ബാങ്ക് വിളി കേൾക്കുമ്പോൾ സംസാരിക്കൽ നിഷിദ്ധമാണോ? | Sirajul Islam Balussery

  Рет қаралды 60,841

Sirajul Islam Balussery

Sirajul Islam Balussery

Күн бұрын

Banku Vili Kelkkumbol Samsaarikkal Nishidhamaano?
💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.👇
📲 Whatsapp Group 1️⃣
chat.whatsapp....
📲 Whatsapp Group 2️⃣
chat.whatsapp....
_________________________________________
#Islamic Tips #Islamic Short Video #Shortclips
#Islamic Knowledge #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
t.me/SirajulIs...

Пікірлер: 157
@sabeethahamsa7015
@sabeethahamsa7015 3 ай бұрын
വീടിനടുത്ത് ഒരു ക്ലിനിക്ക് ഉണ്ട് അവിടുത്തെ ഡോക്ടർ സുലൈമാൻ രോഗിയെ പരിശോധിച്ച് കൊണ്ടിരിക്കുമ്പോൾ ബാങ്ക് വിളിച്ചാൽ അപ്പൊത്തന്നെ പേന താഴെ വേക്കും പിന്നെ അനങ്ങാതെ ഇരിക്കും ഉമ്മ പറഞ്ഞിട്ടുണ്ട് ബാങ്ക് വിളിക്കുമ്പോൾ സംസാരിച്ചാൽ മരണ സമയത്ത് കലിമ ചൊല്ലാൻ കഴിയില്ല എന്ന് ബാങ്ക് വിളിക്കുമ്പോൾ സംസാരിച്തിന് വാപ്പ ബാങ്ക് കഴിഞ്ഞ് ഞങ്ങളെ വഴക്ക് പറഞ്ഞഇട്ടുണ്ട് രണ്ട് പേരും ഇപ്പൊൾ ഇല്ല
@SatharKEA
@SatharKEA 2 ай бұрын
Alhamdulillah
@ansa4866
@ansa4866 3 ай бұрын
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഉസ്താദ് ഞാൻ താമസിക്കുന്നത് ട്രിവാൻഡ്രം ആണ് ഇവിടെ എല്ലാ ആഴ്ചയിലും ഖുത്തുബ നിസ്കാരം കഴിഞ്ഞ ഉടനെ മരിച്ചവർക്ക് വേണ്ടിയുള്ള മയ്യത്ത് നിസ്കാരം നാലു മഞ്ചും പേര് പറഞ്ഞിട്ടാണ് നിസ്കരിക്കുന്നത് അതൊന്നു വിവരിച്ചു തരാമോ ഉസ്താദേ ജസാക്കല്ലാഹ് ഹയർ
@rasakparathodi9937
@rasakparathodi9937 2 ай бұрын
മുഅദ്ദിൻ എന്ന് പറഞ്ഞതിന് അഭിനന്ദനങ്ങൾ. പലരും മുക്രി എന്ന് പറഞ്ഞ് പരിഹസിക്കാറുണ്ട്
@ibthisaamonline5449
@ibthisaamonline5449 2 ай бұрын
മൗലവിമാർ തന്നെ ഭൂരിഭാഗവും ബാങ്കിനെ ബഹുമാനിക്കാറില്ല എന്നാണ് അനുഭവം
@ansilkh9466
@ansilkh9466 3 ай бұрын
ഞാൻ മിനിയാന്ന് ഈ വിഷയത്തേ പറ്റി ഉസ്താദിന്റെ video search ചെയ്യുകയായിരുന്നു പക്ഷേ കിട്ടിയില്ല പക്ഷേ ഇന്ന് ഉസ്താദ് ഈ video ഇട്ടു❤❤❤❤
@abdu_9696
@abdu_9696 3 ай бұрын
അതാണ് ഉസ്താദിന്റെ അൽ കറാമത്ത്...സലഫി പുള്ളെ കറാമത്ത്
@ansilkh9466
@ansilkh9466 3 ай бұрын
@@abdu_9696 🙂
@Forzenchicken
@Forzenchicken 3 ай бұрын
ഇയാൾ എല്ലായിടത്തും ഉണ്ടല്ലോ... എന്താ പ്രശ്നം... അറിയാത്ത കാര്യങ്ങളെ കുറിച്ച് മിണ്ടാതിരുക്കുക.
@abdu_9696
@abdu_9696 3 ай бұрын
@@Forzenchicken താനാരാ എല്ലാം അറിയുന്നവനോ?
@afnamajid2524
@afnamajid2524 3 ай бұрын
Masha Allah, Usthadinte ella classum kelkkarund, ellam valare vyakthamayi paranju thrunnu, Alhamdulillah adhehathin rabb dheergaayuss nalkatte, Aameen
@mariyum.k1506
@mariyum.k1506 3 ай бұрын
ഭർത്താവ് മരിച്ച് ഇദ്ദയിലിരിക്കുമ്പോൾ ആരെയൊക്കെ കാണാം. അനുവദിനീയമായതും അല്ലാത്തതും ഒന്ന് വിശദീകരിക്കാമോ ഉസ്താദേ
@abdu_9696
@abdu_9696 3 ай бұрын
ആറാം നൂറ്റാണ്ടിലെ രീതി ഇനിയെങ്കിലും നിർത്തൂ സഹോദരീ...ഈ ആധുനീക കാലത്തും ഇങ്ങിനെയുള്ള ആചാരങ്ങൾ എന്തിന് കൊണ്ട് നടക്കണം?
@AslahAbdurahiman
@AslahAbdurahiman 3 ай бұрын
​@@abdu_9696 Thankal aaraam noottandile aalukal vellam kond kazhukiya bakangal ippozhum angane thanne kazhukarille..
@kavungalkavungal8822
@kavungalkavungal8822 3 ай бұрын
​@@abdu_9696മുസ്ലിംകൾ ഇതൊക്കെ ഗൗരവമായി കാണുന്നവരാണ് സുഹൃത്തെ.,.
@ahinasrasheed7137
@ahinasrasheed7137 3 ай бұрын
പിന്നെ ഏത് നൂറ്റാണ്ടാണ് പിൻപറ്റാൻ നല്ലത് ഒന്ന് വിശദീകരിക്കൂ സഹോദര ​@@abdu_9696
@nowharbinabdu9501
@nowharbinabdu9501 3 ай бұрын
നീ നിൻ്റെ കാര്യം നോക്ക്​@@abdu_9696
@ahamedunni8795
@ahamedunni8795 2 ай бұрын
നബിയുടെ കാലത്തെ ബാങ്ക് ഇതു പോലെ ആയിരുന്നോ?
@itsmeaisha7077
@itsmeaisha7077 3 ай бұрын
السلام عليكم ورحمة الله وبركاته ഇന്ന് ഞാൻ ഒരു ക്ലാസ്സ്‌ കേട്ടു. അതിൽ പറഞ്ഞത് നമ്മുടെ നമസ്കാരം നമുക്കെതിരെ അല്ലാഹുവിനോട് ദുആ ചെയ്യുമെന്നാണ്.(ശരിയായ രീതിയിൽ നമസ്കരിച്ചില്ലെങ്കിൽ) .... ഇത് ശരിയാണോ
@faizalmh7
@faizalmh7 3 ай бұрын
Yes, Check Surah മാഊന്‍ - 107:4 and 107:5 فَوَيْلٌ لِّلْمُصَلِّينَ എന്നാല്‍, നമസ്കാരക്കാര്‍ക്ക് നാശം! ٱلَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ അതായത്, തങ്ങളുടെ നമസ്കാരത്തെക്കുറിച്ച് അശ്രദ്ധരായുള്ളവര്‍ക്ക്,-
@moosaak6966
@moosaak6966 3 ай бұрын
അല്ലാഹു നമ്മുടെ മേൽ സ്വലാത്ത് ചൊല്ലുകയെന്നത് ഒന്ന് വിശദീകരിക്കാമൊ? സ്വലാത്തിൻ്റെ അർത്ഥം തന്നെ ഒരു പ്രാർത്ഥനയല്ലെ.. അല്ലാഹു സ്വലാത്തു ചൊല്ലുമെന്ന് പറയുമ്പോൾ അതിനർത്ഥം ആശയപരമായി ഒന്നു പറഞ്ഞു കൊടുത്തു കൂടെ..
@kavungalkavungal8822
@kavungalkavungal8822 3 ай бұрын
​@@moosaak6966അള്ളാഹു നമുക്ക് റഹ്മത്ത് ചൊരിയും...
@rajeenabindseethy66
@rajeenabindseethy66 2 ай бұрын
@@moosaak6966 അല്ലാഹു ആകാശത്ത് മലക്കുകളുടെ സഭയിൽ വെച്ച് പുകഴ്ത്തി പറയലാണ്, അല്ലാഹു വി ൯െറ സ്വലാത്ത്. അപ്പോൾ മലക്കുകൾ ആ വൃക്തി ക്ക് വേണ്ടി പ്രാ൪തഥ്ക്കു൦
@rose8386
@rose8386 3 ай бұрын
Good question and very good reply ❤❤❤
@K.M.A.Sharaf
@K.M.A.Sharaf 2 ай бұрын
ബാങ്കിനെഅവഗണിച്ചാൽ ഈമാൻഇല്ലാത്ത അവസ്ഥവരും... 😡
@ibrahimkp8590
@ibrahimkp8590 2 ай бұрын
ബാങ്കിന്റെ ജവാബ് നൽകിയാൽ റസൂലിന്റെ ശഫാഅത് കിട്ടും!എങ്കിൽ ബാങ്കിന് ശേഷമുള്ള ദുആയിൽ "വർജുകുനാ ശഫാഅത്തുഹു "എന്ന ഭാഗം എന്തിനാണ് സലഫികൾ ഒഴിവാക്കുന്നത്!? 7:50
@shaheer2389
@shaheer2389 Ай бұрын
എനിക്ക് അറിയുന്നത് ഞാൻ പറയാം.. ശേഷമുള്ള "വർസുഖനാ ശഫാഅ.. എന്നുള്ളത് പണ്ഡിതന്മാർ ചൊല്ലാം എന്ന് പഠിപ്പിച്ചതാണ് അതിനു മുമ്പുള്ളത് റസൂൽ പറഞ്ഞു തന്നതും... റസൂൽ പഠിപ്പിച്ചതിനു മുകളിൽ നമ്മൾ ചെയ്യേണ്ടതില്ലല്ലോ... (എന്റെ അറിവ് മാത്രമാണ്)
@ashiii.
@ashiii. 3 ай бұрын
അസ്സലാമുഅലൈക്കും. ഇസ്‌ലാമിൽ ആണുങ്ങകളുടെ മുടി എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ച് പറയുമോ
@hooorulheaven4990
@hooorulheaven4990 3 ай бұрын
നബി s വെച്ച പോലെ
@mnowshad4828
@mnowshad4828 3 ай бұрын
ഇസ്ലാമിൽ മുടി വെട്ടേണ്ടതു ഒരേപോലെ ചെറുതായിട്ടു മുറിക്കുക , ജൂതന്റയും , നസ്രാണിയപോലയും , നിങ്ങൾ മുടി മുറിക്കരുത് , ഈ തലമുറയെ പോലെ ശൈത്താന്റ്റ് പോലെ മുടി മുറിക്കരുത് ഹറാമും ,നരകവാസിയും മാണ് , അള്ളാഹു നമ്മളെ കാക്കട്ടെ , അമീൻ ,,,
@Kiranam257
@Kiranam257 2 ай бұрын
അള്ളാവിൻ്റെ മുടിപോലെ ! മുഹമ്മദിൻ്റെ 30HP വടി പോലെ
@Kiranam257
@Kiranam257 2 ай бұрын
@@jameelak3046 ഇല്ല! മുഹമ്മദ് മരുഭൂമിയിൽ കാമതാണ്ഡവം നടത്തിയ 3OHP ഉപകരണം പിമ്പായ അള്ളാഹു മറ്റ് ആർക്കും അനുവദിച്ചിട്ടില്ല ....... അൽഫാം വെന്തില്ലാഹ് ...
@abdulrahiman7678
@abdulrahiman7678 2 ай бұрын
ബാങ്ക് വിളിക്കുംബോൾ ഖുർആൻ പതുക്കെ പാരായണo ചെയ്യാമോ
@Faihafaiz954
@Faihafaiz954 Ай бұрын
ബാങ്കിന് മറുപടി കൊടുക്കുമ്പോൾ ഖുർആൻ ഓതാൻ കഴിയില്ലല്ലോ?
@uswamedia1415
@uswamedia1415 2 ай бұрын
ഇദ്ദേഹം മുജാഹിദ് വിഭാഗത്തിൽ പെട്ട പണ്ഡിതനാണ്.
@shameerck599
@shameerck599 2 ай бұрын
അതിന് എന്താ മോനെ
@HarisOk-y2d
@HarisOk-y2d 2 ай бұрын
Evda petta ustad anelum parayunath sheriyaanu.. ath mathram nokuu. Mandathram parayaruthhh
@Zampa1233
@Zampa1233 2 ай бұрын
Oru ooomb kod
@rajeenabindseethy66
@rajeenabindseethy66 3 ай бұрын
ماشاء الله بارك الله فيكم✨
@jahfarkuttashery9322
@jahfarkuttashery9322 2 ай бұрын
بارك الله فيكم
@afeelahaja2126
@afeelahaja2126 3 ай бұрын
Katham poorthiyaakumboal enthenkilum niyath vekaan patchumo
@kunhamooassainar5254
@kunhamooassainar5254 3 ай бұрын
സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു അവന് പത്ത് സ്വലാത്ത് ചൊല്ലും എന്നല്ല പത്ത് അനുഗ്രഹം നൽകും എന്നാണ്
@azcorner8044
@azcorner8044 2 ай бұрын
2um onnan
@kunhamooassainar5254
@kunhamooassainar5254 2 ай бұрын
@@azcorner8044 രണ്ടും q
@kunhamooassainar5254
@kunhamooassainar5254 2 ай бұрын
@@azcorner8044 രണ്ടും ഒന്നല്ല നബിയുടെ ദറജ പദവി ഉയർത്താൻ മലക്കുളും മനുഷ്യരും അല്ലാഹുവിനോട് അപേക്ഷിക്കുകയാണ് അത് അല്ലാഹു സ്വീകരിച്ച് നബിക്ക് അനുഗ്രഹം ചൊരിയുകയാണ് പദവി ഉയർത്തുകയാണ് അപേക്ഷിക്കുന്നവർക്ക് അനുഗ്രഹവും അല്ലാതെ അല്ലാഹ് സ്വലാത്ത് ചൊല്ലാറില്ല
@zainudheen.v8040
@zainudheen.v8040 Ай бұрын
E.....😂 Mandatharam ellam modern people nu massilavummmm
@MohammedNiyazK.M.niyazz_nichuz
@MohammedNiyazK.M.niyazz_nichuz 3 ай бұрын
Alhamdhulillah. Masha allah useful speech
@AbdulRahman-zj5kc
@AbdulRahman-zj5kc 2 ай бұрын
മിക്കവാറും സ്ഥലങ്ങളിൽ ഒന്നിൽ കൂടുതൽ ബാങ്ക് കേൾക്കാറുണ്ട് ചെറിയ സമയ വ്യത്യാസത്തിൽ ആ ബാങ്കിനെല്ലാം മറുപടി പറയേണ്ടതുണ്ടോ?
@mohamedkutty6776
@mohamedkutty6776 2 ай бұрын
ബാങ്ക് വിളിക്കുമ്പോൾ സംസാരിക്കുന്നത്. തെറ്റ് തന്നെയാണ്. തൊപ്പി വെച്ച് അതിനെ ന്യായീകരിക്കുന്നത്. ശെരിയല്ല.
@ziyadok3427
@ziyadok3427 2 ай бұрын
പല പള്ളിയിൽ നിന്നും ഒരേ സമയത്ത് ചെറിയ സമയ വിധിയാസത്തിൽ ബാങ്ക് വിളിക്കുമ്പോൾ ഏതിനൊക്കെ മറുപടി പറയണം . 🤔
@Mohdswali
@Mohdswali 3 ай бұрын
Ma. Sah. Allha.
@Abdullatheefktryl
@Abdullatheefktryl 3 ай бұрын
Masha Allah എന്നാക്കുക
@tsb9188
@tsb9188 2 ай бұрын
സൗദിയിൽ നിന്നും നാട്ടിൽ വന്ന ചില സഹോദരങ്ങൾ സോക്സ് അഴിക്കാതെ അതിമൽ തടവി വുളു ചെയ്യുന്നത് കാണുന്നു, സൗദിയിൽ മുതവ്വ മാർ അങ്ങനെ ചെയ്യുന്നു എന്നാണ് കാരണം പറഞ്ഞത് " സലഫി ആദർശപ്രകാരം വുളു ശെരി യാകുമോ?
@K.M.A.Sharaf
@K.M.A.Sharaf 2 ай бұрын
വിവരമില്ലാത്തമു സ്ലിമീങ്ങൾ... ☝🏽😡
@mehak72000
@mehak72000 2 ай бұрын
May Allah bless us to be silent and make dua during adhan. Aameen 🤲
@shakeelalatif6008
@shakeelalatif6008 3 ай бұрын
ബാങ്ക് ശെരിക്കും കേൾക്കുന്നില്ലെങ്കിൽ എന്ത് ചെയ്യണം കേൾക്കും പക്ഷെ ക്ലിയർ ആകില്ല
@abdu_9696
@abdu_9696 3 ай бұрын
ENT ഡോക്ടറെ കാണിക്കുക
@kavungalkavungal8822
@kavungalkavungal8822 3 ай бұрын
​@@abdu_9696😂😂😂😂😂
@a.thahak.abubaker674
@a.thahak.abubaker674 3 ай бұрын
ALHAMDULILLA BARAKALLAH
@MohammedAli-i4m
@MohammedAli-i4m 2 ай бұрын
Mashallah barakallah
@AsooraAthazhakkunnu-hm9dx
@AsooraAthazhakkunnu-hm9dx 3 ай бұрын
അൽഹംദുലില്ലാഹ്
@salimmeerasahib8255
@salimmeerasahib8255 3 ай бұрын
Alhamdulillah
@zainudheen.v8040
@zainudheen.v8040 Ай бұрын
All religious are dramaaaaaaa
@rayhan462
@rayhan462 3 ай бұрын
അസ്സലാമു അലൈകും ഉസ്താദേ... ഞങ്ങളുടെ പള്ളിയിൽ മക്ഭറയും അതുമായി ബന്ധപെട്ട പ്രാർത്ഥനയും ഉണ്ട്.ആ ആചാരങ്ങൾക് നേതൃത്വം കൊടുക്കുന്ന ഉസ്താദിന്റെ കൂടെ ജമാഅത് ആയി നമസ്കാരിച്ചാൽ നിസ്കാരം ശെരി ആവുമോ???
@abdu_9696
@abdu_9696 3 ай бұрын
ഇല്ല...ശരിയാവില്ല...താങ്കൾ നരകത്തിൽ പോകും
@muhammedfaaz6380
@muhammedfaaz6380 3 ай бұрын
Ma sha Allah... Barakallah..
@noufal2992
@noufal2992 2 ай бұрын
👌👌
@SwalihZubair
@SwalihZubair 2 ай бұрын
Iyalkvallapoolayumvittjeevichkoode
@mehak72000
@mehak72000 2 ай бұрын
Baank kodukkumbol sthreekal thala marakkanam ennu nirbandhamundo? Bidah aano.
@farsana1875
@farsana1875 3 ай бұрын
Masha Allah
@rashdfocus4384
@rashdfocus4384 3 ай бұрын
Vaseela ennad tanneyalle ningal parayunna bidhath… ivide ee vaseelaye kurich endaan abiprayam?
@zeenathvp1340
@zeenathvp1340 3 ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@KairuShakir
@KairuShakir 3 ай бұрын
👍👍
@razeena7153
@razeena7153 3 ай бұрын
ഉസ്താദെ..ഞാൻ ഘർഭിണിയാണ്...പ്രസവത്തിന് മുൻപോ ശേഷമോ എനിക്കോ കുട്ടിക്കോ വേണ്ടി യഥാർത്ഥ ഇസ്ലാം അനുസരിച് ന്ധെങ്കിലും ചെയ്യാൻ ഉണ്ടോ??പ്രസവ്വിച്ച ഉടനെ കുട്ടിക്ക് ചെയ്യന്റേദ് ന്താണ്???
@abdu_9696
@abdu_9696 3 ай бұрын
നല്ല ഗൈനക്കോളജിസ്റിനെ കാണിക്കുക..അല്ലാതെ ഉസ്താദിനോട് ചോദിക്കുകയല്ല വേണ്ടത്
@desadanapakshikal5204
@desadanapakshikal5204 3 ай бұрын
kzbin.info/www/bejne/d4SUi3d3hKeUprssi=tKjwDlva249-cV4Z kzbin.info/www/bejne/jp-smIuCgruMq8Usi=EQbV_TFHmnOw1-yU kzbin.info/www/bejne/a5e7eGWhZatki5Isi=7jyH0Kkp9YJdPlSI
@SabeenabinthSawad
@SabeenabinthSawad 3 ай бұрын
ഈന്തപഴം കുഞ്ഞിന്റെ നാവിൽ തൊട്ടു കൊടുക്കുന്നത് സുന്നത്ത് ആണ്. പിന്നെ 7 ഓ 14 ഓ ആവുമ്പോൾ മുടികളയും അതിന്റെ തൂക്കത്തിനു അനുസരിച്ച് സ്വർണമോ വെള്ളിയോ സ്വാതക്ക കൊടുക്കും പേര് ഇടും പിന്നെ അകീഖ കൊടുക്കും അത്ആൺകുട്ടിയാണെങ്കിൽ 2ഉം പെൺകുട്ടിയാണെങ്കിൽ ഒന്നുംആണ് ഇതൊക്കെയാണ് ദീനിൽ സ്ഥിരപ്പെട്ട കാര്യങ്ങൾ.
@abdu_9696
@abdu_9696 3 ай бұрын
@@SabeenabinthSawad ഇതൊക്കെ പണമുള്ളവർക്ക് പറഞ്ഞതാണ്...മതം ആചരിക്കണമെങ്കിൽ ധാരാളം പണം വേണം
@muhammedyaseen7249
@muhammedyaseen7249 3 ай бұрын
Uluhiya alla aqeeqa​@@SabeenabinthSawad
@abdullahtk5805
@abdullahtk5805 3 ай бұрын
ماشالله بارك الله فيكم
@Shefekbk
@Shefekbk 2 ай бұрын
ഉസ്താദ് اسلام عليكم ആണുങ്ങൾക്ക് ജമാഹത് നിസ്കാരത്തിനു പള്ളിയിൽ പോകാൻ നിർബദ്ധം ആണോ
@SirajulIslamBalussery
@SirajulIslamBalussery 2 ай бұрын
Yes......
@Shefekbk
@Shefekbk 2 ай бұрын
@@SirajulIslamBalussery ഒന്ന് വിശദികരിക്കാമോ വീഡിയോ
@sahiraabu4931
@sahiraabu4931 3 ай бұрын
Masha Allah ❤
@safiyach5463
@safiyach5463 2 ай бұрын
നല്ലോരു അബ്ദു 😂😅😂
@mohammedshaheer6595
@mohammedshaheer6595 3 ай бұрын
‏بارك الله فيكم
@anisabenaseer2931
@anisabenaseer2931 3 ай бұрын
Masha allah
@mohammedshaheer6595
@mohammedshaheer6595 3 ай бұрын
‏جزاك الله خيرا
@muhammedshihabudeen1292
@muhammedshihabudeen1292 3 ай бұрын
بارك الله فيه
@hasnababu5315
@hasnababu5315 3 ай бұрын
അന്യ പുരുഷൻ മാരോട് സലാം പറയുന്നതിന്റെ വിധി എന്താണ്?? അത് പറഞ്ഞു തരുമോ ചിലർ പറയുന്നു പാടില്ല എന്ന്?....🫰🏻
@nazsahad2098
@nazsahad2098 3 ай бұрын
To avoid fitna, it is strictly haram
@Kiranam257
@Kiranam257 2 ай бұрын
അന്യപുരുഷൻമാരോട് സലാം പറയാൻ പാടില്ല !ശൊറൃഗം കിട്ടില്ല!പുരുഷൻമാർ സ്ത്രീകൾക്കും സലാം നൽകരുത്! സ്വർഗത്തിൽ ചെല്ലുമ്പോൾ മുല തുടുത്ത ഹൂറികളെയോ കുണ്ടൻ ബാലൻമാരേയോ അള്ളാഹു അനുവദിച്ചു. നൽകില്ല
@mizriyas6770
@mizriyas6770 3 ай бұрын
👍🤲🏻
@shajim6318
@shajim6318 2 ай бұрын
Alhamdulillah ❤
@salamabdul1529
@salamabdul1529 3 ай бұрын
Alhamthu.lilla
@Me_muslimah
@Me_muslimah 3 ай бұрын
Usthad quran tafseer class series thodangamo please☺️
@faizalmh7
@faizalmh7 3 ай бұрын
Already started
@SirajulIslamBalussery
@SirajulIslamBalussery 3 ай бұрын
Every Monday and Thursday Night 7:30 Indian time
@harshadazeem8164
@harshadazeem8164 Ай бұрын
Engane join cheyyan pattum​@@SirajulIslamBalussery
@AshrafKAAshraf
@AshrafKAAshraf 3 ай бұрын
അൽഹംദുലില്ലാഹ്
@mohammedkabeer4068
@mohammedkabeer4068 2 ай бұрын
ഇ ദ് ഉ സ് ത്ത ദ് അ ല്ല ഇ മേ ല വി യ ണ്
@Jaihind-sena
@Jaihind-sena 3 ай бұрын
Ma sha Allah 👍🏼Kure kaalam undayirunna doubt aayirunnu
@MusthafaAliyan-pq1sq
@MusthafaAliyan-pq1sq 3 ай бұрын
🤲🤲🤲maashaallah🥹🥹🥹
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 3 ай бұрын
Allahu❤Akbar 🇸🇦🇸🇦❤
@jufailhassanpt9164
@jufailhassanpt9164 3 ай бұрын
വുളു എടുക്കുമ്പോൾ ഔറത്ത് മറക്കൽ നിർബന്ധമാണോ?
@kavungalkavungal8822
@kavungalkavungal8822 3 ай бұрын
ഇല്ല...
@abdu_9696
@abdu_9696 3 ай бұрын
ഉടുത്തിട്ടില്ലെങ്കിലും തല മറക്കണം, മുടി കണ്ടാൽ പടച്ചോന് ഹാലിളകും
@Yehmee22
@Yehmee22 2 ай бұрын
Thett paranju padippikkathirikkuka
@muhammedshafeeque5564
@muhammedshafeeque5564 3 ай бұрын
അസ്സലാമു അലൈക്കും എൻ്റെ കുറേ നാളായുള്ള ഒരു സംശയം ഞാൻ ഖാദിയാനി പള്ളിയുടെ അടുത്തുള്ള കടിയിലാണ് ജോലി ചെയ്യുന്നത് അവർ ഇസ്ലാമിൽ നിന്നും പുറത്താണെന്ന് പറയപ്പെടുന്നു അങ്ങിനെയെങ്കിൽ എല്ലാദിവസവും ബാങ്ക് കൊടുക്കുമ്പോൾ അവരുടെ ബാങ്കാണ് എനിക്ക് കേൾക്കാൻ കഴിയുക മറ്റുള്ള പള്ളിയിലെ ബാങ്കുകൾ കേൾക്കാതെ ആകും അപ്പോൾ ഇവരുടെ ബാങ്ക് കേൾക്കുമ്പോൾ ഞാൻ എന്ത് ചെയ്യണം . ഇസ്ലാമിൽ ഇല്ലാത്ത ആൾ ബാങ്ക് കൊടുത്താൽ നമ്മൾ അതിനെ ശ്രദ്ധിക്കേണ്ടതുണ്ടോ
@abdu_9696
@abdu_9696 3 ай бұрын
കാദിയാനി വാങ്ക് കേൾക്കുമ്പോൾ ചെവിയിൽ പഞ്ഞി വെക്കുക
@raniya2970
@raniya2970 3 ай бұрын
Vulooa edukumbol sthreekalk thala marakkano
@sakeerhussain5438
@sakeerhussain5438 3 ай бұрын
Vendaa
@believeredu3815
@believeredu3815 3 ай бұрын
Venda
@Yehmee22
@Yehmee22 2 ай бұрын
Venda
@MohammedPk-dn5gj
@MohammedPk-dn5gj 3 ай бұрын
Assalamualikum Usthad Veed Ulkhadanathinde Ann Ravile Veedinde Munbhagathum2Pinbhagathum2Allninnkond Bank Kodukkalum Ullil Kayari Aa Veetil Vech Kond Jamath Niskkarikkalum Avide Moulid Othi Dua Cheyyalum Islamikamaya Acaramano
@mohammedafsal1174
@mohammedafsal1174 3 ай бұрын
ജോലി ലഭിക്കാൻ ദുആ പറഞ്ഞു തരോ ഉസ്താദ്
@abdu_9696
@abdu_9696 3 ай бұрын
ജോലിലഭിക്കാൻ ആദ്യം ജോലിക്ക് അപേക്ഷിക്കുക...അല്ലാതെ ഉസ്താദിന് വേറെ പല ജോലിയുമുണ്ട്
@kavungalkavungal8822
@kavungalkavungal8822 3 ай бұрын
പടച്ചോനെ എനിക്കു ഒരു ജോലി ശരിയാക്കി തരണേ എന്ന് പ്രാർഥിക്കുക....അതിന് വേണ്ടി ശ്രമം നടത്തുക
@sabimancity8637
@sabimancity8637 Ай бұрын
@@abdu_9696 നിനക്ക് വല്ല മെന്റൽ ആണോ ? എല്ലോടത്തും ഉണ്ടല്ലോ കമന്റ്
@shukoorjalal1533
@shukoorjalal1533 3 ай бұрын
👍👍👍👍🤲🤲🤲🤲🤲👍👍👍🤲🤲
@rafeenanajeeb9683
@rafeenanajeeb9683 3 ай бұрын
ഇയാളെ സംസാരം കേട്ട് ബാങ്ക് കേൾക്കുമ്പോൾ സംസാരിച്ചാൽ മരിക്കുന്ന സമയം ഇമാൻ കിട്ടില്ല.
@rajeenabindseethy66
@rajeenabindseethy66 3 ай бұрын
@@rafeenanajeeb9683 adhyam thanne parayunnath adhyam muthal kelk. Ennitt paranchath enthanenn alochich manasilak. Ennitt kuttam para. Pinne eeman kitti marikanamenkil kure salkarmam cheyyanam. Krthyamayi namaskarikanam nomb, sakath, hujj, pinne palishayil ninnvittnilkanam. Main ayitt mattullavare manapoorvam kuttam parayunnath nirthanam shradhichillenkil urappayum eeman kittilla.
@ridinglover9498
@ridinglover9498 3 ай бұрын
​@@rajeenabindseethy66എന്നാൽ പിന്നെ ഒറ്റ സലഫി ക്കുട്ടികൾക്കും ഈമാൻ ഉണ്ടാവില്ല. കാരണം എപ്പോഴും സുന്നികളിലെ മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും കുറ്റം പറയലാണല്ലോ ജോലി😂😂
@rajeenabindseethy66
@rajeenabindseethy66 3 ай бұрын
@@ridinglover9498 illatha kuttam enthina parayane Salafykalude class kelkan ishtamillankil kelkathirunnal pore.
@mumthasnetteri-kz7dk
@mumthasnetteri-kz7dk 3 ай бұрын
Vedio മുഴുവൻ കാണൂ
@rafeenanajeeb9683
@rafeenanajeeb9683 3 ай бұрын
@@mumthasnetteri-kz7dk വീഡിയോ മുഴുവൻ കണ്ടു ബാങ്കിലെ സുന്നത്തുകൾ പറഞ്ഞതൊക്കെ ഇഷ്ടായി. പക്ഷെ ബാങ്ക് കൊടുക്കുമ്പോൾ സംസാരിച്ചാലും തെറ്റില്ല എന്ന് പറഞ്ഞതിനോട് യോജിക്കുന്നില്ല. ഫോൺ ചെയ്യുകയാണെങ്കിൽ പോലും ബാങ്കിനെ ബഹുമാനിച് അത് കട്ട്‌ ചെയ്ത് സംസാരം നിർത്തണം.എന്നാണ് ഞാൻ പഠിച്ചത്. അത് ഏതായാലും തിരുത്തികുറിക്കാൻ ഞാനില്ല. ബാക്കി പറഞ്ഞ സുന്നത്തുകൾ എല്ലാം 👍👍
@ashiii.
@ashiii. 3 ай бұрын
അസ്സലാമുഅലൈക്കും. ശിർക്കും bidhathum ചെയ്യുന്ന ഇമാമിന്റെ കൂടെ നിസ്കരിച്ചാൽ നിസ്കാരം ശെരിയാകുമോ. ഇതിനെ കുറിച്ച് ഒന്നി വിവരിച്ചു തരുമോ
@abdu_9696
@abdu_9696 3 ай бұрын
ഇല്ല രണ്ടാളും നരകത്തിലാണ്
@nasrukozhikkal1792
@nasrukozhikkal1792 3 ай бұрын
Nomb haramaya divasangal ethokke ennu video cheythal kollam…. Daralam alkar ayyamuthashreekinte divasam nomb vekkunnath kandu
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 24 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН