B. Kemal Pasha 37 | Charithram Enniloode 2042 | Safari TV

  Рет қаралды 38,968

Safari

Safari

Күн бұрын

#Charithram_Ennillode #Safari_TV #B. Kemal Pasha
B. Kemal Pasha 37 | Charithram Enniloode 2042 | SafariTV
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 86
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@alappuzha9
@alappuzha9 2 жыл бұрын
കോവിഡ് പോസിറ്റീവ് ആയി ഹോസ്പിറ്റലിൽ ആണ്, പക്ഷെ ഈ എപ്പിസോഡ് നുള്ള കാത്തിരിപ്പ് ഒരു സുഖം ഉണ്ട്... ഇപ്പോൾ സമയം രണ്ട് ആയി... ഇനി ഉറങ്ങാൻ നോക്കട്ടെ.. തുടരുക സർ...
@foodideasbynittu
@foodideasbynittu 2 жыл бұрын
അയ്യോ അത്ര സീരിയസ് ആയോ? ഇപ്പോൾ ഭേദം ആയോ? കുറച്ചൂടെ light ആയി വല്ലോം കാണൂ. മനസ്സ് ശാന്തം ആകട്ടെ
@alappuzha9
@alappuzha9 2 жыл бұрын
@@foodideasbynittu കുഴപ്പമില്ല.. ഭേദം ആയി
@hareespk
@hareespk 2 жыл бұрын
Get well soon
@nksureshkumarnksureshkumar9719
@nksureshkumarnksureshkumar9719 2 жыл бұрын
സാർ പോലീസുകാരുടെ ഗതികേടാണ് സാർ പറഞ്ഞത് അത് സാറിന് മനസ്സിലായല്ലൊ മതി സാർ 100 നന്ദി
@ifuzking
@ifuzking 2 жыл бұрын
നിയമങ്ങളെ കുറിച്ചുള്ള പ്രേക്ഷകരുടെ സംശയങ്ങൾ ചോദിക്കാനുള്ള ഒരു പ്ലാറ്റഫോം പ്രതീക്ഷിക്കാമോ 🥰
@abduljaleelpakara6409
@abduljaleelpakara6409 2 жыл бұрын
Respect You Sir ❤️❤️❤️💐💐💐
@sasikumarv231
@sasikumarv231 2 жыл бұрын
My favorite chanal, only safari.
@bejoypaul1774
@bejoypaul1774 2 жыл бұрын
Very interesting and informative episodes to watch from the beginning to the present. Your knowledge, honesty, fairness, impartiality, and impartial judgment confirm that you are a righteous judge who wants to ensure that justice is done equally to all. Please do not stop, continue
@nimmusree9230
@nimmusree9230 2 жыл бұрын
Safari is my favourite channel. I eagerly waiting to see Kemal Sir’s episodes 😍
@naszarnaszar8325
@naszarnaszar8325 2 жыл бұрын
ക്രിമിനൽ, സിവിൽ നിയമങ്ങളിൽ ഒരേ പോലെ വിധി പറയാനും ആ നിയമങ്ങളിൽ ഇത്രയും അവഗാഹമുള്ള ചുരുക്കം ചിലരിൽ ഒരാൾ തന്നെയാണ് കമാൽ പാഷ, ഇദ്ദേഹത്തിൻ്റെ അറിവ് ഇനിയും സമൂഹത്തിന് ഉപയോഗപ്പെടുത്തണം
@beenageorge7273
@beenageorge7273 2 жыл бұрын
കൃസ്ത്യാനികളെ അപമാനിച്ച കമാൽ പാഷാണം☪️🕋👺
@VKP-i5i
@VKP-i5i 2 жыл бұрын
@@beenageorge7273 Chattode ? Oru Relegious idiots vannolum 😠
@BinuJasim
@BinuJasim 2 жыл бұрын
@@beenageorge7273 ഫ്രാങ്കോ അല്ലെ ശെരിക്കും ക്രിസ്ത്യാനികളെയും ക്രിസ്തുവിനെയും അപമാനിച്ചത്?
@thomasvarghese3110
@thomasvarghese3110 2 жыл бұрын
@@beenageorge7273 Christianity enthanennu arivillathathukondu apamanmayi thonni. Social media samoohathe engane svadeenichu.
@safiyapocker6932
@safiyapocker6932 2 жыл бұрын
Thanks good information sir
@abctou4592
@abctou4592 2 жыл бұрын
Sir, Sir, your Honour… great respect 🙏🙏
@jibugeorge6775
@jibugeorge6775 2 жыл бұрын
നമ്മുടെ നിയമം 🙂🙂 രാവിലെ 15 വൈകുന്നേരം 15 ഒരു ദിവസം ആകെ 30 പേര് വരുന്ന ജിംനേഷ്യം അടച്ചിട്ടിരിക്കുന്നു. ആയിരക്കണക്കിന് ആളുകൾ വരുന്ന ബാർ തുറന്നു പ്രവർത്തിക്കുന്നു...
@d-series7641
@d-series7641 2 жыл бұрын
അലക്സാണ്ടർ ജേക്കബ്, പാവം പിടിച്ച ജോർജ് ജോസപ്പ്, തുടങ്ങിയ സൂപ്പർ എപ്പിസോഡ് കൾക്ക് ശേഷം കമാൽ പാഷ 🔥🔥
@rajeeshrajeesh5239
@rajeeshrajeesh5239 9 ай бұрын
Excellent sir ❤❤❤❤❤❤❤❤❤❤❤❤❤❤❤
@jayadeepdreams
@jayadeepdreams 2 жыл бұрын
To, Justice. B. Kemal Pasha. “പഞ്ചസാര ഇട്ട് body കത്തിച്ച ഒരു കേസ്” 10 കൊല്ലം മുമ്പ് ഒരു വേദിയിൽ സർ പറഞ്ഞത് ഓർക്കുന്നുണ്ട്, ആ കേസിനേക്കുറിച്ച് വിശദമായി പറയാമോ. അന്ന് ആ function ന് photographer ഞാനായിരുന്നു.
@Mark-go7qm
@Mark-go7qm 2 жыл бұрын
Panchasara enth mattam ann undakuka ?
@jayadeepdreams
@jayadeepdreams 2 жыл бұрын
@@Mark-go7qm body and bone 🦴 pettannu kathi chaaramakum..
@Mark-go7qm
@Mark-go7qm 2 жыл бұрын
@@jayadeepdreams Thank you
@sanoojsiddikh
@sanoojsiddikh 2 жыл бұрын
Let’s support this comment to get noticed. So that we can hear about that case.
@adv.mohamedrafi.p4627
@adv.mohamedrafi.p4627 2 жыл бұрын
Kamal sir is a lion in law... Born with iron back bone.. One day i want to shake hand him.. 🌹
@rishabmb
@rishabmb 2 жыл бұрын
രണ്ട് like കൊടുക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി 😂😂😂👏🏻👏🏻👏🏻🙏🏻
@shilluster
@shilluster Жыл бұрын
Very informative that is for the story behind it
@praveenkumarpk3862
@praveenkumarpk3862 2 жыл бұрын
very intering .. and informative .....
@albintom9584
@albintom9584 2 жыл бұрын
Super 👌
@SuperKollam
@SuperKollam 2 жыл бұрын
kamal sarinde ettavum chiricha episode😄
@jyothi5563
@jyothi5563 2 жыл бұрын
Channel kittunnilla ennu Amma paranju. She is sad about it.
@jsedits7547
@jsedits7547 2 жыл бұрын
Yes even us
@sakthigarage1932
@sakthigarage1932 2 жыл бұрын
ചാനൽ എന്തു പറ്റി കിട്ടുന്നില്ല
@safalrasheed4207
@safalrasheed4207 2 жыл бұрын
Satelite issue
@bindhukp9913
@bindhukp9913 2 жыл бұрын
Hai sir ❤️
@sobhanaradha9510
@sobhanaradha9510 2 жыл бұрын
I love respectfully sir
@bestbuddies123
@bestbuddies123 2 жыл бұрын
Police karodulla neethi appreciated sir.
@dizygoticklebsiella1131
@dizygoticklebsiella1131 2 жыл бұрын
Retd Indian Airforce എയർ മാർഷൽ രഘുനാഥ് നമ്പ്യാർ കൊണ്ടു വരണം. കാർഗിൽ യുദ്ധത്തിൽ വല്ല്യ പങ്ക് വഹിച്ച വ്യക്തി ആണ്. താങ്ക്യൂ
@faizalahammadahammad8829
@faizalahammadahammad8829 Жыл бұрын
❤❤❤
@vishnumohan5813
@vishnumohan5813 2 жыл бұрын
🔥🔥🔥
@sihabpattel8386
@sihabpattel8386 2 жыл бұрын
സർ, 10 വർഷവും അതിലധികവും കാലം വിചാരണ തടവുകാർ ഉണ്ട്, എന്ത് കൊണ്ട്,?
@HariKumar-tj3wp
@HariKumar-tj3wp Жыл бұрын
Aluva Case anweshichathu George joseph sir ally........?
@daviddigitalart7699
@daviddigitalart7699 2 жыл бұрын
3:20 സാര്‍ ഈ കാര്യത്തില്‍ അല്പം വിയോജിപ്പുണ്ട്..... അങ്ങനെ കാടടച്ചു വെടിവയ്ക്കരുത് .. താങ്കളെ പോലുള്ള respected persons ആരോഗ്യ മേഖലയെ പറ്റി പറയുമ്പോള്‍ അല്പം കൂടി ഉത്തരവതിത്വം വേണം .. കള്ള നാണയങ്ങള്‍ എല്ലാ മേഖലയിലും ഉണ്ട് എന്ന സത്യം മനസിലാക്കി കൊണ്ട് തന്നെ ആണ് പറയുന്നത് .. നമ്മുടെ ആരോഗ്യ മേഖല പണ്ടുള്ളതിനെക്കാള്‍ ഒരുപാട് പുരോഗമനം ഉള്ളതാണ് .. രോഗനിര്‍ണയത്തിനു ടെസ്റ്റുകള്‍ അനിവാര്യ ഘടകം ആണ് .. അത് വെറുതെ കുഴല്‍ വച്ച് നോക്കിയാല്‍ മനസിലായില്ല .. NB: ഞാന്‍ ഒരു സാധാരണക്കാരനാണ് അല്ലാതെ ലാബ്‌കാരുടെയും മരുന്ന് കമ്പനിക്കരുടെയും ഒന്നും വക്താവല്ല😀 പിന്നെ കമാല്‍ സാറിനെ ഒരുപാട് ഇഷ്ടമാണ് respect ആണ്..കാത്തിരുന്ന് കേള്‍ക്കുന്ന പ്രോഗ്രാമാണ് ... 🥰🥰🥰🥰
@adarshasokansindhya
@adarshasokansindhya 2 жыл бұрын
💙
@jijo592
@jijo592 2 жыл бұрын
Nice 👍
@vipinns6273
@vipinns6273 2 жыл бұрын
😍👌👏👍♥️
@muhammedjafar8434
@muhammedjafar8434 2 жыл бұрын
Justis ne meet engane chuum Onn contact cheyyanekilum patiyal nannayirunnu.
@rafika-hx8sw
@rafika-hx8sw 10 ай бұрын
കമൽ പാഷ സാർ ഇന്ത്യൻ പ്രസിഡന്റ്‌ ആകണം
@muhammedjafar8434
@muhammedjafar8434 2 жыл бұрын
Veendum twist
@sasidharannairthottathil7563
@sasidharannairthottathil7563 2 жыл бұрын
Can he we give him back the life..........😇
@mithranm.p
@mithranm.p 2 жыл бұрын
Giving undue consideration to the accused's complaint against police should be discouraged.This principle has been underlined by the learned judge in connection with the lies of Dileep in the court of the judge giving anticipatory bail once more.All concerned may note this.
@praveenkumarpk3862
@praveenkumarpk3862 2 жыл бұрын
അങ്ങയെ നമിക്കുന്നു സർ..
@jabirm8757
@jabirm8757 2 жыл бұрын
തിരിച്ചറിവുകൾ തരുന്ന ടോക്
@asharafkm5532
@asharafkm5532 2 жыл бұрын
🥰👍🏻👍🏻
@benjaminbenny.
@benjaminbenny. 2 жыл бұрын
😂😂last ...
@rrr-mo3pk
@rrr-mo3pk 2 жыл бұрын
ഒരുപാട് ബഹുമാനം സർ 💓😍
@ajumn4637
@ajumn4637 2 жыл бұрын
👌👍ആലുവ കൂട്ടക്കൊല കേസിലെ അന്നേഷണത്തിന്റെ പിതൃത്വം മറ്റു ചിലർ അവകാശപെട്ടിരുന്നു 🤣
@q-mansion145
@q-mansion145 Жыл бұрын
ചില പ്രമാദമായ കേസിൽ പോലിസ് ഡിപ്പാർട് മെന്റിലെ പല വകുപ്പുകളും സമാന്തരമായി അനോഷിക്കും .അവർ അവരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും പറഞ്ഞെന്നും വരും അത് നുണയാവണം എന്നില്ല .ഒരു വിഷയത്തെ മുഴുവനായി പഠിക്കാതെ ഇത്തരത്തിലുള്ള കമന്റ് ഇടരുത് സഹോദരാ ❤ആലുവ കേസിൽ SIT യും, ക്രൈം ബ്രാഞ്ചും സിബിഐ യും ,ലോക്കൽ പോലീസും ഒക്കെ അനോഷിച്ചിരുന്നു .കേസ് നടക്കുമ്പോൾ ജോർജ് ജോസഫ് സാർ SIT യിൽ sp ആയിരുന്നു 😊 😊
@davidjoseph9106
@davidjoseph9106 2 жыл бұрын
Second
@sreenathseesu3901
@sreenathseesu3901 2 жыл бұрын
4th
@sathyadas1691
@sathyadas1691 2 жыл бұрын
കേരളത്തിൽ ജയിലിൽ കിടക്കുന്നവരെ പറ്റി ഒരു പഠനം നടത്തിയാൽ മനസ്സിലാകും നിങ്ങളുടെ പൊങ്ങച്ചം. പരമ ദരിദ്രരും പാർശ വൽകൃതരും പിന്നോക്കക്കാരുമാണ് ഏറ്റവും കൂടുതൽ ശിക്ഷ അനുഭവിക്കുന്നവരിൽ കൂടുതലും..എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു..അതിൽ നിങ്ങളെ പോലുള്ളവരുടെ മനോഭാവത്തിനും വലിയ പങ്കുണ്ട്..
@VKP-i5i
@VKP-i5i 2 жыл бұрын
Kurishu Krishi aanale 🤣🤣 kuru potrundo Franco Putra 🤣🤣
@BinuJasim
@BinuJasim 2 жыл бұрын
ഇനി അങ്ങേരു കൊലപാതകികളെയും സ്ത്രീ പീഡകരെയുമൊക്കെ വെറുതെ വിട്ടേക്കാം. അപ്പൊ നാട്ടിലെ ദാരിദ്ര്യം ഒക്കെ മാറുമല്ലോ..
@sathyadas1691
@sathyadas1691 2 жыл бұрын
പണവും പവറുമുള്ളവൻ ഏത് നിയമത്തിനും മുകളിലാണ്,അതില്ലാത്തവർ വെറും സംശയത്തിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടതിന് എത്രയോ തെളിവുകൾ ഉണ്ട്...
@shaasshaas3642
@shaasshaas3642 Жыл бұрын
Criminal ayirikkum kadi
@jishadp.m3404
@jishadp.m3404 2 жыл бұрын
1st
@bineeshmathew8401
@bineeshmathew8401 2 жыл бұрын
third
@subhashks3831
@subhashks3831 2 жыл бұрын
കമാൽ പാഷാണം ഇയാളെ കഴിഞ്ഞ് വേറാരും ഇല്ല എന്ന ചിന്തയും Sp യും ആണിയാൾ 😀
@Mubarak-upholstery-areekode
@Mubarak-upholstery-areekode 2 жыл бұрын
ഏതാണ് ഈ കമെന്റിയ പാഷാണം
@subhashks3831
@subhashks3831 2 жыл бұрын
@@Mubarak-upholstery-areekode poda sudu
@VinodVinod-rx1xs
@VinodVinod-rx1xs 2 жыл бұрын
നിങ്ങളെ പോലെ വർഗീയത ഉള്ള ഒരു ജഡ്ജിയെ വേറെ ഈ ലോകം കണ്ടിട്ടില്ല
@Manoj3105
@Manoj3105 2 жыл бұрын
എന്തൊക്കെ തത്വചിന്തകൊണ്ട് പൊതിഞ്ഞാലും ഉള്ളിലെ സുടു പുറത്തു ചാടാതിരിക്കില്ല...
@BinuJasim
@BinuJasim 2 жыл бұрын
ഇന്ന് എന്ത് പറഞ്ഞപ്പോഴാ കുരു പൊട്ടിയത്?
@thinkgrow4296
@thinkgrow4296 2 жыл бұрын
Franko Kuru eniyum theernnilla... Sankhis and Chila Achayans veruthe pulliye moshakkaran aakkaan nokkunnundu.....
@sslover9465
@sslover9465 2 жыл бұрын
ഈ ജിഹാദിക്കു അവസര കൊടുക്കുകയാണെങ്കിൽ ഭൂരിപക്ഷ സമുദായ അഗം ശശികല ടീച്ചർ അവസരം കൊടുക്കണം
@beenageorge7273
@beenageorge7273 2 жыл бұрын
ഒരല്പം ഉളുപ്പ് ഉണ്ടോ ?കമാൽ പാഷാണമേ☪️🕋💩👺🏃🏃
@VKP-i5i
@VKP-i5i 2 жыл бұрын
Uneducated Kurishu Krishi 🤣
@BinuJasim
@BinuJasim 2 жыл бұрын
എന്ത് പറ്റി?
@shaasshaas3642
@shaasshaas3642 Жыл бұрын
Shavam sangi
@MrAnjusajit
@MrAnjusajit 2 жыл бұрын
Respect you Sir🙏
@poornimagopalpv2001
@poornimagopalpv2001 2 жыл бұрын
Respect you sir🙏
B. Kemal Pasha 38 | Charithram Enniloode 2043 | Safari TV
22:42
Dad gives best memory keeper
01:00
Justin Flom
Рет қаралды 24 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 4,6 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,6 МЛН
B. Kemal Pasha 27 | Charithram Enniloode 2032 | Safari TV
22:55
B. Kemal Pasha 43 | Charithram Enniloode 2048 | Safari TV
24:35
B. Kemal Pasha 31 | Charithram Enniloode 2036 | Safari TV
23:31
Dad gives best memory keeper
01:00
Justin Flom
Рет қаралды 24 МЛН