ചെറിയ വരുമാനം എങ്ങനെ നിക്ഷേപിക്കാം : kzbin.info/www/bejne/eoG3ZmRtgcx-qqssi=8nm7heVljdFDIHEv
@Deplomat-l1h Жыл бұрын
Best credit card please?
@maheshanchal Жыл бұрын
Cred app വിശ്വസിക്കാമോ?
@SebeerAutocraft2024 Жыл бұрын
Cred app അടിപൊളി ഓപ്ഷൻ ആണ് ഞാൻ കുറച്ചു മാസങ്ങളായി ഉപയോഗിക്കുന്നു.... എന്തിന് ഒരു ചായ കുടിച്ചാൽ പോലും cred app scan ഉപയോഗിച്ച് പേയ്‌മെന്റ് നടത്തുന്നത് അതിനും നമുക്ക് cashback കിട്ടുന്നുണ്ട് എനിക്ക് 4രൂപ കിട്ടി 😆... എന്റെ cred coin ഇപ്പൊ 2lakh ആയി അത് ഇപ്പൊ എന്താ ചെയ്യേണ്ടത് എന്നാണ് ഞാൻ ആലോചിക്കുന്നത് 😆
@SebeerAutocraft2024 Жыл бұрын
@@maheshanchal gpay നിങ്ങൾ വിശ്വസിക്കുന്നുണ്ടോ...? എന്നാൽ അതിനേക്കാൾ best cred app തന്നെയാണ് gpay cashback മുൻപ് തന്നിരുന്നു പക്ഷെ ഇപ്പൊ ഇല്ല പക്ഷെ cred app തുടക്കം മുതൽ ഇപ്പോഴും തന്നുകൊണ്ടിരിക്കുന്ന app തന്നെയാണ്.... ഇത് എന്റെ അനുഭവം... 🤝
@sajith948 Жыл бұрын
@@Deplomat-l1h slice f1money
@baijubasheer2010 Жыл бұрын
ഒരുപാട് ഉപകാരമുള്ള വീഡിയോ.ഒരു വർഷമായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നെങ്കിലും അതിന്റെ സാധ്യതകളെപ്പറ്റിയും പോരായ്മകളെപ്പറ്റിയും വ്യക്തമായി അറിയില്ലായിരുന്നു. ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ച് മാസാമാസം ഡയറക്റ്റ് ഡെബിറ്റ് സെറ്റ് ചെയ്ത് വെച്ചതിനാൽ ക്രെഡിറ്റ് സ്കോർ നല്ല രീതിയിൽ നിലനിൽപ്പുണ്ട്. എനിക്കിത് ഒരുപാട് ഉപകാരപ്പെടുന്നുമുണ്ട്. താങ്കളുടെ വീഡിയോ വളരെ നല്ല രീതിയിൽ മനസ്സിലാക്കി തരുന്നുണ്ട്. അടുത്ത വീഡിയോ ഉടനെ ഉണ്ടാകണം പ്ളീസ് .
Bro എന്നെ ഇന്ന് sbi ഇങ്ങോട്ട് വിളിച്ചിട്ട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു......വെറുതെ use ചെയ്യാതെ എടുത്ത് വെച്ചാൽ വല്ല വള്ളിയും ഉണ്ടോ;????
@rajeshpnr4656 Жыл бұрын
Part 2 വേണം bro.... ഇതു വളരെ അറിവ് പകർന്ന ഒരു വീഡിയോ തന്നെ വെക്തമായി മനസ്സിലാക്കാനും പറ്റി
@rajapokiri795 Жыл бұрын
പാർട്ട് 2 വേണം. കൂടാതെ അദാനിക്ക് എന്താണ് സംഭവിക്കുന്നത്. എങ്ങനെ ആണ് ഇത്ര വലിയ നഷ്ട്ടം സംഭവിച്ചത് അതെ പോലെ, what factors NIFTY in depends. ഇതൊക്കെ വെച്ചു ഒരു വീഡിയോ ചെയ്യാണെകിൽ വളരെ ഉപകാരം ആവുന്നതാണ്
@Tomangel6 Жыл бұрын
Credit card എങ്ങനെ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താം വീഡിയോ പ്രതീക്ഷിക്കുന്നു.
@ashifabdulla Жыл бұрын
Adaanikk nashtam sambavichal nikathaan modi annan und 😂😂😂
@sreelakshmisree343110 күн бұрын
Video vanno?@@Tomangel6
@deepakpdm3693 Жыл бұрын
Need second part video bro... it's highly informative ❤️
@weslyprashanth5463 Жыл бұрын
Pls do 2nd part video
@humanbeing8810 Жыл бұрын
ഏത് credit card എടുത്താലും sbi എടുക്കല്ലേ..
@johnjose2405 Жыл бұрын
second part venam bro....
@ReghurajanSreyam Жыл бұрын
@@humanbeing8810 അതെന്താ?
@humanbeing8810 Жыл бұрын
@@ReghurajanSreyam ഒരു doubt വന്നാൽ വിളിച്ചു ചോദിക്കാൻ costomer care ഇല്ല, അവന്മാർ പറയുന്ന ക്യാഷ് അടച്ചോണം പൊക്കോണം. ഇതാണ് rule
@ArunKumar-vo1wh Жыл бұрын
എല്ലാവർക്കും പ്രയോജനപ്രദമായ വീഡിയോ.. എനിക്ക് മൂന്ന് ക്രെഡിറ്റ് കാർഡുകൾ ഇപ്പോൾ കിട്ടി.. മൂന്നും zero Annual fee ആണ്.. എങ്ങെനെ ഉപയോഗിക്കണമെന്ന് ബ്രോ പറഞ്ഞു മനസ്സിലാക്കി.. നന്ദി.. ഇനി എങ്ങനെ ഇതിൽ ലാഭമുണ്ടാക്കി പ്രയോജനപ്പെടുത്താമെന്നുള്ള ബ്രോയുടെ അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു..🥰🙏
@atozadventures4718 Жыл бұрын
Athe ethane zero annufee credit paranje tharu
@deepaarts6657 Жыл бұрын
തീർച്ചയായും പുതിയ വീഡിയോ വേണം. കുറച്ചു കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി. നന്ദി 🌹
@rajasekharanp4230 Жыл бұрын
സൂക്ഷിച്ച് ഉപയോഗിച്ചാൽ മികച്ച ഒരു സേവനമാണ് credit card
@sreejithmp7533 Жыл бұрын
ചെറിയ കടക്കാർ credit card നു extra charge ചോദിക്കുന്നുണ്ട്... ഇത് കാരണം പലരും കുത്തക branded shops ഇൽ purchase ചെയ്യുന്നുണ്ട്...
@bijupmg3958Күн бұрын
സത്യം
@ebybabyphilip981 Жыл бұрын
അടുത്ത ക്രെഡിറ്റ് കാർഡ് വീഡിയോക്കുവേണ്ടി wait ചെയ്യുന്നു
@shajudeenmkm742 Жыл бұрын
നല്ല അവധരണം കൊള്ളാo ' ലളിതമായി പരിചയ പ്പെടുത്തി.
@BlackWolf-bj7bd Жыл бұрын
Waiting second part🔥💯💥👍
@Nidhinraj_nirappel Жыл бұрын
Next Video cheyu🤝njan puthiya SBI credit card kazhinja oru dhivasam eduthathe ullu, e video super ane🫰
@mithranpalayil999 Жыл бұрын
A second part is definitely needed, waiting eagerly.
@epshamsu Жыл бұрын
Most important Financial discipline❤
@sidhikpulakkal7334 Жыл бұрын
വളരെ ഉപകാരപ്രതമായ വീഡിയോ Thank u Anurag
@girishraj1976 Жыл бұрын
I am also using HDFC Regalia credit card from last few years, waiting for 2nd part. Thanks for the video.
@konichiikka1970 Жыл бұрын
Regalia annual fee ethraya varunnath
@shuhaibkv916 Жыл бұрын
@@konichiikka1970 2500 + gst
@achusachu Жыл бұрын
Bajaj emi card ne annual fees undo
@jithinjoseph3551 Жыл бұрын
If you don't have financial discipline do not ever think about taking credit card. But same time if you are disciplined with your personal finance, Credit card is a life saver
@Nidheesh_KS Жыл бұрын
ബ്രോ.. സെക്കന്റ് പാർട്ട് വേണം.. പിന്നെ.. ഇത്തരം content കൾ കൂടുതൽ ആയി ചെയ്യുമോ.. നല്ല പ്രസന്റേഷൻ... All the best.. 😍😍👌👌
@muhammedrajah9622 Жыл бұрын
Need second part of this video. 🔥🔥
@jasheerkm Жыл бұрын
ബ്രോ ഏത്ര നന്നായി ആണ് നിങ്ങൾ മനസ്സിലാക്കി തരുന്നത് 👍🥰🥰🥰🥰👍👍...നിങ്ങൾ ടീച്ചിങ് ആണോ ജോബ് 🥰🥰🥰👌
@akhilraj988 Жыл бұрын
രണ്ട് ക്രെഡിറ്റ് കാർഡ് ഉണ്ട്. Monthly 1000+ ക്രെഡിറ്റ് കാർഡ് വെച്ച് ഉണ്ടാക്കുന്നുണ്ട് 😊. + ക്രെഡിറ്റ് കാർഡ് ബില്ല് അടക്കുമ്പോൾ കിട്ടുന്ന ക്യാഷ് ബാക്ക്. + ക്രെഡിറ്റ് കാർഡിൽ നിന്നു പേയ്‌മെന്റ് നടത്തി കുറച്ചുകാലം കയ്യിൽ പൈസ നിർത്താം. നന്നായി ഉപയോഗിക്കാൻ അറിഞ്ഞാൽ നല്ലതാണ് ക്രെഡിറ്റ് കാർഡ്.
@@chikkuvp9579 ഇപ്പോൾ ഉള്ളത് എയർടെൽ ആക്സിസ്, ആമസോൺ icici, Sbi Simply Save. കഴിഞ്ഞ month Airtel axis cash ബാക്ക് 980, ആമസോൺ 870
@prasanthplakkal5 ай бұрын
ശരിക്കും 2 എണ്ണം മതി. പക്ഷെ ഞാൻ കുറെ എണ്ണം അങ്ങ് എടുത്തു കൂട്ടി. 13 എണ്ണം ഉണ്ട്. Successful ആയി മാനേജ് ചെയ്യുന്നുണ്ട്.
@shajick3319 Жыл бұрын
ക്രഡിറ്റ് കാർഡിനെ കുറിച്ച് നല്ല അറിവുകൾ തന്നു ബാക്കി കൂടി കേൾക്കാൻ ആഗ്രഹമുണ്ട്
@georgevarghese5448 Жыл бұрын
ഞാൻ 3 വർഷം ആയി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നു എനിക്ക് ഭയങ്കര പ്രയോജനം ഉണ്ടായിട്ടുണ്ട് ഫെഡറൽ ബാങ്ക്
@sabusreekala80956 күн бұрын
ഭംഗിയായി അറിവുകൾ പകർന്നു തന്നു. 2nt പാർട്ട് വേണം. Thank u
@kamarzamanak3894 Жыл бұрын
Please do 2nd part. I am using credit cards since 2019. Nalla pole use cheydal one of best tools in the world. Correct time bill payament, no atm withdrawal, No use of more limits These are my strategies.
@Ramesh_Ram Жыл бұрын
@user-ie7wo5jx1r 1 lakh oke credit limit kitan chance kuravaan...allengi athrem nalla credit history ndavanam... Limit check cheyth nokio ?? Emi deduction onnm pedikanda....corrct amount mathre edukullu...pashe due ayal odukathe interest charge aan credit card nu
@Samsung-bc7dg Жыл бұрын
Njanum 50000 credit limit und 25000 rs upayogikkum Baaki 25000 vechu athinte bill adakkum
@vipinv7232 Жыл бұрын
2nd part വേണം broi ഞാൻ ഇതുവരെ എടുത്തിട്ടില്ല.ഇത് കണ്ട് കഴിഞ്ഞ് വേണം എടുക്കണം .
@rishaf2990 Жыл бұрын
Part 2 video will be very useful 👍
@akhilprabhath6851 Жыл бұрын
Waiting for the next part ❤
@Vishnu_CR Жыл бұрын
ക്രെഡിറ്റ് കാർഡ് ഇരുതല മൂർച്ചയുള്ള ഒരു ആയുധം ആണ് നല്ല രീതിക്ക് ഉപയോഗിച്ചാൽ ഒരുപാട് ഒരുപാട് ഗുണം ഉണ്ട് എന്നാൽ ഉത്തരവാദിത്തം ഇല്ലാതെ ഉപയോഗിക്കാൻ നിന്നാൽ ഗുണത്തേക്കാൾ കൂടുതൽ ദോഷം ഉണ്ട് ജീവിതം കട്ടപുറത്ത് ആക്കാൻ ഇത് കാരണം ആയേക്കാം
@psglove1924 Жыл бұрын
I manage 5 credit card. In my experience i would say getting more credit card is better than having 1 credit card and doing a proper management of payments. Managing is the most important thing and each card has its own benefit find out what it is and make use of that benefit.
@unnikrishnanayyappan3959 Жыл бұрын
Credit card ലൂടെ എങ്ങനെ സമ്പാദിക്കാം എന്നതിനെപ്പറ്റി video ചെയ്താൽ നന്നായിരിക്കും...
@tomshaji Жыл бұрын
@user-ie7wo5jx1rbuy s23 ultra
@muhammedsulfisainulabdeen1240 Жыл бұрын
How we can use difrent credite card
@jishnulal.d.s8324 Жыл бұрын
Correct
@reverseworld3013 Жыл бұрын
വളരെ പ്രയോജനപ്രദമാണ്! അടുത്ത വിവരങ്ങൾ പ്രതീക്ഷിക്കുന്നു
@praveenkumart4106 Жыл бұрын
Only use 30% of your credit limit. That's a recommended utilisation.
@sarathratheesan3617 Жыл бұрын
Waiting for 2nd part.... Anurag bro... Watched all ur videos...Nice presentation...keep it up...Alexplain and Anurag talks both are in my favourite channels💕...
@latheefpplatheef4602 Жыл бұрын
I don't do commands or subs for any video because I watch a lot of channels in that area this video is very good thanks and credit for the next video bless you with all the
@BalaSD Жыл бұрын
Informative, waiting for 2nd part.
@muhammedfasilmuhammedfasil2792 Жыл бұрын
Waiting for the second part of this vedio👍
@kesavankuttya9883 Жыл бұрын
No doubt credit cards are useful during emergencies provided we maintain financial discipline in life.
@saranvkumar5260 Жыл бұрын
ക്രെഡിറ്റ് കാർഡ് എങ്ങനെ നിയമപരമായി യൂസ് ചെയ്യാം ന്നുള്ള last പറഞ്ഞ കാര്യം അറിയണം ന്നുണ്ട് 🤚
@yaamikabygopika Жыл бұрын
Please do second part. Its very useful and informative👍🏻
@prasanthplakkal5 ай бұрын
എന്റെ കയ്യിൽ 13 എണ്ണം ഉണ്ട്. 2 HDFC, 2 ICICI, 2 Indus ind, 2 IDFC, 1 One card Federal bank, 1 axis, 2 RBL, 1 SBI. പിന്നെ ഒരു unicards ഉണ്ട്. പക്ഷെ അത് ഇപ്പോൾ card ആയി work ആവില്ല. But എമർജൻസി loan possible ആണ്. 2 ICICI and 2 SBI ഉണ്ടായിരുന്നത് discontinue ചെയ്തു. എല്ലാം successfully മാനേജ് ചെയ്യുന്നുണ്ട്.
@rohitmenon9063 Жыл бұрын
Thanks for your valued information. Credit card related aayi kooduthal videos venam 👍👍
@devcreation02 Жыл бұрын
Next Episode venam... Katta waiting..👍👍. A information കൂടി ഉണ്ടെങ്കിലേ ഈ ചാപ്റ്റർ കംപ്ലീറ്റ് ആകുകയുള്ളു Bro
@kamarudheengkz4399 Жыл бұрын
സാലറി കിട്ടുന്നതിന് മുൻപുള്ള എല്ലാ റോളിങ്ങും ഇത് ഉള്ളതോണ്ട് നന്നായിട്ടുണ്ട് നടന്നു പോകുന്നു 😁
@girishraj1976 Жыл бұрын
😀
@Pichakkaran Жыл бұрын
ശരിക്കും സാലറി pending ആവുമ്പോഴാണ് ഇതിന്റെ ഉപയോഗം മനസ്സിലാവുന്നത്
Very useful vedio.. waiting for next vedio.. Really appreciable Bro
@pranavpreman2127 Жыл бұрын
Need a second part of this and the usage and benefits of multiple credit cards and balance transfer.Good presentation,loved it.
@hemanthcv3877 Жыл бұрын
ഇത് ഞാൻ ഇന്നലെ മനസ്സിൽ കണ്ട topic ആണല്ലോ 😲. അനുരാഗ് bro അത് മാനത്ത് കണ്ടൂല്ലെ..😂 anyway thank you for the info..♥️
@syamlal5373 Жыл бұрын
😊 ഞാനും.
@ajmal2464 Жыл бұрын
Njanum
@mujeebrahman8226 Жыл бұрын
Thank you. You are a good Content Creator
@mathewmani169 Жыл бұрын
Waiting for the 2nd part, thanks 😢
@vinodjohn5947 Жыл бұрын
ആവശ്യമുള്ള സമയത്ത് ക്രെഡിറ്റ് കാർഡ് നല്ലൊരു സാധനം ആണ്. 4 മാസം മുമ്പ് വൈഫിനെ ഹോസ്പിറ്റൽ കേസ് വന്നു. കൈയിലാണെങ്കിൽ അഞ്ചിൻ്റേ പൈസ ഉണ്ടായില്ല. മൂന്ന് മൂന്നര ലക്ഷം രൂപ ഹോസ്പിറ്റലിലെ ബിൽ ആയിട്ട് തന്നെ വന്നു. ക്രെഡിറ്റ് കാർഡ് ഉള്ളതുകൊണ്ട് ബില്ല് ഒക്കെ അടച്ചു. അവസാനം രണ്ട് ലക്ഷം രൂപ ഇഎംഐ ലോട്ട് കൺവേർട്ട് ചെയ്തു... ബാക്കി ഒന്നരലക്ഷം രൂപ അടച്ച്.....
@jebinjoseph7765 Жыл бұрын
Nice presentation bro❤️ Second part venam👍
@mgs52 Жыл бұрын
Waiting for next part
@maroofxtns Жыл бұрын
Waiting for the 2 Part ✨
@fayizfaiz1208 Жыл бұрын
Your speech is marvelous
@buchus806 Жыл бұрын
എന്നെ ഇന്ന് ഇങ്ങോട് വിളിച്ച് SBI നിന്നും പാൻ കാർഡ് ആധാർ കാർഡ് ആയിട്ട് വരണം നിങ്ങള്ക് ക്രെഡിറ്റ് കാർഡ് approve. അയിടുണ്ട് എന്നും പറഞ്ഞ്. പക്ഷേ ഞാൻ ഇന്നുവരെ ക്രെഡിറ്റ് കാർഡ് apply ചെയ്തിട്ടില്ല , വാങ്ങണോ വേണ്ടെ എന്ന കൺഫ്യൂഷൻ തീർക്കാൻ യൂട്യൂബ് നോക്കുകയായിരുന്നു
@mufeeda_46764 ай бұрын
Seim
@suharabasheer6942Ай бұрын
Same
@AamiAadhiKeralaАй бұрын
ഞാനും 😂
@snehapp4382Ай бұрын
Same
@Aiza-nq4rcАй бұрын
Same.
@AsHiiiii1 Жыл бұрын
ചെയ്യണം 😄🙌 ഓരോ informetionum വിലപ്പെട്ടതാണ്
@abeenjames3653 Жыл бұрын
Yes second part is essential
@jophinekurisinkaljos8610 Жыл бұрын
I'm waiting for your next episode 👍👍
@peeyooshkumarbiju6739 Жыл бұрын
അനുരാഗ് ജി നമസ്കാരം❤❤ വളരെ ഉപകാരപ്പെട്ടു
@SJ_N Жыл бұрын
Very informative ... Looking for the next one bro.
@ratheeshremanan13277 күн бұрын
സാമ്പത്തിക അച്ചടക്കം ഉള്ളവൻ ഒരിക്കലും ക്രെഡിറ്റ് കാർഡ് എടുക്കില്ല 👍, ആരും എടുക്കരുത് എന്നാണ് എന്റെ അഭിപ്രായം കാരണം ക്രെഡിറ്റ് കാർഡ് എടുത്തു കഴിയുമ്പോൾ അറിയാതെ തന്നെ നമ്മൾ പണം ചിലവഴിക്കും തിരിച്ചടക്കാൻ പറ്റാത്ത രീതിയിൽ നമ്മൾ അറിയാതെ കടക്കാരനാകും തിരിച്ചടക്കാൻ ആകാതെ നമ്മൾ സൈക്കോ ആയി മറ്റും 😂അതുകൊണ്ട് ഞാൻ പറയുന്നു കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുക അത്യാഗ്രഹം ആപത്തു ആരും ട്രെയിനിൽ തല വെക്കരുത് (ആരും വെറുതെ ക്യാഷ് തരില്ല തന്നാൽ അവർ അത് മുതലാക്കും 👍ഉറപ്പു )
@GeethAnjali5314 Жыл бұрын
കാണാനും ശബ്ദം കേൾക്കാനും നടൻ സുധീഷ് ഏട്ടനെ പോലെ ഉണ്ട് 👌🏻👌🏻
@Indian-x5m Жыл бұрын
👍🏻
@rajeshvk2299 Жыл бұрын
അതെ 👌
@ronce-kw4wi Жыл бұрын
സുധീഷ് ഏട്ടന്റെ അനിയൻ ആയിട്ടു വരും 😂
@Sree0432 Жыл бұрын
Heee
@abdulmajeedkcmajeedkc8229 ай бұрын
ശരിയാണ്
@elcykl6898 Жыл бұрын
എന്തായാലും ഇത് നല്ല ഒരു അറിവാണ്, പല പ്രാവശ്യം കേട്ടാൽ മാത്രമേ മനസ്സിലാവുകയുള്ളു,
@KrishnaKumar-gm4un Жыл бұрын
Please do the follow up video. The content is very useful.
@travel_diary369 Жыл бұрын
എത്രയും പെട്ടന്ന് അടുത്ത വീഡിയോ ഉണ്ടാക്കൂ
@ancyancy9203 Жыл бұрын
പറയുന്നത് വളരെ വ്യക്തമായി മനസിലാകുന്നുണ്ട് bro.... Very useful Information... Thank You
@aneesalhoty Жыл бұрын
I am using one credit card since 2010 and never missed any payment. So it is very useful
@leenusjoseph7868 Жыл бұрын
Part 2 വേണം 👍
@HISHAMYOOSUF Жыл бұрын
Arum credit card use cheyth petrol or diesel 500il (chlia cardukalkk 200 anu) thazhae adikathe irikunnath anu nallath, because sur charge pidikkum , athu pole thanne CC pumbukalil use cheythal reward points undavillla
@shafyrafeek599 Жыл бұрын
SBI Bpcl Octane card um ഇങ്ങനെ തന്നെ ആണോ, Minimum ഇത്ര രൂപക്ക് അടിക്കണം എന്നുണ്ടോ..? CC പമ്പുകൾ എന്നാൽ എന്താ..?
@HISHAMYOOSUF Жыл бұрын
@@shafyrafeek599 Chila Cardinu small aount muthal thanne surcharge waiver undavum but ath onnu aa bankite credit departmentine vilich doubt theertholu ath nallath ayirikkum
@faizicp Жыл бұрын
Waiting for second part Anurag Sir
@visakho921810 ай бұрын
Credit Eduthall Use Cheyathe Irunnall Intrest Investment Undakumo Percentage il ? Adutha Video il Parayuvo Sir
@kajahussain007 Жыл бұрын
കൂടുതൽ വിവരങ്ങൾ ഇനിയും അറിയുമോ
@sunjus1693 Жыл бұрын
4 Credit Card വെച്ച് manage ചെയ്ത് പോകുന്നു...bill correct ആയി pay ചെയ്യണം, അത് rent pay ചെയ്തിട്ട് ആണെങ്കിലും..എല്ലാ payments സും Credit Card വെച്ചാണ് ചെയ്യുന്നത്..atleast 1% to 5% cashback കിട്ടും... HDFC millennia ആണ് ഞാൻ use ചെയ്യുന്നതിൽ best ആയി തോന്നുന്നത്..
നല്ല ഉപകാരപ്രദം ആയ വീഡിയോ.. അടുത്ത വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു
@muhammedshazin269 Жыл бұрын
ഇതിന്റെ part 2 പെട്ടെന്നു ഇടണേ 🙂 എന്നിട്ട് വേണം ഒരു ചീട്ട് എടുക്കാൻ 😂
@girishraj1976 Жыл бұрын
all the best
@Jeybee16 Жыл бұрын
Definitely. Please make a second part.
@georgevi8348 Жыл бұрын
Another advantage is that only one entry will be there in our bank a/c (when making the credit card payment from bank)
@9b07poojabiju410 күн бұрын
Last. Paranja. Point. Absolutely correct. Viniyogikkan. Ariyyatavar
@മിന്നൽമുരളി-ഭ9ര Жыл бұрын
ബ്രോ ഈ കാർഡ് കിട്ടി ആക്ടിവേഷൻ ആക്കിട്ടു കാർഡ് യൂസ് ചെയ്യാതെ ഇരുന്നാൽ എന്തേലും കുഴപ്പം ഉണ്ടോ? ബാങ്ക് എന്തേലും ചാർജ് പിടിക്കുമോ? ഞാൻ ലൈഫ് ടൈം ഫ്രീ ആയ കോട്ടക് ക്രെഡിറ്റ് കാർഡ് ആണ് എടുത്തേ. 0 joining fee 0 annual fee
@fousiyamankayil9294 Жыл бұрын
Please riply
@abhilashsasi4219 Жыл бұрын
Bro ningalude avatharanam aniku bhayankara ishtamanu🥰 alla vdosum kanarundu👍👍👍
@Pichakkaran Жыл бұрын
ഈ credit കാർഡുകളിൽ visa, master എന്നതുപോലുള്ള ബ്രാൻഡിങ്ങുകളുടെ ഉപയോഗം എന്താണ്? നമ്മുടെ കാർഡിൽ cash limit തരുന്നത് ബങ്കാണോ അതോ ഈ ബ്രാൻഡുകളാണോ?
@skk2837 Жыл бұрын
limit tharannathu bank, visa, master oke payment networks anu avaranu bank num merchants nu edayil ninnu transactions easy akum cheriya charges eddakum
@mohamadnasib3488 Жыл бұрын
ചെയ്യൂ....👍🏻waiting
@tonyjoseph5941 Жыл бұрын
Onecard aarikum nallath . Onecard aanengil CIBIL score ellengilum fixed deposit ( minimum 2000) ettal 2000 limit olla card kittum.Onecard nte app nalla user friendly aanu. So nmk nalla reethiyil expense track & manage chyaam. Ee card 4 to 5 months nalla reethiyil use chythaal CIBIL score koodum. Appo nmk vere credit card nu apply chythaal kittum. Onecard card nte main advantage nnu parayunnath ath FD kk against aayi edukkunnath kond thannae ath ' secured loans ' enna categoryile varu. Nml vere eath credit card eduthaalum ath 'unsecured' credit card aarikkum. Proper aayi financial management chyunna oraal secured loans nte 75% to 100% mathramae unsecured loan or credit card edukkan paadolllu.
Video cheyyanam. Pinne One card ne kurich onn ariyunnath parayane bro☺️
@tonyjoseph5941 Жыл бұрын
Njn onecard aanu use cheyunae. Entha bro kk ariyendae
@ashrafasakeer Жыл бұрын
Correct information... Thank you
@iam_aayush Жыл бұрын
Ee Video Cred app inne vendi Cheytha pole unde enne thonunu 😂😂 Well Explained Bro ♥️♥️
@AnuragTalks1 Жыл бұрын
12 sec kond video kandu theertho 😳
@iam_aayush Жыл бұрын
@@AnuragTalks1 Cred inte link kandathe konde Oru Sarcasm mathram 😅
@thetalksforever Жыл бұрын
@@AnuragTalks1 🤗
@rajeevr601 Жыл бұрын
നമ്മൾ കാശ് ചിലവാക്കൽ കൂടും കാശില്ലന്ന് കരുതി ഒതുങ്ങില്ല നമ്മുടെ ചില വ് വർദ്ധിക്കും
@abhijithnarayanan2137 Жыл бұрын
2nt part theerchayayum venam 👍
@albertjoseph1854 Жыл бұрын
I am excepeting the part 2 of this video
@shanmughathanupillai9660 Жыл бұрын
I have two credit cards with overall ₹5.00 lacs limit Though I have to pay annual fee of around ₹2000/-, this gives me confidence of having ₹5.00 lacs for any emergency at the cost of only ₹200/- per month. I redeem the points for Bata vouchers or food coupons. Please make a video how to save more using credit cards
@@Ramesh_Ram 20000 salary ond enkil kittum...salary account ill varanam thats all
@josephm276 Жыл бұрын
Excellent presentation and very useful🌹🌹🌹
@vsvvishnuvsv Жыл бұрын
Very useful video, thanks brother 🙏🏻 please do the second part, waiting 🙏🏻🙏🏻
@mbabdulla1 Жыл бұрын
Very informative….pls come out with more such videos…
@jaikc7840 Жыл бұрын
I have never taken a credit card. In business, nothing is free. Nobody will give you free money or interest, unless they are getting more than that in other ways. Typically this may increase your spending habits. My final thought on this is, why looking for a favour you don't deserve, from someone you don't even know, when you can meet your needs with your own money (Same goes with lottery also).
@akashv9036 Жыл бұрын
😂😂
@sajinashoukathali9498 Жыл бұрын
It's true
@sajinashoukathali9498 Жыл бұрын
Very good comment
@abhishekabhiskek8833 Жыл бұрын
Waiting for 2nd part🥰
@muhayasaАй бұрын
ഇതിൽ ബാങ്കിൻ്റെ പ്രോഫിറ്റ് എന്താണ്? തിരിച്ചടവ് മുടങ്ങുമ്പോൾ ഈടാക്കുന്ന പലിശയാണോ ബാങ്കിന് ഇത് കൊണ്ടുള്ള ഗുണം?