Cash car il വെച്ചിട്ട് പുറത്ത് പോകുമ്പോൾ കാർ ലോക്ക് ചെയ്യാണ്ടിരുന്നതും careless ആയി ക്യാഷ് കൈകാര്യം ചെയ്തതും ഒരു പരിധിയിൽ അധികം കള്ളന്മാരെ സഹായിച്ചു. Am i correct ❗❗
@rajeevsivadasan59594 ай бұрын
Yes👍
@shijushijilk59564 ай бұрын
യെസ് യുവർ ഓണർ
@haneefap54694 ай бұрын
ആ പാവത്തിനെ കണ്ടാൽ അറിയില്ലേ വലിയ സാമ്പത്തിക പ്രയാസത്തിൽ പെട്ട് മാനസികമായി തകർന്ന നിലയിൽഉള്ള മുഖവും വേഷവും അതായിരിക്കില്ലേ ബന്ധുആയ ആൾ സഹായിക്കുന്നത് അപ്പോൾപിന്നെ ലോക്ക്ചെയ്യാൻഒന്നും ഓർമ്മകാണില്ല 😢😢
@Geo-Ply4 ай бұрын
@@haneefap5469 ബ്രോ aa cash കൊടുത്തവൻ അത് ഉണ്ടാക്കാൻ എന്തോരെ മേനക്കെട്ടിട്ടുണ്ടാവും.. അപ്പോ അത് വങ്ങിക്കുന്നവൻ കുറച്ചെങ്കിലും ശ്രദ്ധിക്കണ്ടെ. !
@alikoyapalliveed3064 ай бұрын
പണം കാറിൽ വെച്ച് പോകുന്നത് തെറ്റ്. ലോക്ക് ചെയ്യാതെ പുറത്ത് പോയത് വേറൊരു തെറ്റ്.
@beanbagsoftfurniture4 ай бұрын
ഈ സംഭവം നടക്കുന്നത് എൻറെ നാട്ടിൽ തന്നെയാണ്.. എൻറെ ബീൻ ബാഗ് ഷോപ്പിംഗ് ഫ്രണ്ടിൽ ഉള്ള ഉള്ള ക്യാമറയിൽ വളരെ വ്യക്തമായി ആ വ്യക്തികളുടെ മുഖം കാണാൻ കഴിയുന്നുണ്ട്... വ്യക്തികളുടെ മുഖം വ്യക്തമായി കാണാം എന്നിട്ടും അവരെ ഇതുവരെ പിടിക്കാൻ കഴിഞ്ഞില്ല എന്ന് പറഞ്ഞാൽ... 😔😔😔
@@gladiator5303 co operative ബാങ്കിൽ കിടക്കുന്ന പാവങ്ങളുടെ കാശ് സഖാക്കൾ കട്ടോണ്ട് പോകുന്നു, ഈ സർക്കാരാണോ കള്ളനെ പിടിക്കുന്നത്, അതിലും വലിയ കള്ളന്മാരാണ് നാട് ഭരിക്കുന്നത്
@mariyammaliyakkal9719Ай бұрын
പോലീസിന്റെ friends മോഷ്ടാക്കളും കഞ്ചാവ് കടത്തുന്നവരും ഉണ്ട്
@ayyoobthrasseri96234 ай бұрын
ഇത് നമ്മുടെ നാട്ടിൽ ആദ്യമായി നടക്കുന്ന കാര്യമൊന്നുമല്ല പോലീസിനും അറിയാം പക്ഷേ നമ്മൾ കംപ്ലൈൻറ് കൊടുത്താൽ അൻവർ പറഞ്ഞ മാതിരി പോലീസ് പൈസ വാങ്ങും ഞമ്മക്ക് കിട്ടൂല
@bensingbramanand58364 ай бұрын
100% സത്യം
@PKSDev4 ай бұрын
😂
@clubkeralabysreejesh4 ай бұрын
മുഖ്യന്റെ ഭാഷയിൽ പറഞ്ഞാൽ ഒറ്റപ്പെട്ട സംഭവം... ☝️
@unnivaava20554 ай бұрын
അൻവർ പറഞ്ഞതാണ് സത്യം 🇮🇳
@KLMtrader4 ай бұрын
Cract
@satheedevi40244 ай бұрын
ഇത് നമ്മുടെ നാട്ടിൽ സ്ഥിരം നടക്കുന്നതാണ്. ഞാനും എൻ്റെ അമ്മയും കൂടി Statue Jin ൽ ഒരു സ്ഥാപനത്തിൽ പണയം വച്ചിട്ട് ഇറങ്ങിയപ്പോൾ ഞങ്ങളെ ഒരാൾ ശ്രദ്ധിക്കുന്നതായി തോന്നി. ബാങ്കിൽ നിന്നും അയാൾ ഞങ്ങളെ follow ചെയ്ത് ( auto യിൽ കയറിയപ്പോഴും) വഴുതയ്ക്കാട് വരെ വന്നു. ഞങ്ങടെ പരിചയത്തിലെ കടയിൽ കയറി കാര്യം പറഞ്ഞപ്പോൾ അവിടെ നിന്നവരെല്ലാം കൂടി അയാളെ പിടിക്കാനായി തുടങ്ങിയതും അയാൾ Two wheeler-ൽ പാഞ്ഞ് പോയി.
AIRPORT ൽ നിന്നു ഇറങ്ങുനവരുടെ കൈയ്യിൽ നിന്ന് സ്വർണ്ണം പൊട്ടിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ ഉള്ള സ്ഥലം ഇവിടം . 😅😅😅
@Yesvah_574 ай бұрын
3 മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം ജില്ലയില്‍ എന്റെ കൂട്ടുകാരന്റെ ഭാര്യ ATM ല്‍ നിന്നും കാശ് എടുത്ത് വീട്ടിലേക്ക് പോവുന്ന വഴിക്ക് അവരെ ആരോ ഫോളോ ചെയത് ബാഗില്‍ നിന്നും കാശ് അടിച്ചു മാറ്റിയിരുന്നു, പാവങ്ങൾ വീടിന്റെ വാടക അടയ്ക്കാന്‍ വേണ്ടിയും കുട്ടികള്‍ക്ക് മരുന്ന് വാങ്ങാനും കരുതിയ കാശ് ആയിരുന്നു അത്. പോലീസ് ഈ വിഷയത്തില്‍ ഇടപെട്ട്, ഈ പ്ലാൻ ചെയ്തുള്ള കൊള്ള അവസാനിപ്പിക്കണം.
@shyjuindian-up7ui4 ай бұрын
ഇടപാടുകൾ ഡിജിറ്റൽ ആക്കുക ..... അല്ലെങ്കിൽ ചെക്ക് നൽകുക .... ചെറിയ ക്യാഷ് മാത്രം കയ്യിൽ കൊണ്ട് നടക്കുക. കാർ ലോക്ക് ചെയ്തില്ലേ .... ഇത്രയും വേഗം കാർ തുറന്ന് പൈസ എടുത്തുകൊണ്ടുപോകാൻ പറ്റുമോ
@saj2244 ай бұрын
Ipozhum cash physicaly koduthale vangu enu nadakkuna chila konathile shops und , myranmark google pay illa phone pe illa onum illanu. Enik manasilakunila enta enu.
@TheUncertainCat4 ай бұрын
@@saj224 tax വെട്ടിക്കാൻ ആണ്. Gpay ഓക്കേ ബാങ്ക് il direct ആയിട്ട് ആണ്. അപ്പോ കണക്ക് വരും മറ്റേത് വരില്ല. ഇപ്പൊ bill തരാത്ത ഹോട്ടലിൽ ഓക്കേ ഞാൻ ഗൂഗിൾ pay ചെയുള്ളൂ 😂
@shyjuindian-up7ui4 ай бұрын
@@saj224 ടാക്സ് വെട്ടിക്കാൻ .... ബില്ല് വരെ തരാത്തവരും ഉണ്ട് ... Estimate എന്നും പറഞ്ഞ് ഒരു കടലാസ് തരും.
@saj2244 ай бұрын
@@TheUncertainCat namude oru frnd und avante veetile rent Gpay chytu taram enu paranjalum owner oru vidhatil kelkila. Ayal e rent vangan 50km vandi odichu varum.😀😀😀. Paisa ullavanu veendum veendum ആക്രാന്തം. Tax adakan madi
@anzarnazar64154 ай бұрын
@@shyjuindian-up7ui അത് എങ്ങനെയാ ബ്രോ ഈ ആൾ പലിശക് പൈസ കൊടുക്കുന്ന ആൾ ആൺ
@manut13494 ай бұрын
കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ച പോലീസ്‌കാരൻ പറ്റു കൈപ്പറ്റുന്ന ആളായിരിക്കും , അദ്ദേഹത്തെ ചോദ്യം ചെയ്താൽ ചിലപ്പോൾ ഇത് തെളിയും
@fishingtricks39893 ай бұрын
പിന്നെ എന്തിനാണ് സർക്കാർ ചെലവിൽ പോലീസ് അത്യാവശ്യമായ് ബാങ്കിൽ നിന്നും പൈസയും എടുത്തു പോകുന്നവർ കൂടെ നിർത്താൻ പറ്റിയ രണ്ടു ഗുണ്ടകളെ ബാങ്കുകാർ അറേഞ്ച് ചെയ്തു കൊടുക്കണം കൊടുക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു 😂😂
@victorjb97793 ай бұрын
Best ഭരണം 😢
@ഒറ്റകൊമ്പൻ-ഴ9ശ3 ай бұрын
ഇന്നത്തെ കാലത്ത് പൈസ കയ്യിൽ വെച്ചു പോകുന്നത് കുറയ്ക്കുക... കാർ നിർത്തി door ലോക്ക് ചെയ്യാതെ പോയത്.. പണം care less ആയി കയ്കാര്യം ചെയ്തു എന്നത് ന്റെ തെളിവ്.. കീശയിൽ ഇട്ടാൽ മതി, മുണ്ട് എങ്കിൽ അത് അരയിൽ മുണ്ടിൽ ചുരുട്ടി വെക്കാം... അതൊന്നും ചെയ്യാത്ത വന്റെ കാശ് കള്ളൻ മാർക്ക് ഉള്ളത് തന്നെ ആണ് 😂അത് അവർക്ക് കിട്ടുകേം ചെയ്തു 👏👏👏👏👏
@baburajanc63074 ай бұрын
മൊബൈലിൻ്റെ ഏറ്റവും വലിയ ഗുണം മോഷ്ടാക്കൾക്കും ! ബാങ്കിൽ നിന്നു കാഷ് എടുത്ത ഉടൻ തന്നെ പുറത്തുള്ളവരെ അടയാള സഹിതം വിളിച്ച് പറയുക i ഹായ് എന്ത് എളുപ്പമായാ പരിപാടി 1
@networktechallvendors4 ай бұрын
മരുമോൻ:Dear മാമാ നിങ്ങടെ ഒടുക്കത്തെ അശ്രദ്ധ. നാരങ്ങ വെള്ളം കുടി, ലോക്ക് ചെയ്യാതെ ഉള്ള പോക്ക്..😂
@Oruvan6204 ай бұрын
തിരുവനന്തപുരമായത് കൊണ്ട് ഇതെല്ലാം ദേശസ്നേഹ പ്രവർത്തനങ്ങളിൽ വരവ് വെക്കാം മലപ്പുറമാണെങ്കിൽ ദേശവിരുദ്ധമായേനെ
@harikrishnant59345 күн бұрын
Avide kotham gold njammante business😅😅😂😂😂😂😂
@ramakrishnan23884 ай бұрын
പോലീസ് അസൂത്രണം ചെയ്താൽ പിന്നെ ആര് പിടിക്കും
@JamalJamal-qe9xuАй бұрын
പിണറായി വിജയൻറെ സ്വഭാവം തന്നെയാണ് പിണറായിയുടെ പോലീസിനും
@Sidheek-qt1kz4 ай бұрын
ഇത്രയും ക്ലിയറായിട്ട് പ്രതികളെ കണ്ടിട്ടും പിടിക്കാൻ കഴിയാത്ത കേരള പോലീസ് ഈ രാജ്യത്തിന് തന്നെ അപമാനമാണ് 🙏🙏
@shamsudheenkv19753 ай бұрын
ഡോ: അരുൺ ആദ്യം അവതരിപ്പിക്കുകയും റിപ്പോർട്ടർ ഒരിക്കൽ വളരെ നന്നായി റിപ്പോർട്ട് ചെയ്യുകയും ചെയ്തു പിന്നീട് എന്തിനാണ് ആവർത്തനം 3 മിനിറ്റ് 15 സെക്കൻ്റിൽ തീർന്ന വാർത്ത 8 മിനിറ്റ് 23 സെക്കൻ്റ് വരെ നീട്ടിയിട്ട് പുതിയതായി എന്ത് കൂട്ടി ച്ചേർത്തു അധിക ന്യൂസ് ചാനലുകളും ഭൂരിഭാഗം വാർത്തകളും ഇത് പോലെ ആവർത്തിച്ചു നീട്ടി പരത്തി പറഞ്ഞ് സമയം കളയുന്നു നാട്ടിൽ എന്തെല്ലാം മറ്റു സംഗതികളും ഉണ്ടാകും കണ്ടെത്തി റിപ്പോർട്ട് ചെയ്തു കൂടെ ആവർത്തന റിപ്പോർട്ടിംഗ് പരമാവധി കുറച്ച് കൂടുതൽ ഭംഗിയാക്കൂ (എനിക്ക് ജേർണലിസം അറിയാത്തത് ആണോ എന്നറിയില്ല )
@bijuvaheeda4 ай бұрын
എൻ്റെ കേരളം എത്ര സുന്ദരം
@subrahmanyanpilla53434 ай бұрын
ബാങ്ക്. അധികാരികൾ. ശ്രദ്ധിക്കണം. ഈ. ബാങ്കിൽ. അക്കൗണ്ട്. ഉള്ളവരെ. മാത്രം. അകത്തു. വിടുക. ഒരു. സെക്യൂരിറ്റി. പാസ്സ്. ബുക്ക്. ചെക്ക്. ചെയ്യുക. എന്നിട്ട്. അകത്തു. വിടുക അല്ലെങ്കിൽ. അണ്ടനും. വന്നു. കയറി. ഇരിക്കും. ഈ. വാർത്തയെ. മൊട്ട. എവിടെ. കൂടിയ. കൊണ്ട്. പോകുന്നത്.
@mariyammaliyakkal9719Ай бұрын
അതു ചെയ്യണം ആവശ്യമില്ലാത്തവർ കയറി ഇരിക്കേണ്ട
@sunilkumarpb365110 күн бұрын
Paranari ellam sheriyakki😂😂😂😂😂😂😂😂😂
@musthakahammed41214 ай бұрын
പോലീസ് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതിൻറെ ഒരു വിഹിതം പോലീസിനും ഉണ്ടായിരിക്കാം 😊 അല്ലെങ്കിൽ എത്രയും പെട്ടെന്ന് അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരട്ടെ
@bapputtybapputty23824 ай бұрын
ആ സമയം ആ ലൊക്കേഷനിൽ നിന്നും വിളിച്ച വന്ന ഫോൺ കൊളുകൾ സൈബർ സെല്ലിൽ നിന്നും എടുത്ത് അന്വേഷിച്ചാൽ ആളെ കിട്ടുകയില്ലേ
@sathyantk89964 ай бұрын
അങ്ങനെ പിടിക്കാൻ പാടില്ല
@averagestudent43584 ай бұрын
ഷാഡോ പോലീസ് ഒളിച്ചിരുന്ന് പൈസ എടുക്കുന്നത് പോലെ കാണിക്കുക അവരുടെ പണം അടിച്ചുമാറ്റാൻ ശ്രമിച്ചു കഴിഞ്ഞാൽ ഇവന്മാരെ കൊണ്ടുപോയി വേണ്ടവിധം കൈകാര്യം ചെയ്യുക
@sudarsanans53864 ай бұрын
ഒരു ലക്ഷം രൂപയും വണ്ടിയിൽ വച്ചിട്ട് അശ്രദ്ധമായി വാഹനം ലോക്ക് ചെയ്യാതെ ഇറങ്ങി പോയിരിക്കുന്നു അപ്പോൾ ആരുടെ തെറ്റാണ്.. നമ്മൾ സൂക്ഷിക്കാനുള്ളത് നമ്മൾ തന്നെ സൂക്ഷിക്കണം.
@ValsalaValsala-x3i3 ай бұрын
കാർ lock cheyതാലും തുറക്കാൻ എന്തെല്ലാം മാർഗങ്ങൾ ഉ ണ്ട്
@Lolanlolan3044 ай бұрын
ഞാൻ വണ്ടിയിൽ pepper spray കരുതി വെച്ചിട്ടുണ്ട് self defence വേണ്ടി
@johnypa73884 ай бұрын
നമ്മുടെ നിയമ പാലകരുടെ നിയമങ്ങൾ മാറ്റി തിരുത്തി എഴുതിയാൽ മാത്രമേ ഇത് അവസാനിക്കൂ.
@somapktk353 ай бұрын
തിരുവനന്തപുരം ന്നെയ്യാറ്റിൻ കര കഷ്ട്ടം
@fizafathima12363 ай бұрын
അജിത് കുമാറിന്റെ ടീമായിരിക്കും
@mx24mxgp4 ай бұрын
കേരളം മൊത്തത്തിൽ കള്ളന്മാരുടെയും കൊള്ളക്കാരുടെയും നാടെന്നതിൽ നമുക്ക് അഭിമാനിക്കാം
@monishs51264 ай бұрын
ഒരു ലൈം ജ്യൂസ് കുടിക്കാൻ കണ്ട സമയം
@noufalnoufal88153 ай бұрын
പോലീസ് പിടികൂടും ഇപ്പോൾ തന്നെ.. Helmet വെക്കാതെ പോയി നോക്ക് 🤣🤣🤣🤣
@Npr41103 ай бұрын
അൻവർ പറഞ്ഞത് എത്ര ശരിയാണ് എന്ന് മനസ്സിലായില്ലേ
@AbdulKaderkp-n9z3 ай бұрын
Avre Police pokkiyirikum 💯 confirm an
@AnverEmv3 ай бұрын
കള്ളനെ പിടിക്കാൻ എളുപ്പം ആണല്ലോ ഈ കേസ് എന്തുകൊണ്ട് പിടിക്കുന്നില്ല
@abdulgafoor58314 ай бұрын
ഭരണത്തിലും മാഫിയ പുറത്തും മാഫിയ....😂😂😂
@habeebOmr3 ай бұрын
ആരോട് പറയാൻ ക്രിമിനലുകളെ പിടിക്കാൻ ഏല്പിച്ച വകുപ്പ് ആണ് പോലീസ്വകുപ്പ് എന്നാലോ ലോകം കണ്ട വലിയ കള്ളന്മാർ വായുന്നത് ആ തസ്തികയിൽ അല്ലെ പിന്നെ ജനങ്ങളെ രക്ഷിക്കാൻ ആര്?
@orurasathinu50643 ай бұрын
ഇതാണ് പി വി അൻവർ പറഞ്ഞ കേരള പോലീസ്
@ZubairWayanad-js4ht3 ай бұрын
പോലീസിൻറെ ഭാഗത്തുനിന്നുള്ള പ്രതികരണം കാണുമ്പോൾ പോലീസിനും ഈ കവർച്ചയിൽ പങ്കുണ്ട് എന്നാണ് മനസ്സിലാകുന്നത്🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@iloveindia10763 ай бұрын
വർഷങ്ങൾക്ക് മുൻപ് വയസായ ഒരച്ഛനും അമ്മയും മകന് ബൈക്ക് വാങ്ങാൻ 75000 രൂപ ബാങ്കിൽ നിന്നും എടുത്ത് ബാഗിൽ വെച്ച് നടന്നുപോകുമ്പോൾ ഒരാൾ ബിസ്‌ക്കറ് പഴവും വായിൽ ഇട്ട് ചവച്ചു അയാളുടെ ഷർട്ടിൽ തുപ്പി എന്നിട്ട് ആയാൽ തന്നെ പറഞ്ഞു ഷർട്ടിൽ എന്തോ അഴുക്ക് ഇരിക്കുന്നു ഈ സമയം അടുത്തുള്ള പൈപ്പ് ൽ കഴുകാനായി പോയ സമയത്ത് നിമിഷം കൊണ്ട് ആ ബാഗ് തട്ടിപ്പറിച്ചു ഓടി മറഞ്ഞു, വളരെ സൂക്ഷിക്കുക cctv ക്യാമറ ഉണ്ടായിട്ടും ഈ കവർച്ചക്കരെ പിടിക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞാൽ പോലീസിന്റെ അനാസ്ഥ ആണ്
@harish.harishharish31874 ай бұрын
ഇത് കാലിക്കറ്റ് യൂനിവേഴ്സിറ്റിക്കടുത്തുള്ള S B I ബാങ്കിന് മുന്നിലുമുണ്ട്😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@saidalavipkraihanath31583 ай бұрын
പൊലീസ് ന് ഇതിലും pankundavum
@santhoshcc52864 ай бұрын
വിപ്ലവ കേരളം കൊള്ളക്കാരുടെ നാടായി നമ്പർ ഓൺ കുത്തിക്കുന്നത്തിൽ കൊള്ളാം. .😮😮😮
@HappyMarathon-yj2rh3 ай бұрын
വാഹനത്തിൽ ഇത്രയും പണം വെച്ച് വണ്ടി പൂട്ടാതെ പോയതും തെറ്റല്ലേ
@sreekumarm48353 ай бұрын
മേയർക്ക് തന്നെ എന്തും ചെയ്യാം, പിന്നല്ലെ ഇത്😅
@visakhgv46254 ай бұрын
Kerala no1
@haneefap54694 ай бұрын
ബാങ്ക്ൽ വരുന്നവർ അതേ ബാങ്ക് ലെ ഇടപാട്കാർതന്നെയാണോഎന്ന് ഉറപ്പ് വരുത്തി ബാങ്ക്ന്റെ അകത്തു കേറാൻ കർശന പരിശോധന നടത്താൻ പജിങ് സംവിധാനം ഏർപ്പെടുത്തുക
@rahmathrahmath9624 ай бұрын
Ethrayake thalivundayittum???
@anzarnazar64154 ай бұрын
@@rahmathrahmath962 പലിശ പൈസ ആണ് ബ്രോ
@muneervattakandy77693 ай бұрын
സിനിമ സ്റ്റൈൽ😂 എത്ര കഷ്ടപ്പെട്ടാണ് നടിമാരൊക്കെ അഭിനയിക്കുന്നത്. സിനിമ പാടേ നിരോധിക്കണം.
@mujeebaranayil73814 ай бұрын
വിഹിതം പറ്റുന്ന ഏമാൻമ്മാർ ഉള്ള കേരളം ആണ് .
@iqbalkombiyullathil29114 ай бұрын
സിനിമാ സ്റ്റൈൽ.. എന്ത് സംഭവം ഉണ്ടായാലും മറ്റൊന്നിനോട് ചേർത് കള്ളന്മാരുടെ തെറ്റിന് മാർക്ക് ചാർത്തുന്നു
@Lolanlolan3044 ай бұрын
Sbi ഒകെ ചെയുന്നെ പോലെ ടോക്കൺ കൊണ്ട് വരണം
@bindhugopalan5594 ай бұрын
ബൈപാസ് സർജറികഴിഞ്ഞിട്ട് ഇരിക്കുന്ന എൻ്റെ അച്ഛൻ ഗുളിക വാങ്ങാൻ വേണ്ടി എസ്ബിഐ വിൽ നിന്നും പൈസാ എടുത്തു കൊണ്ട് വാ.ഇറങ്ങിവന്നപ്പോൾ ഒരാള് വന്നു ചില്ലറ ചോദിച്ചു അച്ഛൻ പോക്കറ്റിൽ നിന്നും പൈസാ എടുത്തു എപ്പോൾ അവൻ ആയ പൈസാ തട്ടി പരിച്ചു കൊണ്ട് പോയി... അച്ഛന് പിന്നെ കിട്ടിയില്ല
@shajahanrawther54403 ай бұрын
കേരള പോലീസ് അല്ലെ അങ്ങനെ പറയും
@avvoku4 ай бұрын
നാരങ്ങ വെള്ളം 👌🏻👌🏻👌🏻
@anishvarughese30024 ай бұрын
Where is our ADGP 😢
@mathewap39003 ай бұрын
No police patroling in thiruvanathspuram city
@musthakahammed41214 ай бұрын
അശ്രദ്ധ ആയി പണം കൈകാര്യം ചെയ്യാതിരിക്കുക
@Varunni1234 ай бұрын
പിടിച്ചുപറിയെക്കാൾ വലിയ അപകടം പരാതി പറയാൻ പോയ ആളെ അപമാനിച്ച പോലീസിന്റെ നിലപാടാണ്... പോലീസിന്റെ നിസ്സംഗതാ നാട്ടിൽ അരാജകത്വം വളരാൻ കാരണമാകും🙏
@sunilabraham89574 ай бұрын
ADPG is no more interested in eliminating such anti social activities.
@RatheeshKM-n6t4 ай бұрын
ലോക്ക് ചെയ്യാമായിരുന്നില്ലേ😮
@JaiHind-uq4mj4 ай бұрын
മൊട്ട ഇനി ഗ്രാഫ് വരച്ചു പിടികൂടും..!!😂 ഇതൊരു കെട്ടിച്ചമച്ച സ്റ്റോറി
@gopimohan264 ай бұрын
ഇത്രയും ക്യാമറ വെച്ച് പിടിക്വാണ് കഴിയുന്ന പൊലീസിന്നു കവിയൂർ ponnamaedey അടകം സ്ഥലത്തിന് മടങ്ങിയ സിദ്ദിഖിനെ ട്രാക്ക് ചെയ്യാൻ കഴിഞ്ഞില്ല അല്ലെ??
@baburajanc63074 ай бұрын
ഒരു ലക്ഷം രൂപ വെറുതെ കാറിൽ ഇട്ടു ! പണം ഒരു വലിയ സംഭവമാണ്!സൂക്ഷിക്കണം 100 രൂപ ആണെങ്കിലും !
@anzarnazar64154 ай бұрын
കൊള്ള പലിശക്കാരൻ മാമ്മക്ക് നഷ്ട്ടം ആയത് 3 ലക്ഷം 😅.
@anzarnazar64154 ай бұрын
ആ lemon ജ്യൂസ് കുടിക്കാൻ തോന്നില്ലെങ്കിൽ എന്റ മമ്മച്ചി പടം ആയേനെ. അസഭ്യ ഭാഷയിൽ മാത്രമേ ഇയാൾ സംസാരിക്കു.പക്ഷേ മാന്യൻ ആണ് എത്ര ഫിറ്റ് ആണെകിലും വെള്ളിയാഴ്ച പള്ളിയിൽ ഉണ്ടാവും 😂😂😂
തിരുവനന്തപുരം കൊല്ലം ജില്ലാ മൊത്തം ക്രിമിനൽ ആയ ആൾക്കാർ ആണ്
@Haran.R4 ай бұрын
പോ പൂറിമോനെയിറങ്ങി പുറത്തുനിന്നും ആളുകൾ വന്നാണ് ഇവിടെ ഇമ്മാതിരി കഴപ്പ് കാണിക്കുന്നത് കൂടുതലും. നീ ഏത് പുനത്തിലാടാ ജീവിക്കുന്നെ നായിന്റെ മോനെ😡 തെക്കൻകാരെ ചൊറിയാൻ വരല്ലേ നിന്റെ പൂറ്റിനാകത്ത് അടിച്ചുതന്നുവിടും
@doodlergames51184 ай бұрын
എന്ന് ആഴ്ചയ്ക്കാഴ്ചയ്ക്ക് സ്വർണ്ണക്കടത്തും കൊലപാതകവും പ്രകൃതിവിരുദ്ധ പീഡനവും നടത്തുന്ന മലബാർ നന്മയോളി 🚀🤣
@josephkurian49924 ай бұрын
100%
@sjajahansali5622 ай бұрын
Anthado..kashttam
@mariyammaliyakkal9719Ай бұрын
നല്ലവരും കുറച്ചുണ്ടാകും. പ്രേം നസീർ നാട് tvm
@Lolanlolan3044 ай бұрын
കാർ ലോക്ക് ചെയ്താലും അയാളുടെ പൈസ അവർ കവരും.... ആളെ ഉപദ്രവിച്ചിടായാലും
@MurshidblyMurshidmcbly4 ай бұрын
പണം കൊണ്ടു പോകുമ്പോൾ ഒരു കരുതൽ വേണം
@rajeshr44184 ай бұрын
വണ്ടി ലോക്ക് ചെയ്യണം . അല്ലാതെ കേരളം നശിച്ചു എന്ന് പറയുന്നത് എന്തിനാണ്. ഡിജിറ്റൽ യുഗത്തിൽ അല്ലെ നമ്മൾ ജീവിക്കുന്നത്. പണം കൈയിൽ കൊണ്ടുനടക്കേണ്ടതില്ല.
@shafzz64864 ай бұрын
നിങ്ങൾ എല്ലാം ഡിജിറ്റൽ ആയിട്ട് തന്നെയാണോ ട്രാൻസ്ഫർ ചെയ്യുന്നേ... ക്യാഷ് ആയിട്ട് ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടി വരും,, അപ്പൊ rokkam ക്യാഷ് തന്നെ വേണം... ചുമ്മാ ഇരുന്ന് comment ഇടല്ലേ... മോഷ്ടിച്ചുവർക്കല്ല കുറ്റം, കാർ ലോക്ക് ചെയ്യാത്തത് ആണ് കുറ്റം അല്ലേ... നിന്റെയൊക്കെ മനസ്സ്
@ajames76114 ай бұрын
ഇപ്പോഴത്തെ കാലത്തു Bank ഇൽ നിന്ന് Cash ആയിട്ട് എടുക്കേണ്ട ആവശ്യം ഉണ്ടൊ?
@mariyammaliyakkal9719Ай бұрын
D D കൊടുക്കാം... Net വഴി കൊടുക്കാം. അറിയാഞ്ഞിട്ടായിരിക്കും
@Hsihtar8624 ай бұрын
Good job... Journalism
@sk700013 ай бұрын
Mammaye pidich chodhyam cheyyukka😅
@dayanajacob96814 ай бұрын
Itrayum kashtapedanooo ...poyi Pani cheithu Jeevikku. .😮
@shibud.a54924 ай бұрын
Before syndicate banks having security staffs inside , just before when it became canara bank, no security staffs sadly !!! Anybody can come & sit inside, nobody will bothering to ask that's what i noticed .....
@st841394 ай бұрын
Good morning doctor arun ennnoke😂
@rajendranv69094 ай бұрын
ഇനിയങ്കിലും ശ്രധിക്ക്
@shyamasunder634 ай бұрын
" Surekshitha Kheralam, Chundara Kheralam" 🤭😂
@marketmalayalam71564 ай бұрын
കാറിനു ലോക്ക് ഇല്ലേ 😔😔
@AnverEmv3 ай бұрын
ലോക് ഉണ്ടായാലും പണം കയ്യിൽ ഉണ്ട് എന്നാരിന്നാൽ കള്ളൻ മാർ കൊന്നിട്ട് ആണെങ്കിലും പൈസ എടുക്കും അതാണ് ഇന്നത്തെ നിയമം ശിക്ഷ കുറവാണ് അതാണ് കുറ്റം കൃത്യം കൂടുതൽ
@robinsfrancis3 ай бұрын
🤦🏻♀️🤦🏻♀️
@hmrd85554 ай бұрын
Eniyum.... athidhi thozhilalikale kondu varoooo..... Nadu mudikkum
@fhameen4 ай бұрын
പിന്നെ ഈ cctv എന്തിനു? എന്റെ ഭാര്യ കയ്യിൽ നിന്ന് സ്വർണ്ണം ലോക്കർള് നിന്ന് എടുത്തു ബസ്സ് ട്രാൻസ്‌പോർട് ഉപയോഗിച്ച് (വലിയ സ്റ്റോറി ) പോലീസ് ഉഊർജ്ജിത്തം കാണിച്ചില്ല bob alamcode ബ്രോ. Cctv അവർ നോക്കാൻ bnk കാണിച്ചില്ല പോലീസ് കേസ് വേണമെന്ന് പോലീസ് ബസ് റൂട്ട് cctv നോക്കിയില്ല ലാസ്റ്റ് കേസ് ക്യാൻസൽ ചെയ്തു അങ്ങനെ വേണ്ടി വന്നു കാര്യം?
@suranair4 ай бұрын
Don't rely on hard cash. Believe in bank transfer and upi
@positivevibe54934 ай бұрын
മാമ 😄
@LijoGeorge-hk3co3 ай бұрын
Avarkkum kittikaanum vihitham
@nishabaiju46063 ай бұрын
Treaasuryil ninnu irangiya ente ammayudw aduthum chillara chodichu oral vannu amma illennuboara japol pinthudarnnu. Alukal ullidathu ethiyapol maarikalanju.
@tjohn10204 ай бұрын
മൊട്ടെ.... നിയമം ശെരി അല്ല അത് കൂടി പറയണം
@sudheeshkv27394 ай бұрын
ബാങ്ക്കളിൽ സെക്യൂരിറ്റികാരില്ലേ ക്യാഷ് എടുത്തു പുറത്തിറങ്ങും മുൻപ് സെക്യൂരിറ്റിക്കാർ അടുത്തു ആരൊക്കെയാണ് എന്ന് നിരീക്ഷിക്കണം അതാ വേണ്ടത് ഒരു ബാങ്കിലും സെക്യൂരിറ്റിക്കാരില്ല കൊള്ളാം സെക്യൂരിറ്റിക്കാരെ എല്ലാബാങ്കിൽ നിന്നും പിൻ വലിച്ചിരിക്കുന്ന മിക്ക ബാങ്കിലും രാത്രിയിൽ സെക്യൂരിറ്റിക്കാരില്ല കഷ്ടം വല്ലാത്ത കേരളം വല്ലാത്ത നാട് 🥺🙄😮
@AjsjsjAjaj-f1t4 ай бұрын
ഇംഗ്ലീഷിൽ എഴുതണം മലയാളത്തിൽ കിട്ടണം
@mathewap39003 ай бұрын
No police patroling in n thiruvananthapuram city rural areas and npathirapplly ward nalachirsnward .mannanthala wards also.