സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
@jimmysebastian72 жыл бұрын
പണ്ടത്തെ floppy disk ആണ് ippol പെൻഡ്രൈവ്. ദയവായി പെൻഡ്രൈവ് കച്ചവടം അവസാനിപ്പിക്കുക. ഇപ്പോൾ എല്ലാം ക്ലൗഡ് ആണ്.
എന്നിട്ടാണോ താൻ കളമശ്ശേരി സീറ്റ് തരാമോ എന്ന് വാദിച്ച് നടന്നത് ഉള്ളുപ്പ് കുറച്ചെങ്കിലും വേണം തനിക്ക് ക്രന്ദ്രം ഭരിക്കുന്ന പാർട്ടിയും കേരളം ഭരിക്കുന്ന പാർട്ടിയും ജോലി തരില്ല പിന്നെ എടയ്ക്ക് ചാനലിൽ കേറി ഇരുന്ന് വിടുവായത്തം പറയാം അവർക്ക് ഇപ്പോൾ വിളിച്ചാലും കിട്ടുന്ന തന്നെ പോലെത്തെ ഒരു റിട്ടയർഡ് വേയിസ്റ്റ് ജഡ്ജിയെ വേണം എഴുതിക്കാണിക്കാൻ
@saniantony93262 жыл бұрын
@@jimmysebastian7 താങ്കൾ എന്ത് പൊട്ടത്തരം ആണ് ഈ തള്ളുന്നത്.. ജസ്റ്റിസ് കമാൽ പാഷ എന്താണ് പറയുന്നത് എന്ന് ആദ്യം മനസ്സിരുത്തി മനസ്സിലാക്കുക... അദ്ദേഹം പറഞ്ഞത് ജഡ്ജിമാർക്കുള്ള എക്സാമിനേഷനുള്ള ചോദ്യങ്ങൾ അദ്ദേഹവും ചിലപ്പോൾ തയ്യാറാക്കിയിരുന്നു... എന്നാൽ ആദ്ദേഹത്തിന്റെ PS അതായത് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഉഷ മാഡവും പിന്നീട് ജഡ്ജിയാവാനുള്ള പരീക്ഷക്ക് ഉണ്ടായിരുന്നു.. എന്നാൽ അവർ അറ്റൻഡ് ചെയ്യേണ്ട പരീക്ഷയിൽ ചോദ്യങ്ങൾ അവരെ ഉൾപ്പെടുത്തിക്കൊണ്ട് ചെയ്യുന്നത് നീതിക്ക് നിരക്കുന്നത് അല്ലായ്കയാൽ അങ്ങിനെയുള്ള പരീക്ഷകളുടെ ചോദ്യപേപ്പർ ഉഷമാഡത്തിനെ ഒഴിവാക്കി വേറൊരു അഡ്മിനിസ്ട്രെറ്റീവ് സ്റ്റാഫിനെ കൂടെ അസിസ്റ്റന്റ് ആക്കിക്കൊണ്ടാണ് തയ്യാറാക്കിയത് എന്നാണ്... എന്നാൽ അങ്ങിനെ കമ്പ്യൂട്ടറിൽ തയ്യാറാക്കുന്ന ചോദ്യങ്ങൾ പോലും അതിന് ശേഷം അത് കംപ്യൂട്ടറിൽ സൂക്ഷിക്കാതെ അതിൽ നിന്നും usb യിൽ കോപ്പി ചെയ്തതിനു ശേഷം അത് കംപ്യൂട്ടറിൽ നിന്നും ഡിലീറ്റ് ചെയ്ത് കളയുകയാണ് ചെയ്തിരുന്നത് എന്നാണ്... എന്തെന്നാൽ അത് മറ്റാരും മിസ്യൂസ് ചെയ്യാതിരിക്കുവാൻ കൂടിയാണ് അങ്ങിനെ ചെയ്തിരുന്നത്...താങ്കൾ പറയുന്നത് പോലെയാണെങ്കിൽ,, താങ്കളെപ്പോലുള്ള പൊട്ടന്മാർ മാത്രമേ ഒരു ജഡ്ജിയാവാനുള്ള പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ തയാറാക്കിയിട്ട് അത് മൈക്രോസോഫ്റ്റ് ക്ലവുഡിലോ ഗൂഗിൾ ക്‌ളവുഡിലോ ഒക്കെ സേവ് ചെയ്ത് വെയ്ക്കുകയുള്ളു... ഈ പറഞ്ഞ കമ്പനികൾ ഒക്കെ എന്തൊക്കെ പ്രോമിസ് ചെയ്താലും നമ്മൾ ഇത്തരം ക്ലവുടുകളിൽ ഒക്കെ സേവ് ചെയ്യുന്ന എല്ലാ വിവരങ്ങളും അതിന്റെ പാസ്സ്കോഡ് അടക്കം അത്തരം കമ്പനികൾക്ക് ഗോചരം ആണെന്ന് കൂടി പൊട്ടനായ താങ്കളോട് ഒന്ന് പറഞ്ഞ് കൊള്ളട്ടെ!! എന്തായാലും വിവരം കെട്ട താങ്കളെക്കാളും എത്രയോ ഉയർന്ന ബുദ്ധിയുള്ളതും ചിന്താശേഷിയുള്ളതും അത് എങ്ങിനെ വിനിയോഗിക്കണം എന്നും തിരിച്ചറിവും ഉള്ള ഒരു വലിയ വ്യക്തിത്വം തന്നെയാണ് ബഹുമാനപ്പെട്ട ജസ്റ്റിസ് കമാൽ പാഷ..... വിവരം കെട്ട പൊട്ടനായ താങ്കളോട് ഒന്നുകൂടി... ഇനിയെങ്കിലും ഒരു കാര്യം വീക്ഷിക്കുകയോ മനസ്സിലാക്കുകയോ ചെയ്യുന്ന സമയം അത് വ്യക്തമായി മറ്റ് അലോസരങ്ങൾ ഒന്നും ഇല്ലാതെ മനസ്സിരുത്തി സൂക്ഷ്മമായി മനസ്സിലാക്കാൻ ശ്രമിക്കുക... താങ്കളെപ്പോലുള്ള അൽപ്പജ്ഞാനികൾക്ക് ഇതിൽ കൂടുതൽ മറുപടി അർഹിക്കായ്കയാൽ ഇതോടെ നിർത്തുന്നു... എന്ന് പൊട്ടൻ കാണാരനോട് ഒരു ഇന്ത്യൻ പൗരൻ...
@sreedevimani4982 жыл бұрын
ഏറ്റവും ഇഷ്ടം തോന്നിയ എപ്പിസോഡ് സർ. ആയിരം നന്ദി 🙏🙏🙏🙏🌹
@sathyarajannarayanan19252 жыл бұрын
Brave and Brilliant Jurist, respect you. Warrant Officers in IAF also being appointed through warrant appointment by the president of India. You are imparting very good knowledge to us.
@11amalihsank502 жыл бұрын
Post retirement jobs...ഞാൻ താങ്കളെ ശകമായി അനുകൂലിക്കുന്നു...പറഞ്ഞത് സത്യം
@ska40362 жыл бұрын
ജസ്റ്റീസ് നരേന്ദ്രൻ്റെ മകൻ അനിൽ നരേന്ദ്രൻ ദണ്ഡപാണിയുടെ ശിഷ്യൻ. മക്കത്തായ വ്യവസ്ഥയിൽ ഹൈ കോടതി ജഡ്ജി. ദണ്ഡപാണി അഡ്വ ജനറൽ ആയിരുന്നു. കേസുകളുടെ പോക്ക് ഇങ്ങനെ ആയിരിക്കും? ജസ്റ്റീസ് ബാലകൃഷ്ണൻ retire ചെയ്യുന്നതിൻ്റെ തലേന്ന് അഭയ കേസിലെ പ്രതികൾക്ക് വേണ്ടി നാർകോ അനാലിസിസ് റിപ്പോർട്ട് തള്ളി എന്ന് മാത്രം അല്ല, ആ ടെസ്റ്റ് തന്നെ നിർത്തലാക്കി. ഇയാള് സർക്കാരിനെതിരായ കേസുകളിൽ സർക്കാരിനും ഭരിക്കുന്നവർക്കും അനുകൂലമായ വിധികൾ നൽകി, retire ചെയ്ത ഉടൻ കേന്ദ്ര മനുഷ്യാവകാശ ചെയർമാൻ സ്ഥാനം നേടി എടുത്തു. മരുമകൻ adv ശ്രീനിജനെ എല്ലാവർക്കും അറിയാം..power broker എന്ന പോലെ ജസ്റ്റീസ് broker, വസ്തു ഇടപാട്..ഇപ്പൊൾ കോൺഗ്രസിൽ നിന്ന് ചാടി സിപിഎം ൽ.. തിത്തൈ തരികിട...ഇത്തരം അനേകം ദൃഷ്ടാന്തങ്ങൾ.. ❌🙉😡👺
@jojivarghese34942 жыл бұрын
Thanks for the video
@chandlerminh62302 жыл бұрын
ലെ Ranjan Gogoi: എന്റെ കേസ് വാദിക്കാൻ എനിക്ക് വേറൊരു തെണ്ടിയുടെയും ആവശ്യമില്ല … ഹൂ ഹൂ ഹൂ
@rrr-mo3pk2 жыл бұрын
Great kemal sir💓 stay on true😘
@sumeshsumesh24042 жыл бұрын
Very interesting . Keep your simplicity and humanity.
@GVKable2 жыл бұрын
Justice pasha, thank you for enlightening us on the happenings in collegium
@VAISHNAVAM2 жыл бұрын
Post retirement cooling off period should be applicable to IAS officers, Judges, Army officials ,
@algulth_alnabi2 жыл бұрын
I respect your sincerity in your job. Meantime, I denounce your speech at Riyadh Islahi Center delivered in 2019...
@BinuJasim2 жыл бұрын
which are the points you disagree?
@josephjohnkoreth45462 жыл бұрын
It was a clear settings for favourable judgements
@vinodadhikari_312 жыл бұрын
Learned new things😀
@HasnaAbubekar Жыл бұрын
This episode cleared many doubts over J. Kemal Pasha. Hats off to you, Sir. You have brought the drama behind collegium method of selection. Of late very few district judges have become high court judges. Most are directly selected under this give and take policy. No wonder why unjustifiable and unethical verdicts are coming from judges.
@theerthasreekanth74782 жыл бұрын
Bring him to the Face to Face program of safari.
@sreekumarv55702 жыл бұрын
You are the best for justice
@georgeoommen54182 жыл бұрын
A right decision, sir
@remadevipradeep16552 жыл бұрын
Sir I respect you
@ajeeshkumar20742 жыл бұрын
Salute Sir 🌷
@joykaniyamparambil31132 жыл бұрын
It is always better to hear his video. We may get some good information and knowledge. Very informative. Joy Kaniyamparambil.
@haris94812 жыл бұрын
Supreme court sealed cover issue pati onn clarity tharo?
@adarshasokansindhya2 жыл бұрын
FACE TO FACE program avde nirthiya...???
@kik7222 жыл бұрын
Good👍👍👍
@pravasie2 жыл бұрын
Love and Respect Sir❤
@vinuvt1652 жыл бұрын
Great
@VIPINKUTTAN20082 жыл бұрын
❤️❤️❤️❤️
@shabnamkavumpurath82692 жыл бұрын
140 views in 2 mts, people are eagerly waiting for each episode
@Thanumedia2 жыл бұрын
❤️❤️❤️❤️🌹❤
@manjeshgopi13692 жыл бұрын
sir , i can see me in you at some of your opinion ... Deep respect SIR
@basilpaulose43642 жыл бұрын
Psychiatrist Dr. John C.J. Sirnu Konduvarumo...ithuvare psychologist related episodes vanitttilla.
@muhammedbilal49862 жыл бұрын
♥️
@melookunnelantony44682 жыл бұрын
Having heard the talk I appreciate him . However, I heard a recording of a telephonic conversation of him in which he used some words that are belittling the other person who is just an ordinary citizen. That makes me doubt whether he has two faces: one in public and one in private.
@extraordinnary89152 жыл бұрын
തുടങ്ങണം എന്നുണ്ട് അതിൽ അദിയത്തെ എപ്പിസോഡ് സാർ വെച്ച് തുടങ്ങണം 😍ഇതിൽ വിത്യസ്ത ഉണ്ട്...
@bettakids52632 жыл бұрын
Hai sir...
@junaithathirumala39592 жыл бұрын
ദൈവം സാറിനെ അനുഗ്രഹിക്കും
@ismailkelothkeloth29792 жыл бұрын
വർഗ്ഗീയതക്ക് നബി സ്വ പറഞ്ഞ നിർവചനം വളരെ ശരിയാണ്.
@therock53342 жыл бұрын
നബി പറഞ്ഞ വാക്കുകേട്ട് ജീവിച്ചാൽ പീഡന കേസിൽ അകത്താകും
@naturalworlds36075 ай бұрын
@@therock5334 1980-ന് മുമ്പ് ജീവിച്ച 90% ആളുകൾ നിങ്ങളുടെ അഭിപ്രായത്തിൽ ജയിലിൽ പോകേണ്ടവരാണ് നരവംശ ശാസ്ത്രം പഠിച്ചു വരുന്നത് നന്നായിരിക്കും
@rakshithgail13892 жыл бұрын
🔥🔥🔥
@baijuthomas89812 жыл бұрын
What about ex governor sadasivam?
@asharafkm55322 жыл бұрын
🥰👍🏻👍🏻
@omkar82472 жыл бұрын
നമ്മുടെ നീതി ന്യായ വ്യവസ്ഥയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് എന്താണ് സാറിൻ്റെ അഭിപ്രായം?
@vijayanjoshy81272 жыл бұрын
Ennum kannuna episode
@muhammedaslam16402 жыл бұрын
ഒന്നാമൻ
@pradeepsanthanaseelan3832 жыл бұрын
🤩
@sunilkumaran75142 жыл бұрын
Very very good sir🌹🌹🌹🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼
@rajannambiar40732 жыл бұрын
അല്ല സാർ,ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് കോടതി നടപടിയും അതിന്റെ വിധിയും ടെലികാസ്റ്റ് ചെയ്താൽ ആളുകൾ കാണുന്നുണ്ട്,കേൾക്കുന്നുണ്ട് എന്ന് വരുമ്പോൾ നീതി നിർവ്വഹണം കുറേക്കൂടി മെച്ചപ്പെടില്ലേ ?
@drsabuas2 жыл бұрын
റിട്ടയർ ചെയ്തതിന്റെ പിറ്റേന്ന് vice chancellor ആക്കിയിരുത്താൻ Malayalam University ഉണ്ടാക്കിയ നാടാണിത്.
@HasnaAbubekar Жыл бұрын
ഒന്നു പോടോ. അങ്ങേർക്ക് അതിന് അർഹതയുണ്ടായിട്ടാണ്.
@abduljaleelpakara64092 жыл бұрын
Respect U ❤️ Sir ❤️❤️❤️💐💐💐
@raseedk55282 жыл бұрын
🌹🌹🌹
@lifeinindiakerala42202 жыл бұрын
I respect your very good service sir 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰☝️
@11amalihsank502 жыл бұрын
There shall be more members in collegium and appointment shall be transparent...
@mohankumar36552 жыл бұрын
Sir I have one doubt if an police officer manhandle one innocent man and make one person ill what must be done to that police officer Sir there will be no witness in police custody so frankly my personal opinion is to pls explain what must be done legally
Now I knew the reason behind all decisions taken by Cyriac Joseph in lokayuktha
@rkrish612 жыл бұрын
Ihr, 2k views. I open youtube just for this now
@vijayanpillai802 жыл бұрын
" ഞാൻ ഇറങ്ങി പോകുന്നതിന്റെ തലേന്നാളും ഗവൺമെന്റിനെതിരെ ഉത്തരവ് ഇറക്കിയിട്ട് പോയതാണ് " മനസിലെ വിഷം മുഴുവൻ തുപ്പിയിട്ടാണ് പോയത്. ഇദ്ദേഹം സ്വന്തം രാഷ്ട്രീയ നിലപാട് അടിസ്ഥാനമാക്കി മാത്രം വിധി പറഞ്ഞിരുന്ന മാന്യൻ ആണ്. എറണാകുളത്തെ ഉറപ്പുള്ള സീറ്റ് ലഭിക്കാൻ UDF നേതാക്കളുടെ തിണ്ണനിരങ്ങിയത് മറന്നിട്ടില്ല.
@vipinns62732 жыл бұрын
😍👌👏👍♥️
@hafseenam73282 жыл бұрын
Pappu's dialogue, very interesting example
@rejitb47312 жыл бұрын
,👌
@ppp-rp6oi2 жыл бұрын
What he says is even before retirement, sitting judges may start doing & undoing for reappointment. He also gives a clue that his own criminal order was reversed by a larger bench and ....
@josephjohnkoreth45462 жыл бұрын
Supreme court judge Ranjan Gogoi was the most shameless judge of india.
@pularichittazha20122 жыл бұрын
ഒരു മുൻസിഫ് മജിസ്ട്രേട്ട് ആകാൻ ഒരു പുതിയ അഭിഭാഷകന് വെറെരു യോഗ്യതയും വേണ്ട. ആ നിലക്ക് റിട്ടയർ കഴിഞ്ഞാൽ ഇവർക്ക് മറ്റു posting കൊടുക്കരുത്. അഴിമതിയും ഒഴിവാക്കാം. കാരണം വക്കിൽ രംഗത്ത് അതിജീവനം പ്രയാസകരമാണ്. പുതിയ ആൾക്കാർക്ക് അവസരം കിട്ടും.
@HasnaAbubekar Жыл бұрын
എന്നാൽ പിന്നെ ഏത് വക്കീലിനും മയിസ്രേട്ട് ആകാമല്ലോ.
@jamesvarkey25012 жыл бұрын
Kamal Pasha should use his skill and experience to reform his community rather than interfearing in the internal mattersof other communities on which he is not well aware off . Nowadays posco cases are being reported daily in the Madrasas in Kerala but he is not intervening in it
@josephjohnkoreth45462 жыл бұрын
In political level of a corporation in Mumbai there is a settings within political parties if from one party connected illegal construction has been done than the other oposition party illegal construction matter will also not taken so the ruling party and opposition party both collects bribes and protects there illegal construction and this goes on all over India by all nationalised parties
കമാൽ പാഷ സാറിനെ ആഭ്യന്തരമന്ത്രി ആക്കിയാൽ ഈ കേരളം നന്നാവും
@josephjohnkoreth45462 жыл бұрын
Thousands of such shameless judge's are there in India
@ashrafpoovalappil45382 жыл бұрын
സർ കേരള ഹൈകോടതിയിൽ ഒരു മുൻ ജഡ്ജിയുടെ മകൻ ഹൈകോടതി ജഡ്ജി ആയി വരാൻ സാധ്യത ഉണ്ട് എന്ന് മനസ്സിലാക്കി അതിനു തടയിടാൻ വേണ്ടി അയാളുടെ ഓഫീസിൽ വിജിലൻസ് എൻക്യുറി ഓർഡർ ഇട്ട ഒരു ജഡ്ജിയെ കുറിച്ച് പറഞ്ഞിരുന്നു കോടതിയിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് അതിന് കാരണം ബ്രാഹ്മണർ രണ്ട് ജന്മം ഉണ്ടെന്ന് ഉണ്ടെന്ന് ഒരു വേദിയിൽ പ്രസംഗിച്ചു പേരെടുത്ത ഇയാൾ ഹൈ കോടതിയിൽ ജഡ്ജി ആകാൻ വേണ്ടിയുള്ള അശ്രാന്ത പരിശ്രമത്തിനിടയിൽ ഈ പറഞ്ഞ( മുതിർന്ന അഭിഭാഷകൻ കൂടിയായ റിട്ടേർഡ് ജഡ്ജിയുടെ മകൻ)അയാളുടെ അച്ഛൻ ജഡ്ജി ആയിരുന്നപ്പോൾ സ്വന്തം ജാതിയിൽ പെട്ടിരുന്നിട്ടു പോലും തന്നെ സപ്പോർട്ട് ചെയ്യാത്തതിന്റെ ഈർഷ്യ കാരണം അയാളുടെ മകനായത് കൊണ്ട് ഇയാളും ജഡ്ജി ആകണ്ട എന്ന് തീരുമാനിച്ചു എന്നും ഒരു കരകമ്പിയുണ്ട്
@cijoykandanad2 жыл бұрын
Hu
@mmrahman59652 жыл бұрын
സാർ എന്തുകൊണ്ട് ഇന്ത്യൻ സിവിൽ സർവീസിന് പോലെ ഇന്ത്യൻ ജുഡീഷ്യറി സർവീസ് ഉണ്ടാവുന്നില്ല എങ്കിൽ ഇന്ത്യയിൽ പല പലസംസ്ഥാനങ്ങളിലും മുൻസിപ്പൽ മജിസ്ട്രേറ്റ് മുതൽ സുപ്രീം കോടതി ജഡ്ജി വരെ അവർക്ക് ജോലി ചെയ്യാമല്ലോ
@georgeoommen54182 жыл бұрын
Our Lavlin case judge was appointed on the next day by our King for the favour
@jishadp.m34042 жыл бұрын
15t
@josephjohnkoreth45462 жыл бұрын
Settings takes place between judges and with sone set of lawyer's.
@premanandank88252 жыл бұрын
ആത്മപ്രശംസ ആത്മഹത്യക്ക് തുല്ല്യം....
@josephjohnkoreth45462 жыл бұрын
If you have political god father's then there will be no inquiry from law ministry to president
@balkeesmuneer57252 жыл бұрын
Nighal parayadhe chilareyoke ariyam
@crystalfab65212 жыл бұрын
Antony Dominic human rights Commission use less
@vasujayaprasad63982 жыл бұрын
ജയചന്ദ്രൻ കേരളത്തിലെ ജഡ്ജിയല്ല.
@junabr9302 жыл бұрын
ഓഫറുകളൊന്നും സ്വീകരിക്കുന്നില്ല എന്ന് പറഞ്ഞിട്ടാണോ ഇതിനു മുൻപ് ഇലക്ഷന് മത്സരിക്കാൻ താൽപര്യം ഉണ്ടായിരുന്നു എന്ന് ഒരു ഇൻറർവ്യൂ യിൽ പറഞ്ഞത് അത് പിന്നെ ഏഷ്യാനെറ്റ് ന്യൂസിലെ ഗംഗ പരിഹസിച്ച ല്ലൊ
@HasnaAbubekar Жыл бұрын
ഇലക്ഷനിൽ ആർക്കും മത്സരിക്കാം. അതൊരു ഓഫറല്ല.
@babuantony31572 жыл бұрын
റിട്ടയർമെൻഡിന് ശേഷം നൂറു നവാണ്. കളമശ്ശേരി സീറ്റ് കിട്ടിയിരുന്നെങ്കിൽ നൂറു നിലയിൽ പൊട്ടിയേനെ
@joseban82722 жыл бұрын
Kamal pasha should NOT be in safari… He’s showing his communal mind.. Eg. His speech in Saudi where he showed his double standard… He lost his credibility…
@annakuttyjohn72502 жыл бұрын
Safari tv il chilappo sasikala vannekkam, mm Akbar vannekkam, pc George vannekkam. Pakshe vargiyatha matram varilla. Aa urappu und. Pinnenthuva preshnam ?
@joseban82722 жыл бұрын
@@annakuttyjohn7250 safari is a place for democratic and secular people with humanity and morality… This justice lost his secular mind… Even the people u listed are not qualified either…
@santothomas60672 жыл бұрын
He even doesn’t have the credibility to loose.
@KRP-y7y2 жыл бұрын
Matam Koppu ....hey relegious idiot this is not shalom tv it's Safari he is a retired Honrable High Court Judge ninakoke 10 class Vidhyabasam undoda 😏 ?