Рет қаралды 2,451
PROOF POINT EPISODE 16
📚ഹിശാം ബ്‌നു ഉർവ ഹദീസ് ലോകം എന്തു പറയുന്നു?
തങ്ങളുടെ ബുദ്ധിക്കും യുക്തിക്കും നിരക്കുന്ന ഹദീസുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന മുൻവിധിയുമായി പ്രമാണങ്ങളെ സമീപിക്കുന്നവർക്ക് എങ്ങനെയാണ് ഹദീസുകളുടെ മഹത്വം മനസ്സിലാവുക...?
സിഹ്ർ വിഷയത്തിൽ ഹിഷാം ഇബ്നു ഉർവയുടെ ഹദീസ് തള്ളേണ്ടതാണെന്ന് പറയുന്നതിനു പിന്നിലെ ലക്ഷ്യം പകൽ പോലെ വ്യക്തം.
ചരിത്രത്തിൽ ഹിഷാം ഇബ്നു ഉർവ ആരാണെന്നും, പ്രവാചകൻ ﷺ മായുള്ള ബന്ധം എന്താണെന്നും ഇവർ അറിഞ്ഞിട്ടില്ലേ...?
ഹദീസ് ലോകത്ത് അദ്ദേഹത്തിനുള്ള സ്ഥാനവും അദ്ദേഹത്തിൽ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഹദീസുകളുടെ സ്വീകാര്യതയും മനസ്സിലാക്കാൻ ഈ വിഷയം പ്രൂഫ് പോയിന്റ് ചർച്ചയ്ക്കിടുക്കുന്നു....
Discussion
🎙️ഫൈസൽ മൗലവി
🎙️ശുറൈഹ് സലഫി
🎙️ശരീഫ് കാര