B. Kemal Pasha 48 | Charithram Enniloode 2053 | Safari TV

  Рет қаралды 40,161

Safari

Safari

Күн бұрын

Пікірлер: 95
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
@Newhopes123
@Newhopes123 2 жыл бұрын
RIYAD INDIAN ISLAHI meetingil ningal muslingalodu THAQIYYA cheyyan paranjille? Entha athine patti parayathathu?
@karthikeyann4353
@karthikeyann4353 2 жыл бұрын
@@Newhopes123 bhul
@Newhopes123
@Newhopes123 2 жыл бұрын
@@karthikeyann4353 ??? enthada??
@Bigboss4u
@Bigboss4u 2 жыл бұрын
🤔 ഇത്രയും വിശദമായി ജുഡീഷ്യറിയെ പറ്റിയും നിയമങ്ങളെയും ജഡ്ജിമാരെ കുറിച്ചും തന്ന അമൂല്യമായ അറിവുകൾക്ക് നന്ദിയുണ്ട്. 🙏 വളരെ പ്രയോജനകരമായ എപ്പിസോഡുകൾ കാഴ്ചവയ്ച്ച സഫാരിക്കും സർവ്വോപരി ശ്രീ കമാൽ പാഷ അദ്ദേഹത്തിനും സ്നേഹം നിറഞ്ഞ ആശംസകൾ. അഭിനന്ദനങ്ങൾ. 🙏❤️❤️
@sajeevkumar4503
@sajeevkumar4503 2 жыл бұрын
വളരെയധികം ഇഷ്ടപ്പെട്ടു,അറിയാത്ത പല കാര്യത്തെ കുരിച്ചും ഞ്യാനം ലഭിച്ചു.
@ramachandrank571
@ramachandrank571 2 жыл бұрын
A nice explanation, your experience and your oozing words are humane and humble. God bless you sir.
@bejoypaul1774
@bejoypaul1774 2 жыл бұрын
Very interesting and informative episodes to watch from the beginning to the present. hear courteously, answer wisely, consider soberly, decide impartially. I want to add one more, stand firmly. I am seeing all these in Justice Kamal Pasha. Please keep going and don't want to stop it. Proud of you, അനുകമ്പയോടെ കേൾക്കുക, വിവേകത്തോടെ ഉത്തരം പറയുക, ഗാവ്‌രവമായി പരിഗണിക്കുക , നിഷ്പക്ഷമായ തീരുമാനങ്ങൾ എടുക്കുക. എനിക്ക് ഒന്ന് കൂടി ചേർക്കണം, ഉറച്ചു നിൽക്കുക. ജസ്റ്റിസ് കമാൽ പാഷയിൽ ഞാൻ ഇതെല്ലാം കാണുന്നു. ദയവായി തുടരുക
@malamakkavu
@malamakkavu 2 жыл бұрын
ജസ്റ്റിസിനെ സൂര്യനോടുപമിച്ചത് ശെരിയാണ്. സൂര്യൻ വെളിച്ചം നൽകുന്നത് ആളെനോക്കിയല്ല. എല്ലാവർക്കും ഒരു പോലെ!
@joyppatom4676
@joyppatom4676 2 жыл бұрын
23:14 സാധാരണക്കാരന് വാങ്ങാൻ തോന്നാത്ത വിധത്തിൽ ഉയർന്ന വിലയാണ് സിഗരറ്റിനു യൂറോപ്പിൽ പലയിടത്തും . സിഗരറ്റിൻറെ ചുരുട്ടുന്ന പേപ്പറും ഉള്ളിലെ ചുക്കായും പ്രത്യേകം വാങ്ങാൻ കിട്ടും , ഇത് സ്വയം ചുരുട്ടി വലിച്ചാൽ ( ബീഡി തെറുക്കുന്നത് പോലെ) വില കുറവ് ആണ് പൂർണ നിരോധനിതിനു പകരം പുകവലി ബുദ്ധിമുട്ടുള്ള കാര്യം ആക്കി മാറ്റി . പുകവലി നിരുത്സാഹ പെടുത്താൻ വേണ്ടി ആണ് ഈ രീതി. അതിനാൽ വലിയൻമാരായ സാദാരണകാർ സിഗരറ്റ് പേപ്പറിൽ ചുക്കായിട്ടു ചുരുട്ടി വലിക്കുന്നത് അവിടെ അസാധാരണമല്ല . മൾബറോ പോലുള്ള കമ്പനികൾ മറ്റു ഉല്പാദന മേഘല യിലെ ക്ക് മാറി ITC യെ പോലെ. 23:1 വസ്ത്രധാരണത്തിലും പുകവലിയിലും എന്നല്ല പൊതുവെ ഒരു കാര്യത്തിലും സ്ത്രീ പുരുഷ വ്യത്യാസം അവിടെ ഇല്ല .
@ajithanv3119
@ajithanv3119 2 жыл бұрын
,കമാൽ പാഷ സാറിൻ്റെ ഈ പരമ്പര നൂറ് എപ്പിസോഡെങ്കിലും വേണം. സാധാരണക്കാർക്ക് തീരെ അപ്രാപ്യമാണ് നീതിന്യായ വ്യവസ്ഥ. അതു കൊണ്ടു തന്നെ കൂടുതൽ അറിയാൻ താൽപ്പര്യമുണ്ട്. സ്വജീവിതത്തിലും നീതിന്യായ ജീവിതത്തിലും സത്യസന്ധത മാത്രം കൈമുതലായുള്ള അങ്ങയുടെ ഓർമ്മകൾ ഇനിയുമിനിയും കേൾക്കാനായി കാത്തിരിക്കുന്നു. ഓരോ എപ്പിസോഡിനും അവസാനം, അടുത്ത എപ്പിസോഡിനെക്കുറിച്ചുള്ള അറിയിപ്പ് ഉണ്ടാകണേ എന്ന ആഗ്രഹം അത്ര തീവ്രമാണ്. നന്ദി!
@jojivarghese3494
@jojivarghese3494 2 жыл бұрын
Thanks for the video
@omkar8247
@omkar8247 2 жыл бұрын
👍👍 നമ്മുടെ നീതി ന്യായ വ്യവസ്ഥയിൽ വരുത്തേണ്ട പ്രധാന മാറ്റങ്ങളെക്കുറിച്ച് പറയാമോ?
@vennuc424
@vennuc424 2 жыл бұрын
സർ ബഹുമാനപ്പെട്ട അങ്ങയുടെ പുൻപാകെ നിൽക്കാൻ പോലും ഉള്ള വിദ്യാഭ്യാസമോ അറിവോ ഈ ഉള്ളവനില്ല. ശാന്തശീലരും അലസരുമാണ് ഞങ്ങൾ മാതാപിതാക്കളും ഞങ്ങൾ നാല് മക്കളും മുത്തത് മൂന്നു സഹോദരിമാർ. ഞങ്ങൾ വളരെ ദരിദ്രരാണ്. ഞങ്ങളെ പലരും ഉപദ്രവിച്ചു ചെറിയ കുടുംബസ്വത്ത് തുച്ഛമായ തുകയ്ക്ക് തീറെഴുതി വാങ്ങി സ്വന്തമാക്കി അയൽക്കാർ അച്ഛൻ പാവമായത് കൊണ്ട് സഹപ്രവർത്തകർ ജാമ്യം നിർത്തി ചതിച്ചു ജോലിയും നഷ്ടമായി വീടില്ലാത്തകൊണ്ട് പട്ടയഭൂമിയിൽ കൂര കെട്ടി താമസമാക്കി അധികാരികൾ കണ്ണ് വച്ചത് മൂത്ത സഹോദരിമാരിലായിരുന്നു ഓഫീസർമാരുടെ ആഗ്രഹം നടക്കാത്തതിനാൽ പട്ടയം ലഭിച്ചില്ല ഞങ്ങൾ യിറക്കി വിടപ്പെട്ടു ഒരു ദിവസം അച്ഛൻ കുഴഞ്ഞു വീണു മരിച്ചു. എല്ലാം കൊണ്ടും മാനസിക നില തകരാറിലായ ഞങ്ങൾ അമ്മയും മൂന്നു സഹോദരിമാരും ഞാനും മരുന്നുകൾ കഴിച്ച് അലഞ്ഞു തിരിയുന്നു ഇപ്പഴും പട്ടിണിയും ദാരിദ്രവും കൊണ്ട് മരണത്തിന് വേണ്ടി കൊതിക്കുന്നു ഞാൻ ആത്മഹത്യ ചെയ്യാനുള്ള ധൈര്യം എനിക്കില്ല.. എവിടെയാണ് എനിക്കിനി നീതി ലഭിക്കുക. ഇനിയുള്ളവർക്കെങ്കിലും ഇങ്ങനെ സമ്പവിക്കാതിരിക്കാൻ മനുഷരെ സ്നേഹിക്കുന്ന കരുണയുള്ള കരുതലുള്ള വിദ്യാഭ്യാസം നൽകുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ ഉണ്ടായിരുന്നെങ്കിൽ. സർ പോലീസും നിയമസംവിധാനങ്ങളും ഇന്നും സാധാരണമനുഷ്യർക്ക് ഭീകര സത്വങ്ങളായി നിലനിൽക്കുന്നു അതിനൊരു സാന്ത്വനം പോലെ അങ്ങയുടെ പ്രബോധനം.. നീതി നിഷേധിക്കപ്പെട്ടവൻ കടുത്ത അമർഷത്തിലും തീവ്രനിലപാട് സ്വീകരിച്ചു ജനാധിപത്യത്തെ കളങ്കിതമാക്കാത്തത് എന്നെപ്പോലുള്ളവരുടെ ദൗർബല്യമോ നീതിശാസനങ്ങളോ അറിയില്ല എനിക്ക്. സത്യമേവ ജയതേ
@naushadmajeednaushad2187
@naushadmajeednaushad2187 2 жыл бұрын
Anthayalum santhosh sir ee sahodarante kaaryam shranthayil pedanam needhe vangich kodukanam
@extraordinnary8915
@extraordinnary8915 2 жыл бұрын
തുടങ്ങണം എന്നുണ്ട് അതിൽ അദിയത്തെ എപ്പിസോഡ് സാർ വെച്ച് തുടങ്ങണം 😍ഇതിൽ വിത്യസ്ത ഉണ്ട്...
@lifeinindiakerala4220
@lifeinindiakerala4220 2 жыл бұрын
I respect your service sir 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 жыл бұрын
പശുവിന്റെ ഇറച്ചി കയ്യിൽ വെച്ചാൽ ശിക്ഷിക്കപ്പെടുന്ന രാജ്യം. പക്ഷെ ദൈവത്തിന്റെ മുന്നിൽ അതിന്റെ പേരിൽ ശിക്ഷിച്ചവനെ ദൈവം ശിക്ഷിക്കും അതാണ് നീതി.
@freez300
@freez300 2 жыл бұрын
ഷമാധാനമതം എന്നാൽ ആറാം നൂറ്റാണ്ടിൽ എന്നോ എഴുതപ്പെട്ട പൊത്തകത്തിലെ കാട്ടറബി പ്രഭാകരന്റെ നിയമം. ഇത്‌ അന്നത്തെ താലിബാൻ മതനിയമത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ക്രുത്യമായ സൈനീക/ രാഷ്ട്രീയ- കോംബ്ബിനേഷൻ മൂവ്‌മന്റ്‌. ബുദ്ധിമാനായ ഗോത്രത്തലവൻ അറേബ്യൻ പ്രഭാകരൻ , അന്നത്തെ ഗോത്ര സമൂഹത്തിൽ നില നിന്നിരുന്ന ആചാരവും അനാചാരങ്ങളും ആ മുത്തുച്ചിപ്പി കിതാബിൽ വേണ്ട പോലെ എഴുതി പിടിപ്പിച്ചിട്ടുണ്ട്‌. മതദൈവത്തെ മുൻ നിറുത്തി അന്നത്തെ രാഷ്ട്രീയ ഭരണത്തിനും, ഗോത്രവർഗ്ഗ രീതിയായ യുദ്ധം /കൊള്ള/ തട്ടിക്കൊണ്ട്‌ പോകൽ/ മതം മാറ്റൽ /അടിമ സംസ്ക്കാരം.. എന്നിവയ്ക്ക്‌ അവരുടെ ഒരു പ്രാക്രുത ലോക്കൽ പടച്ചോനെ ഒരു നോക്കുകുത്തിയായി അതിൽ നിറുത്തിയെന്നേയുള്ളൂ. ഈ തന്ത്രം ഫറവോന്മാരുടെ കാലം മുതൽ എല്ലാക്കാലത്തും എല്ലാ രാജാക്കന്മാരും വിജയിപ്പിച്ച ഒരു ഭരണ രീതി ആണു. അതായത്‌ ഒരു പഞ്ജായത്ത്‌ ലെവലിൽ ഉള്ള ദൈവത്തെ ചൂണ്ടിക്കാണിച്ച്‌ അന്ധവിശ്വാസികൾ ആയ ജനങ്ങളെ അടക്കി ഭരിയ്ക്കുന്ന രീതി. നിലവിൽ ജനങ്ങളെ ഭരിയ്ക്കുന്ന ഗോത്രത്തലവൻ ദൈവത്തിന്റെ പ്രഭാകരൻ ആണെന്നും ഗോത്രത്തലവന്റെ കൊള്ളയടി മുതൽ പോസ്ക്കോ കേസ്‌ വരെ ഉള്ള കൊണവതിയാരത്തെ ചോദ്യം ചെയ്യുന്നവൻ അവരുടെ ഡൈബത്തെ അപമാനിച്ചു എന്നും പറഞ്ഞു പ്രജകളെ സിമ്പിൾ ആയി മൂഞ്ജിയ്ക്കാൻ പറ്റും . പുരുഷന്മാർ നിർമ്മിച്ച ഗോത്ര മത നിയമത്തിൽ ഏറ്റവും കൂടുതൽ ചവുട്ടി അരയ്ക്കപ്പെടുന്നത്‌ ഏറ്റവും ദുർബല വിഭാഗമായ സ്ത്രീകളും കുട്ടികളും ആയിരിയ്ക്കും. നോക്കൂ അറേബ്യൻ കിതാബിലെ പടച്ചോന്റെ ടെൻഷൻ മുഴുവൻ സ്ത്രീകളുടെ കാലിന്റെ ഇടയിലെ പ്രശ്നം ആണു. ഭർത്താവിനു പായ വിരിച്ചോ , വേറേ പുരുഷനു മോന്തയും തലമുടിയും കാണിച്ചോ,എട്ടോ പത്തോ പെറ്റോ എന്നി കാര്യം ഓർത്തിട്ടാണു എന്നത്‌ ഉദാഹരണം. ശൈശവ വിവാഹം അങ്ങനെയുള്ള നൂറുകണക്കിനു ലൈംഗിക അതിക്രമങ്ങൾ പ്രശ്നങ്ങൾ വേറേ. ഈ അറേബ്യൻ ഫാൻസ്‌ അസോസിയേഷനു എപ്പോഴും ശത്രുക്കളെ ഉണ്ടാക്കിക്കൊണ്ടിരുന്നാലേ അണികളുടെ കൊഴിഞ്ഞു പോക്കു തടയാൻ ആകൂ.. അതിനാണു മദ്രാസിൽ നിന്നും തുടങ്ങുന്ന ഗോത്ര വർഗ്ഗ ബോധം നിരന്തരം അറിഞ്ഞും അറിയാതെയും ശത്രുക്കളെ സ്രുഷ്ടിക്കുന്നത്‌. മലപ്പുറത്തേ മദ്രാസിൽ ആരെയും കൊല്ലാൻ പഠിപ്പിക്കുന്നില്ലായിരിക്കാം. പക്ഷേ "വിശ്വാസി- അവിശ്വാസി" എന്ന വേർ തിരിവിന്റെ ആദ്യാക്ഷരം മൊല്ലാക്കമാർ പഠിപ്പിക്കും. ഉദാഹരണം ഓണം ഉണ്ണരുത്‌, ക്രിസ്ത്മസ്സ്‌ സ്റ്റാർ വീട്ടിൽ തൂക്കരുത്‌ എന്നു തുടങ്ങുന്ന ചെറിയ വർഗ്ഗീയത.. തൊടുപുഴയിൽ ന്യൂമാൻ കോളേജിൽ ജോസഫ്‌ സാറിന്റെ കൈയ്യും കാലും കിതാബിലെ നിയപ്രകാരം വെട്ടിയതിലൂടെ കുഞ്ഞാടുകളുടെ സമാധാനം നേടി. കൈവെട്ടി ജയിലിൽ പോയവരുടെ കുടുംബ്ബങ്ങളിലേയ്ക്ക്‌ മഹല്ലുപള്ളി കമ്മറ്റികൾ വഴി ധന/നിയമ സഹായങ്ങൾ ഒഴുകി എത്തി , അതിന്റെ ഫലം - "ഞമ്മന്റെ നിസ്ക്കാര ടീമുകളിൽ നാം ഒറ്റക്കെട്ട്‌" എന്ന ആത്മവിശ്വാസം ഉറപ്പിച്ചു. ഇനി ഗുജറാത്തിലേയ്ക്ക്‌ നോക്കൂ. 2001 ലെ സെൻസസ്സ്‌ പ്രകാരം 51 ശതമാനം സമാധാനമതം ഭൂരിപക്ഷം ഉള്ള ഗോദ്ര മുനിസിപ്പാലിറ്റിയിലേ റയിൽവേ സ്റ്റേഷനിൽ നടന്ന 2002 ഹലാൽ ചുട്ടുകൊല. ഗോദ്ര റയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കിടന്നുറങ്ങുന്ന 59 സ്വാമിമാരോട്‌ നട്ടപ്പാതിരായ്ക്ക്‌ തക്ബീർ വിളിച്ച്‌ പാഞ്ഞ്‌ എത്തിയ ഞമ്മളുടെ 2000 വരുന്ന "ദീനീ സഹോദരങ്ങൾ " മതേതരത്വം കാണിച്ചു. അതിന്റെ ബാക്കി തിരിച്ചടി ഗുജറാത്ത്‌ കലാപം , പിന്നെ ഗാസ്സാ പാലസ്ഥീൻ മോഡൽ സ്തീകളേയും/ കുഞ്ഞുങ്ങളേയും മുൻപിൽ നിറുത്തി ഉള്ള മതഇരവാദം.സ്വാമിമാരെ ജീവനോടെ കത്തിച്ചത്‌ മോഡിയും ആർഎസ്സ്‌എസ്സ്‌ -ഉം ആണെന്ന പതിവ്‌ പ്രചരണം ഒക്കെ അക്കാലത്ത്‌ ജുഹാദി മൊല്ലാക്കമാർ. ഇനി അന്താ രാഷ്ട്രങ്ങളിലേയ്ക്ക്‌.. ഇസ്രയേലിൽ, യൂറോപ്പിൽ ,ചൈനയിൽ റഷ്യൻ ചെചനിയ"യിൽ- പിന്നെ ആഫ്രിക്കൻ രാജ്യങ്ങളി ബോക്കോ ഹറാം "ദാവാ പ്രവർത്തനങ്ങൾ" പ്രത്യേകം പറയണ്ടല്ലോ. ഇനി എങ്ങനെ എങ്കിലും ആർട്ടിക്കായിലും കൂടി നീന്തിക്കയറി ചെന്നിട്ട്‌ വേണം അവിടത്തെ എസ്ക്കിമോകളെ കൂടി സംഘിയോ ക്രിസംഘിയോ ആക്കി ബാങ്ക്‌ വിളിയ്ക്കാൻ. പടച്ചവന്റേതല്ലാത്ത ജനാധിപത്യം അട്ടിമറിച്ച്‌ കാട്ടറബിയുടെ ഗോത്രവർഗ്ഗ കാല താലിബാൻ നിയമം കൊണ്ട്‌ വരാനാണു ഓരോ നിഷ്ക്കളങ്ക ദീനിയും ചിന്തിയ്ക്കുന്നതും പ്രാർത്ഥിക്കുന്നതും. അങ്ങനെ ഒരു ഗോത്ര വർഗ്ഗ ചിന്താഗതിയിൽ ആണു തലച്ചോർ മദ്രാസ്സ്‌ കിതാബുകളിലൂടെ സോഫ്റ്റ്‌ വേർ ഇൻസ്റ്റാളിംഗ്‌. സമാധാനമത 50% ആയാൽ നേത്രുത്ത്വം സായുധ ജിഹാദികൾക്ക്‌ മാത്രം പിന്നെ കമ്മ്യൂസഖാക്കളെ പൊടി പോലും ഇല്ലാ കണ്ടു പിടിയ്ക്കാൻ!
@OnePointOne1.1
@OnePointOne1.1 2 жыл бұрын
@@freez300 വാട്സാപ്പ് യൂണിവേഴ്സിറ്റി ബിരുദ ധാരി
@goahead7125
@goahead7125 2 жыл бұрын
@@OnePointOne1.1 ബിസ്മയം
@freez300
@freez300 2 жыл бұрын
@@OnePointOne1.1 അനാചാരങ്ങളുടെ ഘോഷയാത്ര ആണു എല്ലാ മതങ്ങളും..നേർപ്പിച്ച്‌ ഉപയോഗിച്ചാൽ അത്രയും വിമർശനം കുറയും
@Newhopes123
@Newhopes123 2 жыл бұрын
@@OnePointOne1.1 kunnincharivile... aha...kunnincharivile... aha...kunnincharvile... aha...kunnincharivile... aha...
@vinayphysics
@vinayphysics 2 жыл бұрын
It is great to hear from you. As like your court details I also curious about your watch, if any story behind that would you like to tell the story in any other episode.
@preethyjayan9869
@preethyjayan9869 2 жыл бұрын
ഇത് പറയാൻ യോഗ്യത ഇല്ലല്ലോ 😏🤭
@alimohamed9408
@alimohamed9408 2 жыл бұрын
'Sumptuous TREAT' for Positive Thoughts.
@gevargesepaul
@gevargesepaul 2 жыл бұрын
പാണ്ഡിത്യവും, വിവേചന അധികാരവും കൂടാതെ മനുഷ്യസ്നേഹവും സഹാനുഭൂതിയും ഉള്ള ഒരു വ്യക്തിയാണ് ജസ്റ്റിസ് കമാൽ പാഷ....
@vishnumohan5813
@vishnumohan5813 2 жыл бұрын
🔥🔥🔥
@prasanthvg684
@prasanthvg684 2 жыл бұрын
This video has the finest point I have ever heard from judges. He clearly explains how the human mind of a judge has to tactfully use the written law to suit the objectives of justice in each case. The same was the approach of all the great judges, like Krishna Iyer and others. Law should not be blindly applied. Bend it and twist it tactfully to serve real justice. The most important point for a judge to know. He is not just a computer who gives an output mechanically based on input.
@remadevipradeep1655
@remadevipradeep1655 2 жыл бұрын
Sir. Dileep oru valiya mean
@VIPINKUTTAN2008
@VIPINKUTTAN2008 2 жыл бұрын
❤️❤️❤️❤️❤️
@vipinns6273
@vipinns6273 2 жыл бұрын
😍👌👏👍♥️
@user-cj4mw4sk3p
@user-cj4mw4sk3p 2 жыл бұрын
വൈകിക്കിട്ടുന്ന നീതിയെ പറ്റി എന്ത് പറയുന്നു സർ.
@sajithknair6135
@sajithknair6135 2 жыл бұрын
Justice delayed is justice denied
@anasshajahan2902
@anasshajahan2902 2 жыл бұрын
ആദ്യം 😄😄😄
@Newhopes123
@Newhopes123 2 жыл бұрын
RIYAD INDIAN ISLAHI meetingil ningal muslingalodu THAQIYYA cheyyan paranjille? Entha athine patti parayathathu?
@Newhopes123
@Newhopes123 2 жыл бұрын
@AJ000 correct bro. Sebastian Punnakkal Philip exposed his false face.
@Newhopes123
@Newhopes123 2 жыл бұрын
@Aniesh Joseph enthina?
@Newhopes123
@Newhopes123 2 жыл бұрын
@Aniesh Joseph correct bro
@asharafkm5532
@asharafkm5532 2 жыл бұрын
🥰👍🏻👍🏻
@jobaadshah1
@jobaadshah1 2 жыл бұрын
SUDAPPIIIzzz
@KRP-y7y
@KRP-y7y 2 жыл бұрын
BJP IT Cell 🐮
@jobaadshah1
@jobaadshah1 2 жыл бұрын
@@KRP-y7y IF SANKI IS MONKEY, THEN SUDAPPI IS SNAKE. AGREE??
@jobaadshah1
@jobaadshah1 2 жыл бұрын
@AJ000 GOD KNOWS!
@Todd_Bohely
@Todd_Bohely 7 ай бұрын
@d_o__nellavadathum vannu same comment mezhukunnundallo.. ninte aare aanu iyal shikshichath.. oombatharam kanichal pulli punishment tharum.. athinu ingane kidannu mezhukalleda oomba
@akhilps6396
@akhilps6396 2 жыл бұрын
First
@cijoykandanad
@cijoykandanad 2 жыл бұрын
2 sec താങ്കൾ വിജയി
@lukosejijo5426
@lukosejijo5426 2 жыл бұрын
കമാൽ പാഷ സാർ നല്ലൊരു . വ്യക്തിത്വത്തിന് ഉടമയാണ്
@mohankumar3655
@mohankumar3655 2 жыл бұрын
Sir Iam a BSF jawan pls explain what must do when police atrocities takeplace about Rajancase Varkala vijyan case ect u r a justice sir so iam asking if u don't mind pls explain if ur honour dont mind for poor public
@rrr-mo3pk
@rrr-mo3pk 2 жыл бұрын
Sir സ്ത്രീകൾ കുറ്റവാളികൾ ആയ കേസുകളെ കുറിച്ചു പറയണേ
@yacobelias3679
@yacobelias3679 2 жыл бұрын
I heard about know law know life and no law no life. Teach us sir fundamental laws
@vasujayaprasad6398
@vasujayaprasad6398 2 жыл бұрын
Hard facts cannot be allowed to alter the law. Judges without fundamentas should not grow beyond magistrate.
@vasujayaprasad6398
@vasujayaprasad6398 2 жыл бұрын
Ask ripper chandran about justice, media trial and police. Hanged and innocent free download
@johnskuttysabu7915
@johnskuttysabu7915 2 жыл бұрын
Kalla pasha..
@babzmdin7506
@babzmdin7506 2 жыл бұрын
Kuru 1
@noushadvahab701
@noushadvahab701 2 жыл бұрын
😁😁😁😁😁😁😁😁كماال پاشاء
@noushadvahab701
@noushadvahab701 2 жыл бұрын
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@s.a.kumar.4201
@s.a.kumar.4201 2 жыл бұрын
സമൂഹത്തിൽ തെറ്റിദ്ധരിയ്ക്കപ്പെട്ട മാന്യനായ ഒരു വ്യക്തി 🙏🙏🙏
@thomasvarghese3110
@thomasvarghese3110 2 жыл бұрын
Ee commendil polum aalkarude manobhavam thirichariyam. Svarthayulla mattullavare bhehumanikatha rastreeya adimakal.
@sole8280
@sole8280 2 жыл бұрын
Half century അടിച്ചിട്ടേ sir അവസാനിപ്പിക്കൂ
@sunilkumaran7514
@sunilkumaran7514 2 жыл бұрын
Sir
@bimalroykayamkulam5867
@bimalroykayamkulam5867 2 жыл бұрын
ശ്രീ V R കൃഷ്ണയ്യർ സാറിന്റെ വാക്കുകൾ, അതും നമ്മുടെ നീതി നടപ്പാക്കൽ പ്രകൃയയെകുറിച്ച് അങ്ങ് കേട്ടുപറയുമ്പോൾ മനസ്സിലാകുന്നത്, എന്നെപോലൊരു സാധാരണമനുഷ്യൻ 35 വർഷം മുൻപ് കണ്ടതിൽനിന്ന് മാറ്റാംവരുമെന്ന് അന്നും ഇന്നും പ്രതീക്ഷിച്ചിരുന്നു. അതൊക്കെ വെറുമൊരാഗ്രഹം മാത്രമായി ഇനിയും thalamurkal😡
@bineeshmathew8401
@bineeshmathew8401 2 жыл бұрын
first
@krishnachandran5549
@krishnachandran5549 2 жыл бұрын
Second
@theremindervlogs2057
@theremindervlogs2057 2 жыл бұрын
Third
@anilkumar-jg8fq
@anilkumar-jg8fq 2 жыл бұрын
Poor Kamal sir, because family he couldn't visit inside that place. Bad luck....
@rashidp3559
@rashidp3559 2 жыл бұрын
Example dhileep
@kp-xs3gr
@kp-xs3gr 2 жыл бұрын
Exactly!!
@pularichittazha2012
@pularichittazha2012 2 жыл бұрын
ഭരണഘടനയും നിയമവും ഒരുപാട് രാജ്യങ്ങളിൽ നിന്ന് ഇനിയും കോപ്പിയടിക്കാനുണ്ട്.
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 7 ай бұрын
ഒരാളുടെ നീതി മറ്റൊരാളുടെ അനീതി
@Kingabdulmanaf
@Kingabdulmanaf 2 жыл бұрын
ഇതൊക്കെ ഇവിടെയും കുറ്റമല്ലാതാക്കണം; കൊലപാതകവും റേപ്പും സാ മ്പത്യ തട്ടിപ്പുമെല്ലാംഎല്ലാ നാട്ടിലും കുറ്റം തന്നെയായിരിക്കുമല്ലോ; ഇവിടെ ഒന്ന് തുമ്മിയാൽ കുറ്റമാണ്.
@vijayanpillai80
@vijayanpillai80 2 жыл бұрын
ഭൂമിയിൽ മിടുക്കൻമാരായി മൂന്നു പേർ മാത്രമെ ഇന്നേ വരെ ജീവിച്ചിരുന്നിട്ടുള്ളു. മൂന്നുപേരും പാഷമാർ . ഇത് എത്ര പേർക്ക് അറിയാം?
@fahimmk8576
@fahimmk8576 2 жыл бұрын
onnn podooo
@rashidp3559
@rashidp3559 2 жыл бұрын
പിന്നെ മോദിജിയും
@santothomas6067
@santothomas6067 2 жыл бұрын
All three pashanams
@santothomas6067
@santothomas6067 2 жыл бұрын
E pashanam swayam velupikan Santhosh George nu paisa koduthu vannathano ennu oru doubt undu.
@KRP-y7y
@KRP-y7y 2 жыл бұрын
Da Mata Vaanme itu Shalom alla Safari aanu 😀 Don't watch it's education channel 😏 Vidhyabasam illa Kurishu Krishi Teetangal 💩
@santothomas6067
@santothomas6067 2 жыл бұрын
@@KRP-y7y Learn the basic grammar of English before you come to fight.
@sundaymix7813
@sundaymix7813 2 жыл бұрын
ഇന്ത്യയിൽ ജൂറി സിസ്റ്റം വരുന്നതിനെക്കുറിച്ചു parayumo
@ecosafem.e3233
@ecosafem.e3233 2 жыл бұрын
stop nonsense hypocrite!
@ismailkelothkeloth2979
@ismailkelothkeloth2979 2 жыл бұрын
മദ്യത്തിന്റെ സാമൂഹിക പ്രത്യാഘാതത്തെ കുറിച്ച് വേണ്ട പോലെ പറഞ്ഞില്ല
@sajithknair6135
@sajithknair6135 2 жыл бұрын
റമ്മാന്നെങ്കിൽ പ്രശ്നമാണ് ബ്രാണ്ടിയും കുറച്ച് പ്രശനമാണ് ബിയർ വലിയ കുഴപ്പമില്ല പക്ഷെ വൈൻ നല്ലതാണോ അല്ലയോ എന്ന് എങ്ങനെ കാണുന്നു എന്നതാണ് വസ്തുത
@Thomas-jz3rd
@Thomas-jz3rd 2 жыл бұрын
The worst panelist Safari Channel have ever invited to this show. He is a pro-islamic monger and currently looking for a space in Kerala Politics by unnecessarily putting his nose into issues by catalysing media narratives. Safari should've invited a judge who upholds top notch jurisprudence even after retirement. We have a lot of them in Kerala.
@whiteandwhite545
@whiteandwhite545 2 жыл бұрын
പക്ഷേ ഗൾഫിൽ പറഞ്ഞതോ?, മറ്റു മതങ്ങളോടു വിട്ടു വീഴ്ച ഒന്നും വേണ്ട, പക്ഷേ ഇന്ത്യയിൽ നമ്മൾ സ്നേഹത്തോടെ..................ം
@jayaramc6702
@jayaramc6702 2 жыл бұрын
Fifth
@johnskuttysabu7915
@johnskuttysabu7915 2 жыл бұрын
Stop nonsense pasha...
@babzmdin7506
@babzmdin7506 2 жыл бұрын
Get lost
@KRP-y7y
@KRP-y7y 2 жыл бұрын
Ayye Kurishu Krishi Teetam 💩
@torpidotorpido3081
@torpidotorpido3081 Жыл бұрын
ഇത് സഫാരി ചാനലിൽ അല്ലാതെ മറ്റൊരിടത്തും അനുവദിക്കില്ല, ഇതുപോലെ uncut ആയി സത്യം പറയാൻ, ഇത്തരം ചർച്ചകൾ കാലത്തിനു അതീതമായി നിലനിൽക്കും
@adarshasokansindhya
@adarshasokansindhya 2 жыл бұрын
B. Kemal Pasha 51 | Charithram Enniloode 2056 | Safari TV
23:55
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
B. Kemal Pasha 47 | Charithram Enniloode 2052 | Safari TV
26:43
B. Kemal Pasha 14 | Charithram Enniloode 2019 | Safari TV
23:26
B. Kemal Pasha 29 | Charithram Enniloode 2034 | Safari TV
21:39
B. Kemal Pasha 33 | Charithram Enniloode 2038 | Safari TV
24:02
B. Kemal Pasha 38 | Charithram Enniloode 2043 | Safari TV
22:42