ബാക്ക് ഡാട്ട് ഇല്ലാതെ ബ്ലൗസ് തയ്ക്കാം

  Рет қаралды 4,521

Subha stitching

Subha stitching

Күн бұрын

Пікірлер: 60
@priyakp6020
@priyakp6020 11 күн бұрын
ഞാനും സ്വന്തമായി ബ്ലാസ് തയ്ക്കുന്ന ആളാണ് ഓരോ പ്രാവശ്യവും ഓരോ complaint കാണും ഈ രീതിയിൽ ഞാനും രണ്ട് blouse തയ്ച്ചു വളരെ നന്നായിട്ടുണ്ട് ഒരുപാട് നന്ദി
@subhabhadra68
@subhabhadra68 11 күн бұрын
Very good
@SajiniSivadas
@SajiniSivadas 11 күн бұрын
സൂപ്പർ ചേച്ചി 🥰🥰🥰🥰🥰
@subhabhadra68
@subhabhadra68 11 күн бұрын
Thanks
@binilaprasad2779
@binilaprasad2779 11 күн бұрын
Thankyou❤
@subhabhadra68
@subhabhadra68 11 күн бұрын
Welcome
@geethadevims1792
@geethadevims1792 11 күн бұрын
Mam super very good video
@subhabhadra68
@subhabhadra68 11 күн бұрын
Thanks
@sarammavarghese8701
@sarammavarghese8701 11 күн бұрын
Hai chechy cross cut allade strait cut kanikumo
@subhabhadra68
@subhabhadra68 11 күн бұрын
കാണിക്കാം
@Vijayalakshmi-n4l
@Vijayalakshmi-n4l 9 күн бұрын
👌🏻👌🏻👌🏻👌🏻🌹
@BabuBabu-rx4dj
@BabuBabu-rx4dj 11 күн бұрын
Njan 5 blouse thaichu super aayi ❤
@subhabhadra68
@subhabhadra68 11 күн бұрын
Very good
@aadhisvlog5813
@aadhisvlog5813 11 күн бұрын
Njan മുന്നേ ബ്ലൗസ് തയ്ച്ചു സൂപ്പർ ആയി
@subhabhadra68
@subhabhadra68 11 күн бұрын
Very good
@valsajoseph19
@valsajoseph19 9 күн бұрын
ഞാൻ തയിച്ചു:🎉🎉🎉
@subhabhadra68
@subhabhadra68 9 күн бұрын
എന്നിട്ട് കറക്ട് ആയോ
@Sunitha-z3c
@Sunitha-z3c 10 күн бұрын
Hai chachy jan ethupola vetti chaythu. But 2 inche kazuthe akalam aduthe thaza 2 ara ette neck ette vetti. Fronde neck othugi poyi. Athil eni ande maattam aane varuthandathe. Kai shoulderil ninnum 5 inche aduthappol shoulder kari kazutjinode chaenne poyi. Nannayilla blouse. 😔😔😔 eni and maattngalane varutha dathe. Vyde neck koottan anda chayyandathe
@subhabhadra68
@subhabhadra68 10 күн бұрын
back - കഴുത്ത് ഇറക്കം 6-ൽ കുറഞ്ഞാൽ ഷോൾഡർ -5.5 ഉം Width - 2.5 ഉം എടുക്കണം കഴുത്ത് അവസാനം അല്ലേ തയ്ക്കുന്നത് അപ്പോ width ഇറക്കം ഒക്കെ കറക്ട് ആണോന്ന് നോക്കീട്ട് തയ്ക്കണം വേറേ വീഡിയോസ് ഉണ്ട് എല്ലാം നോക്കീ സംശയം തീർത്തിട്ട് തയ്ക്ക്
@BabuBabu-rx4dj
@BabuBabu-rx4dj 11 күн бұрын
@LeelaLeela-m5x
@LeelaLeela-m5x 11 күн бұрын
ചേചിഎററസ
@ShobyShoby-st3bg
@ShobyShoby-st3bg 11 күн бұрын
Sada ബ്ലൗസ് ഇടുമോ 🥰🥰
@subhabhadra68
@subhabhadra68 11 күн бұрын
ഇടാം
@ShobyShoby-st3bg
@ShobyShoby-st3bg 5 күн бұрын
സാധബ്ലൗസ് ഇടുമോ ❤❤
@subhabhadra68
@subhabhadra68 5 күн бұрын
ഇടാം
@jayadevi7113
@jayadevi7113 8 күн бұрын
എന്റെ ഇടുപ്പ് വണ്ണം 30"ചെസ്റ്റ് 43"അങ്ങനെ ആണ് ഞാൻ നിങ്ങൾ പറഞ്ഞ രീതിയിൽ എടുത്തു ഭയങ്കര ടൈറ്റ് ആണ് ഇട്ടപ്പോൾ എന്താ ചെയ്യാൻ
@subhabhadra68
@subhabhadra68 8 күн бұрын
ചെസ്റ്റ് 43ആണെങ്കിൽ വലിയ കപ്പ് സൈസ് ആയിരിക്കും സാധാരണ 39 - വരാറുള്ളു - കപ്പ് സൈസ് വല്ലതാണെങ്കിൽ ഇടുപ്പു വണ്ണത്തിൻ്റെ നാലിൽ ഒന്ന് + 4- കൂട്ടണം വെട്ടാൻ സൈഡ് തയ്ക്കുമ്പോൾ അര ഇഞ്ച് കൂടുതൽ എടുക്കണം അതായത് 9- ഇഞ്ച് എടുത്ത് തയ്ക്കണം ചെസ്റ്റ് കറക്ട് ആക്കിയിട്ട് ഇടുപ്പ് ചരിച്ച് കുറക്കണം വേറേ വീഡിയോയിൽ ഞാൻ അത് കാണിച്ചിട്ടുണ്ട്
@AnujaGorge
@AnujaGorge 10 күн бұрын
Oru doubt maine tuck length 2.5 ano ellarkkum onnu parayamo
@subhabhadra68
@subhabhadra68 10 күн бұрын
അതേ അതാണ് കറക്ട്
@AnujaGorge
@AnujaGorge 10 күн бұрын
@subhabhadra68 thanks chechi
@DIVYAManoj-w3n
@DIVYAManoj-w3n 11 күн бұрын
പ്രിൻസസ്സ് കട്ട് ബ്ലൗസ്സിന്റെ വീഡിയോ ഒന്ന് ഇടുമോ. Plece
@subhabhadra68
@subhabhadra68 11 күн бұрын
ഇടാം
@DIVYAManoj-w3n
@DIVYAManoj-w3n 11 күн бұрын
Thanku
@sindhuev5014
@sindhuev5014 11 күн бұрын
Back neck lenth 2.5 front neck lenth 4.5 iduppalavu 33. Blouse lenth 15.25 sholder lenth and width ethra venam ? Neck width ethra venam. Please
@subhabhadra68
@subhabhadra68 11 күн бұрын
Sholder 6.5 എടുത്ത് വെട്ടണം തയ്ച്ച് വരുമ്പോൾ 6- മതി പിന്നെ വിഡ്ത്ത് 3.5 - ഇതാണ് കറക്ട് കഴുത്ത് അകലം കൂടുതൽ വേണ്ടെങ്കിൽ - 3- മതി
@sindhuev5014
@sindhuev5014 11 күн бұрын
@subhabhadra68 ഒരുപാട് താങ്ക്സ്
@sindhuev5014
@sindhuev5014 11 күн бұрын
@subhabhadra68 ഞാൻ ഫ്രണ്ടിൽ മെറ്റീരിയൽ ലെങ്ത് 17.5 Back മെറ്റീരിയൽ ലെങ്ത് 15.5 ആണ് എടുക്കാറ് Correct പറഞ്ഞുതരുമോ
@subhabhadra68
@subhabhadra68 11 күн бұрын
17.5 back - എടുത്താൽ - front-18 എടുക്കണം അതിൽ നിന്ന് 6 ഇഞ്ച് Length ൽ കട്ടിംങ് വെട്ടണം ഞാൻ ബ്ലൗസ് തയ്ച്ചത് ചാനലിൽ ഉണ്ട് കണ്ട് നോക്കി വെട്ടി തയ്ക്കണം 33ഇഞ്ച് ഇടുപ്പളവിന് total - 17 ഇഞ്ച് Length ൽ കൂടുതൽ വേണ്ട- 16- ആണ് കറക്ട്
@sindhuev5014
@sindhuev5014 10 күн бұрын
❤❤​@@subhabhadra68
@pravithapravitha2623
@pravithapravitha2623 9 күн бұрын
ഇടുപ്പ് അളവ് 34 ഉം, ബ്രെസ്റ്റ്അളവ് 40 ഉം ആയാൽ എങ്ങനെ അളവ് എടുക്കും പറഞ്ഞു തരണേ
@subhabhadra68
@subhabhadra68 9 күн бұрын
8.5+3=11.5 -ൽ വെട്ടണം
@JeenaChacko-fy7vl
@JeenaChacko-fy7vl 9 күн бұрын
ഞാൻ സഞാൻ തയ്ചപ്പോൾ ഇടുപ്പു വണ്ണം correct ആകുമ്പോൾ chest വണ്ണം കറക്ട് ആകുന്നില്ല അതെന്താണ്
@subhabhadra68
@subhabhadra68 9 күн бұрын
അപ്പോ അളവ് തെറ്റി എത്രയാ ഇടുപ്പ് എത്രയാ ചെസ്റ്റ്
@devadathan.c.p9859
@devadathan.c.p9859 11 күн бұрын
എനിക്ക് chest 38 Bust41. Waist 32 ഷോൾഡർ 16 അപ്പോൾ എങ്ങിനെയാ എടുക്കേണ്ടത്
@subhabhadra68
@subhabhadra68 11 күн бұрын
ആരാ പറഞ്ഞത് ഷോൾഡർ 16- വേണമെന്ന് back neck 6 -ൽ കൂടുതൽ ആണെങ്കിൽ Sholder-10-width - 2 ഇന്ന് ഞാൻ ഒരു ക്ലാസ് ഇടുന്നുണ്ട് അത് മറക്കാതെ കാണണം അപ്പോ മനസിലാകും
@pravithapravitha2623
@pravithapravitha2623 10 күн бұрын
കഴുത്ത് അകലം 2 കൊടുത്താൽ തയ്ച്ചു വരുമ്പോൾ 2.25 ആകില്ലേ അല്ലെങ്കിൽ 2.5 ആകില്ലേ പറഞ്ഞു തരണേ
@subhabhadra68
@subhabhadra68 10 күн бұрын
ആകും തയ്ച് വരുമ്പോൾ 2.5 ആകണം
@lathacharley4104
@lathacharley4104 11 күн бұрын
Ente upper chest 35", middle chest 38, waist 29. Appol waist divide by 4 + 3 cheyyumbol breast part tight akumo.
@subhabhadra68
@subhabhadra68 11 күн бұрын
waist - 29 - നാലിൽ ഒന്ന് 7.25 +3= 10.25.ആണല്ലോ 10.25x 4 = 41-അതിൻ്റെ കൂടെ രണ്ട് പടിയും കൂടി ചേരുമ്പോൾ 42.5 chest38- രണ്ട് സൈഡിലും 2 ഇഞ്ച് തയ്യൽ തുമ്പ് ഉൽപടെ കിട്ടും ഇനി 10.25എന്നുള്ളത് 10.5 എടുത്താലും കുഴപ്പമില്ല
@lathacharley4104
@lathacharley4104 11 күн бұрын
@subhabhadra68 thanks for the explanation
@lathikabalan1707
@lathikabalan1707 11 күн бұрын
ബ്ലൗസ് ബാ ലൂസ് കൂട്ടിയെടുക്കുമ്പോൾ എനിക്ക് അങ്ങനെ തോന്നിയത് കൊണ്ടാണ് ചോദിക്കുന്നത് ക്ക് ഫ്രണ്ട് വെട്ടുമ്പോൾ ഫ്രണ്ട് പീസ്
@lathikabalan1707
@lathikabalan1707 11 күн бұрын
സോറി ടൈപ്പ് ചെയ്തത് തെറ്റിപ്പോയി
@subhabhadra68
@subhabhadra68 11 күн бұрын
front - ഉം ബാക്കും ഒരുപോലെ എടുത്താ മതി- ലാസ്റ്റ് ബാക്ക് കൂടിയാൽ കട്ട് ചെയ്യാം
@vijayaraghvan5799
@vijayaraghvan5799 11 күн бұрын
Super
@subhabhadra68
@subhabhadra68 11 күн бұрын
Thanks
@Vijayalakshmi-n4l
@Vijayalakshmi-n4l 9 күн бұрын
Medam what'sp no thanillallo
@subhabhadra68
@subhabhadra68 9 күн бұрын
9562288560
@binilaprasad2779
@binilaprasad2779 11 күн бұрын
❤❤❤
@valsajoseph19
@valsajoseph19 11 күн бұрын
❤❤❤
@subhabhadra68
@subhabhadra68 11 күн бұрын
,💝🙏
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
#how to stich blouse #blousecutting #blousedesign #subha stitching
20:43
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН