എല്ലാ സഹകരണ ബാങ്കും തട്ടിപ്പാണല്ലോ, അവിടെയെല്ലാം CPM ഭരണവും. ഇതിലൊന്നും റിസേർവ് ബാങ്കിന്റെ ഇടപെടലുകൾ ഉണ്ടാകില്ലേ.
@AnilKumar-pu1tp3 сағат бұрын
ശക്തമായ ജനകീയ പ്രക്ഷോഭം ഉയരണം. ബാങ്കുകളുടെ പണം കട്ടവരെ ജനങ്ങളുടെ മുമ്പിൽ കൊണ്ടുവരണം. രാഷ്ട്രീയ സഹായം കിട്ടില്ല. ജനം മാറി ചിന്തിക്കണം....
@paulsond19825 сағат бұрын
34 പേര് ഇടത് പക്ഷ ഭരണത്തിൽ ജീവ ഹാനി സംഭവിച്ചു, എന്നിട്ടും പറയും പാവപ്പെട്ടവന്റെ പാർട്ടി എന്ന്
@James-jr8he39 минут бұрын
Evanmar ketti thookkiyathano😮
@kuttankb24355 сағат бұрын
നല്ല അന്വേഷണം നടത്തിയാൽ ആയിരകണക്കിന് കോടികളുടെ അഴിമതി കണ്ടെത്താം.. Cooperative and Consumer societies close ചെയ്തു RBI control ചെയ്യണം.. ഒരു രാഷ്ട്രീയ പാർട്ടിക്കും അധികാരം കൊടുക്കരുത്..
CPM നിയന്ത്രണത്തിലുള്ള ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നവർക്ക് ഒരു മുന്നറിയിപ്പാണ് ഈ മരണം
@reshmaprashanth37685 сағат бұрын
ED അന്വേഷണം വേണം.. CPIM നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ..
@paulsond19825 сағат бұрын
1 കോടി രൂപ ആ പാവപ്പെട്ടവന്റെ വീട്ടുകാർക്ക് കൊടുക്കുന്നത് വരെ, ഈ പ്രതിഷേധം തുടരണം
@paulsond19825 сағат бұрын
18 മാസം ഉണ്ട് കേരളത്തിലെ പൊതുജനത്തിന് ചിന്തിക്കാൻ 2026 ഇലക്ഷന്, നല്ലൊരു തീരുമാനം എടുക്കുക,ഇത്രയും നാൾ നാട് ശരിയാക്കി തന്നവരോട് തിരിച്ചു നന്ദി കാണിക്കാൻ 🤣🤣🤣🤣🤣🤣🤣🤣
@AlAridh-q3r4 сағат бұрын
കുറ്റംക്കര അറസ്റ്റ് ചയ്തിട്ട് ഒരു കാര്യംയില്ല് കാരണം പരിക്ക്ണ് നമ്മുടെ പിണറായി 😄😄😄😄😄😄
@tomsvarkey3552 сағат бұрын
ബാങ്കിൽ പൈസ ഇട്ടാലും മരണം എടുത്താലും മരണം
@jamesvarkey25013 сағат бұрын
LDF Vannu ( CoOp Bank) ellam Shariyayi 😂😂
@ptafzalpthusain65735 сағат бұрын
എന്തരു ദുരന്തമാണ് ഈ ഭരണം കൊണ്ട് ഉണ്ടാവുന്നത് ഇനി അടുത്ത ഒരു ജീവൻ പോകാതെ ഇരിക്കാൻ ഇനി ആരും എങ്ങനെ ഉള്ള ബാങ്കിൽ നിക്ഷേപിക്കരുതെ
@febin834u4 сағат бұрын
ഇവിടെ Nationalised Bank ഇഷ്ടം പോലെ ഉള്ളപ്പോൾ സഹകരണ ബാങ്കിൽ കാശ് നിക്ഷേപിക്കുന്ന മണ്ടൻമാർ എന്നേ പറയാൻ പറ്റൂ especially CPM നിയന്ത്രണത്തിൽ ഉള്ള സഹകരണ ബാങ്കുകൾ
@geethap440457 минут бұрын
Korachonum Alla Sahakarana Bank Ulladhu Keralathil
@kurianmamalapurayidathil75215 сағат бұрын
വളരെ ദുഃഖകരം.
@sk-60325 сағат бұрын
So sad😮
@rejivarughese5286Сағат бұрын
Need proper enquiry! May be it is a murder! Who knows bank authorities behind his death???