ബാങ്കിൻറെ തട്ടിപ്പിൽ വീഴല്ലേ..❌ Fixed Deposit and Recurring Deposit Malayalam ✅ Anurag talks

  Рет қаралды 354,871

Anurag Talks

Anurag Talks

Күн бұрын

#fixeddeposit #recurringdeposit #anuragtalks
Begin your FD investment journey today. Download Stable Money for free : stablemoney.ap...
• Compare FD schemes of upto 200+ banks
• invest in 50+ FD schemes across 3 banks
• Earn returns up to 9.10%
• Book FDs with any bank a/c
• ₹250 Amazon voucher on 1st booking
Not a financial advise
** T&C may apply
A Fixed or Tenured Deposit is an investment account with a predetermined amount invested at a mutually agreed upon interest rate and tenure. However, before considering investments in Fixed Deposits and Recurring Deposits, there are several crucial factors to take into account. These include factors like returns, taxation implications, and penalties associated with premature closure. In this video, I will provide a comprehensive explanation of Fixed Deposits, along with a detailed Excel sheet comparison for better understanding.
--------------------------------------------
Subscribe and Support ( FREE ) : / @anuragtalks1
Follow Anurag Talks On Instagram : / anuragtalks
Like Anurag Talks On Facebook : / anuragtalks1
Business Enquires/complaints : anuragtalks1@gmail.com
--------------------------------------------
My Gadgets
--------------------------------------------
Camera : amzn.to/2VAP9TF
Lens (Adapter Needed) : amzn.to/3jCtCSL
Tripod : amzn.to/3xuAl6s
Light ( Im using 2 lights ) : amzn.to/3AsC0vf
Mic (Wired) : amzn.to/3xuRvAL
Mic (Wireless) : amzn.to/37rUJKN
Vlogging Phone : amzn.to/3kicHtp
laptop : amzn.to/3m3fGWQ
--------------------------------------------
Disclosure: All opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
--------------------------------------------

Пікірлер: 337
@AnuragTalks1
@AnuragTalks1 Жыл бұрын
Begin your FD investment journey today. Download Stable Money for free : stablemoney.app.link/k9owLB3pQCb • Compare FD schemes of upto 200+ banks • invest in 50+ FD schemes across 3 banks • Earn returns up to 9.10% • Book FDs with any bank a/c • ₹250 Amazon voucher on 1st booking * Not a financial advise ** T&C may apply
@josephjosu1310
@josephjosu1310 Жыл бұрын
ഞാൻ ഖത്തർ ഇൽ നിന്നാണ് download ചെയ്യാൻ നോക്കിയത്
@kkmedia9462
@kkmedia9462 Жыл бұрын
Useful app 👍 thanks for suggesting 🎉
@sreejakn1617
@sreejakn1617 Жыл бұрын
Good app
@sabugeorge1836
@sabugeorge1836 Жыл бұрын
Stable money compound
@Muthruchi
@Muthruchi 11 ай бұрын
Housewife anu, eniku FD interest nu tax kodukkano. Vere income onnumilla
@sooraj-moscoz7988
@sooraj-moscoz7988 Жыл бұрын
നല്ല വിഷയം... യഥാർത്ഥ സമയത്ത് തന്നെ വളരെ വ്യക്തമായി പറഞ്ഞു തന്നു..👍 ആനുരാഗ് bro... Good job 🙏
@AnuragTalks1
@AnuragTalks1 Жыл бұрын
നന്ദി 😍🥰
@jayadevanjayadevan6016
@jayadevanjayadevan6016 11 ай бұрын
വളരെ നന്ദി.. കാര്യങ്ങൾ എല്ലാം വളരെ വിശദമായി മനസിലാക്കി തന്നതിൽ സന്തോഷം 🙏
@paulsonakkarakaranjoseph1023
@paulsonakkarakaranjoseph1023 Жыл бұрын
ഇത്തരം പുതിയ അറിവുകൾ വിഡിയോ ചെയ്തതിന് നന്ദിയുണ്ട് ട്ടോ. സാമ്പത്തിക രംഗത്തെ മാത്രമല്ല മറ്റു വിഷയങ്ങളിലുമുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@sandeepchandrasekharanpill9379
@sandeepchandrasekharanpill9379 4 ай бұрын
എല്ലാ സാധാരണ മനുഷ്യർക്കും മനസ്സിലാകുന്ന ഏറ്റവും simplest പ്രസന്റേഷൻ. നല്ല അറിവുകൾ പകർന്നു തന്നതിന് ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി പറയുന്നു 🙏🏼👌🏼👍🏼, THANK U 4 GOOD F D KNOWLEDGE we are .hoping more useful informations in futere 👍🏼
@surajkocheri6536
@surajkocheri6536 Ай бұрын
ഭംഗിയായി അവതരിപ്പിച്ചു. പുതിയ അറിവുകൾ കിട്ടി. നന്ദി
@abh-77
@abh-77 Жыл бұрын
Please do a video on "One Nation One Election." Thanks!
@fazlukp7
@fazlukp7 Жыл бұрын
Watch alex
@jithin918
@jithin918 Жыл бұрын
Alexplain uploaded that
@sasvlogs6149
@sasvlogs6149 Жыл бұрын
​@@jithin918ippo ath kanditt vanne ullooo😂enkilum anuragh ettante video koodi kaananam enn ind
@JuJuDen47
@JuJuDen47 Жыл бұрын
Bad
@miniradhakrishnan7416
@miniradhakrishnan7416 Жыл бұрын
Vaisakhs telescope channel topic iswhat is psychology history and anurag talks channel important topic is business and finance and both channel are good and gives good information and knowledge thank you both❤❤❤
@daimathew.pplathottathil5384
@daimathew.pplathottathil5384 6 ай бұрын
എന്റെ അറിവിൽ ഒരു ബാങ്കും എഫ്ഡിക്ക് കോമ്പൗണ്ട് ഇൻട്രസ്റ്റ് കൊടുക്കുന്നില്ല ഉണ്ടെങ്കിൽ അറിയിക്കൂ. പലിശ മാസത്തിലോ അല്ലെങ്കിൽ മൂന്നുമാസത്തിലോ ഒരിക്കൽ നമ്മുടെ സേവിങ്സ് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാറുണ്ട് പക്ഷേ അത് നമ്മുടെ മുതലിനോട് ചേർത്ത് അതിന്റെ കൂടെ പലിശ കണക്കാക്കുന്ന അതായത് കോമ്പൗണ്ട് ഇൻട്രസ്റ്റ് എന്ന രീതിയിൽ ബാങ്കുകൾ ചെയ്യുന്നതായി എനിക്കറിയില്ല ദയവായി അറിയിക്കുമല്ലോ
@JithinrajMr
@JithinrajMr 4 ай бұрын
അത് നമ്മൾ choose ചെയ്യുന്ന പോലെ ആണ്. നമ്മൾ മാസത്തിൽ അല്ലെങ്കിൽ 3 മാസത്തിൽ ആണ് പലിശ choose ചെയ്തതെങ്കിൽ അങ്ങനെ ലഭിക്കും. ഇനി yearly interest ആണ് സെലക്ട് ചെയ്തതെങ്കിൽ അങ്ങനെ ലഭിക്കും.
@TharaSankar-d4y
@TharaSankar-d4y 2 ай бұрын
Ndfc യിൽ ഒരു നിശ്ചിത കാലത്തു ഇട്ടാൽ 13% വരെ കിട്ടും.
@beyluxman22
@beyluxman22 Ай бұрын
Bangil oru varshathek fd ittu oru maasam aakumbol athyaavashyam vannu edukkumbol ethra penalty kodukkanam?
@TharaSankar-d4y
@TharaSankar-d4y Ай бұрын
@@beyluxman22 ആ ഒരു മാസത്തെ പലിശ വാങ്ങിയിട്ടില്ലെങ്കിൽ penalty കൊടുക്കേണ്ടതില്ല. പലിശ വാങ്ങുയിട്ടുണ്ടെങ്കിൽ ഇന്ട്രെസ്റ് റേറ്റ് കുറച്ചുള്ളത് പലിശയിൽ നിന്ന് കട്ട്‌ ചെയ്ത് ബാക്കി തരും
@jeswin501
@jeswin501 8 ай бұрын
നല്ല വിഷയം... വളരേ ലളിതമായി എല്ലാം " inflation, repo rates.. "വിശദീകരിച്ചു... 👍🏻 Good job... very very informative 🤝
@grcnairy55
@grcnairy55 11 ай бұрын
വളരെ നല്ല വിവരം തന്നതിന് നന്ദി 👌👏👏👏
@heartarticle4210
@heartarticle4210 5 ай бұрын
നല്ലൊരു വിവരണമായിരുന്നു വളരെ സന്തോഷം നന്ദി കൂടുക
@rajuthomas4886
@rajuthomas4886 10 ай бұрын
കരുവന്നൂരിൽ ഇട്ടാൽ മതി അല്ലെങ്കിൽ ഭാസുരാംഗൻ്റെ ബാങ്കിൽ നിക്ഷേപിച്ചാൽ മതി. പിന്നെ തിരിഞ്ഞ് നേക്കേണ്ടി വരില്ല.
@Sreekumarannair-u2e
@Sreekumarannair-u2e 8 ай бұрын
പാർട്ടി ഭരിക്കുന്ന ഏതു ബാങ്കിലും ഇട്ടാൽ മതി സ്വാഹ
@bt2028
@bt2028 8 ай бұрын
😂😂😂
@thanzeermj8344
@thanzeermj8344 5 ай бұрын
ശെരിയാണ് എല്ലാ മാസവും intrest വീട്ടിൽ കൊണ്ട് വന്ന് തരും 😂
@sidharthraj7410
@sidharthraj7410 Жыл бұрын
Highly informative video❤
@AnuragTalks1
@AnuragTalks1 Жыл бұрын
Thanks 😍🥰
@sukupillai7393
@sukupillai7393 5 ай бұрын
നന്നായി മനസിലാക്കി തന്നു congratulations 🙏🙏
@maheshvs_
@maheshvs_ Жыл бұрын
ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളെക്കുറിച്ച് ഒരു വീഡിയോ ചെയ്യു👍🏻
@renji9143
@renji9143 Жыл бұрын
നല്ല അറിവ്, അഭിനന്ദനങ്ങൾ 👌👌
@AnuragTalks1
@AnuragTalks1 Жыл бұрын
നന്ദി
@binduk245
@binduk245 Жыл бұрын
Anurag, Indian Co opretive Credit Society Limited (ICCSL) ne kurich visadamayi video cheyyamo
@hashimmilsan2532
@hashimmilsan2532 Жыл бұрын
Iccsl ithil 12%palisha kidum
@sanu1341
@sanu1341 4 ай бұрын
Tax നെ പറ്റി വിശദമായി ഒരു വീഡിയോ ചെയ്യാമോ? Salary യുടെ മുകളിൽ ടാക്സ് അടക്കുന്ന ഒരാൾക്ക് ഏതിലെല്ലാം Tax Return ക്ലെയിം ചെയ്യാൻ കഴിയും? ഉദാഹരണത്തിന് 80C, 80CC
@dasanmdmnatural
@dasanmdmnatural 10 ай бұрын
Very good explanation❤❤❤ Thanks-all the best - Bro.❤❤
@justuslopez7322
@justuslopez7322 2 ай бұрын
Yes
@UnniKrishnan-fx3ux
@UnniKrishnan-fx3ux 29 күн бұрын
ഫിക്സഡ് ഡെപ്പോസിറ് ദയവു ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യിൽ നിഷേപിക്കരുത്. മരണ ശേഷം 👌നോമിനിക്ക് കിട്ടാൻ ഭയങ്കര ബുദ്ധിമുട്ട് ആണ്
@divyadivya1958
@divyadivya1958 2 күн бұрын
പിന്നെ എവിടെ ഇടും
@raveendrantharavattath9620
@raveendrantharavattath9620 Жыл бұрын
ഏറ്റവും നല്ലത് കരിവണ്ണൂർ ബാങ്കിൽ ഇടുന്നതാണ് നല്ല പലിശ കിട്ടും മാക്രി കൾക്ക് ചാകരയും
@muhammedasharafh9036
@muhammedasharafh9036 Жыл бұрын
Different and better investment options. Please do a video
@AnuragTalks1
@AnuragTalks1 Жыл бұрын
തീർച്ചയായും പറയാം
@sijans2388
@sijans2388 7 ай бұрын
​@@AnuragTalks1Thanks 😍😍🙏🏻🙏🏻
@Fan-zx1lz
@Fan-zx1lz 11 ай бұрын
Thank you anurag for doing this informative video. You did a great Job by explaining these facts.
@sreejithshankark2012
@sreejithshankark2012 Жыл бұрын
ലോൺ എടുത്താൽ tax കുറയും... പൈസ ഡെപ്പോസിറ്റ് കൊടുത്തു രാജ്യത്തെ ബാങ്കിനെ സഹായിച്ചാൽ tax പിടിക്കും... കഷ്ടം 😢
@AnuragTalks1
@AnuragTalks1 Жыл бұрын
ബാങ്കിനെ സഹായിക്കാനല്ലല്ലോ.. നമുക്ക് കാശ് ഉണ്ടാക്കാനല്ലേ നിക്ഷേപിക്കുന്നത് 🫣
@sreejithshankark2012
@sreejithshankark2012 Жыл бұрын
@@AnuragTalks1 ലോൺ എടുക്കുന്നത് പറ്റിക്കാൻ അല്ലേ
@abhi8178
@abhi8178 Жыл бұрын
Basic economics areela
@anusha5419
@anusha5419 Жыл бұрын
​@@sreejithshankark2012നമ്മുടെ deposit ബാങ്കിന് liability ആണ്. Loans ആണ് അവരുടെ Asset.
@ratheeshkumar8958
@ratheeshkumar8958 Жыл бұрын
Arab countries enthanu apol nadakunnathu?avide interest undo loan edukan?
@jayaprakashthampuran6521
@jayaprakashthampuran6521 Жыл бұрын
Whatever may be your opinion indian investors prefer bank deposits and post office deposits as a secured investment.That is why banks especially public sector banks are having huge deposits .According to last RBI report SBI is having 22 percent and Canara and Union Bank are having 17 percent each deposits of total bank deposits .That shows the trust in public sector banks by indian investors.
@justuslopez7322
@justuslopez7322 2 ай бұрын
PSU banks are safe
@aiswaryadivakaran
@aiswaryadivakaran 4 ай бұрын
Explained very simply and understandable and also knowledgeable
@lightboyphotography5492
@lightboyphotography5492 Жыл бұрын
very well explained.. thanks alot bro 🥰
@grcnairy55
@grcnairy55 8 ай бұрын
Good analysis. Very useful. Thanks.
@bindub7991
@bindub7991 Жыл бұрын
Veryuseful... Very informative... Thanx a lot👍👍👍
@sreejithkrishnan7980
@sreejithkrishnan7980 11 ай бұрын
എനിക്ക് ഉപകാരപ്പെട്ട ഒരു വീഡിയോ .... Thanks
@kannadasp9638
@kannadasp9638 Ай бұрын
Well explained Anurag bro....
@ajideshmelevattaseri
@ajideshmelevattaseri 8 ай бұрын
വളരെ ഉപകാരപ്രതം 👌
@mridulbelieve9670
@mridulbelieve9670 7 ай бұрын
Very Detailed explanation...very useful 🥰
@15may1986
@15may1986 Жыл бұрын
Likes always there anurag👍
@suhailtk1248
@suhailtk1248 Жыл бұрын
Informative video ❤ thanks🙏🏼 NRE/NRO FD interest rates enganaeyaanu difference
@sudhi68
@sudhi68 11 ай бұрын
Nro fd ഇടരുത് ടാക്സ് വരും
@vlogs5862
@vlogs5862 8 ай бұрын
Nre fd tax illallo?
@MrPraveenpp
@MrPraveenpp 7 ай бұрын
​@@vlogs5862tax free ആണ്.but interest kurave അല്ലേ
@vineshparemmal4697
@vineshparemmal4697 4 ай бұрын
Very informative Thank you so much ❤
@aneeshbullj
@aneeshbullj 8 ай бұрын
Maths athra vasam illa ennu thonnunnu. It is not 19℅ difference it is only 4℅ in the table. You have to divide 19 by 5 as total term is 5 year
@AdithyanMS-zy9tj
@AdithyanMS-zy9tj Жыл бұрын
Mostly successful ayavarude life story based videos cheyyamo ippol ath miss cgeyyunund😢😢❤❤
@AnuragTalks1
@AnuragTalks1 Жыл бұрын
പറയാം 🙌
@justuslopez7322
@justuslopez7322 2 ай бұрын
Thank you for the very detailed information
@Babu.955
@Babu.955 10 ай бұрын
മോനേ 58 വയസ്സുള്ള മക്കളില്ലാത്ത ഹൃദയത്തിന് പ്രശ്നമുള്ള എനിക്ക് മരുന്ന് വാങ്ങാൻ ചെറിയ ഒരു തുക നിക്ഷേപിക്കാൻ ഉയർന്ന പലിശയുള്ള വിശ്വസിക്കാൻ പറ്റിയ ഒരു ബാങ്ക് ഏതാണ്
@AnuragTalks1
@AnuragTalks1 10 ай бұрын
നാഷണലൈസ്ഡ് ബാങ്കുകളിൽ മാത്രം നിക്ഷേപിക്കുക.
@harisaboobacker4933
@harisaboobacker4933 11 күн бұрын
@@AnuragTalks1esaf nationalised bank aano ??
@Shabnarafeeq786-ps9wt
@Shabnarafeeq786-ps9wt Жыл бұрын
Greate bro 🔥😊😁👍🏻
@juliapulikottiljose4432
@juliapulikottiljose4432 Күн бұрын
മിടുക്കനാണല്ലോ 👍🏻👍🏻🌹🌹
@sahidaanoop3591
@sahidaanoop3591 Жыл бұрын
Good information thankyou dear
@vjpaulson5173
@vjpaulson5173 Жыл бұрын
Very good subject 👍🏻
@noushad8295
@noushad8295 9 ай бұрын
Highly informative 👍👍
@RajuRajuVR-e6p
@RajuRajuVR-e6p 2 ай бұрын
Super explane
@silvasunitha
@silvasunitha 6 ай бұрын
1980-ലെ ഒരു fd term ഡെപ്പോസിറ് ഉണ്ട്. നാൾ ഇത് വരെ ഒരു ട്രാൻസക്ഷനും ചെയ്തിട്ടില്ല. ബാങ്കിൽ അനേഷിച്ചു. അകൗണ്ട് കണ്ടെത്താൻ സാധിക്കില്ല എന്നാണ് പറയുന്നത്.40വർഷം ആയ അകൗണ്ട് ആണെന്നും,20വർഷം വരെ ഉള്ള ഡാറ്റാ മാത്രമേ ഉള്ളു എന്നും, പഴയ ac ഓക്കേ 11ഡിജിറ്റ് നമ്പറായി മാറിയിട്ടുണ്ട് എന്നും, ഓക്കേ യാണ് ബാങ്ക് പറയുന്നത്. ആ അകൗണ്ട് ന്റെ സ്റ്റേറ്റ് ment എടുക്കാൻ എന്താണ് വഴി. പ്ലീസ് help urgent
@gracyjoshy9427
@gracyjoshy9427 8 ай бұрын
Very very informative thank you ❤
@jayarajnadarajan1922
@jayarajnadarajan1922 6 ай бұрын
Posofficil compounding quarterly ano??? They are giving 8% interest rate..
@silvasunitha
@silvasunitha 6 ай бұрын
1980-ലെ ഒരു fd അകൗണ്ട് ഉണ്ട്. നാൾ ഇത് വരെ ഒരു ട്രാൻസക്ഷനും ചെയ്തിട്ടില്ല. ബാങ്കിൽ അനേഷിച്ചു. അകൗണ്ട് കണ്ടെത്താൻ സാധിക്കില്ല എന്നാണ് പറയുന്നത്.40വർഷം ആയ അകൗണ്ട് ആണെന്നും,20വർഷം വരെ ഉള്ള ഡാറ്റാ മാത്രമേ ഉള്ളു എന്നും, പഴയ ac ഓക്കേ 11ഡിജിറ്റ് നമ്പറായി മാറിയിട്ടുണ്ട് എന്നും, ഓക്കേ യാണ് ബാങ്ക് പറയുന്നത്. ആ അകൗണ്ട് ന്റെ സ്റ്റേറ്റ് ment എടുക്കാൻ എന്താണ് വഴി. പ്ലീസ് help urgent
@binaso2003
@binaso2003 Жыл бұрын
Good information
@josephe8798
@josephe8798 8 ай бұрын
Very informative, keep it up
@mariajoodit8831
@mariajoodit8831 Жыл бұрын
Sure sir thank you for your information
@arifajamal3625
@arifajamal3625 9 ай бұрын
Sir fd bond nashtapettal thirichukittan enthucheyyanam
@sudhi68
@sudhi68 11 ай бұрын
Thanks bro ❤
@littlebeeya
@littlebeeya Жыл бұрын
Great information 😊
@anupmanohar3762
@anupmanohar3762 5 ай бұрын
Nice informative video 😊🎉
@raniszoologyclassroom1734
@raniszoologyclassroom1734 10 ай бұрын
explain about auto renewal FD
@AmruthumHouse
@AmruthumHouse 2 ай бұрын
Well explained
@thekingwholostthequeen
@thekingwholostthequeen Жыл бұрын
Good informative video 👍🏻
@gopalakrishnanpm8695
@gopalakrishnanpm8695 Жыл бұрын
FD മെച്വർ ആകുമ്പോൾ auto renewal എന്ന ഒരു ഫസിലിറ്റി ഉണ്ടല്ലോ. അങ്ങനെ auto renewal ആയാൽ അതിൻ്റെ പലിശ rate പഴയതു തന്നെ ആയിരിക്കുമോ അഥവാ മെച്വർ സമയത്ത് rate മാറിയിട്ടുണ്ടെങ്കിൽ അ തായിരിക്കുമോ?
@venup7271
@venup7271 Жыл бұрын
Athaayirikkum
@shamsuddinmohammad8279
@shamsuddinmohammad8279 Жыл бұрын
FD kurich Valare nalla arivu thannathinu 👍
@tonyabraham5311
@tonyabraham5311 11 ай бұрын
Good info anurag
@girijacp2143
@girijacp2143 7 ай бұрын
Ksfe kurithi parayamo
@girijacp2143
@girijacp2143 7 ай бұрын
Ksfe nettamfd ye kurithi parayamo
@LinumohanLinu
@LinumohanLinu 9 ай бұрын
Sir, ഞാൻ army യിൽ discharge ആയീ, എന്റെ കയിൽ 20laks ഉണ്ട്. Mondely interest വേണ്ടി ഏതെ bankel deposit ചെയ്യണം. Highest interest കിട്ടും
@syamjithsnair3299
@syamjithsnair3299 8 ай бұрын
ഇപ്പോൾ നാട്ടിൽ നല്ല interest rate തരുന്നത് multi state co operative socity കൾ ആണ് അവ സെൻട്രൽ റെജിസ്ട്രർ ന്റെ നിയന്ത്രണത്തി ലാണ്
@divyadivya1958
@divyadivya1958 2 күн бұрын
ചെമ്മണ്ണൂർ
@sakkeermadayil4820
@sakkeermadayil4820 Жыл бұрын
Very good 💯💯
@madhupillai5920
@madhupillai5920 2 ай бұрын
Congratulations 👏
@s.krishnakumars.krishnakum4214
@s.krishnakumars.krishnakum4214 9 ай бұрын
Good information 👍
@rajeshmenon9803
@rajeshmenon9803 Жыл бұрын
Amazingly explained
@smithap1610
@smithap1610 2 ай бұрын
Very informative video.. Thanks bro... Until last year I didn't have to pay tax... By investing fixed deposit in bank i have to pay a large amount as tax.., could you please help me for the next year ITR filing... I am a central govt employee
@shylajarpillay9008
@shylajarpillay9008 2 ай бұрын
U did talk about auto renewal of FD n its interest
@12345sankar
@12345sankar 6 ай бұрын
നിൻറെ മാർക്കറ്റിംഗ് സ്റ്റൈൽ കൊള്ളാം 👌👌👌
@melvinyt408
@melvinyt408 8 ай бұрын
make a vedio on post office savings ...
@bhavanithampuran1215
@bhavanithampuran1215 9 ай бұрын
80 years ൽ കൂടുതലുള്ളവർക്കുള്ള Benefit ന്റെ കാര്യങ്ങൾ പറഞ്ഞില്ലല്ലൊ
@hari.karthikeyan
@hari.karthikeyan 4 ай бұрын
ഇതിൽ ബാങ്ക് കാണിക്കുന്ന തട്ടിപ്പ് എന്താണെന്ന് മനസ്സിലായില്ല?? ബാങ്ക് എന്തിന് തട്ടിപ്പ് കാണിക്കണം?? നാല് ലൈക്ക് കൂടുതൽ കിട്ടാൻ വേണ്ടി ഇങ്ങനെ തോന്നുന്നത് എഴുതി വിടരുത്...
@MadhuMadhu-es7kr
@MadhuMadhu-es7kr 2 ай бұрын
മുതിർന്ന പൗരന്മാർക്കും പോസ്റ്റ് ഓഫീസിൽ ടാക്സ് കൊടുക്കണമെന്ന് അവർ പറയുന്നു !!! വിശദവിവരങ്ങൾ കിട്ടുമോ ?🤔
@georgecjohn7128
@georgecjohn7128 11 ай бұрын
പക്ഷെ fd ക്ക് compound interest അല്ലല്ലോ.. സിമ്പിൾ interest അല്ലെ 🙄
@Helvetica-e1y
@Helvetica-e1y 8 ай бұрын
Qtly compound
@aghileshkumar
@aghileshkumar Жыл бұрын
Very informative, Thank you!!!
@manjeeram-ju6ny
@manjeeram-ju6ny 5 ай бұрын
Bank fd kku pakarom ppf enna scheme nallathsno??athu postiffoce ano deposit cheyyendathu??
@MinhajMysha
@MinhajMysha 5 ай бұрын
Good information...
@mohanapremarajan6423
@mohanapremarajan6423 8 ай бұрын
Co operative bank nte thattippil veenavarkk kanakkilla
@NeymarJr-ti1cb
@NeymarJr-ti1cb Жыл бұрын
Nice information ❤
@shynamc2180
@shynamc2180 8 ай бұрын
good information.
@sadathtp604
@sadathtp604 Жыл бұрын
Very good 👍👍
@Vivek-th9jd
@Vivek-th9jd Жыл бұрын
Veerappan vedio chaiyo
@prajeeshck8528
@prajeeshck8528 Жыл бұрын
Similarly 6% is 25% less than 8%
@malayaliinuk6426
@malayaliinuk6426 10 ай бұрын
Well done. 2% alla 40% ennu Anurag
@LondonNTheWorld
@LondonNTheWorld Жыл бұрын
Super bro... 🌹🌹🌹❤
@aparnaj1074
@aparnaj1074 Жыл бұрын
First ❤
@AnuragTalks1
@AnuragTalks1 Жыл бұрын
❤️❤️
@ittyeapen2271
@ittyeapen2271 9 ай бұрын
ഇതു നേരത്തെ താങ്കൾക്ക് അറിയില്ലായിരുന്നു അല്ലേ.
@daimathew.pplathottathil5384
@daimathew.pplathottathil5384 6 ай бұрын
Can you suggest a Bank that provides compound interest for FD
@markosepetter2313
@markosepetter2313 Жыл бұрын
Richard branson story onn cheyyamo...?
@alphamalluz7422
@alphamalluz7422 Жыл бұрын
Fixed deposits അല്ലാതെ വേറെ ഏതേലും high returns കിട്ടുന്ന investments ഉണ്ടോ? FD ഇടാൻ ഉദ്ദേശിക്കുന്ന amount തവണകൾ ആയി mutual ഫണ്ട്‌ നിക്ഷേപിച്ചാൽ ലാഭകരം ആവുമോ?
@michaeljoseph4530
@michaeljoseph4530 10 ай бұрын
S mf and stocks invest cheyu Nala returns kittum
@anilachak6669
@anilachak6669 Жыл бұрын
Good. Thank you.
@mpaul8794
@mpaul8794 8 ай бұрын
Oru kuthavum ariyathe FD idunna njan
@shineshajimathew9056
@shineshajimathew9056 9 ай бұрын
Can you share your excel sheet
@subinc8782
@subinc8782 6 ай бұрын
Now bank have 4000 Rs service charge is an annual
@Sudheer-ph7hi
@Sudheer-ph7hi 4 ай бұрын
കാത്തലിക് സിറിയൻ ബാങ്ക് RBI യുടെ കീഴിൽ ആണോ sir pls rply
@girikjm
@girikjm Ай бұрын
An amount more than Rs 4000 was recovered from me as TDS, on maturity of infrastructure bonds 3 yrs back. It was due to bank's fault. I was unaware that it can be claimed through IT return & hence lost the money. Any possibility to claim TDS amount now?
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 29 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26