നേർച്ച നേരൽ; ഇസ്‌ലാമിക വിധിയെന്താണ്? വ്യത്യസ്ത വശങ്ങൾ വിശദീകരിക്കുന്നു | Sirajul Islam Balussery

  Рет қаралды 46,900

Sirajul Islam Balussery

Sirajul Islam Balussery

Күн бұрын

Nercha Neral; Islaamika Vidhiyenthaanu? Vyathyastha Vashangal Vishadeekarikkunnu
💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.👇
📲 Whatsapp Group 1️⃣
chat.whatsapp....
📲 Whatsapp Group 2️⃣
chat.whatsapp....
_________________________________________
#Islamic Tips #Islamic Short Video #Shortclips
#Islamic Knowledge #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
t.me/SirajulIs...

Пікірлер: 97
@user-rv6zh7ts6c
@user-rv6zh7ts6c Ай бұрын
الحمدلله... വളരെ അധികം സംശയങ്ങൾ ദുരീകരിച്ചു കൊണ്ടുള്ള സ്പീച് 🌟 بارك الله فيكم فى الدّنيا والآخرة..آمين
@rajeenabindseethy66
@rajeenabindseethy66 Ай бұрын
ഉസ്താദ് ഈ ഹദീസ് ഒ൬് എഴുതി കാണിച്ചാൽ വളരെ ഉപകാര പ്രദമായിരു൬ു.
@sulfathsulfath3905
@sulfathsulfath3905 Ай бұрын
Thks, ഞാൻ ഈ വിഷയം ചോദിച്ചിരുന്നു
@mariyummak616
@mariyummak616 12 күн бұрын
Alhamdulilla
@ashmilkhan3339
@ashmilkhan3339 Ай бұрын
കബർ സന്ദർശനം ഇതുമായി ബന്ധപ്പെട്ട് വിശദമായ വിശദമായ ഒരു ക്ലാസ് പ്രതീക്ഷിക്കുന്നു
@ahammedfaseelk6115
@ahammedfaseelk6115 Ай бұрын
Alhamdulillah...❤ Jazakallah Khairren 🤲
@shajim6318
@shajim6318 Ай бұрын
Alhamdulillah ❤
@rajeenabindseethy66
@rajeenabindseethy66 Ай бұрын
ماشاء الله بارك الله فيكم جزاكم الله خيرا🌱 വളരെ ഉപകാരപ്രദമായ വിഷയ൦.
@mfmuhsinamfsakkeer1462
@mfmuhsinamfsakkeer1462 Ай бұрын
ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി..alhamdulillah...ഇനിയും ഇതുപോലെ ധാരാളം വിഷയത്തിൽ സംശയങ്ങൾക്ക് മറുപടി നൽകാനും ഞങ്ങൾക്ക് കെട്ട് പഠിക്കാനും റബ്ബ് തൗഫീഖ് നൽകട്ടെ
@hajjzainzain9751
@hajjzainzain9751 Ай бұрын
Masha Allah
@Abdulrazak-oq5vx
@Abdulrazak-oq5vx Ай бұрын
Avayavam (body parts)daanam cheyyal islamika vithi enthanu, daanam cheyyuvan padundo marupadi pratheekshikunnu please
@safnak9922
@safnak9922 Ай бұрын
ഫാത്തിമ ബീവി നോമ്പ് അനുഷ്ടിച്ച അത് ഹസ്സൻ ഹുസൈൻ റളിയള്ളാഹു കുട്ടികൾ ആകുമ്പോൾ രോഗം പനി മാറാൻ അത് ശരിയല്ലേ please reply
@sabithakallepadam
@sabithakallepadam Ай бұрын
Jazakallah khair
@user-yu8we5jd7f
@user-yu8we5jd7f Ай бұрын
Assalamu alikum. Masha Allaha .enth nalla class anu❤❤❤❤
@suharav
@suharav Ай бұрын
Alhamdulillah barakkallah
@Habbeb-mq9ff
@Habbeb-mq9ff Ай бұрын
അസ്‌തഗ്ഫിറ്ല്ലാഹ് ഞൻ ഒരു പാട് കാര്യങ്ങൾക്കു നേർച്ച നേർന്നിരുന്നു അറിവില്ലായ്മയാണ് 😢
@zuharalatheef5518
@zuharalatheef5518 Ай бұрын
ഞാനും റബ്ബ് പൊറുത്തു തരട്ടെ
@jasminesabir3842
@jasminesabir3842 Ай бұрын
​@@zuharalatheef5518aameen
@moossakuttyilmeethal3709
@moossakuttyilmeethal3709 Ай бұрын
ആമീൻ ​@@zuharalatheef5518
@kadeejaismail22
@kadeejaismail22 Ай бұрын
Njan munnp oru kaaryam sheryayal Rasulnte peril daily 500 swalath chollum enn nernnirunnu Ath iplum chollinndd ath thett aano njn ntha cheyendeth??
@salimkallinmoodusalimkalli1988
@salimkallinmoodusalimkalli1988 Ай бұрын
അൽഹംദുലില്ലാഹ്
@zeenathvp1340
@zeenathvp1340 Ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@Shifnahh.111
@Shifnahh.111 Ай бұрын
سبحان الله ,والحمد لله ,ولا اله الا الله, والله اكبر
@user-lq4le8ye2b
@user-lq4le8ye2b Ай бұрын
Alhamdulillah
@im_haadi
@im_haadi Ай бұрын
Alhamdulillah njan yente parents ne soukyathinuvendi daily yaseen oatharund sheriyakumo?
@midlajnk8270
@midlajnk8270 Ай бұрын
ഞാൻ എൻ്റെ മോൻ്റെ അസുഖം മാറാൻ വേണ്ടി മുഹറം നോമ്പ് നേർച്ച യാക്കി നോറ്റിരുന്നു അതിന് കുഴപ്പം ഉണ്ടോ അറിവില്ലായമ കൊണ്ട് ചെയ്തതാണ് ഇങ്ങന ഒരു ക്ലാസ് ആദ്യമായിട്ടാണ് കേൾക്കുന്നത്
@jasminesabir3842
@jasminesabir3842 Ай бұрын
Niggal allahuvinod porukkaline theduka ellam allahu porutth tharum
@shafeenashammas7600
@shafeenashammas7600 Ай бұрын
എനിക്ക് ഒരു നന്മ ലഭിക്കാൻ എന്റെ ഒരു ബന്ധു ഒരു ജാറത്തിൽ ഞാൻ പോകും എന്ന് നേർച്ച ആക്കി. എങ്കിൽ ഇതിന്റെ കഫാരത്തിന് ഞാൻ ബാധ്യസ്ഥൻ ആകുമോ. എന്റെ അറിവോടെ അല്ല നേർച്ച ആക്കിയത്. മറുപടി പ്രധീക്ഷിക്കുന്നു
@husnasp5853
@husnasp5853 Ай бұрын
അൽഹംദുലില്ലാഹ് അല്ലാഹു അക്‌ബർ
@mazinkiliyanthody5895
@mazinkiliyanthody5895 Ай бұрын
വിവരമില്ലാത്ത കാലത്ത് ഞാൻ വിചാരിച്ച ഫുട്ബോൾ ടീം ജയിച്ചാൽ നാളെ ഞാൻ നോമ്പ് നോൽക്കുന്നത് നേർച്ച ആക്കി പക്ഷേ ആ ടീം തോറ്റു ഞാൻ എന്തെങ്കിലും ചെയ്യണോ
@sanaparveen725
@sanaparveen725 Ай бұрын
Karyam nadannillenkilum nolkkanam
@mazinkiliyanthody5895
@mazinkiliyanthody5895 Ай бұрын
@@sanaparveen725 are you sure .?
@sanaparveen725
@sanaparveen725 Ай бұрын
@@mazinkiliyanthody5895 yes
@SirajulIslamBalussery
@SirajulIslamBalussery Ай бұрын
Onnum cheyyenda
@sanaparveen725
@sanaparveen725 Ай бұрын
@@SirajulIslamBalussery okay
@_Aamizart_
@_Aamizart_ Ай бұрын
അപ്പോൾ നമ്മൾ ദുആ ചെയുന്നത്കൊണ്ട് എന്തെങ്കിലും മാറ്റം ഉണ്ടാകുമോ, അല്ലാഹുവിന്റെ ഖദർ പോലെ അല്ലെ സംഭവിക്കും ദുആ കൊണ്ട് ഖദർ മാറ്റാൻ കഴിയുമെങ്കിൽ നേർച്ച കൊണ്ടും ആവുമായിരിക്കൂലേ, എല്ലാവരും പല വ്യാഖ്യാനവും പറയുന്നു നമ്മൾ എല്ലാം കേട്ട് ജീവിക്കൽ 😢
@zeenazackariah7227
@zeenazackariah7227 Ай бұрын
Dua cheyyan parajittund.nercha neran parajittilla
@kurafimedia
@kurafimedia Ай бұрын
👍👍👍
@rosnagafoor2532
@rosnagafoor2532 Ай бұрын
Aynte makalk cancaar ayirunnu asukam mariyaloru adine arukkam annu nercha ayirunnu pakshe aval allahuvinte vlik utharam nanlki nan a nercha veeti atthil thetundo
@Suha-yn2jx
@Suha-yn2jx Ай бұрын
Asukham maraan vendi ee surath oothaam enn niyyath cheyyamo
@noushadtaivalappu7731
@noushadtaivalappu7731 Ай бұрын
Assalamu alaikum. Oral marichal mayyith maramaadunath vare enganeyn islam padipikunnath. Naatil orupaad karyangal kand varunnu. Pramanam vach vishadeekarikamo
@shamnajabbar1158
@shamnajabbar1158 10 күн бұрын
ഒന്നിൽ കൂടുതൽ നേർച്ചകൾ ഉണ്ടെങ്കിൽ ഒരു kaffarath മതിയാകുമോ?
@Abdulmajeed-xk5lc
@Abdulmajeed-xk5lc Ай бұрын
കൊണ്ടോട്ടി നേർച്ച, ഒമാനൂർ ശുഹാദാക്കളുടെ നേർച്ച, പട്ടാമ്പി നേർച്ച, ഒറവമ്പുറം നേർച്ച, etc etc, എന്നിവയാണ് അറിയുന്ന നേർച്ചകൾ
@Shamshak123
@Shamshak123 Ай бұрын
ഉസ്താദേ പരലോക വിജയം ഉദ്ദേശിച്ചു കൊണ്ട് ഞാൻ എല്ലാ ദിവസവും ഖുർആൻ ഒരു ജുസ്ഹ് പാരായണം ചെയ്യാനും നിശ്ചിത എണ്ണം ദിക്ർ സ്വലാത്തുകൾ ചൊല്ലാനും ഞാൻ നേർച്ച ആക്കിയിരുന്നു ഇത് വരെ ചെയ്തു പോന്നിട്ടുണ്ട് .നേർച്ച ചെയ്യാൻ പാടില്ലാത്തതാണെന്നു മനസ്സിലായി ഇനി ഞാൻ എന്തു ചെയ്യും. Please reply me
@mshafi2218
@mshafi2218 Ай бұрын
നോബ്ബ് നേർച്ചയാക്കാമോ ?
@shafiriyadh7951
@shafiriyadh7951 Ай бұрын
@@mshafi2218 നോമ്പ് അനുഷ്ഠിച്ചിട്ട് ദുആ ചെയ്താൽ നിങ്ങടെ കാര്യം നടന്നു കിട്ടും നോമ്പ്നുള്ളപ്രതിഫലവും കിട്ടും
@noushadasiesa5503
@noushadasiesa5503 Ай бұрын
അസ്സലാമു അലൈക്കും, എനിക്ക് താങ്കളെ ഒന്ന് കാണാൻ ഒരു അവസരം തരാമോ
@mizriyas6770
@mizriyas6770 Ай бұрын
പഠിക്കുന്ന സമയത്ത് എൻ്റെ പ്രധാന പരുപാടിയായിരുന്നു ഈ നേർച്ച നേരൽ, ഇപ്പോൾ തമാശയായി തോന്നുമെങ്കിലും,
@mujeebtk427
@mujeebtk427 Ай бұрын
ബ്രെസ്റ്റ് ക്യാൻസർ ആണോ എന്നറിയാനുള്ള ടെസ്റ്റിനു മുൻപ് ഒരു കാര്യം നേർച്ചയാക്കി ടെസ്റ്റ് ഫലം വരുന്നതിനു മുൻപു തന്നെ അതു കൊടുത്തു വീട്ടി' ഇതു ഏതു ഗണത്തിൽ പെടും? അനുവദനീയം?
@RazackPn
@RazackPn Ай бұрын
കുട്ടികൾ ഇല്ലാത്തവർ നോമ്പ്.. നേർച്ചയകൾ ഉണ്ട്.. അത്.. എങ്ങനെ കണക്കാക്കും.. ഇസ്ലാമിൽ
@user-lc8xp4mg3d
@user-lc8xp4mg3d Ай бұрын
Sthreekal Jolikk povunnathine kurich oru video cheyyaamo Medical feild ilium allaatheyum other countries iil okke ipo job nu povunnundallo. Family kuude thanneyaanu thaamasikkunnathum .. Athine kurich islamika vidhi onn parayaamo
@sulfathsulfath3905
@sulfathsulfath3905 Ай бұрын
ഇസ്ലാമിക ജീവിതരീതി ആയാൽ കുഴപ്പമില്ല, തോന്നുന്നു
@user-du7zc3ht4g
@user-du7zc3ht4g Ай бұрын
എന്റെ മോൾ 10 വയസ്സ് പഠിക്കാൻ വളരെ മടിയാണ് പറയുന്നത് അനുസരിക്കുന്നില്ല അവളെ നന്നാക്കാൻ എനിക്ക് നോമ്പ് നേർച്ചയായി പിടിക്കാൻ പറ്റുമോ Pls R
@safaismail2397
@safaismail2397 Ай бұрын
എനിക്ക് മെൻസസ് ബ്ലീഡിങ് 15 ദിവസത്തിൽ കൂടുതലാണ് ഡോക്ടറെ കാണിച്ചിട്ടും മാറ്റമില്ല ഖുർആൻ വിധി അനുസരിച് എന്താണ് ഞാൻ മന്ത്രിക്കേണ്ടത്? അറിവുള്ളവർ മറുപടി തരുമെന്ന് പ്രദീക്ഷിക്കുന്നു
@rasheedapa8625
@rasheedapa8625 Ай бұрын
സ്വലാത്തും, ദിക്റുകളും ചൊല്ലി അത് മുൻനിർത്തി പ്രാർത്ഥിക്കാമോ? എണ്ണം കണക്കാക്കി
@abdulrahmankandathil5172
@abdulrahmankandathil5172 Ай бұрын
ദുനിയാവിനു വേണ്ടി നേർചയില്ല....
@shafzz6486
@shafzz6486 Ай бұрын
അതായത്,, എന്റെ ഒരു വസ്തു വിൽക്കാനുണ്ട്,, അതൊന്ന് വിറ്റു കിട്ടിയാൽ അതിൽ നിന്നും ഞാൻ ഉംറ ചെയ്യാം എന്ന് നേരുന്നതിൽ തെറ്റുണ്ടോ??
@Abdulmajeed-xk5lc
@Abdulmajeed-xk5lc Ай бұрын
ആ സ്ഥലം വിറ്റ് കിട്ടാനുള്ള ഐഡിയ ആണോ? സ്ഥലം വിൽക്കാതെ തന്നെ കാശുണ്ടെങ്കിൽ ഉംറ ഫർള് ആണ്.
@shafzz6486
@shafzz6486 Ай бұрын
@@Abdulmajeed-xk5lc വിളിക്കാനുള്ള ഐഡിയ അല്ല.. അത് കിട്ടിയാലേ ഉംറ ചെയ്യാൻ സാധിക്കു എങ്കിൽ ഉള്ള സാഹചര്യം ആണ് ചോദിച്ചത്?
@jasminesabir3842
@jasminesabir3842 Ай бұрын
Niggal allahuvinod dua cheyyuka umrah nirvahikkanulla aagraham nadakkuvan athinulla vazhi allahu kanicch tharum allahu uddeshicchal niggal aa sthalam vittitt thanne athinulla vazhi kanadetthanamennhilla vereyum vazhikal allahu kanicch tharum allahu niggalude aagram safleekaricchu tharumarakatte
@user-ps7kh8kg6d
@user-ps7kh8kg6d Ай бұрын
Nomb nerchayakamo
@rtube5147
@rtube5147 Ай бұрын
അപ്പോ നേർച്ചയായി നിസ്കാരം, നോമ്പ് , സ്വദഖ , ദിക്റ്, ഖുർആൻ പാരായണം മുതലായവ പാടില്ല എന്നാണോ ?
@ashrafpalmland8747
@ashrafpalmland8747 Ай бұрын
ഫർദ് പറ്റുകയില്ല സുന്നത് പറ്റും
@muhammadrauoofkalppata9778
@muhammadrauoofkalppata9778 Ай бұрын
മുജാഹിദുകൾക്ക് അല്ലാഹുവിൻറെ മഹാൻമാരെ ബഹുമാനിക്കുവാനും ആദരിക്കാനും ഒന്ന്ന സമയമില്ല നിങ്ങളും നിങ്ങളുടെ മുജാഹിദ് പ്രസ്ഥാനവും അല്ലാഹുവിൻറെ അമ്പിയാക്കൾ ഔലിയാക്കൾ ബദരീങ്ങൾഐ ശുഹദാക്കളുടെ ഒന്നും യാസീൻ ഓതുക ഫാത്തിഹ സൂറത്ത് ഓതുകയും ചെയ്യാത്ത പാർട്ടിയാണ് നിങ്ങൾക്ക് എല്ലാം ശിർക്കാണ് നിങ്ങളെല്ലാം അള്ളാ ഹുബഹുമാനിച്ച മഹാന്മാരുടെ കുരുത്തക്കേട് വാങ്ങിയ ടീമുകളാണ് മുജാഹിദീൽ ആരെങ്കിലും ഒരു മഹാൻ ആയിട്ട് എവിടെയെങ്കിലും ഉള്ളതായിട്ട് പറയാൻ സാധിക്കുമോ
@fathimanoushad8217
@fathimanoushad8217 Ай бұрын
Ithil engane question choodikaam?
@abdulrazak5150
@abdulrazak5150 Ай бұрын
ഫലസ്ഥീനിൽ ഒരു നേർച്ച നടക്കുന്നുണ്ട് മൗലവീ
@safaismail2397
@safaismail2397 Ай бұрын
രോഗം മാറാൻ ഖുർആൻ ഹത്തം ഓതാൻ നേർച്ച ആക്കാമോ പ്ലീസ് റിപ്ലേ
@jasminesabir3842
@jasminesabir3842 Ай бұрын
Niggal video muzhuvanum kandille ellam parayunnhundallo
@shafiriyadh7951
@shafiriyadh7951 Ай бұрын
അല്ലാഹുവിനോട് കണ്ടീഷൻ വെക്കാൻ പാടില്ല നിങ്ങൾ ഖത്തം പൂർത്തീകരിച്ചു അല്ലാഹുവിനോട് ദുആ ചെയ്യുക അള്ളാഹു അടിമയുടെ പ്രാർത്ഥന സ്വീകർക്കാതിരിക്കില്ല
@SirajulIslamBalussery
@SirajulIslamBalussery Ай бұрын
ഒരു പ്രോഗ്രാം മുഴുവനായും കേൾക്കാൻ നാം സന്നദ്ധമാവുകയാണെങ്കിൽ ധാരാളം സംശയങ്ങൾ മാറിക്കിട്ടും. പല ചോദ്യങ്ങളും പ്രോഗ്രാം കേൾക്കാതെയാണ് ചോദിക്കുന്നത് .അത് നല്ല ഒരു രീതിയല്ല .അല്ലാഹുവിൻറെ ദീൻ പഠിക്കാൻ നാം സമയം കണ്ടെത്തിയേ മതിയാകൂ.
@rajeenabindseethy66
@rajeenabindseethy66 Ай бұрын
​@@SirajulIslamBalussery Correct✅
@rosnagafoor2532
@rosnagafoor2532 Ай бұрын
Vande Mataram
@user-td4km9ux5w
@user-td4km9ux5w Ай бұрын
ഹറാമായ കാര്യം ആരെങ്കിലും നേർച്ച ആകുവോ usthadhe
@jasminesabir3842
@jasminesabir3842 Ай бұрын
Shirk padillatthathalle ath nercchayakkunnhavarille athavum uddeshicchath
@kamaliyya
@kamaliyya Ай бұрын
വീടാം😂 വിടാം😂 വീടാം😂 എന്നല്ല വീട്ടുക വീട്ടണം വീട്ടട്ടേ അങ്ങിനെ പറയുക വിടാം എന്താണ് അത്?
@shafeep
@shafeep Ай бұрын
നുജൂമിക ❤
@RazackPn
@RazackPn Ай бұрын
Kaffarath എന്ന് പറഞ്ഞാൽ.. വിവരിയ്ക്കമ്മോ
@SirajulIslamBalussery
@SirajulIslamBalussery Ай бұрын
പ്രയശ്ചിത്തം
@veerankuttyc4131
@veerankuttyc4131 Ай бұрын
വല്ല മുസീബത്തും അപകടങ്ങളും സംഭവിക്കാൻ പോകുന്ന സമയത്ത് അല്ലാഹുവിന്റെ മാർഗത്തിൽ സമ്പത് പാവങ്ങൾക്കും പള്ളികളിലേക്കും യതീം ഖാനയിക്കും ദാനം നേർച്ചയാക്കിയാൽ ശരിയാണോ
@user-uq3dn6eu6y
@user-uq3dn6eu6y Ай бұрын
ഇവർ ക്ക് എല്ലാം ഹറാം ആണ് ഇവരെ ഹറാം ആണ്
@abubakarfaizy3918
@abubakarfaizy3918 29 күн бұрын
Ulamakkal പറഞ്ഞത് സ്വീകരിക്കാം,,, അതല്ലേ പൊട്ടാ മദ്ഹബ് അനുകരണം
@SirajulIslamBalussery
@SirajulIslamBalussery 29 күн бұрын
ഈ പൊട്ടൻ എന്ന വിളിയും മദ്ഹബ് സ്വീകരണമാണോ സഹോദരാ....
@najathanas9942
@najathanas9942 Ай бұрын
സുഖപ്രസവത്തിന് വേണ്ടി നിശ്ചിത എണ്ണം ദിക്ർ നേർചയാക്കി സുഖപ്രസവം നടന്നില്ലെങ്കിൽ ദിക്ർ ചൊല്ലിത്തീർക്കേണ്ടതുണ്ടോ??
@ctjunaid
@ctjunaid Ай бұрын
Njanum mistake cheithirunnu
@kamaliyya
@kamaliyya Ай бұрын
ഖബ്ർ സിയാറത്ത് സുന്നത്തല്ലെ ? അത് നേർച്ചയാക്കാമല്ലോ😂😂😂😂
@user-cp2nv7tv1n
@user-cp2nv7tv1n Ай бұрын
അടുത്ത കൊല്ലം മാറ്റിപ്പറയും 😂
@kamaliyya
@kamaliyya Ай бұрын
നേർച്ചയാക്കൽ നിഷിദ്ധമാണ് നേർച്ചയാക്കിയാൽ വീടണം എന്നല്ല വീട്ടണം ok എന്നിട്ട് എന്താണ് പറയുന്നത് ഹറാമായ കാര്യം നേർച്ചയാക്കാൻ പാടില്ല 😂 ഹലാലും പാടില്ല എന്നല്ലെ? പിന്നെ എന്താണ് വിത്യാസം 😂😂😂
@nasara6565
@nasara6565 Ай бұрын
നേർച്ച ഇസ്ലാമികമല്ല. ABDUNNASIR
@kunhimohamedkurunkadan6081
@kunhimohamedkurunkadan6081 Ай бұрын
നേർച്ച വീട്ടുക എന്നല്ലേപറയേണ്ടതു വീടു ക എന്നത് ഒരു ക്രിയ അല്ലല്ലോ
@hassen605
@hassen605 Ай бұрын
കളവ് പറയൽ മത്സരം ഇസ്ലാമിൽ ഉണ്ടോ ഒരു തെളിവ് വഹാബി
@shafiriyadh7951
@shafiriyadh7951 Ай бұрын
നേർച്ച എന്നത് അള്ളാഹു വിനെ പരമേല്പിക്കുന്നതിനു (തവക്കൽന് )വിരുദ്ധമാണ് തെറ്റാണ് അള്ളാഹു യുഹിബ്ബുൽ മുതവക്കിലീൻ നമ്മുടെ ആവശ്യം ഒരാളോട് പറഞ്ഞു അയാളിൽ നിന്നും സഹായം സ്വീകരിക്കുന്നതും അയാളുടെ പക്കൽ ഉള്ളതിനെ പിടിച്ചു വാങ്ങുന്നതും തമ്മിൽ എന്താണോ വ്യത്യാസം അത് തന്നെയാണ് ഇവിടെയും
@smksmk2987
@smksmk2987 Ай бұрын
അൽഹംദുലില്ലാഹ്
@bilal222deenar
@bilal222deenar Ай бұрын
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 46 МЛН
Мы сделали гигантские сухарики!  #большаяеда
00:44
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 46 МЛН