒരു വർഷം പൂർത്തിയായാൽ സക്കാത്ത് നിർബന്ധമായി കൊടുക്കണം
@thwayyibvloge81552 ай бұрын
അൽ ഹംദുലില്ലാ
@ashkaralibaqavi2 ай бұрын
👍✅️
@riyasp75963 жыл бұрын
എന്റെ ബാങ്ക് അക്കൗണ്ട് തുടങ്ങി ഒരു പാട് വർഷം ആയി അതിൽ പലിശ വന്നിട്ടുണ്ടാവും ഞാൻ ശ്രധിച്ചില്ല പലിശ ആഗ്രഹിച്ചിട്ടും ഇല്ല അതിന്റെ കണക്ക് നോക്കിയതുമില്ല അക്കൗണ്ടിൽ ചിലപ്പോ പണം ഉണ്ടാകും ചിലപ്പൊ balance സീറൊ ആകും ഇങ്ങിനെ 10 വർഷം ആയി ഇനി ഞാൻ എന്ത് ചെയ്യും ഞാൻ അറിയാതെ പലിശ ഉപയോഗിച്ചില്ലെ ഇനി എന്താണ് പരിഹാരം അന്ന് മുതൽ ഇന്ന് വരെയുള്ള പലിശ കണക്കാക്കി കയ്യിൽ നിന്ന് എടുത്ത് പൊതു ത്തവശ്യങ്ങൾക്ക് കൊടുതാൽ ബാധ്യത തീരുമൊ എന്റെ കുറ്റത്തിൽ നിന്ന് എനിക്ക് ഴിവാക്കാൻ സാധികുമൊ 10 വർഷത്തെ statement കിട്ടുമൊ നിലവിലെ അകൗണ്ട് പലിശ ഇല്ലാത്ത അക്കൗണ്ടിലേക്ക് മാറാൻ സാധിക്കുമൊ . (10 വർഷത്തിനിടയിൽ ഇടക്ക് പല സമയത്തും സീറോ balance വരാറുണ്ട് സീറോ വരുംബോൾ അതിൽ പലിശ വന്നിട്ടുണ്ടെങ്കിൽ അത് ഞാൻ എടുത്തില്ലെ ഇനി എന്ത് ചെയ്യും കഴിഞ്ഞത് ഇപ്പൊ കണക്കാക്കി കൊടുത്ത് ഒഴിവാക്കാൻ സാധിക്കുമൊ ഇങ്ങനെ ചൈതാൽ വീടുമൊ ) 10 വർഷത്തെ Statement എങ്ങിനെ കിട്ടും
@jafarsadiqkoppam36823 жыл бұрын
STATEMENT ബാങ്കിൽ നിന്ന് കിട്ടും
@abdulrahiman88183 жыл бұрын
പത്ത് വർഷത്തെ സ്റ്റേറ്റ് മെൻ്റ് ഒന്നിച്ച് കിട്ടാൻ പ്രയാസമാണ് . അവർ പ്രിൻ്റ് ചെയ്തു തരില്ല . പകരം ഇമെയിൽ ഐഡി കൊടുക്കുക . ( ഞാൻ ചെയ്തതു അങ്ങനെയാണ് ) കൂടാതെ മാസം തോറും സ്റ്റേറ്റ് മെൻ്റ് ഇമെയിൽ ചെയ്ത് തരും . ഇമെയിലിൽ വന്ന സ്റ്റേറ്റ്മെൻ്റ് ഏതെങ്കിലും സേവാ കേന്ദ്രത്തിൽ പോയി പ്രിൻ്റെടുക്കുക . അങ്ങനെ താങ്കളുടെ അക്കൗണ്ടിൽ വന്നിട്ടുള്ള മുഴുവൻ പലിശയുടെയും കണക്ക് കിട്ടും . ഞാൻ ചെയ്തത് അങ്ങനെയാണ് .
@sajnasaju76444 жыл бұрын
അൽഹംദുലില്ലാഹ്. പലിശ കൊണ്ട് പലിശ അടക്കാൻ പറ്റുമോ
@ashkaralibaqavi4 жыл бұрын
പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയാണ് വേണ്ടത്
@shareefapk14684 жыл бұрын
الحمد لله رب العالمين
@rizwanarichu94615 жыл бұрын
الحمدلله
@ashkaralibaqavi5 жыл бұрын
*🌺 ഈ ക്ലാസ് കേൾക്കുകയും ALHAMDULILLAH എന്ന് മെസ്സേജ് ഇടുകയും ചെയ്ത നിങ്ങൾക്ക് الله تعالى ഖൈറും ബറക്കത്തും ചെയ്യട്ടേ ..آمين يا رب العالمين🌺*
@abdulazeezvellatt8265 жыл бұрын
Alhamdulillah..
@ashkaralibaqavi5 жыл бұрын
*🌺 ഈ ക്ലാസ് കേൾക്കുകയും ALHAMDULILLAH എന്ന് മെസ്സേജ് ഇടുകയും ചെയ്ത നിങ്ങൾക്ക് الله تعالى ഖൈറും ബറക്കത്തും ചെയ്യട്ടേ ..آمين يا رب العالمين🌺*
@ibrahimponmala54985 жыл бұрын
Alhamdhu lillah
@ashkaralibaqavi5 жыл бұрын
*🌺 ഈ ക്ലാസ് കേൾക്കുകയും ALHAMDULILLAH എന്ന് മെസ്സേജ് ഇടുകയും ചെയ്ത നിങ്ങൾക്ക് الله تعالى ഖൈറും ബറക്കത്തും ചെയ്യട്ടേ ..آمين يا رب العالمين🌺*
@mtvrafeeque654 жыл бұрын
അൽഹംദുലില്ലാഹ്
@ashkaralibaqavi4 жыл бұрын
*🌺 ഈ ക്ലാസ് കേൾക്കുകയും ALHAMDULILLAH എന്ന് മെസ്സേജ് ഇടുകയും ചെയ്ത നിങ്ങൾക്ക് الله تعالى ഖൈറും ബറക്കത്തും ചെയ്യട്ടേ ..آمين يا رب العالمين🌺*
@hananmuhammed5505 Жыл бұрын
Al hamdhulillah
@aseembanu46615 жыл бұрын
Alhamdulillah
@ashkaralibaqavi5 жыл бұрын
*🌺 ഈ ക്ലാസ് കേൾക്കുകയും ALHAMDULILLAH എന്ന് മെസ്സേജ് ഇടുകയും ചെയ്ത നിങ്ങൾക്ക് الله تعالى ഖൈറും ബറക്കത്തും ചെയ്യട്ടേ ..آمين يا رب العالمين🌺*