ബാങ്ക് പലിശ പലിശയല്ലെന്നോ? | Proof Point | EP 30

  Рет қаралды 7,665

Wisdom Global TV

Wisdom Global TV

Күн бұрын

Пікірлер: 95
@kunhimohamedmankarattodi
@kunhimohamedmankarattodi 9 ай бұрын
Aided സ്കൂളുകളിൽ ലക്ഷങ്ങൾ കൊടുത്ത് ജോലി നേടുന്നത് ഹറാം അല്ലേ. അത്‌ പണം കൊടുക്കാൻ കഴിയാത്തവന്റെ അവകാശങ്ങൾ തട്ടിയെടുക്കൽ കൂടിയല്ലേ. അക്കാര്യത്തിൽ എന്താ എല്ലാവർക്കും ഒരു മൂകത.തുറന്നടിക്കൂ. അപ്പോൾ ഹറാമിലൂടെ നേടിയ ജോലിയിലൂടെ നേടിയ ശമ്പളം എങ്ങനെ ഹലാൽ ആകും!? അവസാനം പരതി നോക്കിയാൽ ഹലാൽ ആയി ജീവിക്കാൻ ഏതെങ്കിലും യെമനിൽ പോയി മലഞ്ചെരുവിൽ വടിയും കുത്തി ആടുകളെ മേച്ചു അവയുടെ പാലും കുടിച്ചു ജീവിക്കേണ്ടിവരും. ചിലപ്പോൾ അതും ഹറാം ആകും
@najimu4441
@najimu4441 9 ай бұрын
സാമ്പത്തിക പ്രശ്നം കൊണ്ട് ഒരുപാട് പേര് ആത്മഹത്യ ചെയ്യുന്നുണ്ട് ആ കൂട്ടത്തിൽ ബാങ്ക് ലോൺ കാരും ഉണ്ടാകും നിങ്ങൾക്ക് അറിയാത്ത ഒന്ന് അതിലേറെ പേരെ ആത്മഹത്യയിൽ രക്ഷിച്ചത് ബാങ്കുകളാണ്.
@abdulkhaderp3336
@abdulkhaderp3336 9 ай бұрын
മതം വിറ്റ് സുഖിച്ചു ജീവിക്കുന്നവർക്ക് എന്തും ഛർദിക്കാം. തൊണ്ട തൊടാതെ വിഴുങ്ങാൻ അനുയായികൾ ഉണ്ടല്ലോ!ദയനീയം!😭😭😭
@khaleelbk9806
@khaleelbk9806 9 ай бұрын
അത് താന് പൊട്ടൻ ആയത് കൊണ്ട് തോന്നുന്നതാണ്, ഒരു മുസ്ലിമിന് ആര് എന്ത് പറഞ്ഞാലും ഖുറാനും സുന്നത്തും അതിന് യോജിക്കുന്നുണ്ടോ എന്ന് നോക്കാൻ ബുദ്ധി ഉണ്ട്, അത് അനുസരിച്ചു ജീവിക്കുക
@sakkeerowaisi6876
@sakkeerowaisi6876 9 ай бұрын
ഇദ്ദേഹത്തിന് മറുപടി കൊടുത്ത് .. വലുതാക്കരുത്... വിഷയങ്ങളെ മാത്രം അഡ്രസ്സ് ചെയ്യുക.. ഈ യാളുടെ photo ,video clips എന്നിവ ഒഴിവാക്കുക....❤️👍
@manumanumanu558
@manumanumanu558 9 ай бұрын
ശരിയാണ്.... ആളുകൾ ഇയാളുടെ ഖുതുബ കേട്ടാൽ നന്നായി പോയാലോ
@fishingkerala4220
@fishingkerala4220 9 ай бұрын
കറക്റ്റ് ആൾക്ക് ഇസ്‌ലാംയുമായി ബന്ധമില്ല പിന്നെന്തിനാ ആളെ..
@ummertk1560
@ummertk1560 8 ай бұрын
സി.എച്ച് മുസ്തഫ ശ്രീനാരായണിയ ദർശനത്തിൻ്റെ ആളാണ്! തൻ്റെ സർവമത സത്യവാദം എന്ന ആശയം ഇസ്ലാമിൻ്റെ പേരിൽ ചെലവഴിക്കാനാണ് മുസ്ലിം വേഷത്തിലും ഭാഷയിലും അവതരിച്ച് ആശയ തട്ടിപ്പ് നടത്തുന്നത്! എല്ലാ ശയ്ത്വാനിയത്തിനും ആള് കൂടുന്നതുപോലെ ഇയാളുടെ പിന്നിലും ചില ഈച്ചകൾ ഉണ്ട്! ചില കമൻ്റുകൾ വായിച്ചാൽ മനസിലാകും!
@hamzaep2997
@hamzaep2997 8 ай бұрын
മുസ്തഫ മൗലവി ഖുറാൻ്റെ വെളിച്ചത്തിൽ ആധുനിക പലിശയെപ്പറ്റി പറഞ്ഞ കാര്യങ്ങൾക്ക് മറുപടി പറയാതെ വിഷയത്തിൽ നിന്ന് വ്യതിചലിച്ച് യുക്തിഭദ്രമായി മറുപടി പറയാൻ കഴിയില്ലെങ്കിൽ ഈ ചർച്ച വെറും പ്രഹസനം മാത്രമാണ്
@najimu4441
@najimu4441 9 ай бұрын
അതും ഇതും കേൾക്കുമ്പോൾ അദ്ദേഹം പറഞ്ഞതാണ് കുറച്ചുകൂടി ശരിയാകാനുള്ള സാധ്യത കൂടുതൽ.
@fitgen5949
@fitgen5949 9 ай бұрын
10 വർഷം കഴിയുമ്പോ ഹലാൽ ആയികോളും 😂 ഇപ്പോഴത്തെ പല ഹലാലും മുമ്പ് ഹറാം ആയിരുനലോ
@muhammedjamsheed750
@muhammedjamsheed750 9 ай бұрын
ഈ ചർച്ചയിൽ വ്യക്തതയില്ലാത്ത കുറേ കാര്യങ്ങൾ പറയുന്നു എന്നല്ലാതെ മറുപടി പറയാൻ കഴിയുന്നില്ല....
@basheerkp9358
@basheerkp9358 8 ай бұрын
നിങ്ങൾ അദ്ദേഹം പറഞ്ഞതിന് മറുപടി പറയൂ.. വെറുതെ വട്ടമേശ സമ്മേളനം നടത്തിയിട്ടു കാര്യമില്ല
@nabilzan
@nabilzan 9 ай бұрын
Ella kuttikalkkum ariyam, pinne endin ingatte items de pottatharam viral akknad???
@mohamediqbalp.b.6884
@mohamediqbalp.b.6884 9 ай бұрын
പടച്ചവന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഈ 3 മൂന്നെണ്ണം ആണെന്നറിഞ്ഞത് ഇപ്പോഴാണ്. സ്വറ്ഗ്ഗത്തെ കുറിചും നരഗത്തെക്കുറിച്ചും എല്ലാം അറിയുന്നവർ. ബിരിയാണിയും പോത്തിറച്ചിയും തിന്നാൽ സ്വർഗ്ഗം. ചോറും സാന്ബാറും തിന്നാൽ നരഗം.
@onestsadiq
@onestsadiq 9 ай бұрын
അല്ലാഹുവിൻ്റെ ദീൻ പണ്ഢിതന്മാർ തന്നെയാണ് പറയുക, അല്ലാതെ നീയോ നിൻ്റെ വീട്ടുകാരി യോ അല്ല
@MuhammedAli-eg1is
@MuhammedAli-eg1is 9 ай бұрын
അറിവുള്ളവർ നേരിട്ട് ചർച്ച ചെയ്യുന്നതാണ് ഉത്തമം ഇതിൽ നിന്നും രണ്ടു ചർച്ചയും എല്ലാവരും കണ്ട് കാണില്ല അണികൾ പല വഴിക്കും തെറ്റിദ്ധരിച്ചു പോകും
@muhammadkp1967
@muhammadkp1967 9 ай бұрын
എന്താണ് പലിശ എന്താണ്എന്ന് വ്യക്തമാക്ക്. എന്നിട്ട് മുസ്തഫമൗലവിയെവിമർശിക്കാം ഈഖുത്ബ എവിടെയെന്ന് നേരിട്ട്അദ്ദേഹത്തോട്നേരിട്ട്ചോദിക്കാമല്ലൊ എല്ലാവേദഗ്രന്ഥങ്ങളും എല്ലാനബിമാരുംതുല്ല്യരന്നല്ലെ ഖുർആൻപറയുന്നത്.
@abdulkadar3860
@abdulkadar3860 9 ай бұрын
പള്ളിയിലേക്ക് ഓരോ ഓഫർ ചെയുന്നവർ പലിശയിൽ ഇടപെടാത്തവർ ആണെന്ന് പരിശോദിക്കാറുണ്ടോ
@kinshipfoundation646
@kinshipfoundation646 9 ай бұрын
പെൻഷൻ വാങ്ങുന്നത് ഏത് പട്ടികയിൽ പെടുത്താൻ പറ്റും, പെൻഷനും മോൾ ഒരു പണ്ഡിതനും തൊട്ടു കളിക്കില്ല, പണ്ഡിതന്മാർ അടക്കമുള്ളവർ പെൻഷൻ വാങ്ങുന്നുണ്ടല്ലോ അതുകൊണ്ട്, സർക്കാർ ജോലിക്കാർക്ക് കൊടുക്കുമെന്ന് അമിതമായ പെൻഷൻ ഒരു രാഷ്ട്രീയത്തിന്റെ സാമ്പത്തിക ഭദ്രതയെ തന്നെ തകർക്കുന്നുണ്ട് ഇന്ത്യ തന്നെ അതിനൊരു ഉദാഹരണമാണ്
@abdulaziznottanveedan9925
@abdulaziznottanveedan9925 9 ай бұрын
തീർച്ചയായും
@Mohdswali
@Mohdswali 9 ай бұрын
Ma. Sah. Allha. Good. Speech. 👌🌹
@Basheerkuttan
@Basheerkuttan 9 ай бұрын
മൗലവി ഗവണ്മെന്റ് ജോലി യിൽ നേടി അതിനു ശമ്പളം വാങ്ങുന്ന (വരുമാനം മദ്യം, പലിശ )ഇത് ഹറാം അല്ലെ കൂടാതെ retairment ശേഷം പെൻഷൻ വാങ്ങി തിന്നുന്നു, ഇന്ത്യ യിൽ വണ്ടി ഉപയോഗം ഉണ്ടെങ്കിൽ ഇൻഷുറൻസ് വേണം ഇത് പലിശ യിൽ പെടുമോ, കച്ചവടം ചെയ്യുന്നവർ കൊള്ളലാഭം എടുക്കുന്നത് പലിശ അല്ലെ
@AbdulRahim-ju1su
@AbdulRahim-ju1su 9 ай бұрын
Assalamualaikum When I came back from Dubai my settlement I brought here and put as bank FD Every year, I get 8% interest, please can I accept? What should be done ,I am worried
@abdullabappu4686
@abdullabappu4686 9 ай бұрын
മുസ്ലിം രാഷ്ട്രീയ പാർട്ടികൾ തന്നെ സഹകരണ ബാങ്ക് നടത്തുന്നു.
@nawasedayar8527
@nawasedayar8527 8 ай бұрын
ലോകത്തിന്റെ സാമ്പത്തിക വ്യവസ്ഥകളെക്കുറിച്ച് ഒരു ചുക്കും അറിഞ്ഞുകൂടാത്ത മൂന്നു മണ്ടൻമാർ കൂടിയിരുന്നു ഈ ചർച്ച ചെയ്യുന്ന ഇവർക്ക് രണ്ട് ബാങ്ക് അക്കൗണ്ടെങ്കിലും ഉണ്ടായിരിക്കും എന്നുള്ളതാണ് ബഹുരസം. ഈ ബാങ്കിന്റെ സേവനങ്ങൾ ഉപയോഗിച്ചുകൊണ്ട് ബിസിനസ് ചെയ്യുന്ന എല്ലാ പ്രമാണിമാരുടെയും സമ്പത്ത് ഇവരുടെ പ്രസ്ഥാനങ്ങൾ കോഴുപ്പിക്കാൻ ഉപയോഗിക്കുന്നതിനു കുഴപ്പമില്ലേ. ഇന്നു കാണുന്ന ഇല്ല സംഘടനകളും ഈ സമ്പത്തിന്റെ മുകളിൽ കെട്ടിപ്പടുത്തതാണ്. പിന്നെ ഇൻഷുറൻസ് നിവൃത്തിയില്ലാതെ എടുത്തതാണ് എന്ന്. രണ്ടു കാൽ ഉണ്ടല്ലോ വണ്ടികളൊക്കെ ഉപേക്ഷിച്ച് ഈ ഹറാമായ കാര്യം ചെയ്യാതെ ഒന്നുകിൽ സൈക്കിളോ, അല്ലെങ്കിൽ കാൽനടയായി പോകാനും ശ്രമിക്കുക എന്നിട്ട് കൂടിയിരുന്നു ചർച്ച ചെയ്യൂ അതല്ലേ ശരി.
@mohammedthayyib4646
@mohammedthayyib4646 8 ай бұрын
എന്താണ് പലിശ ? അതിന്റെ നിർവചനം എന്താണ് ? ഇത് മനസ്സിലായാൽ പിന്നെ ഇത് പലിശയാണോ, അത് പലിശയാണോ എന്ന് സംശയിക്കേണ്ട ആവശ്യമുണ്ടാവില്ലല്ലോ . അപ്പോൾ എന്താണ് പലിശ? അതിന്റെ നിർവചനം എന്താണ് ?
@MuhammadMusthafa-v4v
@MuhammadMusthafa-v4v 8 ай бұрын
ഞാൻ ഒരു wisdom കാരനാണ് but ഇതിൽ ഒരാളുടെ താടി തീരെ ഇല്ലാതെ ക്ലീൻ സേവ് ആണല്ലോ
@mohamediqbalp.b.6884
@mohamediqbalp.b.6884 9 ай бұрын
ബാന്ക് പലിശ 😘അന്ച് ശതമാനം മുതൽ പത്ത് ശതമാനം മാത്റം ആയത് കൊനട് ഹറാം.ലാഭം എന്ന ഓമനപേരിട്ടാൽ 24 ശതമാനം മുതൽ 36,48 എന്നിങ്ങനെ എത്റ മുകളിലേക്ക് പോയാലും ഹലാൽ. ജമാഅത്ത്കാരാണ് ഇത് ആദ്യം കന്ടുപിടിച്ചത്. പിന്നീട് മറ്റ് പലരും ഇക്കാര്യത്തിൽ അവരോട് യോജിച്ചു.
@basheerkp9358
@basheerkp9358 8 ай бұрын
ബാങ്കിൽ നിന്ന് കിട്ടുന്നത് വളരെ തുച്ഛമായ interest ആണ് fix deposit ഇട്ടാൽ പോലും 8 ശതമാനം ആണ് കിട്ടുന്നത്.. എന്ന് വെച്ചാൽ ഒരു ലക്ഷം ഇട്ടാൽ 108000 കിട്ടും... ഇന്ന് ഒരു ലക്ഷം മുടക്കി വാങ്ങുന്ന സാധനം ഒരു കൊല്ലം കഴിഞ്ഞാൽ ഒരു ലക്ഷത്തിനു കിട്ടില്ല..110 ഓ 115 ലക്ഷം കൊടുക്കേണ്ടി വരും.. അപ്പോൾ ഈ ബാങ്ക് പലിശ എങ്ങിനെ ഹറാം ആകും..
@Hussain-jl8yx
@Hussain-jl8yx 9 ай бұрын
Alhamdulillah
@moideenm990
@moideenm990 9 ай бұрын
നിങ്ങളിൽ എത്ര പേർ ഇസ്ലാമായി ജീവിക്കുന്നത് ബൂലോകം മൊത്തം ഒരറ്റ ഇസ്ലാമിനെയും കാണാൻ പറ്റില്ല
@AbdulKhalam-dv7fi
@AbdulKhalam-dv7fi 9 ай бұрын
Riba what interest.what ttry to learn after say
@ismailcheriyaparambath7740
@ismailcheriyaparambath7740 9 ай бұрын
@basheerkp9358
@basheerkp9358 8 ай бұрын
ബാങ്ക് ചൂഷണം ആണ് ചെയ്യുന്നതെങ്കിൽ നിങ്ങൾ എല്ലാവരും കൂടി അവശ്യക്കാരന്റെ ആവശ്യം നിറവേറ്റാൻ ഒരു ബദൽ സംവിധാനം ഉണ്ടാക്കൂ... എന്നിട്ട് പോരെ ഈ പ്രഹസനം
@abdullabappu4686
@abdullabappu4686 9 ай бұрын
വ്യവസായം തുടങ്ങാൻ ലോൺ കിട്ടും 6 % പലിശ സർക്കാർ 35% സബ്സിഡി തരും. ഇതിൻ്റെ വിധി എന്താണ് ?
@jaseemjm
@jaseemjm 9 ай бұрын
❤🎉🎉
@basheertp4437
@basheertp4437 9 ай бұрын
പലിശയെ അല്ലാഹു തകർക്കും എന്ന് പറഞ്ഞിട്ട് നൂറ്റാണ്ട് പതിനാല് കഴിഞ്ഞിട്ടും തകർന്നില്ല എന്ന് മാത്രം അല്ല സകല വികസനവും വളർച്ചയും ഒക്കെ ബാങ്കിങും ആയി ബന്ധപ്പെട്ട് നിൽകുന്നു. അപ്പോള് തകർക്കും എന്ന് പറഞ്ഞ പലിശ ബാങ്കിഗ് ആയിരിക്കില്ല. അല്ലാഹു തകത്തിട്ടും തകരാതെ നിൽക്കാൻ എന്തിനെങ്കിലും കഴിയുമോ. അപ്പോള് ബാങ്കിംഗ് പലിശ അല്ല എന്നർത്ഥം.
@niyamajalakam6316
@niyamajalakam6316 9 ай бұрын
പലിശ എന്നതിന് പുതിയൊരു വാക്ക് പറയാം. മൂശോവ = മൂല്യശോഷണ വർദ്ധനവ്.
@mohammedshahmohammedshah3691
@mohammedshahmohammedshah3691 9 ай бұрын
What about dog ?
@aboobackerp1302
@aboobackerp1302 9 ай бұрын
ഒരു സംശയം ആണ് നമ്മളിൽ പലരും അധ്യാപകർ ആണല്ലോ? പ്രത്യകിച്ച് ഇപ്പോഴത്തെ പെൻഷൻ രീതി ഹലാലാണോ? കാരണം ഒരാൾ സർവ്വീസ് കാലത്ത് മഴുവനായി 10 ലക്ഷം രൂപ അടച്ചാൽ അയാൾക്ക് പിരിയുന്ന സമയത്ത് എത്ര ലക്ഷം കിട്ടും അധികമായി കിട്ടുന്ന പണം എങ്ങനയാണ് ഉണ്ടാകുന്നത് അടികുറിപ്പ്:- ഇന്നലെത്തെ വാർത്ത Lic ക്ക് കോടികൾ നഷ്ടം കാരണം Koddak bank ൻ്റെ ഓഹരി ഇടിഞ്ഞു Lic വലിയ സംഖ്യ ഈ ബാങ്കിൽ നിശ്ചേപിച്ചിരുന്നു എല്ലാം ഗവൺമെൻ്റ് സംവിധാനങ്ങളും 18 ഉം അതിന് മുകളിലും പലിശക്ക് കൊടുക്കുന്ന സ്ഥാപനത്തിന്മേൽ വലിശക്കും Lotary മദ്യം കമ്പനികളിലും നിശ്ചേപിക്കുന്നു. അങ്ങെനയാണ് ഇവിടെ നടക്കുന്നത് അഭിപ്രായം തേടുന്നു.
@Nishad027
@Nishad027 9 ай бұрын
🔥
@shameermohammedekau6983
@shameermohammedekau6983 9 ай бұрын
Many of the Muslim organisations have bank account. They are investing colleced money from the Muslim community in bank only. Then what they are doing with that interest
@HaseebRt
@HaseebRt 9 ай бұрын
മനുഷ്യൻ നന്നായാൽ പോരെ കോയ, മതം ഏതായാലും എന്ത്, എല്ലാ മതങ്ങളുടെയും അവസാന ലക്ഷ്യം ഒരു നല്ല മനുഷ്യനെ സൃഷ്ടിക്കൂ ക എന്നുള്ളതാണ്,
@Hussain-jl8yx
@Hussain-jl8yx 9 ай бұрын
No ! You are wrong . സൃഷ്ടാവ് അല്ലാഹു ആണ്. അല്ലാഹുവിന്റെ മതമാണ് ഇസ്ലാം അതാണ്‌ സത്യം.
@Accessclub-gs8xs
@Accessclub-gs8xs 9 ай бұрын
നന്നായാൽ മതി കോയേ പക്ഷേഎന്താണ് നന്മയും തിന്മയും
@HaseebRt
@HaseebRt 9 ай бұрын
@@Accessclub-gs8xs നൻമയും തിൻമയും പ്രത്രേകം ആരും പടിപ്പിക്കണ്ട, അത് ഓരോ മനുഷ്യനിലും അടക്കം ചെയ്യപ്പെട്ടിട്ടുണ്ട്,
@sahadhaneef272
@sahadhaneef272 8 ай бұрын
മുഹമ്മദ് നബിയുടെ കാലത്തെ പലിശ പോലെ അല്ല ഇന്നത്തെ കാലത്തെ പലിശയും സമ്പത്ഘടനയും ഒക്കെ. ഇന്ന് ആഗോള സമ്പദ്ഘടനയുടെ ഒരു നിർണായക ഘടകമാണ് പലിശ എന്നുള്ളത്. പണപ്പെരുപ്പം കൺട്രോൾ ചെയ്യാനുള്ള ഏറ്റവും പ്രധാന ടൂൾ കൂടിയാണ് ഇന്നത്തെ കാലത്ത് പലിശ. അതൊക്കെ ഒന്ന് മനലിലക്കിയിട്ട് ഇതൊക്കെ പറയാൻ ഇരുന്നാൽ കൊള്ളാമായിരുന്നു.
@abdulaziznottanveedan9925
@abdulaziznottanveedan9925 9 ай бұрын
കമൻ്റിലെ പ്രതികരണങ്ങൾക്ക് മറുപടി പറയൂ ജിനൂരികളെ
@abdullabappu4686
@abdullabappu4686 9 ай бұрын
പലിശ എന്ന പരിപാടി ഇല്ലാതെ ഏതെങ്കിലും ആധുനിക രാജ്യം ഉണ്ടോ? ഉണ്ടെങ്കിൽ ആ മാതൃക നമുക്ക് ഉയർത്തിക്കാണിക്കാം
@Mohamed-v7n4g
@Mohamed-v7n4g 9 ай бұрын
നിങ്ങൾ അയാലെ ഒന്നിച്ചിരുന്നു ചർച്ച നടത്തുക
@nishadansari353
@nishadansari353 9 ай бұрын
As of my understanding from his video it is the inflation rate we are paying/gaining as interest and yes banks invest in bonds and different sectors thats how they pay interest on deposit not rather than collecting from people who took loan, And all the million and billipn dollar companies run on loans if you see them having billions of assets on the other side they will have that much liability, even lulu group has liability So Mustafa moulavi has cleared told in his video dont take loans for luxury or not necessity also dont take if you cant repay, If you are confident to repay then go for it (like business) Coming to education people take loan and go abroad because we dont have a good education system here students are unemployed so they go for better education so even poor people can go and study and have a better life Anyway Riba is not my topic there are many values he teaches from the Quran which none of the musliyakanmar have not talked about One thing i learned from his speech is that Quran talks about justice irrelevant of gender and We should Love God rather than fear him
@ahamedunni8795
@ahamedunni8795 9 ай бұрын
ഇന്നത്തെ വിലക്കു 10വർഷം കഴിഞ്ഞിട്ട് ഒരു സാധനം വാങ്ങാൻ കിട്ടുമോ വഹാബികളെ. ചിൻ തിക്കുന്നവർക്കു ദൃഷ്ടാന്ത മുണ്ട്
@shameermohammedekau6983
@shameermohammedekau6983 9 ай бұрын
There are many plus points in musthafa moulavi speech
@Bathool786-d4w
@Bathool786-d4w 9 ай бұрын
ഇയാൾക്ക് വികലമായ പല വാദങ്ങളുമുണ്ട്...അതിനൊക്കെ വ്യക്തമായ മറുപടി നൽകാൻ നിങ്ങളെക്കൊണ്ട് കഴിയുമോ...മണ കൊണ മറപിടിയല്ല, പ്റാമാണികമായ മറുപടി....
@abdusamad7866
@abdusamad7866 9 ай бұрын
പുരോഹിതന്മാരേ, ഖുർആൻ സാർവകാലികവും കാലാതീതവുമാണ്. ആ രീതിയിൽ തന്നെ അതിനെ നിത്യനൂതന സ്വഭാവത്തിൽ വ്യാഖ്യാനിച്ചു കൊടുക്കണം.ഇസ്ലാമിനെ ഉട്ടോപ്യൻ ദർശനമാണെന്നു വരുത്തുന്ന ഇത്തരം വാചാടോപങ്ങൾ നിർത്തിവെക്കുക. വേദഗ്രന്ഥത്തിനു മറയിടാതിരിക്കുക. നവയാഥാസ്ഥിതിക വഹാബിസത്തിൽ നിന്ന് വേദഗ്രന്ഥത്തെ വിമോചിപ്പിക്കുക.
@thanveermkmk1661
@thanveermkmk1661 9 ай бұрын
എന്നാപ്പിന്നെ താങ്കൾ ഒന്ന് മോചിപ്പിക്ക് 😁
@livingworld4777
@livingworld4777 9 ай бұрын
ലൂത്ത് നബിയുടെ കാലത്ത് നീചവൃത്തിയായത് വർഷം 2500 CE യിലും നീചവൃത്തി തന്നെ. ഖുർആൻ കാലാതീതമാണ്
@ark6035
@ark6035 9 ай бұрын
ഈ മുസ്ഥഫമൗലവി സലഫി ആയിരുന്നോ? ഇപ്പോൾ ശി അ ഈ ആശയത്തിൽ പെട്ടുപോയി എന്നു തോന്നുന്നു സലഫികൾ ഒറ്റക്കെട്ടായി ഇത്തരം കള്ളനാണയങ്ങളെ തുറന്ന് കാട്ടണം ഇദ്ദേഹത്തിൻ്റെ വലയിൽ ധാരാളം ആളുകൾ കുടുങ്ങിയതായി തോ ന്നുന്നു
@meharali9132
@meharali9132 9 ай бұрын
നാട് ഓടുമ്പോൾ നടുവേ ഓടുന്ന. ഇത്തരം പണ്ഡിതന്മാരെ വിടരുത്....പ്രാമാണികമായി തന്നെ ഇത് പോലെ മറുപടി കൊടുക്കുക
@ark6035
@ark6035 9 ай бұрын
വിശന്നാൽ പന്നിമാസം തിന്നാം എന്ന് പറഞ്ഞ് പല മൗലവിമാരും പലിശയെ സമീപിക്കുന്നു
@user-sajeenarasheed
@user-sajeenarasheed 9 ай бұрын
ബാലിശമായ ചർച്ച... മുസ്ലിം ങ്ങൾക്ക് അത്യാവശ്യഘട്ടം വന്നാൽ ഹറാം. ഹലാലാക്കുന്ന അല്ലാഹ് ഇത് ഇത്ര ചർച്ചക് ആ വശ്യം ഉണ്ടോ
@sali55544
@sali55544 9 ай бұрын
🌹പലിശയെ കുറിച്ച് അല്ലാഹു വിശുദ്ധ ഖുർആനിൽ പറയുന്നു.🌹 👇👇👇👇 ☑️🌹👉പലിശ തിന്നുന്നവര്‍ക്ക്, പിശാചുബാധയേറ്റ് കാലുറപ്പിക്കാനാവാതെ വേച്ച് വേച്ച് എഴുന്നേല്‍ക്കുന്നവനെപ്പോലെയല്ലാതെ നിവര്‍ന്നുനില്‍ക്കാനാവില്ല. "കച്ചവടം പലിശപോലെത്തന്നെ" എന്ന് അവര്‍ പറഞ്ഞതിനാലാണിത്. എന്നാല്‍ അല്ലാഹു കച്ചവടം അനുവദിക്കുകയും പലിശ വിരോധിക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന്റെ ഉപദേശം വന്നെത്തിയതനുസരിച്ച് ആരെങ്കിലും പലിശയില്‍ നിന്ന് വിരമിച്ചാല്‍ നേരത്തെ പറ്റിപ്പോയത് അവന്നുള്ളതുതന്നെ. അവന്റെ കാര്യം അല്ലാഹുവിങ്കലാണ്. അഥവാ, ആരെങ്കിലും പലിശയിലേക്ക് മടങ്ങുന്നുവെങ്കില്‍ അവരാണ് നരകാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും. (Sura 2 : Aya 275) അല്ലാഹു പലിശയെ നിശ്ശേഷം നശിപ്പിക്കുന്നു. ദാനധര്‍മങ്ങളെ പോഷിപ്പിക്കുന്നു. നന്ദികെട്ടവനും കുറ്റവാളിയുമായ ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല. (Sura 2 : Aya 276) സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്തവര്‍ക്ക് തങ്ങളുടെ നാഥന്റെ അടുക്കല്‍ അവരര്‍ഹിക്കുന്ന പ്രതിഫലമുണ്ട്. അവര്‍ പേടിക്കേണ്ടതില്ല. ദുഃഖിക്കേണ്ടിവരികയുമില്ല. (Sura 2 : Aya 277) വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. പലിശയിനത്തില്‍ ബാക്കിയുള്ളത് ഉപേക്ഷിക്കുക. നിങ്ങള്‍ വിശ്വാസികളെങ്കില്‍! (Sura 2 : Aya 278) നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അറിയുക: നിങ്ങള്‍ക്കെതിരെ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും(മുഹമ്മദ് നബിയുടെയും(സ)) യുദ്ധപ്രഖ്യാപനമുണ്ട്. നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കുതന്നെയുള്ളതാണ്; നിങ്ങള്‍ ആരെയും ദ്രോഹിക്കാതെയും നിങ്ങള്‍ ആരുടെയും ദ്രോഹത്തിനിരയാകാതെയുമിരിക്കാനാണിത്. (Sura 2 : Aya 279) കടക്കാരന്‍ ക്ലേശിക്കുന്നവനെങ്കില്‍ ആശ്വാസമുണ്ടാകുംവരെ അവധി നല്‍കുക. നിങ്ങള്‍ ദാനമായി നല്‍കുന്നതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍. (Sura 2 : Aya 280) നിങ്ങള്‍ അല്ലാഹുവിന്റെ സന്നിധിയിലേക്ക് തിരിച്ചുചെല്ലുന്ന നാളിനെ സൂക്ഷിക്കുക. പിന്നീട് ഓരോരുത്തര്‍ക്കും തങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലം പൂര്‍ണമായി നല്‍കുന്നതാണ്. അവര്‍ അനീതിക്കിരയാവുകയുമില്ല. (Sura 2 : Aya 281) പലിശ അവര്‍ക്ക്(ജൂതർക്ക് ) വിരോധിക്കപ്പെട്ടതായിരുന്നിട്ടും അവരതനുഭവിച്ചു. അവര്‍ അവിഹിതമായി ജനങ്ങളുടെ സ്വത്ത് കവര്‍ന്നെടുത്ത് ആഹരിച്ചു. അവരിലെ സത്യനിഷേധികള്‍ക്കു നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്. (Sura 4 : Aya 161) എന്നാല്‍ അവരിലെ അഗാധജ്ഞാനമുള്ളവരും സത്യവിശ്വാസികളും നിനക്ക്(മുഹമ്മദ് നബിക്ക്(സ)) ഇറക്കിത്തന്നതിലും(വിശുദ്ധ ഖുർആനിൽ) നിനക്ക് മുമ്പെ ഇറക്കിക്കൊടുത്തതിലും വിശ്വസിക്കുന്നു. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരാണവര്‍. സകാത്ത് നല്‍കുന്നവരും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരുമാണ്. അവര്‍ക്ക് നാം മഹത്തായ പ്രതിഫലം നല്‍കും. (Sura 4 : Aya 162) ജനങ്ങളുടെ മുതലുകളില്‍ ചേര്‍ന്ന് വളരുന്നതിനുവേണ്ടി നിങ്ങള്‍ നല്‍കുന്ന പലിശയുണ്ടല്ലോ, അത് അല്ലാഹുവിന്റെ അടുത്ത് ഒട്ടും വളരുന്നില്ല. എന്നാല്‍ അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ച് നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്നുവെങ്കില്‍, അങ്ങനെ ചെയ്യുന്നവരാണ് അതിനെ ഇരട്ടിപ്പിച്ച് വളര്‍ത്തുന്നവര്‍. (Sura 30 : Aya 39) വിശ്വസിച്ചവരേ, നിങ്ങള്‍ ഇരട്ടിക്കിരട്ടിയായി പലിശ തിന്നരുത്. അല്ലാഹുവോട് ഭക്തിയുള്ളവരാവുക. നിങ്ങള്‍ വിജയിച്ചേക്കാം. (Sura 3 : Aya 130) സത്യനിഷേധികള്‍ക്കായി ഒരുക്കിയ നരകത്തീയിനെ സൂക്ഷിക്കുക. (Sura 3 : Aya 131)
@എന്റെഅഭിപ്രായം-യ2ഛ
@എന്റെഅഭിപ്രായം-യ2ഛ 9 ай бұрын
ഒരാളെ സഹായിച്ചിട്ടുണ്ടെങ്കിൽ അതിൽ കൂടുതൽ തിരിച്ചു വാങ്ങേരുത് എന്നാണ് യേശുപഠിപ്പിച്ചിട്ടുള്ളത്, എന്നാൽ പലിശ എന്നവാക്കിന്റെ അർത്ഥം നസ്രാണി എന്ന പോലെയായി, ഇവര് യേശു നികുതിയും, ചുങ്കവും, വളരെ എതിർത്തിട്ടുണ്ട്, ഇതെല്ലാം ഒറ്റ ക്രിസ്ത്യാനിയും മാറ്റിയില്ലെങ്കിൽ അവർക്ക് കർത്താവിന്റെ ഭൂമിയിൽ അവകാശം ഉണ്ടാവില്ല. മതമാർഗം കല്ലും മുള്ളും...... ഇടുങ്ങിയതുമാണ്...
@niamurshid2638
@niamurshid2638 9 ай бұрын
സുന്നി മുജാഹിദ് എന്ന സംഘടന ഖുർആൻ ൽ ഉണ്ടോ... ഈ പണ്ഡിതൻ മാർ തന്നെ ജനങ്ങളിൽ എത്ര സംശയം ഉണ്ടാക്കുന്നു ണ്ട്. നിങ്ങൾ ആദ്യം ഒറ്റ ഘട്ടം ആകുമറ്റു മതസ്ഥർ ക്ക് കളിയാക്കാൻ വേദി ഒരുക്കരുത്
@PAKAREEM-m5t
@PAKAREEM-m5t 9 ай бұрын
പ്രിയപ്പെട്ട " പണ്ഡിതരെ "! 1.തോമസ് ഐസക് ഇസ്ലാമിക ബാങ്കിനെ പ്രോത്സാഹിപ്പിക്കാൻ കാരണം രണ്ടാണ്: A.മുസ്‌ലിംകളെ ബാങ്കിലേക്ക് ആകർഷിച്ചു ഡെപ്പോസിറ്റ് വർദ്ധിപ്പിക്കാൻ. B.നിലവിലുള്ള ബാങ്ക് പലിശ യെക്കാൾ കൂടുതൽ കിട്ടും,ഇസ്ലാമിക ബാങ്കിലെ ലോണിന്നു.പലിശ കൊടുക്കുകയും വേണ്ട.
@mujeebrahman4617
@mujeebrahman4617 9 ай бұрын
أنتم وهذا المصطفى سواء في تأويل القرآن وهو يتأول الآية للجائزة الربا وانتم يتأول القرآن بعدم الشرك باستعانة بالجن في أمور الدنيوية
@shibinsic
@shibinsic 9 ай бұрын
10 varsham munpathe 100 roopayalla ippozhathe 100. Inflation
@shihabm5495
@shihabm5495 9 ай бұрын
ഹഹഹഹ... ബാങ്ക് പലിശ ഹറാമാണെന്ന് എങ്ങനെ തെളിയിക്കും നിങ്ങൾ.... ഖുർആൻ കൊണ്ട് ഹദീസ് കൊണ്ടോ തെളിയിക്കാമോ... പ്രവാചകനോ സ്വഹാബികളോ അങ്ങനെ എതിർത്തിട്ടുണ്ടോ
@LinzadJamal
@LinzadJamal 9 ай бұрын
ayalkku marupadi kodukkoo....ithu njangalkku koodi nanakketanallo.....chumma kana kona parayathe
@AbdulKhalam-dv7fi
@AbdulKhalam-dv7fi 9 ай бұрын
Riba interest padikan try cheyuka
@ahamedunni8795
@ahamedunni8795 9 ай бұрын
ഇന്നത്തെ വിലക്കു 10 വർഷം കഴിഞ്ഞിട്ട് ഒരു സാധനം വാങ്ങാൻ കിട്ടുമോ വഹാബികളെ. ചിന്തിക്കുന്നവർക്കു ദൃഷ്ടന്തമുണ്ട്.
@user-sajeenarasheed
@user-sajeenarasheed 9 ай бұрын
സ്ത്രീ ധനം പലിശ അല്ല ഹറമാണ് 😂😂😂
@malayalee12
@malayalee12 9 ай бұрын
നിശ്ചിത ശതമാനം ലാഭം മാത്രം കിട്ടുന്നതും നഷ്ട സാധ്യതയില്ലാത്തതുമായ എന്തും (അത് ബാങ്ക് ആയാലും ജ്വല്ലറി ആയാലും മറ്റെന്ത് സ്ഥാപനമായാലും) പലിശ തന്നെയല്ലേ?
@muhammedshiju6426
@muhammedshiju6426 9 ай бұрын
Mandasiromanikal😅😅😅😅
@Koyamu-c3n
@Koyamu-c3n 9 ай бұрын
Badal. Samvidanangal. Pandithar. Enthu. Kondu. Atayunnills
@Hussain-jl8yx
@Hussain-jl8yx 9 ай бұрын
ഇട്ട പൈസ correct കിട്ടുമല്ലോ 😂അത്‌ എടുക്കുക മൂല്യം ഒന്നും നോക്കണ്ട.
@MohammedMuhammad-zs2op
@MohammedMuhammad-zs2op 9 ай бұрын
Goverment job haram aan ,,,goverment l ninnum kittunna eallam haram aan ,,
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Miracle of Qur'an  | Wisdom Youth |PROFACE 3.0
36:42
Wisdom Global TV
Рет қаралды 4,4 М.
Murottal Anak Juz 29 - Riko The Series (Qur'an Recitation for Kids)
1:23:07
Riko The Series
Рет қаралды 4,9 МЛН