വാഹനം ഹറാമായ പലിശ ഇല്ലാതെ എങ്ങനെ അടവിനു മേടിക്കാം

  Рет қаралды 18,477

ASHKARALI BAQAVI

ASHKARALI BAQAVI

Күн бұрын

Пікірлер: 263
@Bukhariii313
@Bukhariii313 11 ай бұрын
പ്രിയ ഉസ്താദേ പുതിയ കാല വാഹന വില്പനകളെ കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടില്ലാതെ നിങ്ങൾ ഇങ്ങനെ ഫത്‌വ കൊടുക്കരുത്. നിങ്ങൾ പറഞ്ഞ രണ്ടു തരം കച്ചവടം അത് ശെരി തന്നെ പക്ഷെ അടവ് മുടങ്ങിയാൽ ഫൈൻ ഉണ്ടാവും എന്നാ ശർത്ത് പലിശയല്ലേ.. دع ما يريبك إلى ما لا يريبك യൂട്യൂബ് കൊണ്ട് നമ്മുടെ ദീൻ നശിപ്പിക്കരുതേ...
@shadtdpa
@shadtdpa 10 ай бұрын
ഉസ്താദിനെ അള്ളാഹു പലിശയിൽ നിന്നും രക്ഷപ്പെടുത്താൻ പ്രതേകം ദുആ ചെയ്യുക
@shahinack3044
@shahinack3044 2 жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദ് നിങ്ങൾ പ്രത്യേകം ദുആ ചെയ്യണം പലിശ കൊടുക്കുന്നതിൽ നിന്നും ഒരു മോചനം കിട്ടാൻ വേണ്ടി
@muhammedaliquism.p9627
@muhammedaliquism.p9627 Жыл бұрын
അതിന് ഉസ്താദേ ഞമ്മളും വാഹന കമ്പനിയും തമ്മിലാണ് ഡീൽ എങ്കിൽ മാത്രമേ അത് നടക്കു ഇവിടെ നടക്കുന്നത് മൂന്നാമത് ഒരു കക്ഷിയാന് ലോൺ തരുന്നത് അവർക്കാണ് ഞമ്മൾ ലോൺ നടക്കുന്നത്.. Car അവരുടെ അല്ലാത്ത സ്ഥിതിക് ഈ ഫോർമുല ശരിയാവില്ല
@shabeerahammadp
@shabeerahammadp Жыл бұрын
S, Crt, പറയാൻ വരുവയിരുന്നൂ
@azumoncreation563
@azumoncreation563 Жыл бұрын
എന്നാലും ഇവിടെ പലിശയുടെ വ്യവസ്ഥ നില നിൽക്കുന്നുണ്ട് നമ്മൾ ഒപ്പിട്ടുകൊടുക്കുന്ന പേപ്പറുകളിൽ ഈ വ്യവസ്ഥ കൃത്യമായി ഉണ്ടാകും ഈ മേഖലയെ കുറിച് നല്ലവണ്ണം പഠിക്കാതെ ആളുകൾക്കു പറഞ്ഞു കൊടുത്താൽ നിങ്ങൾ കുറ്റക്കാരാകും
@MilisSweets
@MilisSweets Жыл бұрын
1.Invoice il intrest illatha amount aan print cheyyuka 2.Rc bookil tanne vahanam financed aaan enn undaavum 3.ex showroom price engane maatum
@MrMaps.58
@MrMaps.58 3 күн бұрын
പക്ഷെ ഇന്നത്തെ ഫിനാൻസ് കമ്പനി ഡേറ്റ് തെറ്റിയാൽ പിഴ പലിശ വരും എന്ന ഒരു വ്യവസ്ഥ വെക്കുന്നുണ്ട് അങ്ങനെ ആകുമ്പോൾ അത് ശെരിയാവുകയില്ലല്ലോ ഉസ്താതെ.? മറുപടി പ്രദീക്ഷിക്കുന്നു.
@ashkaralibaqavi
@ashkaralibaqavi 3 күн бұрын
✅️👍
@ranaminnamediaworld7188
@ranaminnamediaworld7188 3 ай бұрын
ഇത് നടക്കൂല ഉസ്താദേ, വാഹനം തരുന്നത് കമ്പനി ലോൺ തരുന്നത് ബാങ്ക് അല്ലെങ്കിൽ ഫിനാൻസ് കമ്പനി പിന്നെ എങ്ങനെ നടക്കും.?
@ashkaralibaqavi
@ashkaralibaqavi 3 ай бұрын
നടക്കൂല്ല എങ്കിൽ ഓക്കേ
@ShuhaibKp-q8j
@ShuhaibKp-q8j 29 күн бұрын
അങ്ങനെ ok ന്ന് മാത്രം പറഞ്ഞു ഒഴിവായാ മതിയോ.... ​@@ashkaralibaqavi
@kkrashidmedia311
@kkrashidmedia311 2 жыл бұрын
തെറ്റിദ്ധാരണ വരാൻ സാധ്യതയുണ്ട് ഉസ്താദ് ഒന്നുകൂടി വിഷയം വിശാലമായി അവതരിപ്പിക്കണം
@ashkaralibaqavi
@ashkaralibaqavi 2 жыл бұрын
👍👍🌺
@abdulbasithhudawikuloor1782
@abdulbasithhudawikuloor1782 6 ай бұрын
ഇത് തെറ്റാണ് ഉസ്താദേ, നിങ്ങൾ പായും പ്രകാരം ثمن ൽ അവ്യക്തതു വരന്നുണ്ട്. അപ്പോഴും ഹറാമിൽ ചെന്ന് വീഴും. അല്ലാഹു പലിശയിൽ നിന്ന് രക്ഷപ്പെടുത്തട്ടെ
@ashkaralibaqavi
@ashkaralibaqavi 6 ай бұрын
വിലയിൽ അങ്ങനെ ഒരിക്കലും അവ്യക്തത വരില്ല വില തീരുമാനിക്കുന്നത് വിൽക്കുന്നവൻ അല്ലേ ഇത് അഗ്രഗണ്യരായ പണ്ഡിതന്മാരുടെ ക്ലാസിലെ അടിസ്ഥാനത്തിൽ പറഞ്ഞ വിഷയമാണ്
@usthadpanamaramsaqafioffic2741
@usthadpanamaramsaqafioffic2741 6 ай бұрын
@@ashkaralibaqavi ഒരു കമ്പനിയും നേരിട്ട് വാഹനം തരുന്നില്ല മൂന്നാമത് ഒരു ഫിനാൻസ് കമ്പനി ഇതിലേക്ക് പണം ഇറക്കുന്നത് കൊണ്ടാണ് നമുക്ക് അവർ വാഹനം തരുന്നത്.ആ കമ്പനി പണം കൊടുത്തു കൂടുതൽ പണം വാങ്ങുകയാണ്. പണം കൊടുത്തു കൂടുതൽ പണം വാങ്ങുന്ന ഏർപ്പാടിന്റെ പേരാണ് പലിശ എന്നത്. മാത്രവുമല്ല അടവ് തെറ്റിയാൽ കൂടുതൽ പൈസ വേണം താനും 😅
@ashkaralibaqavi
@ashkaralibaqavi 6 ай бұрын
ഞാൻ പറഞ്ഞ മസ്അല പ്രകാരം ലഭിക്കുമെങ്കിൽ അങ്ങനെ വേടിക്കാം അല്ലെങ്കിൽ പറ്റില്ല ഇതേ മസ്അല ചെറുശോല ഉസ്താദും പറയുന്നുണ്ട് യൂട്യൂബിൽ പരതിയാൽ ലഭിക്കും
@asifmudipu847
@asifmudipu847 6 ай бұрын
​@@ashkaralibaqavi ചെരുശോല ഉസ്താദ് വളരെ വ്യക്തമായി പറയുന്നുണ്ട്. രണ്ടാളുകൾ തമ്മിലുള്ള ഇടപാടിൽ മാത്രമേ പറ്റൂ എന്ന്. പക്ഷേ നിങ്ങൾ അത് മറച്ചു വെക്കുന്നു. സാധാരണക്കാരന് കൂടുതൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നു. എല്ലാം വ്യക്തത വരുത്താതെ പറയുന്നത് വഞ്ചനയല്ലേ..? ചരുശോല ഉസ്താദിന്റെ ക്ലിപ് കണ്ടിട്ടാണ് ഞാനും വണ്ടി വാങ്ങിയത്. പക്ഷേ ആ പ്രഭാഷണത്തിന്റെ ഫുൾ കണ്ടപ്പോഴാണ് കാര്യം മനസ്സിലായത്... ഏതോ ഒരു യൂട്യൂബർ കട്ട് മുറിച്ചു ക്ലിപ്പാക്കി ഇട്ടതാണ്.. എന്താ ചെയ്യാ...😢😢 പലർക്കും പണമാണ് വലുത്.. 😢😢 അല്ലെങ്കിൽ മൊയ്ല്യാമാർ താങ്കളുടെ യൂട്യൂബിൽ ഹറാമായ പരസ്യം കൊടുക്കാൻ അനുവദിച്ച് AdSense on ആക്കി വെക്കുമോ...?
@jafusadik7864
@jafusadik7864 6 ай бұрын
Ha usthade agane halla parayunnath
@Bajrij
@Bajrij 2 ай бұрын
ഒരു കാര്യം പറഞ്ഞു തരുമ്പോൾ അത് അനുസരിച്ചാൽ മതി. അതിന്റെ അപ്പുറത്തേക്ക് ഇത് അല്ലാഹുവിനെ പറ്റിക്കൽ അല്ലേ എന്നൊക്കെ കമന്റ് ഇട്ടു ഇവിടെ വരുന്നവർ വലിയ മുഫ്തികളും ഭക്തന്മാരും ആയി ചമയേണ്ടതില്ല. പാവപ്പെട്ട ആളുകൾക്ക് എന്തെങ്കിലും ഒരു ഹലാലായ വഴിയുണ്ടെങ്കിൽ അത് ഉസ്താദുമാർ പറഞ്ഞുകൊടുക്കുക തന്നെയാണ് വേണ്ടത്. അതിന്റെ അപ്പുറത്തേക്ക് വേണ്ടാത്ത ചോദ്യങ്ങൾ ചോദിച്ച് വെറുതെ സംശയത്തിൽ അകപ്പെടേണ്ടതില്ല. പറഞ്ഞുതന്ന മസാലയിൽ വല്ല തെറ്റും ഉണ്ടെങ്കിൽ അത് ആ ഉസ്താദും അല്ലാഹുവും തമ്മിൽ ആയിക്കോളും.
@ashkaralibaqavi
@ashkaralibaqavi 2 ай бұрын
✅️✅️✅️👍👍👍
@farispari840
@farispari840 24 күн бұрын
പടച്ചോനെ പേടിക്കു
@ansarv1317
@ansarv1317 9 ай бұрын
Angane vahanam kodukkunna areyenkilum ariyamo usthade
@travelwiththousi.313k4
@travelwiththousi.313k4 11 ай бұрын
ഞാൻ ഒന്നും പറയുന്നില്ല ഉസ്താദേ. അല്ലാഹ് എല്ലാം അറിയുന്നവനാണ്. അല്ലാഹുവേ കബലിപ്പിക്കുകയാണോ. ന്താ ഉസ്താദേ ഇങ്ങനെ യാണോ പഠിപ്പിക്കേണ്ടത്. ഇ car വാങ്ങുന്നവനെ എന്തായാലും വെറുതെ കിടക്കുന്ന ഒരു 2 സെന്റ് സ്ഥലം ഇല്ലാതിരിക്കൂല അത് വിട്ട് വാങ്ങാൻ പറ. അല്ലാണ്ട് rc ബുക്കിൽ ഫിനാൻസ് വെച്ചിട്ട് പലിശ അവുലന്നോ. ഇതിനൊക്കെ ഒരുപാട് ആൾകാർ മാഷാ അല്ലാഹ് എന്ന് കമെന്റ് ഇടാനും. നല്ല കാര്യം അല്ലെ ഉസ്താദ് പറഞ്ഞു തന്നത്. തുണിയാവിന്റെ കാര്യം ആര് പറഞ്ഞാലും ഇഷ്ടപ്പെടും ആൾകാർ. ലാ thahzan ഇന്നാള്ളാഹ mahana. അല്ലാഹ് കൂടെ ഉണ്ട് എന്നുള്ള ചിന്ത ഉണ്ടെങ്കിൽ. ആവാൻ തരുമ്പോൾ നമുക്ക് വാങ്ങാം car
@anshadmon5663
@anshadmon5663 10 ай бұрын
LEARN ABOUT ISLAMIC TRADE POLICY
@dubaivlogs4771
@dubaivlogs4771 9 ай бұрын
നിങ്ങൾ nishkalanganaan ശരിക്കും kelkkooo
@anshadmon5663
@anshadmon5663 8 ай бұрын
Njn ith promote cheyunilla , but nmde policy il agne oru solution und ennu mathram Trade epolum vakal mathram ann apo intrest varoo Pine possible anegil vittu nilkunath ann nalath
@ashkarnp1441
@ashkarnp1441 7 ай бұрын
Islamic Bank ithu polyanthus cheyyunnath❤
@safwaneilishsafwan1372
@safwaneilishsafwan1372 2 жыл бұрын
അൽഹംദുലില്ലാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@alikhansajitha1083
@alikhansajitha1083 2 жыл бұрын
അൽഹംദുലില്ലാഹ് വാഹന കബനി ക്കാർ ഇതെക്കെ സമ്മദിക്കുമോ അള്ളാഹു നമ്മെ കാത്തു രകഷിക്കുമാറകട്ടെ ആമീൻ ആമീൻ ആമീൻ യാറബിൽ ആലമീൻ🕋🕋🕋🕋🕋🕋🕋
@jafeerakkode
@jafeerakkode Жыл бұрын
ആമീൻ
@AbooRifahi786
@AbooRifahi786 2 жыл бұрын
ഉസ്താദെ നമ്മുടെ നാട്ടിൽ നടക്കാത്തത് പറഞ്ഞ് കൊതിപ്പിക്കല്ലേ? മസ്അല:കൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യുക!
@ashkaralibaqavi
@ashkaralibaqavi 2 жыл бұрын
👍👍👍
@ashkaralibaqavi
@ashkaralibaqavi 2 жыл бұрын
നമ്മുടെ നാട്ടിൽ അന്വേഷിച്ചടുത്തോളം അത് നടക്കാൻ വഴി കാണുന്നില്ല
@asifmudipu847
@asifmudipu847 6 ай бұрын
​@@ashkaralibaqaviഅത് അറിയാലോ പിന്നെന്താ ഈ മസ്അല ഇങ്ങനെ അവ്യക്തമായി പറഞ്ഞു ജനങ്ങളെ കബളിപ്പിക്കുന്നത്..? ദീനല്ലെ ഇത്..?
@ibrahimenuppa8459
@ibrahimenuppa8459 2 жыл бұрын
Aameen ya Rabalaalameen
@Safashifa1234
@Safashifa1234 2 жыл бұрын
വളരെ ഉപകാരപ്പെട്ടു ഉസ്താദേ
@ashkaralibaqavi
@ashkaralibaqavi 2 жыл бұрын
അൽഹംദുലില്ലാഹ്
@zainabakhaleel5654
@zainabakhaleel5654 2 жыл бұрын
Usthadhe oru samshayam.. Shopinte udama kadam kodukkilla..bankanu kodukkunnadh.. Appol adhu palisha thanneyalle..
@nizarnizami5237
@nizarnizami5237 2 жыл бұрын
ഉറപല്ലേ
@ashkaralibaqavi
@ashkaralibaqavi 2 жыл бұрын
Yes
@nabhanep558
@nabhanep558 Жыл бұрын
അടവ് തെറ്റിയാൽ സംഖ്യ കൂടുകയോ നേരത്തെ കൊടുക്കുകയാണെങ്കിൽ സംഖ്യ കുറയുകയോ ചെയ്യുന്നില്ലേ ...അത് പലിശ ആവില്ലേ
@AhnafAnwar
@AhnafAnwar Жыл бұрын
Aavum
@natekallu
@natekallu Жыл бұрын
അല്ലാ,, ഒപ്പിടുമ്പോൾ എന്താണ് കരാർ അതിനല്ലേ നിയമം ,,, അടവ് തെറ്റിയാൽ ഫൈൻ ഈടാക്കുന്ന കച്ചവടത്തിൻ്റെ നിയമം എന്താണ്
@razakmampuzhamulayathu7741
@razakmampuzhamulayathu7741 2 жыл бұрын
ما شاءلله 👍👍👍👍
@Roundrock-ii
@Roundrock-ii 11 ай бұрын
നമ്മൾക്കും അറിയാം കമ്പനിക്കും അറിയാം വണ്ടിയുടെ വില ശരിക്കും 5.20 ലക്ഷം ആണെന്ന്. തൽക്കാലം അള്ളാഹു ഇതൊന്നും അറിയണ്ട. അള്ളാനോട് 6.20 ലക്ഷം ആണെന്ന് പറയാം അല്ലേ.😶
@jasirjasir4261
@jasirjasir4261 2 жыл бұрын
Alhamdhulillah aameen
@ajmalali3820
@ajmalali3820 2 жыл бұрын
Aameen Ma sha Allah
@MFQ78697
@MFQ78697 9 ай бұрын
ما شاء الله
@ashkaralibaqavi
@ashkaralibaqavi 8 ай бұрын
🌺
@sajifais9795
@sajifais9795 2 жыл бұрын
മയ്യിത്ത് കുളിപ്പിക്കാൻ വെള്ളം കിണറ്റിൽ നിന്ന് കോരിയെടുക്കൽ നിർബന്ധം ആണോ. പൈപ്പിൽ നിന്ന് എടുകാംമോ
@ashkaralibaqavi
@ashkaralibaqavi 2 жыл бұрын
അതെ പൈപ്പിൽ നിന്ന് എടുക്കാം
@sajifais9795
@sajifais9795 2 жыл бұрын
@@ashkaralibaqavi അൽഹംദുലില്ലാഹ് 🤲
@Junaidiringavoor
@Junaidiringavoor 6 күн бұрын
ഇത് തെറ്റാണ്. .....കാർ വാങ്ങുന്നത് ഷോറൂമിൽ നിന്നാണ്. ...അടവ് അടക്കാൻ പൈസ ലോൺ എടുക്കുന്നത് ബാങ്കുമായും. ...... ഇത് കട പലിശയാണ്. ......
@ashkaralibaqavi
@ashkaralibaqavi 6 күн бұрын
ഞാൻ പറഞ്ഞ രൂപത്തിൽ കാർ കച്ചവടം നടത്താൻ സാധിച്ചാൽ അത് ശരിയാണ് അല്ലെങ്കിൽ പറ്റില്ല
@jafarjafar9425
@jafarjafar9425 Жыл бұрын
👌🌹
@ashkaralibaqavi
@ashkaralibaqavi Жыл бұрын
👍✅️
@junaidmkjunaidmk1865
@junaidmkjunaidmk1865 2 жыл бұрын
ബാങ്ക് ലോൺ വഴിയാണ് വാഹനങ്ങൾ അടവിന് കൊടുക്കുന്നത്. ആയതിനാൽ പലിശയുമയി ബന്ധപ്പെടുന്നു. അത് പ്രശ്ണമാണല്ലോ
@ashkaralibaqavi
@ashkaralibaqavi 2 жыл бұрын
ബാങ്ക് ലോൺ ആണെങ്കിൽ തീർച്ചയായും പലിശ വരും അപ്പോൾ പ്രശ്നമാണ്
@muhammedmubeen5407
@muhammedmubeen5407 Жыл бұрын
3rd party aayi epoyum bank varunnund car vangumbol . Yadharthathil 3rd party / bank aanallo company kk cash kodukkunnad mam adikam kodukkunnad kambanikk bank kodutha cash nte palishayalle. Ee video yil ithonnum parayadirikkumbo sadarana pole car adavin edukkukayum manassil usthad paranjadpole oru karuth undakukayum cheythal nathi ennu chilarenkilum/palarum dharich pookillee..
@MuhammedRabeeh-jm2pw
@MuhammedRabeeh-jm2pw Ай бұрын
വ്യബാരി വ്യവസായികൾ നടത്തുന്ന ഒരു സഹായം ഉണ്ടല്ലോ ഇപ്പോൾ, (ഒരാളുടെ ബാലൻസ് എപ്പോഴും 500 രൂപ ഉണ്ടായിരിക്കണം, കേരത്തിലെ ലക്ഷക്കണക്കിന് ആളുകൾ ഇതിൽ ചേർന്നിട്ടുണ്ട്, ഇതിൽ ചേർന്ന ആൾ മരിച്ചാൽ അയാളുടെ കുടുംബത്തിന് പത്ത് ലക്ഷം സഹായം ലഭിക്കും, ഒരാൾ ഒമരിച്ചാൽ ഒരാളിൽ നിന്ന്ഒരു 50 രൂപ യൊക്കെ ആകൂ, ലക്ഷക്കണക്കിന് ആളുകൾ 50 രൂപ എടുക്കുമ്പോൾ നല്ല ഒരു സംഖ്യ ഉണ്ടാവുമല്ലോ, ) ഈ സഹായം ഹാലാലാകുമോ
@ashkaralibaqavi
@ashkaralibaqavi Ай бұрын
അതിൻറെ ക്രയവിക്രയങ്ങൾ പൂർണമായും നോക്കി പഠിച്ചതിനുശേഷം പറയാം
@MuhammedRabeeh-jm2pw
@MuhammedRabeeh-jm2pw Ай бұрын
@@ashkaralibaqavi ഒരു വീഡിയോ ചെയ്യാമോ
@Junaidsaadi-s3r
@Junaidsaadi-s3r Жыл бұрын
Usthad paranja roopam ഏതെങ്കിലും കിതാബിൽ ഉണ്ടോ... അറിയാൻ വേണ്ടി ചോദിച്ചതാണ്... 🤲
@asharafnk
@asharafnk 11 ай бұрын
APNAS ANU
@shuaibchola1
@shuaibchola1 4 ай бұрын
കിതാബിൽ ഉണ്ട് / പക്ഷെ അങ്ങിനെ അടവിന് കൊടുക്കുന്നവർ നാട്ടിലില്ല
@ameenullafasil7828
@ameenullafasil7828 9 ай бұрын
നിങ്ങൾ അല്ലാഹുവിനെ കുറിച്ച് എന്താ മനസ്സിലാക്കിയത് ?
@aboobakkarbest5555
@aboobakkarbest5555 2 ай бұрын
അങ്ങനെ എവിടെ നിന്നാണ് ലഭിക്കുക ഉസ്താദേ അങ്ങനെ കൊടുക്കുന്ന വല്ല സ്ഥാപനവും ഉണ്ടെങ്കിൽ അറീകുക
@ashkaralibaqavi
@ashkaralibaqavi 2 ай бұрын
അങ്ങനെ എവിടെയെങ്കിലും കൊടുക്കുന്നുണ്ടെങ്കിൽ വേടിക്കാം
@abdulvahid5461
@abdulvahid5461 Жыл бұрын
അസ്സലാമുഅലൈക്കും വാഹനത്തിന്റെ വില നമുക്കറിയുന്നതും തവണ വ്യവസ്ഥയിൽ വിലയിൽ മാറ്റം വരുന്നതുമായ രീതി ശരിക്കും തെറ്റല്ലേ യഥാർത്ഥ വിലയെക്കാൾ അതികം നൽകേണ്ടി വരുന്ന രീതി പലിശ ആകുമോ?
@shuaibchola1
@shuaibchola1 4 ай бұрын
റൊക്കവിലയും തവണ വിലയും ഒന്നാവണമെന്നില്ല, എന്നാൽ കച്ചവടം ഉറപ്പിക്കുമ്പോൾ വില നിർണ്ണിതമായിരിക്കണം. ഇന്ന് നാട്ടിൽ അങ്ങിനെ ഒരു സംവിധാനമില്ല, അടവ് തെറ്റിയാൽ ഫൈൻ വരാത്ത രീതിയിൽ ഉണ്ടോ? അപ്പോൾ വില മാറിയില്ലേ..
@arahman3310
@arahman3310 Жыл бұрын
Bt adav thettiyal prasham aavo
@muhammadafsaa6063
@muhammadafsaa6063 Жыл бұрын
എല്ലാം കാണുന്നവനും കേൾക്കുന്നവനുമാണവൻ
@ashkaralibaqavi
@ashkaralibaqavi Жыл бұрын
👍👍👍
@ikkumolu4940
@ikkumolu4940 9 ай бұрын
ഗവണ്മെന്റ് ന്റെ ആരോഗ്യ ഇൻഷുറൻസ് ഹലാൽ ആണോ
@Anzil86
@Anzil86 2 жыл бұрын
അൽഹംദുലില്ലാഹ് ആമീൻ 🤲🏻
@fidhafizz733
@fidhafizz733 2 жыл бұрын
alham dulillah 🤲🏻🤲🏻🤲🏻
@ashkaralibaqavi
@ashkaralibaqavi 2 жыл бұрын
🌺👍
@faisy1851
@faisy1851 9 ай бұрын
ചായ എന്ന് വിചാരിച്ചു കള്ള് കുടിച്ചാൽ കുഴപ്പം ഉണ്ടോ ഉസ്താതെ
@ashkaralibaqavi
@ashkaralibaqavi 9 ай бұрын
الناس أعداء ما جهلوا
@ashkaralibaqavi
@ashkaralibaqavi 9 ай бұрын
ഈ പറഞ്ഞ വിഷയം ഇങ്ങനെ ശരിയാണോ അല്ലേ എന്ന് സംശയമുണ്ടെങ്കിൽ വലിയ ഉസ്താദുമാരോട് ചോദിച്ചു നോക്കുക അതല്ലാതെ ഒന്നും കൃത്യമായി കേൾക്കാതെ അന്വേഷിക്കാതെ ശുദ്ധമായ ജലം ആണെന്ന് കരുതി മൂത്രം കുടിക്കുകയാണോ ചെയ്യേണ്ടത്???
@faisy1851
@faisy1851 9 ай бұрын
@@ashkaralibaqavi എനിക്ക് ഒരു ഉസ്താദിനോടും ചോദിക്കണ്ട
@farispari840
@farispari840 24 күн бұрын
​ഉസ്താദ് തീര്‍ച്ചയായും അബദ്ധം ആണ് പറയുന്നത്
@ayshamuhammed2971
@ayshamuhammed2971 2 жыл бұрын
Aameen
@fathimazuhara1768
@fathimazuhara1768 2 жыл бұрын
Al hamdhulilla
@ashkaralibaqavi
@ashkaralibaqavi 2 жыл бұрын
🌹👍👍
@shahinack3044
@shahinack3044 2 жыл бұрын
ഉസ്താദേ സ്ഥലം വിറ്റ് കിട്ടാനുള്ള ദിക്റ് പറഞ്ഞു തരുമോ
@amnayazmin1720
@amnayazmin1720 2 жыл бұрын
Enikum
@moralworld4261
@moralworld4261 Жыл бұрын
لااله الا انت سبحانك اني كنت من الظالمين
@nizarchavara3012
@nizarchavara3012 2 жыл бұрын
Masha allah
@farispari840
@farispari840 24 күн бұрын
ഹറാം
@ashkaralibaqavi
@ashkaralibaqavi 24 күн бұрын
🤔
@farispari840
@farispari840 24 күн бұрын
ഉസ്താദ് പറഞ്ഞ രീതിയില്‍ വാഹനം കിട്ടില്ല ​@@ashkaralibaqavi
@ashkaralibaqavi
@ashkaralibaqavi 24 күн бұрын
@farispari840 ഇപ്പോൾ ടൊയോട്ട തീരെ പലിശയില്ലാതെ കൊടുക്കുന്നുണ്ട് എന്ന് ഒരു വീഡിയോ കണ്ടു
@muhyudheensaheerdarimi4940
@muhyudheensaheerdarimi4940 2 жыл бұрын
ഇതുപോലെ ബാങ്ക് നിന്ന് ലോൺ എടുക്കാം yannano പറയുന്നത്
@ashkaralibaqavi
@ashkaralibaqavi 2 жыл бұрын
ലോൺ എടുക്കുന്ന വിഷയം ഇവിടെ പറയുന്നില്ലല്ലോ
@jamsheervpr1189
@jamsheervpr1189 2 жыл бұрын
വുള്ളുഹ് എടുക്കുന്ന ഭാഗങ്ങളിൽ എല്ലാതെ മരുന്ന് പുരട്ടിയാൽ നിസ്കാരം ശരിയാകുമോ. അതായത് ഗുഹിയ ഭാഗങ്ങളിൽ മരുന്ന് പുരട്ടിയാൽ ശരിയാകുമോ
@ashkaralibaqavi
@ashkaralibaqavi 2 жыл бұрын
അതേ ശരിയാവും
@abdullatheef2728
@abdullatheef2728 8 ай бұрын
ഇടു ഒരിക്കലും അംഗീകരിക്കാൻ പറ്റുകയില്ല കാരണം ഈ നമ്മുടെ കയ്യിൽ നിന്ന് അല്ലങ്കിൽ വേറെ ആളുടെ കയ്യിൽ നിന്ന് പലിശ ഈടാക്കുന്നുണ്ട് അപ്പോൾ. നമ്മൾ പലിശ കമ്പനിയെ സഹായികലായി ചിന്തിക്കുക
@mismailmc
@mismailmc 4 ай бұрын
നമ്മുടെ കയ്യിൽ നിന്ന് തന്നെയാണ് പലിശ ഈടാക്കുന്നത്. രൊക്കം കാശിന് വാങ്ങുമ്പോൾ ഇത്രയാണെന്നും തവണകളായി അടവാക്കുകയാണെങ്കിൽ മൊത്തം ഇത്ര എമൗണ്ട് വരുമെന്നും കാർ വിൽക്കുന്ന കമ്പനി പറയുകയും ഇടപാട് നേരിട്ട് അവരുമായി മാത്രവുമാണങ്കിൽ ഉസ്താദ് പറഞ്ഞത് ഓക്കേ ആയിരിക്കാം. ഇവിടെ നമ്മളെ സഹായിക്കാൻ മൂന്നാമതൊരു കക്ഷി കൂടിയുണ്ടാവും (ഉദാഹരണത്തിന് ബാങ്ക്). യഥാർത്ഥത്തിൽ ബാങ്ക് നമുക്ക് ലോൺ തരികയാണ് ചെയ്യുന്നത്. ഇടപാട് നടന്നതിന്റെ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ കാറിന്റെ രൊക്കം വില ബാങ്കിൽ നിന്നും കാർ കമ്പനിക്ക് കൊടുക്കും. കൂടുതൽ വരുന്ന പണം ബാങ്കിന്റെ പ്രോഫിറ്റ് ആണ്. ഉദാഹരണത്തിന് പത്ത് പക്ഷം രൂപയുടെ ഒരു കാർ അടവിന് വാങ്ങുമ്പോൾ പതിനൊന്നു ലക്ഷം അടക്കേണ്ടി വരുമെന്ന് വെക്കുക. ഇടപാട് നടന്നയുടനെ ബാങ്ക് കാറിന്റെ യഥാർത്ഥ വിലയായ പത്ത് ലക്ഷം കാർ കമ്പനിക്ക് നൽകുന്നു. മുൻ നിശ്ചയിച്ച പ്രകാരമുള്ള തവണകളായി പതിനൊന്നു ലക്ഷം നമ്മുടെ കയ്യിൽ നിന്ന് ബാങ്ക് വാങ്ങിച്ചെടുക്കുന്നു. ഒരു ലക്ഷം ബാങ്കിന്. ഇനി 'പലിശ രഹിത തവണ വ്യവസ്ഥ' എന്ന് പറയുന്ന വേറൊരു രീതി നിലവിൽ എല്ലായിടത്തും കാണാം. ഇതിൽ യഥാർത്ഥത്തിൽ പലിശയുണ്ട്. എങ്ങനെയെന്നാൽ, നേരത്തെ പറഞ്ഞ ഉദാഹരണത്തിൽ കാർ കമ്പനി നമ്മോട് പറയുന്നത്, പത്തു ലക്ഷമാണ് കാറിന്റെ വില, അത് മാത്രം തന്നാൽ മതി, എക്സ്ട്രാ ഒന്നും വേണ്ട എന്നായിരിക്കും. അത് പ്രകാരം ഇടപാട് നടന്നാൽ ബാങ്കിൽ നിന്നും കാർ കമ്പനിക്ക് കിട്ടുക സാധാരണ നിലയിലുള്ള അവരുടെ പലിശ കഴിച്ചു ബാക്കി വരുന്ന തുകയായിരിക്കും. ഉദാഹരണത്തിന് ഒരു ഒൻപതു ലക്ഷത്തി മുപ്പതിനായിരം രൂപ. ബാക്കി എഴുപതിനായിരം രൂപ ബാങ്കിന്. അതായത് കാർ കമ്പനി അവരുടെ ലാഭത്തിൽ ചെറിയ വിട്ടു വീഴ്ച ചെയ്യുന്നു എന്നർത്ഥം. ഈ പറഞ്ഞ രണ്ടു രീതികളും വലിയ വിലയുള്ള കാർ മുതൽ ചെറിയ വിലയുള്ള ഗാർമെൻറ്സിൽ വരെയുണ്ട്.
@kasimmohammed6951
@kasimmohammed6951 2 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲
@azeemk7140
@azeemk7140 2 жыл бұрын
Al hamdulillah
@valappilhtmm1317
@valappilhtmm1317 2 жыл бұрын
എൻ്റെ മകൻക്ക് ജോലി കിട്ടാൻ ഞാൻ എന്താ ചെയ്യേണ്ടത് പല പ്രാർത്തനയും നേർച്ചയുംചൈതു ഇത് വരെ ഒന്നും ശരിയായില്ല 9 മാസമായി
@ashkaralibaqavi
@ashkaralibaqavi 2 жыл бұрын
ദുആ ചെയ്യാം إن شاء الله
@nadeer6324
@nadeer6324 7 ай бұрын
യൂട്യൂബ് വരുമാനം ഹലാൽ ആണോ
@salahudheen216
@salahudheen216 3 ай бұрын
ഉസ്താദേ അടവ് തെറ്റുമ്പോൾ പലിശ കൊടുക്കേണ്ടി വരില്ലേ.....
@ashkaralibaqavi
@ashkaralibaqavi 3 ай бұрын
അതേ തീർച്ചയായും വരും
@shanoobmkdshanoobmkd479
@shanoobmkdshanoobmkd479 2 жыл бұрын
👍👍👍
@MuhammadAli-nh4jc
@MuhammadAli-nh4jc 4 ай бұрын
ഇത് ഒരു ദീനിപ്രബോധന ക്ലാസ് ആണ് അതിൻറെ ഇടയിലൂടെ മ്യൂസിക് എന്തരു കഷ്ട്ടം പള്ളിയിൽ ജുമുഅ ഖുതുബ എക്കോ الحمد للهഹ ഹ ഹ😂
@ind3243
@ind3243 Жыл бұрын
സേട്ട് ഫിനാൻസ് രീതിയിൽ ഈ നിയ്യത്ത് വെച്ച് എടുക്കാൻ പറ്റുമോ..?
@ind3243
@ind3243 Жыл бұрын
ഉസ്താദ് pls replay...
@farispari840
@farispari840 24 күн бұрын
പൊന്നു സഹോദരാ ഹറാം ആണ് bismi ചൊല്ലി കള്ള് കുടിക്കാന്‍ പറ്റുമോ
@fathimasiya9202
@fathimasiya9202 2 жыл бұрын
അൽഹംദുലില്ലാഹ്
@abusanamtr5981
@abusanamtr5981 Жыл бұрын
അങ്ങനെ കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ
@nadeer6324
@nadeer6324 7 ай бұрын
എന്താപ്പോ ഇങ്ങളെ വിവരം,കച്ചവടക്കാരനല്ല വണ്ടി എടുക്കുമ്പോ പലിശ വാങ്ങിക്കുന്നത് ബാങ്കിൽ നിന്ന് നമ്മുടെ പേരിൽ ലോൺ എടുക്കുകയാണ് ചെയ്യുക അത് പലിശ അല്ലാതെ പിന്നെ എന്താണ്
@ashkaralibaqavi
@ashkaralibaqavi 7 ай бұрын
ഞാൻ ആ ക്ലാസ്സിൽ പറഞ്ഞ രൂപത്തിലുള്ള വാഹനം അടവിന് എടുക്കൽ തീർച്ചയായും അനുവദനീയമാണ്....
@mismailmc
@mismailmc 4 ай бұрын
@@ashkaralibaqavi ഉസ്താദ് പറഞ്ഞ രൂപത്തിലുള്ള കച്ചവടത്തിൽ നേരത്തെ തന്നെ പലിശ വരുന്നില്ല. അതിൽ നിങ്ങൾ പറഞ്ഞ പ്രകാരം നിയ്യത്താക്കേണ്ട കാര്യവും ഇല്ല. പക്ഷെ അങ്ങനെയുള്ള കച്ചവടം (കച്ചവടക്കാരനും കസ്റ്റമറും നേരിട്ടുള്ളത്) ചില ഗൃഹോപകരണ കച്ചവടങ്ങളിൽ കാണാറുണ്ട്. അല്ലാതെ അത് വ്യാപകമല്ല. കാറൊന്നും അങ്ങനെ കിട്ടുമെന്ന് തോന്നുന്നില്ല.
@rinshasherin1136
@rinshasherin1136 2 жыл бұрын
അൽഹംദുലില്ലാഹ് 🤲🤲
@kasimmohammed6951
@kasimmohammed6951 2 жыл бұрын
അൽഹംദുലില്ലാഹ് 👍
@gush_brushes2452
@gush_brushes2452 2 жыл бұрын
മകൾക്കു കല്യാണം ശരിയാകാൻ ഒരു വീടിനും ദുആ ചെയ്യണം വീട് എടുക്കാൻ പണവും ഇല്ല എന്താണ് ചെയ്യേണ്ടത്?????, ,,,,,,,😥😥😥
@ashkaralibaqavi
@ashkaralibaqavi 2 жыл бұрын
ദുആ ചെയ്യാം إن شاء الله
@zayanasiraj669
@zayanasiraj669 2 жыл бұрын
ഉസ്താദേ ഒരു സംശയം ഞാൻ ഇ ദ്ദ ഇരിക്കുന്ന സമയത്ത് എന്റെ അനിയത്തിയുടെ മകന് എന്നെ കാണൽ അനുവദനീയമാണോ എന്തായാലും മറുപടി തരണം ഉസ്താദ്
@shabeerbahrain6654
@shabeerbahrain6654 2 жыл бұрын
അനുവദനീയമാണ്.
@ashkaralibaqavi
@ashkaralibaqavi 2 жыл бұрын
അതെ കാണാം
@haseenashihab1979
@haseenashihab1979 2 жыл бұрын
الحمد لله
@faris4766
@faris4766 2 жыл бұрын
ഉസ്താദേ ഷാഫിഈ മദ്ഹബ് അല്ലാത്ത മറ്റ് മൂന്ന് മദ്ഹബിൽ സ്ത്രീകൾക്ക് പള്ളിയിൽ നിസ്കരിക്കാൻ പോകാമോ? ജുമുഅക്ക് പള്ളിയിൽ പോകാമോ? ഷാഫിഈ മദ്ഹബിൽ മാത്രമാണോ സ്ത്രീകൾക്ക് പള്ളിയിൽ പോകുന്നത് തടഞ്ഞത്?
@ashkaralibaqavi
@ashkaralibaqavi 2 жыл бұрын
ഈ മദ്ഹബിൽ മാത്രമല്ല
@nizarnizami5237
@nizarnizami5237 2 жыл бұрын
ഇതിനിടയിൽ ബാങ്കുമായി ബന്ധിപ്പിച്ചാണല്ലോഇടപാട്നടക്കുന്നത്,അപ്പോശരിയാവുമോ
@ashkaralibaqavi
@ashkaralibaqavi 2 жыл бұрын
ബാങ്ക് ഇടപെട്ടാൽ തീർച്ചയായും പലിശ വരും
@ismailkk9506
@ismailkk9506 2 жыл бұрын
@@ashkaralibaqavi ബാങ്കിൽ എഴുതിലൂടെയാണല്ലോ എല്ലാം നടക്കുന്നത് അവിടെ വാക്കിലൂടെ മുഴുമ്പോഴല്ലേ പലിശ വരുന്നുള്ളൂ.... അങ്ങനെ യാണെങ്കിൽ എല്ലാ മതസ്ഥാപനങ്ങളും മറ്റും ബാങ്കുമായി ബന്ധപ്പെട്ടിരിക്കുന്നു അതൊക്കെ പലിശയിൽ പെടുമല്ലോ അതിനൊന്നും കുഴപ്പമില്ലേ...
@ashkaralibaqavi
@ashkaralibaqavi 2 жыл бұрын
കുഴപ്പമുള്ള എല്ലാത്തിനും കുഴപ്പമുണ്ട് അതിൽ യാതൊരു സംശയവും ഇല്ല
@hakpayeazali
@hakpayeazali Жыл бұрын
ഇതിന് ഒരു തെളിവ് പറയാമോ ?
@abdulsalamabdul7021
@abdulsalamabdul7021 2 жыл бұрын
ഉസ്താ ദെ യൂറ്റൂബ് വരുമാനം ഹലാല് ആണോ പ്ലീസ് അറിയിക്കുക.ഞാൻ ഒരു യൂറ്റുബർ ആണ്
@salmanulfarismp9775
@salmanulfarismp9775 2 жыл бұрын
മാഷാഅല്ലാഹ്‌
@habeebhabi4172
@habeebhabi4172 2 жыл бұрын
Ath egane 🙄 sheriyakum Paleesha paleesha thaneyale aku
@heminsha8384
@heminsha8384 9 ай бұрын
ഞാൻ സൗദിയിൽ ഉള്ള സമയത്ത് എന്റെ ബിൽഡിംഗ് ഓണർക്ക് ഒരു ഇരുമ്പ് കടയുണ്ട്. കച്ചവടം ഒന്നും ഇല്ല. പക്ഷേ ഇയാൾ ഒരു A C അവിടെ വിൽപ്പനക്ക് വെച്ചിട്ടുണ്ട്. 1200 രൂപ ആഴിച്ചഴിൽ 200 വെച്ച് കൊടുക്കണം അങ്ങിനെ അവിടെ വന്ന് ആളുകൾ AC എടുക്കും എടുത്തിട്ട് അടുത്ത കടയിൽ ഒരു മെക്കാനിക്ക് ന്ന് ഇത് വിൽക്കും 1000 രൂപക്ക് ആ കാശ് കൊണ്ട് പാർട്ടി പോവും മെക്കാനിക് 900 രൂപക്ക് Ac എന്റെ ബിൽഡിംഗ് ഓണർക്ക് തന്നെ വിൽക്കും ഒരു ദിവസം 3 വട്ടം 4 വട്ടം ഇങ്ങിനെ കച്ചവടം നടക്കും. 5 വക്ക്ത്ത് നിസ്ക്കരിക്കുന്ന ഈ അറബി അള്ളാനെപ്പൊട്ടൻ ആക്കുകയാണൊ.? അതോ. മുസ്ല്യാരുടെ കണക്കിൽ ഇത് ഹലാല് ആണെ? സൗദിയിൽ സ്ഥിരം കാഴ്ച്ചഴാണ് ഇത്. ഗ്രാമങ്ങളിൽ .
@mismailmc
@mismailmc 4 ай бұрын
ഇത് എന്താണ് സംഭവം? ഒന്നും മനസിലാകുന്നില്ല. ഇതിൽ ഉൾപ്പെട്ടിട്ടുള്ള ഓരോ കക്ഷിക്കും (ബിൽഡിങ് ഓണർ, മെക്കാനിക്, വാങ്ങുന്ന ആൾ) എന്താണ് കിട്ടുന്നത്? വാങ്ങിയ ആൾക്ക് ഏസി ഉപയോഗിക്കേണ്ട?
@Muhammadali-cn5py
@Muhammadali-cn5py Жыл бұрын
സൂക്ഷ്മത നല്ലത് ഇങ്ങനെ ഏതെങ്കിലും കമ്പനി ലോകത്ത് എവിടെ യെങ്കിലും ഉണ്ടോ വണ്ടി ഇൻസ്റ്റല്ലമെന്റ് ഇൽ കമ്പനി നേരിട്ട് ബന്ധ മില്ല ഫിനാൻസ് ടീം ആ നടത്തുന്നത് പിന്നെ അടവ് തെറ്റിയാൽ വീണ്ടും വില കൂടും 2 nnd ഹാൻഡ് ഷോറൂം ഇൽ ഉസ്താദ് പറഞ്ഞ പോലെ ഉണ്ടാകും
@mohamedfasil1393
@mohamedfasil1393 Жыл бұрын
Angane ulla yethangilum showroom arivilundo?
@jafusadik7864
@jafusadik7864 6 ай бұрын
Usthadende number onnu tharumo
@ashkaralibaqavi
@ashkaralibaqavi 6 ай бұрын
Theram
@Sh12534
@Sh12534 Жыл бұрын
മുൻപ് പലിശക്ക് വണ്ടി വാങ്ങി ഇനി എന്ത് ചെയ്യണം വിറ്റ് വേറെ വണ്ടി വാങ്ങണോ എന്താണ് ചെയേണ്ടത്
@ashkaralibaqavi
@ashkaralibaqavi Жыл бұрын
എത്രയും പെട്ടെന്ന് ആ പരീക്ഷയിൽ നിന്ന് ഒഴിവാക്കുക
@Sh12534
@Sh12534 Жыл бұрын
ഇൻസ്റ്റാൾമെന്റ് എല്ലാം കഴിഞ്ഞു ആ വണ്ടി ഉപയോഗിക്കുന്നത് കൊണ്ട് വല്ല ദോഷവും ഉണ്ടോ എന്നാണ് അറിയേണ്ടത്
@mohamedfasil1393
@mohamedfasil1393 Жыл бұрын
​@@Sh12534adave kaynjeele chengaayi ini endhina athine patti alogikunne
@forever8677
@forever8677 Жыл бұрын
Car Bankil ninn adavin eduthitt Adav thettathe (Adav thettiyal parishad verum) adach theerthal koyapamundo
@ashkaralibaqavi
@ashkaralibaqavi Жыл бұрын
Ade kuyappamund
@jmfamily6927
@jmfamily6927 2 жыл бұрын
ഹെൽത്ത്‌ ഇൻഷുറൻസ് കാർഡ് എടുക്കുന്നതിന്റെ ഇസ്‌ലാമിക വിധി എന്ത്
@ashkaralibaqavi
@ashkaralibaqavi 2 жыл бұрын
മറ്റൊരാങ്ങളൊന്നും ഇല്ലെങ്കിൽ എടുക്കാം
@jmfamily6927
@jmfamily6927 2 жыл бұрын
@@ashkaralibaqavi അൽഹംദുലില്ലാഹ് പെട്ടന്ന് തന്നെ മറുപടി തന്നു അല്ലാഹു ഖൈർ ആക്കട്ടെ
@ashkaralibaqavi
@ashkaralibaqavi 2 жыл бұрын
ആമീൻ
@naseemapareed9046
@naseemapareed9046 2 жыл бұрын
വ്യക്തി കളുടെ കയ്യിൽ നിന്ന് ഇത്ര യും ക്യാഷ് കിട്ടി ല്ലല്ലോ ബാങ്ക് വഴി കിട്ടുന്നത് അല്ലെ പിന്നെ എങ്ങനെ ഉസ്താദ് പറഞ്ഞത് ചെയ്യുക വാഹനം വാങ്ങാൻ സഹായം നൽകി യത് എന്ന് കരുതി കൊടുത്താൽ പറ്റും എന്ന് പറയുന്നത് കേട്ടിട്ടുണ്ട് ശരി യാണോ
@Muhammadali-cn5py
@Muhammadali-cn5py Жыл бұрын
ആർ ലക്ഷം എന്ന് പറഞ്ഞു വണ്ടി എടുത്തിട്ട് ഒരു അടവ് തെറ്റിയാൽ അതിനു പലിശ വരും പിന്നെ പേപ്പർ എല്ലാം ഒപ്പിട്ടു നൽകുന്നത് വണ്ടി ന്റെ ലോൺ നൽകുന്ന ഏജൻസി ആയിരിക്കും അതിൽ തവണ വ്യവസ്ഥ ഉം അതു തെറ്റിയാൽ ഉള്ള അടവും എല്ലാം ഉൾപ്പെടുത്തും അടവ് തെറ്റിച്ചാൽ ഫിനാൻസ് ടീം വണ്ടി ഉം കൊണ്ട് അങ്ങ് പോകും
@Shihab_chembaparabu
@Shihab_chembaparabu Жыл бұрын
ഉസ്താദ് പറഞ്ഞത്അടവ് തെറ്റിക്കാത്തവരുടെ കാര്യമാണ്
@natekallu
@natekallu Жыл бұрын
അല്ലാ,, ഒപ്പിടുമ്പോൾ എന്താണ് കരാർ അതിനല്ലേ നിയമം ,,, അടവ് തെറ്റിയാൽ ഫൈൻ ഈടാക്കുന്ന കച്ചവടത്തിൻ്റെ നിയമം എന്താണ്
@drnaseebnarikkuni1835
@drnaseebnarikkuni1835 2 жыл бұрын
സാധാരണ വാഹന കമ്പനി അടവിന് നൽകാറില്ല. ബേങ്കുമായി ബന്ധിപ്പിക്കല്ലാണ്. cash ലോൺ എടുത്ത് സാധനം വാങ്ങുന്നത് പോലെ
@kkrashidmedia311
@kkrashidmedia311 2 жыл бұрын
ഈ വിഷയം ഉസ്താദ് മനസ്സിലാക്കിയിട്ടില്ല എന്ന് തോന്നുന്നു ഒന്ന് കൂടി ഉസ്താദ് ക്ലാരിഫിക്കേഷൻ വരുത്തേണ്ടതുണ്ട്
@sharafudheenshanu7219
@sharafudheenshanu7219 Жыл бұрын
Ith are bothyapoduthana allahuvine kollaam
@Reehascreations
@Reehascreations 4 ай бұрын
Don't teach wrong people..here again you are supporting Finance companies they are getting interest income.this method possible with individual
@ashkaralibaqavi
@ashkaralibaqavi 4 ай бұрын
No no You didn't understand what I said
@favasyachu1197
@favasyachu1197 9 ай бұрын
കള്ള് കുടിക്ക്യ കുടിക്കുമ്പോ മനസ്സിൽ വിചാരിക്ക്യ zamzam വെള്ളം ആണ് കുടിക്കുന്നത്.എന്ന് 😂
@ashkaralibaqavi
@ashkaralibaqavi 9 ай бұрын
ഈ പറഞ്ഞ വിഷയം ഇങ്ങനെ ശരിയാണോ അല്ലേ എന്ന് സംശയമുണ്ടെങ്കിൽ വലിയ ഉസ്താദുമാരോട് ചോദിച്ചു നോക്കുക അതല്ലാതെ ഒന്നും കൃത്യമായി കേൾക്കാതെ അന്വേഷിക്കാതെ ശുദ്ധമായ ജലം ആണെന്ന് കരുതി മൂത്രം കുടിക്കുകയാണോ ചെയ്യേണ്ടത്???
@pachu610
@pachu610 8 ай бұрын
🤣🤣🤣
@asifmudipu847
@asifmudipu847 6 ай бұрын
ഈ മസ്അല രണ്ടാള് നടത്തുന്ന ഇടപാടിൽ അല്ലേ...? അവിടെ മൂന്നാമത് ഒരാൾ കടന്നുകൂടാൻ പാടില്ലല്ലോ...? എന്നാൽ ഇവിടെ കമ്പനിയാണ് വില നിശ്ചയിക്കുന്നത്. എന്നാൽ കമ്പനിക്ക് ഏതെങ്കിലും ഫൈനാൻസ് നേരത്തെ ഫുൾ ക്യാഷ് കൊടുക്കുന്നു. നമ്മൾ അടവായിട്ട് കൊടുക്കുന്നത് കമ്പനിക്ക് അല്ലല്ലോ.. മറിച്ച് ഫിനാൻസിന് ആണല്ലോ..! പിന്നെ ഇത് എങ്ങനെയാണ് പലിശരഹിതമാവുക..?
@riyasabi130
@riyasabi130 2 жыл бұрын
അൽഹംദുലില്ലാഹ് 🌹🌹🌹
@ashkaralibaqavi
@ashkaralibaqavi 2 жыл бұрын
✅️🌺
@shameemam2760
@shameemam2760 Жыл бұрын
ഇതിനെ ആണ് പടച്ചോനെ പൊട്ടനാക്കുക എന്ന് പറയുന്നത്....😂😂
@aboobackarkp296
@aboobackarkp296 Жыл бұрын
ഇതിന് ഇസ്ലാമികമായ വല്ല തെളിവും ഉണ്ടോ
@busharakt1549
@busharakt1549 2 жыл бұрын
അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ
@khaleelcv
@khaleelcv Жыл бұрын
🤔🤔🤔
@shoukkathalishoukku1860
@shoukkathalishoukku1860 2 жыл бұрын
വീടിന്റെ കാര്യത്തിലും അങ്ങനെ പറ്റുമോ
@ashkaralibaqavi
@ashkaralibaqavi 2 жыл бұрын
അതെ ഇതേ രൂപം കൃത്യമായി ഫോളോ ചെയ്താൽ വീട്ടിലും പറ്റും
@mssuccespoint
@mssuccespoint 3 ай бұрын
അല്ലാഹുവിനെ പറ്റിക്കുന്ന പരിപാടി ആണല്ലോ😂😂😂😂
@ashkaralibaqavi
@ashkaralibaqavi 3 ай бұрын
No no
@mssuccespoint
@mssuccespoint 3 ай бұрын
@@ashkaralibaqavi വാഹനത്തിൻ്റെ ഒറിജിനൽ വിലയിൽ നിന്ന് കൂടിയ വില പറഞ്ഞു ഉറപ്പിക്കുന്നതിന്😁 അല്ലാഹുവിനെ കളിയാക്കുക എന്നാണ് പറയുക🙏🤪. ഇങ്ങനെ ഉള്ള മസാലകൾ ഉപയോഗിച്ച് വെഭിചാരം വരെ ഹലാൽ ആക്കം😁🥰
@ashkaralibaqavi
@ashkaralibaqavi 3 ай бұрын
@mssuccespoint അങ്ങനെ വ്യഭിചാരം ഒരിക്കലും ഹലാൽ ആകാൻ പറ്റില്ല കൃത്യമായി പറഞ്ഞത് മനസ്സിലാവാത്തത് കൊണ്ടാണ് അങ്ങിനെ തോന്നുന്നത് കാരണം ഇതൊന്നും നമ്മുടെ നിയമങ്ങൾ അല്ല
@hamshihamsheed6630
@hamshihamsheed6630 Жыл бұрын
ഒരു സംശയം 10 മാസത്തിൽ അടക്കാൻ പറ്റിയില്ലെങ്കിൽ അത് പലിശയ്ക്കില്ലേ അടവ് കൃത്യമായി അടക്കുക എന്ന നിബന്ധന വെക്കൽ സഹീഹാകില്ലല്ലോ (വിൽപ്പന നടത്തുന്നവർ ഇത്ര മാസം കൊണ്ട് അടക്കാൻ പറ്റിയില്ലെങ്കിൽ പണം കൂടും എന്ന നിബന്ധന അംഗീകരിചെല്ലേ നാം വാങ്ങുന്നത് )
@moralworld4261
@moralworld4261 Жыл бұрын
ഈ ചോദ്യം വളരെ പ്രസക്തമാണ് . അങ്ങനെ നിബന്ധന വെച്ചാൽ പറ്റൂല
@haristhangalm7353
@haristhangalm7353 Жыл бұрын
വാഹന നിർമ്മിക്കുന്ന കമ്പനി ഫിനാൻസ് നൽകുന്നണ്ടല്ലോ അപ്പോ അടവിന് വാങ്ങുമ്പോൾ വരുന്ന തുക വാഹനത്തിന്റെ വിലയായി ആദ്യമേ സമ്മതിച്ച് വാങ്ങിയാൽ മതിയോ ഉസ്താദ്
@aboobakkar.saquafiaboobakk7046
@aboobakkar.saquafiaboobakk7046 11 ай бұрын
ഈ മസ്അല മാത്രം വെച്ച് അമൽ ചെയ്യാൻ പറ്റില്ല
@ashkaralibaqavi
@ashkaralibaqavi 11 ай бұрын
👍👍👍
@sportsmatch9614
@sportsmatch9614 2 жыл бұрын
ഉസ്താദ് ന്റെ നമ്പർ ഉണ്ടോ
@mubzs
@mubzs Жыл бұрын
Pottatharam vilich paryalle musliyare , ariyillengil mindand irunnoode mattullavare vayi thettikkano ,
@ashkaralibaqavi
@ashkaralibaqavi Жыл бұрын
ഈ വിഷയം പഠിച്ചിട്ടാണ് പറയുന്നത് കമന്റ് ചെയ്യുമ്പോൾ മാന്യമായി ചെയ്യാൻ പഠിക്കുക ഞാൻ പറഞ്ഞ ഈ വിഷയം തെറ്റാണെന്ന് അഗ്രഗണ്യന്മാരായ പണ്ഡിതന്മാരോട് ചോദിച്ചു തെളിയിക്കാൻ നിങ്ങൾക്ക് സാധിക്കുമോ..? അതിന് ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു വെറുതെ എന്തെങ്കിലും പറഞ്ഞ് വഷളാവാൻ നിൽക്കരുത്
@GJ-sy4uy
@GJ-sy4uy 2 жыл бұрын
You ട്യൂബിൽ നിന്ന് കിട്ടുന്ന cash പലിശയിൽ പെടുമോ
@ashkaralibaqavi
@ashkaralibaqavi 2 жыл бұрын
അതെങ്ങനെയാണ് പലിശയിൽ പെടുക
@gloomy6346
@gloomy6346 Жыл бұрын
​@@ashkaralibaqavi പലിശ അല്ല. പക്ഷേ ഹറാമായ പണമാണ്.
@shafeelkp3271
@shafeelkp3271 Жыл бұрын
ഇത് എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ
@badarudheent7971
@badarudheent7971 Жыл бұрын
നല്ല സൂത്രം 👍😃😃😃
@muhammadrashid-u5s3m
@muhammadrashid-u5s3m 4 ай бұрын
അടവിന് എടുക്കുമ്പോൾ finance company യുമയാണ് നമുക്ക് deal അല്ലാതെ വാഹനം വിൽക്കുന്നവരുമായല്ല. നമുക്ക് ഫിനാൻസ് കമ്പനി ലോൺ തരുന്നു നമ്മൾ അത് പലിശ സഹിതം ഫിനാൻസ് കമ്പനിയിലേക്ക് തിരിച്ചടക്കുന്നു. ഇത് ഇങ്ങനെ ആനുവദനീയം ആകും
@ashkaralibaqavi
@ashkaralibaqavi 4 ай бұрын
ഞാൻ പറഞ്ഞ രൂപത്തിൽ നടന്നാൽ അനുവദനീയമാകും അല്ലെങ്കിൽ പറ്റില്ല
@habeebhabi4172
@habeebhabi4172 2 жыл бұрын
🙄🙄🙄
@jamalequda4666
@jamalequda4666 5 ай бұрын
ഈ ഉസ്താദ് എന്താണ് പറഞ്ഞത് എന്ന് ഉസ്താദിന് തന്നെ മനസ്സിലായിട്ടുണ്ടോ ആവോ.. വാഹനത്തിൻറെ വിലയേക്കാൾ കൂടുതൽ വിലക്ക വാഹനം വാങ്ങൽ എങ്ങനെ ഹറാമാകും? അവധി തവണ വ്യവസ്ഥയിൽവേറെ വിലയും റൊ വ്യവസ്ഥയിൽ വേറെ വിലയും ആകുന്നതിൽ തെറ്റില്ലല്ലോ നിങ്ങൾ പറഞ്ഞപലിശ വരാതിരിക്കാൻ ഉള്ള മാർഗം വ്യക്തമായി പറഞ്ഞിട്ടില്ല. അഥവാഅടവ് തെറ്റുന്ന ഇടം കാശ് കൂടുകയാണെങ്കിൽഫൈൻ വരും അഥവാ പലിശ വരും. ഇങ്ങനെയല്ലാതെ ഏത് അടവാണ് നിലവിലുള്ളത്. ? അതുപോലെ ബാങ്ക് മൂന്നാം കക്ഷി ആയിട്ടാണ് ഇടപെടുന്നത്അതും പറ്റില്ലഅതല്ലാതെ നിങ്ങൾക്ക് എവിടുന്നാണ അടവായി വണ്ടി കെട്ടുന്നത് മൂന്നാം കക്ഷി ഇല്ലാതെ?
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
തെളിവ് വേണോ 🧐#ialamic #rc
17:07
نور على نور ﷺ💝
Рет қаралды 19 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН