Пікірлер
@ShobyShoby-st3bg
@ShobyShoby-st3bg 4 минут бұрын
വിരൽ എണ്ണിയത് എന്താണ്❤
@subhabhadra68
@subhabhadra68 Минут бұрын
വണ്ണം മൂന്ന് ഇഞ്ച് കൂട്ടിയത് എണ്ണിയതാണ് 7+3
@UshahariharanUsha
@UshahariharanUsha 5 минут бұрын
Backum frontum oreirakathilano vettunnath patta adikumpol irakam vethiasam varillle
@subhabhadra68
@subhabhadra68 3 минут бұрын
ഫ്രണ്ട് പേപ്പറിൽ പാറ്റേൺ വെട്ടുമ്പോൾ അര ഇഞ്ച് കൂട്ടിയാണ് വെട്ടുന്നത് ചാനലിൽ ബ്ലൗസിൻ്റെ ധാരാളം വീഡിയോ ഉണ്ട് അതൊന്ന് കാണൂ
@kanchankanchana6560
@kanchankanchana6560 8 минут бұрын
എന്തൊരു വൃത്തി. ഇന്ന് വരെ ഇങ്ങനെ തയ്ച്ചില്ല പഠിച്ചിട്ടില്ല ഞാൻ എന്നാലും എന്തൊക്കെ യോ തയ്ക്കും ബ്ലൗസ് ഇന്ന് വരെ ശരിയായിട്ടില്ല. നാളെ തയ്ച്ചിട്ട് പറയാട്ടോ. നന്നായി മനസ്സിലാവുന്നുണ്ട്. ഒരുപാട് താങ്ക്സ് ഒരു യുടുബർ ഇത്ര കൃത്യമായി റിപ്ലൈ കൊടുത്തു കണ്ടത് താങ്കളുടെതതാണ്❤
@subhabhadra68
@subhabhadra68 5 минут бұрын
ഇത് എൻ്റെ മാത്രം metherd ആണ് അപ്പോ ഞാൻ തന്നെ സംശയം തീർക്കണ്ടേ
@NanthanaManoj-p9d
@NanthanaManoj-p9d 10 минут бұрын
36chest kanikkamo please
@subhabhadra68
@subhabhadra68 7 минут бұрын
കാണിക്കാം
@BabuBabu-rx4dj
@BabuBabu-rx4dj 11 минут бұрын
Ishtappettu othiri❤
@subhabhadra68
@subhabhadra68 7 минут бұрын
Thanks
@geethapd1728
@geethapd1728 26 минут бұрын
കൈ കുഴിച്ചു വെട്ടണ്ടേ
@subhabhadra68
@subhabhadra68 25 минут бұрын
ആദ്യമേ കുഴിച്ചാണ് വെട്ടുന്നത് എന്നാലും തയ്ക്കുമ്പോൾ വേണമെങ്കിൽ ഒരു കാൽ ഇഞ്ച് കുഴിക്കാം
@snehas9960
@snehas9960 55 минут бұрын
39, ഇഞ്ച് ഇടവണ്ണവും 46 chest ഉള്ളവർക്കും 5 ഇഞ്ച് തന്നെ മതിയോ ആം ഹോൾ 6 ഇഞ്ച് എടുത്താൽ മതിയോ വണ്ണം കൂടുതൽ ഉള്ളത് കൊണ്ട് ചോദിച്ചത് ആണ് neck ഇറക്കം 6, 6.5 വെക്കാമോ
@subhabhadra68
@subhabhadra68 52 минут бұрын
മതി നെക്ക് -6-ൽ കുറവായാൽ 5.5 ഷോൾഡർ എടുക്കാം ആം ഹോൾ എത്ര അളവായലും-6മതി
@snehas9960
@snehas9960 11 минут бұрын
@subhabhadra68 👍
@sindhuc1588
@sindhuc1588 Сағат бұрын
കട്ടിങ് തിരിഞ്ഞു പോകുന്നതു മനസിലാക്കി തന്നതിന് താങ്ക്സ് ❤
@subhabhadra68
@subhabhadra68 56 минут бұрын
ഇനി തിരിഞ്ഞ് പോകരുത് ടീച്ചറിൻ്റേന്ന് അടി കിട്ടും
@Radha-tp6jl
@Radha-tp6jl 2 сағат бұрын
ജാക്കറ്റ് നെക്ക് വെട്ടിയത് ശരിയായില്ല
@subhabhadra68
@subhabhadra68 Сағат бұрын
എന്ത് പറ്റി ശരിയാകാത്തത്
@RejithaSundharam
@RejithaSundharam 3 сағат бұрын
Princess cut blouse cheythu kanikumo
@subhabhadra68
@subhabhadra68 Сағат бұрын
കാണിക്കാം
@snehas9960
@snehas9960 7 сағат бұрын
Kattori blouse കാണിച്ചില്ലല്ലോ
@subhabhadra68
@subhabhadra68 7 сағат бұрын
അത് റഡിയാക്കി വച്ചേക്കുന്നു പക്ഷേ അതിൻ്റ ആള് വന്നില്ല ഫോട്ടോ എടുക്കാൻ
@annitjames8160
@annitjames8160 8 сағат бұрын
Teacher boat neck onnu kanikkamo❤️👍
@subhabhadra68
@subhabhadra68 8 сағат бұрын
കാണിക്കാം
@reenakrishnan7684
@reenakrishnan7684 9 сағат бұрын
ഹൂക് വയ്ക്കുന്നത് ബ്ലൗസിലോട്ട് അടിച്ചു മറിച്ചു ആണ് ഞാൻ തയ്ക്കുന്നത് പക്ഷേ അപ്പോൾ കഴുത്തിൽ വ്യത്യാസം വരുമായിരുന്നു
@subhabhadra68
@subhabhadra68 9 сағат бұрын
അങ്ങനെ തയ്ക്കരുത് അത് തെറ്റാണ് കപ്പും വ്യത്യാസം വരും എൻ്റെ രീതിയിൽ തയ്ച്ച് നോക്കൂ
@remanimohan4768
@remanimohan4768 10 сағат бұрын
❤ super
@subhabhadra68
@subhabhadra68 10 сағат бұрын
Thanks
@srigokul4645
@srigokul4645 10 сағат бұрын
38 inch blouse alavil oru video idamo chechi
@subhabhadra68
@subhabhadra68 10 сағат бұрын
ചാനലിൽ കയറി നോക്കൂ പല അളവിലെ ബ്ലൗസു o ഉണ്ട് അതൊന്ന് കാണു
@RishithaPramodh
@RishithaPramodh 10 сағат бұрын
38 size blouse (cross cutting) sticking kanikkumo
@subhabhadra68
@subhabhadra68 10 сағат бұрын
കാണിക്കാം
@kanchankanchana6560
@kanchankanchana6560 11 сағат бұрын
മാഡം 30 ഇഞ്ച് ബ്രാ hip 27 ആണെങ്കിൽ ഏ അളവിൽ തയ്ക്കാമോ
@subhabhadra68
@subhabhadra68 11 сағат бұрын
അങ്ങനൊന്ന് കാണിച്ച് തരാം ഇന്ന്
@kanchankanchana6560
@kanchankanchana6560 9 сағат бұрын
Ok mam thanks ♥️
@vijayaraghvan5799
@vijayaraghvan5799 11 сағат бұрын
Thank you
@subhabhadra68
@subhabhadra68 11 сағат бұрын
Welcome
@annitjames8160
@annitjames8160 12 сағат бұрын
ഞങ്ങൽ തയ്ച്ച ഡ്രെസ് കണ്ടാൽ ടീച്ചർ ഞങ്ങടെ കാരണം അടിച്ചു പൊളിക്കും ഇപ്പഴാ പലതും മനസിലാകുന്നത് 👍🙏❤️
@subhabhadra68
@subhabhadra68 12 сағат бұрын
ഹഹഹ - ഇപ്പോ തെറ്റുകൾ മനസിലായല്ലോ ഇനി നന്നായി തയ്ച്ച് കൊടുക്ക്
@annitjames8160
@annitjames8160 13 сағат бұрын
ടീച്ചറെ ഏതു അളവിനും ഇ 6.30 മതിയോ
@subhabhadra68
@subhabhadra68 12 сағат бұрын
ഹൈനെക്ക് ബ്ലൗസിന് മാത്രം 6.5 - തയ്ച്ച് വരുമ്പോൾ 6 - മതി
@moon-nd3dg
@moon-nd3dg 15 сағат бұрын
എന്തിനാണ് ഫാൾ സാരീയിൽ വെക്കുന്നത് പാസ് മറുപടി തരണേ
@subhabhadra68
@subhabhadra68 15 сағат бұрын
സാരി തട്ടി കീറാതിരിക്കാൻ അടിഭാഗം കുറച്ച് Strong ആകാൻ അടിഭാഗത്ത് കസവ് മുത്ത് ഒക്കെ ഉണ്ടെങ്കിൽ ഇളകി പോകാതിരിക്കാൻ
@RejithaSundharam
@RejithaSundharam 23 сағат бұрын
ഞാൻ തയിച്ചുനോക്കി. കറക്റ്റ് ആയിട്ടുകിട്ടി. താങ്ക്സ്
@subhabhadra68
@subhabhadra68 23 сағат бұрын
ok good welcome
@babucg834
@babucg834 Күн бұрын
മാഡം, 40 ഇഞ്ച് നെഞ്ചളവും 31 ഇഞ്ച് ഹിപ്പളവും ആണ് അതിന് എത്ര കൈ കുഴി എടുക്കണം
@subhabhadra68
@subhabhadra68 23 сағат бұрын
ആംഹോൾ -6 ഇഞ്ച് കൈ കുഴി ഒരിഞ്ച്
@viswalekshmi5006
@viswalekshmi5006 Күн бұрын
Njan stichu cheithu supper ayitu kitty thanku shuba
@subhabhadra68
@subhabhadra68 Күн бұрын
ok welcome ഇനിയും ക്ലാസുകൾ കാണണം
@akhilvlogs4908
@akhilvlogs4908 Күн бұрын
നല്ല ക്ലാസ് ആയിരുന്നു
@subhabhadra68
@subhabhadra68 Күн бұрын
Thanks
@subhabhadra68
@subhabhadra68 Күн бұрын
വേറേയും ക്ലാസ് ചാനലിൽ ഉണ്ട് കാണണം
@chandravallysivadas3663
@chandravallysivadas3663 Күн бұрын
ഞാനും
@subhabhadra68
@subhabhadra68 Күн бұрын
Thanks
@BabuBabu-rx4dj
@BabuBabu-rx4dj Күн бұрын
@subhabhadra68
@subhabhadra68 Күн бұрын
Thanks
@Angelavl-pe4cg
@Angelavl-pe4cg Күн бұрын
ഞാൻ ആദ്യം
@subhabhadra68
@subhabhadra68 Күн бұрын
Thanks
@shalinianish2663
@shalinianish2663 Күн бұрын
square neck video ഇടമോ
@subhabhadra68
@subhabhadra68 Күн бұрын
ഇടാം
@lathikact8671
@lathikact8671 Күн бұрын
5" Shouler എടുക്കുന്ന Blousinu kaikkuzhi എത്ര ഇഞ്ച് edukkanam
@subhabhadra68
@subhabhadra68 Күн бұрын
ആംഹോൾ 6- കൈ കുഴി ഒരിഞ്ച് ഷേപ്പ് മതി ഫ്രണ്ടും ബാക്കും
@Shynishyni-e6o
@Shynishyni-e6o Күн бұрын
ഞാൻ ഇപ്പോൾ Subha മേടത്തിന്റെ class കണ്ട് അതുപോലെയാണ് തയ്ക്കുന്നത് എനിക്ക് class വേണം🙏🙏🙏❤️❤️❤️
@subhabhadra68
@subhabhadra68 Күн бұрын
ക്ലാസ് തുടങ്ങുമ്പോൾ കണ്ടോളു ok
@MadhuKumark-yk1pf
@MadhuKumark-yk1pf Күн бұрын
Iduppalavu 28 oru video cheyyamo neck thayikkunnathu slowil kanikkanam cutting thaykkunnathu mathramayi kanikkanam please
@subhabhadra68
@subhabhadra68 Күн бұрын
ok- കാണിക്കാം
@lathikanagarajan7896
@lathikanagarajan7896 Күн бұрын
40 inches blouse cut cheythu kaniku pls
@subhabhadra68
@subhabhadra68 Күн бұрын
ok - കാണിക്കാം
@annitjames8160
@annitjames8160 Күн бұрын
ലോകംമുഴുവൻ ടീച്ചറിന്റെ സ്റ്റുഡന്റ് ആയിരിക്കും 🙏🙏22❤️
@subhabhadra68
@subhabhadra68 Күн бұрын
തൻ്റെ നാവ് പൊന്നാകട്ടെ അങ്ങനെ ആകട്ടെ അതൊരു ഭാഗ്യമല്ലേ
@lathikanagarajan7896
@lathikanagarajan7896 Күн бұрын
40 size blouse nu shoulder edukanam low neck (9 and half). neck ethra vettanam pls reply mam
@subhabhadra68
@subhabhadra68 Күн бұрын
9.5 - ആണോ Low Neck അതു Long neck അല്ലേ Sholder-5- width - 2 - Armhdle-6അതിൽ മാറ്റമില്ല
@lathikanagarajan7896
@lathikanagarajan7896 Күн бұрын
@subhabhadra68 ok thank u mam
@__ashik.__
@__ashik.__ Күн бұрын
ബാക് കൈകുഴി ലൂസായി വരും അതെന്താ പറയാമോ
@subhabhadra68
@subhabhadra68 Күн бұрын
കൈ കുഴി-- 1 -ഇഞ്ച് ബാക്കും ഫ്രണ്ടും ആംഹോൾ - 6അതിൽ കൂടിയാൽ കൈ കുഴി മാത്രമല്ല കഴുത്തും ലൂസാകും എന്റെ വീഡിയോസ് എല്ലാം ഒന്ന് കാണൂ അപ്പോ മനസിലാകും
@omegapta9645
@omegapta9645 Күн бұрын
ഞാൻ തീർച്ചയായും ക്ളാസ് കാണും കേട്ടോ❤❤
@subhabhadra68
@subhabhadra68 Күн бұрын
കാണണം ok
@Archakichu-x3q
@Archakichu-x3q Күн бұрын
മാഡം പ്രിൻസ്സ് കട്ടിങ്ങും സ്റ്റിച്ചിങ് ഓന്ന് പറഞ്ഞു തരുമോ
@subhabhadra68
@subhabhadra68 Күн бұрын
പറഞ്ഞ് തരാം
@snehas9960
@snehas9960 Күн бұрын
പിന്നെയും സംശയം സ്ലീവ് ന്റെ shape 3 ഇഞ്ച് തന്നെ വേണമോ 3.5 ആയാൽ കുഴപ്പം ഉണ്ടോ
@subhabhadra68
@subhabhadra68 Күн бұрын
കുഴപ് മുണ്ട് - 3- മതി 3.5 ഇഞ്ച് ആയാൽ തയ്ച്ച് വരുമ്പോൾ 4- ആകും കൈ മുകളിലേക്ക് കയറും കൈ കുഴി ലൂസാകും
@snehas9960
@snehas9960 Күн бұрын
@subhabhadra68 ok
@snehas9960
@snehas9960 Күн бұрын
@subhabhadra68 ചിലർക്ക് കൈ കുഴി 7.5 മതി അപ്പോൾ കൈ കുഴി 6 ഇഞ്ച് തന്നെ എടുക്കണോ ഞാൻ ചോദിച്ചത് സൈഡ് കൂട്ടുമ്പോൾ chest വണ്ണം കറക്ട് ആരിക്കും പക്ഷേ കൈ കുഴി 8 ഇഞ്ച് നിൽക്കുന്നു അപ്പോൾ കൈ കുഴി കുറച്ചാൽ chest ടൈറ്റ് ആകും അത് വീഡിയോയിൽ ഒന്നും explanation ചെയ്തു തരണേ കൈ കുഴി അപ്പോൾ 5.5 ഇടാമോ ഞാൻ ഇങ്ങനെ ഇടക്ക് ഇടക്ക് ചോദിക്കുന്നത് ബുദ്ധിമുട്ട് ഉണ്ടോ വേറെ അങ്ങനെ ആരും ചോദിക്കുന്നില്ല അതാ
@subhabhadra68
@subhabhadra68 Күн бұрын
സംശയം കൃത്യമായി ചോദിക്കണം കൈ കുഴി പ്രശ്നം നാളത്തെ വീഡിയോയിൽ കാണിച്ച് തരാം പിന്നെ 6-ഇഞ്ചിൽ കൂടുതൽ armhole എടുക്കരുത്
@snehas9960
@snehas9960 Күн бұрын
@subhabhadra68 6 ഇഞ്ച് അല്ല 5.5 ഇടാമോ എന്നാ ചോദ്യം
@remanimohan4768
@remanimohan4768 Күн бұрын
Super class ❤
@subhabhadra68
@subhabhadra68 Күн бұрын
Thanks
@annitjames8160
@annitjames8160 Күн бұрын
ക്ലാസ് കാണാം താങ്ക്സ് മാം
@subhabhadra68
@subhabhadra68 Күн бұрын
കാണണം
@annitjames8160
@annitjames8160 Күн бұрын
മാം പറയാതിരിക്കാൻ വയ്യ ഞാൻ 26ഇഞ്ച് ഇടവണ്ണം ഉള്ള കുട്ടിക്ക് സ്റ്റിച് ചെയ്തു 100ശതമാനം പെർഫെക്ട് 🙏🙏🙏🙏🙏🙏❤️👍
@subhabhadra68
@subhabhadra68 Күн бұрын
ഇപ്പോ മനസിലായല്ലോ ഇനി തയ്ക്കാൻ പേടിയില്ലല്ലോ very good
@reenakrishnan7684
@reenakrishnan7684 Күн бұрын
സൂപ്പർ നന്നായി hip അളവ് മാത്രം വച്ചിട്ട് ഉള്ള രീതിയിൽ ഇന്ന് തന്നെ തയ്ക്കണം ഒരുപാട് സംശയം മാറി
@subhabhadra68
@subhabhadra68 Күн бұрын
വേറെ വീഡിയോസ് ഉണ്ട് അത് കൂടി കണ്ടിട്ട് തയ്ക്കണം
@annitjames8160
@annitjames8160 Күн бұрын
മാം 38ഇഞ്ച് ഇടവണ്ണം 16 ഇഞ്ച് ഷോൾഡർ 10ഇഞ്ച് നെക്ക് ഇറക്കം ഇവർക്ക് ഇ രീതി ഫോളോ ചെയ്യാമോ 🙏❤
@subhabhadra68
@subhabhadra68 Күн бұрын
അയ്യോ ഷോൾഡർ -16 ഒന്നും എടുക്കല്ലേ ഷോൾഡർ -5 അതായത് 5+5- രണ്ട് സൈഡും കൂടി 10 ഇഞ്ച് നെക്ക് ഇറക്കം ഉണ്ടെങ്കിൽ 2 - ഇഞ്ച് വിഡ്ത്ത് അതിൽ കൂടരുത് - Armhole-6-അതിൽ കൂട്ടരുത് കഴുത്ത് ലൂസായി പോകും എൻ്റ എല്ലാ വീഡിയോയും കാണണം സംശയം മാറും
@santhavijayan2702
@santhavijayan2702 Күн бұрын
40സൈസ് ഇടുപ് അളവ്
@subhabhadra68
@subhabhadra68 Күн бұрын
ഇടാം
@santhavijayan2702
@santhavijayan2702 Күн бұрын
സൂപ്പർ
@subhabhadra68
@subhabhadra68 Күн бұрын
Thanks ഇതിൻ്റെ സ്റ്റിച്ചിങ് ഉണ്ട് അത് കാണണം
@santhavijayan2702
@santhavijayan2702 Күн бұрын
44സൈസ് ബ്ലൗസ് കഴ്ത്ത് നെക്ക് ഈ അളവ് ശെരിയാവോ
@subhabhadra68
@subhabhadra68 Күн бұрын
44 - ഇടുപ്പളവാണോ പിന്നെ കഴുത്ത് back ഇറക്കം ഇതാണെങ്കിൽ ഈഷോൾഡർ മതി - വിഡ്ത്ും ഇത് മതി
@s.k.lathasklatha6352
@s.k.lathasklatha6352 Күн бұрын
അളവ് ബ്ലൗസ്സിൽ ഉള്ള armholum മാഡം വെട്ടിയ അളവും കറക്റ്റ് ആകുന്ന ഒന്നു കാണിക്കാമായിരുന്നു. കാരണം എപ്പോഴും അതാണ് തെറ്റുന്നത്
@subhabhadra68
@subhabhadra68 Күн бұрын
അളവ് ബ്ലൗസിലെ ആംഹോൾ നോക്കരുത് - ആം ഹോൾ-6-അതൊരു കറക്ട് അളവാണ് ഇനി ഒന്ന് ഞാൻ കാണിച്ച് തരാം
@s.k.lathasklatha6352
@s.k.lathasklatha6352 Күн бұрын
@subhabhadra68 thanku
@pothuvaya
@pothuvaya Күн бұрын
I am very happy. I stitched my blouse as per your instruction, it is perfect. Will you please upload cutting and stitching of normal side slit churidar top and bottom?
@subhabhadra68
@subhabhadra68 Күн бұрын
Ok thanku ചുരിദാർ കാണിക്കാം
@jayanl2722
@jayanl2722 Күн бұрын
Madathinte class kandu othiri praveshyam nannayittu manasilayi. Thanku you. Oru dout kudiundu armhole round prathekam alannu nokkande. Plese reply.
@subhabhadra68
@subhabhadra68 Күн бұрын
Arm hole -6- മതി കൈവണ്ണം Arm hole കറക്ട് ആയിക്കോളും